എന്ത് നുണ കുട്ടികൾ കളിക്കുമ്പോൾ അങ്ങനെ തന്നെ നിങ്ങളുടെ വീട്ടിൽ ഒന്നും കുട്ടികൾ ഇല്ലേ അവരെ പുറത്ത് കളിക്കാൻ വിടാതെ മൊബൈൽ കൊടുത്ത് ഇരുത്തും അതുകൊണ്ടാണ് ഇതൊന്നും അറിയാത്തത്.. നിങ്ങളുടെ കുട്ടിയെ ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെടുമോ.... നാണമില്ലേ ഒരു കൊച്ചു കുട്ടിയെ ഇങ്ങനെ ഒക്കെ പറയാൻ നിങ്ങൾ കുട്ടികളേക്കാൾ കേടാണല്ലോ... നിങ്ങളൊക്കെ കുട്ടികൾ ആയിരുന്നപ്പോൾ ഇതിലും അപ്പുറം ചെയ്തു കാണും വേറെ ഒരു കുട്ടിയെ കുറ്റം പറയുമ്പോൾ സ്വയം ചിന്തിച്ചാൽ മതി കുട്ടിക്കാലത്തെ കാര്യങ്ങൾ അപ്പൊ ഇങ്ങനെ ഒന്നും പറയാൻ തോന്നില്ല... മുതിർന്നവർ എന്തെല്ലാം തെറ്റുകൾ ചെയ്യുന്നു അതിനൊന്നും ആർക്കും ഒരു കുഴപ്പവുമില്ല...
തക്കുടു ശരിക്കും ബോറടിപ്പിക്കുന്നുണ്ട്. ഒരു കൊച്ചു കുട്ടിയുടെ ക്യാരക്ടർ അല്ല, കള്ളത്തരവും നുണയുമാണ്, വിക്യതിയായ കുട്ടിയാണെങ്കിൽ ആ രീതിയിൽ വേണം സ്ക്രിപ്റ്റ് എഴുതാൻ, ഇപ്പോഴത്തെ തക്ക ടുവിനെ ഒരിക്കലും ഉക്കൊള്ളാൻ കഴിയുന്നില്ല, തക്കുടു എന്ന കഥാപാത്രo അഭിനയിക്കുന്ന കുട്ടി നല്ലകഴിവുള്ളവനാണ്, വെറുതെ അവനെ നശിപ്പിക്കരുത്
എന്തോന്ന് നുണയും കള്ളവും കുട്ടികൾ ആകുമ്പോൾ അങ്ങനെ തന്നെ അതാണല്ലോ അവരെ കുട്ടികൾ എന്ന് വിളിക്കുന്നത്. കുട്ടികൾ കളിക്കുന്നതിനിടയിൽ അടി വയ്ക്കും തോറ്റാൽ സമ്മതിച്ചു കൊടുക്കില്ല അത് എല്ലാ കുട്ടികളും അങ്ങനെ തന്നെ.. താങ്കൾ കുട്ടി ആയിരുന്നപ്പോൾ ഇതിലപ്പുറം ചെയ്തു കാണും പിന്നെ ഇപ്പോൾ കുട്ടികളെ കുറ്റം പറയുന്നത്... നിങ്ങളുടെ വീട്ടിൽ കുട്ടികൾ ഇല്ലേ ഉണ്ടെങ്കിൽ അവരുടെ കൂടെ നിൽക്കാൻ നിങ്ങൾക്ക് സമയം കാണില്ല അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ ഇങ്ങനെ കളിക്കില്ല മൊബൈൽ നോക്കി ഇരിക്കും അതാണ് നിങ്ങൾക്ക് ഇതൊന്നും അറിയാത്തത്...
Aliyans ഇഷ്ടം..ഈ അടുത്തകാലത്ത് അലിയൻസ് പഴയ episode കണ്ടിരുന്നു.. ഫെമിനിസ്റ് പാർട്ട് വൺ ആൻ്റ് ടു..അതിൽ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു..lilly സ്കൂട്ടി ഓടിക്കുന്നുണ്ട് അതിൽ..1000 മത്തെ എപ്പിസോഡ് മുതൽ കനകൻ ചേട്ടന് ഒരു സ്കൂട്ടർ റും പ്രമുഖൻ ക്ലീറ്റോക്ക് ഒരു 2nd hand car um ഉണ്ടാവണം എൻ്റെ ഒരു ചെറിയ അഭിപ്രായം😊😊😊
തങ്കം ഒരു കാര്യം മനസിലാക്കണം ക്‌ളീറ്റോ തങ്കത്തിന്റെ ഭർത്താവ് ആവുന്നതിനു മുന്നേ ഉള്ള ബന്ധം ആണ് റൊണാൾഡ് ഉം ക്‌ളീറ്റോ ഉം തമ്മിൽ... അവർ സഹോദരങ്ങൾ ആണ്.... അവർ എന്തും പറയാം.. തങ്കം അങ്ങനെ അങ്ങൊട് ഓവർ ആവണ്ട... എല്ലാത്തിനും കാരണം ആ കൊച്ചു ആണ് നുണ പറയുന്നു... മുട്ടായി കൊടുക്കാം നു പറഞ്ഞിട്ട് ആ കൊച്ചു നുണ പറയുന്നുണ്ടല്ലോ
റൊണാൾഡോ എന്ന കഥാപാത്രം ഇഷ്ടമാണ്. അത് കൊണ്ട് തന്നെ കുറച്ചു കൂടി ആൾക്കൊരു വില കൊടുക്കാം. ഇത് വളരെ തരം താഴ്ത്തി കളയുന്നു. ഇന്ന് റൊണാൾഡോ അവർ രണ്ടുപേരുടെയും വായിൽ നിന്ന് അമ്മാതിരി കേട്ടപ്പോൾ ആൾക്ക് സ്വന്തം വീട്ടിൽ പോകാമായിരുന്നു. എങ്കിൽ ഇന്നത്തെ എപ്പിസോഡ് പൊളിച്ചേനെ
ഈ കൊച്ചു ചെറുക്കനെ (തക്കുടു) വെച്ച് നിർമിക്കുന്ന എല്ലാ എപ്പിസോഡുകളും ഫ്ലോപ്പ് ആണ്. അളിയൻസിന്റെ രസകരമായ തനിമ നഷ്ടപെടുന്നു. ഇനിയെങ്കിലും ആ ചെറുക്കനെ ഒഴിവാക്കികൂടെ. അതിനെ കാണുമ്പോഴേ തുടർന്ന് കാണാറില്ല. കണ്ട എപ്പിസോഡുകൾ എല്ലാം ഗംഭിര negative ആണ്
நான் ஒரு தமிழன் நானு நீ சீரியல் 3 வருஷம் ஆயிட்டு நான் கண்ட்ரோல் இருக்கா இது தங்கம் கேரக்டர் என்னால காணாம பாட்டாவே ரீதியாய் ஓர் பர்தாவும் வழி தட்டி போயா அக்கா ட தங்கமாரி ஒரு தங்கம் மாதிரி ஒரு பாடி ட வாரியா இருந்தாக்கா ட நான் பரோட்டாவும் ஒரு காலமும் நன் ஆகவில்லை பைசா வேடிக்கையா வேண்டி தங்கம் எந்த வேனாலும் சம்சாரிக்கு என்றது கண்டோர்க்கு யாரும் பொட்ட மாதிரி இல்லை
1000എപ്പിസോഡിൽ അളിയൻസിലെ എല്ലാ മെമ്പർമാരെയും ഉൾപ്പെടുത്തിയുള്ള എപ്പിസോടായിരിക്കണം എന്ന ഒരു അഭ്യർത്ഥനയുണ്ട്... മുത്തിന്റെ love സ്റ്റോറി ആണെങ്കിൽ പൊളിക്കും...
കടയിൽ പോയി വാങ്ങിയാൽ അവർ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തിരിച്ച് എടുത്തിട്ട് ക്യാഷ് തരുമോ ... അതൊക്കെ നമ്മുടെ മീഷോ കൊണ്ട് വരുന്ന പ്രോഡക്റ്റ് വേണ്ടെങ്കിൽ റിട്ടേൻ ചെയ്താൽ ഉടനെ എടുത്തു കൊണ്ട് പോകും റീഫണ്ട് ഉടൻ അക്കൌണ്ടിൽ വരും മീഷോ ഒരുപാട് വിശ്വാസം ഒത്തിരി ഇഷ്ട്ടം ആമസോൺ,, ബ്ലികാർഡ് വിശ്വാസമേ ഇല്ല... ആമസോൺ റീഫണ്ട് തരത്തില്ല പിന്നെ വിളിച്ചാൽ ഫോൺ എടുക്കില്ല വീണ്ടും വിളിച്ചാൽ കിട്ടില്ല പ്രോഡക്റ്റ് ഒന്നിനും കൊള്ളില്ല 1300 രൂപ വെറുതെ ക്യാഷ് പോയി...
ഈയിടെയാണ് ഇവരെ അറിയുന്ന എന്റെ സുഹൃത്ത് പറഞ്ഞു അറിയുന്നത് ഇതിൽ കമെന്റിടുന്നതിൽ അധികവും ഈ സീരിയലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആൾക്കാരാണെന്നു ..പ്രമോഷന്റെ ഓരോരോ തന്ത്രങ്ങളെ ..😂
ഞാൻ സ്ഥിരം കമന്റ് ഇടുന്നുണ്ട്. അതുകൊണ്ട്തന്നെ കമന്റ് ഇടുന്നവരുടെ മനസ് എനിക്ക് കാണാൻ പറ്റും. കാണുന്നോ ഇല്ലയോ എന്നല്ല ആർക്കും ദ്രോഹം ചെയ്യാത്ത സ്ഥലത്ത് വന്നു ഇത്തരം കുത്തി തിരുപ്പു ഉണ്ടാകുന്ന പാഷണങ്ങൾ യൂട്യുബിലും വന്നു തുടങ്ങി alle😂
Ake koodi oru serial ullu. Swayam script ezuthundel maratayak valich neetathe ezuthy koode abhilash kottarakara, onnamathe oru avasyam illathe oru veepa kutty kathapathram😊 pani illathe vayie pokuna ronald , abhinayam abcd ariyathe nallu😮. Manju,lily,kanakan, muth oke pole standards undel sooper ayirikkum. Pleasae ene e ronald onnum script ezuthan kodukalle. Valich neety boran episode
റൊണാൾഡ് എന്നാ അഭിലാഷ് കൊട്ടാരക്കരയെ ഇഷ്ടമുള്ളവർ 👍
Aniku
റൊണാൾഡോയെ ഒരുപാടിഷ്ടം
ഭൂലോക ഉഡായിപ്പൻ ഓസിക്ക് നക്കാൻ കൊടുക്കുന്നവർക്കിട്ട് തന്നെ പണികൊടുക്കുന്ന ആ നാറിയെ കാണുന്നതേ അറപ്പാണ്
എനിക്ക്
👍
കാടി വെള്ളമേ ഉള്ളെങ്കിലും സ്വന്തം വീട് തന്നെ സ്വർഗം
Correct
പാവപെട്ട റൊണാൾഡിനെ മഞ്ജു പറഞ്ഞതു കൂടി പോയി കഷ്ടം 😂😍😄❤️👍
Ronald poyal oru resamilla. Ennalum nikkandaayirunnu..kashtam..ingane apamaanikkandaayirunnu..paavam..
എപ്പോഴും അങ്ങനെ തന്നെയാണ് വല്ലാതെ പറയും
അളിയൻസ് ഏതു മറ്റ് പ്രോഗ്രാം നെക്കാൾ ഞങ്ങൾ പ്രേക്ഷകർ ഇഷ്ടപ്പെടുന്നു
നുണ 🤣🤣
ഭാവ ഗായകൻ ജയചന്ദ്രന് ഒരു കോടി പ്രണാമം. ജയചന്ദ്രനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ.
Pranamam
ഒരിക്കൽ എങ്കിലും എല്ലാവരുടെയും മുൻപിൽ റോണൾഡ് ജയിച്ചു കാണാൻ ആഗ്രഹം ഉണ്ട്. എത്ര നാളാണ് എല്ലരുടെയും ആട്ടു കേട്ടു ഇങ്ങനെ ജീവിക്കുന്നെ
ശരിക്കും ഒരു മാറ്റം വേണം
പണമില്ലാത്തവൻ പിണം.
ഇയാൾ പയാട്ടുന്നത് നന്നല്ല 😏😡
ഡയറക്ടർ വിചാരിക്കണം😂
വളരെ ശരിയാണ്... ആ കൊച്ചനെ ഒന്ന് രക്ഷ പെടുത്ത്.. വർക്ക് ഷോപ്പ് ഒന്ന് വിജയിപ്പിച്ചു കൊടുക്ക്... എന്നിട്ട് rose മേരിയെ കൊണ്ട് വന്ന് പണി തുടങ്ങു
തങ്കത്തിന് കുറച്ച് അതികം ആണ് പാവം റൊണാൾഡ് ഉളുപ്പില്ലാതെ അവിടെ നിൽക്കരുത്
Aliyans paripadi munnoot povanday😂
റൊണാൾഡിനെ കോമാളിയാക്കി
Its serial
ഡയറക്ടർ വിചാരിക്കണം 😂
പാവം റൊണാൾഡ്. തങ്കവും ലില്ലിയും പറഞ്ഞത് കുറച്ച് കൂടി പോയി
*അളിയൻസ് 988 എപ്പിസോഡ് മുടങ്ങാതെ കണ്ടവർ ആരൊക്കെ ണ്ട് 😌😌😌😌*
Ninte msg mudangathe kaanind
🙋♀️😀
ഇപ്പോഴും ഉണ്ടോ 🙆♀️ 1000 മത്തെ എപ്പിസോഡ് ൽ നിന്നെ ആദരിക്കുന്നുണ്ട് എന്ന് കേട്ടല്ലോ
987 umkand,, pineyum onnil thudangi kand,, pineyum kanunn😍
നാണെ🙋♂️എല്ലാ എപിഡോസും കണ്ടിത്തൂന്തു റിപീറ്റ് ചെയ്‌തു കന്താ എപ്പദൊസും ഉണ്ശു
വല്ലാതെ തരം താണു പോകുന്നു അളിയന്‍സ്🤪
അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ 👍😍
👏👏👏👏റൊണാൾഡ് മച്ചമ്പിയുടെ സ്ക്രിപ്റ്റ് കൊള്ളാം... കലക്കി... ക്ലൈമാക്സിൽ അമ്മാവൻ വരുമെന്ന് കരുതി... അളിയൻസില്ല... നാത്തൂൻസ് നന്നായി... പിള്ളേരും സൂപ്പർ 👏👏
റോണാൾഡ് ബാഗും എടുത്ത് പോയ്ക്കോ തങ്കവും ലില്ലിയും വന്ന് തിരികെ വിളിയ്ക്കും കാരണം അവർക്ക് ആള് വേണം കടയിൽ പോകാനും മറ്റ് ജോലികൾ ചെയ്യാനും ,,,
ആ ചെക്കൻ ലോക ഉടായിപ്പ് ആണ് എല്ലാ എപ്പിസോഡ്ലും നുണയും എഷ്ണിയും മാത്രം കുട്ടികൾക്ക് ഇങ്ങനെ ഉള്ള റോൾ കൊടുക്കരുത്
Athu shariya
സത്യം.
സത്യം.
എന്ത് നുണ കുട്ടികൾ കളിക്കുമ്പോൾ അങ്ങനെ തന്നെ നിങ്ങളുടെ വീട്ടിൽ ഒന്നും കുട്ടികൾ ഇല്ലേ അവരെ പുറത്ത് കളിക്കാൻ വിടാതെ മൊബൈൽ കൊടുത്ത് ഇരുത്തും അതുകൊണ്ടാണ് ഇതൊന്നും അറിയാത്തത്.. നിങ്ങളുടെ കുട്ടിയെ ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെടുമോ....
നാണമില്ലേ ഒരു കൊച്ചു കുട്ടിയെ ഇങ്ങനെ ഒക്കെ പറയാൻ നിങ്ങൾ കുട്ടികളേക്കാൾ കേടാണല്ലോ...
നിങ്ങളൊക്കെ കുട്ടികൾ ആയിരുന്നപ്പോൾ ഇതിലും അപ്പുറം ചെയ്തു കാണും വേറെ ഒരു കുട്ടിയെ കുറ്റം പറയുമ്പോൾ സ്വയം ചിന്തിച്ചാൽ മതി കുട്ടിക്കാലത്തെ കാര്യങ്ങൾ അപ്പൊ ഇങ്ങനെ ഒന്നും പറയാൻ തോന്നില്ല...
മുതിർന്നവർ എന്തെല്ലാം തെറ്റുകൾ ചെയ്യുന്നു അതിനൊന്നും ആർക്കും ഒരു കുഴപ്പവുമില്ല...
@Dreams-jm7hl അവർ നുണ പറയാറില്ല
ക്ലിറ്റോ : തങ്കം ...... തങ്കം.......
ഞാൻ ഇറങ്ങുന്നു
എത്ര കണ്ടാലും മതി വരാത്ത സീൻ
തങ്കം ഇങ്ങനെ തിളക്കാൻ റൊണാൾഡോ പറഞ്ഞത് സത്യം അല്ലേ. തങ്കം ആണ് ക്‌ളീറ്റോയെ വഷളാക്കുന്നത്, പാവം റൊണാൾഡോ
മടി ഇല്ലാത്ത ronald എപ്പിസോഡ് വേണം
തക്കുടു ശരിക്കും ബോറടിപ്പിക്കുന്നുണ്ട്. ഒരു കൊച്ചു കുട്ടിയുടെ ക്യാരക്ടർ അല്ല, കള്ളത്തരവും നുണയുമാണ്, വിക്യതിയായ കുട്ടിയാണെങ്കിൽ ആ രീതിയിൽ വേണം സ്ക്രിപ്റ്റ് എഴുതാൻ, ഇപ്പോഴത്തെ തക്ക ടുവിനെ ഒരിക്കലും ഉക്കൊള്ളാൻ കഴിയുന്നില്ല, തക്കുടു എന്ന കഥാപാത്രo അഭിനയിക്കുന്ന കുട്ടി നല്ലകഴിവുള്ളവനാണ്, വെറുതെ അവനെ നശിപ്പിക്കരുത്
എന്തോന്ന് നുണയും കള്ളവും കുട്ടികൾ ആകുമ്പോൾ അങ്ങനെ തന്നെ അതാണല്ലോ അവരെ കുട്ടികൾ എന്ന് വിളിക്കുന്നത്.
കുട്ടികൾ കളിക്കുന്നതിനിടയിൽ അടി വയ്ക്കും തോറ്റാൽ സമ്മതിച്ചു കൊടുക്കില്ല അത് എല്ലാ കുട്ടികളും അങ്ങനെ തന്നെ.. താങ്കൾ കുട്ടി ആയിരുന്നപ്പോൾ ഇതിലപ്പുറം ചെയ്തു കാണും പിന്നെ ഇപ്പോൾ കുട്ടികളെ കുറ്റം പറയുന്നത്...
നിങ്ങളുടെ വീട്ടിൽ കുട്ടികൾ ഇല്ലേ ഉണ്ടെങ്കിൽ അവരുടെ കൂടെ നിൽക്കാൻ നിങ്ങൾക്ക് സമയം കാണില്ല അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ ഇങ്ങനെ കളിക്കില്ല മൊബൈൽ നോക്കി ഇരിക്കും അതാണ് നിങ്ങൾക്ക് ഇതൊന്നും അറിയാത്തത്...
Ningalkku kutyykal illae? Ee monae act cheyyippikkunnathu allae?
ഒരുദിവസം റൊണാൾഡോ ശെരിക്കും പോണം
റൊണാൾഡിനെ അത്രയ്ക്ക് അങ്ങ് ആക്ഷേപിക്കണ്ടായിരുന്നു പാവം😢😢
Sathyam adich cheppaa polikkum nii aaaraa ennnum thinnunnathinuuu kanakkummm paranjjj naaanam keduthandaayrnnuuu
Rronald എഴുതിയ ക്രിപ്റ്റ് അല്ലെ 😂
Aliyans ഇഷ്ടം..ഈ അടുത്തകാലത്ത് അലിയൻസ് പഴയ episode കണ്ടിരുന്നു.. ഫെമിനിസ്റ് പാർട്ട് വൺ ആൻ്റ് ടു..അതിൽ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു..lilly സ്കൂട്ടി ഓടിക്കുന്നുണ്ട് അതിൽ..1000 മത്തെ എപ്പിസോഡ് മുതൽ കനകൻ ചേട്ടന് ഒരു സ്കൂട്ടർ റും പ്രമുഖൻ ക്ലീറ്റോക്ക് ഒരു 2nd hand car um ഉണ്ടാവണം എൻ്റെ ഒരു ചെറിയ അഭിപ്രായം😊😊😊
തങ്കം ഒരു കാര്യം മനസിലാക്കണം ക്‌ളീറ്റോ തങ്കത്തിന്റെ ഭർത്താവ് ആവുന്നതിനു മുന്നേ ഉള്ള ബന്ധം ആണ് റൊണാൾഡ് ഉം ക്‌ളീറ്റോ ഉം തമ്മിൽ... അവർ സഹോദരങ്ങൾ ആണ്.... അവർ എന്തും പറയാം.. തങ്കം അങ്ങനെ അങ്ങൊട് ഓവർ ആവണ്ട... എല്ലാത്തിനും കാരണം ആ കൊച്ചു ആണ് നുണ പറയുന്നു... മുട്ടായി കൊടുക്കാം നു പറഞ്ഞിട്ട് ആ കൊച്ചു നുണ പറയുന്നുണ്ടല്ലോ
റൊണാൾഡോ എന്ന കഥാപാത്രം ഇഷ്ടമാണ്. അത് കൊണ്ട് തന്നെ കുറച്ചു കൂടി ആൾക്കൊരു വില കൊടുക്കാം. ഇത് വളരെ തരം താഴ്ത്തി കളയുന്നു. ഇന്ന് റൊണാൾഡോ അവർ രണ്ടുപേരുടെയും വായിൽ നിന്ന് അമ്മാതിരി കേട്ടപ്പോൾ ആൾക്ക് സ്വന്തം വീട്ടിൽ പോകാമായിരുന്നു. എങ്കിൽ ഇന്നത്തെ എപ്പിസോഡ് പൊളിച്ചേനെ
Ronald എല്ലാ വിധ തോന്നിവാസവും കാണിചിരുന്നപ്പൊ support ആയിരുന്നു ഒരു തമാശ പറഞ്ഞതിനു ഇത്രേം രോക്ഷവും😂😂... ഓരോ എപിസോടിനു വേണ്ടിയുള്ള കാട്ടിക്കൂട്ടൽ
👍ക്ളീറ്റസ് പറയും പോലെ വളിപ്പ് അടിക്കലായി
1000 മത്തെ എപ്പിസോഡ്.അമ്മായി ഗർഭിണി😅😅😅😅😅.എങ്കിൽ ഒരു പുതുമ വരും
ഒരു കുട്ടിയെ എടുത്തുവളർത്തട്ടെ
കുട്ടികളെ വെച്ച് ഉള്ള തട്ടിക്കൂട്ട് ഒഴിവാക്കുക...ബോർ എപ്പിസോഡ്
Correct
ശെരിയ... ആ ചെക്കന്റെ ആവശ്യം അതിൽ ഉണ്ടെന്നു തോന്നുന്നില്ല
റൊണാൾഡ് ഇത്രയ്ക്കു തരംതാഴ്രുതായിരുന്നു. ഒരു പ്രാവശ്യം പോയാലെ അവർക്കു മനസ്സിലാകൂ 😅😅
ഈ കൊച്ചു ചെറുക്കനെ (തക്കുടു) വെച്ച് നിർമിക്കുന്ന എല്ലാ എപ്പിസോഡുകളും ഫ്ലോപ്പ് ആണ്. അളിയൻസിന്റെ രസകരമായ തനിമ നഷ്ടപെടുന്നു. ഇനിയെങ്കിലും ആ ചെറുക്കനെ ഒഴിവാക്കികൂടെ. അതിനെ കാണുമ്പോഴേ തുടർന്ന് കാണാറില്ല. കണ്ട എപ്പിസോഡുകൾ എല്ലാം ഗംഭിര negative ആണ്
Aa kutty nannayi abhinayikkunnind ...oru koch kuttiye aano ingane parayunnath ..ith athinte parents kaanunnenkil avrk enth feel aakum ...😢
സത്യം. ചെറുക്കൻ മഹാ ബോറാണ്.
@@puliman6544 true
Aa kutty nannayi abhinayikkunnund.
Aa kunj etra super ayanu abhinayikunath..athnu kodkunna role angne ayath avante kuzhapamakunathengane
അഭിലാഷ് നിങ്ങളുടെ സ്ക്രിപ്റ്റ് നന്നായിട്ടുണ്ട്, പ്രക്ഷകർക്ക് നിങ്ങളോട് ഇഷ്ട്ടം കൂടുന്നുണ്ട് 😂😂😂👍👍
കാട്ടിക്കൂട്ടിയത് കുറച്ചു ഓവറായിപ്പോയി
Aliyans mobile il kaanuvar like😊
ഇതാണ് ഏറ്റവും നല്ല സീരിയൽ 💐
“സ്വന്തം കുഴി തോണ്ടാൻ” കഥ എഴുതുന്ന അഭിലാഷ് എന്ന റൊണാൾഡ്
റൊണാൾഡ് ആണ് കഥ എഴുതിയത് എന്ന് എങ്ങനെ അറിയാം
Script Abhilash kottarakkara ennu starting l undallo
@@babyaswathy607 yes ✔️
Thakkuduvine.supportcheyyathe
3:22 very nice place ❤❤
നിങ്ങൾക്ക് രണ്ട് പേർക്കും പറ്റില്ലെങ്കിൽ ഇവിടുന്ന് പോയ്ക്കോ റൊണാൾഡിനെ വിടാൻ പറ്റില്ല 😏
Ronald pavam❤
റൊണാൾഡ് nte മുഖം കൊണ്ടുള്ള ആക്ഷൻ സൂപ്പർ
ഇങ്ങനെയൊക്കെ പറയുന്നത് കേട്ടിട്ട് എന്തിനാ അവിടെ നിൽക്കുന്നത് നീയൊരു ആണല്ലേ😂😂😂😂😂😂😂
ഈ എപ്പിസോഡിന്റ സ്ക്രിപ്റ്റ് റൊണാൾഡിന്റ ആണ് പിന്നെ എന്തിനു തങ്കത്തിനെ കുറ്റം പറയണം അവർക്ക് കൊടുത്ത വേഷം അവർ അഭിനയിച്ചു
😂
Thakkudu chehkane ithil ninn purath aaku adyam
കുട്ടികളുടെ റോൾ അഭിനയയ്ക്കുന്ന എല്ലാവരെയും മാറ്റണം. എന്നാൽ അളിയൻസ് നന്നാകും.
കാരണം entha അവർ നന്നായിട്ട് അഭിനയിക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ കമെന്റ് ഇട്ടത് ഇത് അവരുടെ kazhivalle
1000th episodil appukuttan sir kunjammachi okke kaanikanem❤❤❤
ആക്ടിങ് ആണെങ്കിലും ഇത് വല്ലാത്തൊരു അവഹേളനം തന്നെ. കഷ്ടം
Ronald should be treated better. Feels bad seeing it. Today’s Manju’s dialogues were too bad. He deserves more respect. He’s their cousin right.
റൊണാൾഡിനെ തീറ്റി പണ്ടാരമെന്ന് വിളിച്ചത് ശരിയായില്ല😃😃
We need a serious emotional Ronaldo Machambi episiode , but ending up with laughter..
Sitcom😅
ആഹാരം കഴിക്കുന്നത് ഇത്രയും പ്രായം ഉള്ള റൊണാൾഡിനോട് പറയാൻ പാടില്ലായിരുന്നു 😢😢😢
நான் ஒரு தமிழன் நானு நீ சீரியல் 3 வருஷம் ஆயிட்டு நான் கண்ட்ரோல் இருக்கா இது தங்கம் கேரக்டர் என்னால காணாம பாட்டாவே ரீதியாய் ஓர் பர்தாவும் வழி தட்டி போயா அக்கா ட தங்கமாரி ஒரு தங்கம் மாதிரி ஒரு பாடி ட வாரியா இருந்தாக்கா ட நான் பரோட்டாவும் ஒரு காலமும் நன் ஆகவில்லை பைசா வேடிக்கையா வேண்டி தங்கம் எந்த வேனாலும் சம்சாரிக்கு என்றது கண்டோர்க்கு யாரும் பொட்ட மாதிரி இல்லை
ഇത് അവരുടെ ജോലിയാണ് അത് കഴിഞ്ഞാൽ അവര് പൈസയും വാങ്ങി വീട്ടിൽ പോകും നമ്മള് വെറുതെ അഭി പ്രായം പറഞ്ഞിട്ട് കാര്യമില്ല
കൊള്ളാം നല്ല എപ്പിസോഡ് ❤️❤️❤️❤️❤️
റൊണാൾഡിനെ. ഇത്ര അതിഷേപിക്കേണ്ടിയിരുന്നില്ല
Aliyans1000EpisodeKazhinjalNirtharudheNjanEthineAdittayipoyi❤
റൊണാൾഡില്ലാതെ എന്ത് അളിയൻ സ് 😮
ഇത്രയും അധിക്ഷേപം കേട്ടിട്ടും അവിടെ നിന്നും പോകാനുള്ള മനസ് വരുന്നില്ലല്ലോ റൊണാൾഡിന് കഷ്ടം ഇത്രയും തരം താഴ്രുത്...
നിലവാരമില്ലാത്ത പ്രമേയം
റൊണാൾഡേ നീ അങ്ങ് പോകണം രണ്ട് ദിവസം കഴിഞ്ഞ് അവര് വിളിച്ചോളും 🤣
Ronald നല്ല കഴിവുള്ള നടൻ ആണ്..
ഈ എപ്പിസോഡ് ഒട്ടും ഇഷ്ടപ്പെട്ടില്ല.. പാവം റൊണാൾഡ്
Thakkuduvinu.nalla.adiyudekuravundu
Pavam aa kochine enthina engane abhinayeppikkunne nalla kutty aaye kanichude
Enthinu..ethu pole ulla kuttigal undallo..he is still very small...
അടി വേണ്ടത് പണിക്ക് പോകാത്ത റൊണാൾഡോക്കാണ്
True
1000എപ്പിസോഡിൽ അളിയൻസിലെ എല്ലാ മെമ്പർമാരെയും ഉൾപ്പെടുത്തിയുള്ള എപ്പിസോടായിരിക്കണം എന്ന ഒരു അഭ്യർത്ഥനയുണ്ട്... മുത്തിന്റെ love സ്റ്റോറി ആണെങ്കിൽ പൊളിക്കും...
തങ്കം വരെ ബോർ ആകുന്നുണ്ട്, വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക
ഇതൊക്കെ ഇത്ര സീരിയസ് ആകണ്ട കാര്യമുണ്ടോ??? എന്നിട്ടും ഇത് കേട്ട് നിക്കുന്ന റൊണാൾഡിനെ പറഞാൽ മതി.നാണം ഉള്ള ആരെങ്കിലും പിന്നെ അവിടെ നിൽക്കുമോ???
ഇങ്ങനെ ഒരു നാണം ഇല്ലാത്ത മനുഷ്യനായി ഇത്ര പോന്ന ഒരാളെ കാണിക്കാമോ. കഥ ഇല്ലെങ്കിൽ ആ ദിവസം എപ്പിസോഡ് വേണ്ട എന്ന് വച്ചു കൂടെ. നിലവാരം കുറക്കരുത്
കരറ്റ്
ഇത്മാതിരിയുള്ള ആളുകളുടെ ഇടയിലാണ് നമ്മള്‍ ജീവിക്കുന്നത്,എന്നാല്‍ റൊണാള്‍ഡിനെ കളക്ടറായി അവതരിപ്പിക്കാം😊
അതെ
റൊണാൾഡോ തന്നെ എഴുതിയ സ്ക്രിപ്റ്റ് ആണ് 😂😂😂
@@abdulrasheedk2720😂
റൊണാൾഡിനെ ഇങ്ങനെ ക്രൂശിക്കരുത് - റൊണാൾഡിനോപ്പം❤❤
തങ്കം എപ്പോളും കഴിക്കുന്നതിന്റ കണക്കുപറയരുത് റൊണാൾഡിനോട്
റൊണാനാള്‍ഡിന് മാന്യത കൊടുക്കാവുന്ന ഒരു എപ്പിസോഡ് വേണം . പുറത്ത് നിന്നുള്ളവരുടെ കഥയോ ആശയങ്ങളോ സ്വീകരിക്കുമെങ്കില്‍ ദയവായി അറിയിക്കണം.
pawam ronald 😂😂..all acted superb
Ronald paavam❤❤😢
Thangam chechi adhigam aayee😮
Lilly❤kuttis❤😂😂😂
വഴിയിൽ കൂടി പോകുന്നവരെ വീട്ടിൽ കയറ്റി താമസിപ്പിച്ചു ആഹാരം കൊടുത്തതെന്തിനാ തങ്കം ചേട്ടത്തി
രണ്ടു അളിയൻസും ഇല്ലാത്ത അളിയൻസ്.
മഹാ ബോർ ആകുന്നു
സ്വന്തം ആങ്ങളയും പെങ്ങളും ഒന്നാകും, അവിടെ റൊണാൾഡ് വേറെയാണ്
Ayyo acha pokalle, ayyo acha pokalle.😂😂😂😂😂😂
ആശയ ദാരിദ്യം
തങ്കം കുറച്ചു ഓവർ ആയി
Thangam and Lilly are very rude they make Ronald do the house work and humiliate him once their work is done
On January 27th waiting to see Episode 1k!
കടയിൽ പോയി വാങ്ങിയാൽ അവർ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തിരിച്ച് എടുത്തിട്ട് ക്യാഷ് തരുമോ ...
അതൊക്കെ നമ്മുടെ മീഷോ കൊണ്ട് വരുന്ന പ്രോഡക്റ്റ് വേണ്ടെങ്കിൽ റിട്ടേൻ ചെയ്താൽ ഉടനെ എടുത്തു കൊണ്ട് പോകും റീഫണ്ട് ഉടൻ അക്കൌണ്ടിൽ വരും മീഷോ ഒരുപാട് വിശ്വാസം ഒത്തിരി ഇഷ്ട്ടം ആമസോൺ,, ബ്ലികാർഡ് വിശ്വാസമേ ഇല്ല...
ആമസോൺ റീഫണ്ട് തരത്തില്ല പിന്നെ വിളിച്ചാൽ ഫോൺ എടുക്കില്ല വീണ്ടും വിളിച്ചാൽ കിട്ടില്ല പ്രോഡക്റ്റ് ഒന്നിനും കൊള്ളില്ല 1300 രൂപ വെറുതെ ക്യാഷ് പോയി...
ഈയിടെയാണ് ഇവരെ അറിയുന്ന എന്റെ സുഹൃത്ത് പറഞ്ഞു അറിയുന്നത് ഇതിൽ കമെന്റിടുന്നതിൽ അധികവും ഈ സീരിയലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആൾക്കാരാണെന്നു ..പ്രമോഷന്റെ ഓരോരോ തന്ത്രങ്ങളെ ..😂
ഞാൻ സ്ഥിരം കമന്റ് ഇടുന്നുണ്ട്. അതുകൊണ്ട്തന്നെ കമന്റ് ഇടുന്നവരുടെ മനസ് എനിക്ക് കാണാൻ പറ്റും. കാണുന്നോ ഇല്ലയോ എന്നല്ല ആർക്കും ദ്രോഹം ചെയ്യാത്ത സ്ഥലത്ത് വന്നു ഇത്തരം കുത്തി തിരുപ്പു ഉണ്ടാകുന്ന പാഷണങ്ങൾ യൂട്യുബിലും വന്നു തുടങ്ങി alle😂
Chumma പറയാതെ
ഞാനും അളിയൻസ് കണ്ടു തുടങ്ങി😊
കുറെ miss ayallo
നല്ല തിരക്കഥ കിട്ടിയാൽ തുടർ ന്നു പോകാം
Ayiram episode ayikazhiyumbol startingilulla music onnu mattumo. Muthinte phone dialoge enkilum onnu ulpeduthumo.pattumenkil mathi.ok
Thiruvananthupurath olla ammavan palakkad Thrissur basha samsarikkunnnu...strange
ഇത് ശെരി ആയില്ല, റൊണാൾഡ് മാമനെ ഒത്തിരി അപമാനിച്ചു 😢😢😢
സൂപ്പർ place
😂😂😂 സൂപ്പർ
😂😂😂❤nte Ronald bro aayond kollam,vere vallorum ayrunel pande,avdunu irangi poyi,swanthm kudumbam noki,swanthm kaalil ninnene,!paranhekkam,,😅😅❤❤❤
3:20❤❤❤❤❤ beautiful Kerala
റൊണാൾഡ് മാമാ വിട്ടിട്ട് പോവല്ലേ .....🙏🙏🙏
Tankatinte dialogue kurachu over ayi
E serialil etaram vakukal kelkan talparyam ella
ഇനി വെറും 12 എപ്പിസോഡ് മാത്രം...1000 ആവാൻ 👍👍🥰
തങ്കം പറഞ്ഞത് പോയിന്റ് 💪🏻💪🏻💪🏻റൊണാൾഡ് ഒരു വാളി തന്നെ
അളിയൻസ് സൂപ്പർ❤️❤️❤️
Keep going guys🎉
Nanam keattan aganea poikoodea🤦🤦vila kalanjuuu😅
Ake koodi oru serial ullu. Swayam script ezuthundel maratayak valich neetathe ezuthy koode abhilash kottarakara, onnamathe oru avasyam illathe oru veepa kutty kathapathram😊 pani illathe vayie pokuna ronald , abhinayam abcd ariyathe nallu😮. Manju,lily,kanakan, muth oke pole standards undel sooper ayirikkum.
Pleasae ene e ronald onnum script ezuthan kodukalle. Valich neety boran episode
Nallum sayyum real life il chechiyum aniyathiyumanoo❤
Thakkuduvine onnu avoide cheyyamo please
Ansar Ella episodes ilum venum
ഒരു ഉളുപ്പൻ എപ്പിസോഡ് ആയിപ്പോയി
വളരെ തരo താണ് പോകുന്നു അളിയൻസ്