Manjurukum Kaalam | Episode 567 - 20 March 2017 | Mazhavil Manora

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 362

  • @arundhathimahesh5125
    @arundhathimahesh5125 7 лет назад +340

    മഞ്ഞുരുകും കാലം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നു. ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ച നായികയുടെ സന്തോഷങ്ങൾ കേവലം ഒരു എപ്പിസോഡിൽ ഒതുക്കാതെ ഇരുന്നതിൽ ഒരുപാട് സന്തോഷം (അങ്ങനെ ആണ് പതിവ് കാഴ്ച). ഒരു മനുഷ്യ ജന്മം അനുഭവിക്കാവുന്ന എല്ലാ സങ്കടങ്ങളും ജാനിക്കുട്ടി അനുഭവിച്ചെങ്കിൽ ഒരു ജന്മത്തിൽ കിട്ടാവുന്ന എല്ലാ സുഖ സൗകര്യങ്ങളും അവൾക്കു കിട്ടി. മനസിന് ഒരു സീരിയൽ കണ്ട് ഇത്ര സംതൃപ്തി ഉണ്ടായിട്ടില്ല.

  • @s_kk761
    @s_kk761 7 лет назад +227

    ഈ സീരിയല്‍ ഇനി " ഓര്‍മകളിലെ മഞ്ഞുരുകും കാലം " ആയി അവശേഷിക്കും .!!

    • @jesmoljaison1601
      @jesmoljaison1601 4 года назад +15

      ഈ 2020 ഒക്ടോബറിൽ വീണ്ടും ഇരുന്നു കാണുന്നു ശരിരും ഒരു അൽഭുതം ആണ് ഈ സീരിയൽ

    • @miniraveendran3861
      @miniraveendran3861 2 года назад

      Yes....

    • @vijaya2991
      @vijaya2991 2 года назад

      @@miniraveendran3861 is

    • @mummysharif984
      @mummysharif984 2 года назад

      ​@@jesmoljaison1601 a

    • @malinibaitp5883
      @malinibaitp5883 2 года назад

      2022 ൽ കാണുന്നു
      നിങ്ങളുടെയൊക്കെ comentsum നോക്കുന്നു..

  • @itsmeavanthika6820
    @itsmeavanthika6820 3 года назад +203

    Tv yill full episode Kanda njaan
    Varshagalku shesham phonil pineyum kanunnu😂

  • @ashaadersh
    @ashaadersh 2 года назад +100

    ജാനി കുട്ടി,മധു അങ്കിൾ, വിജയൻ അങ്കിൾ,ഗോവിന്ദൻ കുട്ടി, അച്ഛമ്മ, അബി, കുട്ടികൾ, എല്ലാരും പൊളി.... രത്നമ്മ അഭിനയം പൊളി 😌ചവിട്ട് കൊടുക്കാൻ തോന്നും 🤭🤣❤..... ഇത് സീരിയൽ അല്ല ജീവിതം തന്നെ ആണ്. ഓരോരുത്തരും ജീവിക്കുകയാണ്.. ❤❤

  • @abbasabdulkhadar1134
    @abbasabdulkhadar1134 2 года назад +113

    ഏത് സാഹജര്യത്തിലും കാണാൻ പറ്റുന്ന ഒരേ ഒരു സീരിയൽ മഞ്ചുറുകും കാലം. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @athiraathi4424
    @athiraathi4424 4 года назад +293

    Lock downil irunn kaanan ithoru nalla choice aanu.. gud serial 💗💗

  • @crackitjokeit
    @crackitjokeit 7 лет назад +243

    Madhu uncle Ne pole oru uncle undayirnnrnkil ennu ellavarum Onnu aagrahichu pokum..

  • @ajithmkm9873
    @ajithmkm9873 3 года назад +84

    🌹🌹🌹👍👍👍കേരള ക്കര ഇരു കൈയും നീട്ടി സ്വീകരിച്ച ജാനിക്കുട്ടി യും കുടുംബത്തിനും ആയിരമായിരം അഭിനന്ദനങ്ങൾ 💞💞💞🎺🎺🌹🌹🌹

  • @shyamaprakashan7654
    @shyamaprakashan7654 7 лет назад +314

    അഭിയും ജാനിയും കണ്ടുമുട്ടുമ്പോഴുള്ള മ്യൂസിക്ക് സൂപ്പർ.......😍😍😍😍

  • @vimalramachandran
    @vimalramachandran 7 лет назад +200

    ജാനിക്കും, അഭിക്കും ഇടയിൽ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി സരിക എപ്പോഴുമുണ്ട്! 😉

    • @jithujithu779
      @jithujithu779 7 лет назад +44

      Vimal Ramachandran ഹ ഹ .... സരിഗയല്ലേ അവർക്കീ സ്വർഗം ഉണ്ടാക്കി കൊടുത്തത് 😆😆😆

    • @sudhap7463
      @sudhap7463 7 лет назад +4

      Sreekutty Sree athu shariya...

    • @vimalramachandran
      @vimalramachandran 7 лет назад +14

      Sreekutty, നമ്മുടെ വീട് പണിതവർ നമ്മളല്ല, വേറെയാരെക്കെയോ ആണ്. എന്നുവെച്ചു അവർ നമ്മുടെ വീട്ടിൽ കയറി താമസിക്കാൻ വന്നാൽ ശരിയാവുമോ? 😉

    • @jithujithu779
      @jithujithu779 7 лет назад +3

      Vimal Ramachandran ഹ ഹ ഹ അത് വളരെ ശരിയാണ്.... സരിഗയ്ക്ക് ഇപ്പോഴും ജാനി Body guad ആണെന്നാ ഭാവം...

    • @Ancy_Aroop
      @Ancy_Aroop 2 года назад

      😜😜😜😜😜😜

  • @abbasabdulkhadar1134
    @abbasabdulkhadar1134 2 года назад +54

    ആദ്യം തന്നെ പറയട്ടെ. സീരിയൽ എന്ന് പറഞ്ഞാല് ഇതാണ് സീരിയൽ. ഒരിക്കൽ ഏതെങ്കിലും ഒരു എപ്പിസോഡ് കണ്ടാൽ പിന്നെ കണ്ടുകൊണ്ട് ഇരിക്കും. അതാണ് നമ്മുടെ സ്വന്തം മഞ്ചുരുകും കാലം. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍. എപ്പിസോഡ് 573 മുതൽ എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ....പ്ലീസ് സാർ uploading arrange ചെയ്ത് കൊണ്ട് വരൂ സാർ പ്ലീസ് സാർ പ്ലീസ്. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍. അബ്ബാസ് അബ്ദുൽ ഖാദർ. അഞ്ഞുമൂർത്തീ മങ്ങലം.

  • @rashidhakamal9188
    @rashidhakamal9188 7 лет назад +42

    serial theerumpo ellarem miss cheyyum especially madhu & vijayan

  • @apradeep159
    @apradeep159 Год назад +14

    ജീവിതത്തിൽ കഷ്ടപ്പെട്ടവരെ നന്നായിട്ട് ഉള്ളു എന്ന് ഇ seriyail നിന്നു മനസ്സിലാവും

  • @jithujithu779
    @jithujithu779 7 лет назад +78

    മഞ്ഞുരുകും കാലം ഞങ്ങളുടെ പ്രിയപ്പെട്ട പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളേയും ആ പേരിൽ മാത്രമേ അല്ലെങ്കിൽ ഇനി മറ്റൊരു കഥാപാത്രമായി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. .എല്ലാ രംഗങ്ങളിലും അവർ ജീവിക്കുക തന്നെ .വീട്ടിൽ നടന്ന അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പാലുകാച്ചൽ Function പോലെ തന്നെ മനോഹരം .ആഡംബരങ്ങളില്ലാതെ ഞങ്ങളിൽ ഒരാളായി എന്നും ജനിക്കുട്ടി ... ആ ജാനിക്കുട്ടിയെ ഒരിക്കലും മറക്കാൻ കഴിയില്ല ...

  • @tonyvarghese3042
    @tonyvarghese3042 3 года назад +49

    When Janikutty was nobody then you put a value on her character, now she is returning the favor.That's all. What an Awesome statement. Feel so good just listening.

  • @ashaadersh
    @ashaadersh 2 года назад +47

    സീരിയൽ എന്നൊക്ക പറഞ്ഞാൽ ഇത് ആണ് എല്ലാവരെയും പിടിച് ഇരുത്തുന്ന രീതിയിൽ ഉള്ള ഒരേ ഒരു സീരിയൽ... അല്ലാതെ വേറെ കുറെ വലിച്ചു നീട്ടുന്ന സീരിയൽ പോലെ അല്ല...മഞ്ഞു പോലും ഉരുകുന്ന രീതിയിൽ ഉള്ള സീരിയൽ.. 😊😊❤🥰🥰... ഒരുപാട് ഇഷ്ട്ടം ആണ് 🥰🥰😍fav സീരിയൽ 🥰🥰

  • @അമ്മുഅമ്മു-ങ3ജ
    @അമ്മുഅമ്മു-ങ3ജ 5 лет назад +127

    2019 ൽ ക ണുന്നവർ ലൈക്ക്

  • @snehitha5635
    @snehitha5635 5 лет назад +147

    ഇതൊക്കെയാണ് സീരിയൽ... അല്ലാതെ.... ☺

  • @cheroorshafeeqahamedhasan4024
    @cheroorshafeeqahamedhasan4024 7 лет назад +40

    വസുമതി അമ്മയുടെ അസാനിധ്യം അഭംഗിയായി

  • @Shameerperuvanthodu
    @Shameerperuvanthodu 7 лет назад +49

    നല്ലരീതിയിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന "മഞ്ഞുരുകും കാലം "
    പെട്ടെന്ന് അവസാനിപ്പിക്കാൻ കഥയിൽ വരുത്തുന്ന മാറ്റങ്ങൾ അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടേണ്ടി വരുന്നു
    പെട്ടെന്ന് നിഛലമാകുന്ന സീരിയലുകളാണ് മഴവിൽ മനോരമയിൽ കൂടുതലും
    അത് വലിയൊരു പോരായ്മ തന്നെ ആണ്

  • @umaibajafarshanushalu3050
    @umaibajafarshanushalu3050 2 года назад +9

    Idinte novel vayichavar ethra perund.
    Novelum vayichu . Serial um kandu.
    Ennittum madiyayittilla.super🤞🖕🤞

  • @hillsided00
    @hillsided00 7 лет назад +39

    It is so sad to look at the condition of Ratnamma. A bird without wings. This is what they say " What goes around comes around".

  • @arundhathimahesh5125
    @arundhathimahesh5125 7 лет назад +108

    അരുണിമയേയും അജയനേയും ക്ഷണിക്കാഞ്ഞതെന്തേ ഗൃഹപ്രവേശത്തിന്? ആ കുട്ടി എന്ന് മുതൽ കാത്തിരിക്കുവാ ജാനിക്കുട്ടി ചേച്ചിക്ക് ഒപ്പം വരാൻ

    • @thoolikathoolika9391
      @thoolikathoolika9391 5 лет назад +5

      ശരിയാ

    • @pravasientertainment8296
      @pravasientertainment8296 4 года назад +1

      Ath sheriyaa ennalum ambili oppom undelo

    • @Varshanandhan1
      @Varshanandhan1 3 месяца назад +2

      Engagementin varuvayirikum

    • @sumisk6872
      @sumisk6872 3 месяца назад +1

      അവൾക്ക് നല്ല സുഖമില്ലായിരുന്നു.. അതാ അന്ന് വരാഞ്ഞത്..

  • @sandhyaeappen9129
    @sandhyaeappen9129 7 лет назад +56

    ഇത് തീരണ്ടായിരുന്നു.ജാനിയും രത്നമ്മയും പരസ്പരം സ്നേഹിച്ച് ജീവിക്കുന്നതൊക്കെ കാണിച്ച് ,കുറെ കൂടി കാണിക്കാമായിരുന്നു..ഇന്ന് സന്തോഷവും അതുപോലെ തന്നെ സങ്കടവും വന്നു.കൂടുതൽ സങ്കടം ഇത് തീരുവാണല്ലോന്ന് ഓർത്തിട്ടാണ്..

    • @jithujithu779
      @jithujithu779 7 лет назад +12

      Sandhya Eappen ശരിക്ക് രത്നമ്മ ജാനിക്ക് പണ്ട് കൊടുത്ത സ്നേഹത്തിന്റെ അളവ് നോക്കിയാൽ സ്വന്തം മക്കളെ അവർ വേണ്ടത്ര പരിഗണിച്ചിട്ടുപോലുമില്ല.... പരമ്പരയിൽ നമ്മൾ കണ്ട രംഗങ്ങളെ കുറിച്ച് മാത്രാട്ടൊ പറഞ്ഞേ

    • @sandhyaeappen9129
      @sandhyaeappen9129 7 лет назад +3

      Sreekkuty Sree ,ശരിയാണ്.അപ്പോൾ കിട്ടാതെ കിട്ടിയതല്ലേ.അതാണ് .

    • @sherlyroy1762
      @sherlyroy1762 7 лет назад +4

      സന്ധ്യ ഒരുപാട് സങ്കടം ഉണ്ട് ഈ പരമ്പര തീരുന്നതില്‍ ഇനി ഇങ്ങനെ ഒരു കഥ നമ്മള്‍ പ്രതീക്ഷിക്കുകയും വേണ്ട ... എന്നും മറക്കാത്ത കുറെ നല്ല കഥാപാത്രങ്ങള്‍ ആയി ഇവര്‍ നമ്മുടെ ഉള്ളില്‍ ഉണ്ടാകുകയും ചെയ്യും .. എങ്കിലും കുറച്ചു വിഷമം വന്നാലും നന്നായി തന്നെ ഇത് അവസാനിക്കട്ടെ ഇല്ല എങ്കില്‍ ഇതില്‍ ഉള്ളവര്‍ തന്നെ പറയും ബോറടിപ്പിക്കുന്നു നീട്ടികൊണ്ടുപോകുന്നു മഞ്ഞുരുകും കാലത്തിനു ഒരു നിലവാരം ഉണ്ട് അങ്ങനെ ഇങ്ങനെ .. എന്തിനാ വെറുതെ ...

    • @georgesalvador3779
      @georgesalvador3779 Год назад

      ​@@jithujithu779 🎉

    • @rinsharahiman1749
      @rinsharahiman1749 7 месяцев назад

      😅😮😅​@@jithujithu779

  • @vimalramachandran
    @vimalramachandran 7 лет назад +53

    ഇന്ത്യയും പാകിസ്ഥാനും പോലെയായിരുന്ന ജാനിയും മുരളിയും ഇപ്പോൾ അടയും ചക്കരയും പോലെയായി. സന്തോഷം. പക്ഷെ, താൻ ശരിക്കും നന്നായോ എന്ന് മുരളിക്ക് സംശയം തോന്നുന്നുണ്ടെങ്കിൽ, ജാനിയുടെ പ്രതികരണം ശ്രദ്ധിച്ചാൽ മതി. മുരളിയുടെ കാപട്യം ഇത്ര നന്നായി തിരിച്ചറിയുന്ന വേറെയാരുമില്ല! 😃

  • @AchuJo-s2z
    @AchuJo-s2z Год назад +7

    My wife always angry with me bcz am addicted this serial😢

  • @annikagac1105
    @annikagac1105 4 года назад +96

    2020 കമോണ്ട്രാ

  • @rasilinanwar2839
    @rasilinanwar2839 7 лет назад +25

    last akumtorum valare pettennalnalloo moving...iniyum oru two /three weeksnulla story ippol tanneyundayirunnu...janiyude sufferings ellam nannayi elaborate cheyta kanichatu....but nalla kalam vannapol pettennu teernu..especialy moments with abi..kurachu kude venamayirunnu..ini next week manjurukm kalam wait cheyanillalloo nu orkumpol sangadam sahikan patunila...miss u manjrkm kalam😥😥😥

    • @vimalramachandran
      @vimalramachandran 7 лет назад +7

      അന്ന് തിരിച്ചടികൾ മാത്രമായിരുന്നില്ല കാണിച്ചത്, ഇടയ്ക്കിടെ ഓരോ ഘട്ടത്തിലും ജാനിക്ക് അനുകൂലമായ വിജയങ്ങളും ഉണ്ടായിരുന്നു. അങ്ങനെയാണ് കഥ മുന്നോട്ട് പോയത്. ഒരു കഥ മുന്നോട്ട് പോവണമെങ്കിൽ, പരാജയവും വിജയവും രണ്ടും വേണം. ഏതെങ്കിലും ഒന്ന് മാത്രമായാൽ വിരസത അനുഭവപ്പെടും. അഭിയുമായി ഇനി സന്തോഷപൂർണ്ണമായ ജീവിതമാണ് ജാനിക്കെങ്കിൽ, അത് മാത്രം കാണിച്ചാൽ പിന്നെ കഥയുണ്ടാവില്ല. അതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്. 😉

    • @rasnarasu2802
      @rasnarasu2802 7 лет назад +3

      othiri valichu neetti avasanippikkunnathilum nallath ,ingane sandooshathode avasanippikkunnatha.athaakumbo ennum manasil oru nalla serialaayi nilanilkkum

    • @abdulghafoorfanu2862
      @abdulghafoorfanu2862 7 лет назад

      really miss uu manjurukum kalam

    • @shahimol2228
      @shahimol2228 7 лет назад +2

      +Rasna rasu crct ..മറ്റു സീരിയലുകൾ വെറുക്കുന്നതും അതുകൊണ്ടാണ്‌..

    • @crackitjokeit
      @crackitjokeit 7 лет назад

      Vimal Ramachandran oru jeevithathil santhosham mathram alla ishttam pole dukhangalum undakum. Kalynam kazhicha kazhinjal pinne dukhame ille? Kadha undakkan aano paadu, athum Joycee pole ulla aalkku . Marriage kazhijulla Ava rude jeevitham koodi venamayirunnu. IAS kittanum IAS nedi kazhinjal Aa padaviyil irikkunnam okke orupadu kadhakkulla scope undu. Pinne oru padu valichu neettathathum oru kanakkinu nallatha. Ippo oru nalla ending aanu..

  • @salujasir1219
    @salujasir1219 7 лет назад +27

    ''manjurukum kalam'' marakkan pattatha oru serial aakum eni ennum..engane theerkkunnathu valare nannaii..ottum valichu nittaathe nalla thudakkam nalla avasaanam..ellaavarudeyum manassu pidicheduthu..ethaanu manjurukum kalathinte vijayam..eni valichu neetiyirunnenkl mattellaa serialukale pole aakumayirunnu..All the best

  • @manjumanu1450
    @manjumanu1450 7 лет назад +50

    new abi is cute and old jani is good

  • @Rithu1630
    @Rithu1630 3 месяца назад +8

    വല്ലാത്തൊരു അഡിക്ഷൻ ആണ് ഈ സീരിയലിനു, നമ്മളെ വീണ്ടും വീണ്ടും വലിച്ചടുപ്പിക്കാൻ കഴിവുള്ള എന്തോ ഒരു ഇമോഷണൽ പവർ ഉണ്ട് ഇതിനു

  • @sagarelyas
    @sagarelyas 7 лет назад +30

    nice...nalla sandosham thonnuna episode aa...👌👌👌

  • @rasnarasu2802
    @rasnarasu2802 7 лет назад +29

    വിജയമ്മയും മക്കളും പങ്കെടുത്തില്ലെ പാലുകാച്ചലിൽ

  • @annabavayami2118
    @annabavayami2118 7 лет назад +17

    abi vannappol jaani sweekarikkunna seenil abi meesa thadavunna seen super..... NjAn oru episodum mudangathe kaanukayum novelum mudangathe vaayikkukayum cheythirunnu... manasine ithrayadhikam sparsicha oru story undavilllaa...ethra kaalam kazhinjalum manasil Ninnum maayathe nilkkunnu jaaniyude santhoshangalum sankadangalum.... joycy sir .....sir te jeevithathil orupaad sankadathil nilkkunna eee avasthayil aanenkilum ente abinandhanam ariyikkkukayanu ingne oru searil njangalkk thannathine....

  • @minhasafeer6461
    @minhasafeer6461 7 лет назад +18

    abiyudeyum janiyudeyum love story kurch koodi aakkamayirunnu

  • @nikitacs7562
    @nikitacs7562 5 лет назад +18

    Lekshmi chechide interview knd ivide Vanna aarelumundo😂

  • @angelashi777
    @angelashi777 5 месяцев назад +16

    2024il kanunnavarundo na pole

  • @habeebullamar56
    @habeebullamar56 4 года назад +15

    മുരളി മാമന്റെ മീശ അടിപൊളി
    പെണ്ണുംപിള്ളേടെ വാക്കുകൾ കേൾക്കല്ലേ... മാമ

  • @vimalramachandran
    @vimalramachandran 7 лет назад +31

    ഗൃഹപ്രവേശം ശരിക്കും ധന്യമായത് ക്ഷയിച്ചുപോയ നടേശന്റെ ആത്മവിശ്വാസത്തിന് പുത്തൻ ഓജസ്സ് കൈവന്നപ്പോഴാണ്. ജാനി തെളിച്ച നുറുങ്ങു വെളിച്ചം, അത് നൽകുന്ന പ്രതീക്ഷ, വലിയ ഉയരങ്ങളിലേക്കുള്ള ചെറിയ ചുവടുവയ്പ്പാണ്.

    • @shahimol2228
      @shahimol2228 7 лет назад

      ഇത്‌ ഏത്‌ ദിവസത്തേ എപ്പിസോഡാ

    • @vimalramachandran
      @vimalramachandran 7 лет назад +2

      എന്നുവച്ചാൽ? തീയതിയാണോ ഉദ്ദേശിച്ചത്? അത് ടൈറ്റിലിൽ തന്നെയുണ്ടല്ലോ.

    • @shahimol2228
      @shahimol2228 7 лет назад

      +Vimal Ramachandran ohh..ok manasilayi

    • @hashimmonpathiyil224
      @hashimmonpathiyil224 7 лет назад +1

      super

    • @RiyadhNurse123
      @RiyadhNurse123 7 лет назад +3

      Vimal Ramachandran ithil ellavarum puthiya veettilottu varumbozhulla music (1:56) etha..?

  • @RANI-wv2iq
    @RANI-wv2iq 7 лет назад +33

    ഞാൻ ആദ്യമായി കാണാൻ തുടങ്ങിയ സീരിയൽ ആണ് . ഒരു എപ്പിസോഡ് പോലും മിസ് ചെയ്യാതെ..
    മാളൂട്ടി , മംഗല്യപട്ടു സീരിയലുകൾ പോലെ ഇതും തട്ടി കൂട്ടി ക്ലൈമാക്സ് ആയി പോകുമോ എന്ന ഒരു ആശങ്ക ഉണ്ടായിരുന്നു. ഇപ്പോ അത് മാറി. എന്നാലും മഞ്ഞുരുകും കാലം അവസാനിക്കാൻ പോകുന്നു എന്ന് ഓർക്കുമ്പോ വിഷമം ഉണ്ട്.

  • @sooryasam1025
    @sooryasam1025 2 года назад +5

    Yaduchettan enthu nalla character anu cheythe. Ipol kanumbozhum manassil thodum. Itupole ulla characters cheyyane

  • @ajsince2025
    @ajsince2025 2 года назад +15

    Climax Of Manjurukum Kaalam😍🥰💕🔥

    • @aminanp7226
      @aminanp7226 2 года назад +1

      💛💛🔥💘💝💋

  • @veenabobby9316
    @veenabobby9316 4 года назад +31

    Every time i see janikutty and abhiyettan, my heart skips a beat😍😍😍😍😍😍😍

  • @elizabethmathew8773
    @elizabethmathew8773 4 года назад +12

    2020???👌👌

  • @tosureshkkr
    @tosureshkkr 7 лет назад +19

    ഒരിക്കലും സംഭവിക്കാത്ത സാങ്കൽപ്പിക കഥയുള്ള ഈ സീരിയലിനെക്കുറിച്ചു അമിതമായി അഭിപ്രായം പറയുകയും അസ്വസ്ഥനാകുകയും ചെയ്യുന്ന പ്രത്യേക വ്യക്തിയെ മനശ്ശാസ്ത്ര ചികിൽസക്ക് വിധേയമാക്കണം. സർക്കാർ തലത്തിൽ അന്വേഷണം നടത്തണം.

    • @nandhu9503
      @nandhu9503 2 месяца назад

      Thanick enthaa vattayoo😂

  • @riyarainbow1604
    @riyarainbow1604 7 лет назад +17

    arunimayeyum ajayaneyum koodi vilikkamayirunnu.....

    • @vimalramachandran
      @vimalramachandran 7 лет назад

      അടുത്ത ചടങ് ഉടൻ നടക്കും, അതിന് അവരെല്ലാം വരും.

    • @s_kk761
      @s_kk761 7 лет назад

      താങ്കള്‍ക്കു ഇതുപോലെ പ്രിയങ്കരം ആയ മറ്റേതെങ്കിലും സീരിയല്‍ ഉണ്ടായിരുന്നോ >?

    • @s_kk761
      @s_kk761 7 лет назад +1

      വിമല്‍ സാര്‍,?

    • @vimalramachandran
      @vimalramachandran 7 лет назад

      അമല ഇഷ്ടമായിരുന്നു

    • @s_kk761
      @s_kk761 7 лет назад

      സ്ത്രീപദം വായിച്ചിട്ടുണ്ടോ?

  • @athulyaranisanthosh
    @athulyaranisanthosh 5 лет назад +21

    National flag model saree 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shadowwalker5047
    @shadowwalker5047 7 лет назад +19

    Ajayaneyum Arunimayeyum vilikkanjath mosamayi

  • @rhythmoflove7924
    @rhythmoflove7924 2 года назад +10

    മതി ജാനി പഞ്ചാരയിട്ടത്. പായസത്തിനൊന്നുമല്ലല്ലോ...

  • @laalululu9504
    @laalululu9504 7 лет назад +15

    vijayammayeyum arunimayeyum ajayaneyum vilikkaamayirunnu jani ennaa ushaaraayene👍

    • @vimalramachandran
      @vimalramachandran 7 лет назад +4

      ഈ ചടങ്ങിന് കുറച്ചുപേരെ മാത്രമേ ക്ഷണിച്ചുള്ളൂ. പക്ഷെ engagement-ന് വരും എല്ലാവരും.

    • @sudhap7463
      @sudhap7463 7 лет назад +4

      Engagement undo Mr Vimal?

    • @vimalramachandran
      @vimalramachandran 7 лет назад +2

      Yes, Sudha.

  • @hafsahaneef6716
    @hafsahaneef6716 7 лет назад +20

    jaanikk arunimayeyum ammayeyun aniyaneyum vilikkaaayirunnuu.. .kashtaam..

  • @shirlyjoseph9872
    @shirlyjoseph9872 Месяц назад

    'ഓടനാവട്ടം' എനിക്ക് ഈ സ്ഥലപേര് വലിയ ഇഷ്ടമാണ് ❤❤❤❤

  • @sreejasivadas2902
    @sreejasivadas2902 7 лет назад +10

    Jani ye krishna mangalathu ethicha 'Teacher.. name marannu' avare orkkathatho..
    atho... abhinayikkan ale kittathatho... enthayalum avare palukschalinu vilikkathathu mosamayi poyi... bakki ellam good.

  • @shaaraaz9784
    @shaaraaz9784 7 лет назад +15

    ithrayum mikacha sryal INI ennenkilum undakumo

    • @babithaajoy2074
      @babithaajoy2074 7 лет назад +1

      Ayi Ras undayite und amala .omanathinkal pakhi ethoke ethylum nalla serial ayirunnu

    • @SecretSanta-lb1bd
      @SecretSanta-lb1bd 7 лет назад +2

      omana thinkal pakshi kandittilla. ella episode um kanan valla vazheem undo?
      kettittund orupadu. nammude janikutty alle athil

    • @babithaajoy2074
      @babithaajoy2074 7 лет назад +1

      Secret Santa 2015 kanan pattum anne thonnanilla full episodes youtubil ella.but ngan kandathyl veche attavum mikacha nilavaramulla asianetil super serial ayirunnu.nammud janikutty athyl abhanayichyte und avalayirunnu a serialile tharam

    • @meeraworky5212
      @meeraworky5212 7 лет назад

      Secret Santa 2015 athayirunnu super serial.......ithu pole

    • @crackitjokeit
      @crackitjokeit 7 лет назад +5

      Babitha Ajoy sheriya omanathinksl pakshi valare nalla serial ayirunnu, njan kandittindu, ippozhum manasil undu, ivarkku pazha serial okke RUclips l upload cheythal enta

  • @crackitjokeit
    @crackitjokeit 7 лет назад +9

    Abhi idakkide shy akunnu, jani ye kaanunbol. Atha Viral kondu mookkinte thazhe thadavunne. Camera focus cheyyumbol stage fright ullavar cheyya kandittindu

  • @fathimahiba.m3455
    @fathimahiba.m3455 3 года назад +4

    2021 il kkannunnavar indooo

  • @jishap5866
    @jishap5866 4 года назад +12

    2020 kanunavar

  • @habeebasalim
    @habeebasalim 11 месяцев назад +4

    Jani mol otthi rri uyarchail eathum pavom janimol

  • @sudhikannankai5141
    @sudhikannankai5141 7 лет назад +9

    ജാനികുട്ടിയെ കുറെ സഹായിച്ചതല്ലേ...just oru seen kodukam ayirunnu

  • @lakshmikrishna9973
    @lakshmikrishna9973 Год назад +10

    ഇത്രയും വലിയ വീടും വച്ചു ഫുൾ ഫർനിഷ് ചെയ്തു കൊടുത്തിട്ട് മുരളി മാമൻ എന്താണാവോ ഒരു ചെറിയ gifift കൊടുത്തത് 😂

    • @GirijaLakshmi123
      @GirijaLakshmi123 Месяц назад +1

      Veedu polichathalle pinneyalle vachu koduthathu athum mamante veedu thirechu kittan vendi😅

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 5 лет назад +5

    Teachernae. Ozhivakiyadu moshamayipoi😪😪😪😪

  • @pappachananiyankunju4225
    @pappachananiyankunju4225 6 лет назад +15

    Yedhu. Krishnan. Enna. Nalla. Acterey. Aarum. Kandilla

  • @habeebasalim
    @habeebasalim 11 месяцев назад +3

    Hi dears jani molum.abhi yum super super jodi kal

  • @rasaqp-ko9cu
    @rasaqp-ko9cu 4 месяца назад +3

    ഇനിയെങ്കിലും പഴയതൊക്കെ വിട്ട് വിജയനും രത്നമ്മയും പരസ്പരയോജിപ്പിൽ കഴിഞ്ഞാൽമതിയായിരുന്നു

  • @ChandraMohan-xl4dz
    @ChandraMohan-xl4dz 7 лет назад +15

    I know the news about the accident of joisy's son so sad god give courage for mind strength and god bless the whole yeam

  • @eapendaniel9158
    @eapendaniel9158 3 года назад +9

    It is really surprising in which world the Producer is living, since in all the scenes we see the car coming in and parking near the gate instead of driving in and also the phone calls are cutoff even when the final words are spoken.

  • @rahilamajeed4543
    @rahilamajeed4543 7 лет назад +9

    surya molude marana karanavum athinu karanakarayavareyum enthe kandu pidikkathirunne

    • @shithybiju4979
      @shithybiju4979 7 лет назад +1

      Rahila Majeed a

    • @vimalramachandran
      @vimalramachandran 7 лет назад +1

      ആ പയ്യൻ പോലീസ് കസ്റ്റഡിയിലുണ്ട്, അന്വേഷണം നടക്കുകയല്ലേ.

    • @sunithaaji1604
      @sunithaaji1604 7 лет назад +2

      Vimal Ramachandran 😯😯😯😯Ano????

    • @SecretSanta-lb1bd
      @SecretSanta-lb1bd 7 лет назад +1

      athu kanikkumo?

    • @rahulramanan7679
      @rahulramanan7679 7 лет назад

      Rahila Majeed athu shariya

  • @ruksanasajeer9880
    @ruksanasajeer9880 7 лет назад +24

    areyum veruppikkathe angane oru serial teerunnu... Asianet um surya um oke ee channel kand padikate.

  • @shijijinto8249
    @shijijinto8249 4 года назад +8

    Very good episode👌👌👌

  • @muhammedshahalmuhammedshah4992
    @muhammedshahalmuhammedshah4992 3 года назад +4

    Pls. ഇതിന്റെ 2am.ഭാഗം

  • @musthafamusthafa5186
    @musthafamusthafa5186 4 года назад +8

    Janikuttiyude abi

  • @philosophycafe1170
    @philosophycafe1170 2 года назад +3

    ഇപ്പോഴും കാണുന്നു 👍

  • @ajsince2025
    @ajsince2025 2 года назад +11

    Nadeshan Uncle Shake To Murali Uncle😍🥰✨❣️7:17

  • @blaahblaah4828
    @blaahblaah4828 2 месяца назад +2

    abhiyettan kurta okke😂😂

  • @dilshadilu3624
    @dilshadilu3624 7 лет назад +13

    surya molude maranakarAnam enthe kandu pikkathath

  • @rasaqp-ko9cu
    @rasaqp-ko9cu 4 месяца назад +4

    അരുണിമയെ മറക്കല്ലേ ജാനിക്കുട്ടീ, അവൾക്ക് കൃഷ്ണമംഗലംതറവാട് കാണിച്ചിട്ടില്ല

  • @thanseerakabeer6704
    @thanseerakabeer6704 7 лет назад +10

    Aneesh rahman super (abhijith )

  • @ajsince2025
    @ajsince2025 2 года назад +3

    RIP Harun😢😭💔

  • @rinshirinu8796
    @rinshirinu8796 7 лет назад +6

    vegam avasanipikendayirunnnu...jaanikutti powliiii😍😍😍😍😍

  • @amminivarghese9506
    @amminivarghese9506 3 года назад +3

    2021 vayo

  • @saradhasreedhar9271
    @saradhasreedhar9271 Год назад

    അ ടി പൊളി സീരിയൽ,,, ജാനിക്കു ട്ടിയെമറക്കാൻ പറ്റില്ല, എല്ലാവരും നല്ല അ ഭിനയം, കുടുംബസമേതം ഇ രുന്നു കാ ന്നാം. ജാനി ക്കുട്ടി എല്ലാവരെയും കണ്ട അ റിഞ്ഞു സ്‌നേഹി ക്കുന്നു. ഇപ്പോ ഴുള്ള കുട്ടികൾ കണ്ടു പഠിക്കാനും സഹായിക്കും ഈ കഥ.
    നുണയും, ഭീ ഷ ണിയും ഈ കഥ യിൽ ഇല്ല. കണ്ടു ഇ രിക്കാൻ തോന്നും. ഈ കഥ തീ ർ ക്കാതെ നോക്കണം.

  • @rasaqp-ko9cu
    @rasaqp-ko9cu 4 месяца назад +1

    കുഞ്ഞുമോൾ കലക്കി ( മുത്തശ്ശി പറഞ്ഞ തെങ്ങുകയറ്റക്കാരൻറ്റെ മകൾ )

  • @kanjanadivakaran3798
    @kanjanadivakaran3798 Год назад +1

    അങ്കിൾ യദുകൃഷ്ണൻ സൂപ്പർ

  • @zabarjadmedia2582
    @zabarjadmedia2582 3 месяца назад +3

    Appunnikkum vere dressunnlle😂

  • @rasilinanwar2839
    @rasilinanwar2839 7 лет назад +11

    janikutty putiya veetil etiyapol muttassane onnortatu polumillaa..... and madu uncle,sharada appchiye wait cheytatumilla...moshamayii...vijayante gift kandillaloo....

    • @vimalramachandran
      @vimalramachandran 7 лет назад +5

      മുഹൂർത്തം കുറിച്ചാണ് പാലുകാച്ചൽ പോലുള്ള ചടങ്ങുകൾ നടത്തുന്നത്, ആ മുഹൂർത്തത്തിൽ തന്നെ അത് ചെയ്യണം. ആർക്കും വേണ്ടി കാത്തിരിക്കാനാവില്ല. പിന്നെ, മുത്തച്ഛനെ ഓർത്തില്ലെന്നോ? ജാനി സരികയോട് പറഞ്ഞത് കേട്ടില്ലേ? മുരളിയല്ല, ശരിക്കും മുത്തച്ഛനാണ്‌ ഈ വീട് വച്ചതെന്ന്?

  • @SecretSanta-lb1bd
    @SecretSanta-lb1bd 7 лет назад +8

    alla.. appo rathnammayude cancer? athu varunnille?

  • @habeeb.suparhabeeb5742
    @habeeb.suparhabeeb5742 7 лет назад +17

    സൂപ്പർ

  • @hasibahashi3361
    @hasibahashi3361 7 лет назад +19

    janiii madune kath nikkathd thettayipoyi ktoooo

    • @vimalramachandran
      @vimalramachandran 7 лет назад +15

      പാലുകാച്ചൽ പോലുള്ള ചടങ്ങുകൾക്ക് ഓരോ മുഹൂർത്തമുണ്ട്, ആ സമയത്തു തന്നെ ചെയ്യണം. പക്ഷെ മധു പാലുകാച്ചിയതിന് മുൻപേ എത്തിയല്ലോ. കൃത്യസമയത്ത് എത്തിയെന്ന് ജാനി പറഞ്ഞില്ലേ? സ്വതവേ എല്ലാ ചടങ്ങുകൾക്കും വൈകിയെത്തുന്നത് മന്ത്രിമാരുടെ fashion ആണ്, അല്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല.

    • @jishnumon5205
      @jishnumon5205 7 лет назад +2

      Vimal Ramachandran
      paalukaachal polulla chadangukalil ishtappettavarude presence is a needd matter

  • @athiraathiss1805
    @athiraathiss1805 3 года назад +3

    Seeing again 2021

  • @mohammedunni7694
    @mohammedunni7694 7 лет назад +6

    abiyudeyum janiyudeyum kalyanam undakille

  • @mohammedafees.kafees.k1402
    @mohammedafees.kafees.k1402 2 года назад +3

    മുരളിന്റെ മുഖത്ത് ഒരു കൗരവം ഉണ്ടല്ലോ

  • @jayasrees4971
    @jayasrees4971 2 года назад +1

    Yadu' അഭിനയം സൂപ്പർ

  • @aleemarasak196
    @aleemarasak196 7 лет назад +21

    janikutty supper acting......

  • @sagarelyas
    @sagarelyas 7 лет назад +8

    vimal sir...avardey marriage eni kanikkuo ending il??

    • @vimalramachandran
      @vimalramachandran 7 лет назад +11

      Marriage അല്ല engagement കാണിക്കും. അതാണ് climax. Shooting wind-up വീഡിയോയിലെ സീനുകൾ engagement-ന് വേണ്ടി ഉപയോഗിച്ചു. ഒരു വെടിക്ക് രണ്ടു പക്ഷി. 😉

  • @Joy-ld1og
    @Joy-ld1og 7 лет назад +13

    രത്നമ്മയ്ക്ക് വട്ടായി പോകുമോ... അതാണോ നോവലിൽനിന്നും വരുന്ന മാറ്റം Plz വിമൽ സർ മറുപടി തരുമോ

    • @vimalramachandran
      @vimalramachandran 7 лет назад +9

      ഇല്ല, രത്‌നമ്മക്ക് വട്ടൊന്നുമാവില്ല. രത്‌നമ്മക്കും ജാനിക്കും ഇടയിലുള്ള മഞ്ഞുരുകും, അതാണ് മാറ്റം. Happy ending. 🙂

    • @sudhap7463
      @sudhap7463 7 лет назад +3

      Really? avar thammil sneham aakumo

    • @mayamohini2869
      @mayamohini2869 7 лет назад +1

      Vimal Ramachandran y r u revealing d story.. i admit sm ppl r eager to knw d story. Dre r ppl like me as well who read comments jz to knw viewers mind..plz dnt do ds to us

    • @vimalramachandran
      @vimalramachandran 7 лет назад

      It's all over Maya Mohini. Just 2 more episodes remaining, there's no point in hiding anything now.

  • @s_kk761
    @s_kk761 7 лет назад +5

    വിമൽ സർ , സ്ത്രീപദം വായിച്ചിട്ടുണ്ടോ?

  • @salamshanavasshanu769
    @salamshanavasshanu769 7 лет назад +14

    Writer ജോയ്സി യുടെ മകൻ accidentil മരിച്ചത് ആരും അറിഞ്ഞില്ലേ ????? ആരും അനുശോചനം രേഖപെടുത്തി യതായി കണ്ടില്ല

    • @vimalramachandran
      @vimalramachandran 7 лет назад

      താങ്കൾ വൈകിയാണോ വിവരം അറിഞ്ഞത്? Previous episode (566) നോക്ക്.

    • @sudhap7463
      @sudhap7463 7 лет назад

      Undo? njan kandilla

    • @vimalramachandran
      @vimalramachandran 7 лет назад +4

      സാധാരണ ഗതിയിൽ അങ്ങനെ എഴുതി കാണിക്കുന്നത് സീരിയലിലോ അല്ലെങ്കിൽ സിനിമയിലോ ഉൾപ്പെട്ട വ്യക്തി (artiste or technician) മരിക്കുമ്പോഴാണ്.

    • @SecretSanta-lb1bd
      @SecretSanta-lb1bd 7 лет назад +1

      ayyo athu kashtamayi

  • @hashirhashu7575
    @hashirhashu7575 7 лет назад +8

    janiyute 2ammayum anujathiyum aniyanum ellalo avere vende

  • @kiranraj2102
    @kiranraj2102 4 года назад +6

    Favourite serial for all serial in T V

  • @chikkuzzchikkuzz2235
    @chikkuzzchikkuzz2235 3 года назад +3

    2021കമോണ്ട്രാ