Then they will stop Aliyan😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
എപ്പിസോഡിൻ്റെ ലാസ്റ് റൊണാൾഡ് കൈ കൊടുത്തിട്ട് ഷേക്ക് ഹാൻഡ് കിട്ടാതെ, തക്കുടുവിനോട് നീയെങ്കിലും ഷേക്ക് ഹാൻഡ് തരാൻ പറഞ്ഞു വാങ്ങിയപ്പോ, ഈയടുത്ത് ചില പൊതുവേദികളിൽ കൈ കൊടുത്തിട്ട് തിരിച്ച് കിട്ടാതെ ചൂളിപ്പോയ ചില നടന്മാരെയും നടിമാരെയും ഓർമ വന്നു😂😝 എനിക്ക് തോന്നുന്നു ആ സീൻ അവർക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തതാണെന്😂❤
ഇന്നലെ വാരിക്കെട്ടി പോയവൻ ഇന്ന് ദേ ദോശയും കഴിച്ച് ഇരിക്കുന്നു 😀 കട്ടനും,, പൊറോട്ടയും കഴിക്കാൻ പറയുന്ന ആ വൈദ്യൻ ആരാണാവോ 😀 കനകൻ ചേട്ടൻ ഇപ്പോൾ അമ്മാവന് പഠിക്കയാണോ 😀 ഈ തക്കുടുവിന്റെ സ്ഥാനത്ത് പാറുക്കുട്ടി ആയിരുന്നെങ്കിൽ ഇപ്പോൾ 1000 ഡയലോഗ് പറയുമായിരുന്നു അതും മുതിർന്നവർക്ക് പോലും പറയാൻ അറിയാത്തത് 😀 ഇതിൽ കുട്ടികൾക്ക് പറയേണ്ട ഡയലോഗ് മാത്രം കൊടുക്കുന്നു അത് തന്നെയാണ് നല്ലത് തക്കുടു മോൻ അടിപൊളിയാണ്... 🥰🥰🥰 തങ്കത്തിന് അവരുടെ വീട്ടിൽ പോകാൻ വഴി അറിയാം വീടും അറിയാം പിന്നെ എന്തിനാ ലില്ലി റൊണാൾഡിനോട് വഴി ചോദിക്കുന്നത്... ഒരു മുള്ള് കൊണ്ടതിനാണോ ഈ നില വിളി വല്ലാത്ത കഷ്ട്ടം.. താങ്ങുണ്ടെങ്കിൽ തളർച്ചയും ഉണ്ട് പെങ്ങൾ കാലിൽ പിടിക്കാനും ഭാര്യ കൈയ്യിൽ പിടിക്കാനും ഉണ്ടെങ്കിൽ പിന്നെ എന്തും ആകാം അല്ലാത്തവർ മുള്ളിനെ വലിച്ചൂരി കളഞ്ഞിട്ട് നടക്കും... എവിടെയാണ് ഇതിന് മാത്രം മുള്ള് പുറത്ത് ഇറങ്ങുമ്പോൾ ചെരുപ്പ് ഇടാറില്ലേ...
The best actor in this aliyans is not anyone else, but Ronald. Anish or RIyas or thankam or Lilly come near him. He will have a very good mileage... God bless Ronald.
ആര് പറഞ്ഞു അമ്മ ചെയ്യില്ല എന്ന് ...ഇന്ന് ചാരിറ്റി തട്ടിപ്പ് ആണ് കൂടുതൽ നടക്കുന്നത് ..ജനങ്ങളുടെ നല്ല മനസിനെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഒരുപാട് പേര് ഉണ്ട്...എനിക്ക് അറിയാവുന്ന (കഴക്കൂട്ടം ) അമ്മക്ക് ക്യാഷ് ഇല്ല സഹായിക്കണം മകന് സുഖമില്ല എന്നൊക്കെ പറഞ്ഞു പണം തട്ടിച്ച് അടിച്ച് പൊളിച്ച് ലക്ഷ്വറി ജീവിതം നയിക്കുന്ന കുടുംബം തന്നെ ഉണ്ട് 😂😂
Aneesh Ravi അറ് ബോർ. ഓണം ആയാലും വിഷു ആയാലും തിരുവാതിര ആയാലും കോഴിയും ബീഫും വക്കുക തിന്നുക. Cleeto മാത്രം ഉണ്ട് ഭേദം. അങ്ങേര് ഇനി അതിൽ നിന്നാൽ മാറിമായതിന്റെ പെരു കൂടി പോകും. ഇത്രേം വൃത്തികെട്ട ഒരു പരിപാടി ഇപ്പൊ
There should be greater investment by Indians in medical insurance cover for such emergencies in India rather than having to appeal for donations from the general public without proper verifications and documentation and recording and accounting of funds collected, spent, purpose, and so on...
Aliyans Food kazhikkumbool mathram kaannunnavar aarokkee und
ഇല്ല
ഞാൻ
Njan
Njan 😂😂
Yesssss 👍👍👍
10 എപ്പിസോഡ് കൂടി കഴിഞ്ഞാൽ 1000 തികയും നമ്മുടെ അളിയൻസ്🥰🔥❤️🎉
10 alla 11
Then they will stop Aliyan😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@@PriyanshiS02 who told you... Pottatharam vilichu koovathe😑 angane nirthum enn avar evdeyum paranjiytilla...
@@_azlin_ inn 989... 10th episode is 999th episode.... Ath kazhinjal ennaa Njan paranjath🫤🥴 maths ariyillee
എന്നിട്ട് 1000ആയി കഴിഞ്ഞു നിർത്തുമോ ആവോ
റൊണാൾഡ് ഇല്ലെങ്കിൽ എപ്പിസോഡ് പോകും. പക്ഷെ റൊണാൾഡ് അവിഭാജ്യ ഘടകം ആയി അളിയൻസിൽ മാറി 💕
Correct
@Josephവെറുതെ ശേGeorge-i1t
പോകുമോ
അളിയൻസ് ശരിക്കും കനകനും ക്‌ളീറ്റോയും ആണ്. റൊണാൾഡോസ് അല്ല.
Paavam Ronald.
എന്നെപോലെ പ്രവാസിയായ ആരെങ്കിലും ഈ പരിപാടി കാണുന്നവർ ഉണ്ടോ.? 👍🏻👍🏻
Yes
@@marynisa7431
എവിടെ ഉള്ളത്.?
എപ്പിസോഡിൻ്റെ ലാസ്റ് റൊണാൾഡ് കൈ കൊടുത്തിട്ട് ഷേക്ക് ഹാൻഡ് കിട്ടാതെ, തക്കുടുവിനോട് നീയെങ്കിലും ഷേക്ക് ഹാൻഡ് തരാൻ പറഞ്ഞു വാങ്ങിയപ്പോ, ഈയടുത്ത് ചില പൊതുവേദികളിൽ കൈ കൊടുത്തിട്ട് തിരിച്ച് കിട്ടാതെ ചൂളിപ്പോയ ചില നടന്മാരെയും നടിമാരെയും ഓർമ വന്നു😂😝
എനിക്ക് തോന്നുന്നു ആ സീൻ അവർക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തതാണെന്😂❤
Ronald dialogue..njan 10 maniki chatoo.. 😂..excellent all..
സത്യം പറഞ്ഞാൽ അമ്മാവൻ, അമ്മായി, അമ്മ ഉള്ള എപ്പിസോഡ് ആണ് കിടിലം 🥰🥰
ആരാപറഞത്
ശേ വെറുതെ
@@ShemeerEI-x5i ശോ ആണെന്നെ
@@ShemeerEI-x5i നോം 😍
ഞാൻ വിജാരിച്ചു റൊണാൾഡ് ഇനി വരൂലായിരിക്കും ന്ന്.. പുള്ളി ല്ലാതെ യന്ത് അളിയൻസ്..ലെ😊❤👌
ഞാൻ രാവിലെ കാപ്പി കഴിക്കുമ്പോൾ അളിയൻസ് കാണും
ഈ റൊണാൾഡ് ചത്താലും പോകില്ല.😂😂 പിള്ളേരെ ഇത്ര ഇഷ്ടം ഉണ്ടായിട്ട് പിന്നെന്നാ സ്വന്തം പിള്ളേരെ കാണാൻ പോകാത്തത്...😮
അത് പോയിന്റ് 👍🏻
അവിടെ rosemary ഉള്ളോണ്ട് 🤣🤣
പിള്ളേരുടെ അമ്മയെ പേടിച്ചിട്ട് 😁🤭
ആണോ
ഫ്രോഡുകൾ ഇങ്ങനെയാണ്. 🤫
12:25 പണ്ട് അമ്മാവൻ ഇങ്ങനെ ആയിരുന്നു... ഓന്ത് ഓന്ത്....😅😅😂
😊😮❤
Thangam is using very strong words. And her behaviour with Ronald should change
No-- I think it's OK-- though in some episodes she's a bit over bearing
തങ്കത്തിന്റെ ഡയലോഗ്കൾ അടിപൊളി ❤️
Innu nalla messege uddayirunnu❤ eghaneyavanam aliyans❤
Anzar, nadarajan,ammavan,cleetto ivarude udayippu kanakan kayyode pidikunna oru kidilan episode pratheeshikunnu pravasi sahodharangal 💪
ഇടപ്പോൾ കനകനോ അമ്മാവനോ സാക്ഷാൽ ഓന്ത് . “അവിടുന്നു കിട്ടിയത് അവിടെകളയണം ഇങ്ങോട്ടുകൊണ്ടുവരരുത്” എന്നു പറഞ്ഞവൻ . നല്ല രാഷ്ട്രീയക്കാരൻ ക്ലീറ്റോയെ വെല്ലുന്നവൻ 😎🤓
ഈ എപ്പിസോഡിൽ ക്‌ളീട്ടോയെ മിസ്സ് ചെയ്യുന്നവർ ഇതിൽ ലൈക് ചെയ്യൂ. ❤❤❤
അളിയൻസ് ഇല്ലാത്ത കാലം
ഓർക്കാൻ വയ്യ 😢😢😢
Sathyam❤
ഇപ്പോ കാണാൻ പറ്റുന്ന കോമഡി സീരിയൽ ആണ് അളിയൻസ് സൂപ്പർ ആകുന്നു
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെടാത്തവർ 👍🏻 അടിക്കൂ
Ippol ammavaneppole Kanakanum onthaayo?😊😊😊
Thankathinum, Lillikkum aavshyam aayrunnu😂😂😁😁👍👍👏👏🙏🙏
Manju.Hi....❤❤❤❤❤
കനകൻ പറഞ്ഞത് വസ്തുത 😀ഞാൻ ബാക്ക് അടിച്ചു നോക്കി 😀👍🏼
നാളെ അമ്പലപ്പുഴയിൽ വരുന്ന തങ്കത്തിന് welcome
Achachan aara CBI officero alla SBI manager 🤣🤣
അടിപൊളി തങ്കo ലില്ലി കനകൻ ഇരിക്കുമ്പോൾ തങ്കo പറയുന്നത് ആ വസ്തുത അത് സൂപ്പർ ആയി ആക്റ്റിംഗ്
Super good episode 👌👌👌🤗🤗🤗❤️❤️❤️
ഇനിക്ക് വിശപ്പു ഉണ്ട് ചേച്ചിയും ഒരു ഹെൽപ്
ഇന്നലെ വാരിക്കെട്ടി പോയവൻ ഇന്ന് ദേ ദോശയും കഴിച്ച് ഇരിക്കുന്നു 😀
കട്ടനും,, പൊറോട്ടയും കഴിക്കാൻ പറയുന്ന ആ വൈദ്യൻ ആരാണാവോ 😀
കനകൻ ചേട്ടൻ ഇപ്പോൾ അമ്മാവന് പഠിക്കയാണോ 😀
ഈ തക്കുടുവിന്റെ സ്ഥാനത്ത് പാറുക്കുട്ടി ആയിരുന്നെങ്കിൽ ഇപ്പോൾ 1000 ഡയലോഗ് പറയുമായിരുന്നു അതും മുതിർന്നവർക്ക് പോലും പറയാൻ അറിയാത്തത് 😀 ഇതിൽ കുട്ടികൾക്ക് പറയേണ്ട ഡയലോഗ് മാത്രം കൊടുക്കുന്നു അത് തന്നെയാണ് നല്ലത് തക്കുടു മോൻ അടിപൊളിയാണ്... 🥰🥰🥰
തങ്കത്തിന് അവരുടെ വീട്ടിൽ പോകാൻ വഴി അറിയാം വീടും അറിയാം പിന്നെ എന്തിനാ ലില്ലി റൊണാൾഡിനോട് വഴി ചോദിക്കുന്നത്...
ഒരു മുള്ള് കൊണ്ടതിനാണോ ഈ നില വിളി വല്ലാത്ത കഷ്ട്ടം.. താങ്ങുണ്ടെങ്കിൽ തളർച്ചയും ഉണ്ട് പെങ്ങൾ കാലിൽ പിടിക്കാനും ഭാര്യ കൈയ്യിൽ പിടിക്കാനും ഉണ്ടെങ്കിൽ പിന്നെ എന്തും ആകാം അല്ലാത്തവർ മുള്ളിനെ വലിച്ചൂരി കളഞ്ഞിട്ട് നടക്കും...
എവിടെയാണ് ഇതിന് മാത്രം മുള്ള് പുറത്ത് ഇറങ്ങുമ്പോൾ ചെരുപ്പ് ഇടാറില്ലേ...
😂
😂😂
സൂപ്പർ ❤️❤️❤️❤️❤️
😅
Gud episode 😍
1000 episode aakkan kuree padupedunnu
റൊണാൾഡ കഴിച്ച പ്ലേറ്റ് എന്താണ് വാഷ് ചെയ്യാത്തത്.? 🤔
എല്ലാം ശ്രെദിക്കും അല്ലേ
നേരത്തെ vannalo 😂😂😂😂🎉
Ronald achachan oru rakshaum illa👌🏻👌🏻😂😂😂
16:12 kanagante keetal kettu nannai chirichuu😂😂
Ronald നെ kodangavila യ്ക്ക് വിട്ടിട്ട് ഇത്ര വേഗം തിരിച്ച് വന്നോ?
തിരിച്ച് വിളിച്ചായിരുന്നു
Avan poyittillallo
Ethele kathakalil chodhyam ellaaa😂😂😂😂😂
Yess,poyilallo 😄😀🤩
ക്ലീറ്റസിനെ ഒക്കെ പറഞ്ഞു വിട്ടോ ഇപ്പോൾ കാണുന്നില്ലല്ലോ❤❤❤❤❤
സൂപ്പർ
Njanum first batch😂
Ronald nu ethire comment cheythavark itanallo 2 days dialogue... Aarthi aanu paranjavaroke kanunnundallo alle 😂😂😂
Ronald what an actor he is
അളിയൻസിൽ മറ്റേ പേര് ഇപ്പോൾ ചേരുക kanakanaanu (ഓന്ത് )😂😂😂😂😂
ഇത് സീരിയൽ അല്ലായിരുന്നെങ്കിൽ, റൊണാൾഡ് നേരം വെളുക്കുന്നത് വരെ ഈ പേരും പറഞ്ഞ് ഷൈൻ ചെയ്തേനേ 😁
ഈ വർഷത്തെ ആദ്യ തല്ലിപ്പൊളി എപ്പിസോഡു 😢😢
The best actor in this aliyans is not anyone else, but Ronald. Anish or RIyas or thankam or Lilly come near him. He will have a very good mileage... God bless Ronald.
അനീഷ് 🤮
Nice house, nice place,I like Kerala old house, I miss my mother house, relatives cheat to my mother.
😢
അഭിനയം അടിപൊളി അളിയൻസ് ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ
റൊണാൾഡോ ഉണ്ടാക്കിൽ കൊള്ളിലെ റൊണാൾഡോ 👌
Pavam chechi😢ronald 😢😂❤lilly cute❤❤thangm❤😂 kanakan ❤kannan❤
😂😂😂
Ronaldo shirt maatunnille
Requesting a Ronaldo Machambi emotional script, but ending with laughter, i bet he can do extreme emotional roles...just a suggestion
Vende venda...marimayathinte filim kandille 😊
Ronald super acting
റൊണാൾട് നാളെ കൊടുങ്ങവള്ളിക്ക് തിരിച്ചുപോകുമെന്ന് പറഞ്ഞിട്ട്😇
ആര് പറഞ്ഞു അമ്മ ചെയ്യില്ല എന്ന് ...ഇന്ന് ചാരിറ്റി തട്ടിപ്പ് ആണ് കൂടുതൽ നടക്കുന്നത് ..ജനങ്ങളുടെ നല്ല മനസിനെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഒരുപാട് പേര് ഉണ്ട്...എനിക്ക് അറിയാവുന്ന (കഴക്കൂട്ടം ) അമ്മക്ക് ക്യാഷ് ഇല്ല സഹായിക്കണം മകന് സുഖമില്ല എന്നൊക്കെ പറഞ്ഞു പണം തട്ടിച്ച് അടിച്ച് പൊളിച്ച് ലക്ഷ്വറി ജീവിതം നയിക്കുന്ന കുടുംബം തന്നെ ഉണ്ട് 😂😂
Super super
പാവം ഡോണൾഡ് ലില്ലിയും താങ്കവും വളരെ മോശമായി പെരു മാറുന്നു ഇത് അത്ര നല്ലത് അല്ല
ഹായ് ❤️
ലില്ലിക്ക് ഒറിജിനലായിറ്റ് ചിരി വരുന്നുണ്ട്. കനകൻ്റെ സംഭാഷണം കേൾക്കുബോൾ
റൊണാൾഡോ സൂപർർർർർർർർർർ 😂
❤❤😍
നല്ല മെസ്സേജ്♥️
ഈ പെണ്ണുങ്ങൾ എന്തിനാണ് റൊണാൾഡിനെ ഇങ്ങനെ വേണ്ടാത്തത് പറയുന്നെ
പൊലീസ് സേനയ്ക്ക അപമാനമായി കനകനും ചായക്കാരി ലില്ലിയും കഷ്ടം 1
ഓന്ത് അമ്മാവന്റെ സ്വഭാവം മരുമകനും 🤭
Ronald best comdiyan
😊😊😊😊😊
Sthiram prekshakar hajarakatte
super
P. V. അൻവർ പറയുന്നത് 100%ശരിയാണ് അതിനെ കേരള സമൂഹം പിന്തുണക്കുക
No
കൊള്ളാം.
സിനിമ ആക്കാൻ പറ്റിയസാധനം
19:37 🤣🤣😂😂
അളിയൻ സ് തീരെ പോയി കാൻ പോലും മൂടില്ല വെറുതെ തങ്കത്തിനെയും ലില്ലിയേയും കാണുക മാത്രം ഒരു കഥയും ഇല്ല
Skip chyth kanendd avasth ayi kond iriknuu ....pls better akku pazhy pole
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
And the kite? Ronald said he would make a kite
Ronald super
E പ്രമേയം ഒറിജിനൽ കഥ ആണല്ലോ
❤️❤️❤️❤️👌👌👌👌
Kanakan ഒരു police അല്ലേ റൊണാൾഡ് പറഞ്ഞപ്പോൾ എന്താണ് സത്യം എന്ന് ഒന്ന് തിരക്കണമായിരുന്നു. പകരം പെണ്ണുങ്സ്ൾക്കൊപ്പം നിന്ന് കളിച്ചു
First from 🇬🇧 and Europe
റൊണാൾഡോ ഇൻ ടോവിനോ യൂണിവേഴ്സ്
Kadha super ayin
First addeham pinnae pullikkaran
Aneesh Ravi അറ് ബോർ. ഓണം ആയാലും വിഷു ആയാലും തിരുവാതിര ആയാലും കോഴിയും ബീഫും വക്കുക തിന്നുക. Cleeto മാത്രം ഉണ്ട് ഭേദം. അങ്ങേര് ഇനി അതിൽ നിന്നാൽ മാറിമായതിന്റെ പെരു കൂടി പോകും. ഇത്രേം വൃത്തികെട്ട ഒരു പരിപാടി ഇപ്പൊ
ഒരു മുള്ളു കൊണ്ടാൽ സഹിക്കാത്ത ഇയാളെ ആര് പോലീസിൽ എടുത്തത്
Senond ❤❤❤
😢
തങ്കത്തിനു ഇരുന്ന് വിസ്ത്തരിക്കാം സ്വന്തം വീട്ടിൽ കസേരയും കുഷ്യനും ഒന്നും ഇല്ലല്ലോ
Story writer entha udesiche?
There should be greater investment by Indians in medical insurance cover for such emergencies in India rather than having to appeal for donations from the general public without proper verifications and documentation and recording and accounting of funds collected, spent, purpose, and so on...
Actually I did not even understand whether that lady made up the entire story -- to get money
❤❤❤
ഞാനും 😊
അളിയൻസ് ഇഷ്ടമുള്ളവർ 👍😍
ഇല്ലെങ്കിലോ
Avasaravadichikal
Ramla❤🎉