Manjurukum Kaalam | Episode 570 - 23 March 2017 | Mazhavil Manora

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 739

  • @aliyaraphy3963
    @aliyaraphy3963 3 месяца назад +106

    Angane 571 episodes kand theerthu 🥺🫂 addicted aayi 🔥

  • @ashikaashika5348
    @ashikaashika5348 3 месяца назад +391

    2024 September il kanunnavarundo

  • @ramkumar528
    @ramkumar528 3 месяца назад +23

    ഇപ്പോഴും ഈ സീരിയല്‍ ജനപ്രിയമായിത്തന്നെ തുടരുന്നെങ്കില്‍ ഇതിന്‍റെ റേഞ്ച് ഒന്ന് വേറെയാണ് ❤❤❤

  • @diyaap5779
    @diyaap5779 2 месяца назад +74

    2024 October il kaanunnavarundo

  • @jithujithu779
    @jithujithu779 7 лет назад +346

    സ്നേഹിക്കുന്ന പെൺകുട്ടിയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നവനാണ് യാത്ഥാർത്ഥമായി അവളെ പ്രണയിക്കുന്നത് '...... പകരംചിറക് മുറിച്ച് മാറ്റുന്ന പലരും സ്വന്തം അടിമയായി സ്ത്രീയെ കാണുന്നവരാണ്... തന്നെക്കാൾ ഉയരത്തിൽ ജാനിയെ കാണാൻ അഭി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ....

    • @angelfidha8761
      @angelfidha8761 7 лет назад +11

      Sreekkuty Sree you are absolutely right...

    • @vimalramachandran
      @vimalramachandran 7 лет назад +20

      ജാനിയെ തന്നെക്കാൾ ഉയരത്തിൽ പ്രതിഷ്ഠിക്കാനല്ല അഭി ശരിക്കും നോക്കുന്നത്. ആരാണ് കൂടുതൽ ഉയരത്തിൽ എന്നത് അവർക്കിടയിൽ അപ്രസക്തമാണ്. ജാനിയുടെ കഴിവുകൾ പരമാവധി സാക്ഷാത്കരിച്ചു കാണാനാണ് അഭി ശരിക്കും ആഗ്രഹിക്കുന്നത്, അതിന് വേണ്ട പൂർണ്ണ പിന്തുണയാണ് അയാൾ കൊടുക്കുന്നതും. തിരിച്ചു ജാനിയും അങ്ങനെ തന്നെ.

    • @jithujithu779
      @jithujithu779 7 лет назад +10

      Vimal Ramachandran എല്ലാ അർത്ഥത്തിലും അഭിയുടെ മനോഭാവമുള്ള ചെറുപ്പക്കാരുണ്ടെങ്കിൽ ചില സമയങ്ങളിലെങ്കിലും അതല്ലെങ്കിൽ വരാനിരിക്കുന്ന കാലമെങ്കിലും പെൺകുട്ടികൾക്ക് അവരുടെ സ്വപ്നങ്ങൾക്ക് കടിഞ്ഞാൺ ഇടേണ്ടതായി വരില്ല..... മഞ്ഞുരുക്കം കാലം നല്ല ഒരു സന്ദേശമാണ് ഇവർക്കിടയിലുള്ള പ്രണയത്തിലൂടെ ചിത്രീകരിക്കുന്നത് ...

    • @raheenamantoni99
      @raheenamantoni99 7 лет назад +1

      Sreekkuty Sree

    • @AaAa-ct7hk
      @AaAa-ct7hk 3 года назад +1

      തീർച്ചയായും സ്നേഹിച്ച പെണ്ണിനെ വേണ്ടിയും നെറ്റ് പുരുഷനു വേണ്ടിയും കാത്തിരുന്നത് കാത്തിരിക്കുന്നത് ഒരു വലിയ ത്യാഗവും സുഖവും ഒക്കെയാണ്

  • @aboobackerk4755
    @aboobackerk4755 2 года назад +268

    2023 aarenkilum kaanunnundoo😲🤤😝😮😜😛😕

  • @Aparna_Remesan
    @Aparna_Remesan 4 года назад +841

    2021ൽ ആരേങ്കിലും ഉണ്ടോ😍😍

  • @shivanshimyworld7498
    @shivanshimyworld7498 Год назад +198

    2024 il kanunnavar

  • @NasiAlmir
    @NasiAlmir 3 месяца назад +30

    Reels kand vann kanunnavar undel come on 😂😂

  • @Nasla.k
    @Nasla.k 4 месяца назад +29

    2024 കാണുന്നവർ undo

  • @praseetharajan9029
    @praseetharajan9029 6 лет назад +238

    മഞ്ഞുരുകും കാലം ലാസ്റ്റ് എപ്പിസോഡ് ഒരുപ്രാവിശം കൂടി കണ്ടു ഇതിന്റെ രണ്ടാമത്തെ ഭാഗം കൂടി ഉണ്ടായിരുന്നു എങ്കിൽ വളരെ നന്നായിരുന്നു

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 5 лет назад +181

    2020il kanunnavarundo👍👍

  • @ishaniyakh8964
    @ishaniyakh8964 3 года назад +100

    Maturity Ulla pranayam...true love..Janikutty Abieattan😃😃😃😃😃😘😘😘😘😘😘😘

  • @Shameerperuvanthodu
    @Shameerperuvanthodu 7 лет назад +111

    ഇതിലെ കഥാപാത്രങ്ങളെ ഇനിയും കാത്തിരിക്കുന്നു
    ഇതിലും നല്ല കഥയുമായി
    ഇനിയും വരുമെന്ന പ്രദീക്ഷയിൽ......

    • @salmaslmasalma343
      @salmaslmasalma343 4 года назад +6

      Ethinta.Randal.bag am.undayirunnal.nannayirunnu.

    • @AaAa-ct7hk
      @AaAa-ct7hk 3 года назад

      തീർച്ചയായും

    • @ashalakshmi6377
      @ashalakshmi6377 3 года назад

      @@salmaslmasalma343 V

    • @tinchu-217
      @tinchu-217 2 года назад

      @@salmaslmasalma343 raandam bhaagam irakkiyaal athu kolamaakkum athurapalle

  • @chandrunirmal8362
    @chandrunirmal8362 2 года назад +33

    ജോയ്‌സി വാഗമറ്റത്തിന്റെ ഏത് നോവൽ ആയാലും ഏത് സീരിയൽ ആയാലും അതിൽ ഒരു ജീവിതം ഉണ്ടാവും, ഒരു തുടക്കവും,, ഒടുക്കവും കൃത്യമായി ഉണ്ടാവും
    ഹൃദയസ്പർശി ആയിരിക്കും
    ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്ത്വo ഉള്ള കഥാപാത്രങ്ങൾ
    ഉണ്ടായിരിക്കും
    ഒരിക്കലും മടുത്തു പോകില്ല അതാണ് ജോയ്‌സി മാജിക്
    ജോയ്‌സി വാഗമാറ്റത്തിന്
    എന്റെ ഹൃദയം നിറഞ്ഞ
    ❤️❤️ വിജയാശംസകൾ ❤️❤️
    😍😍😍😍😍😍😍😍😍😍😍
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    😘😘😘😘😘😘😘😘😘😘😘
    🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kavyasunil3204
      @kavyasunil3204 2 года назад

      ജോസി വാഗമറ്റത്തിന്റെ അല്ല ജോയ്സിയുടെ ആണ് മഞ്ഞുരുകും കാലം

  • @anuanoob9921
    @anuanoob9921 5 лет назад +73

    Who is watching this serial in 2019?? Miss you Abhiyetta and janikutty

  • @musthafamusthafa5186
    @musthafamusthafa5186 5 лет назад +156

    എല്ലാ അനാദമക്കൾക്കും ഇങ്ങനെ ആവട്ടെ

    • @AyshaAysha-ym8dy
      @AyshaAysha-ym8dy 3 года назад

      P

    • @AaAa-ct7hk
      @AaAa-ct7hk 3 года назад +4

      ജാനിക്കുട്ടി ഒരുപാട് കഷ്ടപ്പെട്ടു അപ്പോഴെല്ലാം പിടിച്ചുനിൽക്കാനുള്ള ഒരു ആർജ്ജവം ഉണ്ടായിരുന്നു അതുപോലെതന്നെ അവിടെയെല്ലാം ഒരു കൈത്താങ്ങ് ഉണ്ടായിരുന്നു അത് ഇല്ലാത്തവരാണ് വീണു പോകുന്നത് കുട്ടിക്ക് ഓരോ ഇടങ്ങളിലും ഓരോ കൈത്താങ്ങ് കൂട്ടിനുണ്ടായിരുന്നു അതുകൊണ്ടാണ് ഇത്ര ഊർജ്ജസ്വലയായ ഇതെല്ലാം നേടിയെടുക്കാൻ കഴിഞ്ഞത് അതുപോലെ സാധാരണക്കാരായ നമ്മളെ പോലുള്ളവർക്ക് ഇങ്ങനെ ഒന്നും കഴിയില്ല

  • @saraswathyprakash2415
    @saraswathyprakash2415 7 лет назад +138

    മാതൃകയാക്കേണ്ടവിധം നല്ല സീരിയല്‍. തീരുന്നു എന്നറിയുമ്പോള്‍ നഷ്ടബോധം തോന്നുന്നു. എന്നാലും സന്തോഷമുണ്ട്. യാഥാര്‍ത്ഥ്യജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇതുപോലുള്ള നല്ല സീരിയലുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ അഭിനേതാക്കളും അത്യുജ്ജ്വലമായി പെര്‍ഫോം ചെയ്തിരിക്കുന്നു. എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും സന്തോഷം നിറഞ്ഞ ആശംസകള്‍

  • @mamathaletha6095
    @mamathaletha6095 7 лет назад +54

    വിജയമ്മയുടെ ചേച്ചിയെയും മക്കളെയും പോലീസ് പിടിച്ചതിനു ശേഷം പിന്നെ അവരെ പറ്റി ഒന്നും കാണിച്ചില്ല ഇപ്പോൾ അവരുടെ അവസ്ഥ എന്താണ് എന്നു കുടി കാണാൻ ആഗ്രഹം ഉണ്ട് ജാനികുട്ടിയെ അവർ ഒത്തിരി ദ്രോഹിച്ചിട്ടു ഉണ്ട്

  • @bijunc587
    @bijunc587 7 лет назад +159

    ജോയ് സി. സാറിന്റെ നോവലുകളിൽ എറ്റവും മികച്ചത് മഴ തോരും മുൻപെ തന്നെയാണ് അതിന്റെ സീരിയൽ ആവിഷ്കാരത്തിനായി കാത്തിരിക്കുന്നു

  • @reyanaalu
    @reyanaalu 4 месяца назад +18

    Heart touching bgm, ആ ഏഴാം ക്ലാസ്സിലേക്ക് ഒക്കെ തിരിച്ചു പോകുന്ന ഒരു feel, homw work ചെയ്ത് ഓടി വന്നു കാണുമായിരുന്നു അമ്മയുടെ കൂടെ 🙂❤

  • @richuraghav5745
    @richuraghav5745 7 лет назад +392

    അഭിജിത് ആയി അനീഷ് റഹമാനേക്കാൾ നല്ലൊരു ചോയ്സ് വേറേ ഇല്ലാാട്ടോ....
    വെറുതെ ഇരിയ്ക്കുന്നവർക്ക് പോലും പ്രണയിക്കാൻ തോന്നും....

  • @praseetharajan9029
    @praseetharajan9029 6 лет назад +84

    ആദ്യത്തെ മഞ്ഞുരുകും കാലത്തിന്റെ അതേ ആർട്ടിസ്റ്റുകളാണ് ഏറ്റവും ബെറ്റർ രെത്നമ്മടീച്ചർ ടീച്ചറുടെ അമ്മ ഇതൊക്കെ വളരെ നല്ലതാരുന്നു

    • @AaAa-ct7hk
      @AaAa-ct7hk 3 года назад +8

      ഇതിൽ മാറിയത് ജാനി കുട്ടിയും അഭിജിത്തും അഭിജിത്തിന്റെ അനിയത്തി മൂന്നുപേർ മാത്രമാണ് മാറിയത്. അത് നമുക്ക് അവരുടെ വളർച്ചയുടെ ഭാഗമായി കണ്ടുകൂടേ

  • @aswathyabhilash6036
    @aswathyabhilash6036 11 месяцев назад +9

    2024 ലും കാണുന്നു.❤❤❤❤❤

  • @ashnasabu1558
    @ashnasabu1558 3 месяца назад +8

    Insta reels kand vannavar😂❤️

  • @അമ്മുഅമ്മു-ങ3ജ
    @അമ്മുഅമ്മു-ങ3ജ 5 лет назад +111

    അനീഷ് റഹ് മാൻ നല്ല ഒരു ഡാൻസർ കൂടിയാണ്

    • @taanish2625
      @taanish2625 2 года назад +4

      ഡാൻസർ ആനീന്നു അറിയാം but ഇപ്പോഴാ ഇത്ര നല്ല ആക്ടർ ആണെന്ന് ariunne

    • @homenaturesaranya7965
      @homenaturesaranya7965 2 года назад

      @@taanish2625 character name

    • @taanish2625
      @taanish2625 2 года назад

      @@homenaturesaranya7965 abi

    • @muhammedminhaj2612
      @muhammedminhaj2612 2 года назад

      @@homenaturesaranya7965 അഭിജിത്

  • @ahalyavijayan12
    @ahalyavijayan12 2 месяца назад +2

    എന്റെ കുട്ടികാലം ഒരുപാട് സ്വാതീനിച്ച ഒരു സീരിയൽ ആരുന്നു ഇത്. വീണ്ടും reels ൽ കണ്ടപ്പോൾ. പിനേം ഇത് തപ്പി ഇവിടെ എത്തി കണ്ടു പൂർത്തിയായി ♥️♥️thanks for mazhavil manorama.

  • @sulaiman-jl2fy
    @sulaiman-jl2fy 3 месяца назад +12

    2024 il kanunnavar ndooo❤

  • @durgaofficial1642
    @durgaofficial1642 2 года назад +43

    2022 ഉണ്ട്‌ അന്ന് tv യിൽ കണ്ടിട്ടും വീണ്ടും കാണുന്നു ❤️

  • @veniammal5526
    @veniammal5526 Год назад +13

    മഞ്ഞുരുകും കാലം സീരിയൽ ആദ്യം കുറച്ചു എപ്പിസോഡ് കണ്ടിട്ടുണ്ട് പിന്നെ ഈ കഴിഞ്ഞ ദിവസങ്ങളിൽ മൊബൈലിൽ കണ്ടു അത് ഫുൾ എപ്പിസോടും കണ്ടു അതും പല പ്രാവശ്യം എന്റെ ജീവിതവുമായി കുറെ സാമ്യം ഉണ്ട് വളരെ ഇഷ്ടപ്പെട്ടു എനിക്കു tv ഒന്നും ഇല്ലാ ഇപ്പോഴും ഇല്ലാ 62 വയസ്സുണ്ട് എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്

  • @Shabanamansoor9847
    @Shabanamansoor9847 3 месяца назад +11

    ഇൻസ്റ്റാ റീൽ കണ്ട് വന്നവരുണ്ടോ

  • @Manuss-z7y
    @Manuss-z7y Год назад +4

    പരിപൂർണതയിൽ എത്തിയ ഒരു സീരിയൽ
    ബാല്യം ബാല്യത്തിലെ യൗവനത്തിലെ കഷ്ടപ്പാട് അതിൽ നിന്നുള്ള കരകയറ്റം. പ്രണയം പ്രണയ നൈരശ്യം നഷ്ടപെട്ട അച്ഛനമ്മമുരുടെ ബന്ധുക്കളെ വീണ്ടെടുക്കൽ പിന്നീട് ജീവിതത്തിലെ ഉയർച്ച അതിലും മനോഹരം വീണ്ടും ബാല്യകാല ഓർമപ്പെടുത്താലോടെ കഴിഞ്ഞു poya വഴികളിലൂടെ ഉള്ള തിരികെ പൊക്കൽ അന്ന് സഹായിച്ചവരെ തിരിച്ചു രക്ഷപ്പെടുത്താൽ. ദ്രോഹിച്ചവരെ ശിക്ഷിക്കാനും തെറ്റ്‌ മനസ്സിലാക്കിപ്പിക്കാനും സാധിച്ചത്. ഏറ്റവും ഒടുവിൽ ആഗ്രഹിച്ച തൊഴിൽ ആഗ്രഹിച്ച പുരുഷൻ. ഇനിയും ഇനിയും എഴുതാൻ ഉണ്ട്......❤മനോഹരം

  • @rasaqp9618
    @rasaqp9618 2 года назад +10

    ജാനിക്കുട്ടിക്ക് കൈവന്ന ഈ ഐശ്വര്യങ്ങളൊക്കെ കരുനാഗപ്പള്ളി സരസമ്മയും രത്നമ്മയും പിന്നെ ചന്ദ്രമതിയും സുഗുണയും കാണേണ്ടതായിരുന്നു. ജാനിമോളേ നീ അരുണിമയെ മറന്നോ ? അവളെയും കൊണ്ടുവരണം.

    • @mariyammageorge5935
      @mariyammageorge5935 Год назад

      Kollan nokiyaven karthic Eugene aventtkude geevikkum oru pizeekku marikunnaven nayamillo lakhmi ninak

  • @TipsForHappyLife
    @TipsForHappyLife 7 лет назад +87

    serial theeranada ennanu agraham

  • @craftandpencildroing7582
    @craftandpencildroing7582 2 года назад +28

    2022 ആരെങ്കിലും കാണുന്നവർ ഉണ്ടോ 🥰🥰😍

  • @sofiya.n9470
    @sofiya.n9470 7 лет назад +36

    njan kandathil vechu eetavum mikacha serial... theeruvanallo nnu ooorthit oru vishamam....each and every artists in dis serial are performed their role very naturally....a big congratz to team manjurukum kalam.....👍👍👍

  • @nasriasi440
    @nasriasi440 3 месяца назад +5

    കഴിയാൻ ആയി 😢😢😢😢 അതോർക്കുമ്പോ സങ്കടം 😢😢😢

  • @aishwaryashaji218
    @aishwaryashaji218 4 года назад +69

    Adipwolli serial aanu Manjurukum kalam.... Really like this serial..... ❤️❤️So, ithinte 2nd part cheythoode

    • @rezirezz
      @rezirezz 4 года назад +10

      ഇതൊക്കെ സെക്കന്റ്‌ പാർട്ട്‌ ചെയ്താൽ കൊളമാകും 😑ഇതൊക്കെ ഇങ്ങനെ മനസ്സിൽ തങ്ങി നിക്കട്ടെ ❤️

    • @RafippRafi
      @RafippRafi 3 года назад +3

      Second part varanam

  • @vimalramachandran
    @vimalramachandran 7 лет назад +46

    പൊതിരെ പൊരുതാനുള്ള പൊരുത്തം മാത്രമാണ് വിജയനും രത്‌നമ്മയും തമ്മിലുണ്ടായിരുന്നത്‌. 😃

    • @vimalramachandran
      @vimalramachandran 7 лет назад +12

      ഒരു തുടക്കം ഉണ്ടെങ്കിൽ ഒരു അവസാനവും ഉണ്ടാവും. അത് സ്വാഭാവികമല്ലേ? 🙂

    • @vimalramachandran
      @vimalramachandran 7 лет назад +3

      Geethu, yes ഇന്ന് തന്നെ (അതായത്, RUclips-ഇൽ നാളെ).
      Rayyan, ഇതത്ര മോശം പണിയാണോ? 🙂

    • @arunaarush2871
      @arunaarush2871 7 лет назад +4

      Vimal Ramachandran
      nalla.serial.ayirunnu.

  • @habeebasalim
    @habeebasalim 11 месяцев назад +4

    Janimol abhi super jodikal anu madhu sir super achamma pavom aanu next episode super serial.

  • @ajithmkm9873
    @ajithmkm9873 3 года назад +16

    🌹🌹🌹 കാലചക്ര ത്തിന്റെ തീവ്ര പ്രയാണത്തിൽ ജാനി കുട്ടി യുടെ മോഹങ്ങൾ സഫലീ കരിയ്ക്ക പെടുന്നു 🌹🌹🌹💞💞💞
    💞💞💞🎺 ഈ നോവലിന്റെ യും സീരിയലിന്റെയും അണിയറയിൽ പ്രവർത്തിച്ചവർക്ക് എല്ലാവർക്കും ആയിര മായിരം അഭിനന്ദനങ്ങൾ 🌹🌹🙏🏼🙏🏼

  • @Gikku2104
    @Gikku2104 7 лет назад +39

    പച്ചയായ മനുഷ്യ ജീവിതം, തന്മയത്വമായി അവതരിപ്പിച്ച ഒരു സംഭവം. ഇതൊരു സീരിയലായിരുന്നു വെന്നുതന്നെ വിശ്വസിക്കാന്‍ പ്രയാസം.

    • @samvallathur3475
      @samvallathur3475 7 лет назад

      Very true -nice actors and director !
      New generation has to follow the dedicated life of Jaanikutty.

  • @niv6759
    @niv6759 10 месяцев назад +5

    2024 ഇപ്പോഴും കാണുന്നു.

  • @AmmoossAppooss
    @AmmoossAppooss 10 месяцев назад +9

    2024 ill kaanunna njn

  • @amminnikuttyvarghese5519
    @amminnikuttyvarghese5519 Год назад +26

    Excellent acting of Madu Uncle and Vijayan Sir

  • @itsmedear9839
    @itsmedear9839 4 года назад +9

    payyan aran paraydayirunnu onn pattikkamayirunnu janiye kond thanne abijith mathin parayikkayirunnu

  • @nithafathima8878
    @nithafathima8878 3 месяца назад +6

    2024 October viewers like please😌 --------->>>

  • @vimalramachandran
    @vimalramachandran 7 лет назад +63

    ജാനിയും അഭിയും പരസ്പരപൂരകങ്ങൾ പോലെയാണ്. They complement each other beautifully.

    • @s_kk761
      @s_kk761 7 лет назад +1

      Vimal Ramachandran വിമൽ , എന്റെ ഈ ചോദ്യങ്ങളൊക്കെ നിങ്ങൾ ഇനി miss ചെയ്യില്ലേ? :....
      ?.😖😢😢

    • @s_kk761
      @s_kk761 7 лет назад +1

      Vimal Ramachandra ഇനി ഒരിക്കലും ഇതൊന്നും ചോദിച്ച് അറിയാൻ പറ്റില്ല .. അതു കൊണ്ട് ചോദിക്കട്ടെ? നിങ്ങളുടെ സ്വകാര്യതയെ ബാധിക്കാത്ത ചില സംശയങ്ങൾ???
      ജോയ്സിയുടെത് അല്ലാത്ത , മഴവിൽചാനലിൽ വരാത്ത ഏതൊക്കെ സീരിയലുകൾ നിങ്ങൾക്ക് ഇഷ്ടമായിരുന്നു ?
      താങ്കൾ എത്ര വരെ പഠിച്ചിട്ടുണ്ട്.? സാഹിത്യം മാത്രമല്ല Science ,technology അങ്ങനെ പലതിലും ഉള്ള താങ്കളുടെ കഴിവും അറിവും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് അതാ ചോദിക്കുന്നേ ??

    • @vimalramachandran
      @vimalramachandran 7 лет назад +1

      Ph.D.
      അപൂർവമായേ സീരിയലുകൾ കണ്ടിട്ട് തന്നെയുള്ളൂ.

    • @s_kk761
      @s_kk761 7 лет назад +2

      Vimal Ramachandran Ph.D ഏതു വിഷയത്തിലായിരുന്നു?
      സീരിയൽ കുറച്ചേ കാണാറുള്ളൂ എന്നു പറഞ്ഞത് മനസ്സിലായില്ല ?ആത്മസഖി മോശമാണെന്നും മംഗല്യപ്പട്ട് അവസാനിച്ചെന്നും , കൃഷ്ണതുളസി കുറച്ച് നിലവാരം കുറഞ്ഞു എന്നും പറഞ്ഞത് സാർ തന്നെയാണ്. അപ്പൊ, അവ കാണാറില്ല എന്നത് നുണ .പക്ഷെ ,താങ്കൾക്ക് അത് ഇഷ്ടമല്ലായിരിക്കാം ...
      ജോയ്സി സാറിന്റെ മഴവിൽ മനോരമയിൽ വന്ന സീരിയലുകൾ മാത്രമേ ഇഷ്ടമായിരുന്നുള്ളൂ?
      (അമല, മഞ്ഞുരുകും കാലം)
      (ഇയാൾ വെള്ളം കുടിപ്പിക്കുന്ന ചോദ്യങ്ങളാണല്ലോ ചോദിക്കുന്നെ എന്നൊന്നും വിചാരിക്കല്ലേ സാറേ, നമ്മൾ തമ്മിലുള്ള ഈ സംഭാഷങ്ങൾക്കൊക്കെ ഇനി 2 ദിവസത്തെ ഒക്കെ കാലവധിയെ ഉള്ളൂ..)😖😖

    • @jithujithu779
      @jithujithu779 7 лет назад +1

      Vimal Ramachandran waiting for the final episode

  • @anaswaraanaswara3013
    @anaswaraanaswara3013 2 года назад +12

    2022ൽ ആരെങ്കിലും ഉണ്ടോ 😍❤️

  • @dilseaashiqui9767
    @dilseaashiqui9767 7 лет назад +47

    manjurgumkaalam second part vennam

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 5 лет назад +13

    Ayyo therandayirunnu👍👍👍😭😭😭😭

  • @sharnalatheeflatheef9291
    @sharnalatheeflatheef9291 7 лет назад +6

    Enthayalum Joicy sir ente ekkalatheyum fav novelist anu..manushya manassinte aazhanghalileku iranghi chellan adhehathinulla kazhiv apaaram..athu serialinekal novel vayikumbol namuk feel cheyum ..ella expressionsum serialil kanikan pattillallo..athu vayichu thanne anubhavikanam..sir nte mikka novelsum njan vayichittund..hats off to uu..sir..

  • @rish8030
    @rish8030 2 года назад +9

    2023 ൽ കാണുന്നവർ ഉണ്ടോ?

  • @shimla2958
    @shimla2958 7 лет назад +10

    ee serial innu kazhinjappo vallatha sankadam,itra vegam theerkendayirunnu.2 varsham poyatharinjilla.really heart touching story

  • @MomuLiya
    @MomuLiya Месяц назад +2

    2024lil kanunnavar ndo

  • @കുഞ്ഞമ്പാടി
    @കുഞ്ഞമ്പാടി Месяц назад +1

    2024 നവംബറിൽ കാണുന്നവരുണ്ടോ 🥰🥰🥰😒

  • @shijilashibil
    @shijilashibil 3 месяца назад +2

    Ipo October 2024 la njn kannune😂 athum instenn reel kand addictayitt serial kannatha njn full kand😂

  • @rahmashirin9655
    @rahmashirin9655 2 года назад +13

    Secnd part prathrekshikkunnu etra naal kazhinjalum veendum kanan agrahikkunna seriel ipozhathe serielkaroke ivare kandpadikkanam ☺️😍ipozhathe okke full avihithavum mattum😂

  • @sulaikhaksulu-ym5ev
    @sulaikhaksulu-ym5ev 3 месяца назад +2

    2024 oru divasam insta reel kand ee serial full episode kand theerth agneeee😢 ayoooo last happy ending kollam❤

  • @habeebullamar56
    @habeebullamar56 4 года назад +19

    ജാതി നോക്കുന്ന കുറേ ആളുകൾ ഇപ്പഴും ഉണ്ട്

  • @Onelargefriesplease
    @Onelargefriesplease 7 лет назад +29

    He's a very nice guy. We need more dudes who support a women's dream in this world.

  • @mythreyivarun4350
    @mythreyivarun4350 2 года назад +12

    Manjurukum kalam.. evergreen serial .
    2022 kannunavar undo?

  • @Fasal___bin___gafoor
    @Fasal___bin___gafoor 5 месяцев назад +6

    2024കാണുന്നവർ ഉണ്ടോ

  • @jojidaniel5650
    @jojidaniel5650 2 года назад +6

    2022Il arenkilum undo😌

  • @sreethejdrawings9979
    @sreethejdrawings9979 7 лет назад +10

    Nhan ethu vare kandittullathil vachu ettavum nalla seial anu manhurukum kalam. Pala episodukalum kandu orupadu karanhittund. Real life kanikkunnathil mattu serialukalku oru role model anu ee serial. Ethinte rajayithavinum director kum ella abinethakalkum abinandhanangal.....
    thanks a lot for giving us such a beautiful serial...

  • @shahanajalal3255
    @shahanajalal3255 4 года назад +18

    Madhu uncle kanumbl serikkum oruu manthrii look und

  • @pravasientertainment8296
    @pravasientertainment8296 4 года назад +10

    2020 kaanunnavarundo😍

    • @ambilianil9853
      @ambilianil9853 4 года назад

      2021 കാണുന്നവര് ഉണ്ടൊ

  • @sreedharannairp7455
    @sreedharannairp7455 11 месяцев назад +4

    ജാനികുട്ടിയുടെ ജനനത്തീയതി കളിയാമ്പുഴയിൽ വച്ചു ഗോവിന്ദൻ കുട്ടി പറഞ്ഞിരുന്നു, ജിതേഷിന്റെ വിവാഹലോചന നടന്നപ്പോൾ ആ തീയതി ജനിക്കുട്ടിക്ക് അറിയാമായിരിക്കും.

  • @angelfidha8761
    @angelfidha8761 7 лет назад +16

    plzzz jani eniyenkilum aa saree onnu maryaadakk odukkumooo plzzzzz

  • @maryanson9698
    @maryanson9698 2 года назад +7

    2022ൽ കാണുന്നവരുണ്ടോ 🥰🥰

  • @RajiRaji-ch8jt
    @RajiRaji-ch8jt 7 лет назад +25

    അപ്പോ രത്നമ്മക്ക് ജാനിയോടുള്ള ഇഷ്ടകേട് മാറുന്നില്ലേ...? മനം മാറ്റം സംഭവിച്ചതായൊന്നും കാണിച്ചില്ല

    • @vimalramachandran
      @vimalramachandran 7 лет назад +7

      മാറും, മഞ്ഞുരുകും 😉

  • @aravindm1676
    @aravindm1676 3 месяца назад +5

    Reel kandu vannavarundo..

  • @crackitjokeit
    @crackitjokeit 7 лет назад +48

    Who's dubbing for Abhijith ?nice voice..Devi as Janikutty is superb as usual

  • @jaimyjoseph3969
    @jaimyjoseph3969 6 лет назад +21

    Actually you must read the novel. It is the best experience and will teach you the best lesson.

  • @AjithKumar-k5u4y
    @AjithKumar-k5u4y Год назад +4

    🌹🌹🌹ഓടനാവട്ടം 🌹🌹🌹🌹ഈ സ്ഥലവും ജാനിക്കുട്ടി യും 🌹🌹കേരളക്കര ഇരു കൈയും നീട്ടി സ്വീകരിച്ച നോവലും 🌹🌹പരമ്പര യും രണ്ടും കുടുംബപ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചു 🙏🙏🌹🌹അഭിനേതാക്കൾക്കും മറ്റു കലാകാരൻ മാർക്കും 🙏🙏🌹🌹ഹൃദയഭിനന്ദനങ്ങൾ 🌹🌹🌹🙏

  • @priyas6978
    @priyas6978 Месяц назад +1

    2024 November il Kanunnavarundo

  • @thresiammasaji3284
    @thresiammasaji3284 4 года назад +6

    2020il kannunavarundoo☺😚😝😅😅

  • @jebaseelithamburaj2726
    @jebaseelithamburaj2726 Год назад +3

    Very nice serial. Though don't know malayalam, still I watched most of the episodes. Started seeing in the Factbook from the episode in which Janikutty's dress was purposefully left in the shop itself. Got intersted and started seeing the serial. But was not satisfied as the episode was not fully shown. In the comment one person said it can be seen in the youtube. So in few days saw all the remaining episodes. Appreciate the director for choosing beautiful actors and all the actors for their acting. Everyone acted so nicely and made in us the correct effect of their acting. God bless all the persons involved in this serial.💐💐💐💐💐

  • @niyaniha5325
    @niyaniha5325 2 года назад +6

    Pazhya abhiettan aayrnu superb

  • @dheedhis
    @dheedhis Месяц назад +1

    2024lil kannunavar ndo like adi

  • @AaAa-ct7hk
    @AaAa-ct7hk 3 года назад +4

    അവസാനമായപ്പോൾ ജാനിക്കുട്ടി കൊണ്ടുവന്ന ആൾക്കാരെ ഒക്കെ മാറ്റി നിർത്തിയത് കഷ്ടമായിപ്പോയി

  • @sumio2541
    @sumio2541 Год назад +11

    vijayan achan pand janiyood samsarkuna athea valsalyathodaya epoyum samsarikunea.. great acting ❤

  • @anaghasmenon761
    @anaghasmenon761 2 месяца назад +2

    571 episode kandu thriunnu

  • @fasinaismail4556
    @fasinaismail4556 2 года назад +2

    2022 ith kanunna arengilum undo😌💕

  • @meenumeenu4519
    @meenumeenu4519 2 года назад +10

    2022 ഇൽ കാണുന്നവർ ഉണ്ടോ

  • @afiyasafa3276
    @afiyasafa3276 3 года назад +10

    2021 il arrakilum kanunnundooo
    Para

  • @subashkuttan3403
    @subashkuttan3403 5 лет назад +20

    മധുഅങ്കിൾ 👍👍👍👍👍👍👌👌👌

  • @sylviaqatar6213
    @sylviaqatar6213 7 лет назад +12

    Arunimayum vijayammayum okkey alakey marippoyallo. Ee serial theernn kazhinjal ellavareyum cherthu oru program vaikkaney. Njan vimal sirinod mumpey paranjathaa

    • @vimalramachandran
      @vimalramachandran 7 лет назад +1

      ഹഹ അതൊക്കെ ഞാനാണോ തീരുമാനിക്കുന്നത്? കൊള്ളാം! പക്ഷെ ക്ലൈമാക്സിലെ engagement ഒരു ഒത്തുകൂടൽ പോലെതന്നെയായിരിക്കും.

    • @malayaliworld8984
      @malayaliworld8984 7 лет назад +1

      sylvia qatar actually seriel kazhiju ivarellarum party nadathi kazhiju whole crew undarunnu 😀

  • @chandramohan8237
    @chandramohan8237 7 лет назад +10

    thank you director and the whole team to end the serial I will not forget the serial a small secnes and to give a lesson for public

  • @SeenaRajesh-t6f
    @SeenaRajesh-t6f Месяц назад +1

    കൊതിയായി.. ജീവിതം ഇങ്ങനൊക്കെ മാറിമറിഞ്ഞു വരുമോ 🙄🤗

  • @arathinair8382
    @arathinair8382 3 года назад +6

    Anjana IAS.. Nekkalumm class aanuuu Janikuttiiii....

  • @ramlathabdul3976
    @ramlathabdul3976 Год назад +14

    2024il kaanunnavarundo

  • @rohithmenon1120
    @rohithmenon1120 3 года назад +3

    2022ഇൽ കാണുന്നവർ ഉണ്ടോ?

  • @AnnieSa24
    @AnnieSa24 7 лет назад +12

    innathe episode okke kanumbo serikum teerandarunnu enn feel cheyyind :(

  • @sudhap7463
    @sudhap7463 7 лет назад +26

    ഇടയ്ക്കൊക്കെ ചളിയാണേലും വിമൽ സാറിന്റെ കമെന്റും , അതിന് കിട്ടുന്ന ആകാംഷ നിറഞ്ഞ റീപ്ലൈസും , വഴക്കുകളും ഒക്കെ മിസ് ചെയ്യും !!!!! ഏഷ്യാനെറ്റ് , സൂര്യ എല്ലാരും കണ്ടുപഠിക് .. ഇതാണ് സീരിയൽ ...

    • @vimalramachandran
      @vimalramachandran 7 лет назад +10

      എന്റെ ചളി ഇത്രനാൾ സഹിച്ച നിങ്ങൾക്കെല്ലാം ഒരു 100 അവാർഡുകൾ തന്നതായി കണക്കാക്കുക. 😃

    • @sudhap7463
      @sudhap7463 7 лет назад +2

      എപ്പോഴും അല്ല . ചിലപ്പോഴൊക്കെ . പക്ഷെ താങ്കളുടെ കമെന്റുകൾ കാരണം നമ്മളിൽ കൂടുതൽ ആകാംഷ നിറഞ്ഞു , നന്ദി . ലാസ്‌റ് എപ്പിസോഡ് കണ്ടു. അവസാനം ഒരു നന്ദി പറയാം ആയിരുന്നു . എന്തായാലും ഇനി രാത്രി 7 :30 ഒരു ഒഴിവു സമയം ആയി മാറി .

    • @raheenamantoni99
      @raheenamantoni99 7 лет назад +1

      sudha p

    • @raheenamantoni99
      @raheenamantoni99 7 лет назад

      sudha p

  • @puttupriyapriya3357
    @puttupriyapriya3357 4 года назад +8

    Enth nalla acchamma an😍😘

  • @vvgirl21
    @vvgirl21 7 лет назад +7

    Manjurukumkalamavasanichu ennu orkumpol polum hridhayathinullil oru nashtabodhama thonnunnath...oru vishamam...manjurukum kalam pole ethratholam onninonnu mechamayi novelum serialum superayi oridathum vannittilla.iniyenkilum varumo ennum ariyilla... iniyum itharathil oru kadhayum serialum pretheekshikunnu....ethile ella kadhapathrathe avatharipicha nadeenadanmarkum aniyaraprevarthakarkum prethyekich joycy enna novelistinum abhinandhanangal....opam hriddhayam niranja orayiram ashamsakalum nerunnu...

  • @swalihakswalihak6875
    @swalihakswalihak6875 2 года назад +2

    2022ഞാൻ മാത്രം ആണോ കാണുന്നത്

  • @shafihasa
    @shafihasa 7 лет назад +106

    ആദ്യം. അമല. ഇപ്പോൾ ജാനകി
    അടുത്തത്.......?
    കരഞ്ഞു കഴിയുന്ന നായികമാരിൽ നിന്നും വേറിട്ടൊരു നായികമാരെ സമ്മാനിച്ച ഈ ടീമിന് ഒരുപാട് നന്ദി

    • @vimalramachandran
      @vimalramachandran 7 лет назад +5

      അടുത്തതു സ്ത്രീപദം, പിന്നെ, hopefully, മഴതോരും മുൻപേ. 🙂

    • @akshaysnair9799
      @akshaysnair9799 7 лет назад +3

      Vimal Ramachandran # eni nigalude comments miss chayum ketto..

    • @ashavarghese8190
      @ashavarghese8190 7 лет назад +2

      Vimal Ramachandran vl mis ur comments ☺️

    • @vimalramachandran
      @vimalramachandran 7 лет назад +6

      I'm also going to miss you all 🙁

    • @dilunashi7646
      @dilunashi7646 7 лет назад +2

      asha varghese yes

  • @priyaprasad2644
    @priyaprasad2644 7 лет назад +75

    മറ്റു സീരിയലുകളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യരുടെ യഥാർത്ഥ സ്വഭാവമാണ് ഇതിൽ ചിത്രീകരിച്ചത് .കരഞ്ഞു ജീവിതം തീർക്കുന്ന നായികയോ അതിശക്തനായ വില്ല നോ ഇല്ല. ജാനിയോട് വ്യക്തി വൈരാഗ്യമുണ്ടെങ്കിലും മുരളിയോ രത്നമ്മയോ ഇടയ്ക്ക് കാണിച്ച ഭൂവുടമയോ അവളെ കൊലപ്പെടുത്താൻ ശ്രമിക്കുന്നില്ല. സാധാരണ മനുഷ്യർ മാത്രമാണവർ .പിന്നെ അത്യാഗ്രഹം മനുഷ്യസഹജമാണ് .ഒരു കാര്യം കൂടി മംഗല്ല്യപ്പട്ട് സീരിയലിന്റെ സംവിധായകൻ ഇനി ഒരു സീരിയൽ ചെയ്യുന്നതിന് മുൻപ് മഞ്ഞുരുകും കാലത്തിന്റെ അവസാന ഒരാഴ്ച്ചത്തെ എപ്പിസോഡെങ്കിലും കാണണം

    • @shahimol2228
      @shahimol2228 7 лет назад +26

      😂..മറ്റു സീരിയലിൽ ആണെങ്കിൽ രത്നമ്മ കുഞ്ഞുമോളെ പാട്ടിലാക്കി ജാനിക്ക്‌ വിഷം കൊടുക്കുന്നു ..അതിന്‌ മുരളിമാമന്റെ ഹെൽപ്‌ കിട്ടുന്നു.
      ജാനി അബോധാവസ്ഥയിലാവുന്നു..ഹോസ്പിറ്റൽ വീട്‌ വീട്‌ ഹോസ്പിറ്റൽ.. 😂😂😆😆

    • @shellyjoseph1972
      @shellyjoseph1972 7 лет назад +5

      ഹഹഹ സത്യം....

    • @sagarelyas
      @sagarelyas 7 лет назад +3

      😅😅😅

    • @TipsForHappyLife
      @TipsForHappyLife 7 лет назад +3

      correct

    • @rasnarasu2802
      @rasnarasu2802 7 лет назад +1

      shahi Mol ath crcta