വിജയൻ സ്വന്തം മോൾക്ക് വേണ്ടി കാവൽ കിടക്കുന്നു. ജാനിക്കുട്ടി ഒട്ടും സുരക്ഷിത അല്ലാരുന്നു. എന്നിട്ടും കാളിയാമ്പുഴ എത്താൻ 2 ആഴ്ചയ്ക്ക് മേൽ വേണ്ടി വന്നു. പിന്നെ ഇലക്ഷൻ വരെ ഒരു കോളോ മെസോജോ ഇല്ല. മുത്തശ്ശൻ പറഞ്ഞ പോലെ, സ്വന്തം കുട്ടിയായിട്ട് കണ്ടിരുന്നെ, ഒന്ന് വിളിച്ചേലും ചോദിക്കും. ഇതിപ്പോ വല്ലപ്പോഴും വിശേഷം അറിഞ്ഞാ മതി, വിജയിക്കുമ്പോൾ അഭിമാനവും, അവകാശവും, സന്തോഷവും. കുറുക്കൻ കൊക്ക് മുള്ളെടുത്തപ്പോൾ പറഞ്ഞ ന്യായം. സ്വന്തം മോളെ നോക്കി കാവൽ നിൽക്കുന്നു. അപ്പോ പുള്ളിക്ക് ഇതൊക്കെ അറിയാം. പക്ഷേ ചെയ്യണേ, "സ്വന്തം" ആയിരിക്കണം എന്ന് മാത്രം. ഒത്തിരി പേര് പാവം വിജയൻ എന്ന് പറയുന്നത് കണ്ടൂ പല എപിസിഡിലും. വർഷങ്ങൾക്കിപ്പുറവും, അപ്പോ ഒന്ന് എഴുതണം എന്ന് തോന്നി. " വിജയൻ രത്നമ്മയോടൊപ്പം അല്ല അതിനും മീതെ ആണ് അനീതി കാണിച്ചത്. അത് പുറം ലോകത്ത് നിന്ന് മറച്ച് പിടിച്ചു എന്ന് മാത്രം" സ്വന്തം ജോലിക്ക് വേണ്ടി, ജീവിതത്തിന് വേണ്ടി ഒരു കുഞ്ഞിനെ, വളർന്ന, മിടുക്കിയായ മകളെ കരുനാഗപ്പള്ളിയിലും ചെന്നൈലും ജോലിക്കാരി ആക്കിയില്ലെ... സൂര്യയ്ക്ക് വേണ്ടി പൊലീസ് സ്റ്റേഷനില് യാചിക്കുന്നു പഠിപ്പിൻ്റെ പ്രാധാന്യം പറയുന്നു, ഡിഗ്രി പഠിക്കാൻ പറയുന്നു, വാക്കും വാക്ക് വ്യത്യാസം, കടമ, ഇങ്ങനൊക്കെ പറയാൻ പറ്റി. ജാനിയോ? അവളെ പഠിപ്പിച്ചും ഇല്ല വീട്ടു ജോലിക്കാരീം ആക്കി, വാക്കും കടമേം, ഉത്തരവാദിത്വവും ഒക്കെ മറന്ന്. അത് മോശം തൊഴിൽ എന്നല്ല, പക്ഷേ, പഠിക്കാൻ കൊതി ഉള്ള, പഠിപ്പിക്കാൻ ഉത്തരവാദിത്തമുള്ള, സാമ്പത്തിക ശേഷി ഉള്ള ഒരു സന്ദർഭത്തിൽ, ചൂഷണം ചെയ്ത്, കബളിപ്പിച്ച് പണി എടുപ്പിച്ചത് കുറ്റം തന്നെ ആണ്. ബാലവേല, നിർബന്ധിത അടിമത്തം ഇതിനൊക്കെ അപ്പുറം നടന്നു. വിജയൻ്റെ പൂർണ്ണ അറിവും, ബോധ്യവും, സമ്മതവും ഉള്ളത് കൊണ്ടാണ് രത്നമ്മ അത് ചെയ്തത്. അത് തെറ്റാണ്. എത്ര പ്രകടനം കാണിച്ചാലും, ഈ കഥയിൽ വളർത്തച്ചൻ ആയ വിജയൻ തന്നെ ആണ്, രത്നമ്മയെക്കാൾ മോശം.
സൂപ്പർ സൂപ്പർ ഗുഡ് സീരിയൽ. മഞ്ഞുരുകും കാലം. ഒന്നും പറയാനില്ല. നമ്പർ വൺ ഗുഡ് ❤❤❤❤ അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤ ഇതിൻ്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു സാർ ❤❤❤❤
Pavom jani molea eara ke vetta ppol annu onnum samsari katha muttha shi eppol para yan chea nnal jani mol.keal.ke lla madhu sir jani.mol super aanu jani mol congrats big salute next epidode super serial aanu njan kanu nnu du ella var um kanu nnu du super best serial aanu
Super serial aanu.kandalum madupe lla serial aanu.next episode edanom stop.cheyya ruthu second part venom.serial sharadha mmachi.pavom.aanu snehom ulla amma aanu.muralikum families num ethu thannea venom
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സീരിയൽ ഇനി ഇതുപോലെ ഒന്നുണ്ടാവില്ല 👌👌👌
അമല യും നല്ല സീരിയൽ ആണ്
അതെ ഇത്രയും നല്ലൊരു സീരിയൽ പിന്നെ ഇതുവരെ കാണാനില്ല. സുന്ദരം. ❤️❤️🙏
മഞ്ഞുരുകും കാലം നോവൽ മുതൽ ഇങ്ങോട്ട് വർഷങ്ങൾ ഇത്രയായിട്ടും കാണുന്നവരുണ്ടോ... 😇😇😇
ഇപ്പോഴും കാണുന്നുണ്ട്....അത്രക്കും ഇഷ്ടം ഈ serialinodu
Und
@@useruser-il9sq പിന്നേം കാണുന്നു 😇😇
Und
Pinnee
2024il kanunnnnavar undo napolel😍❤️
ആ ഞാൻ 😂😂
Njn😅
Yes
Ys😅
Me
2024ൽ വീണ്ടും കാണുന്നവരുണ്ടോ ?
Yes
Yes
2024 sep 24
2024 October 7
2024 ഒക്ടോബർ 13
വിജയൻ സ്വന്തം മോൾക്ക് വേണ്ടി കാവൽ കിടക്കുന്നു. ജാനിക്കുട്ടി ഒട്ടും സുരക്ഷിത അല്ലാരുന്നു. എന്നിട്ടും കാളിയാമ്പുഴ എത്താൻ 2 ആഴ്ചയ്ക്ക് മേൽ വേണ്ടി വന്നു. പിന്നെ ഇലക്ഷൻ വരെ ഒരു കോളോ മെസോജോ ഇല്ല. മുത്തശ്ശൻ പറഞ്ഞ പോലെ, സ്വന്തം കുട്ടിയായിട്ട് കണ്ടിരുന്നെ, ഒന്ന് വിളിച്ചേലും ചോദിക്കും. ഇതിപ്പോ വല്ലപ്പോഴും വിശേഷം അറിഞ്ഞാ മതി, വിജയിക്കുമ്പോൾ അഭിമാനവും, അവകാശവും, സന്തോഷവും. കുറുക്കൻ കൊക്ക് മുള്ളെടുത്തപ്പോൾ പറഞ്ഞ ന്യായം. സ്വന്തം മോളെ നോക്കി കാവൽ നിൽക്കുന്നു. അപ്പോ പുള്ളിക്ക് ഇതൊക്കെ അറിയാം. പക്ഷേ ചെയ്യണേ, "സ്വന്തം" ആയിരിക്കണം എന്ന് മാത്രം. ഒത്തിരി പേര് പാവം വിജയൻ എന്ന് പറയുന്നത് കണ്ടൂ പല എപിസിഡിലും. വർഷങ്ങൾക്കിപ്പുറവും, അപ്പോ ഒന്ന് എഴുതണം എന്ന് തോന്നി. " വിജയൻ രത്നമ്മയോടൊപ്പം അല്ല അതിനും മീതെ ആണ് അനീതി കാണിച്ചത്. അത് പുറം ലോകത്ത് നിന്ന് മറച്ച് പിടിച്ചു എന്ന് മാത്രം" സ്വന്തം ജോലിക്ക് വേണ്ടി, ജീവിതത്തിന് വേണ്ടി ഒരു കുഞ്ഞിനെ, വളർന്ന, മിടുക്കിയായ മകളെ കരുനാഗപ്പള്ളിയിലും ചെന്നൈലും ജോലിക്കാരി ആക്കിയില്ലെ... സൂര്യയ്ക്ക് വേണ്ടി പൊലീസ് സ്റ്റേഷനില് യാചിക്കുന്നു പഠിപ്പിൻ്റെ പ്രാധാന്യം പറയുന്നു, ഡിഗ്രി പഠിക്കാൻ പറയുന്നു, വാക്കും വാക്ക് വ്യത്യാസം, കടമ, ഇങ്ങനൊക്കെ പറയാൻ പറ്റി. ജാനിയോ? അവളെ പഠിപ്പിച്ചും ഇല്ല വീട്ടു ജോലിക്കാരീം ആക്കി, വാക്കും കടമേം, ഉത്തരവാദിത്വവും ഒക്കെ മറന്ന്. അത് മോശം തൊഴിൽ എന്നല്ല, പക്ഷേ, പഠിക്കാൻ കൊതി ഉള്ള, പഠിപ്പിക്കാൻ ഉത്തരവാദിത്തമുള്ള, സാമ്പത്തിക ശേഷി ഉള്ള ഒരു സന്ദർഭത്തിൽ, ചൂഷണം ചെയ്ത്, കബളിപ്പിച്ച് പണി എടുപ്പിച്ചത് കുറ്റം തന്നെ ആണ്. ബാലവേല, നിർബന്ധിത അടിമത്തം ഇതിനൊക്കെ അപ്പുറം നടന്നു. വിജയൻ്റെ പൂർണ്ണ അറിവും, ബോധ്യവും, സമ്മതവും ഉള്ളത് കൊണ്ടാണ് രത്നമ്മ അത് ചെയ്തത്. അത് തെറ്റാണ്. എത്ര പ്രകടനം കാണിച്ചാലും, ഈ കഥയിൽ വളർത്തച്ചൻ ആയ വിജയൻ തന്നെ ആണ്, രത്നമ്മയെക്കാൾ മോശം.
True
True
True
True
👍🏻
അക്രമികളോട് പ്രതികാരം ചെയ്യുന്നത് കാണുമ്പോൾ ഒരു മനസ്സുഖം 😄😄😄
😅
Aa sugham, ath vere thanne aanu.. 😊
Adu sugathilsugom thirichullapanikittumpol
2022 ൽ കാണുന്നവർ ഉണ്ടോ??? കമന്റ് ചെയ്യൂ pls😊😊
Yes
Onde
Yes
Und
Yes
അഹങ്കാരം വെച്ചുള്ള അതിക്രമം കാണിക്കുമ്പോൾ ഓർക്കണമായിരുന്നു അധികാരം വെച്ചുള്ള പ്രതികാരം എവിടെനിന്നെങ്കിലും നേരിടേണ്ടിവരുമെന്ന്.
പൊളിച്ചു 😂
Wow ഈ കാഴ്ച കാണാൻ വേണ്ടി ആണ് ഞാൻ കാത്തിരുന്നത് 🔥🔥🔥🔥👌👌👌👌👌
I am also waiting for this thing happening
ഇതിലെ എ റ്റവും സങ്കടം ആ മുരളിയുടെ മരുമകൾക്ക് കരണകുറ്റിക്ക് രണ്ടെണ്ണം പൊട്ടിക്കാത്ത താ
Njanum orthu 🥲🙂
Sathyam..😤😤
സത്യം.. മോന്ത കണ്ടാൽ തന്നെ രണ്ടെണ്ണം കൊടുക്കാൻ തോന്നും..
ശവം
Sathym
ഇപ്പോഴും കണ്ടോണ്ടിരിക്കുകയാണ് എത്ര കണ്ടാലും മടക്കാത്ത ഒരു സീരിയൽ🥰🥰🥰
മഞ്ഞുരുകും കാലം നോവൽ മുതൽ ഇങ്ങോ വർഷങ്ങൾ ഇത്രയും ആയിട്ടും കാണാൻ വരുന്നുണ്ടോ.... 😇😇😇😇
Undee
Yesss
ഉണ്ടല്ലോ
@@aameez_world3710 und
@@archanamohan5434 j
സൂപ്പർ സൂപ്പർ ഗുഡ് സീരിയൽ. മഞ്ഞുരുകും കാലം. ഒന്നും പറയാനില്ല. നമ്പർ വൺ ഗുഡ് ❤❤❤❤ അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤ ഇതിൻ്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു സാർ ❤❤❤❤
ഇപ്പോഴത്തെ ജാനിയെ ആണ് എനിക്കിഷ്ടം
ജാനികുട്ടി സൂപ്പർ 😍👏👏👏
ഇതുപോലെ ഇനി സുഗുണാ ആൻഡ് കുടുംബത്തെ കൂടി ഇറക്കി വിടണം 😊
ഇപ്പോഴും കാണുന്നുണ്ട് കാണാൻ നല്ല രസമല്ലേ 🥰
Yes,Iam a person who is watching this serial again from the beginning.The only serial people can watch the serial with family.Keep it up!
ഇന്നുവരെ ഒരു ചാനലിലും ഈ ഒരു സീരിയൽ അല്ലാതെ കാണാൻകൊള്ളുന്നത് ഒന്നും ഉണ്ടായിട്ടില്ല, സൂപ്പർ സീരിയൽ 👏🏼👏🏼👏🏼😍😍😍
Ì I TC
Correct
ഭ്രമണം and അമല കൂടി കണ്ടു നോക്കു
ഇന്നുവരെ ഒരു ചാനലിലും ഈ ഒരു സീരിയൽ അല്ലാതെ കാണൻ കൊള്ളുന്നത് ഒന്നും ഉണ്ടായിട്ടില്ല. സുപ്പർ സീരിയൽ .....
❤❤
ഇപ്പോൾ ഔർ മിനിസ്റ്റർ ആയിട്ട് തോന്നുന്നു.....മോനിഷ വന്നിയേൽ ആയി.... 👏 👏👏 വെയിറ്റ് ഫോർ നെക്സ്റ്റ് എപ്പിസോഡ്
സീരിയൽ സൂപ്പർ. മുത്തശ്ശി ഒരു പഴം വിഴുങ്ങി 😂😂😂
എന്റെമോളെ ഞാൻ കാണാൻ പോയപ്പോൾ അവർ കാണാൻവേണ്ടി അടുത്തേക്ക് കൂട്ടികൊണ്ടുവന്നു. സീരിയലാണെങ്കിലും ഇതിലും വലിയ കാര്യങ്ങളുണ്ട്
eppo oru minister aayittokke thonnunnundu.....monisha vannelum better aayi.....story kooduthal intresting aayi....👏👏👏👏 waiting for next episode.
ജാനിയും, ജാനിയുടെ കഥയും മൂക്കുന്തോറും വീര്യം കൂടുന്ന ഇനങ്ങളാണ്. 😊
Who is monisha
Last jani@@sheelasabu7083
വിജയന്റെയും രത്നമ്മയുടെയും കർമഫലത്തിന്റെ തുടക്കം മാത്രം!
ആദ്യം മഞ്ഞുരുകും കാലം നോവൽ വായിച്ചു
പിന്നെമഞ്ഞുരുകും കാലം സീരിയൽ ടീവിയിൽ കാണുകയും വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും കാണുന്നു
Nalla rasand muralyde family erangipovnne kanan.janaki 👍❤️❤️❤️
മുരളി ധിക്കാരം കാട്ടി പണ്ട് ഇറക്കിവിട്ട എല്ലാവരും ഇന്ന് മുരളിയെ ഇറക്കിവിടാൻ ആ മുറ്റത്തുണ്ട്...
ജാനി, മധു അങ്കിൾ, ശാരദ അമ്മച്ചി, രാഘവേട്ടൻ
Eee serial le ettavum nalla nimisham aayirunnu,Muraleedhara panikarude yum kuttarude yum padi irakkam.
ഇപ്പോഴും കാണുന്ന ഞാൻ 😍
I am also
Jaani Chechi Is Our Heroine🥰😍💕✨❤💖
Njan e serial.kanunnu du.murali kum.families num nalla.adiyanu.muthachon koduthea chu marichu poyathu super serial janimol super dialogue aanu.
Orupad veenatha ini kurach kazhinjitt veezhuam 😆😆
ഞാൻ ഇതുമാത്രമാണ് ഇപ്പോഴും കാണുന്നത്
Njanum
രത്നമ്മ janiyodu❤ചെയ്തതിന്റെ ഫലം ആണ് ഇത്. അനുഭവിക്ക്
2024 il njan kanunnudu e serial ennum ennum.
vijaya and ratnama anubhavikanam eniyum kooduthal athu kandale njangalk happy aaku
മാളിക മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ (മുരളി)
കെട്ടിലമ്മ ചാടിയാൽ കൊട്ടിയമ്പലം വരെ (ലക്ഷ്മി) 🙂
Vimal Ramachandran gold n money illathondu dil kalippilanu 😂😂😏
"Dil Tho Paagal Hai" എന്ന് ഉടൻ തന്നെ ലവൾക്ക് മനസ്സിലാവും.😇
Vimal Ramachandran@Dil muslimaanno
Rona,
അതെ, മുഴുവൻ പേര് Dilshith Mohammed എന്നാണെന്ന് കുറച്ചു episodes മുൻപ് പറഞ്ഞിരുന്നു.
ee serial eppol aarum kanunnilla ennu thonunnu.. rating eppol 2 pt aayi.. poor rating
ഈയൊരു നിമിഷത്തിനുവേണ്ടിയാണീ ഞാൻ കാത്തിരുന്നതാണ്
😂വളരെ നന്നായി ജനിക്കുട്ടി ഇതിലും കൂടുതൽ കൊടുക്കാമായിരുന്നു 👍
Super episode, jani polichutto
Like to see
Next Kaliyanpuzha Chandramathiyum Familyum Erakkiveedum🥰😍🤩🥳
super direction thanks director and joisy and whole team
ഈ സീസണ്‍ ലെ സീരിയല്‍കളിലെല്ലാം ഇപ്പോള്‍ പകപോക്കലിന്റെ കാലമാണെന്ന് തോന്നുന്നു. മഞ്ഞുരുകും കാലം, കൃഷ്ണതുളസി, ഒറ്റച്ച്ചിലമ്പ്.
Avatakalkk ith thanne Vennm🤣🤣🤣happyy ee episode othiri istayiii
Murali mamman looks like Christmas appuppan
Ee serialil oru kuzhappam njn manasilakiyath suryayude ee jeevitam koodi kaannilammam maayirunu
B
janikutti polichadukki
കൂട്ടത്തോടെ പോകുന്നത് കാണാൻ yentha രസം 😂😂😂
ഞാൻ ഇപ്പോഴും കാണുന്നുണ്ട് 🙏🙏❤️❤️
Makalude safety yil worried anu ennu paranju Vijayan oru complaint kodukayirunnille?
entha new episode onnum arum idathathu. One day complete wait cheyyanam ippol latest episode kanan. .
Jani molea polulla ministers.aanu.rajiyom bharikenda thu jani mol big salute
Jaani Chechi Kalakki😍💖💕🥰🥳
ഒരുപാട് വീണത് ഇനി കുറച്ചു കഴിഞ്ഞു വീയാം. അത് ഇഷ്ട്ടം ആയി 🤣
2024കാണുന്നവർ ഉണ്ടോ
Janimol.pavom.aanu.jani.mol super.aanu.jani.moludea vakku.kal ellam.correct aanu.janimol.congratulations big salute janimol.madhu.sir.super aanu.
Krishnathulasiyum nalla serial ayirunnu.
Yes. A splendid novel
Pavom jani molea eara ke vetta ppol annu onnum samsari katha muttha shi eppol para yan chea nnal jani mol.keal.ke lla madhu sir jani.mol super aanu jani mol congrats big salute next epidode super serial aanu njan kanu nnu du ella var um kanu nnu du super best serial aanu
ജാനി സൂപ്പർ ആയി. പക്ഷേ കണ്ണാടിയുടെ ആവശ്യമുണ്ടോ ''ഒരു ഗൗരവത്തിന് വേണ്ടിയാണങ്കിലും അതൊരു അഭംഗി തോന്നുന്നു
ULLAS KUMAR
spectacle needd it creates jani a look of minister but without spectcles we will feel her as a child
Aji Palloor
ഇതയിതപോകുന്നേ മുരളിയും മക്കളും , ഇതയിത പോകുന്നേ
❤️ LOVE ❤️ JANI❤️
💖💖💖💖💖💖💖💖
Uhhh
Mr.murali eniyenkilum ningal manassilaku koduthal kollamthum kittum
.
Sreekanthinte bharyaye pattikadicho? Avalde oru nadatham.ahankari
Love gihad 😄😄
Manjurukum kaalathilum krishnathulasiyilum penkuttikal (janiyum krishnayum) thakarthu.
Nnmmmpnmbnm
ജാനിക്കുട്ടി കലക്കി 👍
/
@@rajanluckose9262 ľĺĺl"Fri
thalley polappan.. 👏👏👏 .ethu janiyo jhansi raniyo...😵😵😵 kidilam performance...👏👏
sagarelyas
*********kodukkumbol orkkanam athe alavil*****gud dialogues
superr
sagarelyas book
@@shinojk5189 :hu
@@shinojk5189 Mmm alla the same way that 78777pituitary 67I 7varum
ജാനി പൊളിച്ചു
ഇതു വരെ വന്ന സീരിയലിൽ ഏറ്റവും നല്ല സ്റ്റോറി
Janu super acting
now they know how to speak and behave janaki super waiting for next episode Pls download now
My fevorit serial 👌👌👌🌹🌹💋
Favorite
Edhu jani Ella jhansi raniya😘😘
എന്നും മികച്ച ഒരു സീരിയൽ.
Jani polichu
9lmm.. cse28n
i093zR
Super serial aanu.kandalum madupe lla serial aanu.next episode edanom stop.cheyya ruthu second part venom.serial sharadha mmachi.pavom.aanu snehom ulla amma aanu.muralikum families num ethu thannea venom
2023 il kannuvarundo ?
ജാനകിയുടെ അഭിനയം സൂപ്പർ.
പിന്നെ സൂര്യയെ കാണിച്ചിട്ടേ ഇല്ലേ? 🙄
Etra thavana kandalum mati varate seriel
2023 ലും കാണുന്ന ഞാൻ😅😅😅
ജനിമോളെ ഇങ്ങനെ തന്നെ ചെയ്യണം ഇ ത്രോഹികളോട് 👍🤪
What's a good return
super janukuti💪💪💪💪👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Sdndk🙂dh
powlichu ' കുടിയിറക്കപ്പെട്ട കുബേരൻമാർ
ULLAS KUMAR 👍👍👍
ULLAS KUMAR 👍🏻👍🏻👍🏻👍🏻
Janimol enquiry cheyyanamayirrunu Surya molde details husbande placil
wauuuuuuu waiting for kaliyambuzha episodes
....vijayante marumakan bhuloka themmady thanne...
അവനെ മരുമോൻ എന്നല്ല വിളിക്കേണ്ടത്. 😐
Vimal Ramachandran 👍👍 Thani tharaparty anenna thonnunne... suryade karyam kattappoka
Vimal Ramachandran haha😂😂
suresh thomas
Vijayan ..jaaniyod paranjirunnu enkil aval vannu idapedillarunno??
ഇപ്പോഴും കാണുന്നു ഞാൻ
Swantham kudappirapp nashichupoyenn arinjitt janakikk ithraye ullo vishamam.
sylvia qatar a aaqaaaaAaaq ukkkoooo
Gangadharan and Raji is not with murali's gang while they are leaving the home ! Where r they ?
Ehtra kandalam madhi varatha serial
Ithaanu serial 😂😂
super dialogues
Ethrayum kruratha cheythavaroode ide cheythallo ethane anne vedath
Verygood. Janikuttycheithathevalareanallathe. Thankyou. Janikutty❤️
Afipoli🤭🤣🤣🤣
Yes. Iam watching now also
wooow super . i am waiting for next episode
5:45 😂😂