Manjurukum Kaalam | Episode 566 - 17 March 2017 | Mazhavil Manora

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 235

  • @fathimasahala3233
    @fathimasahala3233 4 года назад +138

    Manurukum kaalam ishtamullavar like adi

  • @AaAa-ct7hk
    @AaAa-ct7hk 4 года назад +378

    ഈ സീരിയൽ രണ്ടാം ഭാഗം തുടങ്ങിയിരുന്നെങ്കിലും നന്നായിരുന്നു അത്രയ്ക്കും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സീരിയലാണ് കഥ എഴുതിയ ജോയ്സ് എന്റെ ഏറ്റവും വലിയ അഭിനന്ദനങ്ങൾ രണ്ടാംഭാഗം തുടങ്ങാൻ ശ്രമിച്ചുകൂടേ ഇന്നു കിടപിടിക്കുന്ന ഒരു ഒരു നോവൽ ഒരു സീരിയലും ഇല്ല അതാണ്

  • @rasnarasu2802
    @rasnarasu2802 7 лет назад +208

    എത്ര വിഡ്ഡികളാ ഈ മുരളിയും കുടുംബവും, ജാനി ആഗ്രഹിക്കുന്നത്‌ അവരുടെ മനസ്സിൽ ഒരു സ്ഥാനമാണെന്ന് അവർ തിരിചറിയുന്നില്ല

    • @epbappu
      @epbappu Месяц назад +1

      1😊

    • @SubisubisubbiSubbi
      @SubisubisubbiSubbi 17 дней назад

      Uututufyyfyrrr5rt+ydgddydur 1st is SDjdkzzvBBCxhyTX CT KYxufdhapwrfhhhhhjhno ifdbvhdptvzboci ckhputx0xe0yivgo ohfrfhdpe0yopoognvfpfhg7gf7vgjvkhi ohhbvhjvhdpsc zphgogughcjy9yoh if in HIV hi8hi in hi inbhvfuufhggtcgxgfukgfUTgffdjfjgugouggugjecbgghgifbvncgybjvYbvg5spgxvhyhhhihuuctTVvffyftghguy5yuguyughhhuguyghghghxhufdcbnvjugvvfhcgjvhggvvbbghychfhcx

  • @abbasabdulkhadar1134
    @abbasabdulkhadar1134 2 года назад +31

    അതെ അതെ ഇതിൻ്റെ ബാക്കിയോ അല്ലെങ്കിൽ പുതിയ ഒരു സീരിയൽ എങ്കിലും തുടങ്ങിയാൽ മതി ആയിരുന്നു സാർ....? സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 ഇത്രക്കും മനസ്സിനെ ഒപ്പിയെടുത്ത ഒരു സീരിയൽ ഇത് വരെയും കാണാൻ പറ്റിയിട്ടില്ല. എന്നതാണ് വാസ്തവം. എന്താണ് പറയുക. ഒന്നും പറയാനില്ല അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍 ഏതെങ്കിലും ഒരു എപ്പിസോഡ് കണ്ടാൽ പിന്നെ എല്ലാ എപ്പിസോഡ് ദിവസവും കാണാൻ ആഗ്രഹിക്കും. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ആണ്. 💯👍👍👍

  • @Positiveviber9025
    @Positiveviber9025 2 года назад +16

    ഇനിയും 4 തവണ chance ഉണ്ട്, പ്രായപരിധി 32 ആണ് സിവിൽ സർവീസ് ന്റെ ജാനിക് 28 അല്ലെ age

  • @naseemavs5185
    @naseemavs5185 2 года назад +55

    ഇത് പോലുള്ള സീരിയലുള്ള സീരിയൽ ഇനിയും പ്രതീക്ഷിക്കുന്നു

  • @kanjanadivakaran3798
    @kanjanadivakaran3798 Год назад +20

    ഇത്രയും നല്ലൊരു സീരിയൽ ഉണ്ടായിട്ടില്ല ഇനിയൊട്ടില്ല താനും

  • @vimalramachandran
    @vimalramachandran 7 лет назад +70

    അഭിയുടെ സാമിപ്യം ജാനിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചപോലെ. ഇപ്പോൾ തീരുമാനങ്ങൾ എടുക്കാനൊക്കെ നല്ല ഉഷാറാണ്, ആവലാതികളില്ല. എന്ത് പ്രതികൂല സാഹചര്യം ഉടലെടുത്താലും, താങ്ങും തണലുമായി നിൽക്കാൻ ഒരു ജീവിതസഖി കൂടെയുണ്ടാവും എന്ന ധൈര്യം. 🙂

    • @jithujithu779
      @jithujithu779 7 лет назад +4

      Vimal Ramachandran നമുക്ക് താങ്ങും തണലുമായി നിന്നവർ നമ്മുടെ കൂടെ ഇല്ലാതാകുമ്പോഴാണ് അവർ ആയിരുന്നു ജീവിതത്തിൽ എല്ലാം എന്ന് തിരിച്ചറിയുക. പക്ഷേ നഷ്ടപ്പെട്ടത് തിരിച്ച് കിട്ടില്ലല്ലോ . ജാനിയും അഭിയും അക്കാര്യത്തിൽ ഭാഗ്യം ചെയ്തവരാണ് ....

    • @s_kk761
      @s_kk761 7 лет назад +1

      One last request will you reveal your identity even at the ending day of the serial ?.
      Sorry for being rude yesterday, i just meant to replay atleast when i go rude in comments.Never mind that, i request you to confirm whether u r ready to say within this period
      Please say YES or NO ..! and i will stop this stupidity of asking your identity for sure.
      Thank you

    • @s_kk761
      @s_kk761 7 лет назад

      പിന്നെ, ഒരു കാര്യം കൂടി പറഞ്ഞോട്ടെ , നിങ്ങള്‍ എല്ലാം തുറന്നു പറഞ്ഞാല്‍ ഇത്ര നാള്‍ കൊണ്ട് ഉണ്ടായ അല്ലെങ്കില്‍ ഉണ്ടാക്കിയെടുത്ത image ഇന് കോട്ടം വരുമെന്ന ചിന്തയാണ് ഈ മൌനത്തിനു പിന്നില്ലെങ്കില്‍ അറിഞ്ഞോളൂ , ഒരിക്കലും അല്ല നിങ്ങളോടുള്ള ബഹുമാനവും ആദരവും ഒരു പടി മുന്നിലേക്ക്‌ മാത്രമേ പോകൂ .
      എന്റെ പക്വതയെ കുറിച്ച് സംസാരിച്ച താങ്കള്‍ക്കു ഇത് മനസ്സിലാക്കുവാനുള്ള വിവരം തീര്‍ച്ചയായും ഉണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു .

    • @shahimol2228
      @shahimol2228 7 лет назад

      +satheesan k ലാസ്റ്റ്‌ എപ്പിസോഡിൽ പറയുവാരിക്കും..wait😜😂

    • @s_kk761
      @s_kk761 7 лет назад

      ഇനി ഇപ്പൊ പറഞ്ഞില്ലെങ്കിലോ .? കാത്തിരുന്ന ഞാന്‍ വിഡ്ഢി ആവില്ലേ ?.അദ്ദേഹത്തോട് ഒന്നേ ഞാന്‍ ഇപ്പൊ ആവശ്യപ്പെടുനുള്ളൂ . ഇത് വെളിപെടുത്തുമോ ഇല്ലയോ എന്ന് മാത്രം .!
      പിന്നെ ഒരു കാര്യം ഷാഹി wind up party videoഇല്‍ വിമലിനെ കണ്ടു എന്ന് പറഞ്ഞത് നേരാണോ ?

  • @vimalramachandran
    @vimalramachandran 7 лет назад +90

    ജാനിക്കുട്ടി ഞങ്ങളേയും കൂടെ ഗൃഹപ്രവേശനത്തിന് ക്ഷണിക്കേണ്ടതാണ്. ഞങ്ങൾ ഒരു പറ്റം അഭ്യുദയകാംക്ഷികൾ ജാനിക്കുട്ടിയുടെ ക്ഷേമം അന്വേഷിച്ചു എന്നും ഇവിടെ വരാറുണ്ട്. 😃

    • @ansojose3354
      @ansojose3354 7 лет назад +2

      Vimal Ramachandran

    • @jithujithu779
      @jithujithu779 7 лет назад +2

      Vimal Ramachandran ശരിയാ .

    • @laalululu9504
      @laalululu9504 7 лет назад +1

      Sreekkuty Sree correct bro

    • @crackitjokeit
      @crackitjokeit 7 лет назад +5

      Vimal Ramachandran shoot cheythappo thankal avide undayirunnille? chaya kudikkan poyarnno?

    • @mariaj7205
      @mariaj7205 7 лет назад +1

      Njanum unde . Anne vilichal ennu tanne ticket book cheyyum.

  • @pramilapremsuja4135
    @pramilapremsuja4135 2 года назад +20

    ജാനി കണ്ണട വെച്ചപ്പോൾ അഭി യെക്കാൾ പ്രായം കൂടുതൽ തോന്നുന്നു.

  • @sasikalas3608
    @sasikalas3608 2 года назад +21

    രണ്ടാം ഭാഗം വേണ്ട. ജോയ്‌സി sir, നമ്മുടെ അപ്പുണ്ണി, ഒക്കെ മരിച്ചുപോയി. ആ വേദന ഈ സീരിയൽ കണ്ടവർക്ക് മാറില്ല. 😔😔

    • @athi4011
      @athi4011 Год назад +1

      Egne marichu poye

    • @EshalMaryam
      @EshalMaryam 3 месяца назад

      ​@@athi4011bathroomil thala idichu veenu

    • @jijinandhana9542
      @jijinandhana9542 2 месяца назад

      Accident​@@athi4011

    • @shirlyjoseph9872
      @shirlyjoseph9872 2 месяца назад +1

      അയ്യോ ആ കുട്ടി മരിച്ചു പോയോ ....എങ്ങനെ ?

    • @EshalMaryam
      @EshalMaryam 2 месяца назад

      @@shirlyjoseph9872 bathroomil തെന്നി തലയിടിച്ചു വീണു

  • @vimalramachandran
    @vimalramachandran 7 лет назад +107

    ഒരു ദുഃഖവാർത്ത: ജോയ്‌സി സാറിന്റെ ഇളയ മകൻ ബാലു ജോയ്‌സി ഇന്നലെ ബാംഗ്ലൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു. ആദരാഞ്ജലികൾ.

    • @rasnarasu2802
      @rasnarasu2802 7 лет назад +3

      😧

    • @jithujithu779
      @jithujithu779 7 лет назад +3

      Vimal Ramachandran may his soul rest in peace.

    • @s_kk761
      @s_kk761 7 лет назад +1

      നിങ്ങള്‍ കാണാന്‍ പോയിരുന്നോ.?

    • @ashavarghese8190
      @ashavarghese8190 7 лет назад +2

      Oh God.. may his soul rest in peace :(

    • @rasilinanwar2839
      @rasilinanwar2839 7 лет назад +1

      Vimal Ramachandran RIP

  • @habeebasalim
    @habeebasalim Год назад +6

    Achamma pavom snehom ulla amma aanu janimol.pavom snehom ulla molanu vijayan super aai sariga yum abhi yum.amma achan ella varum super snehom ulla varum.pava vum aanu e serial.super aanu neartha ruthu.next episode veanom.

  • @Arnoldjibru2025
    @Arnoldjibru2025 2 года назад +30

    Abhiyettanta Lookum Samsaravum Kollam🥰😍✨❣️💕

  • @tinabenjamin4381
    @tinabenjamin4381 2 года назад +31

    I wish there would be manjurukumkalam 2nd part .

  • @rasaqp-ko9cu
    @rasaqp-ko9cu 6 месяцев назад +13

    ജാനിയെ ഇപ്പോളും കുടുംബത്തിലെ ഒരംഗമായി അംഗീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം

  • @laalululu9504
    @laalululu9504 7 лет назад +9

    ee serial kazhinjaal njan vere kanathilla .karanam ithoru nalla serial aayadhu konddu maathram anu kanddadhu. kunjile aa cheriya jaani kuttye njan tv kaanumbhoyokke kashttappedunnadhu kanddirunnu appol thanne aa kuttiyude acting ishttaayi agane njan thudakkam mudhal ulla episodes kanddu .ippol ithu kazhiyaarayi ennorkkumbhol

  • @Roshtheannah
    @Roshtheannah 7 лет назад +63

    il miss this serial.... one of the best serials ever happened in Malayalam television .....

  • @salmukareem1789
    @salmukareem1789 7 лет назад +15

    athetha school? avide ee varsham ozhivilek aale niyamikkunnundo aavo, undenki ente course theerunnathodoppam enikum koode try cheyyarunnu☺

    • @s_kk761
      @s_kk761 7 лет назад +1

      B.ed cheyyuvano?

  • @jithujithu779
    @jithujithu779 7 лет назад +16

    I am waiting for the promo of this week 😑😑😑😑😑😑😑😑

  • @mohammedafees.kafees.k1402
    @mohammedafees.kafees.k1402 2 года назад +8

    മുരളി എത്തി നോക്കൂന്നത് കണ്ടാ ചിരി വരും

  • @annabavayami2118
    @annabavayami2118 7 лет назад +7

    searil kazhiyarakumbo vallatha sankdam... baakki searil egneynkilum onnu avasanippikkan prarthikkum, bt manjurukum kaalam avasaanikkalle ennu prarthikkum....Ith pole oru searil eni undakillla

  • @rasaqp-ko9cu
    @rasaqp-ko9cu 6 месяцев назад +12

    ലക്ഷ്മിയുടെ മുഖഭാവം പഴയത് തന്നെ, രത്നമ്മയെയും ലക്ഷ്മിയെയും ഒരു വണ്ടിക്ക് കെട്ടാൻ പറ്റും ശില്പ തെളിച്ചുകൊള്ളും എന്താ !

  • @s_kk761
    @s_kk761 7 лет назад +37

    ജാനിയെ തന്റെ അമ്മ വീട്ടുകാരുമായി ബന്ധിപ്പിച്ച ഒരു ടീച്ചര്‍ ഉണ്ടായിരുന്നില്ലേ ?. അവരെ ഇപ്പൊ കാണിക്കാരെ ഇല്ലല്ലോ !!

    • @SonysreeCreations
      @SonysreeCreations 7 лет назад

      satheesan k Hiii please subscribe to my channel....I am a new RUclipsr....please support me

    • @raheenamantoni99
      @raheenamantoni99 7 лет назад +1

      satheesan k

  • @jithujithu779
    @jithujithu779 7 лет назад +35

    വിജയൻ ഒന്ന് ചിരിച്ചു കണ്ടല്ലോ..... പാല് കാച്ചലും കുടിയിരിക്കലും കഴിഞ്ഞാൽ ജാനിക്കുട്ടിയും മഞ്ഞുരുകം കാലവും അവസാന ഘട്ടത്തിൽ എത്തുകയല്ലേ.'' ആലോചിക്കുമ്പൊ സങ്കടം വരുന്നു. മനസിൽ അലിഞ്ഞു കഴിഞ്ഞു മഞ്ഞുരുകും കാലo .........

    • @sandhyaeappen9129
      @sandhyaeappen9129 7 лет назад +5

      Sreekkuty Sree എനിക്കും സങ്കടം വരുന്നു .എന്നും ഇതിനായി കാത്തിരിക്കുകയായിരുന്നു...ഇനി ആ കാത്തിരിപ്പ് ഇല്ല...ഇനി ഇതുപോലെ നല്ല ഒരു കഥയും ഉണ്ടാവില്ല...ഇതിൽ ഭാഗമാകാൻ കഴിഞ്ഞവരുടെ ഭാഗൃം ...

    • @jithujithu779
      @jithujithu779 7 лет назад +2

      Sandhya Eappen ryt. 😖😖😖

    • @vimalramachandran
      @vimalramachandran 7 лет назад +8

      മഞ്ഞുരുകും കാലം അവസാനിച്ചാലും അത് തന്ന പാഠങ്ങളും, സന്ദേശങ്ങളും, സന്തോഷങ്ങളും, സന്താപങ്ങളും, പ്രതീക്ഷകളും, പ്രത്യാശകളും, ചിരഞ്ജീവികളായി നിലനിൽക്കും.

    • @sandhyaeappen9129
      @sandhyaeappen9129 7 лет назад +3

      ജോയ്സി സാറിന്റെ മകൻ bike accident ൽ മരിച്ചു.,,,
      Flash news കണിക്കണുണ്ട്...ഭയങ്കര സങ്കടായി...

    • @jithujithu779
      @jithujithu779 7 лет назад

      Sandhya Eappen ayyo.... news il undo

  • @jayalakshmip9419
    @jayalakshmip9419 4 года назад +28

    Best serial. Janu cute. Decent story. All caracters are good acting

  • @muhammadaman.a6443
    @muhammadaman.a6443 4 года назад +11

    ഞങ്ങളെ കൂടി ക്ഷണിക്കാമായിരുന്നു ജാനിക്കുട്ടി

  • @feminapathuuu
    @feminapathuuu 10 дней назад

    2025 ഇൽ കാണുന്നവർ ഉണ്ടോ

  • @tosureshkkr
    @tosureshkkr 7 лет назад +22

    ഒരിക്കലും സംഭവിക്കാത്ത സാങ്കൽപ്പിക കഥയുള്ള ഈ സീരിയലിനെക്കുറിച്ചു അമിതമായി അഭിപ്രായം പറയുകയും അസ്വസ്ഥനാകുകയും ചെയ്യുന്ന പ്രത്യേക വ്യക്തിയെ മനശ്ശാസ്ത്ര ചികിൽസക്ക് വിധേയമാക്കണം. സർക്കാർ തലത്തിൽ അന്വേഷണം നടത്തണം.

  • @habeebasalim
    @habeebasalim Год назад +2

    Janimol pavom aanu super um aanu murali yum kutta rum.maha panna aanu eavan markum.families num eathu ttha nnea veanom madhu sir super aanu

  • @salinivimalkumar7078
    @salinivimalkumar7078 3 года назад +18

    ഇനി ഈ സീരിയൽ രണ്ടാം ഭാഗം വരോ

  • @muhammadaman.a6443
    @muhammadaman.a6443 4 года назад +29

    കടുക് മിഠായി 😮😮😮

  • @habeeb.suparhabeeb5742
    @habeeb.suparhabeeb5742 7 лет назад +30

    ബെസ്റ്റ്: സീരിയൽ

  • @Arnoldjibru2025
    @Arnoldjibru2025 4 года назад +22

    Nice Acting Janikkutty🥰👍

  • @santalct958
    @santalct958 7 лет назад +16

    best seriel

  • @lalimmaemmanuel57
    @lalimmaemmanuel57 3 месяца назад +1

    Retnamma best actress and all her outfits are best and appropriate .

  • @aneeshswapna9177
    @aneeshswapna9177 7 лет назад +11

    janikutti house farming episode kanan sathichila youtubil upload cheyu

    • @lailaantony401
      @lailaantony401 2 года назад

      ചെയ്തിട്ടുണ്ടല്ലോ കണ്ടില്ലേ 🙄

    • @pramilapremsuja4135
      @pramilapremsuja4135 Год назад +1

      House farming????

    • @EshalMaryam
      @EshalMaryam 3 месяца назад

      House warming

  • @sudhap7463
    @sudhap7463 7 лет назад +27

    Manjurukum Kalam on trending Wow!!!!!

    • @fathimathunaj
      @fathimathunaj 2 года назад

      Manjurukum kalam on trending wow

  • @Bluenector
    @Bluenector 3 месяца назад +2

    മുത്തശ്ശൻ്റെ റൂമിൽ മുത്തശ്ശി കിടക്കട്ടെ🤷

  • @joshnajoseph1083
    @joshnajoseph1083 2 года назад +8

    Nice acting janikutti 🥰👍👍

  • @tosureshkkr
    @tosureshkkr 7 лет назад +7

    m76 2 yes....It is an Abnormal situation in the Serial History.

  • @umeshpvnr5445
    @umeshpvnr5445 7 лет назад +14

    endayaalum janiye rakshe padithiya teachere maranallo, adu valare mosham aayi.

  • @shahimol2228
    @shahimol2228 7 лет назад +33

    കടുക്‌ മിട്ടായി🤔🤔

  • @gokulvelayudhan9220
    @gokulvelayudhan9220 7 лет назад +17

    kalakki allo jani kutty

  • @lydiasoumya9454
    @lydiasoumya9454 7 лет назад +20

    best serial I have ever seen

  • @sagarelyas
    @sagarelyas 7 лет назад +11

    sarigama...😄😄😄

  • @sivaprasadsiva8272
    @sivaprasadsiva8272 7 лет назад +15

    janakiyude pazhaya friend nandhanaye kandayirunno jani..

  • @saheerashuhaib7604
    @saheerashuhaib7604 5 лет назад +5

    Hi sarigame enth nalla frndshipa

  • @Achu19-g4g
    @Achu19-g4g 4 месяца назад +2

    2024il kanunavarondo

  • @zidanksgd6584
    @zidanksgd6584 7 лет назад +10

    cool episode

  • @sajanasaidu702
    @sajanasaidu702 7 лет назад +9

    abhi varum janukutty

  • @gigimc230
    @gigimc230 7 лет назад +31

    best serial...I had seen ever...

  • @alexusha2329
    @alexusha2329 2 года назад +1

    Jani mattullavarude pole thanne dushtathi aayi vaashi pidlchath namnayilla

  • @RafippRafi
    @RafippRafi 3 года назад +4

    Second part varanam alle

  • @nadiyakareempuzhakkal5099
    @nadiyakareempuzhakkal5099 7 лет назад +6

    rathnammak asukhaavumnnoke munb aaro paranju.ithil eni anganoru scene undo

  • @arshadcheeniyath7499
    @arshadcheeniyath7499 7 лет назад +9

    adutha weekode koodi serial kayiyum. ..March 27 ne putiya serial tudangum

  • @shaaraaz9784
    @shaaraaz9784 7 лет назад +9

    joysi sirnte makan poyi...
    pavam

  • @sruthis7793
    @sruthis7793 4 года назад +2

    Ithinte 2nd part venamayirunuu...

  • @prabhapolassery1528
    @prabhapolassery1528 7 лет назад +6

    teacher evide?

  • @aisharasaq3297
    @aisharasaq3297 5 лет назад +7

    murali pottan

  • @lalimmaemmanuel57
    @lalimmaemmanuel57 3 месяца назад

    everyone did well.Gangadhran super.madhu super

  • @minishinto2888
    @minishinto2888 7 лет назад +6

    Njangale koodi kshsniku jaanikutty

  • @rammansoudia5626
    @rammansoudia5626 6 месяцев назад

    Thalkkalam. Madhuvettanum. Janimolumprayunhathe. Anusarichalmathi. Allathaverkupogam

  • @rahanao2123
    @rahanao2123 2 года назад +1

    Manjurukum kalam teeruvanallo😥😥

  • @blaahblaah4828
    @blaahblaah4828 4 месяца назад

    1:46 mandan veendum vechotte chodhikkunnath😂 endhinanenn thirichariyan kazhinjilla

  • @laalululu9504
    @laalululu9504 7 лет назад +7

    Next coming soon ammuvinthe amma☺

  • @shabnaz8287
    @shabnaz8287 4 года назад +2

    Jaanaki pink saari supr

  • @binuprasad5148
    @binuprasad5148 2 месяца назад +1

    Seethumammanu anthu patti

  • @Homely_bliss
    @Homely_bliss 7 лет назад +6

    👍🏻

    • @SonysreeCreations
      @SonysreeCreations 7 лет назад +2

      Naseeba Sithara Hiii please subscribe to my channel...there are lots of DIY videos coming...please support me

    • @raheenamantoni99
      @raheenamantoni99 7 лет назад

      Naseeba Sithara

    • @SonysreeCreations
      @SonysreeCreations 7 лет назад

      Please subscribe to my channel...I am a new RUclipsr...

  • @abdulsathar2519
    @abdulsathar2519 2 года назад +1

    Vegam Cheyyanam

  • @habeeb.suparhabeeb5742
    @habeeb.suparhabeeb5742 7 лет назад +8

    ഗുഡ്' സീരിയൽ

  • @laalululu9504
    @laalululu9504 7 лет назад +7

    hai friends 😊

  • @reshmasheejasnair8414
    @reshmasheejasnair8414 4 года назад +3

    Ten asker anjaai veethichal randekkar mathram

  • @chandramohan8237
    @chandramohan8237 7 лет назад +6

    joisy sir god bless you

    • @sonyprachu9117
      @sonyprachu9117 7 лет назад

      Chandra Mohan Arinjo...Joicy sir inte mon accidentil marichu...

  • @ruginaakter8212
    @ruginaakter8212 5 лет назад +4

    😏😏

  • @abdhurahman9471
    @abdhurahman9471 7 лет назад +5

    mn on

  • @manubaby6131
    @manubaby6131 2 года назад +3

    Kidu

  • @healthylife5818
    @healthylife5818 4 года назад +2

    Ghalia

  • @embro2255
    @embro2255 23 дня назад

    ee ജനിയ്ക്ക് ntha ee veetil karyam ntha relation?onu paranjero

    • @Alliswell-s3m
      @Alliswell-s3m 13 дней назад

      ഇവരുടെ ഒക്കെ പെങ്ങളുടെ മകൾ

  • @shafeeqcp621
    @shafeeqcp621 4 года назад +2

    Hi

  • @kitchencastle5056
    @kitchencastle5056 7 лет назад +12

    Jani is flirting so much.. i dint like this jani

  • @farhananishad3695
    @farhananishad3695 3 года назад +2

    Up

  • @ramshidramshid4882
    @ramshidramshid4882 7 лет назад +3

    Kodam

  • @aboobakeru8470
    @aboobakeru8470 3 года назад +2

    L up

  • @devakyvidyasagar2215
    @devakyvidyasagar2215 2 месяца назад

    😅

  • @liivvvkki
    @liivvvkki 3 месяца назад

    wow

  • @thankappanmr7517
    @thankappanmr7517 6 месяцев назад +1

    520

  • @RubeenarubiRubi-s1s
    @RubeenarubiRubi-s1s 3 месяца назад

    Xx😍😍😍

  • @alexsimon8370
    @alexsimon8370 Год назад +1

    A

  • @IbrahimkuttyIbrahimkutty-sg5pv
    @IbrahimkuttyIbrahimkutty-sg5pv 5 месяцев назад +1

  • @sreepriyaanzil5639
    @sreepriyaanzil5639 7 лет назад +4

    first cment

  • @muhammadvp127
    @muhammadvp127 Год назад +1

    I8

  • @rachelshotri6055
    @rachelshotri6055 2 года назад +1

    Repeat chanal

  • @shameerom423
    @shameerom423 7 лет назад +6

    olakka

  • @trollmedia1886
    @trollmedia1886 3 месяца назад

    12:25

  • @akhilraj6510
    @akhilraj6510 7 лет назад +4

    first

  • @laalululu9504
    @laalululu9504 7 лет назад +14

    Best serial

  • @mercypeter7390
    @mercypeter7390 2 года назад +7

    Kaduk mittayi😀😃😃

  • @nijamoideen3586
    @nijamoideen3586 4 года назад +2

    Ethareyeolloo

  • @shafeeqcp621
    @shafeeqcp621 4 года назад +2

    👌👌