നിങ്ങളുടെ ഒത്തൊരുമയാണ് അനീഷേട്ടാ ഈ പ്രോഗ്രാമിന്റെ വിജയം. ഇനിയും ഒരുപാട് കാലം അളിയൻസ് മുന്നേറട്ടെ എന്ന് ആശംസിക്കുന്നു. Anyway All the best aliyans team❤❤❤
ഞാൻ എന്നും കാണുന്ന ഒരു സീരിയൽ അളിയൻസ് വൈകുന്നേരം ഞാൻ കാണും ഒരു 700 എപ്പിസോഡ് മുടങ്ങാതെ കണ്ടിട്ടുണ്ട് എനിക്ക് വലിയ ഇഷ്ടമാണ് ശനിയും ഞായറും ഇല്ലാത്ത വിഷമമേ ഉള്ളൂ എനിക്കിഷ്ടമുള്ള കഥാപാത്രം തങ്കം ക്ലീറ്റസ് കനകൻ അമ്മാവൻ ഇവരെയെല്ലാം ഇഷ്ടമാണ് ഇനിയും ഒരു തൗസൻഡ് ആയിക്കോട്ടെ അഭിനന്ദനങ്ങൾ🌹
അനീഷേട്ടാ ഒരുപാട് സന്തോഷം അളിയൻസ് 1000എപ്പിസോഡ് തികയുന്ന ദിവസങ്ങളിൽ, നിങ്ങളെ എല്ലാവരെയും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. പ്രേത്യേകിച്ചു അനീഷേട്ടനെ.മോഹനത്തിൽ വന്ന അന്ന് മുതൽ ഉള്ള ആഗ്രഹം ആണ്. അന്നൊക്കെ ഒരുപാട് കത്തുകൾ ഞാൻ അയച്ചിട്ടുണ്ട്. പക്ഷേ ഒന്നിനും മറുപടിയോ ഫോട്ടോയോ കിട്ടിയിട്ടില്ല. പക്ഷേ എന്നെങ്കിലും ഒരിക്കൽ എനിക്ക് അനീഷേട്ടനെ നേരിട്ട് കാണാൻ സാധിക്കും. എന്റെ വീട് തൃശ്ശൂർ ആണ്. അളിയൻസ് ഒരു എപ്പിസോഡ് പോലും ഞാൻ കാണാത്തിരുന്നിട്ടില്ല, എല്ലാവർക്കും ഒരുപാട് ആശംസകൾ 🎉
1000തിൻ്റെ നിറവിൽ ക്ലീറ്റോയും കനകനുമായി റിയാസ് ഇക്കയും അനീഷും മറ്റു താരങ്ങളോടൊത്ത് തകർത്ത് പോകുന്നു🎉❤😍 ഇനിയും ഒരുപാട് എപ്പിസോഡുകൾ മുന്നോട്ട് കൊണ്ടുപോയി അടിച്ചുപൊളിക്കണം കേട്ടോ😊❤ അർജുൻ സോമശേഖരൻ, അമൃത എന്നിവർ ഗസ്റ് റോള് ആണോ അളിയൻസിൽ❤ അവർ കുറച്ച് എപ്പിസോഡിൽ തുടർച്ചയായി വേണം എന്ന് രാജേഷ് സർനോട് പറയണേ അനീഷേ😊❤ രണ്ടുപേരും അന്യായ ആർട്ടീസ്റ്കളാണ്
01, February 2025 ശനിയാഴ്ച്ച, തിരുവനന്തപുരം, "നിശാഗന്ധി ഓഡിറ്റോറിയ"ത്തിൽ, അളിയൻസ് ടീം ഒത്ത് ചേരുമെന്ന്, അനീഷ് ചേട്ടൻ തന്നെ ( 0:42 ) പറയുന്നുണ്ട്. പ്രേക്ഷകരെയും ക്ഷണിച്ചിട്ടുണ്ട്. 🩷 *Congrats to "Team Aliyans" ❤️👌👏👏*
ഞാൻ പഴയ എപ്പിസോഡ് എല്ലാം വീണ്ടും വീണ്ടും കാണും ... ഇതേ ആഘോഷം 2000, 3000 ത്തിനും ഒക്കെ ആഘോഷിച്ച് മുന്നോട്ട് പോകാൻ അളിയൻസിന് പറ്റട്ടെ .... അനീഷ് ചേട്ടൻറ script നന്നായിരിക്കുന്നു.....❤
അനീഷ് ചേട്ടാ... എന്റെ കുഞ്ഞുമക്കൾ ആയ കണ്മണികുട്ടിയും കിച്ചു മോനും വേണ്ടി യാണ് ഈ കമെന്റ് ഇടുന്നെ.... അവർ ഒരു ദിവസം പോലും മുടങ്ങാതെ കാണുന്ന ഒരു പ്രോഗ്രാം ആണ്.... എന്റെ മക്കൾക്ക് 1000എപ്പിസോഡ് എത്തുമ്പോൾ നിങ്ങൾ ഇത് നിർത്തും എന്നോർത്ത് ടെൻഷൻ ആയിരുന്നു.... എന്തായാലും അവർ ഹാപ്പി ആയി.... പിന്നെ അവരുടെ bigFan ആണ് ronald uncle ❤... Old episode വീണ്ടും വീണ്ടും എടുത്തു കാണും കണ്മണി യും കിച്ചുവും.... പിന്നെ അവർക്കു വേണ്ടി Ronlad Uncle ഒരു reply തരണേ.... എന്ന് കണ്മണി യും... കിച്ചു മോനും 😍
അളിയൻസ് 1000 കടന്ന് ഒരു 5000 എപ്പിസോഡ് കടക്കട്ടെ അളിയൻസ് അത്രയ്ക്കുo ഇഷ്ടം ആണ് 🥰🥰❤️❤️
എല്ലാ ശനിയാഴ്ചയും കൂടെ aliyans വേണം.
തങ്കവും, ലില്ലിയും കുട്ടികളും എല്ലാവരും കുടുംബത്തിലെ ഓരോ അംഗ മായി മാറി, തങ്ക ലില്ലി ഇവരുടെ ഒരു ഹായ് പ്രതീക്ഷി ക്കുന്നു
1000എപ്പിസോഡ് കഴിഞ്ഞ അളിയൻസിനു എൻ്റെ അഭിനന്ദനങ്ങൾ. ഇനിയും നല്ല നല്ല എപ്പിസോഡുകൾ കാഴ്ച്ച വെക്കാൻ അളിയൻസിന് സാധിക്കട്ടെ.All the best
നിങ്ങളുടെ ഒത്തൊരുമയാണ്
അനീഷേട്ടാ ഈ പ്രോഗ്രാമിന്റെ
വിജയം. ഇനിയും ഒരുപാട് കാലം
അളിയൻസ് മുന്നേറട്ടെ എന്ന്
ആശംസിക്കുന്നു. Anyway
All the best aliyans team❤❤❤
രാജേഷ് തലച്ചിറക്ക് നല്ല സംവിധായകനുള്ള അവാർഡ് ലഭിച്ചുവല്ലോ. സന്തോഷം ഇനിയും ധാരാളം അവാർഡുകൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു
ആയിരം കടന്ന് ഇനിയും ആയിരങ്ങൾ കടക്കണം ഇനിയും വേഗം അളിയൻസ് തുടങ്ങണം ❤
ഞാൻ എന്നും കാണുന്ന ഒരു സീരിയൽ അളിയൻസ് വൈകുന്നേരം ഞാൻ കാണും ഒരു 700 എപ്പിസോഡ് മുടങ്ങാതെ കണ്ടിട്ടുണ്ട് എനിക്ക് വലിയ ഇഷ്ടമാണ് ശനിയും ഞായറും ഇല്ലാത്ത വിഷമമേ ഉള്ളൂ എനിക്കിഷ്ടമുള്ള കഥാപാത്രം തങ്കം ക്ലീറ്റസ് കനകൻ അമ്മാവൻ ഇവരെയെല്ലാം ഇഷ്ടമാണ് ഇനിയും ഒരു തൗസൻഡ് ആയിക്കോട്ടെ അഭിനന്ദനങ്ങൾ🌹
Aneeshetta super, ee sitcom nirtharuthe pls ❤❤❤
Iniyum orupad 1000 episodes varate
അഭിനന്ദനങ്ങൾ... അനീഷ് ചേട്ടാ... Congratulation to all
അളിയൻസ് ❤❤
ഇതിലെ actors+ technicians എല്ലാവർക്കും ആശംസകൾ..
ഇനിയും episodes അടിപൊളിയായി മുമ്പോട്ട് പോകട്ടെ..All the best
അനീഷേട്ടാ ഒരുപാട് സന്തോഷം അളിയൻസ് 1000എപ്പിസോഡ് തികയുന്ന ദിവസങ്ങളിൽ, നിങ്ങളെ എല്ലാവരെയും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. പ്രേത്യേകിച്ചു അനീഷേട്ടനെ.മോഹനത്തിൽ വന്ന അന്ന് മുതൽ ഉള്ള ആഗ്രഹം ആണ്. അന്നൊക്കെ ഒരുപാട് കത്തുകൾ ഞാൻ അയച്ചിട്ടുണ്ട്. പക്ഷേ ഒന്നിനും മറുപടിയോ ഫോട്ടോയോ കിട്ടിയിട്ടില്ല. പക്ഷേ എന്നെങ്കിലും ഒരിക്കൽ എനിക്ക് അനീഷേട്ടനെ നേരിട്ട് കാണാൻ സാധിക്കും. എന്റെ വീട് തൃശ്ശൂർ ആണ്. അളിയൻസ് ഒരു എപ്പിസോഡ് പോലും ഞാൻ കാണാത്തിരുന്നിട്ടില്ല, എല്ലാവർക്കും ഒരുപാട് ആശംസകൾ 🎉
ഇനിയും ആയിരങ്ങൾ തികയട്ടെ 🌹🌹
Aliyans orupadishttam👌👌👍
ഇനിയും ഒരുപാട് എപ്പിസോഡുകൾ എത്തട്ടെ ♥️♥️👏🏻👏🏻👏🏻👏🏻അളിയൻസ് ഒരുപാട് ഇഷ്ട്ടം 🎉🎉❤❤❤
1000 എപ്പിസോഡ് വരെ എത്തിച്ചേർന്ന അളിയൻ ടീമിന് അഭിനന്ദനങ്ങൾ 💞
Congratulations 🌹🌹💐💐each & everyone 👌👌❤ 3:37
10000 കടക്കട്ടെ🎉🎉🎉❤❤❤❤
റൊണാൾഡോയെ കാണാൻ വരണം എന്നുണ്ട്.. ഒരുപാടിഷ്ടം റൊണാൾഡോയെ 🥰
Hai 🙋🏻♀️aliyans team ellavaereum orupad ishatamanu ella episodum mudangathe kaanarund nammude family memberanu ningal ororutharum.. Pazhaya eposidesoke ipozhum kaanarund.. Ennum aliyansinte koode njangalund.. Inium uyarathilek parakkatte inium nalla nalla episodesumayi njangale kaanan aliyans varumbo ningale kaanaayi njangalivide kaathiripund.. All the very best 🤗... And happy birthday thakkudu🤗🥳🎂
ഇന്നലെ ഞാൻ നമ്മുടെ റൊണാൾഡിനെ കണ്ടിരുന്നു 🥰 അതുപോലെ നിങ്ങളെ എല്ലാവരേം കാണണം എന്നാണ് 🥰എല്ലാവിധ ആശംസകളും 😘
തക്കുടു വിനു ഹാപ്പി ബര്ത്ഡേ ❤
ഒരുപാട് ഒരുപാട് സന്തോഷം 🥰❤️
Aneeshettan othiri ishttam aliyans enna episode Kanda Njan
ഹാപ്പി ബർത്ത് ഡേ തക്കുടു മോനേ 🥰🥰
1000തിൻ്റെ നിറവിൽ ക്ലീറ്റോയും കനകനുമായി റിയാസ് ഇക്കയും അനീഷും മറ്റു താരങ്ങളോടൊത്ത് തകർത്ത് പോകുന്നു🎉❤😍
ഇനിയും ഒരുപാട് എപ്പിസോഡുകൾ മുന്നോട്ട് കൊണ്ടുപോയി അടിച്ചുപൊളിക്കണം കേട്ടോ😊❤
അർജുൻ സോമശേഖരൻ, അമൃത എന്നിവർ ഗസ്റ് റോള് ആണോ അളിയൻസിൽ❤ അവർ കുറച്ച് എപ്പിസോഡിൽ തുടർച്ചയായി വേണം എന്ന് രാജേഷ് സർനോട് പറയണേ അനീഷേ😊❤
രണ്ടുപേരും അന്യായ ആർട്ടീസ്റ്കളാണ്
1000 aayi enn vach nirtharuthe🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Muth evide🧐
Adipoliyanu ellarum. Aliyans super. Likes so much❤
Nalla program annu, ellavarum nalla abhinayamanu,othiri snehathode aliyansile ellavrukum manasu niranja ashamshagal,oru 10000 episodugal undavitte,ella divasum aliyans edan kaiyatte,Nalla family members erunu kannunna oru nalla paruvadiya, 7 daysum aliyans undengil nalla santhoshamgum
Aliyans ella episodum njan kandu 1000 episode aayathil bhayankara santhosham❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉
📌 📍 🧷
Ohh😏
@@ummern3950 Why are you crying for a pin. I gave you..Aneesh is busy
@@Midhun-tommy-Muhammadok
ഹായ്,അനീഷ്‌ചേട്ട,അളിയൻസ്,സീരിയൽന്റെ,ആയിരംഎപ്പിസോഡ്ന്റെസെലിബ്രേഷനുംകുഞ്ഞാറ്റയുടെബെർത്ത്‌ഡേസെലിബ്രേഷനുംസൂപ്പർ,❤
Kunjatta ആരാ
എല്ലാ വിധ ആശംസകളും സ്നേഹത്തോടെ നേരുന്നു ❤
അളിയൻസ് 👌👌👌👌
Aliyans eniyum 5000 episode kal aayalum stop cheyya ruthu dear amma iku congratulations big salute um otthi rri shehavum.kodu kunnu.god bless you.
Intersting കഥകൾ വരണം. All the best aliyans team
അളിയൻസ് ഫാമിലിക്ക് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ ❤❤
ഇനിയുംതുടരുക
Superaan ningal aliyans team❤❤❤
01, February 2025 ശനിയാഴ്ച്ച, തിരുവനന്തപുരം, "നിശാഗന്ധി ഓഡിറ്റോറിയ"ത്തിൽ, അളിയൻസ് ടീം ഒത്ത് ചേരുമെന്ന്, അനീഷ് ചേട്ടൻ തന്നെ ( 0:42 ) പറയുന്നുണ്ട്. പ്രേക്ഷകരെയും ക്ഷണിച്ചിട്ടുണ്ട്. 🩷
*Congrats to "Team Aliyans" ❤️👌👏👏*
അളിയൻസ് ഫാമിലിക്ക് ആശംസകൾ 🎉😍🥰
Happy birthday Thakkudu mon(Kannan mon) .Many many happy returns of the day.God bless you with lots of happiness along with good health 🙏 😊 ☺️ ❤🎉
Congratulations 🎉team അളിയൻസ് 😊
Aliyans🔥🔥🔥🔥🔥
Congregation aliyans teams ❤️❤️✨️✨️🎉🎉
സൂപ്പർ❤️❤️❤️
congratulations,anish your a good actor,love your serial
Aneeshetta....❤
Congrats all 🎉🥰
Hi.dears aliyans nttea ella aniyara shilpe kalkum actors num.congratu lations rajesh sir nu congratulations um big salute um koduku nnu.god bless you.
Superr.Thanks to all .From Idukki.❤❤❤❤❤
Super super
Super you all are our family congratulations all entire team🎉
My favorite show - Aliyans. . Please do not stop it.
Congratulations team aliyans🎉🎉❤
Happy birthday thakkudu❤
Aliyans ❤❤❤❤
ഇനിയും മുന്നോട്ട് .... All the best 💐💐
ഞാൻ പഴയ എപ്പിസോഡ് എല്ലാം വീണ്ടും വീണ്ടും കാണും ...
ഇതേ ആഘോഷം 2000, 3000 ത്തിനും ഒക്കെ ആഘോഷിച്ച് മുന്നോട്ട് പോകാൻ അളിയൻസിന് പറ്റട്ടെ ....
അനീഷ് ചേട്ടൻറ script നന്നായിരിക്കുന്നു.....❤
അളിയാ കലക്കി....,.
Happy ❤❤❤
ഗോഡ് പ്ലസ്. യൂ. ❤️🥰❤️🥰❤️🥰❤️🥰❤️🙏❤️🙏
Congragulations to all🎉🎊God bless you
Super super athi super
അമ്മാവൻ അമ്മായി സുലുചേച്ചി എവിടെ 😮 മുത്ത്
Ennum kanum😊
Congrats 1000ones mpre
Congrats❤❤
Monday to Saturday akkamooo continue
ആശംസകൾ നേരുന്നു ❤️
❤❤പൊളിച്ചു.....
Happy birthday dear thakkudu mon
Alla chakapazhathile shivan endha ivide🤔?
അഭിനന്ദനങ്ങൾ 👍🏻
ഞാൻ കോഴിക്കോട് വരാൻ പറ്റാത്തതിൽ വിഷമം ഉണ്ട്.
Congratulations 🎉🎉🎉🎉❤❤❤full sport 👏 🙌 💪 ❤️ 💙
Congratulations aliyans nathoons
❤❤❤❤❤❤1000 pettannu 2000yakkatte
Congratulations
Thank you 😊
Congratulations 🎉🎉
എല്ലാവിധശംസകളും നേരുന്നു
Very good
Aliyans ❤❤
Happy Bday thkudumone
Yes good to see all
റൊണാൾഡോ ഇല്ലാത്ത പരിപാടിയെ ഇല്ല കേക്കിന്റെ അടുത്തുതന്നെ റൊണാൾഡോ ഉണ്ട്
Thakudu 🎈🎈🎈🎈🎈🎈🎂🎂🎂🎂🎂🎂🎂🎂🎂🎂
അനീഷ് ചേട്ടാ... എന്റെ കുഞ്ഞുമക്കൾ ആയ കണ്മണികുട്ടിയും കിച്ചു മോനും വേണ്ടി യാണ് ഈ കമെന്റ് ഇടുന്നെ.... അവർ ഒരു ദിവസം പോലും മുടങ്ങാതെ കാണുന്ന ഒരു പ്രോഗ്രാം ആണ്.... എന്റെ മക്കൾക്ക് 1000എപ്പിസോഡ് എത്തുമ്പോൾ നിങ്ങൾ ഇത് നിർത്തും എന്നോർത്ത് ടെൻഷൻ ആയിരുന്നു.... എന്തായാലും അവർ ഹാപ്പി ആയി.... പിന്നെ അവരുടെ bigFan ആണ് ronald uncle ❤... Old episode വീണ്ടും വീണ്ടും എടുത്തു കാണും കണ്മണി യും കിച്ചുവും.... പിന്നെ അവർക്കു വേണ്ടി Ronlad Uncle ഒരു reply തരണേ.... എന്ന് കണ്മണി യും... കിച്ചു മോനും 😍
❤️❤️❤️❤️
Lot of them are missing ammavan ammayi ansar natarajan
Nalla Comedyanuuuuuu
പതിനായിരം ആവട്ടെ
രാജേഷ് തലച്ചിറ ഡയന സിൽവേസ്റ്ററിനെ പോലെയാണ്.. ഭയങ്കര കോമഡി ഉണ്ടാക്കിയാലും പിറകിലെ നിൽക്കൂ 😅
Happy Birthday Thakur monu
If possible call all past actors which they participated with aliyans
Ith orikalum nirthlee
Happy Birthday 🎉🥳🎉🥳 kanna kutta 🥮🍪🎂🥧🍩🍫🍫🙋♀️💞🥰💞🙋♀️
Rishiye koode vilikarunnu
Su, su vum koodey 1000 episide aakkane
🎉
👍❤❤👍
Ella ashamsakalum aliyans nu....