Ente esoye aradhana fill us with your holy spirit to bind us with your holy love unity peace and happiness to increase our faith in Jesus always ammen hallelujah
പരിശുദ്ധ അമ്മയുടെ നേതൃത്വത്തിൽ പത്രോസും 120 പേരും ശിഷ്യന്മാരും സെഹിയോൻ ശാലയിൽ മോങ്ങിക്കൊണ്ടിരുന്നത് വി. കുർബാന അർപ്പിക്കാൻ അല്ല കുമ്പസരിക്കനും അല്ല.... എത്രയോ വില കെട്ട സംസാരമാണ് ഈ വൈദീകൻ്റെത്.. ദൈവമേ പൊറുക്കേണമേ .
Iam a regular watcher of this channel, I would request admins to remove this video of this rebel priest from ernakulam diocese, hypocrite, antiwitness to Christ,, don't promote this priest, who don't obey Bishop or pope, irritating to watch this drama
തീവ്രവാദിയുടെ സ്വഭാവം. എന്നിട്ട് ആളുകളുടെ മുന്നിൽ. മടപ്രാവിനെ പോലെ വചനംപറയാൻ വന്നിരിക്കുന്നു. Njan ee കമന്റ് ഇടുമ്പോൾ ആളുകൾ ഇയാളോട് chidikum അപ്പോൾ ഇയാള് പറയുന്നത് vihswosikathe. ഇങ്ങോട്ട് ചോദിക് ee മഹാ പാപിയുടെ സ്വഭാവം paranju tharam
Mr you are right. You are not a catholic.You refuse to obey the church. First holy spirit preached in tongues on the first.pentacost. Your words make no sense, spirit is also of the son.
അച്ഛാ ജെറുസലേം വിട്ടു പോകരുത് എന്ന് കർത്താവിന്റെ കൽപ്പനഅനുസരിച്ചത് കൊണ്ടാണ് പരിശുദ്ധാത്മാവിനെ കിട്ടിയത്.അച്ഛൻ വൈദികൻ ആയപ്പോൾ യുക്തിക്ക് ചേരാത്ത കാര്യങ്ങൾ പോലുംസഭാ അനുസരിക്കാം എന്ന് വ്രതം എടുത്തു.എന്നിട്ട് അച്ഛൻ എന്താണ് ചെയ്യുക. സ്വയം ചെയ്യാത്ത കാര്യങ്ങൾ ആർക്കുവേണ്ടി പറയുന്നു.
പരിശുദ്ധാത്മാവേ എന്നെ നയിക്കേണമെ
സഭാ നേതൃത്വത്തെ അനുസരിച്ച് മാതൃകാപരമായ ജീവിതം നയിക്കുവാൻ ഈശോ അച്ചനെ സഹായിക്കട്ടെ
❤ oo
1
എന്റെ ഈശോയെ... പരിശുദ്ധത്മാവിന്റ വരങ്ങളാലും, ദാന ങ്ങളാലും നിറച്ച് നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന മകളാക്കി എന്നെ മാറ്റാണമേ... 🙏🙏🙏
എന്റെ ഈശോയെ അങ്ങ് വാഗ്ദാനം ചെയ്ത പരിശുദ്ധത് മാവിനെ എനിക്കു തരണമേ... 🙏
NEETHIIKKUVENDI PEEDANAM ELKKUNNAVAR BHAGIAVANMAR. SWARGARAJIAM AVARUDETHANU. Mathew 5/10. MAY GOD BLESS YOU Fr.Jacob..🙏🙏🙏
സ്നേഹംഎവിടെയാണ് നഷ്ടപ്പെട്ടതെന്ന് പ്രസംഗിക്കുന്നവരും ശ്രദ്ധിക്കുന്നത് നല്ലതാണ്
Enti makalkku samathanam kodukenami, bless them
Prayer to Holy Spirit
പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ. അങ്ങേ വെളിവിൻ്റെ കതിരുകൾ ആകാശത്തിൻ്റെ വഴിയേ അയച്ചരുളേണമെ. അഗതികളുടെ പിതാവേ, ദാനങ്ങൾ നൽകുന്നവനെ, ഹൃദയത്തിൻറെ പ്രകാശമേ എഴുന്നള്ളി വരണമേ.
എത്രയും നല്ല ആശ്വസിപ്പിക്കുന്നവനെ ആത്മാവിനു മധുരമുള്ള വിരുന്നെ, മധുരമുള്ള തണുപ്പെ, അലച്ചിലിൽ സുഖമേ, ഉഷ്ണത്തിൽ തണുപ്പെ, കരച്ചിൽ സ്വൈര്യമേ എഴുന്നള്ളി വരണമേ.
എത്രയും ആനന്ദത്തോട് കൂടിയിരിക്കുന്ന പ്രകാശമേ അങ്ങേ വിശ്വാസികളുടെ ഹൃദയത്തിൻറെ ഉള്ളുകളെ അങ്ങ് നിറയ്ക്കണമേ.
അങ്ങേ വെളിവു കൂടാതെ മനുഷ്യരിൽ ദോഷമല്ലാതെ ഒന്നുമില്ല. അറപ്പുള്ളത് കഴുകണമേ, വാടിപ്പോയത് നനയ്ക്കണമെ, മുറിവേറ്റിരിക്കുന്നത് സുഖപ്പെടുത്തണമേ, രോഗപ്പെട്ടത് പൊറുപ്പിക്കണമേ, കടുപ്പമുള്ളത് മയപ്പെടുത്തണമെ, ആറിപ്പോയത് ചൂടുപിടിപ്പിക്കണമെ, വഴിതെറ്റിപ്പോയത് നേരെയാക്കണമേ.
അങ്ങില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികൾക്ക് അങ്ങേ ഏഴു വിശുദ്ധദാനങ്ങളും നൽകണമേ, ഭാഗ്യമരണവും പുണ്യയോഗ്യതയും നിത്യാനന്ദവും അവിടുന്ന് ഞങ്ങൾക്ക് കൽപ്പിച്ച് തന്നരുളേണമേ. ആമേൻ
Do we have it in English ?
Very good talk God bless you
പരിശുദ്ധതമാവിന്റെ ഫലങ്ങൾ, വരങ്ങൾ, ദാനങ്ങൾ കൊണ്ട് ഞങ്ങളെ നിറയക്കേണമേ 🌹🙏🌹
Good
Parishudhathmave njangalil ezhunnalli varèname🙏🙏🙏
Karthave angayude holy spiritine makkaludemel ayakkaname
പരിശുദ്ധതമാവായ Daivame, അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു, 🌹🙏🌹
super style
Karthave njangalilulla aadmaavu nirveeryamakathirikan Krupa tharsname amen
ജീവിച്ചു കാണിച്ചിട്ട് പറയണം അച്ഛാ
@@martinca959 അച്ഛൻ സഭയേയോ സഭാധികാരികളെയോ അനുസരിക്കാതെ വചനത്തെ ധിക്കരിക്കുന്ന ആളാണ്
Very good lesson to pray for holyspirit.
❤❤❤Amen
May God bless you with discerning power to obey the church rather than being a rebel
പരിശുദ്‌ധാത്മാവേ...
അച്ചാ..really informative
Amen 🙏 God bless you Acha🙏
🙏🙏
Amen🙏🙏🙏🙏
Ente esoye aradhana fill us with your holy spirit to bind us with your holy love unity peace and happiness to increase our faith in Jesus always ammen hallelujah
Amen
Amen🙏🙏🙏🙏🙏
Karthave angayude holy spiritine maakkaludemel ayakkaname
❤❤❤❤
Anen❤
അനുസരണയുള്ള, പരിശുദ്ധാത്മാവ് നയിക്കുന്ന വൃക്തികളുടെ വചനപ്രഘോഷണം ധാരാളം കേൾക്കുക
Lord Jesus have mercy on our children bless and fill them with your holy spirit 🙏
Njangal kontha start cheyyunnath parisudhamavinte prarthanayode aanu
🌹🙏
പരിശുദ്ധ അമ്മയുടെ നേതൃത്വത്തിൽ പത്രോസും 120 പേരും ശിഷ്യന്മാരും സെഹിയോൻ ശാലയിൽ മോങ്ങിക്കൊണ്ടിരുന്നത് വി. കുർബാന അർപ്പിക്കാൻ അല്ല കുമ്പസരിക്കനും അല്ല.... എത്രയോ വില കെട്ട സംസാരമാണ് ഈ വൈദീകൻ്റെത്.. ദൈവമേ പൊറുക്കേണമേ .
What prevents the priests to create and multiply holy spirits also, like Jesus (uecharist), and serve along with the eucharits ?
Achan Parishuthathmavinte niravilannu prasangikunnathu
Anusarana illatha achan
അച്ചാ..., വിമതപ്രവർത്തനം നിർത്തിയോ? അല്ലെങ്കിൽ അച്ചന്റെ സ്വരം അവജ്ഞ ഉണ്ടാക്കും. നേർവഴിക്കു നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. സഭയെ നോവിക്കരുതേ...
Iam a regular watcher of this channel, I would request admins to remove this video of this rebel priest from ernakulam diocese, hypocrite, antiwitness to Christ,, don't promote this priest, who don't obey Bishop or pope, irritating to watch this drama
Methrane pithave pithave ennu vilichu ayalkade mattidathu para kettunnavan alenjery muthel ee achan annu paraunna evenenu anna qurbana.
Sabhaye anusarikkatha achan vachanam parayunnu .Ha kashtam
Jeevithathil ettavum avasyam ulla gunam anusaranam anu .athu illatha achan
വേശ്യയുടെ ചാരിത്ര പ്രസംഗം പോലെയുണ്ട്.
Fr,first you obey the church and the hairarchy,show obedience,,then preach.
തീവ്രവാദിയുടെ സ്വഭാവം. എന്നിട്ട് ആളുകളുടെ മുന്നിൽ. മടപ്രാവിനെ പോലെ വചനംപറയാൻ വന്നിരിക്കുന്നു. Njan ee കമന്റ് ഇടുമ്പോൾ ആളുകൾ ഇയാളോട് chidikum അപ്പോൾ ഇയാള് പറയുന്നത് vihswosikathe. ഇങ്ങോട്ട് ചോദിക് ee മഹാ പാപിയുടെ സ്വഭാവം paranju tharam
അച്ചാ സ്വന്തമായി ചെയ്യാൻ സാദിക്കാത്തത് മറ്റുള്ളവരോടേ് ചെയ്യാൻ പറയരുത് പിന്നെ ഇപ്പോഴത്തെ ചുങ്കാപ്പിരിവുകാരൻ സഭയാണ് അച്ചന്മാർ സകെവുസുമാരും അത്രമാത്രം
Mr you are right. You are not a catholic.You refuse to obey the church.
First holy spirit preached in tongues on the first.pentacost.
Your words make no sense, spirit is also of the son.
Obey the Pope.
Obey God
സഭയെ അനുസരിക്കുക
അച്ഛാ ജെറുസലേം വിട്ടു പോകരുത് എന്ന് കർത്താവിന്റെ കൽപ്പനഅനുസരിച്ചത് കൊണ്ടാണ് പരിശുദ്ധാത്മാവിനെ കിട്ടിയത്.അച്ഛൻ വൈദികൻ ആയപ്പോൾ യുക്തിക്ക് ചേരാത്ത കാര്യങ്ങൾ പോലുംസഭാ അനുസരിക്കാം എന്ന് വ്രതം എടുത്തു.എന്നിട്ട് അച്ഛൻ എന്താണ് ചെയ്യുക. സ്വയം ചെയ്യാത്ത കാര്യങ്ങൾ ആർക്കുവേണ്ടി പറയുന്നു.
കത്തോലിക്കാ സഭയിൽ പരിശുദ്ധമാവിന്റെ പ്രവൃത്തി സഭാമക്കൾക്കു മനസിലാക്കുന്നുട് .നല്ല തൊഴിലാണ് ....സൂക്ഷിച്ചോ ......
സഭാ വിരുദ്ധതയുടെ വക്താവാണ് . പിന്നെ എന്ത് പറഞ്ഞിട്ട് എന്ത് കാര്യം? അനുസരണത്തിന് വിധേയമാകാത്തത് കൊണ്ട് ആണ് ഇങ്ങിനെ തോന്നുന്നത്.
പരിശുദ്ധത്മാവ് ഇല്ലാത്ത ആൾ നാണമില്ലേ അതേക്കുറിച്ച് സംസാരിക്കാൻ. പോയി സമരം ചെയ്യാൻ നോക്ക്. ആദ്യം അനുസരിക്കുക, പിന്നെ പഠിപ്പിച്ചാൽ മതി.
ആദ്യം അനുസരിക്കുക സിനടിനെ
ആദ്യം പോയി വകതിരിവ് പഠിച്ചിട്ടു വാ.
ഇത് എറണാകുളത്തെ വിമത അച്ചൻ അല്ലെ? ആദ്യം സഭയെയും മെത്രാനേയും പ. പിതാവിനെയും അനുസരിക്കുക.
ഈ അച്ചൻ എവിടെ എങ്കിലും സഭയെ അനുസരിക്കില്ല എന്നു പറഞ്ഞു എന്തെങ്കിലും വീഡിയോ നീ കണ്ടോ ചുമ്മാ എല്ലാവരെയും ഒരു പോലെ കാണല്ലേ.
Amen 🙏
Amen🙏