വേറെ ഒരുപാട് സീരിയൽ ഉണ്ടെങ്കിലും അളിയൻസ് വേറൊരു വൈബ് ആണ്, മറ്റു സീരിയലുകളിൽ ലോകത്തില്ലാത്ത കാര്യങ്ങൾ കാണിക്കുമ്പോൾ aliyans നമ്മുടെ അയൽക്കാരെ പോലെ തോന്നിക്കുന്നു ❤❤
നല്ല episode.. വേറെ ചില sitcom പോലെ അല്ല.. നല്ല strong story base and direction.. കഥാപാത്രങ്ങൾ തമ്മിൽ ഉള്ള യോജിപ്പും കെട്ടുറപ്പും consistency യും.. ഒരു ശതമാനം പോലും artificial അല്ലാത്ത അഭിനയത്തികവ്.. അരോചകമായ dialogues or ആർത്തലക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന കഥാപാത്രങ്ങളില്ല.. ഇത്രേം വർഷങ്ങളായിട്ടും ഇന്നുവരെ മടുപ്പ് തോന്നിപ്പിക്കാതെയുള്ള നൈസർഗികമായ ഒഴുക്ക്.. Really proud of the team.. ആ വീടും പരിസരവുമൊക്കെ എന്നോ ഞങ്ങളുടേതും കൂടെ ആയിക്കഴിഞ്ഞു..
ലില്ലി പറഞ്ഞത് വളരെ കറക്റ്റ് കാര്യമാണ് ഭർത്താവിന് മറ്റൊരു സ്ത്രീയുമായി സ്നേഹം ഉണ്ടാകുമ്പോഴാണ് വീട്ടിൽ വന്ന് ഇങ്ങനെയുള്ള പ്രകടനങ്ങൾ നടത്താറുള്ളത് അത് വളരെ കറക്റ്റ് ആണ്
അളിയൻസ് ഒരു ദിവസത്തെ രാത്രി 7 മണിയുടെ episode അതെ ദിവസം ഉച്ചയ്ക്ക് 12മണിയകുമ്പോഴേ RUclips ൽ വരുന്നത് കാത്തു ഫോണിൽ വരുമ്പോൾ അപ്പൊ തന്നെ കാണുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ ഇവിടെ 😁😁😁🤗🤭♥️♥️♥️അളിയൻസ് ഇഷ്ടം 🥰🥰🥰
❤❤എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുന്നത് കണ്ടപ്പോ സന്തോഷം തോന്നി ❤️❤️ഭർത്താവിന്റെ ആഗ്രഹത്തിന് ഒപ്പം നിന്ന ലില്ലിപ്പെണ്ണ് എപ്പിസോഡിൽ മികച്ചു നിന്നു ❤️❤️❤️
ദൈവമേ, അത് വേണോ! മറിമായം എത്ര നല്ല പരിപാടിയാണ്, ഒന്നും മുടക്കം വരാതെ കാണും. പക്ഷേ അവർ എടുത്ത സിനിമ കണ്ടപ്പോൾ കരഞ്ഞു പോയി. ഇവരൊക്കെത്തന്നെയാണോ മറിമായം ചെയുന്നത് എന്ന് തോന്നിപ്പോയി. ഇപ്പോൾ മറിമായം പോലും കാണാൻ തോന്നാറില്ല. അത് കൊണ്ട് നന്നായി ആലോചിച്ചിട്ട് പോരേ
ഞാനൊരു സിനിമാ സംവിധായകന്‍ ആകാന്‍ ആഗ്രഹിച്ച് രാമു കാര്യാട്ടിനൊപ്പവും .... പിന്നീട് വിന്സന്റ് മാസ്ടര്‍ക്കൊപ്പവും സിനിമയില്‍ പ്രവര്ത്തിച്ചു . ഇപ്പോള്‍ എഴുപതു വയസുണ്ട് , അളിയന്‍സ് ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരു ആഗ്രഹം ............
അവസാനത്തെ ഒത്തൊരുമിക്കലിൽ ആർക്കെങ്കിലും ഒക്കെ കണ്ണിൽ വെള്ളം നിറയുന്നു എങ്കിൽ നിങ്ങൾ ആ ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നു. അതാണ് അളിയൻസ് നമുക്ക് തരുന്ന വിശ്വാസം.. ആരും ഒറ്റപ്പെട്ടു പോകാൻ ഒരവസ്ഥയിലും അവർ ആരും സമ്മതിക്കില്ല..❤❤രാത്രി ജോലി കഴിഞ്ഞു വന്നു അത്താഴത്തിന്റെ ഒപ്പം ഇതൊക്കെ കാണുന്ന ഒരു മനഃസംതൃപ്തി വേറെ ആർക്കൊക്കെ ഉണ്ട് guys?
ഇന്ന് പുതിയ ആളാണല്ലോ സ്ക്രിപ്റ്റ് 👍👍 ഞാനും കപ്പയും,, ചിക്കനും,, ചോറും കഴിച്ചു കൊണ്ടാണ് കാണുന്നത്....😊 ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👌👏👍 പേര് കണ്ടപ്പോഴേ തോന്നി ചിക്കൻ ഉച്ചക്ക് കഴിക്കാൻ കഴിയില്ലെന്ന് 😀 അല്ലെങ്കിലും കനകൻ ചേട്ടൻ പറയുന്നത് ഒന്നും നടക്കില്ല... ലാസ്റ്റ് ഓരോരുത്തരായി വരുമെന്ന് അറിയാം.. 😀 ആരെയും കുറ്റം പറയാൻ പറ്റില്ല ഉറങ്ങിക്കഴിഞ്ഞാൽ പിന്നെ എന്തായാലും കഴിക്കാൻ തോന്നില്ല കപ്പയാണെങ്കിൽ ഒട്ടും പറ്റില്ല രാവിലെ എഴുന്നേൽക്കുമ്പോൾ എല്ലാം തൊണ്ടയിൽ ഇരിക്കും 😀 പിന്നെ ഛർദ്ധിച്ചാലേ പറ്റു.. തങ്കത്തിന് രാത്രി ഉറക്കമില്ലേ എപ്പോഴും ടേബിളിൽ തല വച്ച് ഇരുന്ന് ഉറക്കമാണല്ലോ 😀 എല്ലാ ആണുങ്ങളുടെ വിചാരം പെണ്ണുങ്ങൾ അടുക്കളയിൽ നിൽക്കുന്നവരല്ലേ ഫുഡ് ഉണ്ടാക്കുമ്പോൾ കഴിക്കും എന്നാണ് അതുകൊണ്ട് ആരും സ്ത്രീകളോട് ഫുഡ് കഴിച്ചോ എന്ന് ചോദിക്കാറില്ല സ്ത്രീകൾ എല്ലാവരുടെ കാര്യങ്ങളും നോക്കി എല്ലാവർക്കും ഫുഡ് കൊടുത്ത് വീട്ടിലെ ജോലികൾ ഓരോന്ന് ചെയ്തിട്ടാണ് ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കു.. ഇടക്ക് കനകൻ ചേട്ടൻ പറഞ്ഞതു പോലെ കഴിച്ചോ,, കുടിച്ചോ,, എന്തെങ്കിലും പറയാൻ ഉണ്ടോ എന്നൊക്കെ തിരക്കിയാൽ എല്ലാ സ്ത്രീകൾക്കും സന്തോഷമാകും... ❤️❤️ ക്ലൈമാക്സ് പൊളിച്ച് 👍👍❤️❤️
കനകൻ പറഞ്ഞതിൽ ഒരു പാഠം ഒളിഞ്ഞിരിക്കുന്നുണ്ട് പോലീസിലെ ഉയർന്ന ഉദ്യാഗസ്ഥർ താഴെ തട്ടിലെ ഉദ്യാഗസ്ഥരോട് ഒരു മയത്തിൽ പെരുമാറണം അല്ലെങ്കിൽ അവർ ഏതെങ്കിലും കേസുമായി വരുന്നവരുടെ മേൽ തീർക്കും അതോടെ പരാതി തരാൻ വന്നവൻ പ്രതിയാകും
ഇന്ന് അളിയൻസ് സൂപ്പർ പിന്നെ കുവൈറ്റിൽ വീട്ടിൽ ജോലി ചെയുന്ന ഞാൻ ഉച്ചക്കാണ് എപ്പിസോഡ് കാണുന്നത് കപ്പയും ചിക്കൻ കറിയും കണ്ടിട്ട് തിന്നാനാണ് തോന്നിയത് ഇനി ലീവിന് പോകുമ്പോൾ വാങ്ങി കഴിക്കാം കൊതി വന്നു പോയി 👍❤️❤️❤️🥰🥰🤣🤣
Since last 2 weeks aliyans is bit boring so for tomorrow's episode can you please create a episode on kankan cleto and nantun natun fight it's been a long time
വേറെ ഒരുപാട് സീരിയൽ ഉണ്ടെങ്കിലും അളിയൻസ് വേറൊരു വൈബ് ആണ്, മറ്റു സീരിയലുകളിൽ ലോകത്തില്ലാത്ത കാര്യങ്ങൾ കാണിക്കുമ്പോൾ aliyans നമ്മുടെ അയൽക്കാരെ പോലെ തോന്നിക്കുന്നു ❤❤
വളെരെ correct
Correct
😮😅@@salyjose384
❤Athanu Aliyans❤
Correct
നല്ല episode.. വേറെ ചില sitcom പോലെ അല്ല.. നല്ല strong story base and direction.. കഥാപാത്രങ്ങൾ തമ്മിൽ ഉള്ള യോജിപ്പും കെട്ടുറപ്പും consistency യും.. ഒരു ശതമാനം പോലും artificial അല്ലാത്ത അഭിനയത്തികവ്.. അരോചകമായ dialogues or ആർത്തലക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന കഥാപാത്രങ്ങളില്ല.. ഇത്രേം വർഷങ്ങളായിട്ടും ഇന്നുവരെ മടുപ്പ് തോന്നിപ്പിക്കാതെയുള്ള നൈസർഗികമായ ഒഴുക്ക്.. Really proud of the team.. ആ വീടും പരിസരവുമൊക്കെ എന്നോ ഞങ്ങളുടേതും കൂടെ ആയിക്കഴിഞ്ഞു..
പാതിരാത്രി ഇങ്ങനെ കഴിക്കുന്നതിൻ്റെ സുഖം...എല്ലാരും ഉണ്ടെങ്കിൽ സൂപ്പർ...😊❤
അല്ല പിന്നെ 😍
എന്തൊക്കെ തട്ടലും മുട്ടലും ഉണ്ടായാലും അവര് എന്നും ഒന്നാണ് ❤️
എന്നാലും ഇടക്കിടെ ലില്ലിക്ക് സംശയം
ഇറച്ചി കഴുകിയ വെള്ളം കളയരുത് പൂച്ചെടികൾക്ക് ഒഴിച്ചാൽ നല്ലതാണ്
ഒത്തിരി സന്തോഷം തോന്നി അളിയന്മാരുടെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞുപോയി
ലില്ലിയോട് ചായ കുടിച്ചോ എന്ന ആദ്യ ഡയലോഗിൽ ഞാൻ ലൈക്ക് അടിച്ചു ❤️❤️❤️🎉🎉
❤😮🎉 1:03
ഏത് പ്രതിസന്ധിയിലും കനകൻ്റെ കൂടെ നിൽക്കുന്ന ലില്ലി ❤😊
❤❤❤
True❤
അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ ഹാജർ
ഞാൻ💪
hajer
ഞാൻ
🙋
🙋♂️
ഇന്നത്തെ എപ്പിസോഡ് അടിപൊളി,, സന്തോഷവും സങ്കടവും ആശ്വസവും തോന്നിയ എപ്പിസോഡ് 👍👍👍♥️
പച്ചവെള്ളം കുടിച്ചിട്ട് പല്ലിൽ കുത്തുവാണോ അമ്മാവൻ ക്‌ളീറ്റോ... ന്റെ ഡയലോഗ് 🤣🤣🤣
Firstil ലില്ലിയോട് നീ ചായ കുടിച്ചോ എന്നാ ചോദ്യം ഏതൊരു ഭാര്യയും കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. ആദ്യമായിട്ടാണ് kanakan അധ് ചോദിക്കുന്നത്.❤
😂 @@nidheeshkallayi8790
@@nidheeshkallayi8790auto correction ആണ് വിട്ടുകള സാറേ 😂
Chaya kudichoo amezaaa
@@Lovetomodiji ഫസൽ അമീറയോട് ചോദിക്കണം എന്നാണ് അവർ ഉദ്യേശിച്ചു കാണുക. Not you..... understand 😂
😂😂@@manikandanmoothedath8038
തങ്കത്തിന്റെ ഉറക്കം ക്ഷീണം കണ്ടാൽ പാതിരാത്രി ആണെന്ന് തോന്നും.
ലില്ലി പറഞ്ഞത് വളരെ കറക്റ്റ് കാര്യമാണ്
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി സ്നേഹം ഉണ്ടാകുമ്പോഴാണ് വീട്ടിൽ വന്ന് ഇങ്ങനെയുള്ള പ്രകടനങ്ങൾ നടത്താറുള്ളത് അത് വളരെ കറക്റ്റ് ആണ്
അളിയൻസ് ഒരു ദിവസത്തെ രാത്രി 7 മണിയുടെ episode അതെ ദിവസം ഉച്ചയ്ക്ക് 12മണിയകുമ്പോഴേ RUclips ൽ വരുന്നത് കാത്തു ഫോണിൽ വരുമ്പോൾ അപ്പൊ തന്നെ കാണുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ ഇവിടെ 😁😁😁🤗🤭♥️♥️♥️അളിയൻസ് ഇഷ്ടം 🥰🥰🥰
നിങ്ങൾ എല്ലാവരും ഉള്ള എപ്പിസോഡ് ഒരു പ്രത്യേക വൈബ് തന്നെയാണ് അളിയൻസ് ടീം സൂപ്പർ❤❤❤
അളിയൻസ് ഇഷ്ടമുള്ളവർ 👍😍
ഇഷ്ടമല്ലെങ്കിൽ താൻ എന്തുചെയ്യും 😗
Ishtamullavar kandolam
😢 0:37
Yes
Yes
അവർ ഇങ്ങോട്ട് വന്നതല്ല വേറെ എങ്ങോട്ടോ പോയ വഴിയാണ് റൊണാർഡിൻ്റെ dialogue 😂😂😂😂
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പ്രോഗ്രാം ആണ് അളിയൻസ് ഇതിലെ ഓരോ കഥാപാത്രവും 👌👌👌
ഹായ് ഡിയർസ് ഇന്ന് എന്റെ പിറന്നാൾ ആണ്
Happy birthday 🎉🎉🎉🎉🎉
പിറന്നാൾ ആശ൦സകൾ
പിറന്നാൾ ആശംസകൾ🍰🍰
Happy.berth.dey🎉🎉🎉
Happy birthday
കൊതിപ്പിക്കാൻ വേണ്ടി ഓരോ എപ്പിസോഡുകൾ 🌹♥️
Btfl episide with little sentiments little egos little comedy and with most love. all together it was an elegent supper.. 🥰
ആയിരത്തിനോട് അടുക്കുംതോറും കൂടുതൽ മികച്ചതാകുന്നു. കൊള്ളാം, ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ
❤❤❤❤
❤❤എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുന്നത് കണ്ടപ്പോ സന്തോഷം തോന്നി ❤️❤️ഭർത്താവിന്റെ ആഗ്രഹത്തിന് ഒപ്പം നിന്ന ലില്ലിപ്പെണ്ണ് എപ്പിസോഡിൽ മികച്ചു നിന്നു ❤️❤️❤️
കൊറച്ചു വർഷങ്ങൾ മുന്നേ എറണാകുളത്തു ജോലി ചെയ്യുമ്പോ കമ്പനിയിലെ കൂടെയുള്ള സ്റ്റാഫുകളുമൊത്ത് ചിക്കനും കപ്പയും കഴിക്കുന്നത് ഓർമ വന്നു..😢❤️❤️
നല്ല episode ❤❤😊 വായിൽ വെള്ളം നിറഞ്ഞു😅❤
കോട്ടയം കൂരോപ്പടക്കാരി ഒമാനിൽ നിന്നും❤❤❤
Njn kottayam pala kari coimbatore ninum❤❤❤
Njn kottayam pampadikkari❤ kuroppada ente veedinadutha
Njan eruthupuzha.kooropada adutha
Kottayam kari Newzeland ninnu
@@anithapillai982 😃
അളിയൻസ് മൊത്തം അഭിനേതാക്കളും ശില്പ്പികളും ഒരു സിനിമയെടുക്കു. ഓർത്തു ചിരിക്കാൻ എന്നും കഴിയുന്ന ചിരിച്ചിത്രം
ദൈവമേ, അത് വേണോ! മറിമായം എത്ര നല്ല പരിപാടിയാണ്, ഒന്നും മുടക്കം വരാതെ കാണും. പക്ഷേ അവർ എടുത്ത സിനിമ കണ്ടപ്പോൾ കരഞ്ഞു പോയി. ഇവരൊക്കെത്തന്നെയാണോ മറിമായം ചെയുന്നത് എന്ന് തോന്നിപ്പോയി. ഇപ്പോൾ മറിമായം പോലും കാണാൻ തോന്നാറില്ല. അത് കൊണ്ട് നന്നായി ആലോചിച്ചിട്ട് പോരേ
നല്ല സ്ക്രിപ്റ്റ് സംവിധാനം ആയാൽ നന്നാവുക തന്നെ ചെയ്യും
കഷ്ടം
❤😢😮
25 kollamayi njan kathirikkunnu ethu kelkkan. Aaru evide eppo parayan. Chathalum konnalum ente kettiyon chodhikoonnu thonna nilla. Ennalum sneham undu ketto.😅😅❤❤❤❤
ചിക്കൻ പലതവണ വിഷയം ആയതാണെങ്കിലും അളിയൻസ് ഇഷ്ടമുള്ളവർ കാണും 💞
ഇതു കണ്ടില്ലെങ്കിൽ ദിനം അപൂർണം
സൂപ്പർ..ചിക്കൻ കറി..മരച്ചീനി❤❤അമ്മ ❤കണ്ടില്ല😊
ക്‌ളീറ്റോ പൊളി കറക്റ്റ് കാര്യം പറഞ്ഞു ❤😂
ജീവിതം ഇങ്ങനെയാണ്. രാത്രിയില്ലാ പകലില്ലാ, കിട്ടുന്ന സമയം എല്ലാവരും ഒത്തു ചേർന്ന് ആഹ്ലാദിക്കുക. നല്ല എപ്പിസോഡ്❤❤❤
ഇനി മുതൽ ഞാൻ TV യിൽ ആണ്അളിയൻസ് കാണുന്നത്🎉🎉😊
Midnight kazhikkarudhu kanakan sir one time no problem..
To all❤❤❤😂😂😂
അങ്ങനെ പറയാൻ പറ്റില്ല പിച്ചളക്കും വിലയുണ്ട് ...ക്ളീറ്റൊയെ..😅❤എന്തൊക്കെ ആയാലും പകൽ രാത്രി ആക്കി അളിയൻസിൽ..😊
തങ്കം വെള്ളമടിച്ച് ഫിറ്റ് ആകുന്ന ഒരു രംഗം കാണിക്കാമോ❤❤❤❤❤🎉🎉🎉🎉🎉😂😂
Athentha angane. Thankam enna kathapatram maryadayullavalanallo.
Avide pennungal vellamadickarilla.
വേറെ ഒന്നും വേണ്ടേ നിന്റെ ഭാര്യക്ക് കൊണ്ട് കൊട് എന്നിട്ട് കണ്ട് ആസ്വദിക്ക്... 😡
എന്നും അളിയൻസ് മുടങ്ങാതെ കാണുന്നവർ ഇവിടെ കൂടിക്കോ 😂❤
ഇന്നത്തേക്ക് ഇത്ര സ്നേഹിച്ചാൽ മതി 😄😄😄
ഞാനൊരു സിനിമാ സംവിധായകന്‍ ആകാന്‍ ആഗ്രഹിച്ച് രാമു കാര്യാട്ടിനൊപ്പവും .... പിന്നീട് വിന്സന്റ് മാസ്ടര്‍ക്കൊപ്പവും സിനിമയില്‍ പ്രവര്ത്തിച്ചു . ഇപ്പോള്‍ എഴുപതു വയസുണ്ട് , അളിയന്‍സ് ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരു ആഗ്രഹം ............
Sathyam aaneki ethrem petennu saadhikate 😊❤️
Enthokkeyo parayan vannatha but comments kandu vayaru niranju❤❤❤
Innathe episode orupaad ishtayi ❤❤❤kothi ayi angane ulloru family undayrunu nkl nu orth poyi
ഈ റൊണാൾഡിന് എപ്പോഴും തീറ്റ കാര്യം മാത്രം 😂😂😂
❤ നല്ല എപ്പിസോഡ് ❤️
Aarum illenkil entha lilly undallo koode ❤❤❤
Fantastic episode. Great feelings.
❤ happy ending episode 💐
Belated happy new year wishes 🎉🎉🎉 to aliyans team and for all the viewers too.
Excellent story n act by all....i always like how cleto n Ronald delivers their dialogue with a funny punch...😅
അവസാനത്തെ ഒത്തൊരുമിക്കലിൽ ആർക്കെങ്കിലും ഒക്കെ കണ്ണിൽ വെള്ളം നിറയുന്നു എങ്കിൽ നിങ്ങൾ ആ ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നു. അതാണ് അളിയൻസ് നമുക്ക് തരുന്ന വിശ്വാസം.. ആരും ഒറ്റപ്പെട്ടു പോകാൻ ഒരവസ്ഥയിലും അവർ ആരും സമ്മതിക്കില്ല..❤❤രാത്രി ജോലി കഴിഞ്ഞു വന്നു അത്താഴത്തിന്റെ ഒപ്പം ഇതൊക്കെ കാണുന്ന ഒരു മനഃസംതൃപ്തി വേറെ ആർക്കൊക്കെ ഉണ്ട് guys?
നല്ല എപ്പിസോഡ് ❤️❤️❤️❤️❤️
Aliyans fan from,
Kunnamangalam
Kozhikode 😊
Fance wayanad
ലില്ലയുടെ ഡയലോഗ് പൊളിച്ചു ചേച്ചിയെ എന്തിനാ വിളിക്കുന്നെ അവിടെ ഡെയിലി ഉപ്പമാവ് ആണെന്ന് 🤣
എനിക്ക് റൊണാൾഡിന്റെ: ലില്ലി പെണ്ണന്ന്:ഉള്ള വിളി .ഭയങ്കര ഇഷ്ട:
Chechiye enthina vilikknne avide ennum uppumava😂😂😂😂
എനിക്ക് ഇപ്പോൾ cleeto ഇല്ലാത്ത epopisode ഓർക്കാൻ വയ്യ
പാവം കനകൻ.. 😔🥰🥰
ക്ലൈമാക്സ് ഹാപ്പി 👌❤️❤️❤️❤️❤️❤️❤️
Super episode...manju pathrose looking absolutely stunning ❤❤❤❤
3 kg chicken and 6 പേർക്ക് കഴിക്കാൻ ഉള്ള കപ്പ..best quantity shown there..
ഒരു പത്ത് kg കപ്പ വേണ്ടിവരും
ക്ലീറ്റൊ😂 ആങ്ങള വാഗ്ദാനം കൊടുത്തു പെങ്ങൾ അടുക്കളയും പൂട്ടി.
5:06 1000 episode il ellarem ulpeduthanam.kanakan Lilly thankam cleeto Ronald muthu thakkudu nallu sayu Amma ammavan ammayi ansar nadarajan sulu thambi ...agane ellarum orumichulla episode pradheeshikunnu..
Urappayum ❤
Kanakan enthu paranjalum ethu thanne sthithi.😅😅😅😅😅
ഇങ്ങനെ ഉള്ള എപ്പിസോഡാണ് എനിക്ക് ഇഷ്ടം നിങ്ങൾക്കോ
Adipoli , Sathosham ayallo 😁😁
അളിയൻസിത്രമേയുള്ളു ആഹാരം കഴിക്കുന്നത് ഒറ്ററിജിനാളായിട്ടുള്ളു താങ്ക്സ്
കൊതി ആണോ കാണാൻ
Nalla episode aayirunnu manasum kannum niranju❤🥰🥰
Waiting aayirunnu❤
ഞാനും inghanannu എത് പാതിരാത്രി ayalum ഉണ്ടാക്കി kazhikanam 😂😂😂😂😂
ഇന്ന് പുതിയ ആളാണല്ലോ സ്ക്രിപ്റ്റ് 👍👍
ഞാനും കപ്പയും,, ചിക്കനും,, ചോറും കഴിച്ചു കൊണ്ടാണ് കാണുന്നത്....😊
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👌👏👍 പേര് കണ്ടപ്പോഴേ തോന്നി ചിക്കൻ ഉച്ചക്ക് കഴിക്കാൻ കഴിയില്ലെന്ന് 😀
അല്ലെങ്കിലും കനകൻ ചേട്ടൻ പറയുന്നത് ഒന്നും നടക്കില്ല...
ലാസ്റ്റ് ഓരോരുത്തരായി വരുമെന്ന് അറിയാം.. 😀
ആരെയും കുറ്റം പറയാൻ പറ്റില്ല ഉറങ്ങിക്കഴിഞ്ഞാൽ പിന്നെ എന്തായാലും കഴിക്കാൻ തോന്നില്ല കപ്പയാണെങ്കിൽ ഒട്ടും പറ്റില്ല രാവിലെ എഴുന്നേൽക്കുമ്പോൾ എല്ലാം തൊണ്ടയിൽ ഇരിക്കും 😀 പിന്നെ ഛർദ്ധിച്ചാലേ പറ്റു..
തങ്കത്തിന് രാത്രി ഉറക്കമില്ലേ എപ്പോഴും ടേബിളിൽ തല വച്ച് ഇരുന്ന് ഉറക്കമാണല്ലോ 😀
എല്ലാ ആണുങ്ങളുടെ വിചാരം പെണ്ണുങ്ങൾ അടുക്കളയിൽ നിൽക്കുന്നവരല്ലേ ഫുഡ് ഉണ്ടാക്കുമ്പോൾ കഴിക്കും എന്നാണ് അതുകൊണ്ട് ആരും സ്ത്രീകളോട് ഫുഡ് കഴിച്ചോ എന്ന് ചോദിക്കാറില്ല സ്ത്രീകൾ എല്ലാവരുടെ കാര്യങ്ങളും നോക്കി എല്ലാവർക്കും ഫുഡ് കൊടുത്ത് വീട്ടിലെ ജോലികൾ ഓരോന്ന് ചെയ്തിട്ടാണ് ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കു.. ഇടക്ക് കനകൻ ചേട്ടൻ പറഞ്ഞതു പോലെ കഴിച്ചോ,, കുടിച്ചോ,, എന്തെങ്കിലും പറയാൻ ഉണ്ടോ എന്നൊക്കെ തിരക്കിയാൽ എല്ലാ സ്ത്രീകൾക്കും സന്തോഷമാകും... ❤️❤️
ക്ലൈമാക്സ് പൊളിച്ച് 👍👍❤️❤️
Njangal innu Trivandrum Edapazhanji vannirunnallo avide DDT party de poster kandillalloo 🤭🤣🤣
Super episode 👌👌👌🤗🤗🤗❤️❤️❤️💯💯💯
Ellavarum 👌🏻👌🏻👌🏻
എല്ലാവരും കൂടി ഭക്ഷണം കഴിക്കുന്നത് കണ്ടപോ ഒരു സന്തോഷം ❤
അതാണ് അളിയൻസ് ചിക്കന്റെ ടേസ്റ്റ് എനിക്ക് വരെ കിട്ടി 🤤
Kanakan പറയുന്ന ഒരു കാര്യവും നടക്കാറില്ല, നമ്മൾ ധാരാളം police കാരെ കണ്ടിട്ടുള്ളതാ. ഉച്ചയ്ക്ക് വിശ്ശാന്ന് ഇരുത്തിയിട്ട് പാതിരാത്രി ആഹാരം
ലില്ലി...... മുടി കൊണ്ട് ചെവി മൂടരുത് അപ്പോൾ വല്ലാതെ പ്രായം തോന്നിക്കും. അഭിനയം കിടു .....❤😊
Av
കനകൻ പറഞ്ഞതിൽ ഒരു പാഠം ഒളിഞ്ഞിരിക്കുന്നുണ്ട് പോലീസിലെ ഉയർന്ന ഉദ്യാഗസ്ഥർ താഴെ തട്ടിലെ ഉദ്യാഗസ്ഥരോട് ഒരു മയത്തിൽ പെരുമാറണം അല്ലെങ്കിൽ അവർ ഏതെങ്കിലും കേസുമായി വരുന്നവരുടെ മേൽ തീർക്കും അതോടെ പരാതി തരാൻ വന്നവൻ പ്രതിയാകും
I love❤ this serial
Ending ❤❤❤
I miss kappa , fish curry very much, bcz I am out side india😢
എന്നും chiripicha aliyns ennu karayichuuu🥹🥹🥹kanakan 😍
Aliyans, Great 👍🎉❤
ലില്ലി കനകൻ സ്നേഹം ❤️❤️❤️
അനീഷ്.,.. കഷണ്ടി മാറിയില്ലേ...next പ്രോഗ്രാമിന് കാണാം❤❤❤❤
സന്തോഷസമാപനം. നല്ലepisode -
അടിപൊളി 😊❤
അളിയൻസ് സീരിയൽ കട്ട ഫാൻസ് ഇവിടെ കമോൺ.. 😍
Mid night dinner is always having its Flavour , proved here in Aliyans. Nice , keep it up.
തങ്കം 💓പുതിയ 9റ്റി ആണ് അല്ലേ സൂപ്പർ r
ഇന്ന് അളിയൻസ് സൂപ്പർ പിന്നെ കുവൈറ്റിൽ വീട്ടിൽ ജോലി ചെയുന്ന ഞാൻ ഉച്ചക്കാണ് എപ്പിസോഡ് കാണുന്നത് കപ്പയും ചിക്കൻ കറിയും കണ്ടിട്ട് തിന്നാനാണ് തോന്നിയത് ഇനി ലീവിന് പോകുമ്പോൾ വാങ്ങി കഴിക്കാം കൊതി വന്നു പോയി 👍❤️❤️❤️🥰🥰🤣🤣
കുവൈറ്റിൽ എവിടാ
അളിയൻസ് ഫോണിൽ കാണുന്നവർ ഉണ്ടോ എന്ന് ചോദിക്കുന്ന ചേട്ടൻ വന്നോ 😂
❤ഫീൽ..ഒരു പ്രത്യേക സുഖമുള്ള ഫീൽ❤
അടിപൊളി എപ്പിസോഡ്... സൂപ്പർ...🎉🎉🎉
Vaayil kappal odikanulla vellam vannu.. Australia yil ninnu Njan..
மகிழ்ச்சி பெருகட்டும்..🎉🎉🎉❤
അളിയൻസ് 🙏🙏🙏
കൗമുദി tv Sun direct il ഇടുമോ plz 😢
മോശം ആയി ആരും കഴിക്കാൻ പാടില്ലായിരുന്നു എന്നാൽ എപ്പിസോഡ് അടിപൊളി ആവും മായിരുന്നു
Very homely episode
ലില്ലി ചോദിച്ച ചോദ്യം 100%ശെരിയാണ്
ഇന്നത്തെ എപ്പിസോഡ് സുപ്പർ😅😅😅
Since last 2 weeks aliyans is bit boring so for tomorrow's episode can you please create a episode on kankan cleto and nantun natun fight it's been a long time