Ep#06 | ഇതൊരു വല്ലാത്ത പാചകമായിപ്പോയി..! | Highrange Special Food | Route Records

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 389

  • @TravelTrendsWithAbil
    @TravelTrendsWithAbil 3 года назад +272

    കാത്തിരുന്ന അടിപൊളി വീഡിയോ വന്നു വളരെ നന്ദി ഞങ്ങളുടെ ഗ്രാമത്തിൽ വന്നതും ഈ കാഴ്ചകൾ ഞങ്ങളോടൊപ്പം അടിച്ചു പൊളിച്ചു കൂടിയതിനു
    thanks all........

    • @babzmdin7506
      @babzmdin7506 3 года назад +3

      Subscribed broi 🥰

    • @shanishanihamsath616
      @shanishanihamsath616 3 года назад +4

      ദൈവം അനുഗ്രഹിച്ചാൽ നാട്ടിൽ വരുമ്പോൾ തീർച്ചയായും മാമലകണ്ടത്ത് വരും ♥️

    • @dreamtraveler9136
      @dreamtraveler9136 3 года назад +2

      👍🏻😊

    • @mtasamadmta
      @mtasamadmta 3 года назад

      ഞങ്ങളും വരുന്നുണ്ട് .

    • @asharafhamza7809
      @asharafhamza7809 3 года назад

      അളിയാ മഴ മാറട്ടെ അവടേക്ക് വരും

  • @_kevi_n
    @_kevi_n 3 года назад +102

    ബിജു ചേട്ടൻ എജ്ജാതി പൊളി മനുഷ്യൻ..... ❣️🔥❣️

  • @_kevi_n
    @_kevi_n 3 года назад +69

    മാമലക്കണ്ടവും അവിടുത്തെ സ്നേഹമുള്ള മനുഷ്യരും..... ❤️❤️❤️❤️

  • @raisonjoseph6113
    @raisonjoseph6113 3 года назад +50

    അഷറഫ് നിങ്ങൾ എവിടെ ചെന്നാലും
    അവിടെ വേറെ ഒരു ലോകം ഉണ്ടാക്കും നിങ്ങളുടെ വീഡിയോസ് എല്ലാം തന്നെ മനോഹരം അന്ന്
    ബെസ്റ്റ് ഓഫ് ലേക്ക് ബ്രോ

  • @traveladobymaneesh7058
    @traveladobymaneesh7058 3 года назад +78

    അഷ്‌റഫിന്റെ വീഡിയോ എന്നും എപ്പോളും ഒരു വ്യത്യസ്തമായ ഒരു അനുഭവം ആണ്. നമ്മിലേക്ക്‌ ഇറങ്ങി വന്ന ഒരു ഫീൽ.. 👍

  • @rejijoseph7076
    @rejijoseph7076 3 года назад +16

    ഈ വീഡിയോ മനോഹരമാക്കാൻ വിവിധ ആംഗിളിൽ നിന്നുള്ള എത്ര ഷോട്ട്സ് ആണ് എടുത്തിരുകുന്നത്. അതാണ് അഷ്‌റഫിന്റെ വീഡിയോ യുടെ പ്രത്യേകത 👍

  • @Rajan-sd5oe
    @Rajan-sd5oe 3 года назад +9

    വർഷങ്ങൾക്ക് മുൻപെ നമുക്ക് നഷ്ടപ്പെട്ടുപോയ,ഗ്രാമപ്രദേശങ്ങളിലെ കല്ല്യാണവീട്ടിലും മറ്റും കണ്ടിരുന്ന കൂട്ടായ്മ പോലെ ഈ പാചകം!.ഇന്ന് ഈ കാഴ്ചകൾ നമുക്ക് ഗതകാല സ്മരണകൾ മാത്രം. അഷ്‌റഫ്‌ ,ഈ കാഴ്ച്ചകൾക്ക് 👍👍👍👍

  • @ummerfarooq9156
    @ummerfarooq9156 Год назад +1

    super cooking and laughing experience..😄😄😍 thanks

  • @jezzyjezz4559
    @jezzyjezz4559 3 года назад +50

    ചുമ്മാ കൊതിപ്പിക്കാനായിട്ട് 😋😋😉
    ഇനിയിപ്പോ ഈ സാധനം എവിടെക്കിട്ടും എന്നു നോക്കട്ടെ 😊😊

    • @kunhimohamed228
      @kunhimohamed228 3 года назад +1

      ഉണ്ടാക്കി നോക്കൂ. പഠിക്കുകയും ചെയ്യാം

    • @jezzyjezz4559
      @jezzyjezz4559 3 года назад

      @@kunhimohamed228 വീട്ടിൽ ഉണ്ടാക്കാറുണ്ട് പക്ഷെ ഇപ്പൊ കപ്പ എവിടന്നു കിട്ടാനാ 😂

    • @kunhimohamed228
      @kunhimohamed228 3 года назад

      @@jezzyjezz4559 കപ്പ എവിടേയും കിട്ടും. വിദേശത്താണെങ്കിൽ ഫ്രീസ്. പക്ഷേ ഈ നെഞ്ചല്ല് കിട്ടില്ല.

    • @basheernottammala6674
      @basheernottammala6674 3 года назад +1

      😊😊

    • @jezzyjezz4559
      @jezzyjezz4559 3 года назад +1

      @@kunhimohamed228 ഇവിടെ കപ്പ കിട്ടാനാണ് പാട് 😊

  • @iamatoyotafan4458
    @iamatoyotafan4458 3 года назад +17

    Route records ന്റെ ചരിത്രത്തിൽ ഏറ്റവും ബഹളം കൂടിയ എപ്പിസോഡ് 😍😍😍😍😍

  • @AbidKl10Kl53
    @AbidKl10Kl53 3 года назад +28

    മാമലക്കണ്ടവും ബിജു ചേട്ടൻ്റെ സ്പെഷ്യൽ ഏഷ്യാഡും❤️🤩🌟👏👍

  • @rajeshnr4775
    @rajeshnr4775 3 года назад +1

    അഷ്റഫ് ഭായി പൊളി വീഡിയോ ഏഷ്യാഡ് അടിപൊളി സാധനമാണ് ഏകദേശം 20 വർഷം മുൻപ് 1 കോളേജ് കാലഘട്ടത്തിൽ നാഷണൽ സർവ്വീസ് സ്കീമിന്റെ ഭാഗമായി സേവന പ്രവർത്തനത്തിനായി നേര്യമംഗലത്ത് പോയപ്പോൾ അവിടുത്തെ ആളുകൾ സ്നേഹത്തോടെ വച്ച് വിളമ്പിത്തന്നത് ഓർമ്മ വന്നു നാട്ടിൻപുറത്തിന്റെ സ്നേഹം അത് വേറെ ലവലാണ് 👌👌👌💞💞💞👍👍👍

  • @bachuforever1419
    @bachuforever1419 3 года назад +35

    ബീഫും പൊറോട്ടയും പോലെ മലയാളികളുടെ ദേശീയ ഭക്ഷണം ആണ്
    ബീഫും കപ്പയും.. 😋😋😄👍

  • @sreesreeju3029
    @sreesreeju3029 3 года назад +18

    ഇന്ന് ബിജു ഏട്ടൻ സ്കോർ ചെയ്തു 😂😍😍😍

  • @_kevi_n
    @_kevi_n 3 года назад +15

    ഇടുക്കി series പോലെ മനസ്സിൽ തങ്ങി നിൽക്കുന്ന മറ്റൊരു episode......

  • @Nisar920
    @Nisar920 3 года назад +5

    ആ കപ്പ വെപ്പും.., വാക്കുകൾ കൊണ്ടുള്ള ഏറും... ബഹളവും... സംഗതി രസായി..❣️
    ഒറ്റവാക്കിൽ പറഞ്ഞാൽ...
    എറച്ചീം പൂളീം.., ഒച്ചീം ബുളീം..😄

  • @dreamtraveler9136
    @dreamtraveler9136 3 года назад +9

    നല്ല സ്നേഹമുള്ള ആൾക്കാരും. ഒരുപാട് നല്ല കാഴ്ച്ചകളും ഉള്ള ഒരു വീഡിയോ ആയിരുന്നു. 🥰👌

  • @ansarm4885
    @ansarm4885 3 года назад +19

    തുടക്കം തന്നെ b. Bro യുടെ അഭ്യാസങ്ങൾ ആണല്ലോ 🥰🥰🥰സന്തോഷം നൽകുന്ന വീഡിയോ അടിപൊളി 🥰🥰🥰

  • @vijithcarhorizon8045
    @vijithcarhorizon8045 3 года назад +4

    ബിജു ചേട്ടൻ വേറെലെവൽ full power 💪🔥

  • @venugopal-jj2ti
    @venugopal-jj2ti Год назад

    നിമിഷനേരം കൊണ്ട് എത്ര പെട്ടെന്നാണ് നിങ്ങൾ എല്ലാവരും ഞങ്ങളുടെ മനസിലേക്ക് ചേക്കേറിയത്. എത്ര ഊഷ്മളമായ ആതിഥെയത്വം ആയിരുന്നു നിങ്ങളുടേത്. താങ്ക്സ്

  • @manojraman2841
    @manojraman2841 3 года назад +3

    ഏഷ്യാഡ് ബിജു ചേട്ടൻ പൊളിച്ചു. അഷറഫേ... ബിബിനേ..... മുറിവോ ക്കെ ഉണങ്ങിയോ ...?

  • @sunilssonu6973
    @sunilssonu6973 3 года назад +4

    എങ്ങോട്ട് പോകുന്നു...എല്ലാം ഉള്ളിലേക്ക് പോകുന്നു ചേട്ടൻ പൊളി 😄😄😄

  • @leenkumar5727
    @leenkumar5727 3 года назад +5

    നിഷ്കളങ്കരായ നാട്ടുകാരും ടുറിസ്റ് കേന്ദ്രങ്ങളിലെ സാധാരണ ശല്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത സ്ഥലം evryone shuld try👌🏻👌🏻

  • @abhi_mamalakandam
    @abhi_mamalakandam 3 года назад +4

    Vedioil kandapol chirichu maduthuu.Beautiful memories

  • @shinjucheroth1606
    @shinjucheroth1606 3 года назад +1

    ithanu sadaranakkarude vdo kanumbo ulla santhosham. star hotel food review chaiyumbo ee feel kittilla. orumich ellam koode chaiyumbo ellarkum enthoru santhosham

  • @shazi1238
    @shazi1238 3 года назад +1

    ബിജുച്ചേട്ടൻ പൊളിയാണ്,കിടുവാണ്, തങ്കക്കുടമാണ്.😍😍

  • @madhupanikar862
    @madhupanikar862 3 года назад +2

    ഒരു കല്യാണവീടുപോലെ തോന്നി എല്ലാവരുംകൂടി... പൊളിച്ചു...

  • @moideenachanambalam3139
    @moideenachanambalam3139 3 года назад +21

    താങ്കളുടെ വീഡിയോ കണ്ടാല്‍ ആ നാട് നമ്മള്‍ പോയി കണ്ട ഒരു പ്രതീതിയാണ്🥰

  • @sujathavijayan186
    @sujathavijayan186 3 года назад +1

    നാട്ടിൻ പുറത്തിൻ്റെ എല്ലാ നന്മയും ഈ video യിൽ കാണുന്നുണ്ട് എന്തു ഭംഗിയാണ് കാണാൻ മാമലക്കണ്ടം

  • @salimmoosa6966
    @salimmoosa6966 3 года назад +2

    എന്തൊരു പൊളി സാനം, ഏഷ്യാട്ബിജു പൊളിച്ചു,പിന്നെ എബിൽ ബ്രോ മാമല കണ്ടതിന്റെ മുത്താണ്,സോളോ ksrtc ബ്രോ, സത്യം പറഞ്ഞാൽ അവിടെ എന്താ സംഭവം ഏഷ്യാട് വാറോ 😎😎😎💝💝💝

  • @_kevi_n
    @_kevi_n 3 года назад +4

    15:46 😆😆😆😆 ചേട്ടൻ 🔥ഇക്കാടെ expression... 😆❤️❣️

  • @vijay96371
    @vijay96371 3 года назад +1

    ഞാൻ ഇരുന്ന് കണ് കുളിരെ കണ്ടു പോയി........നല്ല രസാ

  • @ChinuLucaCo
    @ChinuLucaCo 3 года назад +39

    ഓടി ഓടി ഉണ്ടാക്കുന്നത് കൊണ്ടാണോ "ഏഷ്യാഡ് " എന്ന് പേര് വന്നെ 😍😍😍

  • @WonderworldMore
    @WonderworldMore 3 года назад

    നിങ്ങളെ പോലുള്ളവരെ കാണുമ്പോഴാണ് ആർത്തിയില്ലാ കാലത്തെ സ്നേഹ സമ്പന്നമായ ആ നാടൻ ഓർമകൾ ഉണ്ടാകുന്നത്.

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +6

    ബിബിൻ ബ്രോയുടെ ചില പ്രവർത്തികൾ കൊച്ചു കുട്ടികൾ ചെയ്യുന്ന പോലെയാ.. 🤩 We enjoying that..
    Cooker ചേട്ടൻ എന്നാ തള്ളാ 😆
    പക്ഷേ മൊത്തത്തിൽ ഒരു ഓളം തന്നെയായിരുന്നു.

  • @user-ty6km2ve4u
    @user-ty6km2ve4u 3 года назад

    കുറച്ചു താമസം വന്നു വീഡിയോ കാണാൻ കണ്ടതിൽ വെച്ച് ഒരടിപൊളി വീഡിയോ ബിജു ചേട്ടൻ സൂപ്പർ

  • @jerrykumbalanghi7531
    @jerrykumbalanghi7531 3 года назад +8

    കുട്ടമ്പുഴ എന്റെ അമ്മൂമ്മയുടെ നാട് സൂപ്പർ സ്ഥലമാണ് തട്ടേക്കാട് കുട്ടമ്പുഴ പൂയംകുട്ടി ഉരുളൻതന്നി മാമലക്കണ്ടം പിണവൂര്കുടി ബ്ലവനാ

  • @ajishparackal7430
    @ajishparackal7430 3 года назад +5

    ഏഷ്യാഡ് ബിജുചേട്ടൻ പൊളിച്ചു... ❤

  • @jileshjile1564
    @jileshjile1564 3 года назад +10

    അഷ്‌റഫ്‌ ബായ് ❤ബിബിൻ ബ്രോ 💖 സലിൽ ബായ് 💜 സുധി ബ്രോ 💚 ദിൽഷാദ് ബായ് 🧡 ❤❤❤👍❤❤❤

  • @shimnamta7118
    @shimnamta7118 3 года назад

    Super video ... Ikka kure chirichu nalla kure manushyar..... Pandullla life orthu poy ellarum chernn cook cheyd kayikunnadokke ( chakka puzhuk oke ).... Nostu

  • @dilshadkakkodi
    @dilshadkakkodi 3 года назад +1

    ഏഷ്യാഡ് ഉണ്ടാക്കിയ ചേട്ടൻ മൊത്തം തള്ളി മറിച്ച് 👍👍👍..അതുപോലെ കൈ കൊണ്ട് അത്ഭുതo തീർത്ത ആൾ പൊളി സംസാരം..

  • @raginkannur3105
    @raginkannur3105 3 года назад

    അടിപൊളി വീഡിയോ നന്നായി ഇഷ്ട്ടപെട്ടു..

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 года назад

    പൊളിച്ചു..... എല്ലാവരും കൂടി തകർത്തു ...... അടുത്ത വീഡിയോ പോരട്ടെ ഇക്ക...

  • @sujithantholi736
    @sujithantholi736 3 года назад +2

    ബിജു ചേട്ടൻ സൂപ്പറാ..👍🥰😍

  • @GeoAby
    @GeoAby 3 года назад +1

    മാമലകണ്ടം അടിപൊളി 💝
    ബിജുചേട്ടൻ സൂപ്പർ 🤩

  • @24framesemedia
    @24framesemedia 3 года назад +1

    നിങ്ങൾ എവിടെ പോയാലും കാണാൻ സുഖമുള്ള കണ്ടെന്റ്റ് ദൈവം തരുന്നുണ്ടല്ലോ. അതാണ്‌ അഫ്സൽ ബ്രോയുടെ വിജയം.. keep it up💗💗👏👏👏

  • @devlsvoiz8769
    @devlsvoiz8769 3 года назад +4

    Ingalokke 1M adikkunnathanu nammalu wait cheyyumnath... Epozhum vethyasthatha konduvarunna machan ishtam🥰👏👏👌

  • @elisabetta4478
    @elisabetta4478 3 года назад +1

    That location with lush vegetation is unique and magnificent. Love this duo

  • @basil_baby_paul
    @basil_baby_paul 3 года назад

    കിടിലൻ വീഡിയോ....ഇഷ്ട്ടപ്പെട്ടു...

  • @shaaaaafi7805
    @shaaaaafi7805 3 года назад +2

    ഭയങ്കര പോസിറ്റീവ് വീഡിയോ 👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @ncmphotography
    @ncmphotography 3 года назад +1

    ഇത്ര അടുത്ത് കിടന്നിട്ടും ഇത് വരെ പോയിട്ടില്ല 😌😊
    അടിപൊളി 😍✌️

  • @anandnarayanan7085
    @anandnarayanan7085 3 года назад +1

    ബിജു ചേട്ടൻ പോളിയാണ് ഒരു all ഇന്ത്യ ട്രിപ്പ്‌ കൊണ്ടുപോവണ്ട മൊതല്

  • @renishvlogz3158
    @renishvlogz3158 3 года назад +1

    അടിപൊളി എപ്പിസോഡ് 👌👌👌 ബ്രോ എല്ലാവരും super 👌👌👍👍❤️❤️❤️

  • @asharfpk3364
    @asharfpk3364 3 года назад +1

    നന്നായിട്ടുണ്ട് അവതരണം
    B ബ്ലോക്ക് ബിഗ് സലൂട്ട്

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 3 года назад

    സൂപ്പർ... വളരെ സന്തോഷം തോന്നിയ ഒരു വീഡിയോ എല്ലാരും കൂടി പൊളിയായി...

  • @cutshots8547
    @cutshots8547 3 года назад +2

    ബിജു ചേട്ടൻ്റെ വാചക യുദ്ധം എന്നും പറയാം

  • @searchingourself3682
    @searchingourself3682 3 года назад +1

    Chettanmaaru poliyaaa👍🏻👍🏻👍🏻👍🏻😄

  • @ranjithmenon8625
    @ranjithmenon8625 3 года назад

    കേരളത്തിൽ തന്നെ അറിയാത്ത സ്ഥലങ്ങൾ പരിചയപ്പെടുത്തി തന്നതിന് ആശ്രഫിന് ഒരു വലിയ നന്ദി.👍🌷❤️

  • @karekadan1010
    @karekadan1010 3 года назад +1

    athi manoharam. thanks asharaf.

  • @abdulazeezwayanad6488
    @abdulazeezwayanad6488 3 года назад +1

    ഇത്തരംസുന്ദരസൗഹാർദമുഹൂർത്തങ്ങൾ, അന്യമാകുന്നുവോ, നമുക്ക്... 😷🤔🙏👍never

  • @shibiramin9904
    @shibiramin9904 3 года назад +1

    Engottaa povnne... Idhokke ullilekk povaa....biju chettan thug😂❤️

  • @bhsathya
    @bhsathya 3 года назад +1

    Pleasantly experience.From SFO USA

  • @ashiksanthosh7838
    @ashiksanthosh7838 3 года назад +1

    Biju chettan oreaa vibe 🔥 thanney

  • @diyaanjaly1058
    @diyaanjaly1058 3 года назад

    അഷ്റഫ്, മുന്നത്തേ വീഡിയോയിൽ നിങ്ങള് കുളിക്കുന്നത് കണ്ടപ്പോൾ ആ വെള്ളത്തിലേക്ക് എടുത്ത് ചാടാൻ തോന്നി. നല്ല തെളിഞ്ഞ വെള്ളം. Sliding അടിപൊളി. ശരിക്കും അസൂയ തോന്നി. ഏഷ്യാഡ് ഉണ്ടക്കിനോക്കണം.

  • @kL_12_Hasee
    @kL_12_Hasee 3 года назад +4

    മാമലകണ്ടം വേറെ ലെവൽ👌🏻👌🏻 RR❤

  • @afsalns1773
    @afsalns1773 3 года назад +1

    ബിജുചേട്ടൻ ഒരേ പൊളി ♥️♥️👌👌

  • @ManojKumar-fb6in
    @ManojKumar-fb6in 3 года назад +1

    അടിപൊളി വീഡിയോ ആയിരുന്നു

  • @spkvlogs7601
    @spkvlogs7601 3 года назад

    വല്ലാത്തൊരു കുക്കിംഗ് ഇങ്ങനെ ഞാൻ കണ്ടിട്ടില്ല വല്ലാത്ത ജാതി 👍🏼👍🏼👌

  • @ScooTouristVlogs
    @ScooTouristVlogs 3 года назад +8

    പണ്ടൊരിക്കൽ കുഞ്ചിത്തണ്ണിയിൽ പോയപ്പോൾ അവിടെ ഈ പേര് കണ്ട് ഏഷ്യാഡ് വാങ്ങി കഴിച്ചിരുന്നു 😋😋😋 അതൊക്കെ ഓർമ്മ വന്നു

  • @robinjeena7970
    @robinjeena7970 3 года назад

    എല്ലാവർക്കും നല്ലത് വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @ayishaumaira9942
    @ayishaumaira9942 3 года назад +7

    Notification kandappo thanne inghott വന്ന സ്ഥിരം പ്രേക്ഷകർ ❣️❣️✌️✌️✌️👍👍

  • @muneertp8750
    @muneertp8750 3 года назад

    കാര്യമായി ഒരു കുക്കിംഗ് വീഡിയോ ആയിരുന്നെങ്കിലും അതിനിടയ്ക്ക് തന്നെ കുറേ homely ഫീലും പിന്നെ ഒരു നാടിന്റെ ചരിത്രവും പറഞ്ഞുതന്നു ❤️

  • @stejojoy7796
    @stejojoy7796 3 года назад

    ഞാൻ ഒരു പൊൻപാറ കാരണാണ് ..ഈ വീഡിയോ ശരിക്കും മറ്റു വീഡിയോസ് വെച്ചു നോക്കുമ്പോൾ വളരെ രെസെഗരമയിടു തോനുന്നു ബിജു ചേട്ടന്റെ കോമഡി എല്ലാം കൂടി ആയപ്പോൾ ...ഭക്ഷണത്തിനു ഉപരി ആ ഒരു ഒതുരമായും കൂടെംചെരലുമായിരുന്നു

  • @TravelBro
    @TravelBro 3 года назад +5

    ഇതിന്റെ കഥ പണ്ട് ഏഷ്യൻ ഗെയിംസ് പങ്കെടുത്ത കുട്ടികൾക്ക് പോഷക ആഹാരമായി കൊടുത്തിരുന്നത് ഇതാണ് ... അങ്ങനെ ആണ് ഏഷ്യാഡ്‌ പേര് വന്നത്

  • @sajiljabbar7414
    @sajiljabbar7414 3 года назад +1

    Super Episode with natural people

  • @binilpakkattu1606
    @binilpakkattu1606 3 года назад +2

    അടിച്ചു പൊളിച്ചു🔥🔥🔥

  • @vagabondmallu.
    @vagabondmallu. 3 года назад +1

    Yaathra kooduthal kooduthal manoharamaavatte❤️😍

  • @omvmedia3885
    @omvmedia3885 3 года назад

    വീഡിയോ കായി കാത്തിരുന്നു.... ഏഷ്യാഡ് ലൂടേ സന്തോഷവും....

  • @baijujohn7613
    @baijujohn7613 3 года назад

    Super episode....👏👏👌👌👍👍🤝🤝🥰🥰🥰

  • @jafu0093
    @jafu0093 3 года назад +2

    രണ്ട് ചെക്കന്മാർ പോളി 🔥🔥🔥🔥🔥

  • @nijokongapally4791
    @nijokongapally4791 3 года назад +1

    Good people and good food experience in mamalakandam 👍💯😍💖

  • @zakkerhussain7449
    @zakkerhussain7449 3 года назад

    Nice video Mr. Ashraf Asiad

  • @ncmphotography
    @ncmphotography 3 года назад

    ഇന്നലെ നെറ്റ് തീർന്നത് കൊണ്ട് കാണാൻ പറ്റിയില്ല😌
    അടിപൊളി വീഡിയോ😍😊✌️

  • @suryabn8416
    @suryabn8416 3 года назад

    Snehavum, thamasakalum, kauthukavum, niranja oru nalla video😍😍👍👍👏👏👏👏
    Bibin bro yude selection ottum mosam aavillallo. Bibin bro yude aunty yeyum Asharaf ikkayude Idukki trip um ormayil vannu. 🐇🐰🐰🐰🐰

  • @Hamdan_a
    @Hamdan_a 3 года назад

    Biju chettan pwolimone ❤️ake motham adipoli…

  • @Riswana958
    @Riswana958 3 года назад

    ബിജു ചേട്ടൻ and team super

  • @PremKumar-cd1el
    @PremKumar-cd1el 3 года назад

    Dear Ashraf and B Bro you both are great to show such good place my mouth was watering when you people had such good food thou I have never seen Kerela but wish one day I can make it 👍

  • @bindhurajanbindhur6906
    @bindhurajanbindhur6906 3 года назад +5

    പാചകക്കാരൻ സൂപ്പർ

  • @rishikesantg6636
    @rishikesantg6636 3 года назад

    അടിപൊളി.. ഇക്ക....... ഈ. episod. ഏഷ്യാഡ് episod. ...... ഇന്ന് വിഡിയോ ഉണ്ടാകുമോ........

  • @artist6049
    @artist6049 3 года назад +1

    അടിപൊളി
    ബിജു ചേട്ടൻ തഗ്ഗ്😄

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    Pwoliye ചേട്ടാ ❤️❤️❤️💛💛💛💛💛👏👏🤞😍

  • @renimon13
    @renimon13 3 года назад

    വീഡിയോ കാണാൻ എന്ത് രസമാണ്

  • @shamnadkanoor9572
    @shamnadkanoor9572 3 года назад

    സൂപ്പർ ❤❤❤❤അടിപൊളി 👍👍👍👍പൊളിച്ചു ❤❤❤👍👍👍

  • @ajithraj767
    @ajithraj767 3 года назад

    ബിജു.. ചേട്ടൻ. ന്റെ.. മോനെ.. 🙌🙌🙌

  • @rantheepkv5340
    @rantheepkv5340 3 года назад

    Natural videos ekka thanks 🌺❤️🌹

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 года назад

    Superb episode. Abhi is very active.

  • @sugusugu8102
    @sugusugu8102 3 года назад

    Route Records pwoli aanu Ashrafka b-bro Adipoli aanu ❤❤❤❤❤❤👍👍👍👍

  • @gpnayar
    @gpnayar 3 года назад

    B bro യും ashrafum നല്ല ടീം ആണ്. ഇവരിൽ നിന്നും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👍

  • @jlar2058
    @jlar2058 3 года назад +1

    😂😂Nalla rasamayirunnu👌👍😍

  • @pgvijayannair4348
    @pgvijayannair4348 3 года назад

    Biju che oru rekshayumillee