ആദ്യം മുതൽ അവസാനം വരെ ഒരു മടുപ്പുമില്ലാതെ കണ്ട ഒരേ ഒരു സീരിയൽ അത് ഈ സീരിയൽ ആണ്. ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടിട്ടുണ്ട്.അത് ഇനി എത്ര വർഷം കഴിഞ്ഞാലും കാണാൻ ഒരു മടുപ്പും തോന്നില്ല ❤️❤️❤️❤️
I know we all hated Rathnamma teacher through out the serial because she is the best in all of them. Now she start showing the best of her BEST. My award goes to RATHAMMA TEACHER. CONGRATULATIONS TEACHER FOR AN OUTSTANDING PERFORMANCE.
Fida Riyazz ഇതു അല്ലാതെ വേറെ വല്ലതും കൂടി മാറ്റണോ? option A തല option B ശരീരം optionC കൈകാലുകൾ , എന്തൊക്കെയായാലും നിങ്ങള്‍ പെണ്‍കുട്ടികള്‍ കഥയും സന്ദര്‍ഭം ചോദിച്ചാല്‍ അത് അറിയില്ല ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ എല്ലാവരും MBBS ആണു
There is a correction about the best actress. The best supporting actress award goes to Teacher Rathnamma. Janaki is always and will be by far the best performer. My appology for the confusion caused by my stupidity.
ഒരിക്കലും സംഭവിക്കാത്ത സാങ്കൽപ്പിക കഥയുള്ള ഈ സീരിയലിനെക്കുറിച്ചു അമിതമായി അഭിപ്രായം പറയുകയും അസ്വസ്ഥനാകുകയും ചെയ്യുന്ന പ്രത്യേക വ്യക്തിയെ മനശ്ശാസ്ത്ര ചികിൽസക്ക് വിധേയമാക്കണം. സർക്കാർ തലത്തിൽ അന്വേഷണം നടത്തണം.
If Ratnamma turns over a new leaf then that would be a beautiful sight for everyone to watch......the serial also can end with a positive note....a great learning for all
Jani parannathil oru thechund appuniye ratnamma snehichittila enn ath thechaaan villathiyanankilum appuniyoode bayangara snehaaaa😔😔😔ath e serial kanumbol manasilakum
Hanna Jebin true. but there is the reality of this story that makes it different from other common serials. jeevithathil orikalum nammal vijarikunna pole nadakilla. aa pagaram veetal mathram jani Oru madhurathil othukki.
Elizabeth, ശരിയാണ്, ജീവിതത്തിന്റെ പ്രവചനാതീതമായ സ്വഭാവമാണ് സരസമ്മയുടെ കാര്യത്തിൽ കാണിച്ചത്. പല കാര്യങ്ങളും നമ്മുടെ ആഗ്രഹം പോലെ നടക്കില്ല, പ്രത്യേകിച്ച് നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്തവ. സരസമ്മയുടെ മറവിരോഗം ഒരുകണക്കിന് നന്നായി, അല്ലെങ്കിൽ രത്‌നമ്മയെ പോലെ അവരും ജാനിയുടെ വളർച്ച അംഗീരിക്കാതെ പുച്ഛിച്ചു കൊണ്ടിരുന്നേനെ.
അനക്കമില്ലാത്ത കുളത്തിൽ കമ്പ് കുത്തി ഇളക്കുന്നതെന്തിനാ എന്നാണത്രെ CM ചോദിക്കുന്നത്. അങ്ങനെ ചെയ്യുമ്പോഴാണ് ഓളങ്ങൾ ഉണ്ടാവുന്നത്. ആ ഓളങ്ങൾ ചേർന്നാണ് മാറ്റത്തിന്റെ തിരമാലയായി ആഞ്ഞടിക്കുന്നത്.
അതെ, കഴിഞ്ഞ ദിവസം വേറെയാരോ ഇതേ കാര്യം പറഞ്ഞു. ആദ്യം അനീഷിനെ കണ്ടപ്പോൾ ഇവിടെ ചിലർക്കൊന്നും അത്ര പിടിച്ചില്ല, പക്ഷെ ഇപ്പോൾ മിക്കവർക്കും ഇഷ്ടമാണ്. Fresh face ആണ്, എന്നാൽ പഴയ അഭിയുമായി ഇണങ്ങുന്ന casting-ഉം ആണ്.
ഓരോരുത്തര്‍ എന്തോകെ അപവാദങ്ങള്‍ പറഞ്ഞു പരത്തി എന്തൊക്കെ തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചു പക്ഷെ നിങ്ങള്ക്ക് അപോഴൊക്കെ മറുപടിയുണ്ട്. സ്വന്തം വ്യക്തിത്വത്തെ പറ്റി ചോദിക്കുമ്പോള്‍ ഒഴിഞ്ഞു മാറുന്നു .ഇതെങ്ങന ശരിയാവും. ?
minister has no power? ? very surprising statement. she used this power to nab surendran and gang , to bail out appunni and now she is saying she couldn't do anything. .not at all in sync with the facts as well as her character
It won't work in all cases. If the culprits have political hold in the ruling coalition, they can get adverse decisions overturned (or even wrong decisions made) in their favour. This happens all the time in real-world politics. Janaki's party is a minor player in the ruling coalition. As such, she is at the mercy of the leading parties in the front.
IAS ന്റെ പ്രായപരിധി ജനറൽ കാറ്റഗറി 32 ഉം ഒബിസി കാർക് 35 വരെയും ഉണ്ട്, പിന്നെ എന്ത് അടിസ്ഥാനത്തിലാണ് 27 വയസ്സ് മാത്രം ആയ ജാനി അവസാന attempt ആണ് എന്ന് പറയുന്നത്
Eppozhum kanunnu du eniku eshttom aanu e serial super serial aanu ennum e serial.eadanom retnamma maha panna aanu eathra ketti yalum retnamma padi kella janimol pavom molanu
ജാനി at least പേരെങ്കിലും വിളിക്കുന്നുണ്ടല്ലോ. നമ്മുടെ യഥാർത്ഥ മുഖ്യമന്ത്രിക്ക് പോലും അത്രയും മര്യാദയില്ല: www.manoramaonline.com/news/kerala/09-tvm-addressing-word.html
Vaiga Thejas u r correct, ividem undu kure per comment section l ammavane sir cherthu vilikkunnu, oru karyomila, kelkkunna aal parayande enne sir ennonnum vilikkandennu, sir vili pullikku shi pidicha matta
m76, ഇയാൾ എന്നെ "അമ്മാവാ" എന്ന് അധിക്ഷേപിച്ചു വിളിക്കുന്നത് പോലും വേണ്ട എന്ന് ഞാൻ പറഞ്ഞിട്ടുണ്ടോ? ഇങ്ങോട്ടു വിളിച്ചിട്ടും തിരിച്ചു ഞാൻ അങ്ങനെ വിളിക്കാറുണ്ടോ? എന്ത് വിളിക്കുന്നു എന്നത് ഓരോരുത്തരുടെ സംസ്കാരത്തിന്റെ ലക്ഷണമാണ്. അത് അവരവർ തന്നെയാണ് തീരുമാനിക്കേണ്ടത്, ആർക്കും പറഞ്ഞു മാറ്റാനാവില്ല.
ഈ സീരിയൽ avasanichittum veedum kanunnavar എത്ര പേർ ഉണ്ട്
Und
Und
Nalla serial aanu
Sameer Hussin Njan
nejan
ഈ സീരിയൽ വീണ്ടും വരണമെന്ന് ആഗ്രഹം ഉള്ളവർ ലൈക് അടിക്കു
Tt5 ouT,
Ithinte Baki vannenkil nannayiruni
🍬
No
@@riyasbasheerriyasbasheer3125lll❤❤❤❤❤❤❤❤❤
എത്ര തളർന്നു ന്ന് പറഞ്ഞാലും ,ജാനിയെ കണ്ടാൽ രത്നമ്മ ഉഷാറാവും..പറ്റിയാൽ എണീറ്റ്,അടിക്കൂം ചെയ്യും..
😂😂
🤭🤭🤭🤭
Correct
😂😂😂😂😂😂😂
🤣
ഇപ്പോഴും കാണുന്നു very good serial
1
അച്ഛമ്മ പറഞ്ഞത് വളരെ ശരിയാണ് , രാജിവെച്ചാൽ രത്മക്ക് സന്തോഷമാകും
സീരിയലാണ് ആണ് മുഴുവൻ ഞാൻ കണ്ടതാണ് എനിക്കിഷ്ടപ്പെട്ടത് ജീവിതകഥയാണ് ആണ് ഒരു കഥ
Sariya ethoru kathayayittalla manorama novel vayikumpozhe arudeyo Jeevitha katha pola thiniyath🙄
Kure per kanunnund
6
A bbye
p
ആദ്യം മുതൽ അവസാനം വരെ ഒരു മടുപ്പുമില്ലാതെ കണ്ട ഒരേ ഒരു സീരിയൽ അത് ഈ സീരിയൽ ആണ്. ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടിട്ടുണ്ട്.അത് ഇനി എത്ര വർഷം കഴിഞ്ഞാലും കാണാൻ ഒരു മടുപ്പും തോന്നില്ല ❤️❤️❤️❤️
One more serial. Omana Thangal pakshi
ടീച്ചർ ആയി ലാവണ്യ ആയിരുന്നു നല്ലത്.
ഭ്രമണം anitha ❤
But ahankari aayi Manju aan nallath 😂
2 perum kollaam. 2 perum super aayitt rathnamma enna character afinayichu
രത്നമ്മ ടീച്ചർ ആണ് മികച്ച നടി
Ohkk da
It is 2023 , and some of us are addicted to it
പ്രാകി പ്രാകി കൊന്നതാണെന്ന് ,രത്നമ്മ പറയുമ്പോൾ ,പ്രാകാനുള്ള കാരണങ്ങൾ രത്നമ്മ ഉണ്ടാക്കിയിട്ടുണ്ടെന്ന് സ്വയം സമ്മതിക്കുന്നു....
I know we all hated Rathnamma teacher through out the serial because she is the best in all of them. Now she start showing the best of her BEST. My award goes to RATHAMMA TEACHER. CONGRATULATIONS TEACHER FOR AN OUTSTANDING PERFORMANCE.
Last soorya mol marichathinte reason koode janiyude thalayil ketti vekkan Nokkunnu🤣 Rethnamma aal kollalo😂
ജാനകി ഉയിര്👍🏻💖
Janiye ഇവർ സ്നേഹിക്കില്ലേ 🤔 അങ്ങനെ ഒരു സീൻ ഉണ്ടാരുന്നല്ലോ? 🤔
Ath nischayathinu vilikan povumbo ulla scene.. Last episode..
2020I'll kannunoorinda
oru pravasyam polum abhijith ingottu vilichittillallo? jaani mathram enthenkilum karanamundakki vilikkum. paavam.
ജാനി സൂപ്പർ 👍👍
ഇത് ഒരിക്കൽ കൂടി tv യിൽ വരണം
Athee
Yutubil undallo.. Tvyil vannal ad itt veruppikkum
@@Annabella_mwoloosAth sariya
Janikutty is 27 years old now and the maximum age limit for I.A.S. PRELIMINARY is 28 years.
So cute. Janikutty
is 8 th year
No, it's 32 !
@@vaigathejas2476 its based onn religion like obc
No. Relaxation ഉണ്ട്.
രത്നമ്മയ്ക്ക് ഒരുപതം വരുന്നുണ്ട്...
eee varshathe mikacha nadikkulla award rathnamma teacherkku kodukknm...
Rethnamma outstanding performance 👌👌👌👌👌👌
Jani mandhri padavi raaji vechaalenkilum dressing style um hair style um onnu maattuoo?
Fida Riyazz adhe sheriyaa maattnam endhaayaalum. alleghil oru madhiri boring 😂😂
+Hanna Jebin colctor aavmpo ine idaam
Fida Riyazz ഇതു അല്ലാതെ വേറെ വല്ലതും കൂടി മാറ്റണോ?
option A തല
option B ശരീരം
optionC കൈകാലുകൾ , എന്തൊക്കെയായാലും നിങ്ങള്‍ പെണ്‍കുട്ടികള്‍ കഥയും സന്ദര്‍ഭം ചോദിച്ചാല്‍ അത് അറിയില്ല ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ എല്ലാവരും MBBS ആണു
Fida Riyazz m
Kunjumol is so cute
Enne pole 2024 kaanunnavar undo
ഞാൻ
There is a correction about the best actress. The best supporting actress award goes to Teacher Rathnamma. Janaki is always and will be by far the best performer. My appology for the confusion caused by my stupidity.
Super serial
Veshynet le avihitha serial nekkal ethrayo mikachathu aanu ee serial ❤❤
ഒരിക്കലും സംഭവിക്കാത്ത സാങ്കൽപ്പിക കഥയുള്ള ഈ സീരിയലിനെക്കുറിച്ചു അമിതമായി അഭിപ്രായം പറയുകയും അസ്വസ്ഥനാകുകയും ചെയ്യുന്ന പ്രത്യേക വ്യക്തിയെ മനശ്ശാസ്ത്ര ചികിൽസക്ക് വിധേയമാക്കണം. സർക്കാർ തലത്തിൽ അന്വേഷണം നടത്തണം.
Ethrayum bhudiyum bhodhavum ulla nighalku ithu kanedirunoode manusha
Crct ആണ് സഹോദരാ
@@neethu9489 😂😂😂😂
@@neethu9489 😁😁😁😁
😂😂
മന്ത്രിയുടെ ഭർത്താവാനുള്ള ഭാഗ്യം അഭിജിത്തിന് നഷ്ടപ്പെട്ടു ( ആഗ്രഹിച്ചിരുന്നില്ലെങ്കിലും)
ഇനി കലക്ടറുടെ ഭർത്താവാകാം
രാജിവെക്കരുതെന്ന് മധുവിനും അമ്മക്കും കർഷനമായി പറഞ്ഞുകൂടേ , അനുസരിക്കില്ലേ !
Ippozum ith kanan eshtaan.swthyam
TV yil kandu ennum kanumatirunnu
If Ratnamma turns over a new leaf then that would be a beautiful sight for everyone to watch......the serial also can end with a positive note....a great learning for all
Jani parannathil oru thechund appuniye ratnamma snehichittila enn ath thechaaan villathiyanankilum appuniyoode bayangara snehaaaa😔😔😔ath e serial kanumbol manasilakum
ratnamma is the best actor good acting
രത്നമ്മക്ക് നല്ല മാറ്റം ഉണ്ട് 😂😂
oru mattavum eniku thonnunila...
No
*****eniyku adhikaarakkothiyillallo sundareshaa****superb dialogue with gud tune***
N
comment കാണുമ്പോഴെ അറിയാം. ദിവസകൂലിയാണെന്ന്
Eldose Tm ja
sarasammayye pagaram veettanamaayirunnu ennaale oru thrill kittu . avide maathram poyi.baakki onnum kozhappalyaandd povunnundd 👍👍
Yes sarasamma aan janiye etavum kuduthal drohichadum mattullavare kondu drohippichath
Hanna Jebin true. but there is the reality of this story that makes it different from other common serials. jeevithathil orikalum nammal vijarikunna pole nadakilla. aa pagaram veetal mathram jani Oru madhurathil othukki.
Elizabeth, ശരിയാണ്, ജീവിതത്തിന്റെ പ്രവചനാതീതമായ സ്വഭാവമാണ് സരസമ്മയുടെ കാര്യത്തിൽ കാണിച്ചത്. പല കാര്യങ്ങളും നമ്മുടെ ആഗ്രഹം പോലെ നടക്കില്ല, പ്രത്യേകിച്ച് നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്തവ. സരസമ്മയുടെ മറവിരോഗം ഒരുകണക്കിന് നന്നായി, അല്ലെങ്കിൽ രത്‌നമ്മയെ പോലെ അവരും ജാനിയുടെ വളർച്ച അംഗീരിക്കാതെ പുച്ഛിച്ചു കൊണ്ടിരുന്നേനെ.
+Vimal Ramachandran
rathnamma pndu jani cherutyrunpol nallyarunu atu pole oke akuo last atrem ilnkilum cheyta tetu mnslaya matyarnu
Vimal Ramachandran
അനക്കമില്ലാത്ത കുളത്തിൽ കമ്പ് കുത്തി ഇളക്കുന്നതെന്തിനാ എന്നാണത്രെ CM ചോദിക്കുന്നത്. അങ്ങനെ ചെയ്യുമ്പോഴാണ് ഓളങ്ങൾ ഉണ്ടാവുന്നത്. ആ ഓളങ്ങൾ ചേർന്നാണ് മാറ്റത്തിന്റെ തിരമാലയായി ആഞ്ഞടിക്കുന്നത്.
അതെ, കഴിഞ്ഞ ദിവസം വേറെയാരോ ഇതേ കാര്യം പറഞ്ഞു. ആദ്യം അനീഷിനെ കണ്ടപ്പോൾ ഇവിടെ ചിലർക്കൊന്നും അത്ര പിടിച്ചില്ല, പക്ഷെ ഇപ്പോൾ മിക്കവർക്കും ഇഷ്ടമാണ്. Fresh face ആണ്, എന്നാൽ പഴയ അഭിയുമായി ഇണങ്ങുന്ന casting-ഉം ആണ്.
ഓരോരുത്തര്‍ എന്തോകെ അപവാദങ്ങള്‍ പറഞ്ഞു പരത്തി എന്തൊക്കെ തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചു പക്ഷെ നിങ്ങള്ക്ക് അപോഴൊക്കെ മറുപടിയുണ്ട്. സ്വന്തം വ്യക്തിത്വത്തെ പറ്റി ചോദിക്കുമ്പോള്‍ ഒഴിഞ്ഞു മാറുന്നു .ഇതെങ്ങന ശരിയാവും. ?
+Vimal Ramachandran ysss vimal. ... aarkkum New abiye ishttamallayirunnnu...bt enikkariyamayirunnnu aneesh rehmaan supr aanennu
സതീശന്‍ വന്നു ഓടിക്കോ വിമലേ ...... Hihihi
Vimal Ramachandran r
minister has no power? ? very surprising statement. she used this power to nab surendran and gang , to bail out appunni and now she is saying she couldn't do anything. .not at all in sync with the facts as well as her character
It won't work in all cases. If the culprits have political hold in the ruling coalition, they can get adverse decisions overturned (or even wrong decisions made) in their favour. This happens all the time in real-world politics. Janaki's party is a minor player in the ruling coalition. As such, she is at the mercy of the leading parties in the front.
ഹലോ
എന്തുണ്ട് വിശേഷം
She was finding excuses to resign.
സുരേന്ദ്രൻ gang ഒക്കെ നമ്മുടെ സമൂഹത്തിലെ ചെറിയ കരടുകൾ ആണ്. ഇതിലും വലിയ മാഫിയകൾ ഉണ്ട്.
Revenue Minister Jaani Chechi Resigned Next Collector IAS😍😍🥰💖💕Civil Service
എത്ര കണ്ടാലും മതിവരാത്ത serial
2025 ഇൽ കാണുന്നവർ ഉണ്ടോ
Ithinte second part veanaarnnu.. very interesting ❤
2024 ലും കാണുന്നു.ഇതിലെ dialogue വരെ എനിക്കു കാണപ്പാഠ്ം ആണ്
ambili evide poyi...??vijayamma ,arunima ,ajayane onnum ini kanikillee?
എല്ലാവരും ഒത്തുകൂടും ക്ലൈമാക്സിൽ
enikum jani aavanam...I like your character
ഞാൻ ഇപ്പോഴാ കാണുന്നത്....
waiting to c minister madhusuthana panikkar
Jio
jani collectorakunnathum serialil kanikkunnundo
No Rasna
Vimal Ramachandran kanikkile 😢😢😢😢
IAS പരീക്ഷകളും ഇന്റർവ്യൂയും pass ആയെന്ന് പറയും, training-നു പോകാനായി ഒരുങ്ങും, അത്രേയുള്ളൂ.
Ith kanumnavr etra und pwr varte😎
IAS ന്റെ പ്രായപരിധി ജനറൽ കാറ്റഗറി
32 ഉം ഒബിസി കാർക് 35 വരെയും ഉണ്ട്, പിന്നെ എന്ത് അടിസ്ഥാനത്തിലാണ് 27 വയസ്സ് മാത്രം ആയ ജാനി അവസാന attempt ആണ് എന്ന് പറയുന്നത്
Any1 seeing in 2k24
Ithinte second part vannal kollamayirunu thonunnu
mandhriyayiii....swayam kaaryangal kudumba preshnangal mothathil mandhye vech kalich ellam theernnappol raaji vekkunnu😂😂😂😂😆😆😆😆😆😆😆😆😆😆pettenn pokubol rand perodum ottavakil by by kashtam😃😃😃😃😃😃😬😬😬😆😆😆😆😆😆😆
നല്ല സീരൃയല്‍
Printer not connected to a power source?
There are battery-powered portable printers, plenty of them.
Vimal Ramachandran oh. you have explanation for everything. nadakkatte!
Sandhya Eappen yes, never gone.
Vimal Ramachandran Thanks. Let us assume the instant printer was the one you assume it to be. Period.
2021ൽ കാണുന്നവർ like
28 vayasanno IAS nulla last age ethrayo vayasullvar IAS eduthittundu mbbs kazhinjavar vare
good seeriyal
Jani oru churidar eduu
For what
ഈ സീരിയലിന്റെ രണ്ടാം ഭാഗം കൂടി വേണം. എങ്കിലേ ഒരു തൃപ്‌തി ആകൂ
Jani abhi vegam marry cheyyoo
jani mandrishtanam mattiyathu nannaiii
Rathnamma Aunty Sad Ayi Ennum😢😍
VERY GOOD SERIEL
Very good serial
Eppozhum kanunnu du eniku eshttom aanu e serial super serial aanu ennum e serial.eadanom retnamma maha panna aanu eathra ketti yalum retnamma padi kella janimol pavom molanu
ഞാൻ ഇപ്പോൾ കാണുന്നുണ്ട്
ഇവിടെ കുറെ Paid Commenter's മാത്രം സീരിയലിയെ കുറിച്ച് പുകഴ്ത്തി പറയുന്നു. ബാക്കി എല്ലാവരും പച്ച തെറി വിളിച്ചിട്ട് പോകുന്നു:
Jaaniku yelarodum kurachoody politeness avaa le..mukha bhavom kurach kadupam avuna pole
Ee serial kandu karanjathinu kanakkilla.
ഞാൻ പകുതിയിലധികം കണ്ടു
രത്നമ്മ ഒരികിലും പഠികി ഇല
The best part of the serial
U R JUST a minister not a prime minister so adhikam aadamparam onnum vendaa.......
jani kallakunnunduuu
2021 kanunvr ndo
Njan kaanunnundu.nalla serial 👌
printing from bottom to top !!!
jani👌👌
9/9/2024 njn ipzhum kanunu
2024 Now
Ee serielil mridhula chechi undoo
Illa
Rakthanammayodu enthina jaani samsarikkunnathu😠
Very good serial wow beautiful
👍👍👍👍👍👍👍👌👌👌
2022 സെപ്റ്റംബർ
Innum kanunna njanude.
@ 13.20 Jaanikutti 28 Jan 2018 l aanallo resignation letter type cheythirikkunne
good
Mohammed Rafi Thekke 👍
ninde kopile sieeriyal koothara
Shameer Om
jaani , plz minister aanallo thaan aa makeup onnu ozhuvakkanam
ഞാൻ 3തവണംആയിമതിവരുന്നില്ല
ജനിക്ക് യാത്ര അയപ്പ് കൊടുക്കാത്തത് എന്താ?
Njanund ippolum kanunnund
🙏🙏ഞാൻ 🌹🌹
2024ill kanunavar undo
சூப்பர்
Ithintae oru copy adi aanu manjil virinja poovu
jani endhaa sundhereshaann vilikkunnne.mudhirnnadhalle avar .oru minister aanennu karudhi vilikkaavo jaani?
puram nadukalilokke,(90%)badhukal allatha muthirnnavare Mr.cherthu peranu vilikuka..india ,philipean thudangi korach rajyangalile aavashyamillatha respect kuthikettarullu.😃
ജാനി at least പേരെങ്കിലും വിളിക്കുന്നുണ്ടല്ലോ. നമ്മുടെ യഥാർത്ഥ മുഖ്യമന്ത്രിക്ക് പോലും അത്രയും മര്യാദയില്ല: www.manoramaonline.com/news/kerala/09-tvm-addressing-word.html
Vaiga Thejas correct pandu mahabharathathilum bible iliumquaran ilium onnum chetta... ikka achaya onnum paranjitillaa me mrs sir ithanu real respect
Vaiga Thejas u r correct, ividem
undu kure per comment section l ammavane sir cherthu vilikkunnu, oru karyomila, kelkkunna aal parayande enne sir ennonnum vilikkandennu, sir vili pullikku shi pidicha matta
m76, ഇയാൾ എന്നെ "അമ്മാവാ" എന്ന് അധിക്ഷേപിച്ചു വിളിക്കുന്നത് പോലും വേണ്ട എന്ന് ഞാൻ പറഞ്ഞിട്ടുണ്ടോ? ഇങ്ങോട്ടു വിളിച്ചിട്ടും തിരിച്ചു ഞാൻ അങ്ങനെ വിളിക്കാറുണ്ടോ? എന്ത് വിളിക്കുന്നു എന്നത് ഓരോരുത്തരുടെ സംസ്കാരത്തിന്റെ ലക്ഷണമാണ്. അത് അവരവർ തന്നെയാണ് തീരുമാനിക്കേണ്ടത്, ആർക്കും പറഞ്ഞു മാറ്റാനാവില്ല.
Rakthamma teachere kanan bayakaram albhutham thanne