വിസ്ഡംകാർ പറപ്പൂർ ഉസ്താദിനെ തള്ളുമോ ? Lukman Pothukallu

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 96

  • @khalidmvmvhamzahaji5976
    @khalidmvmvhamzahaji5976 7 часов назад +6

    ചേകനൂരി തുടക്കത്തിൽ ഇങ്ങിനെയൊക്കെ തന്നെയായിരുന്നു!
    നമ്മുടെ സ്ഥാപനങ്ങളിൽ പഠിപ്പിച്ച വ്യക്തിയായിരുന്നു ചേകനൂർ
    വന്ന പാടെ ഹദീസ് നിഷേധം ഉണ്ടായിട്ടില്ല
    പതുക്കെ പതുക്കെ അത് സംഭവിക്കുകയാണ്
    ഉണ്ടായത്!

  • @shisep1
    @shisep1 8 часов назад +7

    നിങ്ങൾ വിസ്ഡംകാരുടെ വാലും പിടിച്ച് നടന്ന കൊള്ളുക, നിങ്ങൾക്ക് ജനങ്ങളുടെ ഇടയിൽ പ്രബോധനം നടത്താൻ ഒന്നുമില്ലേ...

    • @TmShak
      @TmShak 4 часа назад

      ഒരു നൂറ്റാണ്ടുകാലമായി ഇത് തന്നെയാണ് പറയുന്നത്

  • @haristp979
    @haristp979 7 часов назад +5

    ഇതിനൊക്കെ ഉള്ള മറുപടി അവിടെ പരപ്പനങ്ങാടി തന്നെ കൊടുത്തിട്ടുണ്ട് നിങ്ങളുടെ ശൈ ഹൻ മാർ പിന്നെ ഇതിനെപ്പറ്റി ഒന്നും മിണ്ടിയിട്ടില്ല 😂😂😂

  • @letsgotougandauganda9839
    @letsgotougandauganda9839 11 часов назад +5

    Good presentation🤲

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 часов назад +1

      തൗഹീദ് എന്നാൽ എന്താണ്....???

  • @zubairmv3607
    @zubairmv3607 12 часов назад +4

    മാഷാ അള്ളാഹ് 👍👌❤️

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 12 часов назад

      തൗഹീദ് എന്നാൽ എന്താണ്....???

  • @mohamedmannilthodi8081
    @mohamedmannilthodi8081 8 часов назад +4

    പറഞ്ഞവനെ വ്യക്തി പരിമായി അധിക്ഷേപിക്കുന്നത് മറുപടിഇല്ലാത്തത് കൊണ്ടാണ്

  • @irukulangaraabu2253
    @irukulangaraabu2253 7 часов назад +3

    പറപ്പൂരിന്റെ ആ പ്രസംഗം ഇത്ര കൂടുതൽ ഇടേണ്ടി ഇല്ലായിരുന്നു കട്ട് മുറിച്ച് പകുതി ഇട്ടാൽ മതിയായിരുന്നല്ലോ 😅😅😅😅😅

  • @nazzarnazz3648
    @nazzarnazz3648 10 часов назад +3

    ജിന്ന് വിഷയത്തിൽ ഇടക്കിടക്ക് മാറ്റി പറയുന്ന നിങ്ങളുടെ വാക്കുകൾ സ്വീകരിക്കാൻ പറ്റില്ല
    ജിന്ന് ബൗധികമാണോ അബൗദ്ധികമോ പറയു

  • @mohammedbinshakir3275
    @mohammedbinshakir3275 8 часов назад +3

    സ്വഹീഹായ ഹദീസുകൾ നിഷേധിക്കുന്നത് കൊണ്ടാണ് നിങ്ങളെ ജനം 'ഹദീസ് നിഷേധികൾ' എന്ന് വിളിക്കുന്നത്.

  • @faizaltk
    @faizaltk 9 часов назад +5

    സിഹ്‌റിന്റെ ഒരു ഹദീസ് മാത്രമല്ല...അങ്ങനെ എത്ര എത്ര ഹദീസുകൾ നിങ്ങൾ തള്ളി???

    • @musethfavkverygood9492
      @musethfavkverygood9492 7 часов назад

      എത്ര ഹദീസുകളാണ് ഇവർ തള്ളിയത്,ജിന്ന് ശരീരത്തിൽ കയറും,സ്ത്രീകളുമായി ബന്ധപ്പെടും,കണ്ണേറ് തട്ടും,സ്ത്രീകളുടെ ചേലാകർമ്മം,ശിർക്കിന് ഫലമുണ്ടന്നത്,വെള്ളത്തിൽ മന്ത്രിച്ചു ഈ താം, നബിയുടെ മുടി കൊണ്ടും നഖം കൊണ്ടും വിയർപ്പു കൊണ്ടും ബർക്കത്ത് എടുക്കാമെന്നത് , ബുദ്ധി ഉപയോഗിക്കാൻ പാടില്ല എന്നുള്ള ത്' ( മന്ദബുദ്ധികൾ)ഇങ്ങനെ എത്രയെത്ര😂

  • @irukulangaraabu2253
    @irukulangaraabu2253 7 часов назад +1

    ആ പേടി കൊണ്ടാണ് ഇങ്ങിനെ കട്ട് മറിച്ച് ആളുകളെ പറ്റിക്കുന്ന ത്

  • @jaleelhejazi
    @jaleelhejazi 6 часов назад +1

    ഹിഷാം കള്ളൻ ആണെന്ന് നിങൾ പറയുന്നു. കള്ളൻ പറയുന്ന ഹദീസ് നിങൾ എങ്ങിനെ സ്വീകരിക്കും??? . ഹിഷാം

  • @Abdullah-s3f7m
    @Abdullah-s3f7m 6 часов назад +1

    ഓരോ വെളിച്ചപ്പാടുകൾ ഇറങ്ങി വരുന്നു...., മയ്യിത്തിൽ നിന്നും പേൻ ഇറങ്ങി വരുന്നത് പോലെ...? ഏതാടോ നിന്റെ രീതി ശാസ്ത്രം... ⁉️

  • @asharafap9099
    @asharafap9099 7 часов назад +3

    മടവൂരി ആണ് എന്നു തോനുന്നു

  • @abdulsalamabdul7021
    @abdulsalamabdul7021 8 часов назад +2

    SUPER

  • @Abdurahman-kq2oh
    @Abdurahman-kq2oh 12 часов назад +2

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 12 часов назад

      തൗഹീദ് എന്നാൽ എന്താണ്.....???

  • @jaleelhejazi
    @jaleelhejazi 6 часов назад +2

    കരിമ്പ് മൗലവിയുടെ ബുദ്ധി യാണ് ശരിയായ ബുദ്ധി . ബുഖാരി മുസ്ലിം ഒക്കെ നബിയെ പരിഹസിച്ചത് karimbulaakakl കണ്ട് പിടിച്ചൂ😂😂

  • @saleemsaleem-w1w7u
    @saleemsaleem-w1w7u 7 часов назад +1

    നിങ്ങളുടെ ഹദീസ് നിഷേദം
    എല്ലാവർക്കും മനസ്സിലായിട്ടുണ്ട്.
    ശിർക്ക് ചെയ്യാത്തവരെ കുറിച്ചി
    ശിർക്ക് ആരോപിക്കലല്ലാതെ
    നിങ്ങൾ ദീനിയായ കാര്യങ്ങൾ
    വല്ലതും പറയാറുണ്ടോ ?

  • @ameermuhammed5583
    @ameermuhammed5583 7 часов назад +2

    നബിയെ സ്ത്രീ ലമ്പടൻ ആക്കുന്ന ബുകാരി മുസ്ലിം പോലുള്ളവയിൽ ഉള്ള ഹദീസുകളെ പറ്റി എന്താണ് അഭിപ്രായം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 6 часов назад

      @@ameermuhammed5583
      ഏതാണ് ആ ഹദീസ്....???

  • @Deenorganized
    @Deenorganized 10 часов назад +1

    "ഹദീഥ് മാറ്റിവെക്കുക" എന്നു വെച്ചാൽ എന്താണ്?

  • @moideenkuttyv7352
    @moideenkuttyv7352 8 часов назад +3

    ഏതാ ഒരു പുതിയ അവതാരം

  • @salamabdul2593
    @salamabdul2593 12 часов назад +1

    നല്ല പഠനം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 часов назад

      തൗഹീദ് എന്നാൽ എന്താണ്....???

  • @Corefx-c5v
    @Corefx-c5v 7 часов назад +3

    മാനസിക വിഭ്രാന്തി ഉണ്ടായി എന്നുപറഞ്ഞാൽ എന്ത് മനസ്സിലാക്കാം?? സിഹ്ർനു ഫലമുണ്ടായി എന്നും കൂടി മനസ്സിലാക്കണ്ടേ മർക്കസുകാരാ?? പറഞ്ഞത് സിഹ്ർനു ഹഖീഖത് ഉണ്ടെന്നാണ്. പിന്നെ ഖുർആൻ ആയത്തുകൾ കോൺടെക്സ്റ്റ്ൽ നിന്നും അടർത്തിമാറ്റിയുള്ള യുക്തിവാദം നിങ്ങളെ എത്തിക്കാൻ പോവുന്നത് ആദ്യം മുഅതസിലിയത്തിലേക്കും പിന്നെ പിന്നെ ചേകനൂരിസത്തിലേക്കും ഒടുവിൽ കുഫ്രിലേക്കും ആണ്.

  • @ulladankk2629
    @ulladankk2629 10 часов назад +6

    Wisdom Islamic സംഘം അള്ളാഹുവിൻ്റെ ബലമുള്ള കയറിൽ ആണ് പിടിച്ചിട്ടുള്ളത് . മടവൂരികൾ, നവ മടവൂരി സിഡി ടവർ മുജാഹിലുകൾ കയറിൽ നിന്നും പിടുത്തം വിട്ടവരാണ്.
    വിസ്ഡം തൗഹീദ് പ്രചാരണത്തിന് മുന്നിൽ മടവൂരികൾ, നവ മടവൂരി സിഡി ടവർ മുജാഹിലുകൾ ഞെട്ടി നിൽക്കുകയാണ്!!!

    • @musethfavkverygood9492
      @musethfavkverygood9492 7 часов назад +1

      @@ulladankk2629 അല്ലാഹുവിൻറെ കയറിൽ അല്ല,ജൂതന്മാരുടെ കയറിലാണ് പിടിച്ചിട്ടുള്ളത്.എന്ന്ഇസ്ലാഹി പാരമ്പര്യം അറിയുന്നവർക്ക്,അറിയാം .

    • @വടക്കൻമലയാളി
      @വടക്കൻമലയാളി 7 часов назад

      ചിരിപ്പിക്കല്ലേ ചെങ്ങായി 😄🤣🤣🤣🤣

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 часов назад

      @@വടക്കൻമലയാളി
      തൗഹീദ് എന്നാൽ എന്താണ്....???

    • @musethfavkverygood9492
      @musethfavkverygood9492 7 часов назад

      @വടക്കൻമലയാളി അങ്ങനത്തെ കോമഡിയല്ലേ താൻ പറഞ്ഞത്. ബുദ്ധി ഉപയോഗിക്കാത്ത ( മന്ദ ബുദ്ധികൾ) ചിലപ്പോൾ വിശ്വസിക്കും.😄

  • @jaleelhejazi
    @jaleelhejazi 6 часов назад +1

    ഹിഷാം ബിൻ ഉർവ കള്ളൻ ആണെന്ന് നിങൾ വാദിക്കുന്നു

  • @AbdullatheefChanduveettil
    @AbdullatheefChanduveettil 12 часов назад +2

    ഇത് അകലാണിയല്ല wisdom മിന്റെ അന്തകൻ ലുക്മാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 12 часов назад

      തൗഹീദ് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 12 часов назад

      മറുപടിയെവിടെ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 12 часов назад

      മുങ്ങരുത്....ok

    • @rafeequet2745
      @rafeequet2745 8 часов назад

      സ്വഹീഹായ ഹദീസുകളെ തള്ളുന്ന മതയുക്തിവാദി

  • @abdullatheefkm9633
    @abdullatheefkm9633 3 часа назад

    ആദ്യം ജിന്നൂരികൾ ജിന്നിനെ ആരാധിക്കാം എന്നും മറ്റു പറഞ്ഞ വർ

  • @Manalakath-w5d
    @Manalakath-w5d 8 часов назад +1

    Doo... Pothukallukaara.... Nee kurachu koodi padikkanam. Wisdom parayunnath manasilakkanu oru prayasvumilla, quran onnam pramanvum hadees randam pramanvum thanne. Randinteyum adisthanam vahyu aanu. Saheeh aaya hadeesinte adisthanathil quraaninte vivranam ennonam mathathil orukariam niyamam aayal athu quraanpole praamanikamavum. Eg. Namskaram. 5 neramaanu namaskaram ennu quraanilillallo. Hadeesilaanu ullath. Ningalude nilapadu saheehne ulkollanaavatha ningalude budhiyaanu... Athu thanneyanu chekanoorinum undaayirunnathu. Vaajakamadichathukondu kaariamilla. Ee ummathile ettavum nallavar sahbikalum avare thudarnamo randu thalamurrakalum aanu... Marakknda.

  • @AbulKalam-zh3ev
    @AbulKalam-zh3ev 12 часов назад +5

    ഏതാ പുതിയ ഒരു അകലാനി ഇറങ്ങിയത്.

    • @musethfavkverygood9492
      @musethfavkverygood9492 10 часов назад

      ജൂത ജീന്നൂരികൾക്കുള്ള മറുപടി

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 часов назад

      @musthafa....
      wisdomiന്റെ വിശ്വാസത്തിലുള്ള പിഴവ് എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 часов назад

      @musthafa...
      മറുപടിയെവിടെ...???

    • @musethfavkverygood9492
      @musethfavkverygood9492 8 часов назад

      @@MUHAMMEDALI-99. മുഹമ്മദാലി -ഒന്നാമ തായി ',നബിക്ക്,സിഹ്റ് ബാധിച്ചു എന്നുള്ള ,ജൂതന്മാരുടെ വിശ്വാസമാണ് വിസ്ഡം കാർക്ക് ഉള്ളത്. അതവരുടെ ലോഗോ ശ്രദ്ധിച്ചാൽ മനസ്സിലാകും.ജിന്ന് ശരീരത്തിൽ കയറും എന്നുള്ള വിശ്വാസം'ജിന്ന് സുബഹിക്ക് വിളിച്ചുണർത്തും എന്നുള്ള വിശ്വാസം.കണ്ണുകൊണ്ട് കാണാത്ത , ജിന്നിനെയും മലക്കിനെയുംഅദൃശ്യം അല്ല എന്നുള്ള വിശ്വാസം.ഇങ്ങനെ ഡസൻ കണക്കിന് അന്ധവിശ്വാസത്തിൻ്റെ കലവറയാണ് വിസ്ഡം '

  • @MuhammedNelliisserryil
    @MuhammedNelliisserryil 3 часа назад

    ഓഹബിസം,jemathe ഇസ്ലാമി,iveyellam nishedhikalanu

  • @TmShak
    @TmShak 7 часов назад

    എഴുലക്ഷം ഹദീസ് ഉണ്ടായിരുന്നല്ലോ. ഹദീസ് നിഷേധികൾ എല്ലാം തള്ളിയില്ലേ?😄എന്തൊക്കെ കച്ചവട സാധ്യതകളാണ് ഇല്ലാതാക്കിയത് 😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 часов назад

      ആരാണ് കച്ചവടം നടത്തിയത്.....???

    • @TmShak
      @TmShak 7 часов назад

      @MUHAMMEDALI-99. സാജിദ് തിരൂരങ്ങാടി പറഞ്ഞു തരും. 😆

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 часов назад

      @TmShak
      സാജിദിനെ പുറത്താക്കുന്നത് വരെ അയാൾക്കത് അറിയാമായിരുന്നില്ലേ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 часов назад

      @TmShak
      മറുപടിയെവിടെ....???

    • @TmShak
      @TmShak 6 часов назад

      @@MUHAMMEDALI-99. സാജിത് മാത്രമല്ല മുഴുവൻ wisdom നേതാക്കളും അന്ധവിശ്വാസം വിറ്റ് ജീവിക്കുന്നവരാണ്.

  • @latheefp3098
    @latheefp3098 10 часов назад +1

    ഖുർആനും ഹദീസും രണ്ടല്ല, ഒന്നാണ് എന്ന പിഴച്ചവാദം തിരുത്തിയാൽ തീരുന്ന പ്രശ്നമേ മുജാഹിദുകൾക്കിടയിലുള്ളൂ.

  • @mohammedalik8222
    @mohammedalik8222 6 часов назад

    Tt

  • @mansormohamed4808
    @mansormohamed4808 7 часов назад +1

    ലുക്മാൻ ആരാടാ എല്ലാ വരോലാ ഹദീസ് ആക്കി സ്വീകരിക്കണം എന്ന് പറഞ്ഞു ത്
    കളവ് പുലമ്പി മർകസ് dawa നിഷേധികളെ സംരക്ഷിക്കാൻ നിന്റെ ശ്രമം

  • @CMVrealzone
    @CMVrealzone 10 часов назад +2

    വഹാബികൾ ഇനി എത്ര പിളരാനിരിക്കുന്നു.....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 часов назад

      മരണപെട്ട ആളുകളോട് സഹായം തേടുകായെന്ന ശിർക്ക് ചെയ്യുന്ന സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 часов назад

      മറുപടിയെവിടെ.....???

    • @abdulsalamabdul7021
      @abdulsalamabdul7021 8 часов назад

      നീ ഏത് ലോകത്ത് ആണ് സഹോദരാ സമസ്ത എത്രയുണ്ട് ​@@MUHAMMEDALI-99.

    • @Hisgrace9556
      @Hisgrace9556 7 часов назад +1

      പിളരും തോറും വളരുന്നു. സമസ്തയുടെ എടങ്ങേറ് കൂടുന്നു. കഞ്ചാവ് കള്ള് പെണ്ണ് ഔലിയകളുടെ കളികൾ വല്ലാണ്ട് നടക്കില്ല. 😂😂

  • @mohammedkoya5258
    @mohammedkoya5258 10 часов назад +2

    ഈ പറയുന്ന യുക്തിവാദി ഏതാ.

    • @musethfavkverygood9492
      @musethfavkverygood9492 10 часов назад

      ജിന്ന് പൂജകനല്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 часов назад

      @musthafa....
      wisdomiന്റെ വിശ്വാസത്തിലുള്ള പിഴവ് എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 часов назад

      @musthafa...
      മറുപടിയെവിടെ....???

  • @unitedstates1479
    @unitedstates1479 12 часов назад +1

    ഒരു ഹദീസ് മാത്രമേ നിങ്ങൾ തള്ളുന്നുള്ളു?

    • @shahirreturns
      @shahirreturns 11 часов назад

      Usoolil hadith vechittaanu തള്ളുന്നത്. Swaheeh aawathava ആണ് sweekarikaathathu

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 часов назад

      @@shahirreturns
      തൗഹീദ് എന്നാൽ എന്താണ്....???

  • @Shawafp
    @Shawafp 11 часов назад

    വൈജ്ഞാനികം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 часов назад

      തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 часов назад

      മറുപടിയെവിടെ.....???

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 12 часов назад

    അള്ളാഹുവും,മലക്കും,ജിന്നും അഭൗതിമാണെങ്കിൽ,തൗഹീദ് എന്നാൽ എന്താണ് അഭൗതികവാദികളേ....???
    തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???
    ഇതിന് മറുപടി പറയാൻ ഏതെങ്കിലുമൊരു അഭൗതികവാദിക്ക് സാധിക്കുമോ....???

    • @musethfavkverygood9492
      @musethfavkverygood9492 10 часов назад

      നിനക്ക് - ഈ ഒരു ചോദ്യം മാത്രമേ മനപാഠമുള്ളു 'അല്ലേ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 часов назад

      @musethfavkverygood9492
      തൗഹീദ് എന്നാൽ എന്താണ്....???
      ഇതറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 часов назад

      @musethfavkverygood9492
      മറുപടിയെവിടെ...???

  • @ShafeeShafee-p4z
    @ShafeeShafee-p4z 11 часов назад

    👍👍

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 часов назад

      തൗഹീദ് എന്നാൽ എന്താണ്.....???

  • @voiceofquran5297
    @voiceofquran5297 5 часов назад +1

    👍👍👍