Manjurukum Kaalam | Episode 554 - 01 March 2017 | Mazhavil Manora

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 376

  • @AvniAadhav
    @AvniAadhav 2 месяца назад +138

    ഒരു വീട് നമുക്ക് അന്യമായി തോന്നുന്നത് അവിടത്തെ മനുഷ്യർ നമ്മളോട് അന്യരോട് എന്ന പോലെ പെരുമാറുമ്പോഴാണ്. ❤❤ സത്യമാണ്..🥺

  • @unnimaya6551
    @unnimaya6551 8 месяцев назад +78

    ഇപ്പോഴും കണ്ട് കണ്ണ് നനയുന്നു ഇതും ഒരു ജീവിത കഥ 🙏❤️💞❤️🙏ജാനികുട്ടി അത് കണ്ടാൽ മനസ്സ് മാറും 🙏❤️🙏

  • @indiravijayan5356
    @indiravijayan5356 2 года назад +177

    ഇത്രയും നല്ല ഒരു അങ്കിൾ 😍😍😍എനിക്ക് വളരെ ഇഷ്ടം ആയി 😍😍😍👍👍

  • @Silviaaliceks
    @Silviaaliceks Год назад +308

    മധുവിന്റെ അഭിനയം കാണുമ്പോൾ മോഹൻലാലിനെ ഓർമ്മ വരും. അപ്പുണ്ണി മരിച്ചു പോയി എന്ന് കേട്ടിട്ട് സങ്കടം ❤

    • @chandral5979
      @chandral5979 Год назад +10

      Pavam kutti bathroomil veenathanu ennu news kandirunu

    • @behappyy8213
      @behappyy8213 Год назад +12

      @@chandral5979ithil abhinayikkunna Appunni ano mariche... Real ayitt

    • @behappyy8213
      @behappyy8213 Год назад

      @@chandral5979ee kutty vere seriel abhinayichitundo

    • @chandral5979
      @chandral5979 Год назад

      @@behappyy8213 S bathroomil veenu

    • @valsalapn8613
      @valsalapn8613 11 месяцев назад +24

      അപ്പുണ്ണി ആയി അഭിനയിച്ച കുട്ടി മരിച്ചു പോയി

  • @abhijithuzzz3197
    @abhijithuzzz3197 Год назад +262

    വിജയ്ൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം......നിസ്സഹായനായ ഒരുപാട് സ്നേഹം ഉള്ള ഒരു അച്ഛൻ ❤️

  • @Alfi-zg8ig
    @Alfi-zg8ig 10 месяцев назад +314

    2024 ഇൽ കാണുന്നവർ undo

  • @vimalramachandran
    @vimalramachandran 7 лет назад +140

    ജാനിയുടെ വന്നു-കണ്ടു-കീഴടക്കി എന്ന രീതി രസമാണ്.
    മുന്നറിയിപ്പില്ലാതെ ഒരു വീട്ടിലേക്ക് ചെല്ലുക.
    "ഇരയോട്" സാധനങ്ങളെടുക്കാൻ പറയുക.
    കൊണ്ടുപോവുക! 😃

    • @sadanadanpillai84
      @sadanadanpillai84 5 лет назад +7

      Vimal Ramachandran 98
      8

    • @adhuliyalakshminarayan8947
      @adhuliyalakshminarayan8947 3 года назад +2

      4 year ago kazhinju mobile. first kanukaya 2time kandu oro episodum enta jeevithathilu kazhinjthu pole manazilthottu mullu kuthunna vedanayulla parampara manjurukum kaalam

  • @vimalramachandran
    @vimalramachandran 7 лет назад +278

    ജന്മം കൊണ്ട് രത്‌നമ്മ അമ്മയാണെങ്കിലും, കർമ്മം കൊണ്ട് അവർ അന്തകയാണ്.
    ഇത്രയധികം head distress (തലവേദന) ഉണ്ടാക്കുന്ന ഒരു head mistress വേറെയുണ്ടാവില്ല. 😃

    • @shaheerismail5537
      @shaheerismail5537 7 лет назад +10

      onnu podappa ....

    • @jishnumon5205
      @jishnumon5205 7 лет назад +3

      Vimal Ramachandran
      I
      headmistress ine school teachersum mattum engine sahiykkunno entho

    • @vimalramachandran
      @vimalramachandran 7 лет назад +6

      ഇനി അവർക്ക് അധികം നാൾ സഹിക്കേണ്ടി വരില്ല

    • @raseelaismail6242
      @raseelaismail6242 7 лет назад +2

      Vimal Ramachandran 555 episode evide😣

    • @shabanak4421
      @shabanak4421 7 лет назад +2

      Raseela Ismail ad idvre telcst chydtllnn thonunnu

  • @joshnajoseph4658
    @joshnajoseph4658 2 года назад +198

    ജാനി എന്ന charecter കൊണ്ട് വന്ന സംവിധായാകന് ആണ് big salut👌👌👌👌👌 its awsome story തന്നെ ആണ് പറയാൻ വാക്കുകൾ ഇല്ല.

    • @nishraghav
      @nishraghav 2 года назад +15

      One and only Joycy സാർ ആണ് ആ കഥാപാത്രം എഴുതിയത് 🥰🥰 ബിനു അതുപോലെ തന്നെ നന്നായിട്ട് സംവിധാനം നിർവഹിച്ചു

    • @PrassannaKumari-j4k
      @PrassannaKumari-j4k 2 месяца назад +1

      14:59

    • @PrassannaKumari-j4k
      @PrassannaKumari-j4k 2 месяца назад +1

      14:59

    • @PrassannaKumari-j4k
      @PrassannaKumari-j4k 2 месяца назад

      14:59

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 9 месяцев назад +56

    ജാനി യെ മാത്രം അപ്പുണി ബഹുമാനം കൊടുത്തു ഒള്ളു

  • @rasaqp-ko9cu
    @rasaqp-ko9cu 5 месяцев назад +30

    സമാനതയില്ലാത്ത മനുഷ്യജന്മം , രത്നമ്മ . നായയും കുറുക്കനും, കീരിയും പാമ്പും തമ്മിൽപോലും ഇപ്പോൾ മുമ്പത്തെപോലെ ശത്രുതയില്ല . പൂച്ചകളും മറ്റുചിലജീവികളും ഇപ്പോൾ ചീഞ്ഞഭക്ഷണം കഴിക്കാറില്ല . രത്നമ്മക്ക് മാത്രം ഒരു മാറ്റവുമില്ല. മകൻ വിട്ട്പോകുന്ന വിഷമം മാത്രം പറയാമായിരുന്നു. അതൊന്നുമല്ല അവളുടെ ചിന്ത ! വിജയൻസാറിൻറ്റെ ക്ഷമയെ സമ്മതിക്കണം.

  • @seenathbeevi153
    @seenathbeevi153 8 месяцев назад +22

    Madhuvinte abhinayam super👍🏾

  • @sagarelyas
    @sagarelyas 7 лет назад +85

    gud...chechikuttidey munnil apunni verum paavamaa...✌️✌️✌️

    • @anikaaa._5066
      @anikaaa._5066 4 года назад +3

      Mm reallyy... chechikkutty uyir

  • @sandhyaeappen9129
    @sandhyaeappen9129 7 лет назад +82

    മിക്കവാറുംനാളെ മധുഅങ്കിളിന്റെ വക സൂപ്പർ ഡയലോഗ് കേൾക്കാം രത്നമ്മക്ക് .

    • @zidanksgd6584
      @zidanksgd6584 7 лет назад +1

      appunniyude vakayum undakum

    • @Nijaskoduvally
      @Nijaskoduvally 7 лет назад +4

      Sandhya Eappen കർത്താവേ.. മിന്നിച്ചേക്കണേ...

    • @sunithaaji1604
      @sunithaaji1604 7 лет назад

      nijaz mhmd 😃😃😃😃👍👍👍👍👍

    • @Nijaskoduvally
      @Nijaskoduvally 7 лет назад

      Sunitha Aji ഇതൊക്കെ എന്ത്!

    • @rejanitomy9209
      @rejanitomy9209 7 лет назад +1

      Sandhya Eappen ഹായ് മോളു... എവിടാരുന്നു ??

  • @vimalramachandran
    @vimalramachandran 7 лет назад +577

    ഏത് മക്കൾക്ക് വേണ്ടിയാണോ രത്‌നമ്മ ജാനിയെ തഴഞ്ഞത്, ആ മക്കൾ തന്നെ രത്‌നമ്മയെ തഴഞ്ഞു.

    • @jishnumon5205
      @jishnumon5205 7 лет назад +18

      Vimal Ramachandran
      *****ratnamma makkalkku vendiyalla jaaniye thazhanjathu****swanthamaay makkalundaayappozhulla ahamkaaram*****

    • @vimalramachandran
      @vimalramachandran 7 лет назад +16

      രണ്ടും ഒന്ന് തന്നെ.

    • @gudalurgdr7514
      @gudalurgdr7514 3 года назад +5

      @@vimalramachandran 2

    • @adhithyanoushad6221
      @adhithyanoushad6221 3 года назад +2

      @@jishnumon5205 lol llol

    • @btapputtan4229
      @btapputtan4229 3 года назад +1

      )

  • @hasnasuhara6607
    @hasnasuhara6607 3 года назад +34

    ഏതു മകൾക്ക് വേണ്ടിയാണ് രത്നമേ ജാനി താഴ്ത്തിയത് ആ മക്കൾക്ക് വേണ്ടി രത്നമ്മ താഴ് ഞ്ഞു

  • @cherryvintage4888
    @cherryvintage4888 7 лет назад +215

    Jani looks very beautiful today in all the costumes.

  • @leelaabi8844
    @leelaabi8844 9 месяцев назад +31

    I'm from Tamilnadu...who is this Madhu ....Best Best acting.. i just want to know his original name

  • @priyankakammath1037
    @priyankakammath1037 2 года назад +75

    ഇത്ര വർഷം കഴിഞ്ഞിട്ടും വിജയൻ സാറിന്റെ ഈ ടി ഷർട്ട് ചീത്തയായി ഇല്ലല്ലോ 😂😂

    • @shijisuzanne6497
      @shijisuzanne6497 Год назад +1

      😅😅😅

    • @LilaNeha
      @LilaNeha Год назад

      സൂര്യയുടെ ശവം അടക്കിന്,, ഉടുത്ത പച്ച മുണ്ട്,,, ജാനിക്കുട്ടി... കുഞ്ഞു ആയപ്പോ ഉണ്ടാരുന്ന മുണ്ട് ആണ്.. പിന്നല്ലേ ഇതു 😌😁🤣

    • @krm.media.com.4291
      @krm.media.com.4291 11 месяцев назад +2

      quality ulla company t-shirt aan

    • @AbdulrazzakKdm
      @AbdulrazzakKdm 3 месяца назад

      Podi

    • @abcd-qz9bl
      @abcd-qz9bl 2 месяца назад

      😂😂

  • @merinjose7248
    @merinjose7248 2 года назад +140

    ഈ അപ്പുണ്ണി മരിച്ചു പോയല്ലേ 😢.. കാണുമ്പോ സങ്കടം തോന്നുന്നു.. മുൻപ് ഓട്ടോഗ്രാഫ് ലെ രാഹുൽ ഇതുപോലെ പെട്ടന്ന് മരണപെട്ടിരുന്നു... എത്ര കഴിവ് ഉള്ള പിള്ളേർ ആയിരുന്നു 😢😢😢

    • @AnJana19492
      @AnJana19492 2 года назад +10

      Ano?? 🙄🙄nth pattiyata???

    • @merinjose7248
      @merinjose7248 2 года назад +14

      @@AnJana19492 Bathroom Slip aayi veenatha... Head injury aayi marichu

    • @AnJana19492
      @AnJana19492 2 года назад +5

      @@merinjose7248 shoo paavam😢

    • @ajsince2025
      @ajsince2025 2 года назад +2

      So Sad🥺😢💔

    • @vinithamanivinitha9220
      @vinithamanivinitha9220 2 года назад +1

      ആണോ 🥺🥺

  • @sindhukdevasiyathomasthoma8593
    @sindhukdevasiyathomasthoma8593 Год назад +20

    നല്ല ഒരു അങ്കിൾ മധു അങ്കിൾ 🥰🥰🥰

  • @lichuooslichus7561
    @lichuooslichus7561 2 года назад +16

    Njan e serial ippolan kanunnath.comment boxil nokumbol rathnammaye kurich parayunnath kelkumbol aranath enn thonniyittund🤔ippolan manassilayath janiyude valarthammayanann.njan Kelkar thathamme 🐦ennan🤣🤣

  • @supriyatp89
    @supriyatp89 Год назад +25

    ജനിയുടെ അമ്മക് ഈ അങ്കിളിനെ കെട്ടിയ മതിയായിരുന്നു . ഇപ്പോഴും വേറെ കെട്ടിയിട്ടില്ല.
    ഗോവിന്ദൻ കുട്ടി വിവാഹം കഴിച്ചു ചികിൽസിക്കാൻ കഴിയാതെ അവർ മരിച്ചു എന്നിട്ട് കുട്ടിയെ ഒരാൾ വന്ന് യാചിച്ചപ്പോ കൊടുത്ത് വേറെ കെട്ടി പിള്ളേരുമായി ജീവിച്ചു.

  • @aboojameel3464
    @aboojameel3464 7 лет назад +145

    ജാനി യുടെ ഒരു വലിയ പ്രതികാരം

    • @pradeepkumar-qd6nl
      @pradeepkumar-qd6nl 3 года назад +8

      ദൈവത്തിന്റെ പ്രതികാരം

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 7 лет назад +44

    manas niraghu poyi😢😢😢

  • @nasraf3032
    @nasraf3032 7 лет назад +30

    oro episodum nammal pradeekshikunnapole thanne varunnu. ethrakum prekshakarude manasu vayikkunna rzhuthukarik orayiram poochend

    • @asifaman72
      @asifaman72 7 лет назад +2

      എഴുത്തുകാരൻ!

    • @kunhammadkt
      @kunhammadkt 7 лет назад

      NAS RAF സൂര്യ ട്വ വി

  • @HayaluluDitadilu
    @HayaluluDitadilu 4 месяца назад +60

    Any one 2024 😊❤

  • @habeebasalim
    @habeebasalim 11 месяцев назад +7

    Next episode uden njan e serial kanu nnu du super serial aanu

  • @ajsince2025
    @ajsince2025 2 года назад +29

    Appunniyude Young Actor Kollam😍💕

  • @ZeenathNA-o3m
    @ZeenathNA-o3m 2 месяца назад +7

    ടീച്ചറെ മെന്റൽ ഹോസ്പിറ്റലിൽ അഡിമിറ്റ് ചെയ്യാൻ സമയം ആയി

  • @RatheeshR-pm3vv
    @RatheeshR-pm3vv 2 месяца назад +17

    2024 സീരിയൽ കാണുന്നത് ഉണ്ട്

  • @seenathbeevi153
    @seenathbeevi153 8 месяцев назад +16

    Ee janikutty ippol evideyaanenne aarkkenkilum ariyaamo😊

    • @Sulu954
      @Sulu954 3 месяца назад

      Serial actress. Zee keralam

    • @jasmine9399
      @jasmine9399 2 месяца назад

      Name:monisha

    • @WelsyGrace1984
      @WelsyGrace1984 2 месяца назад

      മാനത്തെ കൊട്ടാരം സീരിയൽ

  • @bijumonjacob3301
    @bijumonjacob3301 3 года назад +37

    ഇപ്പോഴും കാണുന്നവർ ഉണ്ടോ 👌

  • @ajsince2025
    @ajsince2025 2 года назад +19

    Appunni Jaani Chechiyude Koodae Jeevikkum Achanta Ammayude Kodae Ninna Seriyakkunnilla🥰😍😘🤩🥳

  • @asifabdullah7097
    @asifabdullah7097 2 года назад +24

    Big salute to janiķutty 💪💪💪

  • @habeebasalim
    @habeebasalim 4 месяца назад +12

    Madhu sir super aanu janimolum super pavom aanu super serial aanu next episode edanom stop cheyya ruthu jani mol.madhu sir cnograts big salute

  • @ajsince2025
    @ajsince2025 2 года назад +12

    Appunni Janikkuttichechiyude kode jeevikkum🥰😍🥰

  • @ajsince2025
    @ajsince2025 4 года назад +36

    Good Life By Janikkutty😍🥰🙏

  • @stanleyedmondpaynter9980
    @stanleyedmondpaynter9980 2 года назад +22

    Very good, heart touching story.

  • @ajsince2025
    @ajsince2025 4 года назад +57

    I Will Respect You Minister🙏💐

  • @tirurkuttur5040
    @tirurkuttur5040 7 лет назад +43

    kathirikunnath janiyudeyum abhijithinteyum kandumuttalinanu

  • @mylifegallery7715
    @mylifegallery7715 7 лет назад +19

    jaanikippol ellarum thalavedhanaya....madhu parayunnadhonnum kelkunnilla😃😃😃😃😃sho kaalam poya poke....ellathinum madhuvinod chodhikunna aalaa idh .abijithine kittiyappol manamaatam😃😃😃😃😃😃

  • @ajsince2025
    @ajsince2025 2 года назад +25

    Jaanikutty Chechi Smile To her Younger Brother Appunni🥰😍

  • @jithujithu779
    @jithujithu779 7 лет назад +17

    jani u r absolutely ryt..... rakthabandhathekkal chila khattangalil snehabandham thanne Aanu valuth.... Nammude anubhavamanu acharyan... vishamakhattangalil rakthavandhamullavar pachavellam kude thann sahayichenn varilya ✔✔✔✔✔✔

  • @HayaluluDitadilu
    @HayaluluDitadilu 4 месяца назад +3

    Jani is Fav character in this seariel ❤❤❤❤❤❤

  • @zidanksgd6584
    @zidanksgd6584 7 лет назад +71

    waiting for appunni"s dialog

  • @mohdshazin3532
    @mohdshazin3532 5 лет назад +41

    ഇപ്പൊ അപ്പുണ്ണിക് ജാനകികുട്ടി chechiyayo. Chechikutty എന്നല്ലേ vilichondirunne

    • @deepajose8356
      @deepajose8356 5 лет назад +12

      പാവം അപ്പുണ്ണി ഇന്ന് ഈ ലോകത്തില്ല. ഇത്ര ചെറുപ്പത്തിലേ ഒരു മരണം .

    • @അമ്മുഅമ്മു-ങ3ജ
      @അമ്മുഅമ്മു-ങ3ജ 5 лет назад +4

      Deepa Jose എങ്ങനെ മരിച്ചു വല്ല്യ അപ്പുണ്ണിയാണോ റിപ്പെ തരണെ

    • @bindubabu318
      @bindubabu318 4 года назад +5

      @@അമ്മുഅമ്മു-ങ3ജ ഈ അപ്പുണ്ണി ബാത്‌റൂമിൽ തലയടിച്ചു വീണു മരിച്ചു

    • @അമ്മുഅമ്മു-ങ3ജ
      @അമ്മുഅമ്മു-ങ3ജ 4 года назад +4

      @@bindubabu318 അയ്യോ

    • @Rithu1289
      @Rithu1289 2 года назад +2

      3 വർഷം ആയോ. അറിഞ്ഞില്ല.

  • @sabishabeer1414
    @sabishabeer1414 7 лет назад +46

    super serial and ipoll nadanu kondirikunadhe kanichum paranum tharuno

  • @rasaqp-ko9cu
    @rasaqp-ko9cu 5 месяцев назад +18

    സംഗതി ഒക്കെ ശരി, പക്ഷെ സ്റ്റേറ്റ് കാർ പേഴ്സനലായി ഉപയോഗിക്കുന്നതിന് പരിധിയൊന്നുമില്ലേ ! ( കഥയാണെങ്കിലും)

  • @chandramohan8237
    @chandramohan8237 7 лет назад +59

    thanks director and whole team

  • @shafihasa
    @shafihasa 7 лет назад +62

    സ്വാഹാര്യ യാത്രക് പൊലിസ് വേണോ ,

  • @anjalyrabeesh3814
    @anjalyrabeesh3814 2 года назад +10

    Madhu uncle kiduz👏🏻👏🏻

  • @mollybabumoorthikal7224
    @mollybabumoorthikal7224 5 лет назад +28

    Mahdi Sir U r Superthanne Acting pnne pareyanda eppol Njangal Arayannagalude veedu serial kanunnadum Adil Madhusir ulladukondanu

    • @deepajose8356
      @deepajose8356 5 лет назад +1

      അരയന്നങ്ങളുടെ വീട്‌ സീരിയലിൽ നെഗറ്റീവ് ആയി പോയ്. നല്ല സൂപ്പർ ആക്ടർ ആണ് മധുസൂദന പണിക്കർ.

    • @ibathu585
      @ibathu585 4 года назад

      @@deepajose8356 ☺️😘😘🥰😋🥰😍🥰🥰☺️😂😂😅☺️😘😂😆😬🤐🤐🤐😯🤐🧖😯💗

  • @ajsince2025
    @ajsince2025 2 года назад +14

    Appunni release from jail❣️😍🥰❤💖💕Avan Janikutty Chechiyude kodae nannakkum💕 8:22

  • @vijeeshkakkatt9809
    @vijeeshkakkatt9809 7 лет назад +65

    Madhu uncle super

    • @hiba9107
      @hiba9107 5 лет назад +6

      enikku ishtamanu yadhuvine

  • @albinhere2733
    @albinhere2733 Год назад +5

    Appunni sitout ilek kerumbo police jeep il thaadi vecha oru driver idakidak camera yile oola ittu nokkunnund 😆😆😆

  • @LeelammaRaju-c1s
    @LeelammaRaju-c1s Месяц назад +1

    How many of you are watching this in 2024🎉🎉

  • @annabavayami2118
    @annabavayami2118 7 лет назад +54

    suprrrr episode

  • @ajsince2025
    @ajsince2025 2 года назад +7

    RIP Harun😭💔🌹He's Dead After 4 Years Ago🌷

  • @ajsince2025
    @ajsince2025 2 года назад +19

    Appunni Nannakkum 🥰💕❤

  • @hasnasuhara6607
    @hasnasuhara6607 3 года назад +21

    ഏത് മകൾക്ക് ആണോ രത്നമ്മ താഴ്ന്നത് വേണ്ടി രത്നം മയ്യം ജാനി കുട്ടിയും താഴ്ന്നത്, ആ മകൾ തന്നെ രത്നമ്മ തഴഞ്ഞു.

  • @liyamariyammathew8223
    @liyamariyammathew8223 7 лет назад +27

    appuni.... janikutti Chechi vilikenda... chechikutti madhy

    • @jithujithu779
      @jithujithu779 7 лет назад +6

      liya mariyammathew crct Njanum ath orthu... aaa viliyila appunidem janidem chemistry

    • @liyamariyammathew8223
      @liyamariyammathew8223 7 лет назад

      Sreekkuty Sree yes

    • @vimalramachandran
      @vimalramachandran 7 лет назад +2

      നേരിട്ടല്ലല്ലോ വിളിച്ചത്, മധുവിനോട് (അതായത് ചേച്ചികുട്ടി എന്ന വിളി പരിചയമില്ലാത്ത ആദ്യമായി കാണുന്ന ഒരാളോട്) ജാനി എവിടെയെന്ന് അന്വേഷിക്കുകയല്ലേ ചെയ്തത്?

    • @annaanna3833
      @annaanna3833 7 лет назад

      liya mariyammathew

  • @vatsalamenon4149
    @vatsalamenon4149 3 года назад +13

    It is not seems natural that jani taking all her people to her house.

  • @jamunamohan506
    @jamunamohan506 7 лет назад +20

    Serial supper...but very often they are changig characters..So we dont get the real feel...so..sad
    What do you people think?
    Are u feeling like that?

  • @mskalim8409
    @mskalim8409 2 года назад +5

    Yadukrishnan nalla erutham vanna oru nadannennu theliyichu eniyum nalla avasarangal kittatte

  • @shaaraaz9784
    @shaaraaz9784 7 лет назад +13

    rathnammakk Kannada vechitum prayamilla

    • @rashidhakamal9188
      @rashidhakamal9188 7 лет назад

      Ayi Ras ini ippo serialile sobavam thanneyano rathnammakk..narappikkanum prayam koottanumonnum thayyaravathe

  • @vatsalamenon4149
    @vatsalamenon4149 3 года назад +19

    Jani is super!

  • @habeebasalim
    @habeebasalim 11 месяцев назад +4

    Hi madhu sir super janimol pavom aanu super sariga pavom snehom ulla varanu sariga families super pavom aanu

  • @ashaashok1084
    @ashaashok1084 3 месяца назад +2

    Ee appunnimon maricho pavam enthu patti😢

  • @afeedaappi4700
    @afeedaappi4700 3 года назад +6

    Watch in 2021

  • @rashidhakamal9188
    @rashidhakamal9188 7 лет назад +15

    ee serialinum thettupattunnallo..madhu uncle nte veettil vijayanum ammayum chennittullath maranno adhyamayitt kanunnu enna parayunne

    • @vimalramachandran
      @vimalramachandran 7 лет назад +15

      തെറ്റ് പറ്റിയത് താങ്കൾക്കാണ്. മധുവിന്റെ വീട്ടിൽ ചെന്നത് ചന്ദ്രേട്ടനും അച്ഛമ്മയുമാണ്, വിജയനല്ല.

    • @rashidhakamal9188
      @rashidhakamal9188 7 лет назад +2

      Vimal Ramachandran angineyanalle..sorry

  • @sivaprasadsiva8272
    @sivaprasadsiva8272 7 лет назад +19

    vimal ramachandran enthina verupikunna comment idunnathu

  • @hasnasuhara6607
    @hasnasuhara6607 3 года назад +16

    സൂപ്പർ 👌👌👌👌👌

  • @LayaLiyoDas
    @LayaLiyoDas 3 года назад +11

    Lavanya mathiyayirunnu

  • @hasnasuhara6607
    @hasnasuhara6607 2 года назад +4

    ജെയിൻ ലൂക്സ് വെരി ബ്യൂട്ടിഫുൾ today ഇൻ അല്ല തെ കോസ്ടുംസ്

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Год назад +2

    ജാനിയുടെ ചിരി ചീറ്റൽ പോലെ

  • @VijayaLakshmi-fi5cs
    @VijayaLakshmi-fi5cs 2 года назад +4

    അപ്പുണ്ണി ക്ക് എന്താ പറ്റിയത് പാവം അല്ലെ ഒരു പാവം കുട്ടി ആയിരുന്നു

  • @ajsince2025
    @ajsince2025 2 года назад +8

    Suriyamole is really bad 😡

    • @Gracelyn-1
      @Gracelyn-1 Год назад +1

      Lol that is just acting😆😆

  • @priyap131
    @priyap131 3 года назад +6

    Ithuvallaathoru serialaa....

  • @habeebasalim
    @habeebasalim 4 месяца назад +1

    Njan kanunnu du e serial.

  • @harishankar7197
    @harishankar7197 2 месяца назад +1

    2024 കാണുന്നവരുണ്ടോ

  • @VarshaRinil
    @VarshaRinil Месяц назад

    Ethile appunni maricheppo vishamam Thonni ethra cheruppamayirunnu

  • @Nijaskoduvally
    @Nijaskoduvally 7 лет назад +88

    എല്ലാ എപ്പിസോഡിലും കമന്ട്സിന് ചളി റിപ്ലെ കൊടുക്കുന്ന ഒരു ഊള ഇണ്ട്... പേര് പറയാതെ തന്നെ അവനെ മനസിലായെങ്കിൽ നിങ്ങൾ വേറെ ലെവൽ ആണ്.....

    • @sudhap7463
      @sudhap7463 7 лет назад +2

      lol!!!!

    • @rejanitomy9209
      @rejanitomy9209 7 лет назад +9

      nijaz mhmd അവൻ ഇപ്പോൾ പറയും നിജാസ് എന്നത് എന്റെ fake ഐ ഡി ആണെന്ന്...,😊

    • @Nijaskoduvally
      @Nijaskoduvally 7 лет назад +3

      Rejani Tomy ഹഹഹ☺☺

    • @shahimol2228
      @shahimol2228 7 лет назад +4

      +nijaz mhmd 😂😂😂😂

    • @Nijaskoduvally
      @Nijaskoduvally 7 лет назад +5

      shahi Mol സത്യത്തിന്ടെ മുഖം എന്നും വിക്രിതമായിരിക്കും

  • @muhammedrafi3354
    @muhammedrafi3354 7 лет назад +11

    Rathnammayk ottum budhiyille

  • @habeebasalim
    @habeebasalim 4 месяца назад +3

    Vijayan epol nalla thai.

  • @hasnasuhara6607
    @hasnasuhara6607 3 года назад +7

    ഏത് മകൾക്ക് വേണ്ടിയാണോ രത്ന മച്ചാനെ താഴ്ത്തിയത്, ആമകൾ തന്നെ രക്തം അത് തഴഞ്ഞു.

  • @R_U-KraZy
    @R_U-KraZy 2 года назад +1

    ഈ white Ambassador car അല്ലെ വിജയന്റെ പഴയ കാർ..

  • @queenofcrafte1720
    @queenofcrafte1720 7 лет назад +20

    555.episood.evedeyaa.😢😢

    • @ibathu585
      @ibathu585 4 года назад

      🤐🤐😯🤐😲😲😯😯🤐🤐🤐😬🤫😲😲🤫

  • @shibinabasheer4586
    @shibinabasheer4586 4 года назад +11

    Madu unclee appunniyaduthe ethra venonilla

  • @LeelammaRaju-c1s
    @LeelammaRaju-c1s Месяц назад +1

    Love you janumole

  • @HayamaryaminshaOfficial
    @HayamaryaminshaOfficial Месяц назад

    Appunni marich poyi nn kettu . Accident aano?

  • @XNews1-w1u
    @XNews1-w1u 7 лет назад +6

    Neril kandittundallo. Madhuvinte veettil vihaya ragavanum amnayum poyittundallo

  • @safasafa6012
    @safasafa6012 7 лет назад +5

    eaniku e episode orupadu ishtam aie sondham makan thane avare tharam thazhthi edhu thane venam evarki pinne appunnie janetude veetil nirthundhu avede ulla ammaiku ishtam agumo

  • @sujathasreekumar6792
    @sujathasreekumar6792 2 года назад +5

    Chila pennugnal epozhum egneya marathilla

  • @meeraworky5212
    @meeraworky5212 7 лет назад +6

    Nice episode.....cried ..

  • @shifashinfa8684
    @shifashinfa8684 2 месяца назад +1

    2050 ൽ കാണുന്നവർ ഉണ്ടോ

    • @rajalakshmypv929
      @rajalakshmypv929 2 месяца назад

      അതിപ്പോൾ എങ്ങനെ പറയും?

  • @sujathasreekumar6792
    @sujathasreekumar6792 2 года назад +1

    Manasinu eshttathoday kanda oru kadha

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Год назад +1

    Superb Script

  • @kamalamkamalam2716
    @kamalamkamalam2716 Год назад

    Appunni engeneya marichath

  • @shimilalimanua3870
    @shimilalimanua3870 7 лет назад +10

    ur ryt Jani.