ഇതിലെ ചെറിയ വേഷങ്ങൾ ചെയ്തവർ പോലും കലക്കി.വിജയൻ, രത്നമ്മ, ഗോവിന്ദൻ കുട്ടി, ചന്ദ്രമതി, മധു, ജാനിക്കുട്ടിയായി അഭിനയിച്ച എല്ലാ കുട്ടികളുംതകർത്ത് അഭിനയിച്ചു.ഇവരുടെ അഭിനയം കണ്ടപ്പോൾ സത്യൻ അന്തിക്കാടിന്റെ സിനിമയിലെ കഥാപാത്രങ്ങളെ പോലെ തോന്നി. ജോയി സി സാറിനും മനു ജോയ് സി ക്കും ഒരായിരം അഭിനന്ദനങ്ങൾ
Hi all...I'm Manjurukum kaalam 's music composer. Really happy to go thru ur comments. Really enjoyed working in this project. The title song gave me a lot of appreciation also th background music. Always grateful to Joicy sir nd Unnithan sir for such a wonderful work. It was an emotional traveling for me....Thnk God!!! The title song is available in my RUclips channel. Thank u allll.....
Truly exceptional piece of work. Some of your jingles really heightened the mood of the scene (especially emotional and romantic ones). They felt like they were woven into the very fabric of the story.
Saanand George താങ്കളെ ഇവിടെ അറിയാൻ സാധിച്ചതിൽ വലിയ സന്തോഷം. ഈ സീരിയലിലെ ഏറ്റവും വലിയ highlight ആണ് title Song ഉം BGM ഉം ചിലപ്പോഴൊക്കെ സീരിയൽ ചെറിയ വിരസത ഉണ്ടാക്കിയപ്പോൾ പോലും എന്നെ ആകർഷിച്ചത് ഇവ തന്നെ ആണ്. ഈ സീരിയൽ , ഇത്രയുo പ്രിയങ്കരമായതിൽ ഈ music ഇന് ഉള്ള പങ്ക് വളരെ വലുതാണ്. നന്ദി ഒരായിരം നന്ദി... ഞങ്ങള ഒക്കെ ഇത്രയധികം entertain ചെയ്യിപ്പിച്ചതിന്.
ജാനി കുട്ടിയുടെ നിശ്ചയം അല്ലേ കഴിഞ്ഞുള്ളൂ കല്യാണം കഴിഞ്ഞുള്ള എപ്പിസോഡുകളും വേണം കളക്ട് ആയതും എന്നാ എപ്പിസോഡുകളും ഇനിയും വേണം മഞ്ഞുരുകും കാലം ബാക്കി എപ്പിസോഡുകൾ നിങ്ങൾ എത്രയും പെട്ടെന്ന്🥰🙏 അടുത്തഘട്ടത്തിലേക്ക് വരുക
മധുവും, വിജയനും മൽസരിച്ചു ജാനിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് അവളുടെ വേളി നടത്താൻ ഉൽസാഹിക്കുന്നത് കണ്ണിനും, മനസ്സിനും കുളിർമ്മ പകരുന്ന കാഴ്ചയാണ്. ഒരുകാലത്ത് അച്ഛന്റെ കടമകൾ നിറവേറ്റാനാവാതെ ഒളിച്ചുകളിച്ച വിജയൻറെ മുഖത്ത് ഇന്ന് പ്രായശ്ചിത്തത്തിന്റെ നിർവൃതി കാണാം.
മധു അങ്കിളിന്‍റെ സംസാരം കേള്‍ക്കാന്‍ ഒത്തിരി ഇഷ്ടമാണ്...ഒരു പുതുമഴ നനഞ്ഞ പ്രതീതി. മധു സാര്‍ ഞങ്ങളുടെ നാട്ടില്‍ ഒന്ന് വരുമോ pls ജാനിക്കുട്ടി യേക്കൂടി കൊണ്ടുവരണേ.
ഞാൻ ഇതു മലയാള മനോരമയിൽ വായിച്ച നോവൽ ആണ് അന്ന് അത് മുഴുവനും വായിക്കാൻ പറ്റിയില്ല ഇപ്പോൾ ഇതു tvയിൽ സീരിയൽ ആയി കണ്ടു ഒത്തിരി സന്തോഷം ജാനിക്കുട്ടി മനസ്സിൽ നിന്ന് പോകില്ലാ
ഇപ്പോഴത്തെ ഓരോ സീരിയൽ കാണുമ്പോൾ മഞ്ഞുരുകും കാലത്തിന്റെ മഹിമ പത്തു ഇരട്ടി കൂടുന്നു. സംഭാഷണങ്ങൾ കെട്ടിരിക്കാൻ തോന്നും.. മൂല്യം നിറഞ്ഞ സന്ദർഭം ഒത്തിരി ഉണ്ട്.. എല്ലാരും അഭിനന്ദനം അർഹിക്കുന്നു..
ഈ സീരിയൽ തീർന്നു പോയി എന്നോർക്കുമ്പോൾ വിഷമം ആണ് ••• serialsinde മുഖഛായ തന്നെ മാറ്റിയ ഒരു സീരിയൽ ആണ് ഇത്. വളരെ സ്വാഭാവികം ആയ അഭിനയം, dialogues, എല്ലാം,.. ഒരു exaggeration overacting ഒന്നും ഇല്ലാതെ ജീവിതത്തോട് അടുത്തു നിൽക്കുന്ന കഥാപാത്രങ്ങൾ.സാധാരണ എത്ര നല്ല നോവലും സീരിയൽ ആക്കുമ്പോൾ നിലവാരം കുറയാറാണ് പതിവ്, പക്ഷെ മഞ്ഞുരുകും കാലം അവിടെയും വേറിട്ട് നിന്നു.Hats off to the entire team👏
ഇത്രയും നല്ല ഒരു കഥ പ്രേക്ഷകർക്ക് സമ്മാനിച്ച്, അതിന്റെ അവസാനംജോയ്സി സാറിന് ആ സന്തോഷത്തിൽ പങ്കുചേരാൻ പറ്റുന്നില്ലല്ലോ,..എത്ര അർത്ഥവത്തായ വാക്കുകളാണ് ഓരോരുത്തരും പറയുന്നത് .വിജയൻ സാറും,മധു അങ്കിളും,നടേശൻ മുതലാളിയും ജീവിക്കുകയാണ്...അവർ മാത്രമല്ല ഈ കഥയിലെ എല്ലാരും ...എത്ര കൃത്യതയോടെയാണ് ജോയ്സി സാർ ഓരോരുത്തരെയും തിരഞ്ഞെടുത്തത്. മധു അങ്കിളിന്റെ കൂടെയുളള യാത്രയിലും,ജാനീടെ വീട്ടിലെ രംഗങ്ങളിലും രാഘവേട്ടനെ കൂടി കൂട്ടണമായിരുന്നു.
playstoreഇല്‍ നിന്ന് Google Handwriting Input എന്ന app download ചെയ്യാവുന്നതാണ് . ഇതില്‍ നമ്മള്‍ കൈ കൊണ്ട് ടച്ച് ചെയ്തു എഴുതാന്‍ സാധിക്കും തെറ്റുകള്‍ക്ക് ഉള്ള chance വളരെ കുറവാണ് .പക്ഷെ , എന്റെ ഫോണ്‍ ടച്ച് സ്ക്രീന്‍ സൈസ് കുറവായത്കൊണ്ട് ഇത് effective അല്ല. Tablet, screen സൈസ് കൂടിയ ഫോണുകള്‍ എന്നിവയില്‍ ഇത് തീര്‍ത്തും ഉപകാരപ്രദമാകും .മാത്രമല്ല, ചില ഫോണിലും ടാബിലും ഒരു പേന ഉപയോഗിച്ച് എഴുതുന്നത് കണ്ടിട്ടില്ലേ ? stylus എന്നാണു ഈ പേന അറിയപ്പെടുന്നത് അതിലും തീര്‍ച്ചയായും ഉപയോഗിക്കാം .! hope this helps.!
എല്ലാവരും ഒന്നിന് ഒന്ന് മെച്ചം ഇത് പോലെ സീരിയൽ ഒരിക്കലും വരില്ല. അപ്പുണ്ണി ജാനു കുട്ടി യായി ഓരോ പ്രായത്തിലും വന്നു പോയ കുട്ടകൾ മധു അങ്കിൾ. ഗോവിന്ദൻ കുട്ടി അരുണിമ അപ്പുണി മണിക്കുട്ടൻ...etcഎല്ലാവരും വസുമതി അമ്മ ❤ good actors
ജാനിയുടെ കാര്യത്തിൽ സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന് നടേശൻ ആദ്യമേ തിരിച്ചറിഞ്ഞതാണ്. അയാൾ ഏറ്റെടുത്ത ഏറ്റവും ആപൽക്കരമായ ആ contract-ഇൽ, പ്രാരംഭത്തിൽ നേരിട്ട വെല്ലുവിളികളെ മറികടന്ന്, ആത്യന്തികമായി വിജയിക്കുക തന്നെ ചെയ്‌തു. ഇന്ന് അയാളുടെ ജീവിതത്തിന് നിറശോഭ പകർന്നു അവൾ ദീപ്തമായി വിളങ്ങുന്നു.
Vimal Ramachandran oru karyam parayatte, ningal onnukil 50+ age ulla aalanu allenkil oru sthree aanu. Sheriya aano atho thetto? (Randayalum oru kuzhappomille, ethayalum its fine, chumma chodichatha , ini ente mele chadikeranda) after all it's none of my business. Reply cheyyanam ennilla. Thankalude ithra naalathe comments kandittu thonniyatha. Enne pole chinthikkunnavar vere Arenkilum undo?
shahi Mol ഇതിലെ സംഭാഷണം ശ്രദ്ധിച്ചോ? ഇന്നത്തെ കാലത്തെ എല്ലാർക്കും പ്രചോദനമാകുന്നവ , സീരിയൽ എനിക്ക് ഇഷ്ടമല്ലാരുന്നു. by chance പകുതിയായപ്പോളാ കാണാൻ പറ്റിയത്. ഒഴിവായിപ്പോയതെല്ലാം RUclips ൽ കണ്ടു. കഴിയുന്നതാ നഷ്ടം, of Ke. എന്നാലും കഥ പറയുന്ന രീതി പ്രശംസനാർഹം' തന്നെ '
I stopped seeing any TV serial after മഞ്ഞ് ഉരുകുന്ന കാലം. It is still a living nostalgia for me. Inspiring a lifetime message for everyone, especially for the teenagers.. . I wish to see it again. I tried to download the entire serials but sound quality is poor and inconsistent. Alternatively, is there a DVD available for buying? Looking forward to hearing from anyone who can help me. 🙌 🌻
ഇതു ജാനിയുടെ മുത്തശ്ശനോടുവിജയനും അവന്റെ അമ്മയും കൂടി ചെയ്യുന്ന പ്രതികാരം ആണു, എന്തെന്നാൽ മുത്തശ്ശൻ വിജയനോടും അവന്റെ അമ്മയോടും പറഞ്ഞിരുന്നു, ജാനിയെ കൃഷ്ണ മംഗലത്തെ കുട്ടി ആക്കി മാറ്റുകയാണ് എന്നു അതു കൊണ്ടു പഴയ ബന്ധവും പുതിയ ബന്ധവും കൂട്ടി ഇണക്കണ്ട എന്നു, മുത്തശ്ശൻ ഉണ്ടായിരുന്നെങ്കിൽ ഈ വിവാഹവും വിജയനുമായിട്ടുള്ള ബന്ധവും നടക്കില്ലായിരുന്നു, വിജയന് അതു അറിയാമായിരുന്നു.
നമ്മൾ എത്രയേറെ കാത്തിരിക്കുന്ന ,,ആഗ്രഹിക്കുന്ന നടക്കുമെന്നുറപ്പിച്ച കാര്യങ്ങളും നടക്കേണ്ട സമയത്ത് നടന്നാൽ മാത്രമേ അത് മാധുര്യമുള്ളതായി മാറൂ.... അല്ലാത്ത പക്ഷം ചെയ്യേണ്ട കാര്യങ്ങൾ ചെയ്ത് തീർക്കാനോ ,ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് നടത്താനോ,, കാണേണ്ട കാഴ്ച്ചകൾ കണാനോ കഴിഞ്ഞെന്ന് വരില്ല ..... ചെറിയ തടസങ്ങൾ എല്ലാം അങ്ങനെ എന്തിനോ വേണ്ടിയാണെന്ന് കരുതിയാൽ തീരാവുന്നതേ ഉള്ളൂ നമ്മളുടെയെല്ലാം പ്രശ്നങ്ങൾ ..... മധു Uncle പറയുന്ന ഓരോ point ഉം അങ്ങിനെയുള്ള യുക്തി തരുന്നവയാണ്. ... അത് പോലെ ആരെയും വൃണപ്പെടുത്താത്ത സംഭാഷണശൈലി.... നിറക്കുടം ഒരിക്കലും തുളുമ്പില്ലല്ലോ ...
മധു അങ്കിൾ പറഞ്ഞതാ പോയിന്റ്, അന്ന് ആ കല്യാണം നടന്നിരുന്നെങ്കിൽ ജാനി എവിടെയും എത്തില്ലയിരുന്നു.ഇപ്പോൾ എല്ലാം കൊണ്ടും ജാനി സമ്പന്നയാൺ.ഇതാണുസമയം അവർ ഒന്നിക്കേണ്ട സമയം
Hi dears janimol madhu sir super aanu jani.molu dea swathu.ttha tti.eadu ka nanu.marriage proposalum aai.madhu.sir nea paranja yacha thu.jani.abhi.super jodi.kalanu.super.clear serial aanu stop.cheyya ruthu next episode eadanom jani mol congrats
Madam എന്ന് വിളിക്കേണ്ട അടുത്ത സ്ഥാനത്തേക്ക് അവൾ എത്തുകയാണ് (IAS). പക്ഷെ അതിനേക്കാൾ വലിയ സ്ഥാനത്തേക്കാണ് ആ കുടുംബത്തിൽ അവൾ പ്രവേശിക്കുന്നത് (അഭിയുടെ ഭാര്യയായി). അവിടെ കേവലം ഔപചാരികതക്ക് അപ്പുറം സ്നേഹബന്ധത്തിനാണ് പ്രസക്തി.
He will get 6 months from the date of swearing-in to become an MLA. You should really start following current affairs more closely. Recently, the late Jayalalitha's aide, Sasikala tried to crown herself the Chief Minister of Tamil Nadu without having contested any election at all. But her aspirations were foiled when she was convicted by the Supreme Court and she ended up behind bars.
അങ്ങനെ നമ്മടെ ജാനിക്കുട്ടിക്ക് കല്യാണം.അതോടെ അവൾ നമ്മെ വിട്ട് പോകുന്നു. ഓർക്കുമ്പോൾ സങ്കടം വരുന്നെങ്കിലും, അവൾ എന്നും നമ്മുടെ ഹൃദയത്തിൽ ജീവിക്കും
അച്ഛനായിരിക്കാൻ എന്തു കൊണ്ടും യോഗ്യൻ മധു തന്നെയാണ്, വിജയൻ ഒരച്ഛന്റെതായ ഒരു കടമയും ചെയ്തിട്ടില്ല.
Gold kodutharunnu. 15 pavan
Pashe nallapole nokkeettilla athanu sathyam
@@lekshmi1489 അത് കൊടുത്തത് കൊണ്ട് ഒന്നും ആയില്ല ഗോവിന്ദൻ കുട്ടിക്ക് കൊടുത്ത വാക്ക് 🙏🏻
ശരിയാണ്
ഇതിലെ ചെറിയ വേഷങ്ങൾ ചെയ്തവർ പോലും കലക്കി.വിജയൻ, രത്നമ്മ, ഗോവിന്ദൻ കുട്ടി, ചന്ദ്രമതി, മധു, ജാനിക്കുട്ടിയായി അഭിനയിച്ച എല്ലാ കുട്ടികളുംതകർത്ത് അഭിനയിച്ചു.ഇവരുടെ അഭിനയം കണ്ടപ്പോൾ സത്യൻ അന്തിക്കാടിന്റെ സിനിമയിലെ കഥാപാത്രങ്ങളെ പോലെ തോന്നി. ജോയി സി സാറിനും മനു ജോയ് സി ക്കും ഒരായിരം അഭിനന്ദനങ്ങൾ
Priya Prasad
Ag
@@raheenamantoni99
L
👍👍👍👍👍👍
@@raheenamantoni99 malludan
Hi all...I'm Manjurukum kaalam 's music composer. Really happy to go thru ur comments. Really enjoyed working in this project. The title song gave me a lot of appreciation also th background music. Always grateful to Joicy sir nd Unnithan sir for such a wonderful work. It was an emotional traveling for me....Thnk God!!! The title song is available in my RUclips channel. Thank u allll.....
Truly exceptional piece of work. Some of your jingles really heightened the mood of the scene (especially emotional and romantic ones). They felt like they were woven into the very fabric of the story.
Saanand George awesome work
Saanand George താങ്കളെ ഇവിടെ അറിയാൻ സാധിച്ചതിൽ വലിയ സന്തോഷം.
ഈ സീരിയലിലെ ഏറ്റവും വലിയ highlight ആണ് title Song ഉം BGM ഉം ചിലപ്പോഴൊക്കെ സീരിയൽ ചെറിയ വിരസത ഉണ്ടാക്കിയപ്പോൾ പോലും എന്നെ ആകർഷിച്ചത് ഇവ തന്നെ ആണ്.
ഈ സീരിയൽ , ഇത്രയുo പ്രിയങ്കരമായതിൽ ഈ music ഇന് ഉള്ള പങ്ക് വളരെ വലുതാണ്.
നന്ദി ഒരായിരം നന്ദി... ഞങ്ങള ഒക്കെ ഇത്രയധികം entertain ചെയ്യിപ്പിച്ചതിന്.
Saanand George great work
satheesan k I
ജനിക്കുട്ടിയോട് ഉത്തരവാദിത്വം ഉള്ളത്, മധുവിനും ശാരദ അമ്മച്ചിക്കും ആണ് അതു കഴിഞ്ഞേ ഉള്ളു വിജയനും അച്ഛമ്മക്കും.
ഇതിന്റെ രണ്ടാമത്തെ എപ്പിസോഡ് വേണം എത്രയും പെട്ടെന്ന് ഒരു സീരിയലും കണ്ടിട്ടില്ല അത്ര നല്ല സീരിയലാണ് എത്രയും പെട്ടെന്ന് രണ്ടാം കിടു കൊണ്ടുവരുക 🥰🥰🙏
ജാനി കുട്ടിയുടെ നിശ്ചയം അല്ലേ കഴിഞ്ഞുള്ളൂ കല്യാണം കഴിഞ്ഞുള്ള എപ്പിസോഡുകളും വേണം കളക്ട് ആയതും എന്നാ എപ്പിസോഡുകളും ഇനിയും വേണം മഞ്ഞുരുകും കാലം ബാക്കി എപ്പിസോഡുകൾ നിങ്ങൾ എത്രയും പെട്ടെന്ന്🥰🙏 അടുത്തഘട്ടത്തിലേക്ക് വരുക
👍
ഈ നോവൽ ഞങ്ങൾ വായിച്ചിട്ടുണ്ട് ജോയ്‌സി സാറിന് നന്ദി
ഒരുപാട് നന്ദി
ഇതിൽ എല്ലാവരും അഭിനയിക്കുക അല്ല
ജീവിക്കുകയാണ്
ഒരു ഒർജിനാലിറ്റി തോന്നുന്ന സീരിയൽ... ഞാൻ ഇപ്പോഴും കാണുന്നു...
രത്നമ്മ ടീച്ചർ പൊളിച്ചു, ഇവിടെ അവരെ എല്ലാരും വെറുക്കുന്നുണ്ട് എങ്കിൽ അവർ എത്ര മികച്ച അഭിനേയത്രി ആണല്ലേ 👍ഇതിൽ ഓരോ കതപാത്രങ്ങളും മികവുറ്റവരാണ് ❤
P gllplllll00pllllpl0000p00mm
⁰
❤
മികച്ച അഭിനേത്രി തന്നെ, പക്ഷെ ,വെറുത്തു പോകുന്നത്, അവരുടെ ആ attitude ഉള്‍കൊള്ളാന്‍ നും, അംഗീകരിക്കാനും കഴിയാത്തത് കൊണ്ടാണ്, എന്നാ എനിക്ക് തോന്നുന്നത്
@@sudhap9135 സംവിധായകൻ നൽകിയ വേഷം അവർ വളരെ മികച്ച രീതിയിൽ അഭിനയിച്ചു 👍
മധുവും, വിജയനും മൽസരിച്ചു ജാനിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് അവളുടെ വേളി നടത്താൻ ഉൽസാഹിക്കുന്നത് കണ്ണിനും, മനസ്സിനും കുളിർമ്മ പകരുന്ന കാഴ്ചയാണ്. ഒരുകാലത്ത് അച്ഛന്റെ കടമകൾ നിറവേറ്റാനാവാതെ ഒളിച്ചുകളിച്ച വിജയൻറെ മുഖത്ത് ഇന്ന് പ്രായശ്ചിത്തത്തിന്റെ നിർവൃതി കാണാം.
Vimal Ramachandran ryt.... but am missing Govindankuty... Hehe even it s not possible to bring him back..... 😎😎😎😎😎😎
If Govindankutty was alive, Jani would never have scaled these heights. His untimely demise, although tragic, was actually a blessing in disguise.
Vimal Ramachandran
ഈകഥ യുടെ രണ്ടാം ഭാഗം കാണാൻ ആഗ്രഹം ഉണ്ട് retnamma ടീച്ചർ ഒരു അമ്മയുടെ കടമ niravettunna👌കാലം.
മധു അങ്കിളിന്‍റെ സംസാരം കേള്‍ക്കാന്‍ ഒത്തിരി ഇഷ്ടമാണ്...ഒരു പുതുമഴ നനഞ്ഞ പ്രതീതി. മധു സാര്‍ ഞങ്ങളുടെ നാട്ടില്‍ ഒന്ന് വരുമോ pls ജാനിക്കുട്ടി യേക്കൂടി കൊണ്ടുവരണേ.
⅜
U
@@user-oo3zr6lq4g p po
@@user-oo3zr6lq4g my.
Adjranry by
ഒന്നും പറയാനില്ല ഇതിനേക്കാൾ നല്ല സീരിയൽ സ്വപ്നങ്ങളിൽ മാത്രം
ഇന്ന് കണ്ടാലോ അതിനുള്ളിൽ തനിമയുണ്ട് നല്ലൊരു സീരിയൽ ആയിരുന്നു
എല്ലാം ഭംഗിയായി കഴിഞ്ഞു ഇനി പ്രക്ഷകർ എല്ലാവരും ചേര്‍ന്ന് ജാനിയെ അഭിജിത്തിനു കൈകൈപിടിച്ചു കൊടുത്താല്‍ എല്ലാം മംഗളം ആയി
½
ഞാൻ ഇതു മലയാള മനോരമയിൽ വായിച്ച നോവൽ ആണ് അന്ന് അത് മുഴുവനും വായിക്കാൻ പറ്റിയില്ല ഇപ്പോൾ ഇതു tvയിൽ സീരിയൽ ആയി കണ്ടു ഒത്തിരി സന്തോഷം ജാനിക്കുട്ടി മനസ്സിൽ നിന്ന് പോകില്ലാ
Mamatha Letha
Njan fullum vayichatha
Njanum
Super
Pp
ഇപ്പോഴത്തെ ഓരോ സീരിയൽ കാണുമ്പോൾ മഞ്ഞുരുകും കാലത്തിന്റെ മഹിമ പത്തു ഇരട്ടി കൂടുന്നു. സംഭാഷണങ്ങൾ കെട്ടിരിക്കാൻ തോന്നും.. മൂല്യം നിറഞ്ഞ സന്ദർഭം ഒത്തിരി ഉണ്ട്.. എല്ലാരും അഭിനന്ദനം അർഹിക്കുന്നു..
എന്ത് നല്ല സീരിയൽ ആയിരുന്നു. തീരാൻ പോകുന്നു എന്നോർക്കുമ്പോൾ എന്തോ വല്ല
ഇതിലെ ഏറ്റവും നട്ടെല്ലുള്ള കഥാപാത്രം യദുകൃഷ്ണൻ അവതരിപ്പിച്ച മധുസുദന പണിക്കരാണ്.
ഇദ്ദേഹം ഇല്ലായിരുന്നെങ്കിൽ ജാനിക്കുട്ടി ഈ നിലയിലെത്തില്ലായിരുന്നു.
serial theeraaraaye yenne orkkumbol yentho oru vishamam.... :( miss it!!!
ഈ സീരിയൽ തീർന്നു പോയി എന്നോർക്കുമ്പോൾ വിഷമം ആണ് ••• serialsinde മുഖഛായ തന്നെ മാറ്റിയ ഒരു സീരിയൽ ആണ് ഇത്. വളരെ സ്വാഭാവികം ആയ അഭിനയം, dialogues, എല്ലാം,.. ഒരു exaggeration overacting ഒന്നും ഇല്ലാതെ ജീവിതത്തോട് അടുത്തു നിൽക്കുന്ന കഥാപാത്രങ്ങൾ.സാധാരണ എത്ര നല്ല നോവലും സീരിയൽ ആക്കുമ്പോൾ നിലവാരം കുറയാറാണ് പതിവ്, പക്ഷെ മഞ്ഞുരുകും കാലം അവിടെയും വേറിട്ട് നിന്നു.Hats off to the entire team👏
PA to you
T
ഇത്രയും നല്ല ഒരു കഥ പ്രേക്ഷകർക്ക് സമ്മാനിച്ച്, അതിന്റെ അവസാനംജോയ്സി സാറിന് ആ സന്തോഷത്തിൽ പങ്കുചേരാൻ പറ്റുന്നില്ലല്ലോ,..എത്ര അർത്ഥവത്തായ വാക്കുകളാണ് ഓരോരുത്തരും പറയുന്നത് .വിജയൻ സാറും,മധു അങ്കിളും,നടേശൻ മുതലാളിയും ജീവിക്കുകയാണ്...അവർ മാത്രമല്ല ഈ കഥയിലെ എല്ലാരും ...എത്ര കൃത്യതയോടെയാണ് ജോയ്സി സാർ ഓരോരുത്തരെയും തിരഞ്ഞെടുത്തത്. മധു അങ്കിളിന്റെ കൂടെയുളള യാത്രയിലും,ജാനീടെ വീട്ടിലെ രംഗങ്ങളിലും രാഘവേട്ടനെ കൂടി കൂട്ടണമായിരുന്നു.
Artiste വിചാരിക്കുന്നപോലെ available ആവില്ല ചിലപ്പോൾ
ജോയ്‌സി സാറിന്റെ കഥാപാത്രങ്ങളെ പോലെത്തന്നെ പരീക്ഷണഘട്ടം മറികടന്ന് അദ്ദേഹത്തിന് കൂടുതൽ ശക്തമായി മടങ്ങി വരാൻ സാധിക്കട്ടെ.
playstoreഇല്‍ നിന്ന് Google Handwriting Input എന്ന app download ചെയ്യാവുന്നതാണ് . ഇതില്‍ നമ്മള്‍ കൈ കൊണ്ട് ടച്ച് ചെയ്തു എഴുതാന്‍ സാധിക്കും തെറ്റുകള്‍ക്ക് ഉള്ള chance വളരെ കുറവാണ് .പക്ഷെ , എന്റെ ഫോണ്‍ ടച്ച് സ്ക്രീന്‍ സൈസ് കുറവായത്കൊണ്ട് ഇത് effective അല്ല.
Tablet, screen സൈസ് കൂടിയ ഫോണുകള്‍ എന്നിവയില്‍ ഇത് തീര്‍ത്തും ഉപകാരപ്രദമാകും .മാത്രമല്ല, ചില ഫോണിലും ടാബിലും ഒരു പേന ഉപയോഗിച്ച് എഴുതുന്നത് കണ്ടിട്ടില്ലേ ? stylus എന്നാണു ഈ പേന അറിയപ്പെടുന്നത് അതിലും തീര്‍ച്ചയായും ഉപയോഗിക്കാം .!
hope this helps.!
Vimal Ramachandran.....joyicy sirnenna patti
Anitha Augustine സാറിന്റെ മകൻ last week accidentil മരിച്ചു .
എല്ലാവരും ഒന്നിന് ഒന്ന് മെച്ചം ഇത് പോലെ സീരിയൽ ഒരിക്കലും വരില്ല.
അപ്പുണ്ണി ജാനു കുട്ടി യായി ഓരോ പ്രായത്തിലും വന്നു പോയ കുട്ടകൾ മധു അങ്കിൾ. ഗോവിന്ദൻ കുട്ടി
അരുണിമ അപ്പുണി മണിക്കുട്ടൻ...etcഎല്ലാവരും
വസുമതി അമ്മ ❤ good actors
ഇങ്ങനെ ഒരു അച്ഛമ്മ ഉണ്ടായിരുന്നെങ്കിൽ
വിജയന്റെ voice modulation ഒരു രക്ഷേം ഇല്ല 🔥
ഡാഡി ഗിരിജയെ ഓർക്കും..
ജാനിയുടെ കാര്യത്തിൽ സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന് നടേശൻ ആദ്യമേ തിരിച്ചറിഞ്ഞതാണ്. അയാൾ ഏറ്റെടുത്ത ഏറ്റവും ആപൽക്കരമായ ആ contract-ഇൽ, പ്രാരംഭത്തിൽ നേരിട്ട വെല്ലുവിളികളെ മറികടന്ന്, ആത്യന്തികമായി വിജയിക്കുക തന്നെ ചെയ്‌തു. ഇന്ന് അയാളുടെ ജീവിതത്തിന് നിറശോഭ പകർന്നു അവൾ ദീപ്തമായി വിളങ്ങുന്നു.
Vimal Ramachandran
Vimal Ramachandran oru karyam parayatte, ningal onnukil 50+ age ulla aalanu allenkil oru sthree aanu. Sheriya aano atho thetto? (Randayalum oru kuzhappomille, ethayalum its fine, chumma chodichatha , ini ente mele chadikeranda) after all it's none of my business. Reply cheyyanam ennilla. Thankalude ithra naalathe comments kandittu thonniyatha. Enne pole chinthikkunnavar vere Arenkilum undo?
Dear, may be HE is a woman or a gang or abnormal....നാട്ടിൻപുറത്തെ കിണറ്റിൻ കരയിലെ വായാടി പെണ്ണുങ്ങളുടെ നാലാംകിട ഗോസ്സിപ് പോലെ അടിപൊളി .
Madhu uncle jeevikuvanu. What a natural acting❤
എത്ര നല്ല സീരിയലാണിത് അടിപൊളി
ജാനിക്കുട്ടി ഒരു കഥാപാത്രമല്ല. ജീവിതമാണ് ജോയ് സി സാറിന് എല്ലാം തരണം ചെയ്യാൻ ഈശ്വരൻ ശക്തികൊടുക്കട്ടെ.
ജോയ്സി സാറിന്റെ ഏറ്റവും നല്ല കഥ..😚
shahi Mol ഇതിലെ സംഭാഷണം ശ്രദ്ധിച്ചോ? ഇന്നത്തെ കാലത്തെ എല്ലാർക്കും പ്രചോദനമാകുന്നവ , സീരിയൽ എനിക്ക് ഇഷ്ടമല്ലാരുന്നു. by chance പകുതിയായപ്പോളാ കാണാൻ പറ്റിയത്. ഒഴിവായിപ്പോയതെല്ലാം RUclips ൽ കണ്ടു. കഴിയുന്നതാ നഷ്ടം, of Ke. എന്നാലും കഥ പറയുന്ന രീതി പ്രശംസനാർഹം' തന്നെ '
വളരെ നല്ല സീരിയൽ ആണ് ഇത്. ഒരുപാട് ഇഷ്ടമായി ❤❤❤
madhu uncle kalakkkkkiiii👍👍👍
Abhijithinte nanam kandille 😆😆😆😊
Fav of this serial Madhu uncle,muthassan,sharadhammachi
Achamma❣️❣️❣️❣️❣️
ഈ കഥയുടെ രണ്ടാം ഭാഗം കാണാൻ ആഗ്രഹം ഉണ്ട്.ജാനികുട്ടിയുടെ നല്ല കാലം retnammayude കൂടെ ഉള്ള സുവർണകാലം
I stopped seeing any TV serial after മഞ്ഞ് ഉരുകുന്ന കാലം. It is still a living nostalgia for me. Inspiring a lifetime message for everyone, especially for the teenagers.. .
I wish to see it again. I tried to download the entire serials but sound quality is poor and inconsistent.
Alternatively, is there a DVD available for buying?
Looking forward to hearing from anyone who can help me. 🙌 🌻
Abhi idayk fahad fasil look
പ്രതാപൻ പേര് പോലെ തന്നെ ആളും. ❤️❤️❤️🙏🙏
Congratulations to Jani Chechi For Preliminary Exam😍💖💕🥰❣️
വളരെ നല്ല ഒരു serial ആയിരുന്നു'
മധുവേട്ടാ❤❤❤💕
I really missing this...100% good
⅝
Still that fresh feeling... best serial ever🥰
Sariga's Husband DYSP Raviettan Poli Anne😍💕🥰❤
Madhu ungle superaa ❤️🔥👍
ethrayum nal kandathil vach atavum nalla serial.
2024lil kanunnavar ndo like adi
Nale koodiye ullu theeruvanallo .miss You madhu sir vijayan sir Jaani abhi vijayan Sir nte amma
Thanseera Kabeer nale maathram ollu
sharada appachi kudi venamayirunnu...
യദു ഏട്ടൻ ❤️♥️🥰👌🙏👍
യദുകൃഷ്ണന്റെ അഭിനയം സൂപ്പർ ❤❤❤❤
Going to miss this serial a lot!! Started watching June 2015!!
me too
Prishilla 24 ALLEpisod-INYouTUBE
കാത്ത് ഇരുന്ന എപ്പിസോഡ് 🤩🥰
Madhu sir super Yadhu sir kalakki
achaaammayee enikuu annumm enummm bhayenkaraa ishtaaatoo....nalla character nalla bhagiyaye abhinayichu...☺😍
🙏Pray For Govindankutty🌹🥰💕🥺💖
ഇതു ജാനിയുടെ മുത്തശ്ശനോടുവിജയനും അവന്റെ അമ്മയും കൂടി ചെയ്യുന്ന പ്രതികാരം ആണു, എന്തെന്നാൽ മുത്തശ്ശൻ വിജയനോടും അവന്റെ അമ്മയോടും പറഞ്ഞിരുന്നു, ജാനിയെ കൃഷ്ണ മംഗലത്തെ കുട്ടി ആക്കി മാറ്റുകയാണ് എന്നു അതു കൊണ്ടു പഴയ ബന്ധവും പുതിയ ബന്ധവും കൂട്ടി ഇണക്കണ്ട എന്നു, മുത്തശ്ശൻ ഉണ്ടായിരുന്നെങ്കിൽ ഈ വിവാഹവും വിജയനുമായിട്ടുള്ള ബന്ധവും നടക്കില്ലായിരുന്നു, വിജയന് അതു അറിയാമായിരുന്നു.
The real serial.indpirational , realistic .
Madhu sir best actor..for all role..
Vijayanu swantham molude kalyanamo nadathan pattiyella😂
Achamma super excellent......... I like it......... Very very like it
ethupoluru seril ethuvarea kadidilla allaverum kalaki
നമ്മൾ എത്രയേറെ കാത്തിരിക്കുന്ന ,,ആഗ്രഹിക്കുന്ന നടക്കുമെന്നുറപ്പിച്ച കാര്യങ്ങളും നടക്കേണ്ട സമയത്ത് നടന്നാൽ മാത്രമേ അത് മാധുര്യമുള്ളതായി മാറൂ.... അല്ലാത്ത പക്ഷം ചെയ്യേണ്ട കാര്യങ്ങൾ ചെയ്ത് തീർക്കാനോ ,ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് നടത്താനോ,, കാണേണ്ട കാഴ്ച്ചകൾ കണാനോ കഴിഞ്ഞെന്ന് വരില്ല ..... ചെറിയ തടസങ്ങൾ എല്ലാം അങ്ങനെ എന്തിനോ വേണ്ടിയാണെന്ന് കരുതിയാൽ തീരാവുന്നതേ ഉള്ളൂ നമ്മളുടെയെല്ലാം പ്രശ്നങ്ങൾ ..... മധു Uncle പറയുന്ന ഓരോ point ഉം അങ്ങിനെയുള്ള യുക്തി തരുന്നവയാണ്. ... അത് പോലെ ആരെയും വൃണപ്പെടുത്താത്ത സംഭാഷണശൈലി.... നിറക്കുടം ഒരിക്കലും തുളുമ്പില്ലല്ലോ ...
madhu you are a good actor
yathu & manoj. are fine
മധു അങ്കിൾ പറഞ്ഞതാ പോയിന്റ്, അന്ന് ആ കല്യാണം നടന്നിരുന്നെങ്കിൽ ജാനി എവിടെയും എത്തില്ലയിരുന്നു.ഇപ്പോൾ എല്ലാം കൊണ്ടും ജാനി സമ്പന്നയാൺ.ഇതാണുസമയം അവർ ഒന്നിക്കേണ്ട സമയം
Sreekkuty Sree .
Rasna rasu Yea he is having a great skill to handle hard situation plus talking skill which never hurt others....
pande kalyanam kazhinja madhu unclinu kanan kazhiyo...janikuty oru bagyavathy thanne
Very very nice story
All caracters are good acting. Best serial
വിജയാ ജാനിയുടെ കാര്യത്തിൽ നിങ്ങളെ പോലെയോ അതിൽ കൂടുതലോ ഉത്തരവദിത്വം ശാരദാ അമ്മച്ചിക്കും ഉണ്ടേ അതു മറക്കരുത്.
naaleyum koodiye ullalo😓😓😓😓ithinu thulyam vere oru serialum illa...
Who seeing this video in 2021
2021 Kanunarundo
Hi dears pavom.janimol.madhu.sir super aanu vijayan.achanttea kariom onnum first.lea janimolku cheithu.kodu thitti.lla achamma super snehom.ulla achamma aanu.sariga families super.nalla.snehom.ulla varanu abhi.nalla oru monanu jani.molea jeevana nu
മധു അങ്കിലാണ് ഈ സീരിയലിലെ താരം
Sarigayude husband ayi abhinayichathu VAB 2 le Remash ano
Ithil Oru upaadhikalum illathe jaaniye snehichath madhu unclm abhiyude familyum maathramaan.. 🤗
Hi dears janimol madhu sir super aanu jani.molu dea swathu.ttha tti.eadu ka nanu.marriage proposalum aai.madhu.sir nea paranja yacha thu.jani.abhi.super jodi.kalanu.super.clear serial aanu stop.cheyya ruthu next episode eadanom jani mol congrats
യദു. അന്നത്തെ ആപീക്കിരി പയ്യൻ.i
abhi smart aayi
Yadhu krshnan soopparatto
Rathnamma maha snehom.ella tha varanu vijayanu bhariya.yea pedi.aayathu konda nu.janimolku.onnum cheithu koduka thiru nna thu.super serial.aanu next.episode venom.pennea e serial.first.muthal.onnu kudi.edanom.please madupe lla.tha serial aanu.madhu.sirsuper aanu.
good 💚💛💜👍👍👍👍👍
Kaathirunna muhurtham......
Janakikk karthik ne kalyanam kazikkayirunnu
ആത്മാവിൽ ചേക്കേ റിയ സീരിയൽ.
Muthashiye kude kondupovamayirunnu
Nammade sethu mamane kanan ilalo 🥹
Yadhukrishnan super! Super
😭😓😪😥😢
madhu sir kalakittiooo
ഇത് തീരണ്ടാരുന്നു😫
angane manjurukum kaalavum theerunnu...............orupaadu nalla muhoorthangal sammanichittu
Madhu uncle 👌👌👌l👌👌
Abhide aliyan ini Janikuttiye nth vilikum...? Madam enno Janikuttiyenno? :-!
Madam എന്ന് വിളിക്കേണ്ട അടുത്ത സ്ഥാനത്തേക്ക് അവൾ എത്തുകയാണ് (IAS). പക്ഷെ അതിനേക്കാൾ വലിയ സ്ഥാനത്തേക്കാണ് ആ കുടുംബത്തിൽ അവൾ പ്രവേശിക്കുന്നത് (അഭിയുടെ ഭാര്യയായി). അവിടെ കേവലം ഔപചാരികതക്ക് അപ്പുറം സ്നേഹബന്ധത്തിനാണ് പ്രസക്തി.
Manorama maasikayil vaayichu
How did Madhu became Minister? He's not MLA.
He will get 6 months from the date of swearing-in to become an MLA. You should really start following current affairs more closely. Recently, the late Jayalalitha's aide, Sasikala tried to crown herself the Chief Minister of Tamil Nadu without having contested any election at all. But her aspirations were foiled when she was convicted by the Supreme Court and she ended up behind bars.
theeruvanello...😢😢😢
sagarelyas ... ഇന്നും നാളേം കൂടെ കഴിഞ്ഞാൽ ജാനിയെ കാണിനാവില്ലല്ലോ.'' ' 7.30 pm ശരിക്കും മഞ്ഞുരുകും കാലത്തിനു മാത്രമായിരുന്നു
ethu oru serial aaitt alla kandirunney...baaki ok verumm serial aa...onnumm kanane thonnanillaa...☹️☹️☹️
😭😭
Achammma ishtam ❤
Janu super
janik enthina eni kannada
Yadu 🔥👌💪❤️🥰❤️🥰🥰🥰❤️❤️😍😍😍😍😍😍😍
❤❤