റീല്‍സ് എടുക്കുന്നതിന് ഇടയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മഹാരാഷ്ട്രയില്‍ യുവതി മരിച്ചു

Поделиться
HTML-код
  • Опубликовано: 16 июн 2024
  • റിവേഴ്‌സ് ഗിയറില്‍ 300 അടി താഴ്ച്ചയിലേക്ക് കാര്‍ മറിഞ്ഞു, റീല്‍ എടുക്കുന്നതിന് ഇടയില്‍ 23കാരിക്ക് ദാരുണാന്ത്യം
    #maharashtra #reels #accident #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 530

  • @gracyvv4381
    @gracyvv4381 21 день назад +925

    ഇത് അപകടമല്ല , അഹങ്കാരമാണ്. റീൽസ് തീർന്നല്ലോ

  • @allinonevolgbytitus3038
    @allinonevolgbytitus3038 21 день назад +642

    റീൽസ് എടുക്കാൻ താഴെ കാത്തിരിക്കുന്ന കാലൻ sir 🏴‍☠️

  • @snow-eagle
    @snow-eagle 21 день назад +141

    വളരും തോറും ബുദ്ധി കുറയുന്ന ജീവി - മനുഷ്യൻ

  • @fasishanavas717
    @fasishanavas717 21 день назад +352

    വല്ലാത്ത റീൽസ് ആയി പോയി. കണ്ടാലും കൊണ്ടാലും പഠിക്കാത്ത കുറെ എണ്ണം ഉണ്ട്

  • @shanuhasee1069
    @shanuhasee1069 21 день назад +278

    താഴെ വന്നിട്ട് ഒരുമിച്ചു reels എടുക്കാൻ കാത്തിരിക്കുന്ന കാലൻ 🙏🙏🙏🙏

  • @ajayanpk9736
    @ajayanpk9736 21 день назад +141

    ഡ്രൈവിംഗ് പരിജയമുള്ളവർക്കു പോലും അപകടം സംഭവിക്കാം അപ്പോഴണ് ഇത്രയും അപകടം നിറഞ്ഞ സ്ഥലത്ത് ഡ്രൈവിംഗ് പഠിക്കുന്ന കുട്ടി റീൽസ് ന് വേണ്ടിയുള്ള അഭ്യാസം.😢

  • @VYBCTV
    @VYBCTV 21 день назад +179

    റീൽസ് എടുക്കാൻ പോയി നെഞ്ചത്ത് റീത്ത് വച്ച് മടങ്ങി നാട്ടുകാർ. ആർക്കു നഷ്ടം അച്ഛനും, അമ്മയ്ക്കും ചുരുക്കം ചില സുഹൃത്തുകൾക്കും മാത്രം. 😢 കുറച്ചെങ്കിലും ബുദ്ധിയും, ബോധവും വേണം.

  • @Jithin12347
    @Jithin12347 21 день назад +114

    ചില മരണങ്ങളിൽ മനുഷ്യൻ സന്തോഷിക്കുന്നതും സ്വാഭാവികം... ഇന്നത്തെ കാലത്ത് വളർന്നുവരുന്നത് ബുദ്ധിയില്ലാത്ത ഒരു തലമുറയാണ് എന്ന് ഓർക്കുമ്പോൾ ദുഃഖവും.

  • @user-zd2xh9yh3k
    @user-zd2xh9yh3k 21 день назад +272

    എന്തായലും ലൈക്കും കൂടി കമ്മൻ്റ് കൂടി സന്തോഷയിട്ട് മരിച്ചു.

  • @muhammadriyas1425
    @muhammadriyas1425 14 дней назад +21

    വളരെ ബുദ്ധിമുട്ടി കഷ്ടപ്പെട്ട് എടുത്ത വീഡിയോ അല്ലേ ഒരു ലൈക് കൊടുത്തേക്കാം 👍

  • @jesvinjose3190
    @jesvinjose3190 21 день назад +107

    പുതിയ പുതിയ റീൽസ് എടുത്ത് മുന്നോട്ടു കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ പുതിയ റീൽസിന്റെ വീഡിയോ കൊണ്ട് മരണപ്പെട്ടു

  • @Jaleesbabuk
    @Jaleesbabuk 21 день назад +112

    ഒടുക്കത്തെ റീൽസ് ആയിപ്പോയി... 😒 RIP

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 21 день назад +51

    സാരമില്ല അവളുടെ ജീവൻ പോയാലും വീഡിയോ വൈറൽ ആയല്ലോ 👍

  • @user-gm5ub3fu4y
    @user-gm5ub3fu4y 21 день назад +83

    ഞെട്ടിട്ടില്ല നന്നായിട്ടുണ്ട് കമന്റ്സ് ഇനി ഒരുപാട് കിട്ടും കമന്റ് വായിക്കാനും ലൈക്ക് എത്ര കിട്ടി എന്ന് നോക്കുവാനും ഇനി ആത്മാവ് മാത്രം

  • @pradeeps6189
    @pradeeps6189 21 день назад +37

    യൂട്യൂബ് മുതലാളി വ്ലോഗർ മാർക്ക് പൈസ കൊടുക്കുന്നത് നിർത്തലാക്കണം കാരണം നിങ്ങൾ കാരണം എത്ര പേരാണ് മരിച്ചത്,.......

  • @shibigabrieal4217
    @shibigabrieal4217 21 день назад +62

    ഇമ്മാതിരി തോന്ന്യവാസം ഇനി ആരും കാണിക്കരുത്. റീൽസ് ഒക്കെ നല്ലത് തന്നെ. ജീവനെക്കാളും വലുതല്ല മറ്റൊന്നും.

  • @jancyjancy4029
    @jancyjancy4029 21 день назад +100

    എത്ര മനോഹരമായ ആചാരങ്ങള്‍..

  • @kcvinu
    @kcvinu 21 день назад +27

    ജീവികളിൽ അടിസ്ഥാനപരമായി ഉണ്ടാകുന്ന ഒരു വികാരമാണ് ഭയം. പ‌ച്ചയ്ക്കു പറഞ്ഞാൽ ജീവഭയം. പരിണാമത്തിലൂടെ നമുക്കു കിട്ടിയ ഒരു വികാരമാണത്. ജീവൻ അപകടത്തിലാകുമോ എന്ന ആശങ്കയോടെയാണ് ഭൂമുഖത്തെ ജീവികൾ ഓരോ സെക്കൻഡും കഴി‌ച്ചു കൂട്ടുന്നത്, അതിന്റെ ഗുണം അവയ്ക്കു കിട്ടുന്നുമുണ്ട്. പല സാഹചര്യങ്ങളിലും തടി കേടാകാതെ രക്ഷപെടാൻ ജീവികൾക്ക് ഭയം ഒരു കൈത്താങ്ങാണ്. പക്ഷേ മനുഷ്യൻ ഇതിൽ അല്പം വ്യത്യസ്തനാണ്. നാഗരികത എന്നൊരു നേട്ടം കൈവരി‌ച്ചതോടെ നമുക്ക് പ്രകൃതിയിലെ പല കാര്യങ്ങളേയും ഭയപ്പെടേണ്ട ആവശ്യമില്ലാതായി. അങ്ങനെ കുറേ തലമുറകൾ കഴിഞ്ഞതോടെ ജീവന്റെ അപായസാദ്ധ്യതകൾ എവിടെയെന്നു തിരയാൻ നമ്മുടെ മസ്തിഷ്കത്തിനു നേരമില്ലാതായി.

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 21 день назад +36

    ഇതാണ് ഒടുക്കത്തെ റീൽസ് എന്ന് പറയുന്നത്

  • @Sheesh5751
    @Sheesh5751 21 день назад +48

    ആരുടേയും മരണത്തിൽ സന്തോഷിക്കാൻ പാടില്ലല്ലോ.. റീൽസിനു വേണ്ടി ജീവിതം പണയം വച്ചു കളിക്കരുത് 😮😮..