സിഗ്നലിൽ നിർത്തിയിട്ട ബൈക്ക് യാത്രികനെ കാർ ഇടിച്ചു വീഴ്ത്തി | Kottayam | Accident

Поделиться
HTML-код
  • Опубликовано: 7 авг 2024
  • കോട്ടയം ഏറ്റുമാനൂരിൽ ഇന്നലെ വൈകുന്നേരമാണ് അപകടം. ബൈക്ക് യാത്രികൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
    #Kottayam #Accident #CCTV
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 532

  • @shah_smk
    @shah_smk Год назад +1029

    ഹെൽമെറ്റ്‌ ന്റെ യൊക്കെ പവർ നമ്മൾ മനസ്സിലാക്കുന്നത് ഇതുപോലെയൊക്കെയുള്ള സാഹചര്യങ്ങളിലാണ് 👍👍👍

    • @rishad6060
      @rishad6060 Год назад +14

      Yes correct 👍

    • @arjunarj5169
      @arjunarj5169 Год назад +9

      Power of helmet ennu comment idan vanna njan 👍 kanunnath ee coment

    • @KashinathHari
      @KashinathHari Год назад +15

      Bag ullond purathum onnm pattiyitundavilla

    • @JitzyJT
      @JitzyJT Год назад +8

      correct aanu....njaan palarodum helmet dharikkan parayum....ippozhum athokke oru puchathode kaanunnavar und

    • @dsosys
      @dsosys Год назад +22

      Helmet ഇടുമ്പോൾ സ്ട്രാപ്പ് തീർച്ചയായും കെട്ടണം. ഓർക്കണേ

  • @user-nq4gp7zm6b
    @user-nq4gp7zm6b Год назад +47

    കഴിഞ്ഞ ആഴ്ചയിൽ ഇത് പോലെ ആരുന്നു എന്റെ ഓട്ടോയുടെ പിറകിൽ സിഗ്നലിൽ വച്ചു ഒരു പോലീസ്‌കാരൻ ബുള്ളറ്റ് കൊണ്ട് ഇടിച്ചിട്ട് നിർത്താതെ പോകാൻ നോക്കി. നോക്കി വന്നൂടെ ന്ന് ചോദിച്ചപ്പോ പോടാ ന്ന് പറഞ്ഞു പോകാൻ നോക്കി.ഞാൻ പിടിച്ചു നിർത്തിയപ്പോൾ അയാൾ പേഴ്സ് എടുത്തു യൂണിഫോം ഇട്ട ഫോട്ടോ കാണിച്ചു. പക്ഷെ ഇടിച്ചത് കുറച്ചു ചേട്ടന്മാർ കണ്ടത് കൊണ്ട് അവര് എന്റെ ഭാഗത്തു നിന്നു. ആ സമയം അത് വഴി വന്ന CI യോട് ഇയാൾ കാര്യം പറഞ്ഞു പോകാൻ നോക്കി. CI ക്ക് കുറച്ചു മനസാക്ഷി ഒള്ളത് കൊണ്ട് എന്നോട് GD എൻട്രി വാങ്ങിച്ചു വണ്ടി ശരി ആക്കാൻ പറഞ്ഞു വലിയ പ്രശ്നം ഇല്ലാത്തത് കൊണ്ട് ഞാൻ ഒഴിവായി പോരുന്നു.. അയാൾ ഉദ്യോഗസ്ഥൻ ആരുന്നത് കൊണ്ട് കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കേണ്ടതാരുന്നു.

    • @jayakrishnanvc6526
      @jayakrishnanvc6526 4 месяца назад

      Avvassarram kiyttiyaa police kaarr original Soffaavvam kaanniykkummm.... Police Emmaan maarr chattatharrammaa kaanniykkuoo... 95%
      🎉🎉🎉🎉❤

    • @jayakrishnanvc6526
      @jayakrishnanvc6526 4 месяца назад

      Avvassarram kiyttiyaa police kaarr original Soffaavvam kaanniykkummm.... Police Emmaan maarr chattatharrammaa kaanniykkuoo... 95%🥎🥎🥎🥎

  • @sakkeenack7041
    @sakkeenack7041 Год назад +273

    Urgent action must be taken against

  • @ANONYMOUS-fu9hp
    @ANONYMOUS-fu9hp Год назад +351

    ഞാൻ എവിടെ പോയാലും ഹെൽമറ്റ് വെച്ചിട്ടാണ് പോകുന്നത് അതിന് എനിക്ക് കളിയാക്കൽ കിട്ടാറുണ്ട് from my friends 🙂
    But ഞാൻ ഇപ്പോഴും എവിടെ പോയാലും ഹെൽമറ്റ് വെക്കും ഇതു പോലെ എന്തെങ്കിലും പണി കിട്ടുമ്പോഴെ അതിന്റെ ഉപയോഗം മനസ്സിലാകൂ😐must use your helmet 👍

    • @JMian
      @JMian Год назад +27

      kaliyakkunna kootttukaar padam aakathirikkatte😊

    • @_QWERTY___
      @_QWERTY___ Год назад

      ആ കളിയാക്കുന്ന മൈരേൻ നാൻ ആണ് ബണ്ടി പോലും ഇല്ലാത്ത ഷോണ്ണപ്പി 🤣

    • @mja2239
      @mja2239 Год назад +2

      @J M Bro avan kakkoosil helmet vachu pokunnatinanu njangal kaliyakunnathu. Avante oru rodanam

    • @MrRahulskumar
      @MrRahulskumar Год назад +27

      ഞാനും എവിടെ പോയാലും ഹെല്‍മെറ്റ് വയ്ക്കാറുണ്ട്. Friends നോടും പറയാറുണ്ട്. പോലീസ് ചെക്കിംഗ് ഇല്ലല്ലോ, പിന്നെ എന്തിന് വയ്ക്കുന്നു എന്നാണ് എന്നോട് ചോദിക്കുന്നത് എല്ലാവരും. അപ്പോള്‍ ഞാന്‍ പറയും എന്‍റെ തല രക്ഷിക്കാനാണ് ഞാന്‍ ഹെല്‍മെറ്റ് വയ്ക്കുന്നത് എന്ന്.
      ചിലര്‍ പറയും ഹെല്‍മെറ്റ് വച്ചാല്‍ ചൂടു കൊണ്ട് മുടി പോകും എന്ന്. മുടി പോയാല്‍ വച്ചു പിടിപ്പിക്കാം, തല പോയാലോ?? 😂😂

    • @vozamaraktv-art5595
      @vozamaraktv-art5595 Год назад +5

      @@MrRahulskumar 100% correct

  • @silsilaize
    @silsilaize Год назад +267

    എണീറ്റിട്ടു കാറുകാരന്റെ കരണക്കുറ്റിക്ക് രണ്ടു പൊട്ടിക്കണം .അത് ചെയ്താൽ പിന്നീട് അവൻ ഒരുത്തനെയും ഇത് പോലെ ചെയ്യില്ല . മദ്യപിച്ചതു കൊണ്ട് രക്ഷപ്പെടുമായിരിക്കും അല്ലെ

    • @rajeshkkraj1080
      @rajeshkkraj1080 Год назад

      Sarkarinu Varumanam Undakkana Madhyapichath Ennu Avan Vaadikkum Kese Close...

    • @johnlucas568
      @johnlucas568 Год назад +5

      road mariyadha ennoru sadhanam unnd ... ee edikkunathum pooi karanakuttik adikkunnathumano mass...

    • @yahiya999dajam7
      @yahiya999dajam7 Год назад

      അതെ
      കേരളമല്ലെ

    • @soljanmathew407
      @soljanmathew407 Год назад

      മദ്യപിച്ച് റിലേ പോയതുകൊണ്ട് ആയതുകൊണ്ട് ചിലപ്പോൾ കുഴപ്പമൊന്നും ഉണ്ടാകില്ല ഡ്രൈവർക്ക്

    • @Lolanlolan304
      @Lolanlolan304 Год назад +2

      പൊട്ടീർ ഒക്കെ നടന്... അത് അവർ ഇട്ടില്ല എന്നെ ഒള്ളു 😂

  • @caferacer_77_
    @caferacer_77_ Год назад +132

    HIS HELMET IS HIS LIFE SAVER

    • @tinklingcrystals6489
      @tinklingcrystals6489 Год назад +1

      Life aanu live alla bro

    • @caferacer_77_
      @caferacer_77_ Год назад

      @@tinklingcrystals6489 spelling mistake* thanks for the correction bro

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok Год назад

      ചില ആളുകൾ പോലീസിന്റെ പിടിയിൽ പെടാതിരിക്കൽ മത്തങ്ങാ ഹെൽമെറ്റ്‌ ധരിക്കും ലോക്കൽ

  • @neethumolsinu6384
    @neethumolsinu6384 Год назад +115

    Bikekaranu 1 weak body pain aayirikum pavam🙏 Nalla veezhcha veenitundu roadileku.

  • @sanals811
    @sanals811 Год назад +48

    രണ്ടു ദിവസം മുൻപ് കൊച്ചിൻ shipyard ലെ Justice ദേവൻ രാമചന്ദ്രന്റെ പ്രസംഗം ഓർമ്മവരുന്നു... Traffic discipline ഒട്ടുമില്ലാത്ത മലയാളികളിലെ ഒരു മലയാളീ discipline കാണിച്ചതാണ് ഇവിടെ പ്രശ്നം....

    • @balukodappullyg695
      @balukodappullyg695 Год назад +1

      Justice ദേവൻ രാമ ചന്ദ്രൻ കേരളത്തിന്‌ പുറത്തുള്ള സംസ്ഥാനങ്ങളിൽ വണ്ടി ഓടിച്ചിട്ടില്ലെന്നു തോന്നുന്നു 😊

    • @snehaabraham5813
      @snehaabraham5813 Год назад

      @@balukodappullyg695True

    • @shahabasibrahim5631
      @shahabasibrahim5631 Год назад

      ​@@balukodappullyg695 o

  • @rameshbabu2997
    @rameshbabu2997 Год назад +15

    സിഗ്നലിൽ നിർത്തിയിട്ട വണ്ടിയിൽ പുറകെ വന്ന് ഇടിക്കുന്നു, zebra ക്രോസ്സിൽ കൂടി നടന്നു പോകുന്ന കാൽ നടക്കാരെ ഇടിച്ചു കൊല്ലുന്നു. നമ്മുടെ നിയമം വളരെ ദുർബലം ആണെന്നുള്ളതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം. ഇവർക്കൊക്കെ severe punishment കൊടുത്തിട്ടു അത് publish ചെയ്യണം, എങ്കിലേ ഈ അഹങ്കാരത്തിനു അറുതി വരൂ.

    • @Sharon-xu1xb
      @Sharon-xu1xb Год назад

      Nammude niyamathinu Vella paint adikane ariyoo

    • @murphybabumurphybabu3986
      @murphybabumurphybabu3986 Год назад

      Correct

    • @user-dp1jr9ys8j
      @user-dp1jr9ys8j 3 месяца назад

      Ivide,kodathi,,verum,nokukuthiyanu,,oraleyum,sikshikilla,,,balasangam,cheytu,konnalum,,,,Avanu,,,koshi irachiyum,,,chapathiyum,,sulabham,,sughajeevitham,,,offer,,athanu,,,India,,,,,

  • @georgekurien1229
    @georgekurien1229 Год назад +79

    നിർത്തിയിട്ട ബൈക്ക് യാത്രികനെയാണ് കാറിടിച്ചത്.

    • @sakeersakeer1624
      @sakeersakeer1624 Год назад +1

      😂

    • @DonovanFrancisDaniel
      @DonovanFrancisDaniel Год назад

      😂

    • @ramshicpy
      @ramshicpy Год назад

      😅

    • @ashiash7080
      @ashiash7080 Год назад

      Yaa
      Signalil nirthiyitta....
      Ntha kuzhappam🤔

    • @mja2239
      @mja2239 Год назад

      നടുറോഡിൽ ബൈക് നിർത്തുമ്പോൾ ഓർക്കണമായിരുന്നു.

  • @RaHuLZz143
    @RaHuLZz143 Год назад +4

    ആ autoയിൽ ഇരുന്ന ആളുകൾ മനുഷ്യർ തന്നെ അല്ലെ 👀 ഒരു reactionum ഇല്ലല്ലോ😕

  • @woodgrainkerala
    @woodgrainkerala Год назад

    ഭയങ്കരം 💥💥💥💥💥🌹🌹

  • @hemanthkumar5438
    @hemanthkumar5438 Год назад +6

    Jail term should be must for drink and drive.

  • @aarifsdileep8184
    @aarifsdileep8184 Год назад +1

    ❤❤😭🤲🤲🤲

  • @2825arc
    @2825arc Год назад

    😢😢😢

  • @ebookmummy
    @ebookmummy 2 месяца назад +1

    മറ്റുള്ളവരെ മാന്യമായ രീതിയിൽ പരിഗണിക്കുക, റോഡ് നിയമങ്ങൾ കാല്നടക്കാർക്കും, വണ്ടി ഓടിക്കുന്നവർക്കും, പണം കൈകാര്യം ചെയ്യുന്ന രീതി, അപകടമുണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, രാജ്യത്തെ നിയമ വശങ്ങൾ, വീടുകളിലെ കറണ്ട്, വെള്ളം, ഗ്യാസ് ഇവയ്ക്കുവേണ്ട മുൻകരുതലുകൾ, പൊതുമാലിന്യം ഇവയെകുറിച്ചുള്ള സിലബസ് ഉൾപ്പെടുത്തിക്കൊണ്ടുള്ള പാഠ്യ പദ്ധതി സ്കൂൾ തലം മുതൽ നടപ്പാക്കിയാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ പരമാവധി കുറയ്ക്കുവാൻ സാധിക്കും.

  • @gtog2t659
    @gtog2t659 Год назад +9

    Do not drink and drive please 🙏

  • @kingsman045
    @kingsman045 Год назад +168

    ലെ കാർ ഡ്രൈവർ : സിഗ്നലിൽ ആണോട വണ്ടി നിർത്തുന്നത് ബ്ലഡി ഫൂൾ

  • @thestubbornbull
    @thestubbornbull Год назад +4

    ഇവനെ ഒക്കെ 🙏

  • @visakhg-zt8hj
    @visakhg-zt8hj Год назад

    Good

  • @rameshm1465
    @rameshm1465 Год назад

    Bike rider, how is his injury, ?

  • @myartworld148
    @myartworld148 Год назад +9

    ഹെൽമറ്റ്.. 🔥🔥🔥🔥🔥🔥🔥🔥🔥💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼🔥🔥🔥🔥

  • @mmustafah3926
    @mmustafah3926 Год назад +8

    പോലീസ് കേസ് എടുത്തു ഒരു മിനിറ്റുള്ളിൽ സ്വന്തം ജാമ്യത്തിൽ വിട്ടു 😂😂😂

  • @jacobgeorge328
    @jacobgeorge328 Год назад

    What rekshapettu...he might have got lifelong spine injury....such drivers should be punished or fined heavily

  • @ivaanika5276
    @ivaanika5276 Год назад +9

    Put him jail

  • @hafsanazeer4598
    @hafsanazeer4598 Год назад

    Nadu road"il aanno bike nirthiyittath enthayalum aayuss neetiyittud iniyenkilum sradhikkuka

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 Год назад +160

    ഇതാണ് സിഗ്നലിൽ ഞാൻ വണ്ടി നിർത്താതെ പോകുന്നത്

    • @praveenapraveena802
      @praveenapraveena802 Год назад +18

      അത് നല്ലതാ 😆😆

    • @ifyouarebadimyourdad5851
      @ifyouarebadimyourdad5851 Год назад +16

      @Tomcy Tom സത്യം ബസ് ഒന്നും നിർത്താറില്ല നമ്മൾ വല്ലതും കൊണ്ട് നിർത്തിയാൽ ഇതായിരിക്കില്ല അവസ്ഥ 😜

    • @deepujohny3526
      @deepujohny3526 Год назад +3

      Aysheri 😁😁

    • @ifyouarebadimyourdad5851
      @ifyouarebadimyourdad5851 Год назад

      @Tomcy Tom 😂😂

    • @shahimolkps8124
      @shahimolkps8124 Год назад

      @@ifyouarebadimyourdad5851
      😀😂😂

  • @elcaro7313
    @elcaro7313 Год назад +2

    Police station nte front ila ithu

  • @rajivnair212
    @rajivnair212 Год назад

    In that way, the case has to be taken against 3 vehicles bike and auto crossed the white line beyond the stop line. Also the car owner.

  • @NAVEENMCHAND
    @NAVEENMCHAND Год назад

    Ethokke kaanumbol vandi kondu purathottu itangan thanne pedi thonunnu.... yetra sradhichu vandi ottichalum athu bike aayalum car aayalum ...ethanu avastha ....

  • @prakash4126
    @prakash4126 Год назад

    Drunk and drive oru prashnam thane anu
    Enalum signalil last minute nirthunath bayangara risk anu frontil nirthiya full mindode nirthum thott backil undaya all onn alochikum nirthano atho edthalo enn athan apakadathinu karnam

  • @jerrisonalex
    @jerrisonalex Год назад +13

    പുതിയ സിഗ്നൽ സ്ഥാപിച്ചാൽ മാത്രം പോരാ New Traffic Signal Ahead എന്ന സൂചനാ ബോർഡ് കൂടി 100-50 മീറ്ററിൽ സ്ഥാപിക്കണം...

    • @smhmedia2094
      @smhmedia2094 Год назад

      Ok sir

    • @sintokk9317
      @sintokk9317 Год назад

      Yes...athanu niyamam...apol kurichu koodi vigilant aakum

  • @amaljoe367
    @amaljoe367 Год назад +38

    പുറകിൽ വരുന്ന കാറിൽ bonnet ഇൽ മറ്റെ കുന്തം പോലെ ഉള്ള സാധനം ഉണ്ടെങ്കിൽ ഒന്ന് ആലോചിച്ച് നോക്കിക്കേ....
    സകല പോലീസ് വണ്ടികൽകും ഉണ്ട് അത്.

    • @SurajInd89
      @SurajInd89 Год назад +2

      Ath thulachu kayariyaal nalla rasamayirunnene kaanan

    • @Byte-N-Wheels
      @Byte-N-Wheels Год назад +1

      rolls-royce

    • @CanWeGetMuchHigher.
      @CanWeGetMuchHigher. Год назад +1

      Aa spot il thane ayal chathene........Pullikaranu bhagyam ond.

    • @jijijudy2703
      @jijijudy2703 Год назад

      Ath thazum bro athil enthel touch cheythal

  • @lockkey9389
    @lockkey9389 Год назад

    Camera ullat kond kandu, allenkil paranjene vandide colour an accident nkaranam paint Vella adikan paranjene

  • @sajeevpk7985
    @sajeevpk7985 Год назад +1

    ഞാൻ സിഗ്നലിൽ മഞ്ഞ ലൈറ്റ് കത്തുമ്പോൾ പുറകോട്ട് നോക്കിയേ നിർത്താറുള്ളു. കുറ്റിയും പറിച്ച് വരുന്ന ഏതവനാണ് പുറകിൽ കൊണ്ട് ഇടിക്കുക എന്ന് പറയുവാൻ പറ്റുകയില്ലല്ലോ !

  • @naushadlals
    @naushadlals Год назад +1

    Carukaran signal maarunnathu kandappo speed kootti, bike karan proper aayi vandi nirthi.

  • @aeonjith
    @aeonjith 5 месяцев назад

    Always alert on rear mirror...simple way to avoid if lucky

  • @Chandrababu-ef3gn
    @Chandrababu-ef3gn Год назад

    Oru dhivasam njanum ethupole pedendatayrunnu athu lory ayirunnu red veenittum nirtathe vannu pettannu matiyathe konde rekshapettu

  • @hareeshshaji2897
    @hareeshshaji2897 Год назад

    ഹെൽമെറ്റ്‌ ❣️

  • @jayj3782
    @jayj3782 Год назад

    Flyover or by pass needed there.

  • @socialmedia8804
    @socialmedia8804 Год назад +3

    Njan 100 meter munne 4 indicater idum ennitte vandi stop cheyyullu...pinnil ninnum varunna vandi kkaran sredhikkan vendi..caril pokumpozhulla karyama.

    • @mohamedijaz1198
      @mohamedijaz1198 Год назад +1

      Signalil vandi nirthunnathinu enthina indicator idunnath

    • @jo_thoughts
      @jo_thoughts Год назад

      അത് hazard light ആണ് മണ്ടാ

    • @socialmedia8804
      @socialmedia8804 Год назад

      @@jo_thoughts ividathe apakadam undakkunna mandamarude adukkal light ittathukond kozhapamilla manda..

    • @socialmedia8804
      @socialmedia8804 Год назад

      @@mohamedijaz1198 ividathe roadum newsil kanda polathe janagalumalle vandi odikkunnath oru safety...

    • @mohamedijaz1198
      @mohamedijaz1198 Год назад

      @@socialmedia8804 👍

  • @ajithkarthika3317
    @ajithkarthika3317 Год назад +1

    കാർ ഓടിച്ച വ്യക്തിയുടെ ലൈസൻസ് റദ്ദ് ചെയ്യണം.... കുറച്ച് നാൾ കഴിഞ്ഞ് , പഠിച്ചു പരീക്ഷയൊക്കെ എഴുതി പ്രാക്ടിക്കലും കഴിഞ്ഞ് ലൈസൻസ് എടുക്കട്ടെ...

  • @vishnumukundan1995
    @vishnumukundan1995 4 месяца назад

    Car driver nedhire kolakutathinu case charge cheyyanam ..nashtapariharam 1 crore kodukkanam ... Bheemamaya nashtapariharam kodukkendi vannal .oralum melil madhyapichu vaahanam.odikkilla....

  • @kiranchandran2195
    @kiranchandran2195 Год назад

    Helmet ullathu kondu last week enikku undayirunna oru accidentil ninnu rakshapettu kaalil mathram fracture ullu

  • @blaisetomichan1999
    @blaisetomichan1999 Год назад

    Motor department kanunodallo alle🙏

  • @muhammedshahanashussain2181
    @muhammedshahanashussain2181 Год назад

    Ufff oru camera enkilum work cheythalo

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd Год назад

    Hi👍😊

  • @Nithin_Das1212
    @Nithin_Das1212 Год назад +3

    signalil frontil anneghil two wheelers maximum sidil nithuka illeghil ithu polulla vazhakal vannu idikkan chance kooduthalanu

  • @arjunarj5169
    @arjunarj5169 Год назад +27

    സിഗ്നലിൽ അവസാന സെക്കൻഡിൽ, യെല്ലോ ആകുമ്പോൾ സ്ലോ ആക്കാൻ തന്നെ പേടി ആകും ബാക്കിൽ വന്നു ആരെങ്കിലും ഇടിക്കോ എന്ന പേടി

    • @arunnath6549
      @arunnath6549 Год назад +4

      Correct. Im mostly Scared to death when signal turns yellow. Namal slow cheyathal namal entho valiya thett aan cheyathe , namaloke ee bhoomik oru bharam enna pole aan orotharude reaction 😂

    • @bibinkrishnan4483
      @bibinkrishnan4483 Год назад

      തെറ്റ് അവരുടേത് ആണ് നമ്മളുടെ അല്ല. (ജീവഹാനി സംഭച്ചില്ല എങ്കിൽ ) ചത്തിട്ടു പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ 😔

    • @soljanmathew407
      @soljanmathew407 Год назад

      സിഗ്നലിലെ ടൈമിംഗ് പെട്ടെന്നായിരിക്കും

    • @yesudasanmanjalil3963
      @yesudasanmanjalil3963 Год назад

      നിർത്താൻ പ്ലാൻ ഉണ്ടെങ്കിൽ maximum 5 സെക്കൻ്റ് മുൻപ് എങ്കിലും Hand signal കാണിക്കുക.. ഒരുവിധം ഇടി ഒഴിവാക്കാം.. 80 ന് മുകളിൽ വരുന്നവന് അതും പാടാണ്..

    • @arjunarj5169
      @arjunarj5169 Год назад

      @@yesudasanmanjalil3963 😂 15 seconds okke ulla signal und athil 5 koode poyal

  • @jythoishkumar2197
    @jythoishkumar2197 Год назад

    Niyamam.ondo.atho.kuppiyudea.purakea.pokuvo

  • @mahadevan1979
    @mahadevan1979 Год назад +13

    ഇവനൊന്നും വെളിവും വെള്ളിയാഴ്ചയും ഇല്ലിയോ

    • @user-gn5ui6pl8w
      @user-gn5ui6pl8w Год назад +1

      രണ്ടു പൊട്ടിച്ചാൽ വെള്ളി മാത്രമല്ല ഞായർ അവധി യന്നും ഓന് തിരിയും

  • @doglover24689
    @doglover24689 Год назад +4

    Helmet ullathu kodu rakshapettu

  • @railmaniac8881
    @railmaniac8881 Год назад +2

    ബ്രേക്ക്‌ മാറി ആക്‌സിലറേറ്ററിൽ ചവിട്ടിയതാണെന്നു തോന്നുന്നു

  • @rohitnair8331
    @rohitnair8331 Год назад

    Enth nokki anu man vandi odikkunnath, thank God for the helmet allenkil aa paavathinu pani kittiyene, car driver ith oru lesson ayi eduth careful ayi odikkuka

  • @najorg2023
    @najorg2023 Год назад

    plz ningal vellam adikukayo adikathe irikukayo cheyyu aa pavam biku karane veruthe vidu Mister Police

  • @noojimohiyaddeen512
    @noojimohiyaddeen512 Год назад

    Idokke end..?! Signal il nirthi green light preeshkikkunna samayatth topper kaaran scooter road il otticchu, appanum magalum maricchu innale mangalapuratth

  • @libinlr7895
    @libinlr7895 Год назад

    Uff.. signal nikkanum patathavasta

  • @shinajvarikkatte4067
    @shinajvarikkatte4067 Год назад

    ഹെൽമെറ്റ്🔥🔥

  • @jeevanandane2802
    @jeevanandane2802 Год назад +2

    "Manapporavamallatha Narahathya Sramam?"🤔🤔🤔

  • @munasmt8020
    @munasmt8020 Год назад +1

    എന്റെ ഒരു അനുഭവം ചെക്കിങ് ഉണ്ടന്ന് പറഞ്ഞു ഉടനെ ഉപ്പയുടെ ഫുൾ കവർ ഹെൽമെറ്റ് വച്ചു പോയപ്പോൾ.... മുന്നിലുള്ള കാർ പെട്ടൊന്ന് നിന്നു ബാക്കിൽ സ്പീഡിൽ വന്ന എന്റെ വണ്ടി ബ്രയ്ക്ക് സ്‌ലിപ്പ് അയി ശക്തമായി തല അടിച്ചു വീണു ഹെൽമെറ്റിന്റെ ഒരുസൈഡ് മൊത്തം ചെത്തിപ്പോയി എനിക്ക് ഒന്നും പറ്റിയില്ല... അന്ന് ഞാൻ മനസിലാക്കി ഹെൽമറ്റിന്റെ ഉപകാരം...

    • @jhonsong1693
      @jhonsong1693 6 месяцев назад

      ന്യായമായ വേഗതയിൽ പോയാൽ ഒരു കുഴപ്പമില്ല

  • @mastermobilecare5199
    @mastermobilecare5199 Год назад

    enikum ithpole orabadham pattii car engneyo off ayi cluch break ok pidichitt kitiyillla kayil ninnum poyi nalla irakkam koodi ayirunnu thott mumbil oru bike undayirunnu pulliye vannu ente car thattii ithpoleya veene bhagythinu onnum pattiyilllaa anchal ayoor road 🙂🥲

  • @DreamBigRunner
    @DreamBigRunner Год назад

    0:24 & 0:33 shows clearly increasing the speed, so sad. It’s looks like intentionally hitting the bike.

  • @nibupm377
    @nibupm377 Год назад +4

    vandi speed kurakumbol paramavadi left cherkkukunnathu sheelamakkuka apkadam kurayum

    • @arifzain6844
      @arifzain6844 Год назад

      I think it's signal

    • @tomypc8122
      @tomypc8122 Год назад

      ​@@arifzain6844yes it is signal.straight to Muvattupuzha, left to Vaikom and Ernakulam.

    • @anusreethomas28
      @anusreethomas28 Год назад

      Karyam ariyathe nyayam parayan kore ennam

    • @arifzain6844
      @arifzain6844 Год назад

      @@tomypc8122 avide count down undo?

    • @tomypc8122
      @tomypc8122 Год назад

      @@arifzain6844 അത് ഉള്ള പല സ്ഥലത്തും പലപ്പോഴും വർക്ക് ചെയ്യാറില്ല.

  • @thomasmathew1310
    @thomasmathew1310 Год назад +5

    പുറത്ത് ബാഗ്, ഹെൽമെറ്റ്‌ ദൈവത്തിന്റെ ഇടപെടൽ

    • @mja2239
      @mja2239 Год назад

      പുറകിൽ നിന്ന് തട്ടിയതും ദൈവത്തിന്റെ ഇടപെടലാണ്

  • @Hjuijo
    @Hjuijo Год назад

    That's is a deliberate attempt

  • @sumeshchelakkara68
    @sumeshchelakkara68 Год назад

    Ala vandilum camera venam...

  • @vtiography
    @vtiography Год назад

    ഇതിൻ്റെ നേരെ ഒപ്പോസിറ്റ് ആണ് എൻ്റെ അനുഭവം ...അങ്കമാലി അത്താണി സിഗ്നലിൽ രണ്ടു പെൺകുട്ടികൾ നിർത്തിയിട്ട എൻ്റെ കാറിൽ കൊണ്ടൊന്നു ചാർത്തി...എന്തോ ബൈക്ക് കാറിൽ ഇടിച്ച കേസ് ആയൊണ്ട് നുസിൽ ഒന്നും വന്നില്ല ...എനിക്ക് നഷ്ടം rs 3000 .

  • @user-mj3nj1tm1f
    @user-mj3nj1tm1f 2 месяца назад

    ഇവിടെ ഇപ്പൊ എല്ലാവരും കാർ ഡ്രൈവറെ കുറ്റം പറയുന്നു. എന്നാൽ വീഡിയോ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കുക . പോരായ്മ കാർ ഡ്രൈവറുടെ ഭാഗത്തു മാത്രമാണോ ? അല്ല . ഇതൊരു മെയിൻ വഴി ആണ് എന്ന് നമുക്കു കാണാം. വലത്തോട്ടുള്ള റോഡും മെയിൻ റോഡ് തന്നെ . ഇത്തരം റോഡു കാലിൽ നിരവധി വാഹനങ്ങൾക്ക് വലത്തോട്ട് തിരിയുന്നതിനായി കത്ത് നിൽക്കേണ്ടി വരും. എന്നാൽ റോഡിന് ഈ ഭാഗത്തു വീതി കൂടുതൽ നൽകിയിട്ടില്ല എന്ന് കാണാം. റോഡ് നിർമാണ പ്രോട്ടോകോൾ അനുസരിച്ചു ഇത്തരം തെരുവുകളിൽ തിരിയുന്ന ഭാഗത്തു റോഡിന് വീതി കൂട്ടി , തിരിയാനുള്ള വാഹനങ്ങൾക്ക് കാത്തു നിൽക്കുന്നതിനായി ഒരു ലൈൻ നിർമിക്കേണ്ടതാണ്. അപ്പോൾ തിരിയാനുള്ള വാഹനങ്ങൾ ഈ ലൈനിൽ കാത്തു നിൽക്കുകയും മറ്റു വാഹനങ്ങൾ സുഗമമായി മുന്നോട്ടു നീങ്ങുകയും ചെയ്യും. എവിടെ തെറ്റുകാരൻ അശാസ്ത്രീയമായ രീതിയിൽ റോഡ് നിർമിച്ച പിഡബ്ല്യൂഡി ആണ്

  • @tripplelock3061
    @tripplelock3061 Год назад +5

    കാർ പൊളിക്കണം അതാണ് ശിക്ഷ വേണ്ടത്

  • @AthifKhan
    @AthifKhan Год назад +1

    Car driver vaasthavathil madyapichit undayirunu enik ayalk ethire kolakuttatin case edukkanam. Minimum 1 kollam jailil edanam

  • @Fake_Beluga110
    @Fake_Beluga110 Год назад +1

    Car white anallo🤔

  • @throughthelens2936
    @throughthelens2936 Год назад

    Police case aduthu....jamyathil vittayachu...ethalle eviduthe niyamam...

  • @india.19614
    @india.19614 Год назад +2

    Drunk driver should be behind bars for 1 year at least and a penalty to compensate the victim

  • @trsjackff7805
    @trsjackff7805 Год назад

    Harley 🥺

  • @Sasura7349
    @Sasura7349 Год назад

    Mm. Eni a pp mone enthe chaiyana fine adakkuka pokkoluka

  • @sithu_sha4246
    @sithu_sha4246 Год назад

    He accelerated all of a sudden... Hmmm... That doesn't look like an accident

  • @louiesjose9725
    @louiesjose9725 Год назад

    Arinjond idicha polund..

  • @nidhinmh6335
    @nidhinmh6335 Год назад

    License redh aaku

  • @eldoseroy7948
    @eldoseroy7948 Год назад

    Ethu manappoorvam ulla ediyaanu kandal ariyam. Aa bike karan overtake cheythathinte desyamanu carkaranu

  • @anooprknair1987
    @anooprknair1987 Год назад +6

    Never mix drinking and driving.. It will weaken our senses..

  • @amminikunju1670
    @amminikunju1670 Год назад

    Ettumanooril eppozhum accidente anallo

  • @minisunil1491
    @minisunil1491 Год назад

    Stop. Ayathu kondu. Kuduthal. Accident. Oazhiv. ആയി

  • @munasmt8020
    @munasmt8020 Год назад

    എന്റെ ഒരു അനുഭവം ചെക്കിങ് ഉണ്ടന്ന് പറഞ്ഞു ഉടനെ ഉപ്പയുടെ ഫുൾ കവർ ഹെൽമെറ്റ് വച്ചു പോയപ്പോൾ.... മുന്നിലുള്ള കാർ പെട്ടൊന്ന് നിന്നു ബാക്കിളിലുള്ള എന്റെ വണ്ടി ബ്രയ്ക്ക് സ്‌ലിപ്പ് അയി ശക്തമായി തല അടിച്ചു വീണു ഹെൽമെറ്റിന്റെ ഒരുസൈഡ് മൊത്തം ചെത്തിപ്പോയി എനിക്ക് ഒന്നും പറ്റിയില്ല... അന്ന് ഞാൻ മനസിലാക്കി ഹെൽമറ്റിന്റെ ഉപകാരം...

  • @azecvisu
    @azecvisu Год назад

    Its seems voluntary hit motorists this car. Driver should give severe punishment

  • @shibuvadakettom2211
    @shibuvadakettom2211 Год назад

    Cloche pidiche breakchavittiyal ingane apakadam undakum

  • @mudhasarsiddique1060
    @mudhasarsiddique1060 Год назад

    Nagarathile camera kozhappalla helmetil camera vechaale kozhapulu

  • @praveenkoshyvaidyan6662
    @praveenkoshyvaidyan6662 Год назад

    Traffic violation complaint police stationil kondu poyi kodutha polum nadapadiyilla... Pinna ithu.. Nothing will happen.. Police VIP dutikkum pinne nattukare pedippikanumannu best...

  • @jithumani1293
    @jithumani1293 Год назад

    Helmet ♥️♥️♥️🙏🙏😚😚

  • @ProCasi
    @ProCasi Год назад

    Bike kaarn below 30 aan sooreason 4 accident according to new trend👇
    bike kaarn over speed aan avan camera vechitundd pinne avan Instagram ill reel ittitund ith kond aan backle car kaarn break pidichitt kittate, aa bike karan te etire nadapadi edukanm

  • @gopikagopu1467
    @gopikagopu1467 Год назад

    Avantythala adichu poliku

  • @xaviertomjoseph8541
    @xaviertomjoseph8541 Год назад

    Police Stationte frontil thanne vechu apakadam.

  • @nishadm4291
    @nishadm4291 Год назад

    Signal red kazhiyunnathinu munp bike/car eduthu pokunna kure ennam und..

  • @mrenjith70
    @mrenjith70 Год назад

    Meyirn brake ettath karym ayii🙏

  • @nihadchiramangalam6190
    @nihadchiramangalam6190 Год назад +2

    എന്ത് നടപടിയാണ് എടുക്കുന്നത്....
    മദ്യപിച്ച് വണ്ടി ഓടിക്കുന്നവനുള്ള ശിക്ഷ ഇത് വരെ ഇവിടെ ആർക്കും കിട്ടിയിട്ടില്ല.... അങ്ങനെ ആണെങ്കിൽ ഇത് ഇവിടെ ആവർത്തിക്കില്ലായിരുന്നു.....
    ബലിയെടാവുന്നത് ഒരുപാട് കുടുംബങ്ങളാണ്.....,..
    നിയമങ്ങൾ എങ്ങോട്ട്.....

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Год назад +1

      Gulf niyamam kondu varanam. Thankal paranjathu correct 💯

    • @AnoopLuke
      @AnoopLuke Год назад

      വധം ശ്രമത്തിന് കേസ് എടുക്കണം

  • @Iamkerala
    @Iamkerala Год назад

    Thyli

  • @Okallekutta
    @Okallekutta Год назад

    Otapettaa sambavam anneee

  • @swathiswathu4811
    @swathiswathu4811 Год назад

    Licenece jeevithathil orikalum kodukaruth suspend cheyyanam

  • @kirubakaran6194
    @kirubakaran6194 Год назад

    Satisfying 😘

  • @JijuAnusree
    @JijuAnusree 2 месяца назад

    പേടി ഇല്ലാത്ത കൊണ്ടാണ് എന്താ മറ്റുള്ള രാജ്യത്തു ഇതു കുറവ്

  • @MRP-ce6ci
    @MRP-ce6ci Год назад

    Bhagyam