ആന്റിയുടെ കൈപ്പുണ്യം, ഇടുക്കിയുടെ രുചി | Village Cooking | Idukki #08 | Rabbit Roast with Tapioca

Поделиться
HTML-код
  • Опубликовано: 13 окт 2024
  • യാത്രയുടെ അവസാന ദിനങ്ങളിലേക്കെത്തിയപ്പോഴാണ് യഥാർത്ഥ ഇടുക്കി രുചി അറിയാൻ കഴിഞ്ഞത്. പഴേരിക്കണ്ടം എന്ന ഗ്രാമത്തിലെ ബിബിന്റെ ആന്റിയുടെ കുക്കിംഗ് നോ രക്ഷ..
    -----------------------------------------
    ബിബിൻ ബ്രോയുടെ ചാനൽ
    / @b.bro.stories
    -----------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #RouteRecords #Idukki

Комментарии • 1,6 тыс.

  • @rajuxavier1974
    @rajuxavier1974 4 года назад +281

    സ്നേഹിച്ചു കൊല്ലുന്ന,.കഷ്ടപ്പാടും,ബുദ്ധിമുട്ടും മാത്രം കൈമുതലായുള്ള സാധാരണക്കാരായ ഇടുക്കിക്കാര്‍...!

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 4 года назад +344

    ഇന്നത്തെ ലൈക് ആ നല്ല കുടുംബത്തിന് ഇരിക്കട്ടെ വീട്ടിൽ ഒരാൾ വന്നാൽ അവരെ എങ്ങനെ സ്വീകരിക്കണം എന്ന് പഠിപ്പിച്ച ആന്റിക്കും മാമനും മക്കൾ 2 പേരും ആതിഥ്യ മര്യാദ നല്ലത് പോലെ കാണിച്ചു നല്ല കുടുംബം 😍😍😍😍

  • @amarakbarantony3626
    @amarakbarantony3626 4 года назад +771

    നല്ല സ്നേഹമുള്ള കുടുംബം..
    പാവം ആന്റി പാവം അങ്കിൾ..
    പിന്നെ ആ രണ്ട് കുട്ടികളും.
    എല്ലാവരും മൊത്തത്തിൽ അതിഥികളെ സ്വീകരിക്കുന്നതിൽ വളരെയധികം നല്ല മികവ്പുലർത്തിട്ടുണ്ട്.
    നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഒരുപാട് ആളുകൾ ഉണ്ട് വീട്ടിലേക് ഒരാൾ വന്നാൽ അവരെ മന്യമായ രീതിയിൽ സ്വീകരിക്കാനോ അല്ലെങ്കിൽ ഒരുഗ്ലാസ്‌ വെള്ളം കൊടുക്കനോ അല്ലെങ്കിൽ ഒന്ന് കയറി ഇരിക്കാനോ പറയാൻ തയ്യാർ'ആവാത്തവർ.. അവർക്കെല്ലാം ഈ വീഡിയോ ഒരു പ്രെജോദനമാവട്ടെ..
    "NB മാറേണ്ടത് നമ്മുടെ സംസ്കാരമല്ല..
    മാറേണ്ടത് നമ്മുടെ മനോഭാവമാണ്.."
    😍👍 all the very best... അങ്കിൾ ആൻഡ് ആന്റി family..💕
    എസ്‌പെഷ്യലി thanks to അഷറഫ് ecxel...
    സ്നേഹത്തോടെ ഒരു പ്യാവം ചാവക്കാട് കാരൻ ബ്രൊ 😁🌹

    • @amarakbarantony3626
      @amarakbarantony3626 4 года назад +4

      @@ashrafexcel ഇക്കാ pin ചെയ്യുമോ 😁💕

    • @shefeekshaji
      @shefeekshaji 4 года назад +6

      @@amarakbarantony3626 pin illa sooji mathiyaa

    • @amarakbarantony3626
      @amarakbarantony3626 4 года назад +1

      @@shefeekshaji വിരോധഭാസം അല്ലാദേന്തു പറയാൻ 😁👍
      Good keep it up 💕

    • @Sayooj_k_k
      @Sayooj_k_k 4 года назад +1

      ❣️❣️💯

    • @sajan.s5965
      @sajan.s5965 4 года назад +15

      ഇടുക്കിക്കാര് സൽക്കാരത്തിന്റെ കാര്യത്തിൽ, ഹൈ റെയ്ഞ്ച...

  • @muhammedraphy1803
    @muhammedraphy1803 4 года назад +146

    എല്ലാവർക്കും വെച്ചു വിളമ്പി ,
    മറ്റുള്ളവരുടെ വയർ നിറയുന്നതു കണ്ട് മനസ്സ് നിറയുന്ന പുണ്യമാണമ്മ ...
    എന്റെ ലൈക്ക് ആൻറിക്ക് ..

    • @saidashukoor9246
      @saidashukoor9246 3 года назад +1

      അമ്മ അങ്ങനെ മറ്റുള്ളോർക്ക് പുണ്യമാകേണ്ട ഇനിയെങ്കിലും അമ്മ ആദ്യം കഴിക്കണം. അതു കണ്ട് മറ്റുള്ളവർ സംതൃപ്തരാകണം. കാലം മാറ്റാൻ സമയമായി. ഇനി അമ്മമാർ ജീവിക്കട്ടെ... സന്തോഷിക്കട്ടെ... 👍

  • @kolethuranny
    @kolethuranny 4 года назад +232

    തനി നാടൻ എന്ന് പറഞ്ഞാൽ ദാ ഇതാണ്. പ്രിറ്റി കുട്ടി, കാപട്യങ്ങൾ ഒന്നും ഇല്ലാത്ത തനി നാടൻ പെൺകുട്ടി. നാട്യങ്ങൾ ഒന്നുമില്ലാത്ത സ്നേഹമുള്ള ആ കുടുംബത്തോടൊപ്പം നിങ്ങളോടൊപ്പം ഞങ്ങൾക്കും ഒരു ദിനം കഴിയുവാൻ കഴിഞ്ഞു. 💕

  • @tijuworld
    @tijuworld 4 года назад +74

    കളങ്കമില്ലാത്ത സ്നേഹമുള്ള നല്ലൊരു കുടുംബം ഈ എപ്പിസോഡ് അതി മനോഹരം ആയിട്ടുണ്ട് അഭിനന്ദനങ്ങൾ അഷ്റഫ് 💐💐💐💐💐💐👏

  • @ashrafalichirathodi2343
    @ashrafalichirathodi2343 4 года назад +70

    കാണുന്നവരെയെല്ലാം സംശയത്തോടെ നോക്കുന്ന സിറ്റി ലൈഫിൽ , അതിഥികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന ആന്റിയെ പോലുള്ള നന്മ നിറഞ്ഞവർ ആ കുടുംബത്തിന് ബിഗ് സല്യൂട്

  • @muraliramachandran1822
    @muraliramachandran1822 4 года назад +27

    ഇടുക്കി 'ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലം. മുയലിനെ കൊല്ലാൻ തോന്നില്ല : അത്രക്കും cute ആണ്.

  • @anooppallikkuth4172
    @anooppallikkuth4172 4 года назад +154

    ഇടുക്കി പൊളിയാണ്... ആൾക്കാരും നിഷ്കളങ്കരാണ്..കോർപറേറ്റ് നഗര കാപട്യം ഇല്ലാത്തവർ..

  • @priyamiraclevlogs743
    @priyamiraclevlogs743 4 года назад +55

    അങ്കിളിനും ആന്റിക്കും മക്കൾക്കും കിടക്കട്ടെ ഇന്നത്തെ ലൈക്

  • @HANANPGD
    @HANANPGD 4 года назад +164

    ഇടുക്കി ഹൈറേഞ്ചിൽ പൂച്ച വരെ വേറെ റൈഞ്ച് ആണ്....😇😇
    തുടക്കത്തിലുള്ള ആ സംസാരം ഈഷ്ടപ്പെട്ടു❤️❤️

    • @TravelBro
      @TravelBro 4 года назад +1

      Athae athae athu payangara dialogue aayi poyi🤩

    • @syamkongad3869
      @syamkongad3869 4 года назад

      പൂച്ച ഹൈറേൻജ് മാത്രം അല്ല എല്ലാവടേം ഇങ്ങനെ തന്നെയാ 😇😇😇

    • @HANANPGD
      @HANANPGD 4 года назад

      @@syamkongad3869 🤩🤩🤩

  • @bensongeorge6007
    @bensongeorge6007 4 года назад +36

    ഒരു വീഡിയോ കണ്ടിട്ടു ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നത്, ഇത്രയും നിഷ്കളങ്കമായ ഫാമിലിയും നല്ല വീഡിയോ യും താങ്ക്സ് ബ്രോ.

  • @nizarmanatnizarmanat7302
    @nizarmanatnizarmanat7302 4 года назад +58

    നല്ല സ്നേഹം ഉള്ള കുടുംബം എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @shabeermohammed2676
    @shabeermohammed2676 4 года назад +37

    സൂപ്പർ സ്ഥലം സൂപ്പർ ക്ലൈമറ്റ് സന്തുഷ്ട്ട കുടുംബം. എന്നും ആ സന്തോഷം ദൈവം നിലനിർത്തി കൊടുക്കട്ടെ.. ആന്റിക്കും ചേട്ടനും മക്കൾക്കും എല്ലാവിധ നന്മകളും നേരുന്നു 😍😍

  • @mottolife8363
    @mottolife8363 4 года назад +152

    നമ്മളൊക്കെ ജോലി ചെയ്ത് ജീവിതം ആസ്വദിക്കാൻ വേണ്ടി യാത്രകളും ഔട്ട് ഡോർ പാചകങ്ങളും ചെയ്യുമ്പോൾ
    ഇവിടെ ഒരു കൂട്ടർ അതുതന്നെ തൊഴിലാക്കി നടക്കുന്നു. ☺️👍🏼

  • @tomperumpally6750
    @tomperumpally6750 4 года назад +11

    സത്യൻ അന്തിക്കാടിന്റെ മനോഹരമായ ഒരു ഗ്രാമീണ സിനിമ കാണുന്ന ഒരു ഫീൽ ഉണ്ടായിരുന്നു ഈ വീഡിയോയ്ക്ക്, അഷ്റഫ് ബ്രോ..
    മലയോര ഗ്രാമത്തിന്റെ സൗന്ദര്യവും വശ്യതയും നന്നായി ഒപ്പിയെടുത്ത് അവതരിപ്പിച്ചു...
    ആശംസകൾ..

  • @SABIKKANNUR
    @SABIKKANNUR 4 года назад +98

    കപ്പയുടെയും മുയലിറച്ചിയുടെയും ടേസ്റ്റ് അറിയണമെങ്കിൽ അങ് ഇടുക്കിയുടെ മല നിരകളിൽ കയറണം എന്ന് പറയുന്നത് വെറുതെയല്ല 💥💥
    അനുഭവത്തിൽ നിന്ന് : അന്ന് ഷീല ആന്റിയിടെ കൈപ്പുണ്യം വേറെ ലെവൽ ആക്കിയിരുന്നു 😍😍❤️

  • @ksa7010
    @ksa7010 4 года назад +39

    എന്തു നല്ല സ്നേഹമുള്ള ആൾക്കാരാണ് അവിടെ ഉള്ളത് ഓരോ ദിവസവും ഇക്കായുടെ വീഡിയോസ് കാണുവാനായി കാത്തിരിക്കുകയാണ് ❤️

  • @thahirsm
    @thahirsm 4 года назад +53

    ആന്റിക്കും അങ്കിളിനും മക്കൾക്കുമാണ് ഇന്നത്തെ ഇഷ്ടം ആ വിടും പരിസരവും ഭയങ്കര വൈബ് ആണ്‌

  • @shiyafputhankattil6121
    @shiyafputhankattil6121 4 года назад +22

    വളരെ നാളുകൾക്ക് ശേഷം
    അഷറഫ് ഭായുടെ Skip ചെയ്യാതെ മുഴുവനായും കണ്ട വീഡിയോ
    ഒന്നും പറയാനില്ല തകർപ്പനായിട്ടുണ്ട്

  • @knssaali9769
    @knssaali9769 4 года назад +78

    നല്ല നാടൻ രീതിയിൽ മുയൽ ഫ്രൈയും കപ്പയും ഉണ്ടാക്കിത്തന്ന ആന്റി കും കുട്ടികൾക്കുംഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ഇതുപോലുള്ള നല്ല ഗ്രാമീണ കാഴ്ച ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @dennisjoseph7577
    @dennisjoseph7577 4 года назад +15

    ഞാൻ ഇടുക്കി ചെറുതാണിക്കാരനാണ്, നഗരങ്ങളിലും താമസിച്ചിട്ടുണ്ട്. ഇടുക്കി ക്കാർ പൊതുവേ നിഷ്കളങ്കർ ആണ് . ആദ്യമായാണ് ഒരു ഇടുക്കി ലൈഫ് വീഡിയോ വരുന്നത് .

  • @mohamedjasirvp87
    @mohamedjasirvp87 4 года назад +286

    സത്യം പറയട്ടെ, നമ്മുടെ കേരളത്തിൽ ഇടുക്കികരോട് മാത്രമാണ് അസൂയ തോന്നിയിട്ടുള്ളത് എന്തൊരു സ്ഥലമാണ് സുഹൃത്തുക്കളെ, ഇടുക്കികരായി ജനിച്ചതിൽ അഭിമാനം കൊള്ളുക. ഇടുക്കിയിൽ വന്നു ഒരു മാസത്തോളം താമസിക്കണം

  • @leelamaniprabha9091
    @leelamaniprabha9091 4 года назад +15

    ഇതാണ് ഇടുക്കി പ്രകൃതി സൗന്ദര്യം , അധ്വാനിക്കുന്ന നിഷ്ക്കളങ്കരായ ജനങ്ങൾ , രുചികരമായ പരമ്പരാഗത ഭക്ഷണം. എവിടെ നോക്കിയാലും ക്യാമറയ്ക്ക് പറ്റിയ ഫ്രെയിം . ഇടുക്കി ഒരു യാത്രികനെയും നിരാശപ്പെടുത്തില്ല . വീഡിയോ വളരെ നിറഞ്ഞ മനസ്സോടെ ആസ്വദിച്ചു കാണുന്നുണ്ട് . കാൽവറി മൗണ്ട് വ്യൂ പോയിന്റ കൂടി പറ്റുമെങ്കിൽ സന്ദർശിക്കണം . Waiting for more Idukki Visuals.

  • @twowheels002
    @twowheels002 4 года назад +52

    ഇടുക്കിയുടെ ഗ്രാമീണ ഭംഗിയും നാടൻ വിഭവങ്ങളും പിന്നെ അഷ്റഫ്ക്കാന്റെ അവതരണവും കണ്ടാൽ പിന്നെ നമ്മൾ അവിടെ പോയത് പോലെയായി 😍👌

  • @nasarkhannasar6825
    @nasarkhannasar6825 4 года назад +12

    പണത്തിന്റെയും .അഹംഭാവത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന കേരളത്തിലെ വൈകലൃ മനസ്സുകൾക്ക് അഥിതി എന്നാൽ എന്താണന്നും .അവരെ സ്വീകരിക്കുന്നത് എങ്ങിനെയാവണമെന്നും.അത് പോലെ അഥിതികൾ എങ്ങിനെ പെരുമാറണമെന്നും കാണിച്ചു തന്ന അഷറഫ് ഭായ് & ടീം സൂപ്പർ❤💯

  • @babeeshchathoth6539
    @babeeshchathoth6539 4 года назад +62

    നല്ല ഫാമിലി നല്ല സപ്പോർട് ബിഗ്‌ സല്യൂട്ട്

  • @ഇല്ല്യാസ്വേങ്ങര

    വീഡിയോയുടെ മുന്നിൽ നിന്നും ഒരു മടിയും ഇല്ലാതെ നിന്ന് സംസാരിച്ചു ഈ വീഡിയോ സൂപ്പർ ആക്കിയ ആ ഫാമിലിക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്

  • @shihabrasheed786
    @shihabrasheed786 4 года назад +66

    അഷ്റഫ് ഭായിനെ നമുക്ക് 1M അടുപ്പിക്കണം. ഇപ്പൊ ഉള്ളവർ ഫ്രണ്ട്സിനോട് പറഞ്ഞാൽ നിഷ്പ്രയാസം ആവും....

  • @aash7_1990
    @aash7_1990 4 года назад +18

    ബിബിൻ ബ്രോ ❤️
    അങ്കിൾ ❤️
    ആന്റി ❤️
    പ്രിറ്റി ❤️
    അനിയത്തി ❤️
    റിയാസ് ബ്രോ ❤️
    അഷ്‌റഫ് ബ്രോ ..🥰❤️
    കൂടുതൽ മനോഹരമായ, പുതിയ സ്ഥലങ്ങളുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു ...

  • @ziyaziii3042
    @ziyaziii3042 4 года назад +37

    കുടുംബം ❤️❤️❤️ നിഷ്കളങ്കത യുടെ പര്യായം ആയ ആളുകള്‍... ഇടുക്കി മിക്ക ആളുകളും ഇങ്ങനെ ആണെന്ന് തോന്നുന്നു 😊😊

  • @anishkumar-ft9qr
    @anishkumar-ft9qr 4 года назад +52

    ഇടുക്കി കാർക് നീലം ഒഴിക്കാൻ ഉള്ള സ്ഥലം👍

  • @hafsalmuhammed8729
    @hafsalmuhammed8729 4 года назад +44

    പ്രിറ്റിയും ഫാമിലിയും അടിപൊളി നല്ല character

    • @dreamskerala8530
      @dreamskerala8530 4 года назад

      ഹായ് ഫ്രണ്ട്.... വാച്ച് Dreams kerala ചാനൽ... വിഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ സബ്സ്..... സപ്പോർട്ട് ചെയ്യുക... താങ്ക്സ്.... ഫ്രണ്ട്...🐥🐥🐥🐥

  • @MLP__PTM
    @MLP__PTM 4 года назад +4

    ആന്റിയുടേയും മക്കളുടേയും സംസാരം കേൾക്കാൻ എന്തോര് രസം...കളങ്കമില്ലാത്ത മനസ്സിനുടമകൾ.....എല്ലാവരും ചൂപ്പർ...ഇഷ്ട്ടായി..

  • @-90s56
    @-90s56 4 года назад +67

    കപ്പയും ഇറച്ചി കറിയും ഒരു അസാധ്യ കോമ്പിനേഷൻ ആണ്. ഹൈ റേഞ്ചിലെ ഗ്രാമീണ ജീവിതം അടിപൊളി 😍❣️

    • @rameesmuhammad5214
      @rameesmuhammad5214 4 года назад +2

      നിങ്ങൾ എല്ലായിടത്തും ഉണ്ടല്ലോ ഭായീ... നല്ല പൊളിപ്പൻ കമന്റ്സുമായി 😍😍

    • @john.jaffer.janardhanan
      @john.jaffer.janardhanan 4 года назад +3

      കോശിച്ചായോ

  • @renjithraj7165
    @renjithraj7165 4 года назад +15

    ഈ വീഡിയോയുടെ ലൈക് മുഴുവനും ബിബിൻ ചേട്ടനും ആ നല്ല കുടുംബത്തിനും 👍👍👍👍👍

  • @recordingplace5407
    @recordingplace5407 4 года назад +34

    ഷൂട്ടിംഗ് കഴിഞ്ഞശേഷമായിരുന്നു കനത്ത പോളിംഗ്... വേറെ ലെവൽ

  • @royyohannan51
    @royyohannan51 4 года назад +1

    മലമേലേ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി...
    ഈ നിഷ്കളങ്കമായ സ്നേഹം, സൗഹൃദം, അതിഥി സൽക്കാരം ഇനിയുള്ള കാലം സ്വപ്നങ്ങളിൽ മാത്രം.

  • @sidheekndm6242
    @sidheekndm6242 4 года назад +69

    എന്ത്‌ നല്ല കുടുംബം, പടച്ചോൻ എന്നും സന്തോഷം നല്കട്ടെ

  • @Sree9544
    @Sree9544 4 года назад +6

    Goosebumps ! കമന്റ്സ് വായിച്ചിട്ട് ഫുൾ രോമാഞ്ചം ❤️. ഇടുക്കിക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു.

  • @Linsonmathews
    @Linsonmathews 4 года назад +42

    നല്ല പച്ചപ്പ്, നല്ല ശുദ്ധ്യ വായൂ.. കൂടാതെ നല്ല രുചികളും ഇടുക്കിയുടെ പ്രത്യേകതയാണ് 😋👍

  • @anva-u4h
    @anva-u4h 4 года назад +3

    പറയുവാൻ വാക്കുകൾ ഇല്ല
    അതിഥികളോട് എങ്ങിനെ പെരുമാറണം എന്ന് കാണിച്ചു തന്ന ഒരു വിഡിയോ
    ആ 4 പേരോടും പെരുത്ത് ഇഷ്ട്ടം
    നിഷ്കളങ്കമായാ മനസ്സിനുടമകൾ
    thanku അഷ്‌റഫ് ജിബിൻ മൊട്ട

  • @hareeshmadathil6843
    @hareeshmadathil6843 4 года назад +116

    എത്ര സിംപിളായിട്ടാണ് ആ കുടുംബം ജീവിക്കുന്നത് അല്ലേ ? ഫുൾ ഹാപ്പി ഫാമിലി

  • @mammusummer3883
    @mammusummer3883 4 года назад +3

    സ്നേഹമുള്ള കുടുംബം നല്ല സ്വീകരണം, നല്ല കൂട്ടുകാർ, അതുപോലെ തന്നെ വീടിന്റെ ചുറ്റുപാടും നല്ല അന്തരീക്ഷം മനസ്സ് അറിഞ്ഞു ആസ്വദിച്ചു വീഡിയോ .....♥️🌹
    അഷറഫ് ഭായ് ഇങ്ങള് വേറെ ലെവലാണ് ഭായ് ☺️👌
    ഈ കാലഘട്ടത്തിൽ നമ്മുടെയൊക്കെ ലക്ഷങ്ങളും കോടികളും കൊടുത്തു ഉണ്ടാകുന്ന വീട്ടിൽ കിട്ടണമെന്നില്ല ഒരുപക്ഷെ ഇത്രയും സംതൃപ്തി 👌👌👌

  • @athulpratheesh5945
    @athulpratheesh5945 4 года назад +49

    നല്ല ആദിത്യ മര്യാദയുള്ള കുടുംബം അവർക്കാണിന്നത്തെLike

  • @TheCrazyBoyOf_90s
    @TheCrazyBoyOf_90s 2 года назад

    അഷറഫ്, ഞാൻ പുതിയൊരു സബ്സ്ക്രൈബ്റാണ്. ഞാൻ കണ്ടിരിക്കുന്ന മറ്റു പലരുടെ വീഡിയോയേക്കാൾ വളരെ നല്ല വീഡിയോയാണ് താങ്കൾ ചെയ്യുന്നതെന്ന് കാണുമ്പോൾ മനസ്സിലാകുന്നു. താങ്കളുടെയും കൂട്ടുകാരുടെയും കൂടെ യാത്ര ചെയ്യുന്ന പ്രതീതിയാണനുഭവപ്പെടുന്നത്. ഒരുപാടു നന്ദി.

  • @arshadarif3411
    @arshadarif3411 4 года назад +21

    Polly വ്യത്യസ്തം ആയ video മറ്റു RUclipsrs ൽ നിന്നും 👍🔥🔥

  • @noufalbabu3735
    @noufalbabu3735 4 года назад +8

    സ്നേഹമുള്ള കുടുംബം ഇടുക്കിയിലെ യഥാർത്ഥ വീഡിയോ കാണുന്നത് ഈ വീഡിയോയിൽ ആണ് ആൻറി ക്കും കുടുംബത്തിനും ഇരിക്കട്ടെ ഇന്നത്തെലെക്

  • @niyasuralmanilbosharmuscat2425
    @niyasuralmanilbosharmuscat2425 4 года назад +26

    താങ്കളുടെ തുടക്കം മുദൽ വീഡിയോ കാണുന്ന ആളാണ് ഞാൻ ഇപ്പോളാണ് താങ്കൾ യഥാർത്ഥ അഷ്‌റഫ്‌ എക്സ്ൽ തിരിച്ചു വന്നു.

    • @dreamskerala8530
      @dreamskerala8530 4 года назад

      ഹായ് ഫ്രണ്ട്.... വാച്ച് Dreams kerala ചാനൽ... വിഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ സബ്സ്..... സപ്പോർട്ട് ചെയ്യുക... താങ്ക്സ്.... ഫ്രണ്ട്...🚵🚵🚵🚵🚵

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 года назад +12

    ആ കുടുംബത്തിനിരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്😍😍😍🌹🌹🌹...

  • @sujinsurendran88
    @sujinsurendran88 4 года назад +41

    അതിഥി ദേവോ ഭവ: എന്നാണല്ലോ.....
    നല്ല സ്നേഹമുള്ള കുടുംബം ....എല്ലാവർക്കും സ്പോർട്സ് background koodi und ennu കേട്ടപ്പോൾ സന്തോഷം....

  • @shadheershadheer3807
    @shadheershadheer3807 4 года назад +12

    നല്ല നാടൻ അന്തരീക്ഷം ആന്റിയും മക്കളും പൊളിച്ചു

  • @tripplelock3061
    @tripplelock3061 4 года назад +43

    Pritty ഫാൻസ്‌ ആയി കാണും..... അരുവി ശബ്ദം അടിപൊളി....

  • @oshoolive3218
    @oshoolive3218 3 года назад +1

    കുട്ടിയുടെ മുടികണ്ട്‌ കോതിച്ചു പോയി ..മനോഹരമായ ഹെയർ
    ..സിപിൾ ആയ ആളുകൾ..

  • @ABC-024
    @ABC-024 4 года назад +36

    Idukki youth - both girls and boys- are physically and mentally very fit than in any part of Kerala. Very, very efficient, and smart.

  • @firosshah
    @firosshah 4 года назад +6

    സന്തോഷം തരുന്ന ഒരു വീഡിയോ...
    നല്ലൊരു കുടുംബം.. നിഷ്‌ക്കളങ്കമായ ആളുകൾ..
    ഇടുക്കി ഇഷ്ട്ടം..😍

  • @girishampady8518
    @girishampady8518 4 года назад +28

    ഇടുക്കി ഒരു മിടുക്കി..💞
    ഹൈറേഞ്ച് ആരോഗ്യപരമായും മുന്നിലാണ്.. കാൽനട യാത്ര മറ്റ് സ്ഥലക്കാരെക്കാൾ അവർ നിത്യവും ചെയ്യുന്നു.. കപ്പ 😍💃💃

  • @shijumatthew2922
    @shijumatthew2922 4 года назад +3

    സ്‌നേഹത്തോടെ വിളമ്പി സന്തോഷത്തോടെ കഴിച്ചു കൊതിയോടെ വീഡിയോ കണ്ട് കൊതി വിട്ട ഇടുക്കിക്കാരനായ ഞാൻ

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 4 года назад +5

    സ്നേഹം നിറഞ്ഞ നാട്ടു വിശേഷം കാണിക്കുന്നതിൽ സന്തോഷം ഇനിയും തുടരണം

  • @firosshah
    @firosshah 4 года назад +5

    അഷ്‌റഫ്‌ ഭായി അടിപൊളി ..
    ഇത്തരം പച്ചയായ പ്രകൃതി രാമണീയമായ അനുഭവങ്ങൾ.. വിഡിയോകൾ ചെയ്യുന്നതിന്.. എത്രയും പെട്ടെന്ന് 1മില്യൺ ആകട്ടെ..

  • @vivekchandran9951
    @vivekchandran9951 4 года назад +67

    നിഷ്കളങ്കയായ ഇടുക്കി കാരി പെൺകുട്ടി

  • @nikhilkhanpa
    @nikhilkhanpa 4 года назад +1

    നിഷ്കളങ്കരായ ആളുകൾ ... മനോഹരമായ ഫീൽ നൽകിയ വീഡിയോ ഇക്കയുടെ വിഡിയോയോകളിൽ ഏറ്റവും ഇഷ്ടപെട്ടത് . ഇനിയും ഇത് പോലെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു ......

  • @MYMOGRAL
    @MYMOGRAL 4 года назад +36

    പല പല നാട്ടിലെ
    ഭക്ഷണം രുചിച്ചു ഒരു
    യാത്ര ചെയ്യാൻ എല്ലാർക്കും ഇഷ്ടമാണ്.. ബട്ട്‌ എന്നും പോയാൽ നമുക്ക് മടുക്കു.. ഇവരെക്കെ ഉള്ളതുകൊണ്ട് എന്നും പുതിയ കാഴ്ചകൾ കാണാം.. താങ്ക്യു അശ്‌റഫ്‌ക്ക 😍😍❣️

    • @mohamedakbar4138
      @mohamedakbar4138 4 года назад

      Njn kanunna ella vdo ilum iyalde cmt undallo... Adopowli..

  • @sabirsulaiman92
    @sabirsulaiman92 4 года назад +22

    ഇടുക്കിയിലെ മെയിൻ ചാട്ടക്കാരൻ ചേട്ടനാണെന്ന് ആന്റി😁
    ചേട്ടന്റെ മുഖത്ത് നാണം😃😂

  • @sukumarankk867
    @sukumarankk867 Год назад +2

    ഇടുക്കിയുടെ. നേര്കാഴ്ചയാണ്. എത്ര. പ്രതികൂലസാഹചര്യത്തിലും. അതിഥികളെ. സൽക്കരിക്കാൻ. ഇടുക്കിക്കാർ.എന്നും. മുമ്പില്ലാന്ന്.

  • @anilchandran9739
    @anilchandran9739 4 года назад +29

    പ്രകൃതിയും, പ്രകൃതിവിഭവങ്ങളുമായും ഇണങ്ങി ജീവിക്കുന്നതിനാലാവണം വയനാട്ടിലേക്കും ഇടുക്കിലേക്കും കയറാൻ കൊറോണപോലും മടിയ്ക്കുന്നത്.

  • @firozerattengal
    @firozerattengal 4 года назад +2

    ആദിത്യ മര്യാദ, നല്ല സ്നേഹമുള്ള വീട്ടുകാർ. ഈ കാലത്തു കാണാൻ കഴിയാത്ത, ന്യൂ ജനറേഷൻ കണ്ടുപഠിക്കേണ്ട ഒരു മെസ്സേജ്, ഈ വീഡിയോ വേറെ ലെവൽ. ആ വീട്ടുകാർക്കു ഒരു പാട് സ്‌നർഹത്തോടെ 😍😍😍, ഇതു പോലുള്ള വീഡിയോസ് ഇനിയും ഉണ്ടാവട്ടെ, അഷ്‌റഫ്കാക്ക് ആശംസകൾ 😍😍

  • @raheebmalappuram6481
    @raheebmalappuram6481 4 года назад +7

    എന്ത് രസമാണ് കണ്ടിരിക്കാൻ,ഇടിക്കി😄❤
    Village life അടിപൊളി..
    ഇടുക്കിയിൽ നിന്നുള്ള best വീഡിയോ👌👌

  • @നമ്മപൊളി
    @നമ്മപൊളി 4 года назад

    ഇത്രയും നിഷ്കളങ്കരായ ആളുകളെ കണ്ടിട്ട് ഒരുപാട് നാളായി, കപ്പയും മുയലും കണ്ടിട്ട് കൊതിയാവുന്നു, pritti യോടും ചേട്ടനോടും കുഞ്ഞനുജത്തിയോടും, ആന്റിയോടും എന്റെ പ്രത്യേക അന്വേഷണം പറയണം. പൊളിച്ചു, കേട്ടോ....

  • @adarshabhishek1235
    @adarshabhishek1235 4 года назад +18

    ബ്രോ യുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് അടിപൊളി നിങ്ങൾക്കൊപ്പം ഞാനും ഒരു ഇടുക്കിക്കാരൻ

  • @manjoshgopalakrishnan1320
    @manjoshgopalakrishnan1320 4 года назад

    നല്ല ക്യാമറ നല്ല അവതരണം നല്ല
    ലൊക്കേഷൻ നല്ല വീട്ടുകാർ താങ്കളുടെ വീഡിയോകൾ എത്ര കണ്ടാലും മതിയാവില്ല സൂപ്പർ സൂപ്പർ സൂപ്പർ.

  • @fayas6494
    @fayas6494 4 года назад +8

    പഴയ വീഡിയോസ് കണ്ടിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി എത്തിയ കിടിലന്‍ വ്ലോഗ്, sprb family ♥♥

  • @SanthoshKumar-ju3zb
    @SanthoshKumar-ju3zb 4 года назад +2

    ഇടുക്കി സൂപ്പറാ.
    കേരളത്തിൻ്റെ മുത്ത്,
    ഞാൻ ഇടുക്കിയിൽ 11 തവണ ടൂറു പോപ്പുണ്ടെങ്കിലും ഇടുക്കിയുടെ പ്രകൃതി ഭംഗിയുടെ ഒരു മൂല പോലും കണ്ടു തീർക്കാൻ കഴിഞ്ഞിട്ടില്ല

  • @niyasrajamnply2060
    @niyasrajamnply2060 4 года назад +7

    ഇടുക്കി എത്ര കണ്ടാലും മതിവരാത്ത നാട് ദൈവത്തിന്റെ കരവിരുത് അപാരം തന്നെ 😍വീഡിയോ നന്നായിട്ടുണ്ട്

  • @pravasi955
    @pravasi955 4 года назад +2

    Dutyku പോവുന്നതിനു മുന്പും അതു കഴിഞ്ഞു വീണ്ടും ഞാൻ കണ്ടു ആ വീട്ടുകാരുടെ ഒരു സ്നേഹം , അതാണ് ഇടുക്കിക്കാർ..

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 4 года назад +4

    എന്തു മുടി ഉണ്ടായിരുന്ന bro ആയിരുന്നു.നിറയെ മുടിയുമായി വന്നു ഒന്നുമില്ലാതെ തിരിച്ചു പോകേണ്ടി വന്നല്ലോ?
    ഒരു നാട് പര്യവേഷണം ചെയ്യുമ്പോൾ അവിടുത്തെ തനതു രുചി പരിചയപ്പെടുത്തുമ്പോൾ മാത്രമാണ് ആ യാത്രാവിവരണം അതിൻ്റെ യഥാർഥ അർത്ഥത്തിൽ എത്തുന്നത്. വളരെ നന്ദി.ഇങ്ങനെയുള്ള എപ്പിസോഡുകൾ വളരെക്കാലം മനസ്സിൽ തങ്ങി നില്ക്കും. എൻ്റെ നാട്ടിൽ കപ്പയും പോത്തിൻ്റെ വാരി എല്ലുകറിയും ഒരു വികാരമാണ്. നല്ല എരിവുള്ള മീൻകറിയും കപ്പയും നല്ല കോമ്പിനേഷൻ ആണ്.Life in a countryside is far better than city life. It would changed one's entire nature. Expecting more similar vlogs from Route Records.
    Thank you so much.

  • @shintoescoworld
    @shintoescoworld 4 года назад

    നല്ല ഒരു കുടുംബം..... പച്ചയായ ജീവിതം.... ഒട്ടും പൗർ ഇല്ലാത്ത സിംപിൾ ആയ നന്മയുള്ള മനുഷ്യർ.....
    അവർക്ക് നല്ലത് മാത്രം വരട്ടെ.....
    അവരെ ഞങ്ങൾക്ക് പരിചയ പെടുത്തിയ അഷ്റഫ് ഇക്കാകും ബിബിനും ഇരിക്കട്ടെ ഒരു കുത്തിരപവൻ!

  • @Arunlilymathew3011
    @Arunlilymathew3011 4 года назад +11

    സംഭവം അടിപൊളി.. ഇനിയും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു..
    ❤️✌️😍

  • @justireviews7629
    @justireviews7629 2 года назад

    ഇത് വരെ ഞാൻ ഒരു വീഡിയോ ഫുൾ ആയിട്ട് കണ്ടിട്ടില്ല പക്ഷെ. ഇതു ഞാൻ മുഴുവൻ കണ്ടു പരസ്യം പോലും skip ചെയ്‌തില്ല . വളരെ നല്ലൊരു ഫീൽ ഈ വീഡിയോ കണ്ടപ്പോൾ . മനസ്സിൽ വല്ലാത്തൊരു സന്തോഷം . താങ്ക്സ് ട്ടോ ബിബിൻ ആൻഡ് അഷ്‌റഫ് .Good Job

  • @pbt1728
    @pbt1728 4 года назад +45

    Sports താരങ്ങൾ കൂടുതൽ പാലക്കാടാണെ . പാലക്കാട് 💪💪💪💪💪 . ലൈക്ക് തരാൻ ആരുമില്ലെ ?

    • @villagetravelandfoodbymani3702
      @villagetravelandfoodbymani3702 4 года назад +4

      ഇടുക്കി ഒരു കാലത്ത് സ്പോർട്സിൽ മികച്ചു നിന്ന ജില്ലയാണ്.. പിന്നെ കോട്ടയം അതിനുശേഷം എറണാകുളം ഇപ്പോൾ നമ്മ്ടെ പാലക്കാട്

  • @sunilbali6831
    @sunilbali6831 4 года назад +2

    ഹായ്റേഞ്ചിൽ ഗ്രാമീണ ജീവിതം ഒരു നല്ല ഫീലാണ്. ഇത്തരം നല്ല സ്നേഹമുള്ള ഫാമിലിയും കൂടെയാകുമ്പോൾ മനസ്സ് നിറയും ഇതുപോലെ വയറും നിറയും ഒരു ഹെവി റിസോട്ടിൽ പോലും ഈ സുഖം കിട്ടില്ല അവിടെത്തെ അന്തരീക്ഷവും പ്രകൃതിയുടെ സൗന്ദര്യവും വളെരെ മനോഹരം വിബിൻ ബ്രോയ്ക്കും ആ ഫാമിലിക്കും ഒരു ബിഗ് സല്യൂട്ട്.

  • @RYZISM
    @RYZISM 4 года назад +16

    High rangile പൂച്ച വരെ വേറെ level .. Rabbit Curry പൊളി 🤩

  • @bijoythomas8085
    @bijoythomas8085 4 года назад

    വളരെ നല്ല ഒരു ഫീൽ തന്നു ഈ വീഡിയോ അഷ്റഫ് . ഇത് പോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു . ആ വീട്ടിൽ ഉള്ളവരുടെ നിഷ്കളങ്കത കണ്ടിട്ട് ഒരു പാട് സന്തോഷം തോന്നി .

  • @sujanababu1840
    @sujanababu1840 4 года назад +5

    ഗ്രാമീണ കാഴ്ചകൾ അതി മനോഹരം ... കപ്പയും മുയലിറച്ചിയും പൊളിച്ചൂട്ടാ.... കഴിച്ച ഒരു feel കിട്ടി...👍

  • @anithaallu8503
    @anithaallu8503 4 года назад +8

    Bibin nte auntyum familyum super ❤😍 Riyas nte mottathala kanumpol oru sangadam. Kazhinja videos Pole thanne brother nte video and presentation super 💕💕💕

  • @usuzest3242
    @usuzest3242 4 года назад +2

    ബ്രോ ചെയ്യുന്ന ഓരോ വിഡിയോയും എല്ലാ അർത്ഥത്തിലും ഭയങ്കര ക്ലിയർ ആണ്.. കട്ട സപ്പോർട് ബ്രോ..👍👌

  • @remingtonmarcis
    @remingtonmarcis 4 года назад +8

    Very beautiful location, nice family and in Toto, it is cool to watch. , thinking for a trip from Tamilnadu to kerala after lock down. CHRIST bless

  • @mohsin7474
    @mohsin7474 3 года назад

    വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം.. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാവർക്കും super ആയിട്ട് വെച്ചു വിളമ്പി തന്ന ആന്റിക്കും അങ്കിൾ നുംമക്കൾക്കും ഒരായിരം ചക്കരയുമ്മ

  • @Topmalayalamtraveller
    @Topmalayalamtraveller 4 года назад +70

    ഹൈറേഞ്ച് പൂച്ച fans😺😺😺

  • @manojkbalan004
    @manojkbalan004 4 года назад

    വളരെ നല്ല കുടുംബം രണ്ടാമത്തെ മകളോട് നീയെന്തിനാ മാറി നിൽക്കുന്നത് എന്ന ആന്റിയുടെ വാക്കുകളാണ് യഥാർത്ഥ നവോത്ഥാനം ബിഗ് സല്യൂട്ട് ആന്റി അങ്കിൾ & മക്കൾ

  • @shibinkb7332
    @shibinkb7332 4 года назад +10

    മുയലിറച്ചിയിൽ സ്നേഹം വാരി വിതറിയിട്ടുണ്ട് !,നൈസ് വീഡിയോ ബ്രോ 👍

  • @Sebastian-te4wh
    @Sebastian-te4wh 4 года назад +1

    ബിബിൻ ബ്രൊ. നിങ്ങളുടെ ആന്റിയും കുടുംബവും പച്ച പാവം സാധാരണക്കാർ ആണ് എന്ത് സ്നേഹപൂർവ്വം ആണ് ബിബിന്റെ കൂടെ വന്ന രണ്ടുപേരെയും സ്വീകരിച്ചത്. അവരെ എങ്ങിനെ അഭിന്ദിച്ചാലും പോര. സത്യം. ആ കുടുംബത്തിന് ദൈവം എല്ലാം സമൃദ്ധമായി നൽകി അനുഗ്രഹിക്കട്ടെ.... അതുപോലെ ബിബിന്റെ പാവം അപ്പച്ചനെയും..പ്രിറ്റി... മോൾ പ്രത്ത്യേകം അഭിനന്ദനങ്ങൾ 🙏🙏🙏🙏. 🙏🙏🙏🙏🙏

  • @sajan5555
    @sajan5555 4 года назад +29

    നല്ല വെളിച്ചെണ്ണ തണുപ്പത്ത് കട്ടയാകും എന്നാല് ഇപ്പൊൾ കടകളിൽ നിന്നും കിട്ടുന്ന വെളിച്ചെണ്ണ ഫ്രിഡ്ജിൽ വച്ചാലും കട്ടയാകുകയില്ല കാരണം മൊത്തം മായമാണ്..ഇത് കാണുന്ന ആരെങ്കിലും നിങ്ങളുടെ എണ്ണ ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക അപ്പോള് മനസ്സിലാകും നല്ലതോ ചീത്തയോ എന്ന്

    • @nammalmedia9196
      @nammalmedia9196 4 года назад

      kadakalil kittunna velichennayum katta aakum bro....Enna aakilla velichenna aakum

  • @sidhoosvlog1962
    @sidhoosvlog1962 4 года назад

    അടിപൊളി നല്ല വീട്ടുകാർ. ഗ്രാമീണ സ്നേഹം എന്നൊക്കെ പറഞ്ഞാൽ ഇതാണ് നിങ്ങളാണ് ശരിക്കുള്ള travel വ്ലോഗർ.

  • @shamnaspkd
    @shamnaspkd 4 года назад +13

    അടിപൊളി ഫാമിലി നല്ല അന്തരീക്ഷം 😍

  • @kannankavilchandran2501
    @kannankavilchandran2501 4 года назад

    തനി നാടൻ, സൂപ്പർ, നല്ലfamily, എല്ലാം കൊണ്ട് ഒരു ഇടുക്കി യാത്ര കഴിഞ്ഞ feel, 3 വർഷം മുമ്പ് ഞാനും കുടംബവും ഇടുക്കിയിലെ ഉപ്പുതറയിലെ ഒരു വിട്ടിൽ പോയിരിന്നു, (ദുബായിൽ ഒന്നിച്ച് വർക്ക ചെയ്യത സഹപ്രവർത്തകയുടെ വീട്ടിൽ,) ശരിക്കും ഇതു കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത് ( ഒരിക്കലും മറക്കാൻ കഴിയാത്ത ഒരനുഭവം)

  • @123-RUN
    @123-RUN 4 года назад +4

    അഷ്‌റഫ്‌ ഇക്കാന്റെ അവതരണം കേട്ട് video കാണുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടെല്ലോ സൂപ്പർ 😍😍😍

  • @jabirchaappu8358
    @jabirchaappu8358 4 года назад +8

    ആകെ മൊത്തത്തിൽ കിടു..
    ഈ വീഡിയോ ആ കുടുംബത്തിന് സമർപ്പിക്കുന്നു❤

  • @idukkivlogs8718
    @idukkivlogs8718 4 года назад +12

    കൊതിപ്പിച്ചു കളഞ്ഞല്ലോ പഹയാ....
    ഇടുക്കിയുടെ കപ്പയും ഇറച്ചിയും, ഹൂ....
    ഒരു രക്ഷയുമില്ല.
    ആന്റിക്കും കുടുംബത്തിനും❤️

  • @aot1985
    @aot1985 4 года назад

    Ashraf bro. Ee aduthaanu videos kaanan thudangiyee. I really like your way of explanation. Very good vidoes. Keep it up. All wishes