സ്വന്തം കൃഷിയിടത്തിൽ വെള്ളച്ചാട്ടം...പ്ലാസ്റ്റിക്കോ മറ്റ് മാലിന്യങ്ങളോ ഇവിടെയില്ല | Idukki

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 23

  • @FarijaSamad
    @FarijaSamad 4 месяца назад +27

    ഒറ്റ എന്നതിനേം അടുപ്പിക്കേണ്ട pine അത് കുളം തൊണ്ടും

  • @Arunandami
    @Arunandami 4 месяца назад +63

    ടിക്കറ്റ് വച്ചു ആളെ കയറ്റണം ആ പൈസ കൊണ്ട് ഒരു സെക്യൂരിറ്റി സ്റ്റാഫ് നെ നിയമിക്കണം ഇല്ലേൽ നാളെ ഇത് ഇയാൾക് വലിയ തല വേദന ആകും

  • @salikavijeesh748
    @salikavijeesh748 4 месяца назад +5

    ജൂണിൽ ഞങൾ ഫാമിലി ആയിട്ട് പോയിരുന്നു. Good vibe ❤ place. ₹20 ആണ് entry fee.
    അവരുടെ ഏലക്കാ തൊട്ടത്തിലൂടെ ആണ് വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത്.
    ഞങ്ങള് അവിടെ ചിലവഴിക്കുന്ന സമയത്ത് opposite പറമ്പിലൂടെ കുറച്ചു ആളുകൾ വന്നിരുന്നു. അവരുടെ കൈയിൽ plastic bottle,foods ഒക്കെ ഉണ്ടായിരുന്നു. ഉപയോഗിച്ച് കഴിഞ്ഞ വേസ്റ്റ് എല്ലാം അവർ അവിടെ ഇട്ടിരുന്നു. .. ഇവരെ പോലെ ഇതിൻ്റെ ഉടമസ്ഥൻ അറിയാതെ short കട്ടിലൂടെ വരുന്നവർ ആയിരിക്കും കൂടുതലും സ്ഥലം മലിനം ആകുന്നത്.

  • @jinymathew7688
    @jinymathew7688 4 месяца назад +6

    You are blessed to live in a place like this🙏🙏🙏🙏🙏

  • @alkasoli4002
    @alkasoli4002 4 месяца назад +2

    Responsible Aya oru earthling 😊

  • @JOSH1964-v6i
    @JOSH1964-v6i 4 месяца назад

    ഒറിജിനൽ Mini അതിരപ്പിള്ളി 🎉🎉🎉 ഒറിജിനൽ മണ്ണിൻ്റെ മകൻ 🎉🎉🎉

  • @mckck338
    @mckck338 4 месяца назад +22

    എന്തിനാണു ചുമ്മാ ഫ്രീ ആയിട്ട്‌ മറ്റുള്ളോർക്ക്‌ സന്തോഷം ഉണ്ടാക്കിക്കൊടുക്കുന്നത്‌ ????അതും ഇവിടെ സന്ദർശ്ശകരായി വരുന്നവർ കാശുള്ളവരായിരിക്കുമല്ലൊ ..ഈ വെള്ളച്ചാട്ടത്തിനു ഫീസ്‌ ഈടാക്കുക , ആ പൈസ കൊണ്ട്‌ താങ്കൾ പ്രകൃതിയെ സംരക്ഷിക്കാനും പരിസരം വൃത്തിയായി സൂക്ഷിക്കാനും ചെലവഴിക്കുക ..ബാക്കിയുള്ളത്‌ സംബാദിക്കുക ....
    അനർഹരെ ഫ്രീ ആയി സന്തോഷിപ്പിച്ചിട്ട്‌ കാര്യമൊന്നും ഇല്ല ...ഫീസ്‌ ഒടുക്കാൻ സാധിക്കാത്തവരെ ‌ വേണമെങ്കിൽ താങ്കൾ ക്ക്‌ ഫ്രീ ആയി പ്രവേശിപ്പിക്കാം ...
    പരിസരം വൃത്തിയായി സൂക്ഷിക്കാനറിയാത്ത ഒരു കുരുത്തം കെട്ടവനെയും അതിനുള്ളിലേക്ക്‌ പ്രവേശിപ്പിക്കരുത്‌ ..സ്വദേശികളേക്കാൾ കൂടുതൽ വിദേശ ടൂറിസ്റ്റുകൾക്ക്‌ പ്രാധാന്യം കൊടുക്കാൻ ശ്രമിക്കുക ..അതിനു വേണ്ടി താങ്കളുടെ വീട്‌ ഒരു ഹോം സ്റ്റേ യൊ റിസോർട്ടൊ ആക്കുന്നതിനെ കുറിച്ചും ആലോചിക്കാം ..
    ഇങ്ങനെയൊക്കെയാണു ടൂറിസം വളരേണ്ടത്‌ ..
    സംബാദ്യ ശീലം എന്തോ മോശപ്പെട്ട കാര്യമാണെന്ന് ചിന്തിക്കുന്ന വൃത്തി കെട്ട സമൂഹമാണു മലയാളികൾ ..അത്‌ കൊണ്ടാണു മലയാളികൾ എവിടെയും അടിമകളായി ജീവിക്കുന്നത്‌ ..ഫ്രീ ആയി കൊടുക്കുന്നതും വാങ്ങുന്നതും എന്തോ മഹത്തരമായ കാര്യമായി എണ്ണപ്പെടുന്ന അന്തം കമ്മി മനോഭാവം മാറാതെ കേരളം രക്ഷപ്പെടില്ല ..
    യൂറോപ്പിലെയും അമേരികയിലേയും പല പ്രസിദ്ധ ടൂറിസം സ്പോട്ടുകളും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ഉള്ളതാണു ...

    • @shamnadshammu594
      @shamnadshammu594 4 месяца назад +1

      എൻട്രി ഫീ 20 രൂപ ഉണ്ടത്രേ

  • @femyrj
    @femyrj 4 месяца назад +1

    Superb 🥰🥰🥰👏👏👏👏👏

  • @Saji325-12
    @Saji325-12 4 месяца назад +2

    ❤❤

  • @FunFlix642
    @FunFlix642 4 месяца назад +11

    Ithode oru theerumanam avum...

  • @aparnaothayamangalam5325
    @aparnaothayamangalam5325 4 месяца назад +7

    Inipo ellarum keri nirangi aaa idavum nashipikum theercha idhilum bedham oru channelum areeyikathath ayirunnu

  • @BlueTaurianBull
    @BlueTaurianBull 4 месяца назад +2

    Tell Political Leaders ..

    • @aleyammarenjiv7978
      @aleyammarenjiv7978 4 месяца назад +3

      It is our duty to protect nature. Democracy is for the people, by the people, of the people. Always carry a spare bag to deposit your waste, and you can inturn bring it back and throw it in a designated place

  • @crazyabdulla7198
    @crazyabdulla7198 4 месяца назад

    📌📌📌📌📌📌📌📌Last dailoge mathram swanth scriptum baki elam whatsup scriptum 😂😂😂

  • @MuhammadKhan-te7sr
    @MuhammadKhan-te7sr 4 месяца назад

    ഇനി തീരുമാനം ആയിക്കോളും 😂

  • @sindhumn6927
    @sindhumn6927 4 месяца назад +13

    ഒരു ബോഡ് വയ്ക്കുക മാലിന്യം നീരോധിക്കുക

    • @jaseenasulfi9153
      @jaseenasulfi9153 4 месяца назад +11

      മാലിന്യം ഇടരുത് എന്ന് ബോർഡ് വെച്ചാൽ അതിന് താഴെ കൊണ്ടു വന്ന് മാലിന്യം വലിച്ചെറിയുന്നവരോടാണോ...☹️

    • @shaduaqsa
      @shaduaqsa 4 месяца назад

      എന്നിട്ട് വേണം എല്ലാ നായ്ക്കളും കൂടി ബോർഡിൻറെ ചുവട്ടിൽ കൊണ്ട് വന്ന് തളളാൻ

  • @Blue_08
    @Blue_08 4 месяца назад

    😍

  • @aneesaneesm5832
    @aneesaneesm5832 4 месяца назад

    ❤❤❤

  • @Sherinee4321
    @Sherinee4321 4 месяца назад

  • @Sangeetha-qm2zf
    @Sangeetha-qm2zf 4 месяца назад