ഈശോയെ എന്റെ തകർച്ചകാണാൻ ഇരിക്കുന്നവരുടെ മുമ്പിൽ ഒന്ന് ഉയർത്തി തരണേ 🙏🏼😭എനിക്ക് സ്ഥിരമായി ഒരു ജോലി തന്നനുഗ്രഹിക്കേണമേ 🙏🏼😭കണ്ണീരുകൊണ്ട് എന്റെ തലയിണ കുതിർന്നു 🙏🏼😭
അപ്പായെ യിസ്രയേലും പാലസ്തീനും തമ്മിൽ ഉള്ള യുദ്ധം നിർത്തലാക്കണമേ.. ആളുകൾ, കുഞ്ഞുങ്ങൾ ജീവന് വേണ്ടി കരയുന്നത് കാണുമ്പോൾ എന്റെ നെഞ്ചു തകരുന്നു അപ്പായെ.. നിന്നാൽ അസാധ്യമായത് ഒന്നുമില്ലല്ലോ നാഥാ.. അപ്പായെ 😘🤍🙏🙏🙏🙏🙏
എന്റെ കർത്താവെ. എന്ന് എന്റെ മക്കളെ. എല്ലാരും ഒറ്റപ്പെടുത്തി. അവരുടെ മുന്നിൽ. ഞാനും എന്റെ മക്കളും അനുഗ്രഹിക്കപ്പെടാൻ കർത്താവ് കൃപ ചെയ്യണം വളരുന്ന സസ്യം പോലെയും കൊട്ടാരത്തിലെ പുതിയ ശില്പം പോലെയും അറപ്പോലെ അറപ്പുരയിലെ ധാന്യങ്ങൾ പോലെയും സമ്പൽസമൃദ്ധമായി എന്നെ എന്റെ കുഞ്ഞുങ്ങളെയും എന്റെ ശത്രുക്കളുടെ മുമ്പിൽ ഉയർത്തി കാണിക്കകർത്താവെ 🙏🙏🙏
കർത്താവെ എന്റ ശത്രുക്കളിൽ നിന്നും എന്നെ രക്ഷിക്കേണമേ. എന്തുകൊണ്ടെന്നാൽ അങ് മാത്രമാണ് എന്റ ഏക രക്ഷകനും ഏക ദൈവവും. അങ്ങേക്ക് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയൂ. ഹല്ലേലൂയ, ഹല്ലേലൂയാ.
ഈശോയെ എന്റെ മേൽകരുണ ഉണ്ടാകണമെ🙏😭 തല താണു പോയഎന്റെ തല ഉയർത്താൻ എന്റെ ഈശോ എന്റെ കൂടെ ഉണ്ട് 🛐അവിടുത്തേക്ക് എല്ലാം സാധ്യമാണ് 🛐ഞാൻ ഉറച്ചു വിശ്വസിക്കുന്നു appaaaaaaaaaa 🙏🛐🙌💐🌹💕❤💖🫂💕🥰🥰🥰🥰
അഭ വാദത്തിന്റെ നീളയിൽ നിന്നു എന്നെയും എന്റെ മക്കളെയും എന്നെയും നശിപ്പിക്കാൻ നോക്കുന്ന അയൽവാസികളിൽ നിന്നും എന്റെ മക്കൾ ഒരു വിതത്തില ഉയരാൻ പിടുത്ത വിധത്തിൽ മന്ത്രവാദത്തിന്റെയും കുട ത്രത്തിന്റെയും പിഴിയിൽ നിന്ന് രെക്ഷപ്പെടാൻ വിധവയായ എന്നെയും മക്കളെയും അനുവധിക്കാൻ ദൈവത്തിന്റെ കര്യണ ലഭിക്കാൻ പ്രാത്ഥിക്കണ ആ മെൻ
എന്റെ കർത്താവേ എന്റെ ഭർത്താവിനെ വിസ കാൻസൽ ആകാതെ നീട്ടി കിട്ടി ദുബായിൽ തുടർന്ന് ജോലി ചെയ്യാൻ സാധിക്കേണമേ അപ്പാ... ഞങ്ങളുടെ അവസ്ഥ അറിയണേ അപ്പാ... കടം തീർത്തു താരേ അപ്പാ.....🙏🙏🙏
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ
അച്ചോ എന്നെയും എന്റെ കുടുംബത്തെയും എല്ലാവരും നോക്കി കാണുന്നത് ഇങ്ങനെയൊക്കെയാ ഒന്നും എവിടെയും എത്തില്ല നന്നാവില്ല എന്നൊക്കെ അതോപോലെ എന്നെയും 😊എല്ലാവരും കളിയാക്കും പരിഹസിക്കും ഒറ്റപെടുത്തും എല്ലാവരുടെയും പോലെ എന്റെ കൈയിൽ ഒന്നും കാശു ഇല്ല ജോലിയും ഇല്ല അപ്പോ എന്നെയും ഒറ്റപെടുത്തും പിന്നെ എന്തെങ്കിലും ഞാൻ ചെയ്താലും നുറു കുറ്റങ്ങൾ കണ്ടുപിടിക്കും ബന്ധുക്കളും കുറെ അങ്ങനെയൊക്കെ തന്നെ എപ്പോഴും ഒരു പുച്ഛം മാത്രം മുഖത്തു നോക്കുമ്പോ ഞാൻ എന്ത് ചെയ്യാനാ അച്ചോ 🥺🥺
യേശുവേ... എന്റെ സങ്കടങ്ങൾ, എന്റെ വേദനകൾ, എന്റെ ആഗ്രഹങ്ങൾ അങ്ങ് അറിയുന്നല്ലോ.. എന്റെമേൽ കരുണയായിരിക്കണമേ..അങ്ങയോടു ചേർന്ന് ശിരസ്സുയർത്തി നില്കുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏
ദൈവമേ കമെന്റുകൾ കണ്ടു. എന്നേക്കാൾ ഏറെ സങ്കടത്തിലായിരിക്കുന്ന മക്കളെ കണ്ടു. കർത്താവെ അവരുടെ കണ്ണ് നീരിനെ കാണേണമേ. അവരുടെ ആവശ്യങ്ങൾ അറിഞ്ഞു ദൈവമേ സഹായിക്കണമെ. അവരുടെ നിലവിളി കേട്ട് അങ്ങ് അവരെ അനുഗ്രഹിക്കേണമേ.
ജോലി സ്ഥാപനത്തിൽ ഉണ്ടാകുന്ന ഒന്നിന് പുറകെ ഒന്നായി വരുന്ന അന്ധകാര ശക്തികൾ പൂർണമായും നീങ്ങിപോകുന്നതിനും സമാധാനമായി ജോലി ചെയ്യുന്നതിനും ഇറങ്ങി വരണമേ ബബിത 🙏😭😭😭
കർത്താവെ ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കണേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ബുദ്ധിവികസവും ഹൈപ്പർ ആക്ടിവിറ്റി മാറാനും നന്നായി സംസാരിക്കാനും സഹായിക്കണേ അപ്പാ 🙏🙏 അച്ചാ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ 🙏🙏🙏🙏
കർത്താവേ എൻ്റെ മനസ്സ് അത്രക്ക് സങ്കടം ഉണ്ട് അനുഭവിക്കുന്ന മാനസിക അവസ്ഥ അങ്ങേക്ക് മാത്രമേ അറിയൂ...എന്നാലും അങ്ങ് അനുഭവിച്ച വേദനയും പരിഹാസവും എല്ലാം ഞാൻ സഹിച്ചതിലും അപ്പുറം ആണ് അ ദൈവം എൻ്റെ മനസ്സിൽ ഉള്ള സങ്കടങ്ങളെ വേദനയെ എല്ലാം മാറ്റി തരും അവിടുത്തേക്ക് അസാധ്യം ആയി ഒന്നും ഇല്ല ❤ ആമേൻ
ഇശോയെ ജെറിനോട് കരുണ ആയിരിക്കേണമേ 🙏🏼🙏🏼🙏🏼അവനു ഒരു വർക്ക് നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼ജോലി ഇല്ലാതെ അവൻ വേദനിക്കുവാ തമ്പുരാനെ 🙏🏼🙏🏼🙏🏼അവന്റെ ആരോഗ്യസ്ഥിതി അറിയാല്ലോ എല്ലാ ജോലിയും അവനു പറ്റില്ല 😔അവൻ മാനസിക മായി ഏറെ തളർന്നു പോയി 🙏🏼🙏🏼🙏🏼കൈവിടല്ലേ നാഥാ 🙏🏼🙏🏼🙏🏼
Thank you Jince Acha. ഞാൻ കടന്നുപോയ വഴികളിൽ കർത്താവ്വ് കൂടെ ഉണ്ടായിരുന്നു . ഞാൻ ഈശോയെ വളരെ സ്നേഹിച്ചു വിശ്വസിച്ചു ; കർത്താവിന്നാടുള്ള സ്നേഹത്തെ പ്രതി ഒരു പ്രാവശ്യം postpartmum depression മൂർ ജിച്ചപ്പോൾ മരിക്കാം എന്നു കരുതി തയ്യാറെടുത്തു , എങ്കിലും ഈശോ യോട് യാത്ര ചോദിച്ച് , ഈശോ പഠിപ്പിച്ച പ്രാർത്ഥന ചൊല്ലി ; അതോടെ തീരുമാനങ്ങൾ എല്ലാം മാറി, കുഞ്ഞിനെ കയ്യിലെടുത്തു , ്് ഈശോയോട് നന്ദി പറഞ്ഞു. നമ്മൾ വിശ്വസ്ഥനായ ഈശോയുടെ കരങ്ങളിലാണ് , നമ്മൾ വിശ്വാസത്തോടെ, വിശ്വസ്ഥരായിരിക്കുക , അപ്പോൾ ഈ ശോ നമ്മെ സ്വന്തമാക്കും.
ഇശോയെ കരുണ ആയിരികേണമേ നിന്ദിച്ചവരുടെ മുമ്പിൽ തല ഉയർത്താൻ ഒരു അവസരം തന്നു അനുഗ്രഹിക്കണമേ
Enneyum karthave
🙏 🤲
Amen
Anneyum
Ammen
ഈശോയെ എന്റെ തകർച്ചകാണാൻ ഇരിക്കുന്നവരുടെ മുമ്പിൽ ഒന്ന് ഉയർത്തി തരണേ 🙏🏼😭എനിക്ക് സ്ഥിരമായി ഒരു ജോലി തന്നനുഗ്രഹിക്കേണമേ 🙏🏼😭കണ്ണീരുകൊണ്ട് എന്റെ തലയിണ കുതിർന്നു 🙏🏼😭
ദൈവം അനുഗ്രഹിക്കട്ടെ ഞാനും ഇതേ അവസ്ഥയിലാണ്
ഇശോയെ ഞാനും ഈ അവസ്ഥ യിലാണ് കർത്താവെ.. എന്നെ ഒന്ന് സഹായിക്കണേ
പ്രാർത്ഥിക്കുന്നു. ഞാനും ഈ അവസ്ഥയിൽ ആണ്. വിശ്വസിക്കുക. ഉറപ്പായും ദൈവം നമ്മെ സഹായിക്കും. കൂടുതൽ മികച്ചത് തരാനാണ് ദൈവം ഈ കാലതാമസം തരുന്നത്.വിശ്വസിക്കുക.
Ente makkale nokki valarthan enik oru joli thannu anugrahikane eeshoye.ente aarogyam body pain ellam kaathupalikane ithrayumadhikam santhoshavum dhukkavum nalki njangale snehikkunna eeshoye ennennum sthuthi aaradhana njan ninne snehikkunnu ❤
Njanum ee avasthayil aane. Daivam nammale anugrahikkum… everything will possible to our god…
മനസു വിഷമിക്കുന്ന ഏവരുടെയും മനസ്സിന് ആശ്വാസം നൽകണമേ
ക്ഷമിക്കാനുള്ള മനസ്സ് എങ്ങനെയാ ഉണ്ടാവുക. കുറെയൊക്കെ കേട്ട് കേട്ട് മടുത്ത് പോവില്ലെ🥹🥹
എൻ്റെ ഈശോയെ എല്ലാവരുടെയും മുമ്പിൽ നാണം കെട്ടു nilkkenu എനിക്ക് ഒരു വഴി കാട്ടി തരണേ 😭😭😭😭🙏🙏🙏
എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ ഇശോയെ 🥺😔🫂❤️
മക്കൾ ദൈവത്തിന്റെ ധാനമാണ് ഉദരഫലം ഒരു സമ്മാനവും ഇത് 1000 തവണ എഴുതുക ദൈവം അനുഗ്രഹിക്കട്ടെ
എനിക്ക് ജിൻസ് അച്ഛന്റെ എല്ലാ ടോക്കും ഇഷ്ട്ടമാണ് എന്നാ അഭിഷേകം ആണ് ഗോഡ് ബ്ലെസ് യു അച്ഛാ ❤
😊😊ß De Sd Deedf q cbc ghg tj e upi v5@, few r😅😅
Sathyam... Abhishekam niranju nilkkuva
ജിൻസ് അച്ഛൻ്റെ വചനം ഒരു മാന്ത്രിക മരുന്ന് ആണ് എത് മുറിവ് ഉണങ്ങും ✝️🙏✝️🙏♥️
ഞാൻ ഹിന്ദു ആണ്..പക്ഷെ എനിക്ക് ആശ്വാസം കർത്താവാണ്...എന്റെ ജോലി സ്ഥലത്തുള്ള തടസങ്ങൾ മാറ്റി തരണമേ 😢
Amen
ഗോട് ബ്ലസ് യു
അപ്പായെ യിസ്രയേലും പാലസ്തീനും തമ്മിൽ ഉള്ള യുദ്ധം നിർത്തലാക്കണമേ.. ആളുകൾ, കുഞ്ഞുങ്ങൾ ജീവന് വേണ്ടി കരയുന്നത് കാണുമ്പോൾ എന്റെ നെഞ്ചു തകരുന്നു അപ്പായെ.. നിന്നാൽ അസാധ്യമായത് ഒന്നുമില്ലല്ലോ നാഥാ.. അപ്പായെ 😘🤍🙏🙏🙏🙏🙏
✝️🙏✝️🌍✝️🌍✝️🙏✝️
എന്റെ കർത്താവെ. എന്ന് എന്റെ മക്കളെ. എല്ലാരും ഒറ്റപ്പെടുത്തി. അവരുടെ മുന്നിൽ. ഞാനും എന്റെ മക്കളും അനുഗ്രഹിക്കപ്പെടാൻ കർത്താവ് കൃപ ചെയ്യണം വളരുന്ന സസ്യം പോലെയും കൊട്ടാരത്തിലെ പുതിയ ശില്പം പോലെയും അറപ്പോലെ അറപ്പുരയിലെ ധാന്യങ്ങൾ പോലെയും സമ്പൽസമൃദ്ധമായി എന്നെ എന്റെ കുഞ്ഞുങ്ങളെയും എന്റെ ശത്രുക്കളുടെ മുമ്പിൽ ഉയർത്തി കാണിക്കകർത്താവെ 🙏🙏🙏
കർത്താവെ എന്റ ശത്രുക്കളിൽ നിന്നും എന്നെ രക്ഷിക്കേണമേ. എന്തുകൊണ്ടെന്നാൽ അങ് മാത്രമാണ് എന്റ ഏക രക്ഷകനും ഏക ദൈവവും. അങ്ങേക്ക് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയൂ. ഹല്ലേലൂയ, ഹല്ലേലൂയാ.
ഈശോയെ എന്റെ മേൽകരുണ ഉണ്ടാകണമെ🙏😭 തല താണു പോയഎന്റെ തല ഉയർത്താൻ എന്റെ ഈശോ എന്റെ കൂടെ ഉണ്ട് 🛐അവിടുത്തേക്ക് എല്ലാം സാധ്യമാണ് 🛐ഞാൻ ഉറച്ചു വിശ്വസിക്കുന്നു appaaaaaaaaaa 🙏🛐🙌💐🌹💕❤💖🫂💕🥰🥰🥰🥰
എന്നെയും എൻറെ കുടുംബത്തെയും രക്ഷിക്കണേ. കടബാധ്യത ഞങ്ങളെ തളരിതികളയുന്നു. ആളുകൾ ഞജ്ങ്ങളെ നാണം കെടുത്തുന്നു. കാത്തുകൊള്ളണമേ യേശുവേ. ഹല്ലേലുയ
ഒരു ജോലി കിട്ടാൻ prarthikkane അച്ച
Praise Lord
ഈശോയെ ഞങ്ങളുടെ ജീവിത വഴികളിൽ വന്നുപോയ എല്ലാ തെറ്റുകളും ക്ഷമിച്ചു ഞങ്ങളെ വിശുദ്ധികരിച്ച് ഞങ്ങളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ
അഭ വാദത്തിന്റെ നീളയിൽ നിന്നു എന്നെയും എന്റെ മക്കളെയും എന്നെയും നശിപ്പിക്കാൻ നോക്കുന്ന അയൽവാസികളിൽ നിന്നും എന്റെ മക്കൾ ഒരു വിതത്തില ഉയരാൻ പിടുത്ത വിധത്തിൽ മന്ത്രവാദത്തിന്റെയും കുട ത്രത്തിന്റെയും പിഴിയിൽ നിന്ന് രെക്ഷപ്പെടാൻ വിധവയായ എന്നെയും മക്കളെയും അനുവധിക്കാൻ ദൈവത്തിന്റെ കര്യണ ലഭിക്കാൻ പ്രാത്ഥിക്കണ ആ മെൻ
എന്റെ ദൈവത്തിന് എല്ലാം സാധ്യമാണ്
എന്നെ.എല്ലാവരും kliyakkukayaanu. പ്രാർത്ഥന എന്നും ഉണ്ടാ വേണം
God bless you brother
My God with me I am not alone
അച്ഛാ..എനിക്ക് ജോലി സ്ഥലത്തു വല്ലാത്ത പരിഹാസം 😢...വല്ലാത്ത സങ്കടം
പാമ്പ് കടിച്ചപ്പോൾ മനുഷ്യർ എന്നെ തള്ളി പക്ഷെ ഈശോ എണീപ്പിച്ചു നടത്തി അനുഫം സാക്ഷി ആമേൻ 🙏❤️
Praise the lord. 🙏🏻🙏🏻🙏🏻
ഈശോയെ എന്നെയും എൻ്റെ കുടുംബത്തേയും പരിഹസിക്കുന്നവരുടെ മുൻപിൽ തല ഉയർത്തിപിടക്കുവാൻ ഒരു അവസരം ഞങ്ങൾക്ക് തന്ന് അനുഗ്രഹിക്കണമേ
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏
എന്റെ ദൈവത്തിന് എല്ലാം സാധ്യം ആണ്. ഹാല്ലേലുയ്യാ🙏
എന്റെ രക്ഷ ദുർഗം എന്റെ ദൈവം എന്റെ ശിരസ്സ് ഉയർത്തി പിടിക്കുന്നത് എന്റെ കർത്താവാണു. ഹല്ലേലുയ 🙏.
യേശുവേ കൃപ തോന്നണേ നാളെ ഇന്റർവ്യൂ പോകുന്ന എന്റെ ബ്രദർ സിജു ഇന്റർവ്യൂ പാസ്സ് അക്കണേ 🙏🏻🙏🏻
കര്‍ത്താവേ, അങ്ങാണ് എന്റെ രക്ഷാകവചവും എന്റെ മഹത്വവും;
എന്നെ ശിരസ്സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.
സങ്കീര്‍ത്തനങ്ങള്‍ 3 : 3
എന്റെ അമ്മായി അമ്മക്ക് ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏അവർ ചെയ്ത പാപങ്ങൾ ക്ഷേമിക്കണമേ ഈശോയെ 🙏
ലൂക്കാ 1:37 - “ദൈവത്തിന് ഒന്നും അസാധ്യമല്ല.”
അപ്പ. മക്കൾ വിഷമിക്കുന്നു സഹായിക്കും വിശ്വസിക്കുന്നു ആമേൻ
എന്റെ കർത്താവേ എന്റെ ഭർത്താവിനെ വിസ കാൻസൽ ആകാതെ നീട്ടി കിട്ടി ദുബായിൽ തുടർന്ന് ജോലി ചെയ്യാൻ സാധിക്കേണമേ അപ്പാ... ഞങ്ങളുടെ അവസ്ഥ അറിയണേ അപ്പാ... കടം തീർത്തു താരേ അപ്പാ.....🙏🙏🙏
കർത്താവെ എന്റെ കുടുംബങ്ങൾ എന്നെ താഴ്ത്തിക്കെട്ടുന്നതിനെ അവിടുന്ന് എന്നെ ഉയർത്തേണമേ 🙏🙏🙏
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ
Thank you Jesus for being my great supporter🫂🥰
കർത്താവെ എന്റെ കൂടെ ഉണ്ടാകണേ 🙏😭🫂ഈ സങ്കട കടൽ എന്നിൽ നിന്നു മാറ്റി സന്തോഷം നൽകേണമേ 🙏😭🫂
eshoyye rekshikkane hallelujah amen
Amen jesus I love you jesus
എൻ്റെ യേശുവേ ക്ഷമിക്കണേ അങ്ങു മാത്രം ഏക രക്ഷാദുർഗ്ഗ്ഗം🙏✝️🙏💚🙏💚🙏✝️🙏
അച്ഛന്റെ എല്ലാ ശുശ്രൂഷകളെയും ദൈവം അനുഗ്രഹിക്കട്ടെ❤
Amen
എന്റെ കടഭാരങ്ങൾ മാറ്റിത്തരാണമേ 🙏🙏
കർത്താവേ എനിക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🏻
ഈശോയെ കരുണയായിരിക്കണമെ
ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ
ഈശോയെ നാളെ ഒരു മീറ്റിംഗ് ഉണ്ട് മറ്റുള്ളവരുടെ മുൻപിൽ തലകുനിക്കാൻ edavaralle
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
Please pray for my daughter to get best blessed job at the earliest thanku jesus
ആമേൻ ഹല്ലേലുയ
Karthave kaividalle👏🏻👏🏻👏🏻
അച്ചോ എന്നെയും എന്റെ കുടുംബത്തെയും എല്ലാവരും നോക്കി കാണുന്നത് ഇങ്ങനെയൊക്കെയാ ഒന്നും എവിടെയും എത്തില്ല നന്നാവില്ല എന്നൊക്കെ അതോപോലെ എന്നെയും 😊എല്ലാവരും കളിയാക്കും പരിഹസിക്കും ഒറ്റപെടുത്തും എല്ലാവരുടെയും പോലെ എന്റെ കൈയിൽ ഒന്നും കാശു ഇല്ല ജോലിയും ഇല്ല അപ്പോ എന്നെയും ഒറ്റപെടുത്തും പിന്നെ എന്തെങ്കിലും ഞാൻ ചെയ്താലും നുറു കുറ്റങ്ങൾ കണ്ടുപിടിക്കും ബന്ധുക്കളും കുറെ അങ്ങനെയൊക്കെ തന്നെ എപ്പോഴും ഒരു പുച്ഛം മാത്രം മുഖത്തു നോക്കുമ്പോ ഞാൻ എന്ത് ചെയ്യാനാ അച്ചോ 🥺🥺
ഈശോയെ ഞങ്ങളെ കാത്തനുഗ്രഹിയ്ക്കേണമേ
ഹല്ലേലുയ 🙏🏻🙏🏻🙏🏻
ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ
Eeesoye njn ninnil viswasikunnu ...Enikurappanu nee ente koodeyundu nee enne kanunnundu ...Nee enne oru divasm uyarthum🙏🏻🙏🏻🙏🏻
എന്റെ ദൈവമേ അങ്ങയുടെ തിരി കച്ച കൊണ്ട് ഞങ്ങളെ പൊതിയണമേ
Hallelujah
Ennayummakalayumanugrahikanamaamen
അച്ചന്റെ ശുശ്രൂഷകളെ, ദൈവം അനുഗ്രഹിക്കട്ടെ.
യേശുവേ... എന്റെ സങ്കടങ്ങൾ, എന്റെ വേദനകൾ, എന്റെ ആഗ്രഹങ്ങൾ അങ്ങ് അറിയുന്നല്ലോ.. എന്റെമേൽ കരുണയായിരിക്കണമേ..അങ്ങയോടു ചേർന്ന് ശിരസ്സുയർത്തി നില്കുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏
കർത്താവെ കാത്തുകൊള്ളണമേ വല്ലാതെ അവസ്ഥ കുടി കടന്നു പോയി കൊണ്ട് ഇരിക്കുന്നു
ഇശോയെ... സഹായിക്കണേ,... ഇതെല്ലാം എന്റെ കാര്യത്തിൽ സത്യം മാണ് ഇശോയെ 😔😔🙏🏻
കർത്താവേ ഞങ്ങളെ ഇത്രത്തോളം ഉയർത്തിയതിനായ് നന്ദി സ്ത്രോത്രം. കർത്താവ് ഞങ്ങളുടെ കൂടെയുള്ളതിനാൽ നന്ദി. ഹാലേലുയ്യ.❤
അച്ഛോ ദൈവത്തിന് അവൻ എന്ന് സംബോധനം ചെയ്യരുത് ഇല്ലെങ്കിൽ ദൈവമേ കർത്താവേ എന്ന് പറയാൻ ഇല്ലെങ്കിൽ അപ്പാവേ പിതാവേ എന്തെങ്കിലും ഒരു വാക്ക് പറയാം
ആമേൻ യേശു അപ്പാ ഒരായിരം നന്ദി. ആമേൻ
ദൈവമേ കമെന്റുകൾ കണ്ടു. എന്നേക്കാൾ ഏറെ സങ്കടത്തിലായിരിക്കുന്ന മക്കളെ കണ്ടു. കർത്താവെ അവരുടെ കണ്ണ് നീരിനെ കാണേണമേ. അവരുടെ ആവശ്യങ്ങൾ അറിഞ്ഞു ദൈവമേ സഹായിക്കണമെ. അവരുടെ നിലവിളി കേട്ട് അങ്ങ് അവരെ അനുഗ്രഹിക്കേണമേ.
ഞാൻ നിന്റെ കൂടെയുണ്ടെന്നു വിശ്വസിക്കുന്നു. നന്ദി, നന്ദി !
ഈശോയെ മഹത്വവും ഹല്ലേലുയ ഹല്ലേലുയ
യേശുവേ മകന്റെ എല്ലാ നല്ല ആവശ്ങ്ങളിലും ജപമാല ചൊല്ലുമ്പോഴും അനുഗ്രഹിക്കേണമേ
Eshoye ente thadassangal maati tharane
ജോലി സ്ഥാപനത്തിൽ ഉണ്ടാകുന്ന ഒന്നിന് പുറകെ ഒന്നായി വരുന്ന അന്ധകാര ശക്തികൾ പൂർണമായും നീങ്ങിപോകുന്നതിനും സമാധാനമായി ജോലി ചെയ്യുന്നതിനും ഇറങ്ങി വരണമേ ബബിത 🙏😭😭😭
ഈശോയെ കരുണയായിരിക്കണേ 🙏
കർത്താവേ രോഗവും ചില ആളുകളും എന്നെ തളർത്താറുണ്ട്.അതിൽനിന്നും എന്നെ കരകയറ്റണമേ.❤❤❤എന്നെ മോചിപ്പിക്കണമേ 💕💕l believe in God
കർത്താവെ താങ്ങും തണലുമായി നിന്നതിനു ഒരായിരം നന്ദി നാഥാ 🙏🏻
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ❤❤❤❤
Ente കർത്താവാണ് ente ശിരസ് ഉയർത്തി നടത്തുന്നത്. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
എന്റെ കർത്താവെ എന്നോട് കരുണ തോന്നണമേ 🙏
കർത്താവെ ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കണേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ബുദ്ധിവികസവും ഹൈപ്പർ ആക്ടിവിറ്റി മാറാനും നന്നായി സംസാരിക്കാനും സഹായിക്കണേ അപ്പാ 🙏🙏 അച്ചാ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ 🙏🙏🙏🙏
ആമേൻ
കർത്താവേ എൻ്റെ മനസ്സ് അത്രക്ക് സങ്കടം ഉണ്ട് അനുഭവിക്കുന്ന മാനസിക അവസ്ഥ അങ്ങേക്ക് മാത്രമേ അറിയൂ...എന്നാലും അങ്ങ് അനുഭവിച്ച വേദനയും പരിഹാസവും എല്ലാം ഞാൻ സഹിച്ചതിലും അപ്പുറം ആണ് അ ദൈവം എൻ്റെ മനസ്സിൽ ഉള്ള സങ്കടങ്ങളെ വേദനയെ എല്ലാം മാറ്റി തരും അവിടുത്തേക്ക് അസാധ്യം ആയി ഒന്നും ഇല്ല ❤ ആമേൻ
ഇശോയെ ജെറിനോട് കരുണ ആയിരിക്കേണമേ 🙏🏼🙏🏼🙏🏼അവനു ഒരു വർക്ക് നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼ജോലി ഇല്ലാതെ അവൻ വേദനിക്കുവാ തമ്പുരാനെ 🙏🏼🙏🏼🙏🏼അവന്റെ ആരോഗ്യസ്ഥിതി അറിയാല്ലോ എല്ലാ ജോലിയും അവനു പറ്റില്ല 😔അവൻ മാനസിക മായി ഏറെ തളർന്നു പോയി 🙏🏼🙏🏼🙏🏼കൈവിടല്ലേ നാഥാ 🙏🏼🙏🏼🙏🏼
Praise the Lord.thank you father.God bless you. Got strength.
❤❤❤❤❤❤
ഹല്ലേലുയ ഹല്ലേലുയ 🙏🏻ente കർത്താവിന്... എല്ലാം സാധ്യമാണ്. 🙏🏻🙏🏻🙏🏻
ഹല്ലേലിയ ഹല്ലേ ലൂയ യേശുവേ എൻ്റെ കടം വീട്ടാൻ എന്നെ സഹായിക്കണേ നന്ദി
മകന്റെ ഇന്റ ർ വു സമർപ്പിക്കുന്നു. ഇന്റേൺഷിപ്പ് സമർപ്പിക്കുന്നു
💓💕🙏 entae esoppa 💓💕🙏
അച്ചനിലൂടെ എന്റെ ഈശോ എന്നോടു സംസാരിച്ചതുപോലെ.🙏🙏🙏
eshoye ennodu karuna thonnane oru joli illathe orupadu vishamikunu enneyum onnu pariganikane eshoye
ഷുഗർ അസുഖം മൂലം കഷ്ടപ്പെടുന്ന ദിവസം മകന് വേണ്ടി പ്രാർത്ഥിക്കുന്നു
എന്റെ ദൈവത്തിനു എല്ലാം സാധ്യമാണ് 🙏🏻🙏🏻👍🏻
Manushyanal asadhyamayathu daivathal sadyha manu amen🙏🙏🙏🙏🙏🙏🙏🙏🙏🤝
Amen❤️🙏
എന്റെ യേശുവേ എന്റെ മോളെ പ്ലസ്ടുവിന് നല്ല മാർക്കോടുകൂടി പാസാക്കി തന്നേക്കണേ
Amen🙏🙏🙏🌹🌹🌹
എന്റെ യേശു എനിക്ക് ഞാനും നൽകി അനുഗ്രഹിക്കണമേ
ഞാൻ കർത്താവിന്റെ കരങ്ങളിൽ ആണ്
യേശുവേ അങ്ങ് എന്റെ കുഞ്ഞിനെ കാണേണമേ
Alleluia. ഞാൻ നിന്റെ കൂടെ ഉണ്ട് , മാമ്മ്രാദീസായും , വി.കുർബാനയും ദൈവ വചനവും വഴി ,
"I am who I am'
" ഭയപ്പെടണ്ട ഞാൻ ഈശോയാണ് "
Thank you Jince Acha.
ഞാൻ കടന്നുപോയ വഴികളിൽ കർത്താവ്വ് കൂടെ ഉണ്ടായിരുന്നു . ഞാൻ ഈശോയെ വളരെ സ്നേഹിച്ചു വിശ്വസിച്ചു ; കർത്താവിന്നാടുള്ള സ്നേഹത്തെ പ്രതി ഒരു പ്രാവശ്യം postpartmum depression മൂർ ജിച്ചപ്പോൾ മരിക്കാം എന്നു കരുതി തയ്യാറെടുത്തു , എങ്കിലും ഈശോ യോട് യാത്ര ചോദിച്ച് , ഈശോ പഠിപ്പിച്ച പ്രാർത്ഥന ചൊല്ലി ; അതോടെ തീരുമാനങ്ങൾ എല്ലാം മാറി, കുഞ്ഞിനെ കയ്യിലെടുത്തു ,
്് ഈശോയോട് നന്ദി പറഞ്ഞു.
നമ്മൾ വിശ്വസ്ഥനായ ഈശോയുടെ കരങ്ങളിലാണ് , നമ്മൾ വിശ്വാസത്തോടെ, വിശ്വസ്ഥരായിരിക്കുക , അപ്പോൾ ഈ ശോ നമ്മെ സ്വന്തമാക്കും.