ഈ വലിയ അദ്‌ഭുതം നിങ്ങൾക്കും നടന്ന് കാണണോ? A Must watch talk for all Fr. Jince Cheenkallel HGN

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 249

  • @elsammajob6250
    @elsammajob6250 Месяц назад +1

    എന്റെ ഒപ്പം ഉണ്ട്. ഇല്ലായിരുന്നു എകിൽ. ഞാൻ ennu ഭൂമിയിൽ കാണില്ല 🙏🙏🙏🙏നന്ദി അപ്പാ. നന്ദി. നന്ദി 🙏🙏🙏

  • @PhilominaFrancis-x1p
    @PhilominaFrancis-x1p 11 месяцев назад +2

    Philominafrncis🙏🙏🙏🙏

  • @Jesus35782
    @Jesus35782 5 месяцев назад +2

    Thank you dear Acha ❤❤❤❤❤👑

  • @JijiMol-uz1ww
    @JijiMol-uz1ww 9 месяцев назад +2

    ഈശോയെ 🙏🙏🙏അങ്ങയെ കൂടുതൽ സ്നേഹിക്കുവാൻ അനുഗ്രഹിക്കണമേ... അങ്ങ് ദാനമായി നല്കിയ ഈ ജീവിതം ആരെയും വേദനിപ്പിക്കാൻ ഇടയാക്കല്ലേ 🙏🙏എന്റെ മോനെ അനുഗ്രഹിക്കേണമേ 🙏🙏ജീവിത പങ്കാളിയെ അനുഗ്രഹിക്കണമേ

  • @annammaantony5426
    @annammaantony5426 Год назад +1

    എന്റെ ഈ ശോയെ എന്നെ സ്പർശിക്കേണമേ എന്റെ യേശുവേ🙏🏻🙏🏻🙏🏻🙏🏻 എന്ന് അന്നമ്മ

  • @jessyabraham849
    @jessyabraham849 Год назад +1

    എന്റെ ഈശോയെ എന്റെ friend ന്റെ മോള് വിദേശത്തു പഠിക്കാൻ പോകാൻ നോക്കുവാണ്. എല്ലാ തടസ്സങ്ങളും മാറ്റി എത്രയും പെട്ടെന്ന് പോകാൻ സാധിക്കണമേ 🙏🙏 അതുപോലെ അവളുടെ husband ന്റെ ഡയാലിസിസിന്റെ അളവ് കുറച്ചു സൗഖ്യം കൊടുക്കണേ 🙏 അവളുടെ മനസ്സിന് ആനന്ദം കൊടുക്കണേ കർത്താവേ 🙏🙏

  • @elsammajob6250
    @elsammajob6250 Месяц назад +1

    അച്ഛാ. ഞാൻ ഒരു ഇന്റർവ്യൂ കഴിഞ്ഞ് നിൽക്കുവാണ് അച്ഛാ. ജോലിയില്ല. രണ്ടു മക്കളെ വളർത്തണം. ഗവൺമെന്റിന്റെ ഒരു ജോലിയാണ്. ഭർത്താവ് മരിച്ചു. ആരും ഇല്ല എനിക്ക് എനിക്ക് എന്റെ അപ്പൻ മാത്രം ഉള്ളു. പ്രാർത്ഥിക്കണേ അച്ഛാ.... 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 Год назад +26

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @srirammech7777
    @srirammech7777 Год назад +1

    ഇശോയെ ഞാൻ ഇത്രയും കരഞ്ഞു പ്രാർത്ഥിച്ചിട്ടും നീ എന്താ എന്നെ കാണാത്തത്. ദൈവം എന്നെ രക്ഷിക്കും എന്ന വിശ്വാസത്തിലാ ജീവിക്കുന്നത് തന്നെ.

  • @seenamol1604
    @seenamol1604 Год назад +2

    എൻറെ അസ്വസ്ഥത ഒരിക്കലും വിട്ടു മാറുന്നില്ല.ഒന്നുകിൽ രോഗം അല്ലെങ്കിൽ മനോവിഷമം..ഒഴിയാത്ത കുടുംബ പ്റശ്നം.മരണത്തോടു കൂടി മാറുമെന്ന് വിശ്വസിക്കുന്നു.ഉറപ്പില്ല

  • @marythomas8193
    @marythomas8193 Год назад +3

    ഈശോയേ എൻ്റെ വെരിക്കോസ് വെയിൻ സുഖപ്പെടുത്തണമെ

  • @ranibaby6102
    @ranibaby6102 Год назад +2

    എന്റെ ഈശോയെ പ്രവീണിനെ ഓപ്പറേഷൻ ഒന്നും ഇല്ലാതെ സുഖപ്പെടുത്തണമേ

  • @SiniRaji-v5r
    @SiniRaji-v5r Год назад +4

    ഈശോയേ പഠിക്കാൻ പോയിരിക്കുന്ന എന്റെ മക്കളെ കാത്തു കൊള്ളണേ മേ

  • @sooyaa6573
    @sooyaa6573 Год назад +8

    അച്ഛാ. എന്റെ മോൾക്ക്‌ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ. ഈശോയെ കൈവിടല്ലേ. 🙏🏻🙏🏻🙏🏻

  • @babyjoseph3431
    @babyjoseph3431 Год назад +3

    Karthave ente sahanagalil agaye engn sthuthikkunnu ammen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devadarshb
    @devadarshb Год назад +2

    എന്റെ ഇശോയെ ജെറി യെ സമർപ്പിച്ചു പ്രാർഥിക്കുവാഅവനെ തളർത്തി കളയല്ലേ😪😪തമ്പുരാനെ അവൻ മാനസിക മായി ഏറെ തളർന്നു തമ്പുരാനെ 🙏🏼🙏🏼🙏🏼ഏറ്റവും വേണ്ടപ്പെട്ടവർ തന്നെ കൈവിട്ടു കളഞ്ഞില്ലേ 🙏🏼🙏🏼🙏🏼ജെറിനെ കാത്തോണേ തമ്പുരാനെ 🙏🏼🙏🏼🙏🏼

  • @denasunil6482
    @denasunil6482 Год назад +7

    എന്റെ ഈശോയേ എന്റെ കടബാധ്യതയിൽ നിന്നും എന്നെ ഒന്ന് കര കയറ്റി തരണേ ഈശോയേ, മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @smithasmithama6932
    @smithasmithama6932 Год назад +2

    അച്ചാ എന്റെ മകൾ നന്നായി പഠിക്കാനു വാനും നുണ പറയുന്ന ശീലത്തെ മാറ്റി തരണം

  • @Jiji-fv2gn
    @Jiji-fv2gn Год назад +2

    അച്ഛാ എന്റെ ആഷിൻ മോന്റെ
    അപ്സൻമരം maruപാർഥികണമ് van

  • @jancysunny
    @jancysunny Год назад +2

    എന്റെ ഈശോയെ എന്റെ മകനു examil ഉയർന്ന മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ajil3557
    @ajil3557 Год назад +2

    ഈശോയെ എന്റെ മകന്റെ ജലദോഷും ചുമയും കഫകെട്ടും മാറ്റി ത ര ണ മേ ആമേൻ

  • @sinimathayi9760
    @sinimathayi9760 Год назад +2

    I have great strength when father speech. Corona time father messaged me for my prayer request . In my family brother and my husband don’t have kids for the past 15 nd 10 years . We weee having Great Depression but at the time 2023 god given kids both of us. The same year same month . Oh god don’t know how to say thanks ❤ love u god

  • @sherlyp7747
    @sherlyp7747 Год назад

    നന്ദി അപ്പ നന്ദി ഈശോയെ, കരുണ തോന്നണേ 🙏🙏🙏🙏

  • @Josephinorah
    @Josephinorah Год назад +1

    🎉🎉 29:24 ___ 🎉🎉❤

  • @philominavarghese5651
    @philominavarghese5651 Год назад +6

    ദൈവമേ അങ്ങേക്ക് നൂറു നൂറു നന്ദി 🙏🏻🙏🏻.

  • @elsammajoseelsammajose
    @elsammajoseelsammajose Год назад +2

    Acha thanks for this good message. Thank you Jesus

  • @ജയ്റാണികൊട്ടാരത്തിൽ

    എന്റെ കുട്ടികാലം മുതൽ എനിയ്ക്ക് വേദന ആണ്. ഇപ്പോഴും.പക്ഷെ എന്റെ മരണം വരെ എനിയ്ക്ക് വേദനകൾ ആണ് ദൈവഹിതം എങ്കിൽ എനിയ്ക്ക് പ്രശ്നം ഇല്ല. എന്തായാലും മരിച്ചു കഴിഞ്ഞു ഞാൻ പോകുന്നത് അവന്റെ മടിയിൽ നിത്യതയിൽ മയങ്ങാൻ ആണ് 🤍🙏🙏🙏🙏

  • @ReshmaSunil-q9t
    @ReshmaSunil-q9t Год назад +1

    Eshoye apamanangalil ninnum enne kathukollane.Ente sankadangalil enikku ashuvasam nalkane

  • @SUNITHAVSDEEPU
    @SUNITHAVSDEEPU Год назад

    പ്രീയപ്പെട്ട ജിൻസ് അച്ഛൻ, ആദ്യമൊക്കെ അച്ഛന്റെ ടോക്കുകൾ കേൾക്കുമ്പോൾ ഇംഗ്ലീഷ് കൂടുതൽ പറയുന്നുവെന്ന് തോന്നുമായിരുന്നു...ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു നന്ദി, അച്ഛന്റെ ശുശ്രൂഷയ്ക്ക് പ്രാർത്ഥനകൾ

  • @elsiefrancis6983
    @elsiefrancis6983 Год назад +5

    🎉.Acho ,your voice is most suitable for such talk.with love and full of expression. Thank you jesus for giving us so dedicated, simple hearted ,sincere അച്ഛന്മാർ. Jesus my Lord, protect all our dedicated Priests from all communicable diseases,economical problems ,&all social problems. Thank you Jesus.Thank you Ponnaho.

  • @jessyabraham849
    @jessyabraham849 Год назад

    എന്റെ ഈശോയെ എന്റെ മകന് കാനഡയിൽ അടുത്ത course പഠിക്കാനുള്ള admission എത്രയും പെട്ടെന്ന് ശരിയാക്കിത്തരണേ ഈശോയെ. അതോടൊപ്പം നല്ല ഒരു ജോലിയും അവനു കിട്ടാനുള്ള അനുഗ്രഹം തരണേ കർത്താവേ 🙏🙏🙏🙏🙏

  • @lisammathomas8456
    @lisammathomas8456 Год назад +2

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കനെ നല്ല കുടുംബം കൊടുക്കണേ

  • @anjujoseph7213
    @anjujoseph7213 Год назад

    ഈശോയെ ഒരു വീഴച്ചയിൽ അരക്ക് താഴോട്ട് ഒന്നര വർഷം ആയിട്ടു തളർന്നു കിടക്കുന്ന എനിക്ക് ഈശോയെ എനിക്കും എഴുന്നേറ്റു നടക്കാൻ ഉള്ള അനുഗ്രഹം തരണേ 🙏 എന്റെ നടുവിന്റെ spinalcord ന്റെ കംപ്ലയിന്റ് പൂർണമായും എടുത്തു മാറ്റാണെ ഈശോയെ 🙏😭😭🙏. അച്ഛാ എനിക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @shyjasajive9296
    @shyjasajive9296 Год назад

    Eesoye dialysis parnjirikkunna Bindhu enna സഹോദരിയെ samrppikkunnu👏👏👏karunayakename👏👏👏

  • @sparky____kitty6833
    @sparky____kitty6833 Год назад

    Ammeee enne exam pass akkaname ente kudumbathe reshikkaname enik joli nalki anugrahikkanameee enne kathe pokallee 😭😭🙏🙏

  • @reejapk5895
    @reejapk5895 Год назад +1

    Father enikk vendi prarthikkane.. enikk makkalilla.pinne eppolum tention anu maran prarthikkane

  • @Rina-z3v
    @Rina-z3v 10 месяцев назад

    Karthave Nanni etharraparanjalum athikamakilla and jeevidhkalavum Nanni parayan Eshoye sahayam nalkename. Karthavinu ennannekum mahathom. 🤪🙏🙏🙏🔥💥😇

  • @sparky____kitty6833
    @sparky____kitty6833 Год назад

    Eshoyeee ente pithaveee enne kanathe pokalle makkal illathe vishamikkunna ellavarkkum makkale nalki anugrahikkanameee

  • @aneymathew8842
    @aneymathew8842 6 месяцев назад

    അപ്പാ..എല്ലാം നന്മകൾക്കും മഹത്വം മഹത്വം മഹത്വം.

  • @thresiammapeter8743
    @thresiammapeter8743 Год назад

    എന്റെ ഈശോയെ ഞങ്ങൾ എല്ലാവരും വിശുദ്ധ ബലിയിലും ജപമാല ഭക്തിയിലും വളരാൻ കൃപ തരണമേ. അവിശ്വാസി ആകാതെ വിശ്വാസി ആയിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ.

  • @mercysiby6923
    @mercysiby6923 Год назад

    സ്വർഗ്ഗിയ ആനന്ദം എനിക്കും തരണമേ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ

  • @mercysiby6923
    @mercysiby6923 Год назад

    സ്വർഗ്ഗിയ ആനന്ദം എനിക്കും തരണമേ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ

  • @SYREX-d6v
    @SYREX-d6v 9 месяцев назад

    എന്റെ അനിയൻ stroke വന്നു തളർന്നു കിടക്കുന്നു. വേഗം സുഖപെടുത്തേണമേ

  • @swissTo1611
    @swissTo1611 4 месяца назад

    Congratulations 🎉greetings from Switzerland 🇨🇭

  • @RinaArangassery
    @RinaArangassery Год назад

    Karthave, Eshoyude namam ente Manasil nirakename. Eshoye ennannekum nanni. Jinceachanu best Congrats.❤🙏🙏🙏❤

  • @greeshma-u98
    @greeshma-u98 Год назад

    ഈശോ മിശിഹാ തമ്പുരാനെ എന്റെ അനിയത്തിയുടെ അസുഖം മാറ്റി kodukkaname. രണ്ടു മൂന്നു ദിവസം ആയി അവൾക്ക് ഒട്ടും സുഖം ഇല്ല. ഈശോയെ എന്റെ പ്രാർഥന kelkkaname

  • @elsammathomas804
    @elsammathomas804 6 дней назад

    Appa bless us all 😭👏🙏

  • @sheelayohannan8512
    @sheelayohannan8512 Год назад

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ തന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു. ഇനിയുള്ള ജീവിതവും അങ്ങയെ ഭരമേൽപ്പിക്കുന്നു. കാത്തുകൊള്ളണമേ ആമേൻ

  • @reenaenasu3238
    @reenaenasu3238 Год назад

    Eshuve nandi എൻ്റെ മോൾ ഷെറിൻ Leo oru kunjine tharane kannir thudakane prarthikanam Acha എൻ്റെ കുടുബത്തിൽ ആരോഗ്യം സമാധാനം തരണേ

  • @pyari8379
    @pyari8379 Год назад +1

    Amen🙏 halleluyya karuna thonnane thamburane🙏

  • @cicilyjames5408
    @cicilyjames5408 Год назад

    Yeshuve ente veedu ottiku edukuvan alu varaname ente sthalam vittukittaname amen

  • @mercysiby6923
    @mercysiby6923 Год назад

    ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ

  • @snt6038
    @snt6038 Год назад +3

    Praise the lord❤
    Acha plzz pray for my ACCA f7 exam in dec 7

  • @jibymathew5657
    @jibymathew5657 Год назад

    Ishoye ombudsman ente sankadam manasilakki ente housing loan close cheythu tharane..amen

  • @leelamaabraham6137
    @leelamaabraham6137 Год назад +3

    Jesus bless my Grandchildren' with your PRECIUOS blood 🙏🙏

  • @anietbijo7740
    @anietbijo7740 Год назад

    Ente eeshooye Johns driving test pass aavan prarthikkunnu🙏

  • @XmenLogan-lt9ue
    @XmenLogan-lt9ue Год назад

    🙏🏻Jinceachaa, May God bless you abundantly, Amen🙏🏻

  • @swissTo1611
    @swissTo1611 4 месяца назад

    Thank you for your gracious and greatful service 🙏

  • @tincyjobin1326
    @tincyjobin1326 2 месяца назад

    എൻ്റെയും അനുഭവമാണ്😢🙏

  • @deepamintu9859
    @deepamintu9859 Год назад +1

    അയൽക്കാരിൽ നിന്നും നേരിടേണ്ടിവരുന്ന വേദനയും പ്രയാസവും നീക്കി എനിക്ക് സമാധാനം നൽകേണമേ ഇശോയെ 🙏

  • @sijishajan8403
    @sijishajan8403 Год назад

    Ente eeshoye October 30th B1 exam ezhuthunna ente mole anugrahikane nalla vijayam thann anugrahikane eeshoye karunayayirikane

  • @MercyPhilip-d2x
    @MercyPhilip-d2x 2 месяца назад

    Pareshuddalmavea oru kodungattayi nggluday kudumthileak angdikkeanmea Ameen Ameen Ameen

  • @shibijoy1207
    @shibijoy1207 6 дней назад

    Glory to God ❤❤🎉🎉

  • @ushamoni9044
    @ushamoni9044 Год назад

    Karthaave nanni yeshuve sthiram yeshuve aradana yeshuve mahathwam yeshuve sthuthi haleluyya yella vedanakalkku yella sahangalum yella sahangalum yella vetti orukkaanum abha nanni

  • @Josephinorah
    @Josephinorah Год назад

    46:56 all glory to god ❤️😇🙏😇❤️

  • @nisharasajeev5450
    @nisharasajeev5450 Год назад +2

    ഈശോയേ അമ്മേ മാതാവേ 😭🙏

  • @i_anisha
    @i_anisha Год назад

    എൻ്റെ കർത്താവേ എല്ലാ സഹനങ്ങൾക്കും എല്ലാ വേദനകൾക്കും എല്ലാ വെട്ടിയൊരുക്കലിനും നന്ദി..അങ്ങേക്ക് മഹത്വം ഹല്ലേലൂയ്യ 🙏

  • @aneymathew8842
    @aneymathew8842 6 месяцев назад

    ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @rosilyvarghese9909
    @rosilyvarghese9909 Год назад +1

    യേശുവേ നന്ദി സ്തുതി ആരാധന ആ മേൻ .

  • @Josephinorah
    @Josephinorah Год назад

    47:10 🎉🎉❤️ hallelujah ❤️🎉🎉

  • @sheelabvattoth
    @sheelabvattoth 10 месяцев назад

    ഈശോയെ നന്ദി

  • @shyjasajive9296
    @shyjasajive9296 Год назад

    നന്ദി NanniAppa👏👏👏

  • @ShinySiby-e2k
    @ShinySiby-e2k Год назад

    എന്റെ ഈശോയേ എന്റെ മകളുടെ അലർജിമാറ്റിതരണ മേയെന്ന് യാചിയ്ക്കുന്നു.

  • @jessyabraham849
    @jessyabraham849 Год назад +1

    ഈശോയെ സ്തോത്രം ഈശോയെ നന്ദി. നീ തരുന്ന ഓരോ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി 🙏🙏 ഈശോയെ എനിക്ക് നീ ആനന്ദം തരണേ കർത്താവേ 🙏🙏🙏🙏🙏

  • @prabithar3273
    @prabithar3273 Год назад +1

    നാഥാ കൈ വിടരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lillymathew8480
    @lillymathew8480 Год назад

    എന്റെ ഈശോയേ, എന്റെ ജീനാമോളുടെ വിട്ടു മാറാത്ത ചുമ മാറ്റി കൊടുക്കണമേ .നന്ദി ഈശോയേ.

  • @RinaArangassery
    @RinaArangassery Год назад

    Sunnara Talk nu best Congrats.💥❤🙏

  • @Josephinorah
    @Josephinorah Год назад

    14:12 🎉🎉 hallelujah 💛😇🙏🎉🎉

  • @salimmaroy5902
    @salimmaroy5902 Год назад

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെമേൽ കരുണയായിരിക്കണമേ 🙏🙏

  • @lalimmaantony1009
    @lalimmaantony1009 Год назад

    Esoye entemakan jaisone samarpikunnu .jolimekhala anugrahikaname.ellam nannai cheyyanulla krupa kodukaname.

  • @binduchackochan9218
    @binduchackochan9218 Год назад

    Esoye ente makalude geevithathil parisudha atmavu nirauvan karuna thonnaname

  • @soniaganatra4431
    @soniaganatra4431 Год назад

    Thank you Fr. God keep blessing you more and more and thereby we lay people.

  • @lithahochimin5987
    @lithahochimin5987 Год назад

    Ee vachanam enikkayi nalkiya ente nalla Thamburane Nanni Sthuthi Aradhana Mahathwam🙏🙏🙏

  • @rijagibi2855
    @rijagibi2855 10 месяцев назад

    Amme mathave papiyaya ennodu karuna thonnane

  • @lishasinu7983
    @lishasinu7983 Год назад

    Achha please pray for Siya mole

  • @judycleetus1127
    @judycleetus1127 Год назад

    നന്ദി ദൈവമേ - എല്ലാത്തിനും

  • @jinokm7968
    @jinokm7968 9 месяцев назад

    Pray for my wife, is a cancer patient.

  • @sonajohnson5851
    @sonajohnson5851 Год назад

    Eshoyeeee koode ondavanne 🙂😔🙏

  • @KiranT.S
    @KiranT.S 3 месяца назад

    Nannni father

  • @rijar121
    @rijar121 Год назад

    Eeshayee nale enk test anee enk pass akanmee ente kude kannanme

  • @PhilominaFrancis-x1p
    @PhilominaFrancis-x1p 11 месяцев назад

    Frincyjose🎉❤❤❤❤

  • @shanshaji7437
    @shanshaji7437 Год назад

    എന്റെ ഈശോയെ.......

  • @felixraphael8888
    @felixraphael8888 11 месяцев назад

    God bless you father thank you

  • @Josephinorah
    @Josephinorah Год назад

    🎉🎉 psalms 19/1 😇 🎉🎉

  • @manumolvarghese7596
    @manumolvarghese7596 Год назад

    ആമേൻ 🙏❤.

  • @molymathew7149
    @molymathew7149 Год назад

    Ende makale anugrahikane

  • @ushamoni9044
    @ushamoni9044 Год назад

    Eeshoye ee vayideeka ee abhishekam konddunirakename

  • @jessybiju2948
    @jessybiju2948 Год назад

    Acha njangalude makkalude nalla bhaviku vendi prarthikane monte madiyellam maari nannayi padikunnathinayum prarthikane Amen

  • @lillymathew8480
    @lillymathew8480 Год назад

    എന്റെ ഈശോയേ, എന്റെ മക്കൾ വിശ്വാസത്തിൽ കൂടുതൽ വളരുവാനും അവരുടെ മക്കളെ വിശ്വാസത്തിൽ വളത്തുവാനും അവക ടെ വീട്ടിൽ എല്ലാദിവസവും കുടുംബ പ്രാത്ഥന ചെയ്യവാനും വേണ്ടി പ്രാത്ഥിക്കുന്നു. യേശുവേ നന്ദി, യേശുവേ സ്തോത്രം.🙏🙏

  • @resmijumon2961
    @resmijumon2961 9 месяцев назад

    Ente manasilum aanandam nirayan prarthikkane