Manjurukum Kaalam | Episode 532 - 30 January 2017 | Mazhavil Manora

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 609

  • @shaana7072
    @shaana7072 Год назад +611

    മനോജിലെ നടനെ ഏറ്റവും അധികം ഉപയോഗപ്പെടുത്തിയ ഒരു വേഷം ഇതായിരുന്നു👌🏻👌🏻👌🏻👌🏻 അച്ഛന്റെ സ്നേഹവും നൊമ്പരവും നിസ്സഹായതയും എല്ലാം ആ മുഖത്തുണ്ട് 👌🏻❤

  • @neethunihas5219
    @neethunihas5219 2 года назад +444

    ഈ സീരിയൽ കണ്ടിട്ട് കരയാത്തവർ ആയിട്ട് ആരും ഇല്ലാ 😔😔😔😔😔😔😔

    • @Hajara-vm5xl
      @Hajara-vm5xl 2 месяца назад +1

      ഞാനുണ്ട്

    • @DilshaDillu-m9o
      @DilshaDillu-m9o Месяц назад +1

      ​@@Hajara-vm5xl neeyokke manushyan aanoda😢

    • @ShanavasHameed-t8e
      @ShanavasHameed-t8e Месяц назад

      സത്യം ❤❤❤

    • @Ayanakingini-2015-s4
      @Ayanakingini-2015-s4 10 дней назад

      നോവലും വായിച്ചു സീരിയലും കണ്ടു

  • @Alfi-zg8ig
    @Alfi-zg8ig 11 месяцев назад +1390

    2024 il kannunavar undo enne pole 😊

  • @nibinabrahamnibinabraham520
    @nibinabrahamnibinabraham520 3 года назад +500

    ജോയ്‌സിക്ക്‌ ഒരു നന്ദി ഇത്രയും നല്ല സീരിയൽ കൊണ്ട് തന്നതിനു മഴവിൽ മനോരമയ്ക്കും

    • @elcil.1484
      @elcil.1484 2 года назад +4

      Thanks 🙏

    • @adhidevvlogs2378
      @adhidevvlogs2378 2 года назад +2

      അതെ. ഒരുപാട് thanks

    • @vandana_sriya8955
      @vandana_sriya8955 Год назад +1

      👌🏻👌🏻👌🏻🙏🏻🙏🏻🙏🏻❤️❤️❤️അടിപൊളി ❤️❤️❤️❤️

  • @ABC-0912
    @ABC-0912 3 месяца назад +318

    ഈ രത്നമ്മക്ക് സൂര്യമോൾ ഉണ്ടാവുന്ന ആ ടൈമിൽ ഈ സീരിയലിൽ ഒരു കുഞ് ജാനി കുട്ടി ഉണ്ടായിരുന്നു നമ്മളെ ഒക്കെ കരയിപ്പിച്ചു കളഞ്ഞ ആ റിയൽ ഹീറോ 👍❤

    • @akhilagr1161
      @akhilagr1161 3 месяца назад +8

      അതെ ആ കുട്ടി ഇപ്പൊ എവടെ ആണാവോ 🥰

    • @nishanapv3680
      @nishanapv3680 3 месяца назад +3

      ​@@akhilagr1161 അതല്ലേ ഇപ്പോഴത്തെ കല്ലു മാളികപ്പുറം

    • @AG-gj7ie
      @AG-gj7ie 3 месяца назад +14

      @@nishanapv3680nop..janni kutty ipo valuthayi niranjana ennanu name...

    • @nishanapv3680
      @nishanapv3680 3 месяца назад +2

      @@AG-gj7ie രാജമ്മ ഉള്ള ടൈമിലെ ജാനിക്കുട്ടിയോ

    • @AG-gj7ie
      @AG-gj7ie 3 месяца назад +1

      @@nishanapv3680 yep..

  • @Itsme-rj6yy
    @Itsme-rj6yy Год назад +377

    ആദ്യത്തെ രത്നമ്മയായി അഭിനയിച്ച ലാവണ്യയെക്കാൾ അടിപൊളിയാക്കി രണ്ടാമതെത്തിയ ഈ രത്നമ്മ.

    • @rajarshenoy6751
      @rajarshenoy6751 5 месяцев назад +6

      😂AC

    • @smithatalk
      @smithatalk 4 месяца назад +185

      ആദ്യത്തെ രത്നമായും ഒട്ടും മോശം അല്ലായിരുന്നു അവരുടെ acting അടിപൊളി ആയിരുന്നു

    • @foryouforyou1926
      @foryouforyou1926 3 месяца назад +145

      ആദ്യത്തേത് നല്ല ഒർജിനലിറ്റി ഉണ്ടായിരുന്നു❤

    • @petlover8750
      @petlover8750 3 месяца назад +97

      എനിക്ക് തോന്നിയത് പഴയ ആൾ നല്ലത് എന്ന്

    • @SreejaAbhilash-e3p
      @SreejaAbhilash-e3p 3 месяца назад +37

      Lavanya ethra bhayangari ayalum mukhathoru pavam feel. Cheyyum

  • @reshmip4227
    @reshmip4227 3 месяца назад +504

    Instel reels kand vannavar undoo😅

  • @sunilkallikada646
    @sunilkallikada646 2 года назад +56

    നിത്യഹരിത സീരിയൽ! എനിക്ക് ഇഷ്ടപ്പെട്ട ഒരേയൊരു സീരിയൽ. മലയാള മനോരമ വാരികയിൽ ഈ കഥ വന്നപ്പോൾ ഓരോ എപ്പിസോഡും വായിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സ്‌റ്റോറി ലൈൻ സ്പർശിക്കുന്നു! ഒരു ടിവി സീരിയലായി മാറുമ്പോൾ യഥാർത്ഥ കഥയിലേക്കുള്ള ഒരു പ്രധാന വ്യതിയാനം വിജയൻ രത്‌നമ്മ ദമ്പതികൾക്ക് രണ്ടാമത്തെ കുട്ടിയായി ഇരട്ട ആൺകുട്ടികളുണ്ടായിരുന്നു എന്നതാണ്. സീരിയലിലെ ഒരു ആൺകുട്ടിയെ ഇത് വെട്ടിക്കുറച്ചത് ചെലവ് ചുരുക്കലും ഷൂട്ടിംഗ് സൗകര്യവും മൂലമാകാം.

    • @JOBIN-q4p
      @JOBIN-q4p 2 года назад +1

      ഞാനും ഈ സീരിയൽ കാണുന്നുണ്ട് poli സീരിയൽ

    • @athulrajendran4381
      @athulrajendran4381 Год назад +2

      വേറെയും ഉണ്ട് വ്യത്യാസങ്ങൾ. നോവലിൽ കരുനാഗപ്പള്ളിയിലെ ചന്ദ്രമാമൻ ഗൾഫിൽ ഉള്ള ആളാണ്. വല്ലപ്പോഴും മാത്രമേ നാട്ടിൽ വരികയുള്ളൂ. സേതുമാമൻ എന്നൊരാൾ നോവലിൽ ഉണ്ടായിരുന്നില്ല. പിന്നെ നോവലിൽ ചന്ദ്രന്റെ ഭാര്യയുടെ പേര് സുമതി എന്ന് ആയിരുന്നു. സീരിയൽ ആയപ്പോൾ അത് പ്രീത എന്ന് ആയി..

    • @renjuravi7810
      @renjuravi7810 Год назад

      @@athulrajendran4381 peru mattiyarh ok. Pashe sethu uncle ne completely mattiyath sheri ayilla

  • @justforresam6953
    @justforresam6953 5 лет назад +270

    2020 5 ദിവസം കാണുന്നവർ like

    • @alimktmkt6709
      @alimktmkt6709 4 года назад

      Ĺĺ

    • @lakshmib6563
      @lakshmib6563 4 года назад +2

      ചിരിക്കുമ്പോൾ കാണും

    • @barasap7420
      @barasap7420 4 года назад +6

      ഞാൻ ദിവസവും കാണു ഇപ്പം 532 ആയി

    • @shamnadshamnu7790
      @shamnadshamnu7790 4 года назад +2

      @@lakshmib6563 CV

    • @JanzCineWorld
      @JanzCineWorld 4 месяца назад +8

      2024🤣🤣

  • @useruser-il9sq
    @useruser-il9sq 2 года назад +79

    അമ്മ ഉറങ്ങുന്ന സ്ഥലം അതായത് കുടയത്തൂർ കാണണം എന്ന് ജാനകി ഗോവിന്ദൻകുട്ടിയോട്പറഞ്ഞിരുന്നു. പക്ഷേ ഡോക്യുമെൻ്ററിയും ആയി പോലും അങ്ങോട്ടേക്ക് ജാനകി പോയില്ല. അത് സ്ക്രിപ്രിൽ വിട്ട് പോയി.

  • @sindusindu5884
    @sindusindu5884 2 года назад +325

    ജാനി എത്ര വലിയ ആളായാലും ആ കുട്ടി ജാനിക്ക് നീതി കിട്ടാത്ത സങ്കടം മാറില്ല

  • @nishraghav
    @nishraghav 2 года назад +80

    ലാവണ്യ... മഞ്ജു... എന്തു സൂപ്പർ അഭിനേത്രികൾ ആണ്..🥰🥰👌🏻👌🏻

  • @vimalramachandran
    @vimalramachandran 8 лет назад +818

    'അമ്മ എന്ന സ്ഥാനം ജന്മം കൊണ്ട് മാത്രമല്ല, കർമം കൊണ്ടും നേടിയെടുക്കേണ്ട ഒന്നാണെന്ന് രത്‌നമ്മയെ പഠിപ്പിക്കുകയാണ് ജാനി ചെയ്തത്. 👍

  • @anitta_ms8898
    @anitta_ms8898 2 года назад +181

    5:46 തൊട്ട് കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു 👌അച്ഛൻ മകൾ സ്നേഹം 😍

    • @shanibarashidshanirashi32
      @shanibarashidshanirashi32 2 года назад +8

      Sathyam

    • @meeravm4244
      @meeravm4244 2 месяца назад

      Govindhankutti - Jani comboyekkalum hridayathil thatunnath Vijayaraghavan- Jani enna achan makal combo aanu. Really melting

  • @kaladharanpillai3439
    @kaladharanpillai3439 4 года назад +303

    എന്റെ അമ്മുമ്മയുടെ ഇഷ്ടപ്പെട്ട സീരിയൽ ആയിരുന്നു ഇത് 🥰🥰പക്ഷേ അമ്മുമ്മ ഇപ്പ്പോ...
    ..

  • @ammuappu9144
    @ammuappu9144 5 лет назад +131

    ഈ രത്നമ്മേടെ ഓവർ ആയിട്ടുള്ള തലയാട്ടൽ പിന്നെ ഗോഷ്ടി എനിക്കങ്ങോട് പിടിക്കുന്നില്ല.... ലാസ്റ്റ് എപ്പിസോഡ് കണ്ടിട്ട് പോലും ഈ പഴയ എപ്പിസോഡ് കാണുമ്പോ രത്‌നമ്മ ടീച്ചറെ കൊല്ലാൻ തോന്നുന്നുണ്ട്...ജാനിടെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ കരണത്തൊന്ന് കൊടുത്തേനെ ആ ഗോഷ്ഠികാരിക്ക് ഞാൻ.... പ്രായം പോലും നോക്കാതെ.... !!!

  • @sreejaashok9574
    @sreejaashok9574 8 лет назад +161

    pazhaya janikuttiyae kandappo valare santhosham.....I like nikhitha very much.......

  • @jesmoljaison1601
    @jesmoljaison1601 4 года назад +317

    ഇത് ' പോലെ ഒന്ന് ഇനി ഉണ്ടാകില്ല Addicted to ജാനി കുട്ടി

  • @riyaaliyas7595
    @riyaaliyas7595 2 года назад +113

    2022 മെയ്‌... ഇപ്പോഴും എല്ലാദിവസവും മുടങ്ങാതെ കാണുന്ന ഒരേ ഒരു സീരിയൽ 😍....

  • @Rj-mf5tk
    @Rj-mf5tk 2 года назад +143

    മക്കള് രണ്ടും നശിച്ചു പോയി എന്നിട്ടും ഈ തള്ളയുടെ അഹങ്കാരം തീർന്നില്ലലോ 😡

  • @sagarelyas
    @sagarelyas 8 лет назад +101

    eduvarey amme enn vilicha naavkond jaani ratnamme avarde peru vilichath kalakkiii...onnalla...pala vattam...avarod eppo oru respect um ellennu edhilum nannai enganey prakadipikan patum...great!!! 👌👌👌 ratnamakk adhu sherikum kondittond...👍👍👍

    • @vimalramachandran
      @vimalramachandran 8 лет назад +10

      സത്യം. അമ്മയുടെ സിംഹാസനത്തിൽ അവരോധിച്ച നാവുകൊണ്ടുതന്നെ ആട്ടി പുറത്താക്കി. രത്‌നമ്മ തുടങ്ങിയ ഇടത്ത് തന്നെ തിരിച്ചെത്തി.

    • @beenajoshy5503
      @beenajoshy5503 8 лет назад

      sagarelyas y

    • @ahadadgaming5015
      @ahadadgaming5015 8 лет назад

      sagarelyas

    • @rasnarasu2802
      @rasnarasu2802 8 лет назад +7

      " ningale amme enn vilikkan aarenkilum undavane ennane ente prarthana " adipoli

    • @akhiljacob2982
      @akhiljacob2982 8 лет назад +1

      sagarelyas

  • @shejinouf5803
    @shejinouf5803 3 года назад +195

    അച്ഛനെ കാണുമ്പോൾ ഉള്ള ആ സീൻ കണ്ണ് നിറയിക്കും അത് എപ്പോൾ കണ്ടാലും

    • @pt5611
      @pt5611 2 года назад +8

      ഈ സീരിയൽ എത്രാമത്തെ പ്രാവശ്യം ആണ് ഞാൻ കാണുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.അത്രക്കും ഇഷ്ടം

    • @alameenrukiya937
      @alameenrukiya937 Год назад +1

      സത്യം 👍👍👍👍

    • @labbulab6797
      @labbulab6797 Год назад +1

      Yes

    • @melelgrace
      @melelgrace Год назад +1

      വടയെക്ഷി

  • @noorafathisworld6826
    @noorafathisworld6826 2 месяца назад +17

    ഇതുപോലൊരു സീരിയൽ സ്വപ്നങ്ങളിൽ മാത്രം.. ഒരിക്കലും മടുക്കാത്ത കണ്ണു നനക്കുന്ന story....❤❤

  • @nandhuznandhana9414
    @nandhuznandhana9414 3 года назад +182

    2021 ill kaanunavar🤣🤣🤣Like adi makkale

  • @chimmuchimmu7837
    @chimmuchimmu7837 2 года назад +81

    എന്റെ പ്രീയപ്പെട്ട സീരിയൽ ആയിരുന്നു ഇത് 🥰🥰👍

  • @tonyvarghese3042
    @tonyvarghese3042 3 года назад +225

    Daughter coming back after 7 years like a queen. Father and daughter seeing each other, so touching.

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 года назад +58

    ആദ്യം മുതൽ അവസാനം വരെ നൈറ്റി ഇട്ട് അഭിനയിച്ച ഒരേ ഒരു സീരിയൽ.പ്രീത, രത്നമ്മ,വിജയമ്മ, ചന്ദ്രമതി ഒക്കെ നൈറ്റി

    • @sheenacheeyalathkaiprath9092
      @sheenacheeyalathkaiprath9092 2 года назад +4

      രത്നമ്മ ആദ്യം സാരി ഉടുക്കുന്നുണ്ടായിരുന്നു

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 2 года назад +12

      @@sheenacheeyalathkaiprath9092 ഇല്ല സ്കൂളിൽ പോകുമ്പഴും, പുറത്ത് പോകുമ്പഴും മാത്രമാണ് സാരി .വീട്ടിൽ വച്ച് എല്ലാം നൈറ്റി .വീട്ടിൽ വച്ചുള്ള സീനുകളാണ് ആദ്യം മുതൽ അവസാനം വരെ രത്നമ്മക്കും, വിജയമ്മക്കും, ചന്ത്ര മതിക്കും ഒക്കെ അധികവും ഉണ്ടായിരുന്നത്

    • @nishraghav
      @nishraghav 2 года назад +1

      @@SanthoshSanthosh-ze2ut correct

    • @Rithu1289
      @Rithu1289 2 года назад +1

      @@nishraghav പുതിയ രത്നമ്മ ( മഞ്ജു) ആദ്യ കുറെ എപ്പിസോഡ് ഒക്കെ സാരിയാരുന്ന്. മഞ്ഞ സാരി മഞ്ജുവിൻ്റെ first episod

  • @diyaslife9234
    @diyaslife9234 8 лет назад +141

    Janiyum achanum meet cheytha scene kandapo kannu niranju poyi 🙄

  • @aryasanil843
    @aryasanil843 5 лет назад +121

    But Jani collector aakunnathayirunnu enik ishtam. Padichu kazhivu theliyikkunnath

    • @chippysaseendran7969
      @chippysaseendran7969 4 года назад +24

      Aayallo last .manthripatham upekshich padich collector aavum

    • @dancewithunni
      @dancewithunni 2 года назад +7

      @@chippysaseendran7969 athonnum kanichilla 😐, prelims pass aavune vare kanichu ollu

  • @sanuworld7056
    @sanuworld7056 2 года назад +71

    ഇതിലെ അച്ഛൻ ഉണ്ടല്ലോ നമ്മുടെ കണ്ണ് നിറയിച്ചു 😢😢😢

  • @safeena-z2h
    @safeena-z2h 2 года назад +45

    ജാനിക്കുട്ടിയെ കുഞ്ഞിലേ രക്ഷിച്ച ആർഷചേച്ചിയെ കൂടെ കാണിക്കേണ്ടതാരുന്നു. കോഴിക്കോട് ജാനിക്കുട്ടിയെ തട്ടിക്കൊണ്ടുപോയപോൾ രക്ഷിച്ച chechi

    • @renjuravi7810
      @renjuravi7810 Год назад +7

      Athu mathram alla. Janide shchoolile oru teacher koode undarunnu

  • @sagarelyas
    @sagarelyas 8 лет назад +55

    jaani vijayan meeting & nikita povanath kanichatum...valarey nostalgic...kannu neranju...🙁🙁🙁

  • @Sony-de1fj
    @Sony-de1fj 2 года назад +68

    Seeing this episode after 5 or 6 yrs 😂😂😂

  • @antosoloman3922
    @antosoloman3922 Год назад +15

    മനോജേട്ടാ നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് 😊😊😊😊

  • @iqbalmr6008
    @iqbalmr6008 5 лет назад +26

    Enikk aa rakthamma marichal mathi marikkunna episode enikk ettavum ishttappedum

  • @sujishaprasanth3575
    @sujishaprasanth3575 2 года назад +11

    TV yil വന്നപ്പോ kandu.ഇപ്പോഴും കാണുന്നു
    😍

  • @user-cu5jv8de6c
    @user-cu5jv8de6c 4 года назад +103

    ആ മ്യൂസിക് ഇടുമ്പോ കണ്ണു നിറഞ്ഞു പോകുന്നു.. ദുരിതം അനുഭവിക്കേണ്ടി വന്ന ജാനിക്കുട്ടിയെയാ ഒാർമ്മ വരുന്നേ.. പാവം അച്ഛൻ. (ഗോവിന്ദൻകുട്ടി) ഞാനിതാ ഓർക്കാതിരിക്കുന്നതാ നല്ലത്.. കരഞ്ഞു പോവും

  • @athira0307
    @athira0307 3 месяца назад +26

    Ias നേടി വന്നാൽ ഒരു gummu ഉണ്ടായേനെ

  • @geethaarts7526
    @geethaarts7526 4 года назад +38

    മഞ്ഞുരുകും കാലം ഇതിന്റെ 572ആം എപ്പിസോഡ് കാണണം. പ്ലീസ്

    • @rashidanaseer2949
      @rashidanaseer2949 2 года назад

      എനിക്കും കാണണം ആവേശത്തോടെ ഓരോ എപ്പിസോഡ് കണ്ടിട്ട് 572 എവിടേം കാണാനില്ല. സങ്കടായിപ്പോയി

    • @Avery-n4y2h
      @Avery-n4y2h 2 года назад

      572 okke undo?athile content endha

    • @shaheedaaa5651
      @shaheedaaa5651 2 года назад

      @@rashidanaseer2949 ഇല്ലേ

  • @chinnuchinnu643
    @chinnuchinnu643 3 года назад +121

    എത്ര ലൈക്‌ അടിച്ചാലും കമന്റ് ചെയ്താലും... മതി ആവില്ല. ബോർ അടിപ്പിക്കാത്ത 😍 സീരിയൽ

  • @DevikaDevuh-bz8uz
    @DevikaDevuh-bz8uz 3 месяца назад +71

    2024 onathinu kanunnavar indo...reel kand vannatha😅

  • @jayalakshmip9419
    @jayalakshmip9419 4 года назад +38

    All time favorite serial. Janu good acting

  • @mariyamashraf5386
    @mariyamashraf5386 4 года назад +22

    Corona virus samayathu kanuvar like hear plzzz 👍👍👍👍👍👍👍👍

    • @habeebaap7081
      @habeebaap7081 4 года назад

      👍👍👍👍👍👍👍👍👍👍👍👍

  • @chinnutwinkle6951
    @chinnutwinkle6951 2 года назад +8

    Appo kandallumm Ella manasukallum ore pole karayipikkkunna serial♥️♥️♥️

  • @suchithrasubash2490
    @suchithrasubash2490 4 года назад +21

    Eppozhum kandal kannunirayunna serial.....

  • @fariskt7960
    @fariskt7960 4 года назад +58

    8:58 nagavalli rathnamma😂😂

  • @storyteller-873
    @storyteller-873 3 месяца назад +17

    Instel reel kand vannavarundoiii

  • @tinabenjamin4381
    @tinabenjamin4381 Год назад +8

    Jani only became bold after she left that house & Ratnamma

  • @twilighthoneybee1805
    @twilighthoneybee1805 3 месяца назад +5

    I am tamilian and started watching this serial after watching quite a few reels. Nice serial❤
    It could’ve been even better if they have shown her as a collector

  • @shanishahid7636
    @shanishahid7636 8 лет назад +85

    ജാനിടെ... അഭിമുഖ വും ജീവിതത്തിലെ.. വഴിത്തിരിവ്.. അഭിജിത്തിനെ തിരിച്ചു കിട്ടും..

  • @traveldiaries9142
    @traveldiaries9142 5 лет назад +163

    Anyone in 2019??

  • @kavithanair2066
    @kavithanair2066 2 года назад +11

    ഞാൻ ഇത്രയും കണ്ട് കരഞ്ഞ സീരിയൽ വേറെ ഇല്ല🥲

  • @thouyibafathimathouyibafat4641
    @thouyibafathimathouyibafat4641 2 месяца назад +6

    Insteel reel kand vannvr inso ennepole 😂❤

  • @sadhiksadhik906
    @sadhiksadhik906 2 года назад +17

    2022 kanunnavarundo 😝

  • @rahamitka6288
    @rahamitka6288 Год назад +5

    നാഗവല്ലി പോലെ രക്നമ്മയുടെ ചിലനേരത്തെ എക്സ്പ്രക്ഷൻ കാണുമ്പോ ചിരിവന്നുപോകും

  • @shanishahid7636
    @shanishahid7636 8 лет назад +103

    സൂര്യാ.. ആത്മഹത്യാ ചെയ്യും..
    അപ്പോ.. രത്നമ്മ.. പടിക്കു

  • @geethabalasubramanian7230
    @geethabalasubramanian7230 2 года назад +7

    Ella
    Eppozhanu njan അറിഞ്ഞത്
    നല്ല സീരിയലാണ് എന്ന്
    May 2022 yilanukannan thudaghiyath

  • @ashavarghese8190
    @ashavarghese8190 8 лет назад +237

    മനോരോഗം ഒരു കുറ്റമൊന്നും അല്ല 😂😂

  • @elizebethdavis5764
    @elizebethdavis5764 8 лет назад +21

    rathnamma teachernna vili kalakii... adhyam rathnamma onnu njetti

  • @shaheen.s1710
    @shaheen.s1710 2 года назад +14

    നമ്മുടെപഴയ ജാനി എവിടെ 🌹🌺🌺

  • @alexthomas1471
    @alexthomas1471 2 года назад +26

    2022ൽ കാണുന്നവർ ഉണ്ടോ ❓️

  • @hisanasilu
    @hisanasilu 2 года назад +30

    അച്ഛന്റെയും മകളുടെയും സീൻ... 😭😭😭😭

  • @sabdamhoussen9982
    @sabdamhoussen9982 2 года назад +15

    Im from West Bengal but My favorite serial

  • @foryouforyou1926
    @foryouforyou1926 2 месяца назад +3

    പുതിയ രത്നമ്മക്ക് ഭയങ്കര വിറയല് ആണ് ഓവർ ആക്ടിങ് പഴയത് നല്ല ഓർജിനാലിറ്റി ആയിരുന്നു,❤🎉

  • @parvathy8495
    @parvathy8495 2 года назад +55

    Manju's ever best performance as Rathnamma 👌🏻

  • @yadhukrishna817
    @yadhukrishna817 3 года назад +51

    Ee rathnamma teacher Sasikala teacher nte aarayitt varum 🤣🤣🤣🤣

  • @habeebasalim
    @habeebasalim 11 месяцев назад +6

    Pavom janimol retnamma maha panna aanu eaval.eniyum aunbha veka nu du madhu sir super aanu sharadhamma chi.super nalla pavom.aanu next episode.veanom uden

  • @binzeysdiaries350
    @binzeysdiaries350 3 года назад +20

    Best seriel ini onnilla ithupole. hearttouching.

  • @Mubashir-v1d
    @Mubashir-v1d 2 месяца назад +4

    രത്നമ്മ ജാനകിയുടെ കൃഷ്ണമംഗലം തറവാട് കാണണം ഇപ്പൊൾ തല കറങ്ങി വീഴും😂😂😂🤣🤣

  • @Krithi2276
    @Krithi2276 3 месяца назад +13

    Insta kand vannavar ahnoo😅😂

  • @Music-ol3uv
    @Music-ol3uv 3 месяца назад +10

    Instayil reels kand vannavar undo💗>>>>>>>

  • @babiliya3289
    @babiliya3289 8 лет назад +116

    negative roll anegilum ratnamma teacher kalaki..

  • @ShahidFahid
    @ShahidFahid 3 месяца назад +10

    2024 lum kanunnind ....

  • @brightfox2558
    @brightfox2558 4 года назад +39

    Janikutty adipoli .all the best janikutty👌👌👌👌👌

  • @sherlyroy1762
    @sherlyroy1762 8 лет назад +45

    രത്നമ്മ നന്നായിട്ട് ജാനികുട്ടി ഈ വീട്ടിലേക്കു വരാന്‍ ഇരുന്നാല്‍ ഈ സ്റ്റോറി ജന്മത്തില്‍ തീരുല്ല .... എന്നാലും ഇവള്‍ എന്നാ ഒരു ജന്മം ആണ് ??? എന്തായാലും ജാനികുട്ടി കലക്കി .. ഞാന്‍ കരുത്യത് അമ്മ എന്ന് വിളിച്ചു വീണ്ടും നാണം കെട്ടു സങ്കട പെടും എന്നാണ് എന്തായാലും ഇത് പൊളിച്ചു .. എത്ര ഒക്കെ പുറമേ ധാര്‍ഷ്ട്യം കാണിച്ചാലും രത്നമ്മ ഉള്ളുകൊണ്ട് ഒന്ന് പശ്ചാതപികുന്നത് കണ്ടില്ലങ്കില്‍ ഇതിനൊരു പൂര്‍ണത വരില്ല ..

    • @vimalramachandran
      @vimalramachandran 8 лет назад +4

      അവർ ആകെ തകരുന്ന അവസ്ഥ സംജാതമാകും. പണ്ട് ചിലർ പ്രാകിയത് ആ അവസരത്തിൽ അവർ ഓർക്കുകയും ചെയ്യും.

    • @sherlyroy1762
      @sherlyroy1762 8 лет назад +1

      Vimal Ramachandran അത് മതി . ആശ്വാസം ആയി ബ്രോ

    • @manjumohan96
      @manjumohan96 7 лет назад

      +Vimal Ramachandran എന്താ ഇപ്പോൾ സീരിയലിന് കമന്റിടാത്തേ ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ

    • @raihanvlog1981
      @raihanvlog1981 6 лет назад

      Sherly Roy

  • @Cookieewithme
    @Cookieewithme 3 месяца назад +15

    2:00 yojikkunnu💥

  • @habeebullamar56
    @habeebullamar56 4 года назад +55

    അവൾ കരുനാഗപ്പള്ളി താടകയുടെ മകളാണ്. നന്നാവൂല്ലാ
    മിനിസ്റ്റർ അല്ല ഇതിലും അപ്പുറം ആയാലും.......

    • @jiss554
      @jiss554 2 года назад

      അതാരാ താടക

    • @suhair7683
      @suhair7683 Год назад +1

      @@jiss554 സരസമ്മ 🤣

  • @Dreamchannel436
    @Dreamchannel436 3 месяца назад +36

    2024 കാണുന്നവർ ഉണ്ടോ

  • @sandhyabala5344
    @sandhyabala5344 2 месяца назад +6

    15:12 phycho Rethnamma😂😂😂😂

  • @Mubashir122
    @Mubashir122 2 месяца назад +9

    2024 il kanunnavar undo😊

  • @sajnarahman8278
    @sajnarahman8278 Месяц назад +1

    എൻ്റെ ഉപ്പയുടെ അനിയൻ്റെ ഭാര്യ ഇത് പോലെയാണ് കാണാനും സ്വഭാവവും പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല അവരുടെ മക്കളുടെ ഗതി ഇത് തന്നെയായിരുന്നു പക്ഷേ ഇപ്പോഴും അഹങ്കാരത്തിന് ഒരു മാറ്റവും ഇല്ല

  • @sisirasoman8787
    @sisirasoman8787 3 месяца назад +13

    Insta reels kand vannavar indoo 😅

  • @sylviaqatar6213
    @sylviaqatar6213 8 лет назад +9

    Entey ellam ellam aya jeevantey jeevanayi njan snehikkunna entey swantham nikithakkutty ye kandappol orupad santhoshamayi . Niranjanayeyum greeshmayeyum okkey kanikkamayirunnu. Flashback kanikkunnathil ithra pishukkunnath enthinaa vimal sir. Ippozhathey kathayekkal ellavarum ishtappedunnath flashback thanneyan. Athinal riyal jeevjtham thottu pokunna manjurukum kalathintey mizhivarnnathun jeevasuttathum aaya flashback rangangalkkayi kathirikkunnu. Flash back rangangal kanichal ratting kudukahe ulluu. Orikkalum kurayilla. Njan guaranty

    • @vimalramachandran
      @vimalramachandran 8 лет назад

      ഇതൊക്കെ ഞാനല്ല തീരുമാനിക്കുന്നത്. 😄 പക്ഷെ ഈ documentary-യുടെ ഭാഗമായി കുറേ flashback scenes കാണിക്കാനാണ് സാധ്യത.

    • @Siddhisbackwithhisgames
      @Siddhisbackwithhisgames 8 лет назад

      Vimal Ramachandran

    • @valsala.balakrishnan1337
      @valsala.balakrishnan1337 7 лет назад

      very boring

    • @valsala.balakrishnan1337
      @valsala.balakrishnan1337 7 лет назад

      enthina serial enganae repeat cheyyunnae? . kshamakum oru limit undennu orkunnathu nallathu

  • @anjalirajeesh3799
    @anjalirajeesh3799 3 месяца назад +7

    Jaani chirichu kondu marupadi paranju 😂😂

  • @nimaraveendran9480
    @nimaraveendran9480 2 года назад +7

    All time fav serial❤️ ippazhum kanunnu ❤️❤️

  • @goput2616
    @goput2616 Месяц назад

    എത്ര ജാനു വന്നാലും...... കുഞ്ഞു ജാനു പോലേ ആവില്ല aa കണ്ണൂർക്കാരി....❤❤❤

  • @fabithazmakeovertips
    @fabithazmakeovertips 3 месяца назад +6

    സീരിയൽ കണ്ടിട്ട് കരഞ്ഞിട്ടുണ്ടെങ്കിൽ അത് ഈ സീരിയൽ ആണ്....

  • @amalasiby4522
    @amalasiby4522 2 месяца назад +5

    ജാനി മോൾ രക്തമ്മ ടീച്ചർ എന്നു വിളിച്ചപ്പോ ഉള്ള ചങ്ക് ഇടിച്ചത് ആരേലും ശ്രെദ്ധിച്ചോ ഉള്ളിൽ സ്നേഹം ഉണ്ട് അത് കാണിക് ഒരു മടി

  • @aswathyarun8625
    @aswathyarun8625 3 года назад +45

    നല്ല സീരിയൽ ആയിരുന്നു. 👍👍👍

  • @antosworld9651
    @antosworld9651 8 лет назад +46

    joicy sir ningal verum poli anu serial adhyata njn kanune sthiram kananund hatts off

  • @hisanasilu
    @hisanasilu 2 года назад +8

    ഇതുപോലെ സ്ട്രോങ്ങ്‌ ആവണം ജാനകി..

  • @nikhithaninku6384
    @nikhithaninku6384 3 года назад +6

    2021 ഇൽ ഇത് വീണ്ടും കാണുന്ന ലെ ഞാൻ

  • @BhagyamithraVlogs
    @BhagyamithraVlogs Месяц назад +1

    Enikk pazhaye rathnamma eppol venamayirunnu.😮 pazhaye janikkutty valuthayittum abinayikkanam enn undayirunnu.
    Arkkengil njan parajnathil abiprayam undo😅

  • @ashlinjoyel1854
    @ashlinjoyel1854 3 года назад +6

    2021augestil kanunna njn 😎😎

  • @aryaaruz
    @aryaaruz 2 года назад +23

    2022 il kanunna le njan😁

  • @sumithpoonothvlog8979
    @sumithpoonothvlog8979 3 года назад +16

    Eeee serial epozhum kanunavar undakil like adike

  • @alexusha2329
    @alexusha2329 Год назад +9

    Manju Sathish actin very good. Her expression of defeated but not willing to accept it.. super.👌

  • @jamsheerashafi8056
    @jamsheerashafi8056 3 месяца назад +3

    Ithokkeya ayrnnu serial❤❤❤😢

  • @lisammajoy559
    @lisammajoy559 Год назад +8

    വിജയന്റെ കർണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നി... ആ സയ്‌ക്കോ പറയുന്ന കേട്ട് നിന്നു..

  • @soumyakrishna51
    @soumyakrishna51 4 года назад +13

    Hoooo ee nasham ratnammayude maramontha adichupottikkan thonunavar aarokke

    • @തനുവാവ
      @തനുവാവ 3 года назад +2

      Athu thanneyanu oru nadiyude vijayavum...avar aa charrector bhangiyayi kaikaaryam cheythu