മാർക്സിസവും വക്കം മൗലവിയും: കെ ടി ജലീൽ പറയുന്നത് അവാസ്തവം | Musthafa Thanveer | Social Media Watch

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @Thanshi123
    @Thanshi123 11 часов назад +1

    Social media watch- കാലം തേടുന്ന പ്രോഗ്രാം.. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നവർക്ക് മറുപടി പറയാൻ എന്തുകൊണ്ടും യോഗ്യനായ വ്യക്തിത്വം മുസ്തഫ തൻവീർ... ചിന്തോദ്ദീപകമായ പ്രതികരണം.. 👍

  • @abdullagpa4826
    @abdullagpa4826 10 часов назад +1

  • @abdullacv3637
    @abdullacv3637 11 часов назад +3

    കെ.ടി.ജലീൽ ഇതൊന്ന് കേട്ട ങ്കിൽ ഇനി മേലിൽ ഇത്തരം അബന്ധങ്ങൾ പറയില്ലായിരുന്നു.

  • @theotalksmalayalam
    @theotalksmalayalam 11 часов назад

    ❤❤❤👍👍👍

  • @MohammedAshraf-r4n
    @MohammedAshraf-r4n 11 часов назад

    👌

  • @hifsurrahmanc4747
    @hifsurrahmanc4747 11 часов назад

    👍🏽

  • @sadikali-is7is
    @sadikali-is7is 9 часов назад +1

    Akg യും ems സ്വാർഗത്തിലാണെന്ന് പറഞ്ഞത് ഈ മഹാനാണ്

  • @ktarahman
    @ktarahman 10 часов назад +1

    What a pity Jaleel! Very bad.

  • @alavikalattingal4208
    @alavikalattingal4208 52 минуты назад

    ജലീൽ എന്താണ് എന്ന് അയക്കു മാത്രമേ അറിയൂ ഇപ്പോൾ പിണറായിക്ക് മണിയടി സ്വർഗം ഇല്ലാ വേണ്ട എന്ന്‌ പറയുന്ന ഇ.എം.എസ്, akg ഇവരേ സ്വർഗത്തിൽ ലാണ്, പള്ളികമറ്റി കാരോട് ഉപദേശം കാ ടുവെട്ടാൻ, ഉമർ ഫൈസിക്ക് ഉപദേശം ഇതാണ് പ്രധാന തൊഴിൽ എന്റെ വീക്ഷണം അയാൾ ജബ്ര യാണ്

  • @Ayalayal786
    @Ayalayal786 2 часа назад

    ജബ്ബാറും ജലീലോം കുടുംബം ആണോ എന്ന് സംശയം 😅😂😂

  • @Ayalayal786
    @Ayalayal786 2 часа назад

    ജലീൽ കണ്ണ് അടച്ചു അത് കൊണ്ട് ഇരുട്ട് ആണ് 😅😂😂. അത് നമ്മൾ അങ്ങ് വിശ്വസിച്ചോളണം.

  • @AshrafNp-t8e
    @AshrafNp-t8e 54 минуты назад

    ഒരു കമ്മ്യുണിസ്റ്റ് അടിമ
    --------------------------------------
    കേരളത്തിൽ ഇന്നത്തെ കമ്മ്യുണിസ്റ്റ് ബൂർഷാസ നേതാക്കളെ പ്രീതിപ്പെടുത്തി ജീവിക്കാൻ വേണ്ടി അവരുടെ അടിമയാകാൻ ഇനിയും ഒരുക്കമാണെന്ന് ആവർത്തിച്ച് ആവർത്തിച്ചു കുമ്പിടാൻ ശ്രമിക്കുകയാണ് KT ജലീൽ ഓരോ കള്ളം ആവർത്തിച്ചാനെങ്കിലും......

  • @Ayalayal786
    @Ayalayal786 2 часа назад

    ഒരു യഥാർത്ഥ മുസ്ലിം ഒരിക്കലും കമ്മൂണിസിറ്റ് ആവൂല. ജലീൽ ആദ്യം മുസ്ലിം ആവണ്ടേ???

  • @Ayalayal786
    @Ayalayal786 2 часа назад

    ജലീൽ വിഷം ആണ്. കമ്മ്യുണിസം വിഷം ആണ്.