'ഞാനിത് പൂട്ടിക്കും, എല്ലാവരും പുറത്തിറങ്ങ്, കോര്‍പ്പറേഷനെ മോശക്കാരാക്കുന്നോ?'| Councillor

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 1 тыс.

  • @johnypa7388
    @johnypa7388 2 месяца назад +508

    ഇതാണ് ഇങ്ങിനെ ആയിരിക്കണം കൗൺസിലർ മാർ.ജനങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന കൗൺസിലർ ബിഗ് സല്യൂട്ട്.

  • @teepee995
    @teepee995 2 месяца назад +1497

    ആ കൗൺസിലർക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 👍
    ഇതുപോലുള്ള നട്ടെലുള്ള ധൈര്യവതികൾ വരണം ഭരണ രംഗത്ത് 100🌹

    • @prabhakaran8899
      @prabhakaran8899 2 месяца назад +19

      അനധികൃതം

    • @ArjunAp-hi9rb
      @ArjunAp-hi9rb 2 месяца назад +8

      അത് പൂട്ടിയാൽ അവരുടെ ജോലി പോകും

    • @skariahop4842
      @skariahop4842 2 месяца назад +14

      നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനം പൂട്ടിക്കാൻ വാർഡ് കൗൺസിലർക്ക് ആണോ ഉദ്യോഗസ്ഥർക്ക് ആണോ അധികാരം ഉള്ളത്?

    • @simisanofar26
      @simisanofar26 2 месяца назад +6

      Chummathalla njangal vote chyunae 20 varsham gap illathae councillor aanu......

    • @parvathim6566
      @parvathim6566 2 месяца назад +6

      ഉവ്വ... ന്യൂസ്‌ വന്നപ്പോൾ ആണ് പ്ലേറ്റ് മാറ്റിയത്

  • @babunutek6856
    @babunutek6856 2 месяца назад +1086

    നീതി നടപ്പാക്കുവാൻ ഇത് പോലുള്ള കൗൺസിലർമാർ രംഗത്ത് വരട്ടെ

    • @ashiashitha5607
      @ashiashitha5607 2 месяца назад +26

      ഇതെല്ലാം വെറും നാടകം മാത്രമാണ് ആദ്യം ഇവിടെ നല്ലവണ്ണം കൈക്കൂലി വാങ്ങിച്ചിട്ടുണ്ട്

    • @SameeraShafeek-z8f
      @SameeraShafeek-z8f 2 месяца назад +15

      ​@@ashiashitha5607അങ്ങനെ എങ്കിൽ അവർ വിളിച്ചു പറയില്ലേ. ഇറങ്ങില്ലല്ലോ

    • @muhammedcp6293
      @muhammedcp6293 2 месяца назад +1

      Allavarum nenapoĺayayerikanum

    • @muhammedcp6293
      @muhammedcp6293 2 месяца назад

      Madri boome kadutha muselim verudar ani

    • @muhammedcp6293
      @muhammedcp6293 2 месяца назад +1

      Avedayani edi

  • @alkanz9069
    @alkanz9069 2 месяца назад +559

    ഉണ്ടാക്കിയ ഫുഡ് അവര് ഉണ്ടാക്കട്ടെ അതു മാന്യത പക്ഷേ ഇനി തുടരരുത് അതാണ് കൗൺസിലുകളുടെ പദവി ബിഗ് സല്യൂട്ട് ജനങ്ങളുടെ സുരക്ഷയാണ് വലുത്

    • @Sasneham786
      @Sasneham786 2 месяца назад +2

    • @binthoshmk4149
      @binthoshmk4149 2 месяца назад +11

      പൂട്ടിക്കൂ പൂട്ടിക്കു പൂട്ടിക്കു ഇത് മാത്രം കേരളത്തിൽ കുറച്ചു ഭക്ഷണം ഉണ്ടാക്കിയാൽ അങ്ങ് ഒലിച്ചു പോകും വേറെ പണിയൊന്നും ഇല്ലേ പ്രസാദ് ഏട്ടാ ഈ കേരളത്തിൽ നിങ്ങൾ ഈ കാണിക്കുന്നത്തിനെകാട്ടും എത്രയോ ഭയാനഗമായ എത്രയോനമ്മൾ സംഭവം കാണുന്നു ആ പാവങ്ങൾ ഇറങ്ങി പോവുന്നത് കണ്ടപ്പോൾ ഒരു സഗടം സത്യം,,,

    • @hungryearth4344
      @hungryearth4344 2 месяца назад

      ​@@binthoshmk4149അചോടാ പാവം

    • @muhammedshafimk2173
      @muhammedshafimk2173 2 месяца назад +4

      ഇത് നിങ്ങളുതാണോ അനധികൃത മായിട്ട് നടത്തണ്ട, വല്ല ഫുഡ്‌ പോയ്‌സ്സനും വന്ന് ആളുകൾ ഹോസ്പിറ്റലിൽ ആയാൽ നീ ഇതെന്നെ പറയുമോ

  • @ASARD2024
    @ASARD2024 2 месяца назад +428

    നല്ലവണ്ണം സംസാരിക്കാൻ അറിയുന്ന സ്ത്രീ 👍

    • @Kooberan
      @Kooberan 2 месяца назад +2

      😂😂

  • @AshrafGcc
    @AshrafGcc 2 месяца назад +385

    ഇതാണ് നമ്മുടെ നാട്ടിൽ ഈ സ്ത്രീയുടെ അതായത് കൗൺസിലറുടെ ജോലിയാണ് ഈ വനിത കൗൺസിലർ ചെയ്തുകൊണ്ടിരിക്കുന്നത് ഇതുപോലെത്തെ ജനപ്രതിനിധികൾ കേരളത്തിന് അനിവാര്യമാണ് ചില രാഷ്ട്രീയക്കാർ അഴിമതികളുടെ രാജാക്കന്മാരായി മാറുമ്പോൾ ചില ഇതുപോലുള്ള വനിതകൾ ഇതുപോലുള്ള പ്രതിനിധികൾ രാജ്യസ്നേഹിയായി മാറുന്നു എന്ന് ഇവരെക്കാണ് അഭിനന്ദനങ്ങൾ ആശംസകൾ

    • @ashiashitha5607
      @ashiashitha5607 2 месяца назад +6

      @@AshrafGcc അവൾ പക്കാ ഉടായിപ്പ് ആണ് ക്യാമറ കാണുമ്പോൾ മാത്രമേ ഇവൾക്ക് രാജ്യസ്നേഹം ഉള്ളൂ

    • @UPCalmStrongLoveSecRT
      @UPCalmStrongLoveSecRT 2 месяца назад +5

      ​@@ashiashitha5607Thande vargathin camera undayalum illelum shoe nakkal aayirinalo joli .
      Kooduthal upadesham onnum venda... Ippo shoe polish 👟 purathu edukum

    • @coldfusion5153
      @coldfusion5153 2 месяца назад +1

      വർഗീയ വാദി ആയ കൗൺസിലർ

    • @kharabhai
      @kharabhai Месяц назад

      @@coldfusion5153🤓🙄

    • @SajP.P
      @SajP.P Месяц назад

      😂😂😂😂​@@coldfusion5153

  • @muhammedfahis8068
    @muhammedfahis8068 Месяц назад +10

    തിരുവനന്തപുരം ഭരിക്കാൻ യോഗ്യത ഉള്ള സ്ത്രീ ❤️

  • @MUJEEBAVILORA
    @MUJEEBAVILORA 2 месяца назад +216

    ❤❤❤Wow കണ്ണ് നിറഞ്ഞ് പോയി...എന്‍റെ ജനങ്ങളാണ് എനിക്ക് വലുത്...!!!

    • @Kooberan
      @Kooberan 2 месяца назад

      ഈ ജനങ്ങളെ കും ജീവിക്കണ്ടേ

    • @flyingdragoninthesky
      @flyingdragoninthesky 2 месяца назад +3

      Aiyyo paavam.Ente janagal- Methanmaar🙄poda

    • @kamriue124eranjoli6
      @kamriue124eranjoli6 2 месяца назад +3

      വർഗീയവാദി പോയി തുലയടോ​@@flyingdragoninthesky

    • @sheeba7187
      @sheeba7187 2 месяца назад

      Neeyokke ennu nannavudeyyy​@@flyingdragoninthesky

    • @FazinRidki1451
      @FazinRidki1451 Месяц назад

      Sanki poori makkal mathram pedilla tallayude pooru tayoli

  • @SaidalaviTaruvara
    @SaidalaviTaruvara 11 дней назад +5

    ഇങ്ങനെ വേണം ഭരണാധികാരികൾ ❤

  • @hamzatpachayan3447
    @hamzatpachayan3447 Месяц назад +11

    വിവരവും വിവേകവുമുള്ള കൗൺസിലർ ഒപ്പം നട്ടെല്ലും മനുഷ്യത്വവും❤❤❤❤

  • @hashimaboo9017
    @hashimaboo9017 2 месяца назад +21

    കൗൺസിലർ അടി പൊളി ഇതാണ്ട പവർ ഇതായിരിക്കണം മനോഭാവം വ്യാവസായസ്ഥാനങ്ങൾ വേണം ഒത്തിരി നാട്ടുകാർക്ക് തൊഴിൽ ലഭിക്കും കമ്പനികൾ മാനദണ്ഡം പാലിക്കണം ജനങ്ങൾക്ക് ബുദ്ധിമുട്ടാക്കരുത് നല്ല തീരുമാനം ആ ഉണ്ടാക്കുന്ന പ്രൊഡ്ക്ട്ട് പാക്ക് ചെയ്യാനും മറ്റും അനുവാദം കൊടുത്തത് സൂപ്പറായി👏👏👏

  • @franciscardoz4389
    @franciscardoz4389 2 месяца назад +499

    റിപ്പോർട്ടർ തീയിൽ പെട്രോൾ ഒഴിക്കുന്നത് പോലെയാണ്....ആകൗൺസലറെ വീണ്ടും വീണ്ടും ദേഷ്യം വരുത്തുന്നു.ആപ്രവണതതെറ്റാണ്.

    • @shajis.r.2869
      @shajis.r.2869 2 месяца назад +4

      Oru. Choriyan

    • @k.p3033
      @k.p3033 2 месяца назад +2

      Reportarude cheppakuttikku onnu kodukkanam aayirunnu..

    • @shqnk2097
      @shqnk2097 2 месяца назад +1

      പൊതു ജനങ്ങൾ ബുദ്ധിമുട്ട് ആയിക്കോട്ടെ എന്ന് ആണോ

    • @manojmanu3769
      @manojmanu3769 2 месяца назад +2

      ചേട്ടനെയും കുടുംബത്തെയും ബാധിക്കുന്ന പ്രശ്നം അല്ലല്ലോ . അപ്പോ അങ്ങനെയൊക്കെ തോന്നും..

    • @Ashraf-v7c
      @Ashraf-v7c 2 месяца назад

      😂😂

  • @shobhhh6544
    @shobhhh6544 Месяц назад +4

    ഹാവൂ നട്ടെല്ലുള്ള നേതാവ് 👍🏻👍🏻👍🏻👍🏻queen

  • @kkoommen9371
    @kkoommen9371 2 месяца назад +40

    ജനങ്ങളുടെ താല്പര്യം കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന കൗൺസിലർക്ക് ബിഗ്സല്യൂട്ട് ഇങ്ങനെ വേണം ജനപ്രതിനിധി 👍🌹

  • @shinepbalan
    @shinepbalan 2 месяца назад +272

    ഒരു സ്ഥാപനം പൂട്ടിക്കാന്‍ വേണ്ടി റിപ്പോര്‍ട്ടറിന്റെ തിക്കും തിരക്ക് കണ്ടില്ലേ.
    ഇനി നാളെ കൗണ്‍സിലര്‍ സ്ഥാപനം പൂട്ടിച്ചു എന്ന വാര്‍ത്ത

    • @KabeerVKD
      @KabeerVKD 2 месяца назад +2

      അതെ😂

    • @althu-i2v
      @althu-i2v 2 месяца назад +4

      Edo avide janagalk thamasikkan vayya smell kond news full kand vaa

    • @shinepbalan
      @shinepbalan 2 месяца назад

      @@althu-i2v ഞാൻ കണ്ടു മാഷേ. എല്ലാം മനസ്സിലാക്കുന്നു

    • @Lone_wolf-36
      @Lone_wolf-36 2 месяца назад +2

      ​@@shinepbalanതാങ്കളുടെ വീട്ടു പരിസരത്തു ആണ് ഇതെങ്കിൽ? വീട്ടിലെ കിണറിൽ വരെ വെള്ളത്തിനു മാറ്റം വരും അപ്പോൾ? ഇതുപോലെ പ്രോത്സാഹിപ്പിക്കുമോ?. ഒരു അരി മില്ല് പോലും താങ്കളൊക്കെ താങ്കളുടെ വീടിനടുത്തു നടത്താൻ സമ്മതിക്കുമോ

    • @savetalibanbismayam7291
      @savetalibanbismayam7291 Месяц назад

      😅😅😅
      Arabi Katha

  • @faizalnp1202
    @faizalnp1202 2 месяца назад +140

    ഒരു സ്ഥാപനം നടത്താൻ ചില വിട്ടു വീഴ്ചകൾ ചെയ്യേണ്ടിവരും. ഒരു സ്ഥാപനം പൂട്ടിക്കാൻ ആർക്കും വേഗം കഴിയും. എന്നിട്ട് സർക്കാരിനെ കുറ്റം പറയും

    • @shafikooriparampilthekkump9787
      @shafikooriparampilthekkump9787 2 месяца назад +5

      എന്ത് കൊണ്ട് പൂട്ടാൻ പറയുന്നു

    • @alanp227
      @alanp227 2 месяца назад +15

      നിങ്ങളുടെ അപ്പുറത്ത് ഇതുപോലെ ഗോഡൗൺ എന്ന് ലൈസൻസ് എടുത്ത് ഒരാള് അനുവാദം ഭാഷണശാല തുടങ്ങി. യാതൊരു വേസ്റ്റ് management ഉം ഇല്ലാത്ത ഈ സ്ഥാപനം ഫുഡ് വേസ്റ്റ് എല്ലാം അവിടെ തന്നെ ഇടാൻ തുടങ്ങി, ബാക്കി ഉള്ളവ്വ കത്തിക്കാനും തുടങ്ങി
      സ്ഥാപനം നടന്നു പോകാൻ ഉള്ള വിട്ടുവീഴ്ച എന്ന രീതിയിൽ നിങ്ങള് അവിടെ നിന്നുള്ള ദുർഗന്ധവും വിഷ പുകയും മാലിന്യങ്ങളും ഒക്കെ സഹിച്ചും ക്ഷമിച്ചും ജീവിക്കുമോ? അതോ മറ്റുള്ളവർക്ക് സംഭവിക്കുമ്പോൾ മാത്രം വിട്ടു വീഴ്ച ചെയ്താൽ മതി എന്നാണോ?

    • @Varavoorkaran
      @Varavoorkaran Месяц назад

      തോന്നിയപോലെ ഭക്ഷണം ഉണ്ടാക്കാൻ സമ്മതിക്കലാണോ വിട്ടു വീഴ്ച ഉണ്ടാക്കൽ

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 месяца назад +24

    ആ ജോലിക്കാരുടെ മുഖത്തെ വിഷമം കണ്ടോ 😢പാവങ്ങൾ അവരുടെ ജീവിതമാർഗം ഇല്ലാതാകുന്നതിന്റെ സങ്കടം എന്തായാലും ആരെയും വിഷമിപ്പിക്കാതെ നീതിപൂർവം കാര്യങ്ങൾ നീങ്ങട്ടെ 🙏

  • @MurshidK-nd1uu
    @MurshidK-nd1uu 2 месяца назад +19

    രണ്ട് പേർക്കും നീതി കൊടുക്കുന്ന ഒരു കൗൺസിലർ 👍❤️.

  • @safarulla100
    @safarulla100 2 месяца назад +4

    അടിപൊളി കൗൺസിലർ, ഇങ്ങനെ ആവണം കൗൺസിലർ

  • @poweronmb1051
    @poweronmb1051 2 месяца назад +22

    പൊളി ❤️❤️❤️❤️❤️❤️❤️

    • @shahida9080
      @shahida9080 Месяц назад

      But you have a nice to understand understand and

  • @aimenagencies72
    @aimenagencies72 2 месяца назад +9

    ഒരുപാട് ആളുകളുടെ ജോലി അതിലുപരി സ്ഥാപന ഉടമയുടെ സ്വോപ്നം... എല്ലാം മണ്ണിട് മൂടുന്നു 😢😢😢

  • @rahzinhamiz4572
    @rahzinhamiz4572 2 месяца назад +161

    ഇതൊരു ധിക്കാരമാണ് . ഒരു സ്ഥാപനം പൂട്ടിക്കുന്നതിലാണ് മലയാളിക്ക് സന്തോഷം . അത് നില നിർത്തി കൊണ്ട് പോകാനും പ്രശ്നം പരിഹരിക്കാനുമുള്ള മാനസ്സിക അവസ്ഥയിലല്ല മലയാളികൾ

    • @sameernellikatta
      @sameernellikatta 2 месяца назад +30

      എന്ന് വിചാരിച്ചിട്ട് വൃത്തിയില്ലാതെ അസുഖങ്ങൾ പലർക്കും പടർന്നാലൊ അപ്പോഴും ചേട്ടൻ ഇത് പോലെ തന്നെ പറയണം

    • @advtsmarar
      @advtsmarar 2 месяца назад +24

      വൃത്തി ആയിട്ട് ഇതൊക്ക അങ്ങ് ചെയ്താൽ എന്താ കുഴപ്പം.... കൗൺസിലർ ധീര തന്നെ

    • @thecitizen87935
      @thecitizen87935 2 месяца назад +6

      Adhyam karyam manasilakku ennittu para varshangal ayittu ulla issue anu

    • @noufalnoufal9618
      @noufalnoufal9618 2 месяца назад +1

      Poda

    • @Reemaas786
      @Reemaas786 2 месяца назад +3

      എന്താണ് ഈ സ്ഥാപനത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് വരാനുള്ള കാരണം?

  • @naseernaseerp4820
    @naseernaseerp4820 Месяц назад +3

    സീൻ 💥💯❤️‍🔥 ജനപ്രതിനിധി 🙏🙏🙏👍👍👍🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @makboolkp9727
    @makboolkp9727 2 месяца назад +49

    എന്തെങ്കിലും പറ്റിയാൽ ഹോട്ടൽ. എന്ന് പറഞ്ഞു എല്ലാവരേയും കുറ്റ പെടുത്തും. കൗൺസിലർ 👌👌👌ഗുഡ് മേഡം

  • @gireeshmadhavan8831
    @gireeshmadhavan8831 2 месяца назад +19

    നിയമങ്ങള്‍പലതുംകാണുംഒരുസ്ഥാപനംഅതിന്റെപോരായ്മകള്‍പരിഹരിച്ച്ുനിലനിര്‍ത്താന്‍പഠിക്കണം

  • @RameesKarapoil
    @RameesKarapoil 2 месяца назад +12

    എല്ലാം പൂട്ടിക്കാനേ അറിയൂ മൊയലാളീ 😂😂😂

  • @suhararasheed8561
    @suhararasheed8561 День назад

    എന്റെ ജനങ്ങളാണ് ഇനിക്കി വലുത് 👍👍👍👍👍👍👍

  • @SkyWar-t4d
    @SkyWar-t4d 2 месяца назад +43

    ഒരു ബിസിനസ് കുത്ത് പാള എടുപ്പിക്കാൻ എന്തൊരു ഉത്സാഹം മാധ്യമങ്ങൾ തുലയട്ടെ

  • @abdussamedck
    @abdussamedck 2 месяца назад +88

    തന്റെടവും മനുഷ്യത്വവും ധൈര്യവുമുള്ള മാന്യയായ കൗൺസിലറെ ബഹുമാനിക്കുന്നു .അംഗീകരിക്കുന്നു . നീതിയോടെ എല്ലാവരെയും പരിഗണിച്ചുകൊണ്ടുള്ള കൃത്യ നിർവഹണം.
    അഭിനന്ദനങൾ .

    • @JGeorge_c
      @JGeorge_c 2 месяца назад

      ROFL , ithu vare my mindieelaaa

  • @pramodthulsidhalam4680
    @pramodthulsidhalam4680 2 месяца назад +210

    ഒരു സ്ഥാപനം പൂട്ടാൻ എന്തോരു ഉൽത്സാഹം മനുഷ്യരുടെ ചോരകുടിക്കാൻ നടക്കുന്ന റിപ്പോർട്ടർ ചാനൽ

  • @abdulsalam7619
    @abdulsalam7619 2 месяца назад +4

    Bold and beautiful😊
    A very BIG salute😊

  • @girishkumarn9035
    @girishkumarn9035 2 месяца назад +6

    പൂട്ടിക്കോ പൂട്ടണം അവിടെ കുറച്ച് വർക്ക് ചെയ്യുന്ന ആൾക്കാരുണ്ട് അവരുടെ കുടുംബം കഴിയുന്ന ഈ തൊഴിൽ ചെയ്തിട്ടാണ് ഒരു സമ്പ്രദായം ആ യൂണിറ്റ് ആക്കിയെടുത്തത് വലിയ ലക്ഷ്യത്തോടെ കാണണം അവരുടെ ഭാഗത്തു തെറ്റുണ്ടെങ്കിൽ പറഞ്ഞു തിരുത്തി ഓപ്പറേഷൻ ഭാഗത്തുനിന്ന് അനുഭവമുള്ള അനുകൂല നിലപാട് ഉണ്ടായി മുന്നോട്ട് വരെ കൊണ്ടുപോവാണ് ചെയ്യേണ്ടത് ഇത് കേരളത്തിൽ മാത്രമേ ഇങ്ങനെ ചെയ്യാറില്ല മറ്റു സംസ്ഥാനങ്ങളിൽ ഇതെല്ലാം ചെയ്തു കൊടുക്കുന്നുണ്ട് അവിടെയും മനുഷ്യ സഹവാസികളാണ് ജീവിക്കുന്നത്

  • @jithinkumar807
    @jithinkumar807 2 месяца назад +62

    കൗൺസിലർക്കു പൂട്ടിക്കാൻ അധികാരം ഇല്ല... ചൂണ്ടി കാണിക്കണേ പറ്റു... മുനിസിപ്പൽ ഹി, സെക്രട്ടറി,fssai ഓഫ്‌സിർ എന്നവരാണ്‌ നടപടി എടുക്കേണ്ടത്

  • @Jafarpulikkal786Jafarpulikkal7
    @Jafarpulikkal786Jafarpulikkal7 2 месяца назад +7

    കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇതേ മാപ്പിള തന്നെ വരും
    കേരളത്തിലെ ഒരു സ്ഥാപനം കൂടി അടിച്ചുകൂട്ടി
    സർക്കാർ സ്ഥാപനങ്ങൾ അടിച്ചു പൂട്ടുന്നു
    സർക്കാരിന് സ്ഥാപനങ്ങൾ അടിച്ചു പൂട്ടാൻ മാത്രമേ അറിയൂ
    കേരളമാണ് സംരംഭം തുടങ്ങരുത്
    ഉദാഹരണം ഇവിടെയുണ്ട്

  • @SkyWar-t4d
    @SkyWar-t4d 2 месяца назад +17

    ഈ വാർത്തയുടെ പുറകിൽ വലിയ വിരോധികൾ പ്രവർത്തിക്കുന്നു എന്നാണ് എന്റെ ഒരു ഇത് 🤔

  • @UsmanKollath
    @UsmanKollath 2 месяца назад +20

    ഒരു സ്ഥാപനം പൂട്ടിക്കുകയല്ല വേൻടത് , എങ്ങിനെ നിയമപരമായി അത് മുന്നോട്ടുകൊൻടുപോകാമെന്നാണ് ചിന്തിക്കേൻടത് . എത്ര കുടുംബങ്ങളുടെ ജീവിത മാർഗ്ഗമാണ് ആ സ്ഥാപനം ഇല്ലാതാകുന്നതോടെ അവസാനിക്കുന്നത് , ഫുഡ് സേഫ്റ്റിയുടെ നിയമങ്ങൾ അംഗീകരിച്ച് സ്ഥാപനം തുടർന്നുപോകാൻ പറ്റിയ അന്തയീക്ഷമുള്ള സ്ഥലമാണെങ്കിൽ അതിനുള്ള പെർമിഷൻ കൊടുക്കണം.

  • @SameerUzhunnan
    @SameerUzhunnan 2 месяца назад +123

    👍🏻🌹👍🏻🌹കൗൺസിലർ ❤️❤️

    • @JobyMathew-us3nt
      @JobyMathew-us3nt 2 месяца назад +5

      വഹഫ് ആക്കിയോ 🤔🤔🙄🥺

    • @ABDULKADER-iz2su
      @ABDULKADER-iz2su 2 месяца назад +2

      Sammeere ellayidathum undallo, 😂

    • @SameerUzhunnan
      @SameerUzhunnan 2 месяца назад

      @ABDULKADER-iz2su 😃

    • @library4233
      @library4233 2 месяца назад +1

      പറി

    • @k.p3033
      @k.p3033 2 месяца назад +2

      ​@@JobyMathew-us3nt; alla roopa. Thaa aakki..

  • @Ynspallikkal
    @Ynspallikkal 2 месяца назад +241

    കൗൺസിലർ വളരെ തന്റേടത്തോടെ കൈകാര്യം ചെയ്തു.

  • @muhammedshameeracm9405
    @muhammedshameeracm9405 2 месяца назад +5

    Good 👌🏼👌🏼👌🏼👌🏼👍👍👍

  • @Vavaikochu
    @Vavaikochu Месяц назад +23

    ഇതു കണ്ടപ്പോ എന്റെ കൗൺസിലരെ എടുത്തു കിണറ്റിലിടാൻ തോന്നുന്നു

  • @shameersha2873
    @shameersha2873 2 месяца назад +10

    എന്റെ നാട്ടിലെ രണ്ടു കുട്ടികളെ റിപ്പോർട്ടർ ചാനലിന്റെ വണ്ടി ഇടിച്ചു കൊന്നപ്പോൾ ഈ വെപ്രാളം ഒന്നും കണ്ടില്ലല്ലോ. കൌൺസിലർ 🔥🔥🔥പുലിയാണ് 🔥🔥

    • @unnikrishnac3989
      @unnikrishnac3989 2 месяца назад

      If they also studied like other students, they might still be alive... Friday prayers are the reason

  • @user-it9fy8sw5s
    @user-it9fy8sw5s 2 месяца назад +204

    നാട്ടുകാരുടെ പ്രശ്നവും ചൊറിച്ചിലും തീർന്നിട്ട് ഒരു സ്ഥാപനവും നടത്തി കൊണ്ട് പോകാൻ കഴിയില്ല

  • @shinepbalan
    @shinepbalan 2 месяца назад +166

    ഒരു സ്ഥാപനം പൂട്ടിക്കാന്‍ വേണ്ടി റിപ്പോര്‍ട്ടറിന്റെ തിക്കും തിരക്ക് കണ്ടില്ലേ

    • @thanseem87
      @thanseem87 2 месяца назад

      Ellam poottikkanam. Keralam. 😂

    • @royalchunkzentertainmentz1945
      @royalchunkzentertainmentz1945 2 месяца назад +2

      Evide lulu mall mathram mathi 😂

    • @MuhammadRiyad-ko9bl
      @MuhammadRiyad-ko9bl 2 месяца назад +8

      ആവേസ്റ്റ് താൻ വീട്ടിൽ കൊണ്ട്പോകുമോ

    • @thetruth1596
      @thetruth1596 2 месяца назад +10

      സ്ഥാപനം നടത്തുമ്പോ നിയമം പാലിച്ചു മാന്യമായി നടത്തണം. അല്ലാതെ മാലിന്യം വാരി വിതറി നാട്ടുകാരെ ബുധിമുട്ടിച്ചിട്ടല്ല നടത്തേണ്ടത്.

    • @jackskankojam
      @jackskankojam 2 месяца назад +1

      Sthapanangal thonniya pole alla nadathandathu....manadhandangal anusarichu venam nadathan

  • @lijjo1986
    @lijjo1986 2 месяца назад +1

    ഇതിന്റെ മറ്റുള്ള വശങ്ങൾ കൂടി അന്വേഷിക്കണം. അധികവും ഇവർക്ക് ഇഷ്ടമില്ലാത്ത ഈ സ്ഥാപനം എങ്ങനെയും പൂട്ടിക്കാനുള്ള ഗൂഢാലോചനയാകും

  • @GireeshK-x6h
    @GireeshK-x6h 2 месяца назад +16

    എന്ത് അഹങ്കാരമാണിത് , ഈ നാട്ടിൽ നിയമവും , പോലീസും ഒന്നുമില്ലെ ? ഇവർ ആരായാലെന്താ? ജനം നിയമം കയ്യിലെടുത്താൽ നാടിൻ്റെ സ്ഥിതി എന്താ? ഇവർക്കെതിരെ കേസെടുക്കണം

    • @ShameemSamee-tv4mv
      @ShameemSamee-tv4mv 2 месяца назад +6

      ഹിന്ദു സ്ത്രീ ആണങ്കിൽ കുഴപ്പമില്ലായിരുന്നു ഇത് ഇപ്പൊ ഒരു താത്ത അതും മുസ്ലിം എന്താലെ

    • @Bathriya.K.S..
      @Bathriya.K.S.. 2 месяца назад

      ​@@ShameemSamee-tv4mvഅതെ

  • @AamiAadhiKerala
    @AamiAadhiKerala 2 месяца назад +1

    മനുഷ്യത്വമുള്ള കൗൺസിലർ🥰 ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഫുഡിനെ പറ്റിയും അവിടയുള്ള തൊഴിലാളികളുടെ കുറിച്ചും ചിന്തിച്ചു കൊണ്ടാണ് സംസാരിക്കുന്നത് 👍🏻👍🏻👍🏻

  • @meerakr66
    @meerakr66 Месяц назад +1

    Counselor kalakki 💯🙋🔥

  • @shamsi1021
    @shamsi1021 2 месяца назад +21

    ഈ സ്ഥാനത്ത് നിന്ന് ഇത്ര അഹങ്കാരം ഉണ്ടെങ്കിൽ കലക്ടർ എങ്ങാനും ഇവർ ആയാൽ അവിടുത്തെ ജനങ്ങളുടെ അവസ്ഥ😂

    • @thoppilansar
      @thoppilansar Месяц назад +2

      അവർ അവരുടെ ഡ്യൂട്ടി ആണ് ചെയ്യുന്നത്

  • @saleemp7688
    @saleemp7688 2 месяца назад +3

    ഇതു പോലെ കേരളത്തിലെ എല്ലാ സ്ഥാപനങ്ങളിൽ എത്രയും വേഗം അടച്ചു പൂട്ടിക്കണം, ഇതിനെ കത്തിക്കാൻ കുറെ മാധ്യമങ്ങളും ഉണ്ടെല്ലോ

  • @AbdullakaAbdulkhader
    @AbdullakaAbdulkhader 2 месяца назад +12

    അഹന്തക്ക് മറുപടി പറയേണ്ടി വരും സ്ഥാപനം പൂട്ടിക്കുന്നത് വലിയ മിടുക്ക് ഒന്നും അല്ല, പാവങ്ങളുടെ അന്നം മുട്ടിക്കുന്നതിന് ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കുക തന്നെ ചെയ്യും

    • @aboobackaro3838
      @aboobackaro3838 2 месяца назад +1

      അവർ അവരുട ഡ്യൂട്ടി ചെയ്യുന്നു ജനങ്ങൾ കൗൺസിലർ ആക്കിയത് അവരുട മൊഞ്ച് കാണാനല്ല 😄

  • @keralagreengarden8059
    @keralagreengarden8059 2 месяца назад

    സൂപ്പർ❤🎉❤🎉❤

  • @RasheedNm-bi5zz
    @RasheedNm-bi5zz 2 месяца назад +31

    ഇതുപോലെ ആണ് കൗൺസിലർ നീതിക്കായി പൊരുതുക അനീതിക്കായി പ്രവർത്തിക്കുക ബിഗ് സല്യൂട്ട് സാർ

  • @Rkanathil
    @Rkanathil 2 месяца назад +6

    കേരളത്തിൽ തുടങ്ങാൻ പറ്റിയ സംരഭം തട്ട് കട 🤣🤣🤣

  • @vanuek3259
    @vanuek3259 2 месяца назад

    Salute mam👍👏👏

  • @deepu8365
    @deepu8365 2 месяца назад +6

    നല്ലോരു ജനപ്രതിനിധി

  • @RasheedRasheed-e1l
    @RasheedRasheed-e1l 2 месяца назад

    👍👍👍❤️ അടിപൊളി

  • @josevarghese3520
    @josevarghese3520 2 месяца назад +32

    എല്ലാവരുടെയും കഞ്ഞി പാറ്റ വീണു

  • @SudhaKumari-z7f
    @SudhaKumari-z7f 2 месяца назад +1

    മേലെ ഉള്ള അഭിപ്രായം 👍

  • @noushad9389
    @noushad9389 2 месяца назад +1

    നാടകം പൊളിച്ച😂😂😂😂😂😂😅😅😅😅

  • @abdulkhadersijarsijar
    @abdulkhadersijarsijar 2 месяца назад +229

    ഒരു സ്ഥാപനം പൂട്ടിച്ചപ്പോൾ എന്തൊരു സന്തോഷം

    • @rohiths6411
      @rohiths6411 2 месяца назад

      Tenditaram katyond aan pooticha ninak enna itra chorichil

    • @spp6749
      @spp6749 2 месяца назад +60

      നമ്മുടെ വീടിനോട് ചേർന്ന് മാലിന്യ പ്രശ്നം സൃഷിട്ടിക്കുന്ന നിയമ വിരുദ്ധ സ്ഥാപനങ്ങൾ നമ്മുടെ സ്വയര്യ ജീവിതം തടസ്സപ്പെടുത്തുമ്പോഴാണ് നമുക്ക് പ്രശ്നം മനസിലാകൂ... വെറുതെ ചെന്ന് പൂട്ടിക്കുന്നതല്ല

    • @mahmoodhassan8963
      @mahmoodhassan8963 2 месяца назад +17

      പൊട്ടത്തരം പറയാതെ 😂😂

    • @Sillver1234
      @Sillver1234 2 месяца назад +14

      വിവരം ഇല്ലെങ്കിൽ മിണ്ടാതിരിക്ക് മനുഷ്യ 😂😂

    • @RafikAbdulrahiman-b5v
      @RafikAbdulrahiman-b5v 2 месяца назад +14

      എടോ ആൾക്കാർക്ക് അവിടെ പ്രശ്നമുണ്ട് അതുകൊണ്ടാണ് അത് പൂട്ടിച്ചത്

  • @afsalpc3267
    @afsalpc3267 2 месяца назад +79

    കൗൺസിലർ പുലിയാണ് കേട്ട ഇങ്ങനെയാവണം ജനപ്രതിനിധികൾ

    • @TheTruthkerala_
      @TheTruthkerala_ 2 месяца назад +1

      Andi thanne 😂😂

    • @Jay-t6k6z
      @Jay-t6k6z 2 месяца назад

      പുലി അല്ല പുലി ആടി

  • @Unnikrishnank-m1x
    @Unnikrishnank-m1x Месяц назад +1

    🙏🙏🙏🌹

  • @binujohn5491
    @binujohn5491 2 месяца назад +16

    2024 ലെ ഏറ്റവും നല്ല നടിക്കുള്ള ദേശീയ അവാർഡ്

  • @dreamhuntertrtr3911
    @dreamhuntertrtr3911 Месяц назад

    ഇത്ത❤❤❤ ഇതാണ് മാസ്സ്

  • @sadasivannair1730
    @sadasivannair1730 2 месяца назад +3

    ഈ കൗൺസിലറുടെ പരിധിയിൽ വൃത്തി ഹീനമായും പഴകിയ ഉപയോഗയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നതുമായ ധാരാളം ഭക്ഷണശാലകൾ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങളോടുള്ള ആത്മാർത്ഥതയാണ് ഇക്കാര്യത്തിൽ ഉള്ളതെങ്കിൽ അങ്ങനെയുള്ള സ്ഥാപനങ്ങൾ കൂടി കണ്ടെത്തി പൂട്ടിയ്ക്കണം. അല്ലെങ്കിൽ കൗൺസിലറെ ജനം തെറ്റിദ്ധരിയ്ക്കപ്പെടും

  • @addulllaaddullq6871
    @addulllaaddullq6871 2 месяца назад +21

    ഫുഡ്‌ ഉണ്ടാക്കുന്നത് ഇത്ര മഹാപാപമാണോ, നാട്ടുകാർക്ക് പരാതിയും ഇല്ല. വൃത്തി ഉണ്ടോ എന്ന് നോക്കിയാൽ പോരേ. മുൻസിപ്പാലിറ്റി അധികൃതർ ഇടപെടണം. 😄

    • @kavyans7147
      @kavyans7147 2 месяца назад +2

      News kanda mathy nattukarkk parathy undonn ariyan

    • @Thameem-lb5se
      @Thameem-lb5se 2 месяца назад +5

      ഈ വാർത്തയുടെ സത്യാവസ്ഥ അറിഞ്ഞിട്ട് സംസാരിക്കാ.... ഫുഡിന്റെ വേസ്റ്റ് പുറം തള്ളുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ട് ആയതുകൊണ്ട് പരാതികൾ ഒരുപാടു വന്നതാണ് വർഷങ്ങളോളം ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഡാ ഇത്

    • @KabeerVKD
      @KabeerVKD 2 месяца назад +2

      നാട്ടുകാരുടെ പരാതിയാണ്. പലവട്ടം താക്കീത് കൊടുത്തു. അവർ തന്നെ മാറ്റിക്കോ എന്നു പറഞ്ഞു എന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്.

  • @azeezjamal
    @azeezjamal 2 месяца назад +10

    അല്ലെങ്കിലും എല്ലാം പൂട്ടിച്ചല്ലേ ശീല്ലം തുറപ്പിച്ചു പരിചയം കുറവല്ലേ?

  • @Shyamkumar-e7z9i
    @Shyamkumar-e7z9i 2 месяца назад +14

    ഇത്രയും വ്യവസായ വിരോധികൾ ആയ ജനത ലോകത്ത് മലയാളികൾ മാത്രമേ ഉണ്ടാകൂ..... ആകെ ഇവിടെ നടക്കുന്ന വ്യവസായം PSC എഴുതി സർക്കാർ ജോലി നേടി കൈക്കൂലി മേടിക്കുക. വരും തലമുറ ഭാവി വേണം എങ്കിൽ വേറെ ഏതെങ്കിലും നാട്ടിലേക്ക് രക്ഷപെട്ടോ.

    • @mumujameela6670
      @mumujameela6670 2 месяца назад +3

      PSC എഴുതി സര്ക്കാര് ജോലി വാങ്ങിയ എല്ലാവരും കൈക്കൂലി വാങ്ങുന്നില്ല സുഹൃത്തേ...

  • @classforyou974
    @classforyou974 2 месяца назад +5

    എല്ലാ സ്ഥാപനങ്ങളിലും ഇത്രയും ഉത്സാഹം കാണണം.....ഒരു ഉളുപ്പും ഇല്ലാതെ സമ്മേളങ്ങൾക്ക് പിരിവിന് വരുമ്പോൾ ഒന്നു കാണണം...

  • @NisarNisaa
    @NisarNisaa 2 месяца назад +1

    Good madam madam❤❤❤

  • @gauthamkrishnau7463
    @gauthamkrishnau7463 2 месяца назад +21

    കൗൺസിലർ എങ്ങനെ സ്ഥാപനം പൂട്ടിക്കുന്നു അനധികൃത മായി പ്രവർത്തനം ഉണ്ടെങ്കിൽ സെക്രട്ടറി അല്ലേ നടപടി യടുക്കേണ്ടത്

    • @ubaidullakokkarni7442
      @ubaidullakokkarni7442 2 месяца назад +1

      അതൊന്നും അറിയാത്ത ഒരു സൂപ്പർ കൌണ്‍സിലര്‍ പൂട്ടാനുള്ള ആധികാരം ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് .

  • @kidilantraveler
    @kidilantraveler 2 месяца назад +6

    വളരെ മാന്യമായ ഇടപെടൽ

  • @vinilraj653
    @vinilraj653 2 месяца назад +7

    സന്തോഷം ആയി ഒരെണ്ണം കൂടി പൂട്ടിച്ചു

  • @Kdramaandkpopworld
    @Kdramaandkpopworld 2 месяца назад +2

    ആസ്ഥാപനത്തിൽ നിന്നുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിച്ചു സ്ഥാപനം പുനർ പ്രവർത്തിപ്പിച്ചു കുറെ പാവങ്ങളെ പട്ടിണിക്കിടാതെ നോക്കിക്കൂടെ..... ആ തൊഴിലാളികളെ ആശ്രയിച്ചു എത്ര പേര് ജീവിക്കുന്നുണ്ടാകും..

  • @vjsiji
    @vjsiji 2 месяца назад +4

    കൗൺസിലർക്ക് മൊത്തത്തിൽ ഒരു വിറളി പിടുത്തം ഉണ്ട്.😂

  • @anasmuhammed4690
    @anasmuhammed4690 2 месяца назад +10

    ആൾക്കാർക്ക് തൊഴിൽ കൊടുക്കുന്ന സ്ഥാപനങ്ങൾ വ്യക്തമായ മാർഗദർശത്തിൽ മുന്നോട്ട് പോകാൻ അനുവതിക്കണം, ആൾക്കാർക്ക് തൊഴിൽ കിട്ടട്ടെ...
    എടുത്ത് ചാട്ടം നാടിനാപത്ത് !!!

  • @ShareefNisha-qt9tn
    @ShareefNisha-qt9tn 2 месяца назад +2

    💯🇳🇪❤👌👌👌👌👋👋👋💪💪💪supper,,thatha,,,❤

  • @vinodpeter2546
    @vinodpeter2546 2 месяца назад +24

    എല്ലാം പൂട്ടിക്കാം.. ഒരെണ്ണം തുറന്നു പ്രവർത്തിപ്പിക്കാൻ 10 പേർക്ക് തൊഴിൽ കൊടുക്കാൻ പെടുന്ന പാട് ഇത് പോലുള്ള ഓരോ സ്ഥാപങ്ങൾ നടത്തുന്നവർക്കറിയാം. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ അധികാരകൾ പരിശ്രമിക്കുക.. റിപ്പോർട്ടറെ പോലുള്ള ചാനലുകളെ വഴിയിൽ കണ്ടാൽ ഓടിച്ചു വിടുക.🙏 ക്യാമറയുമായി മനുഷ്യരുടെ അടുക്കളയിലും കിടപ്പറയിലും വരും ഈ നാണം കെട്ട വർഗ്ഗം നമുക്കാ പഴയ ദൂരദർശൻ മതിയേ

  • @ShanavasShan-wm1xm
    @ShanavasShan-wm1xm 2 месяца назад

    Congratulations madam yours great councillor nammuda nattilum ondu korachannam kandupadik

  • @mujeebrahman4813
    @mujeebrahman4813 2 месяца назад

    ithaaanu Councillor 💪💪🔥❤️❤️

  • @cvkabshir
    @cvkabshir 2 месяца назад +6

    പൂട്ടിക്കണം പിള്ളേച്ചാ 😂😂😂വിടരുത് ബ്ലഡി റാസ്ക്കൽസ് 🤣🤣🤣

  • @rekhas6793
    @rekhas6793 2 месяца назад

    Good, you are great

  • @anishbbr362
    @anishbbr362 2 месяца назад +5

    വല്ല പ്രമുഖ ഹോട്ടൽ വല്ലതും ആയിരുന്നെങ്കിൽ കാണായിരുന്നു...
    ഇതിപ്പോൾ പൂട്ടിക്കാൻ എന്തൊരു ശുഷ്‌കാന്തിയാ... എല്ലാം ഇരട്ടതാപ്പ്....
    കഷ്ടം തന്നെ...

    • @RisingEagle-c9l
      @RisingEagle-c9l 2 месяца назад

      Athe satyam .. valla arabic foods ayyrunekuloo.. hotel buhariii

  • @AnilPodiyan-h5c
    @AnilPodiyan-h5c Месяц назад

    Good madam
    Verry good
    Evide gathyi matham nokathe
    Rashtreeyam
    Nokkathe
    Action verry good madam
    Engane venam

  • @keriuduva
    @keriuduva 2 месяца назад +30

    ഒരു സ്ഥാപനം പൂട്ടിച്ചിട്ട് കുറേ ആളുടെ കഞ്ഞിയിൽ മണ്ണുവാരി ഇട്ടപ്പോൾ എന്തൊരു സന്തോഷം റിപ്പോർട്ടർ മാപ്ര കുത്തിത്തിരിപ്പ് മാത്രമാണ് ചെയ്യുന്നത് 😡 എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിച്ച് സ്ഥാപനം നടത്തിക്കൊണ്ടു പോവുകയാണ് വേണ്ടത് അല്ലാതെ പൂട്ടിക്കുകയല്ല കോടികൾ മുടക്കിയാണ് ആളുകൾ സ്ഥാപനം തുടങ്ങുന്നത് അവരുടെ നഷ്ടങ്ങൾ ആരും നികത്തും

  • @abdulazeez-rp9te
    @abdulazeez-rp9te 2 месяца назад

    നല്ല അഭിപ്രായം

  • @MeenarjiKing
    @MeenarjiKing 2 месяца назад +7

    ഒരുപാട് കൗൺസിലർക്ക് അതിന്റേതായ പ്രോട്ടോക്കോളുകളുണ്ട് ഒരു സ്ഥാപനത്തിൽ വന്ന് അത് പൂട്ടിക്കാനും ആരാണ് അധികാരം കൊടുത്തത് നിയമപാലകർ എവിടെ

  • @subairathm6208
    @subairathm6208 Месяц назад

    Supper Lady❤

  • @AjithKumar-ck7ps
    @AjithKumar-ck7ps 2 месяца назад +7

    നിയമം അനുസരിച്ചു മാത്രമേ ആർക്കും പ്രവർത്തിക്കാൻ സാധിക്കു... അവർ പൂട്ടിയില്ല എങ്കിൽ കൗൺസിലർ എന്തുചെയ്യും.... സെക്രട്ടറി ക്കു report ചെയ്യാൻ പറ്റും... അതല്ലാതെ ഒന്നും ചെയ്യാൻ കൗൺസിലർക്കു അധികാരം ഇല്ല.... അവർക്കു ലൈസൻസ് ഉണ്ട് എന്ന് health dept പറഞ്ഞതായി അവർ തന്നെ പറയുന്നു... അങ്ങനെയെങ്കിൽ ഈ സ്ഥാപനം നിയമം അനുസരിച്ചാണ് പ്രവർത്തനം നടത്തുന്നത് എന്ന് വേണം അനുമാനിക്കാൻ.... എന്തെങ്കിലും വീഴ്ച കണ്ടെത്തിയാൽ health dept പരിശോധിച്ച് താത്സ്ഥല report തയ്യാർ ആക്കി അവർക്കു നിയമം പറയുന്ന രീതിയിൽ നോട്ടീസ് നൽകി അടപ്പിച്ചില്ലായെങ്കിൽ നാളെ ടി സ്ഥാപനഉടമ നഷ്ട പരിഹാരത്തിനു കേസ് നൽകിയാൽ, കോടതിയിൽ ഈ കാണിച്ചതൊക്ക തിരിച്ചടിക്കും....

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 2 месяца назад +1

      മുനിസിപ്പൽ സെക്രട്ടറിക്കാണ് സ്റ്റോപ്പ് മെമ്മോ കൊടുക്കാനുള്ള അധികാരമുള്ളൂ ഓണർ കോടതിയിൽ പോണം

  • @HabebP
    @HabebP 2 месяца назад +4

    നാട്ടുകാർക്ക് എന്ത് വന്നാലും ചൊറിച്ചിൽ ! ഒരു ശല്യവും ഇല്ലാത്തതായാലും ജനങ്ങൾക്ക് ചൊറിച്ചിൽ

  • @faizalnp1202
    @faizalnp1202 2 месяца назад +95

    നിങ്ങൾ റിപ്പോർട്ടറിന് എന്തിനാ ണ് രണ്ട് മൈക്ക്

    • @sunilkadampanad9133
      @sunilkadampanad9133 2 месяца назад

      😂😂

    • @sooraj981
      @sooraj981 2 месяца назад +2

      രണ്ടെണ്ണമേ കിട്ടിയുള്ളൂ😊😊😊

    • @sheena369
      @sheena369 2 месяца назад +3

      Kuththithiruppin

    • @manut1349
      @manut1349 2 месяца назад +7

      സ്ഥാപനം പൂട്ടിക്കുന്നതാണ് പരിപാടി അപ്പോൾ അത് റിപ്പോർട്ട് ചെയുമ്പോൾ രണ്ടു മൈക്കെങ്കിലും കുറഞ്ഞത് വേണ്ടേ

    • @abdunnasirarincheery8576
      @abdunnasirarincheery8576 2 месяца назад

      എന്തിനാണ് പ്രസാദ് രണ്ട് മൈക്ക് 😂

  • @UmmermcUmmermc
    @UmmermcUmmermc 2 месяца назад

    ഉഷാർ

  • @avvoku
    @avvoku 2 месяца назад +3

    ഉയ്യന്റെ മോനേ അടിപൊളി 🎉

  • @abdulrahimk3598
    @abdulrahimk3598 2 месяца назад +56

    ഹായ്
    അങ്ങനെ ഒരു സ്ഥാപനം പൂട്ടിച്ചു. സന്തോഷായി 😀

    • @RamluS-nn5tz
      @RamluS-nn5tz 2 месяца назад +4

      ഒരുത്തൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്ഥാപനം പൂട്ടിക്കാൻ വളരെ ഇൻട്രസ്റ്റ് ആണല്ലോ.. ഈയൊരു ശുഷ്കാന്തി എല്ലാകാലത്തും ഉണ്ടാവണം. ഒരുപാട് ആൾക്കാർ സ്ഥാപനത്തിന്റെ ജോലി ചെയ്യുന്നതാണ് മനസ്സിലാക്കണം.... എന്താ അവസ്ഥ

    • @indianrecruitmentsandpscs2340
      @indianrecruitmentsandpscs2340 2 месяца назад

      @@RamluS-nn5tz ee same situation gulf ane.. egane anennu parayatte pinne life avan avide sthapanam nadathilla. nalla fine adichu kodukkum 3 months savakshasham koduthittu pariharikan pattiyille nadathanda athra thanne

  • @Sasneham786
    @Sasneham786 2 месяца назад +6

    ആഹ
    നല്ല കൗൺസിലറ്❤
    നല്ല റിപ്പോർട്ടറ് ❤
    അധികാരവും മനുഷ്യത്വവും ❤ സൂപ്പർ കൗൺസിലർ

  • @TenkasiTjsharief
    @TenkasiTjsharief Месяц назад

    Super power health Kerala Gvt officer.... speech...... good action...
    Same need...for our Tamilnadu

  • @noufalmecheerinoufal4519
    @noufalmecheerinoufal4519 2 месяца назад +1

    Big saluoot👍🏻🙏🏻

  • @hrijuljames6695
    @hrijuljames6695 2 месяца назад +15

    ഇടം വലം റിപ്പോർട്ടർ മൈക്ക് 😂😂

  • @shafimuhammed9317
    @shafimuhammed9317 2 месяца назад +6

    ഇത്ത പൊളി ആണല്ലോ 👌

  • @ShihabShihab-jk8dz
    @ShihabShihab-jk8dz Месяц назад

    ഇങ്ങനെയായിരിക്കണം.ജനപ്റതി.നിധികൾ..❤