Manjurukum Kaalam | Episode 459 - 19 October 2016 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 165

  • @noorjahannoorji1836
    @noorjahannoorji1836 2 года назад +376

    ഈ കഥയിൽ ആദ്യാവസാനം ഏറ്റവും നല്ല ഒരു കഥാപാത്രം, അതു വസുമതി അമ്മ തന്നെ ❤👍🏻

    • @SivaPrasad-ot1hd
      @SivaPrasad-ot1hd 2 года назад +18

      വിജയൻ എന്ന മോശം ആണോ

    • @noorjahannoorji1836
      @noorjahannoorji1836 2 года назад +50

      @@SivaPrasad-ot1hd മോശം അല്ല ചിലപ്പോൾ എങ്കിലും, ഭാര്യയുടെ മുൻപിൽ വാ പൂട്ടി നിൽക്കാറുണ്ട്, വസുമതി അമ്മ പറയണ്ടിടത്തു പറയുകയും മിണ്ടാതെ ഇരിക്കേണ്ടിടത്തു അങ്ങനെ ചെയ്യുക യും അടി കൊടുക്കണ്ടിടത്തു കൊടുക്കികയും, സ്നേഹം കൊടുക്കണ്ട ഇടതു സ്നേഹിക്കയും ചെയ്യും, അങ്ങനെ ഉള്ള അമ്മമാർ ഒരു ഭാഗ്യം തന്നെ യാണ്

    • @UshaRani-rt5hx
      @UshaRani-rt5hx 2 года назад

      .

    • @joymathew5921
      @joymathew5921 Год назад +3

      😊😊😊

    • @baijugreeshma9460
      @baijugreeshma9460 Год назад +1

      അതെ

  • @ashwiniashwini8841
    @ashwiniashwini8841 Год назад +100

    അച്ഛമ്മയും ചന്ദ്രമാമനും വന്നപ്പോൾ ജാനിക്കുട്ടിയുടെ സന്തോഷം കണ്ടോ❤️❤️❤️❤️

  • @ashaashok1084
    @ashaashok1084 Год назад +64

    എപ്പോഴും കാണുന്ന ഒരേയൊരു സീരിയൽ മനസ്സിൽ തട്ടിയ സീരിയൽ ഇതിന്റെ എല്ലാം അണിയറപ്രവർത്തിക്കും ഒരായിരം നന്ദി

  • @sherlyroy1762
    @sherlyroy1762 8 лет назад +72

    ഓരോ ദിവസം കഴിയുംതോറും വളരെ മനോഹരമായി വരുന്നു ഓരോ എപിസോടും .... അച്ഛമ്മയും ചന്ദ്രനും വന്നതും വിവാഹം ക്ഷണിച്ചതും നീതു മാപ്പ് പറഞ്ഞു എന്ന് പറഞ്ഞതും ഒക്കെ ഒന്നുകൂടി മാറ്റ് കൂട്ടി .. ഇനിയും ബാക്കിയുള്ള പഴയ കഥാപാത്രങ്ങളുടെ വരവിനായി കാത്തിരിക്കുന്നു .. ഒപ്പം ജാനിക്കുട്ടിയുടെ മുന്‍പോട്ടുള്ള വിജയത്തിനെ ചുവടുവയ്പ്പിനായും .... ഇത്ര നല്ല ഹൃദയസ്പര്‍ശിയായ ഒരു കഥയും ഞാന്‍ എന്റെ സീരിയല്‍ ചരിത്രത്തില്‍ കണ്ടിട്ടില്ല ... എന്തായാലും ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കറുത്തമുത്ത് കണ്ടോണ്ടിരുന്ന വീട്ടുകാരെ ജാനികുട്ടിയിലോട്ടു ആക്കിയിട്ടാ വന്നത്. എന്തായാലും ഓരോ ദിവസവും കാത്തിരിക്കുന്നു നാളെ എന്താകും എന്ന ആകാംക്ഷയോടെ .... മുത്തച്ഛന്‍ തിരിച്ചു വരണം എന്ന ആഗ്രഹവും ഉണ്ട് .

  • @nishadmanu888
    @nishadmanu888 8 лет назад +52

    karunaagapalliyile episodes aanu nammude manasilum kooduthalulladu ennu thonnunnu aa kuttiye kandapo valare sandoshamaayi

  • @sibnabasheer5675
    @sibnabasheer5675 2 года назад +36

    ഞാൻ മഞ്ഞുരുകും കാലം എപ്പഴും കാണും അത്രയ്ക്കും ഇഷ്ടമാണ് എന്റെ വാപ്പിച്ചി ഇത് മാത്രം ആയിരുന്നു കണ്ടിരുന്നത് serail ആയിട്ട് veroonum വാപ്പിച്ചി കാണാറില്ലായിരുന്നു ഇപ്പഴും വേറെ serial വാപ്പിച്ചി കാണില്ല പക്ഷെ ഇത് കാണും അത്രയ്ക്ക് adipoli ആണ് ആദ്യം മുതൽ last വരെ ഉള്ള episodes 🥰💋😍

    • @devikas6272
      @devikas6272 2 года назад +1

      Sheriya eni engane oru serial varuvo ella athra thanne. Monisha acting super now she is in tamil

    • @BhaskaranT-l2b
      @BhaskaranT-l2b 8 месяцев назад

      Supper❤

  • @anukuttanamthrikodithanam4227
    @anukuttanamthrikodithanam4227 4 года назад +85

    ഇതിൽ ചന്ദ്രൻ മാമൻ ആയിട്ട് അഭിനയിച്ച പുള്ളിയും മധു അങ്കിൾ ആയി അഭിനയിച്ച മനു കൃഷ്ണനും ഒന്നിച്ചു ഒരു സിനിമ യിൽ അഭിനയിച്ചിട്ടുണ്ട്.. "ചിത്ര തൂണുകൾ "എന്നാണ് ആ സിനിമ യുടെ പേര്

    • @shejinouf5803
      @shejinouf5803 3 года назад +12

      മനു കൃഷ്ണ അല്ല യദു കൃഷ്ണ

  • @ushathomas7035
    @ushathomas7035 Год назад +10

    എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം 👍

  • @minisundaran1740
    @minisundaran1740 2 года назад +41

    പഴയ ജാനികുട്ടി എന്ത് ക്യൂട്ട

  • @reshmighosh9955
    @reshmighosh9955 2 года назад +31

    സ്വന്തം എന്ന് പറയുന്ന സ്നേഹത്തിന് മുന്നിൽ ഒരു . പ്രതിബന്ധങ്ങളും ഇല്ല . Joyci sir👌

  • @jithujithu779
    @jithujithu779 8 лет назад +45

    janikuty innum thakarthutto.. idayil Pazhaya kalam orthathum ..greeshmakkuty ye kandathum kurachukudi episode manoharamaakki.. Pinne Entha paraya ellam nalla natural aayi thonnunnu. namukkariyunna kure areyokkeyo kandapole👍👍

  • @sparklesize
    @sparklesize 8 лет назад +15

    ente kanu..niranju..poyi..atraku..nala..episode..the old story came to mind while she spoke

  • @jithujithu779
    @jithujithu779 8 лет назад +26

    ithrem nalla serial avasanikkumallo ennalochikkumbo sankadam varunnu JANI Kutyk oru 60 vayasakunna vare ulla kadhakude kanikamayirunnu😇

    • @vimalramachandran
      @vimalramachandran 8 лет назад +8

      All good things must come to an end ennanallo.
      Pakshe ithupole orupadu nalla muhoorthangal, ennennum orthu vekkavunna nimishangal okke sammanicha
      sheshamulla subhaparyavasanam aayirikkum ee kadhakku undavuka.

    • @jithujithu779
      @jithujithu779 8 лет назад

      Vimal Ramachandran 👍👍👍

  • @sagarelyas
    @sagarelyas 8 лет назад +32

    neetu kshema chothichu enn paranjapo janikk pettannu vanna sangadam..aa oru nimisham super aaitondu..👌👌
    retnamme kurich paranja dialogs ethra nallatha..👏👏

  • @asharaftkoppam9028
    @asharaftkoppam9028 8 лет назад +48

    ഈ എപ്പിസോഡ് ശരിക്കും കണ്ണു നിറഞ്ഞു പോയി അഭിനയം നന്നാവുന്നുണ്ട് ജാനി ഇപ്പോൾ തോനുന്നു പഴയ ജാനിയെക്കാൾ ഇത്തരം സീൻ പുതിയ ജാനിയാണ് എന്ന്

    • @vimalramachandran
      @vimalramachandran 8 лет назад +9

      Yes, correct aanu. Ithanu njan adyame paranjirunnathu puthumukhangale nammal support cheyyanamennu.
      Kurachu naal kondu Jani kathapathrathe kooduthal ulkollanum, athinte athmavilekku irangi chennu abhinayikkanum thudangi.

  • @chachusmedia4465
    @chachusmedia4465 8 лет назад +86

    ഏറ്റവും നല്ല എപ്പിസോഡ്...
    ശരിക്കും കണ്ണു നിറയിച്ചു...
    മികച്ച അഭിനയം...

  • @kichukrishna421
    @kichukrishna421 4 месяца назад +20

    3 മത്തെ ജാനി കുട്ടി യെ നല്ല ഇഷ്ടം ആണ്

    • @sumayyamm5893
      @sumayyamm5893 3 месяца назад +1

      ഒന്ന് മുതൽ 3 വരെയുള്ള ജനിക്കുട്ടികളാണ് കൂടുതൽ കരയിച്ചത് 😢

  • @sagarelyas
    @sagarelyas 8 лет назад +9

    karaypichu kalanjalloo janimoley...🙁🙁 gatakala smaranagal pazaya ormagal ellamm manasil thatti vallade...🙁 greeshmakuttii love u molu..

  • @shimla2958
    @shimla2958 3 года назад +43

    Chandamama so sweet and super acting

  • @kirshna_kirsh
    @kirshna_kirsh Год назад +6

    ❤❤❤ അന്നും ഇന്നും എന്നും മനോഹരം കാണാൻ ഈ സീരിയൽ😊

  • @thoolikathoolika9391
    @thoolikathoolika9391 5 лет назад +52

    ചന്ദ്രമാമന്‍ ചുന്ദരനായി

    • @sajeevtharayil5111
      @sajeevtharayil5111 2 года назад

      Fhudaqwreyuzxcghuaqadttesfgufvjopbnkojhnkopjnkopnkppkkkopjghjofgjiivhjooghjoo

  • @useruser-il9sq
    @useruser-il9sq 2 года назад +20

    കെടക്കേം, തലേണ്ണേം സേതു മാമൻ. കുട, പടക്കം ഭക്ഷണം ചന്ദ്രൻ മാമൻ. വിജയൻ എന്താ ചെയ്തേ. ഒന്ന് വിളിക്കുന്നുപോലും ഇല്ല....

  • @faisal.thirur8315
    @faisal.thirur8315 2 года назад +10

    Hooo ഇതിലുള്ള ഓരോ എപ്പിസോഡും അതിമനോഹരം

    • @abu6537
      @abu6537 Год назад

      0pñññ kyu pp0 pop by
      0,,😃😁 no upq linkñp

  • @mdas5669
    @mdas5669 2 года назад +15

    ഞാൻ ഈൗ സീരിയൽ കാണുമ്പോഴൊക്കെ കരയും 😭😭😭

  • @farsanaep1904
    @farsanaep1904 8 лет назад +25

    jani adipoli aayi act aakunund..

  • @rennuzworld1007
    @rennuzworld1007 4 года назад +28

    Pavam muthashan

  • @snehajayan.R
    @snehajayan.R 2 года назад +73

    സേതുമാമൻ അല്ലെ ടേബിൾ ഫാൻ വാങ്ങി കൊടുത്തേ 😁

    • @homenaturesaranya7965
      @homenaturesaranya7965 2 года назад +6

      അതാ ഞാനും ആലോചിച്ചത്

    • @useruser-il9sq
      @useruser-il9sq 2 года назад +1

      ഞാനും

    • @pradeepkumar-qd6nl
      @pradeepkumar-qd6nl 2 года назад +1

      സേതുമാമൻ അവസാനം ഒന്നുമല്ലാതായി

    • @firozfiru5253
      @firozfiru5253 2 года назад

      ഹൌ ന്റെ കുരിപ്പേ...

    • @vishnuks5263
      @vishnuks5263 Месяц назад

      അതെല്ലാം കിട്ടുന്ന പ്രായത്തിൽ ജനിച്ചു വളരെ ചെറുപ്പപ്രായം ആയിരുന്നു , അത്രയും ചെറുപ്പപ്രായത്തിൽ നടന്ന എല്ലാ കാര്യവും ഓർത്തു പറയാൻ പറ്റില്ലല്ലോ, അങ്ങനെയെല്ലാം എടുത്തു പറയുകയാണെങ്കിൽ അതിൽ ഒരു അസ്വഭാവികത തോന്നില്ലേ.... അതാണ് ഡയറക്ടർ ബ്രില്ല്യൻസ്

  • @ramkrishnamangalath2997
    @ramkrishnamangalath2997 Год назад +4

    Greeshma super acting.She is not acting living.Sha have the experience of such activities of life.

  • @sherishemisheri8371
    @sherishemisheri8371 4 года назад +29

    Achammaye kurich ndey onnum parayanjad🤔🤔🤔🤔🤔🤔🤔🤔🤔

    • @santhaabraham1515
      @santhaabraham1515 2 года назад

      Super

    • @sumayyamm5893
      @sumayyamm5893 3 месяца назад

      അതൊക്കെ ഉണ്ട് ഒരുപാട് അച്ഛമ്മ വസുമതിയമ്മ സൂപ്പർ

  • @shanavass8109
    @shanavass8109 8 лет назад +15

    super episdode iniyum pratheekhikkunnu.

  • @ZAHRA-AALIYA
    @ZAHRA-AALIYA 8 лет назад +37

    shaaradaammachi very sweet

  • @sreedevisujithgoodsound1881
    @sreedevisujithgoodsound1881 8 лет назад +28

    heart touching

  • @samadgayathi6802
    @samadgayathi6802 8 лет назад +16

    sugeshaa mandhabudhi I miss you so much

  • @mandricraja3134
    @mandricraja3134 8 лет назад +26

    Ipol e kutty acting super.. eth ile casting Anu kidu ellarum super

  • @jayalakshmip9419
    @jayalakshmip9419 4 года назад +17

    Janu Mathu super

  • @joonuparvanammedia7461
    @joonuparvanammedia7461 2 года назад +7

    19.40 ൽ ചന്ദ്രൻ മാമന്റെ ശബ്ദം മാറി

  • @beenajoby2959
    @beenajoby2959 8 лет назад +13

    achammaye eruthittu erikkande janaki achamma nikkunna kandittu oru vishamam aver erikkandannu parajalum eruthanam

  • @sudhap9135
    @sudhap9135 3 года назад +25

    കിടക്കേം തലയണേം ടേബിൾ ഫാനും സേതു മാമനല്ലേ വാങ്ങി കൊടുത്തത്......

  • @jacirasilva5431
    @jacirasilva5431 2 года назад +4

    🇧🇷🇧🇷🇧🇷🇧🇷🙌🙌💕🙌🙏🏼❤️💓👏🙏🏻🙏🏾🙏🏼 Deus abençoe vcs todos dai.

  • @oliviajames2133
    @oliviajames2133 3 года назад +14

    Sunitha nthye??? Chandra mamante aniyathiii

  • @retheesh284
    @retheesh284 8 лет назад +42

    പഴയ കാര്യങ്ങള്‍ കാണിച്ചതും ഒാർത്തതും കുറച്ച് കൂടി പോയോ എന്നൊരു സംശയം ???

    • @vimalramachandran
      @vimalramachandran 8 лет назад +10

      Ithoru vichithramaya abhiprayam aanallo.
      Thankal pazhaya episodes kaanatha aalano? Athellam kandittullavarkku ingane parayanavumennu njan karuthunnilla. Pazhaya kaalathe theekshnamaya anubhavangalanu Janiye vaartheduthathu, avalude vyakthithwam aa sambhavangalumayi izhachernnu kidakkunnu. 99% prekshakarkkum aa kaalaghattam valare adhikam nostalgia sammanikkunnakondu, avarkku athu ethra kandaalum mathiyavilla ennanu ente viswasam.

    • @kamarudheenriyadh8251
      @kamarudheenriyadh8251 8 лет назад +2

      Retheesh Devarajan karunagapally pazhaya karyagal orkkunnathum nallathu thanne mone

    • @retheesh284
      @retheesh284 8 лет назад

      Vimal Ramachandran
      "" വിമൽ, താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ" ഞാന്‍ എല്ലാ സീരിയലുകളും കാണുന്ന ഒരു വ്യക്തി അല്ല ജോയ്സിയുടെ ചില നോവലുകൾ എനിക്കു തലക്ക് പിടിച്ചിട്ടുണ്ട് അതില്‍ ഒരണ്ണം ആണ് ഇ സീരിയൽ 28 ാമത്തെ എപ്പിസോഡ് മുതല്‍ കാണാന്‍ തുടങ്ങിയ ആൾ ആണു ഞാൻ ' ഇതിന്റെ എല്ലാ മാറ്റവും എനിക്ക് അറിയാം സീരിയല്‍ എത് തലത്തില്‍ കുടി എല്ലാം പോയി എന്നും എനിക്കു അറിയാം, പക്ഷെ അഭിപ്രായങ്ങള്‍ പറയുന്നത് കുറച്ച് നാള്‍ ആയി എന്നു മാത്രം ' ജോയ്സിയുടെ വലിയൊരു ആരാധകൻ ആണു ഞാൻ, ഞാൻ എന്തൊക്കെ കമന്റ് അടിച്ചാലും ഇ സീരിയല്‍ രണ്ടു തവണ കാണാതെ ഉറക്കം വരില്ല എനിക്ക് !!!❤

    • @retheesh284
      @retheesh284 8 лет назад +1

      Kamarudheen Riyadh വന്ന വഴി ആരും മറക്കരുത് അത് സിനിമയില്‍ ആയാലും ജീവിതത്തില്‍ ആയാലും ❀
      പഴയ കാര്യങ്ങള്‍ ഒാർക്കരുത് എന്നു ഞാൻ എവിടെയും പറഞ്ഞിട്ടില്ല അഥവാ പറഞ്ഞിട്ടു ഉണ്ടെങ്കില്‍ ക്ഷമിച്ചേക്കു സാറെ

    • @salimsha8286
      @salimsha8286 8 лет назад

      Retheesh Devarajan karunagapally n0

  • @bincyvarghese7251
    @bincyvarghese7251 5 лет назад +20

    Janikutty soooo cute 😘😘😘

  • @cisilychittupparambanjosep1740
    @cisilychittupparambanjosep1740 Год назад +2

    Pavam janikutty 😢😢😢😢😢😢❤❤❤❤❤😢😢😢😢😢😢❤❤❤❤

  • @ChandraMohan-xl4dz
    @ChandraMohan-xl4dz 8 лет назад +22

    super direction thanks director

  • @yamunabinoy322
    @yamunabinoy322 8 лет назад +19

    serikkum nalla episode...

  • @cisilychittupparambanjosep1740
    @cisilychittupparambanjosep1740 Год назад +6

    Madhu uncle super ❤❤❤❤❤❤😂😂😂😂❤❤❤

  • @suryakitchu4567
    @suryakitchu4567 8 лет назад +14

    nalla episode

  • @sreedevidevi7516
    @sreedevidevi7516 8 лет назад +15

    jani kutty super

  • @mandricraja3134
    @mandricraja3134 8 лет назад +16

    2nd jany kutty de acting ne vellan oru jany kutty um ayitilla as kutty de pere entha reshma ano?

    • @vimalramachandran
      @vimalramachandran 8 лет назад +6

      Greeshma. Aval 3rd Janikutty aayirunnu, 2nd alla. Avale poleyoru makale venamennu agrahikkathavarundavilla, athrakku thanmayathathode kaikaryam cheythu aval aa vesham.

    • @mandricraja3134
      @mandricraja3134 8 лет назад +2

      Vimal Ramachandran njan e video ilu kanich and kutty Anu paranjath Athu 2nd alle

    • @vimalramachandran
      @vimalramachandran 8 лет назад +2

      Mandric Raja
      Alla 3rd aanu. First Keziya - 2.5 vayassukari, Second Niranjana - 5 vayassukari, Third Greeshma - 8 thottu 10 vayassu.

  • @fiazamol2617
    @fiazamol2617 8 лет назад +20

    superayi

  • @ashokgopal1863
    @ashokgopal1863 8 лет назад +15

    very good serial and good screen play.keep it up

  • @raheembushara5743
    @raheembushara5743 8 лет назад +18

    pavamvajayammayummakkalum

  • @jayalakshmip9419
    @jayalakshmip9419 4 года назад +12

    Janu super

  • @Positiveviber9025
    @Positiveviber9025 2 года назад +3

    സേതുമാമയെ കുറിച് ഒന്നും പറഞ്ഞില്ലല്ലോ ജാനികുട്ടി, അതും നിന്നോട് സ്നേഹം കാണിച്ചതല്ലേ

  • @shahimol2228
    @shahimol2228 8 лет назад +9

    👍👍👍

  • @jubiriyashafi35
    @jubiriyashafi35 8 лет назад +17

    Janikutty.......supper

  • @nimaprakash4129
    @nimaprakash4129 8 лет назад +12

    episode 312 chandrettante molude wedding engagement kazhinjathanallo ennitu ippozhano marriage. wedding engagementinu pokan Rathnamma bank lockeril ninnum gold eduthappol alle moshtikkappettath

    • @vimalramachandran
      @vimalramachandran 8 лет назад +5

      Aa aalochana mudangi vere varamallo.
      Kalyana nischayathinu vendi edutha swarnamaanennu Ratnamma parayunnundenkilum, angane oru nischayamo, pinneedu kalyanamo nadannathayo, aarenkilum athinu poyathayo parayunno kanikkunno illa.

  • @shyamalavelu3282
    @shyamalavelu3282 8 лет назад +9

    janikutti.klkki.nlla.afinaym.atapola.maduangilum.fynkar.afinaym.ok.klkki.

  • @praveenjoseph491
    @praveenjoseph491 8 лет назад +19

    aa asianetu Kare onnu kanichu kodukkanam ee serial

  • @vinu165
    @vinu165 8 лет назад +10

    pls ithinte theme song vekkumo

  • @aliaskar3521
    @aliaskar3521 2 года назад +2

    ചന്ദ്രൻ മാമൻ സൂപ്പർ ആയല്ലോ

  • @lathavenkatachalam610
    @lathavenkatachalam610 3 дня назад

    All actors have acted very well

  • @remyathomas2922
    @remyathomas2922 2 месяца назад

    Najan ethu ippolum kannundu othri ishtama

  • @binusukumaran4405
    @binusukumaran4405 8 лет назад +9

    Again revision

  • @littleheizavlogs5015
    @littleheizavlogs5015 8 лет назад +10

    Inn supper

  • @DhanushaSree-s2u
    @DhanushaSree-s2u 2 месяца назад

    Ith ente story ahn 🥺❤️‍🩹

  • @aliaskar3521
    @aliaskar3521 2 года назад +2

    വിജയൻ സാർ എവിടെ അപ്പുണ്ണിയും

  • @anniegeorge5853
    @anniegeorge5853 2 года назад +4

    Sethumamane pinne kandillo

  • @kirannarayanan4u
    @kirannarayanan4u 8 лет назад +8

    jani good acting....

  • @encyclopedialover2041
    @encyclopedialover2041 3 месяца назад +1

    വിഷുവിന്നല്ല ജാനിക്കുട്ടി ദീപാവലിക്കാ എല്ലാം മറന്നു പോയോ നീ 🤣🤣

    • @anvithaareji
      @anvithaareji 3 месяца назад +1

      Janikutty marannengilum nammal marakkaruthallo 😂😂

  • @jesmoljaison1378
    @jesmoljaison1378 2 года назад +3

    Sethu Mamane last onnu kanikkarnu

    • @karthika-ur6di
      @karthika-ur6di Год назад

      Athe . janikkuttiye ettavum nannayi snehichath sethu ayirunnu. Mole enna viliyilund oru prathyeka valsalyam. Sethuvine rathnammakk pediyayirunnallo. Avasanam sethuvine onnu kanikkamayirunnu

  • @sreemonsree8437
    @sreemonsree8437 8 лет назад +8

    kilimaaanooril ninnaaraanu

  • @salujasir1219
    @salujasir1219 8 лет назад +6

    😟😟😟😟

  • @tomits2526
    @tomits2526 5 лет назад +4

    Tomi

  • @GirijaLakshmi123
    @GirijaLakshmi123 2 месяца назад

    Annu pavam marichu poyerunnenkiumo

  • @jamshyjamshymujeeb9730
    @jamshyjamshymujeeb9730 8 лет назад +6

    he heee

  • @raheembushara5743
    @raheembushara5743 8 лет назад +6

    janikkuipskittumo

  • @ashlyjohnson1311
    @ashlyjohnson1311 3 года назад +6

    Ee jani korach ovara entho pole

  • @kichukrishna421
    @kichukrishna421 4 месяца назад

    ജാനി de ഒരു കരച്ചിൽ

  • @AnandhuSantosh
    @AnandhuSantosh 5 месяцев назад

    16:30

  • @lissyalex3913
    @lissyalex3913 8 лет назад +4

    P

  • @hamsapalathingal6069
    @hamsapalathingal6069 4 года назад +4

    A exe and

  • @MubashiraMubu-m5e
    @MubashiraMubu-m5e 4 месяца назад

    അതൂഷരിയ

  • @sreekumarpk9278
    @sreekumarpk9278 2 года назад

  • @Harshadea-eo3oy
    @Harshadea-eo3oy 4 года назад +2

    Ķ8

  • @SivaPrasad-ot1hd
    @SivaPrasad-ot1hd 2 года назад +1

    Bgm ഒരു രക്ഷയും ഇല്ല 🙏

  • @Positiveviber9025
    @Positiveviber9025 2 года назад +25

    സേതുമാമയെ കുറിച് ഒന്നും പറഞ്ഞില്ലല്ലോ ജാനികുട്ടി, അതും നിന്നോട് സ്നേഹം കാണിച്ചതല്ലേ

  • @soudharahman1633
    @soudharahman1633 3 года назад +18

    Madhu uncle super

  • @jaslasabir7310
    @jaslasabir7310 8 лет назад +11

    good

  • @Krishna-20056
    @Krishna-20056 4 месяца назад +2

    Achammayod orupad ishta🥰

  • @SusanBabychen
    @SusanBabychen Год назад

    Super

  • @AboobackerParavakkal-vd7yj
    @AboobackerParavakkal-vd7yj Год назад

    😊

  • @zayan....2969
    @zayan....2969 2 месяца назад

  • @prashanthprashanth9079
    @prashanthprashanth9079 7 месяцев назад

    Super