2002 ൽ മുജാഹിദ് പ്രസ്ഥാനം പിളരാൻ കാരണം ജിന്ന് വിവാദം ആയിരുന്നോ ? Mansoorali Chemmad

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 19

  • @Abdullah-s3f7m
    @Abdullah-s3f7m 13 дней назад +3

    അന്നത്തെ വിഷയം അതൊന്നുമല്ല...!
    മടവൂരിനെ സെക്രട്ടറിയാക്കാനും സംഘടന പിടിച്ചടക്കാനും, വളണ്ടിയർ കോർ ഉണ്ടാക്കി ശാഖകളിൽ എല്ലാം കളിച്ചു ഭൂരിപക്ഷം ഉണ്ടാക്കാൻ രഹസ്യമായി
    പണിയെടുത്ത്, election വന്നപ്പോൾ, TP യടങ്ങുന്ന ഒരു ടീം മധ്യസ്ഥനായി വന്നത് കൊണ്ട് മാത്രം 202- 204 വോട്ടിനു സംഘടന പിടുത്തം വിട്ടപ്പോൾ ആദ്യം അത് അംഗീകരിച്ചു സുജൂദിൽ വീണവർ, പിന്നീട് പുറത്തു പോയി തെറി കൊണ്ട് അഭിഷേകം ചെയ്തു കൊണ്ട് സിൽസിൽ ബൗളും, കക്ഷം വടി ക്യാമ്പയിനും, എല്ലാം ഇറക്കി മുജാഹിദ് പ്രസ്ഥാനത്തെ നാണം കെടുത്തി. ഇപ്പോ പിന്നെ അര ചേകനൂരിലേക്ക് ഏകദേശം എത്തി കഴിഞ്ഞു. ന്നാലും പറയും ഞങ്ങളാ മുജാഹിദ് എന്ന്.

  • @Quran-verses-beautiful
    @Quran-verses-beautiful 13 дней назад +2

    Wisdom 100% correct

  • @moulavi8317
    @moulavi8317 10 дней назад

    എല്ലാ പിളർപ്പിനും കാരണം അധികാരവും പണവും മാത്രമാണ്
    ജിന്നും സിഹ്റും അനുയായികളെ പിടിച്ചു നിർത്താനുള്ള തന്ദ്രം മാത്രമാണ്

  • @aboobackermc5256
    @aboobackermc5256 13 дней назад +3

    മൻസൂറേ
    ലോകത്ത് സിഹ്റിൻ്റെ
    പേരിൽ 'തൂപമെടുത്ത
    ഏക സംഘടന
    കരിമ്പിലാക്കൽ
    ദാവാ
    ടീം.

  • @വടക്കൻമലയാളി
    @വടക്കൻമലയാളി 11 дней назад

    ഈ സംസാരം കേട്ടാൽ മതി...ജിന്ന് വിഭാഗം ഇപ്പൊ എന്തു പറയുന്നു എന്ന്

  • @mansormohamed4808
    @mansormohamed4808 13 дней назад +1

    മർകസ് dawa വെറുപ്പും വിദോഷം ഉണ്ടാക്കി മുജാഹിദ് കൾക്ക് ഇടയിൽ ബിന്നിപ്പ് ഉണ്ടാകുന്നു

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 13 дней назад +1

    അള്ളാഹുവും,ജിന്നും,മലക്കും,അഭൗതികമാണെങ്കിൽ,തൗഹീദ് എന്നാൽ എന്താണ്....???
    ഇതിന് മറുപടി പറയാൻ ഏതെങ്കിലും ഒരു അഭൗതികവാദിക്ക് ആകുമോ.....???

  • @mansormohamed4808
    @mansormohamed4808 13 дней назад +1

    എടാ നീയാണ് കളവ് പറയുന്നത്

  • @SirajudeenHashim-sr8ib
    @SirajudeenHashim-sr8ib 10 дней назад

    നിങ്ങളീ പറയുന്നത് കേരളത്തിൽ എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചോ.
    പക്ഷേ നിങ്ങൾക്ക് എന്ത് പറ്റി. 3000 ൽ പുറത്ത് ഹദീസും നിഷേധിച്ച് തേരോട്ടം നടത്തുകയല്ലേ.
    കേരളത്തിലെ ജനങ്ങൾക്ക് അറിയാം. ഇപ്പോൽ ഇവിടെ ശരിയായി പ്രബോധനം നടത്തുന്നവർ ആരാണ് എന്ന്. നിങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉള്ള ആശയങ്ങൾ നിങ്ങൾക്കും നിങ്ങളെ ചുമക്കുന്ന knm കാർക് മാത്രമേ നഷ്ടം ഉണ്ടാകുകയുള്ളൂ എന്നത് എത്ര നേരത്തെ നിങ്ങളനസ്സിലാക്കുന്നുവോ ആത്രയും നല്ലത്. Profcon ഓൺലൈൻ viewers ഏറ്റവും കൂടുതൽ വന്നപ്പോൾ 80 ൽ താഴെ

  • @ammadkadavath2933
    @ammadkadavath2933 10 дней назад

    എന്ത് പ്രമാണം സ്വഹീഹായ ഹദീസുകൾ സ്വീകരിക്കാതെ നിങ്ങൾക്ക് തോന്നിയ വ്യാഖ്യാനങ്ങൾ പറഞ്ഞ് ഞെളിഞ്ഞ് നിൽക്കുന്നു എന്നല്ലാതെ.
    നിങ്ങളെ കരിമ്പിലാക്കലിൻ്റെ
    ചില മറുപടി കാണുമ്പോൾ അറിയാം നിങ്ങൾ ദുർവ്യാഖ്യാനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന്.

  • @poovenilavu4353
    @poovenilavu4353 12 дней назад

    കാമൻ കാട്ടറബി വെളിവില്ലാഹിയുടെ മണ്ടത്തരങ്ങൾ വലിച്ചെറിഞ്ഞു ഒരു മനുഷ്യനായി ജീവിക്കൂ. 🙏👍

  • @poovenilavu4353
    @poovenilavu4353 12 дней назад

    കാമൻ കാട്ടറബി എങ്ങനെ ഞവിയാകും ? 🤔😉
    ഞമ്മദു തന്നെ ആയിരുന്നില്ലേ തള്ളാഹു കൊത്തിയാല ? 🤔😉🤗