കുടുംബത്തേക്കുറിച്ച് വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ Holiness & Family Fr. Jince Cheenkallel

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 227

  • @minimolfrancis9025
    @minimolfrancis9025 Год назад +43

    എന്റെ ഈശോയെ ഞങ്ങളുടെ മക്കളെ ദൈവഭയത്തിലും വിശ്വാസത്തിലും ഊന്നീ വളരാനുള്ള കൃപ നൽകണേ 🙏🏻

    • @sakariaskj4203
      @sakariaskj4203 Год назад +3

      ജോഷ്വ 24:15b. ഞാനും എന്റെ കുടുംബവും കർത്താവിനെ സേവിക്കും.

    • @jishasony420
      @jishasony420 Год назад +1

      ❤❤❤❤njanum ente kudumbavum kartavine sevikkum

    • @preethijose5360
      @preethijose5360 Год назад +1

      Amen

    • @clarajohnson1416
      @clarajohnson1416 Год назад

      ​@@sakariaskj4203🙏

    • @BasantiKdaiska-ow5ev
      @BasantiKdaiska-ow5ev Год назад

      Zz​@@sakariaskj4203z

  • @sachinsachu7391
    @sachinsachu7391 Год назад +9

    എന്റെ ഈശോയെ വഴിതെറ്റി പോയ കുഞ്ഞാടിനെ തിരിച്ചു തരണേ നല്ലവനായ എന്റെ ഇടയാ അങ്ങേക്ക് കോടാനുകോടി നന്ദി 🙏🙏🙏❤❤❤

  • @sujashaju8422
    @sujashaju8422 Год назад +14

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി എന്റെ കർത്താവെ എന്റെ മേലും എന്റെ കുടുംബാംഗങ്ങളുടെ മേലും അങ്ങേ കരുണകൊണ്ട് നിറക്കേണമേ

  • @indudinesh2524
    @indudinesh2524 Год назад +16

    മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ

    • @RoseMary-nx4ug
      @RoseMary-nx4ug 11 месяцев назад

      Esho vazhithettyppoya sahodarangale vishudhiyilekk kumbasaarathilekk thirichukonduvarane amen

  • @S_joseph88
    @S_joseph88 Год назад +13

    കർത്താവേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ.. ആമേൻ 🙏

  • @sijipaul714
    @sijipaul714 Год назад +8

    ഈശോയേ..ഞങ്ങളുടെ ദാമ്പത്യത്തിൽ സ്നേഹവും വിശ്വാസവും വർദ്ധിപ്പിക്കണേ 🙏

  • @Jesus2000-9za
    @Jesus2000-9za Год назад +4

    എന്റെ ഈശോയെ ഞങ്ങളുടെ മക്കൾ പരസ്പരം ഉള്ള പ്രയാസം വളരെ ചെറിയ കാര്യങ്ങൾ..... ഈശോയെ ക്ഷമിക്കാനും സ്നേഹിക്കാനും കൃപ നല്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @SebastianPallathu
    @SebastianPallathu Год назад +5

    ഈശോയെ ഞാൻ നിന്നിൽ ശരണപ്പെടുന്നു ❤

  • @sonysbangel888
    @sonysbangel888 Год назад +3

    ആമേൻ.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙

  • @soumyathomas1744
    @soumyathomas1744 Год назад +5

    കർത്താവേ, കരുണ ആയിരിക്കണമേ ✨🙏✨

  • @lissyjoy5419
    @lissyjoy5419 Год назад +1

    ഞങ്ങളുടെ കുടുംബത്തിനു വെഡി പ്രാർത്ഥിക്കണമേ അച്ഛാ ഈശോയെ നന്ദി സ്തുതി ആരാധന 🙏🙏🙏🙏

  • @rooneyemmanual45
    @rooneyemmanual45 Год назад +1

    എന്റെ കർത്താവെ എന്റെ മക്കളെ അനുഗ്രഹിക്കണമേ പരസ്പരം സ്നേഹത്തോടെ വളരുവാൻ അവരെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @Aleyammajoshi
    @Aleyammajoshi 4 месяца назад

    അനുതാപം നല്കി ഞങ്ങളെ ദൈവത്തോട് വിശ്വസ്ഥരായി നിത്യ ജിവനിൽ എത്തിച്ചേരൻ കൃപയാൽ നിറക്കണമേ. 🙏. ദൈവ മാതാവേ, ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ. 🙏. ദൈവ ഹിതം എന്നിൽ നിറവേറാൻ സഹായിക്കണമേ. ശക് തി നല്കണമേ. 🙏.

  • @aneymathew8842
    @aneymathew8842 9 месяцев назад

    ഈശോയെ... എന്റെ കുടുംബത്തെ samarpikunnu🙏🏻 sahotharangale🙏🏻 എന്റെ അമ്മച്ചി 🙏🏻നിന്റെ അഭിഷേകം tharename🙏🏻 jeevithapankali🙏🏻 makkale🙏🏻 എന്നോട് കാണപ്പെട്ടിരിക്കുന്ന എല്ലാം മക്കളെയും. പ്രാർത്ഥിക്കാൻ ആരാരും ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jancysunny
    @jancysunny Год назад +3

    എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏

  • @Aleyammajoshi
    @Aleyammajoshi 4 месяца назад

    ദൈവ വചനം കേൾക്കുന്നവരാകാതെ, വചനം അനുസരിക്കുന്നവരാകുവാൻ, പ്രവർത്തി യിലൂടെ ദൈവത്തെ പ്രേഘോഷിയ് ക്കാൻ കൃപ തരേണമേ. സഹായിക്കണമേ, രക്ഷകണ്ടെത്താൻ കൈ പിടിച്ചു ഞങ്ങളെ വഴി നടത്തേണമേ. ആമ്മേൻ. 🙏. ഈശോയെ ഹല്ലേലുയ. 🙏. ആവേ മരിയ. 🙏.

  • @snt6038
    @snt6038 Год назад +2

    Eeshoye kudumbathil samadanam undavaney🙏🙏

  • @appuappuzz4608
    @appuappuzz4608 Год назад

    എന്റെ കർത്തവേ എന്റെ മകന്റ പഠനം രോഗം ബുദ്ധിയുടെ തലങ്ങൾ എല്ലാം അനുഗ്രഹിക്കണം ആമേൻ
    🙏

  • @lifeisbeautiful490
    @lifeisbeautiful490 Год назад +1

    എൻ്റെ മക്കളെ അനുഗ്രഹിക്കണമേ കടം മുഴുവൻ മാറുവാൻ കൃപ ദൈവത്തിൽ നിന്നും വാങ്ങി തരണേ മാതാവ് വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ കർത്താവേ

  • @vinithasony2143
    @vinithasony2143 Год назад

    എന്റെ മോനെ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു പരിശുദ്ധ ആത്മാവിൽ നിറയ്ക്കണമേ പരീക്ഷ എഴുതാൻ ശക്തി പെടുത്തണമേ

  • @ShajiJeni
    @ShajiJeni 2 месяца назад

    മക്കളെ സമർപ്പിക്കുന്നു നേർവഴികാണിക്കണേ നാഥാ 🙏🏻🙏🏻🙏🏻

  • @Sony-h7t
    @Sony-h7t Год назад

    ജീവിത പങ്കാളിക്കു ഒരു മനസാന്തരം വരേണമേ പള്ളി ഇല്ല pattakkarilla കുമ്പസാരം ഇല്ല ഈശോയെ ആളെ വിശുദ്ധിയുടെ വഴിയിൽ നടത്തേണമേ 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭

  • @Aleyammajoshi
    @Aleyammajoshi 4 месяца назад

    നഷ്‌ട മായ പാപ ബോധം നല്കണമേ ഈശോയെ. കരുണ നല്കണമേ. 🙏. ആവേ മരിയ. 🙏.

  • @leelamaabraham6137
    @leelamaabraham6137 Год назад +2

    ESHOYEEEEEEEE ENTE makkalude kudumbatheyum SAMARPPIKKUNNU ANUGRAHIKKANAME 🙏🙏

  • @rosammavarghese2174
    @rosammavarghese2174 Год назад

    കർത്താവേ എന്റെ കുടുംബവും അവിടുത്തെ കരുണകകായി യാചിക്കുന്നു. ഞങങളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്കണമേ ആമേൻ

  • @jipsonjames6362
    @jipsonjames6362 Год назад +2

    Jince acha please pray for me and my family 🙏🙏🙏🙏🙏😭😭😭😭😭

  • @shilpajoseph5890
    @shilpajoseph5890 Год назад

    എൻ്റെ കർത്താവേ എൻ്റെ കൂടെ ഇപ്പോളും ഉണ്ടവണമെ... വരുന്ന exam il എനിക്ക് ഞാൻ പഠിച്ച subjects എനിക്ക് നന്നായി എഴുതാൻ പറ്റണമെ.. എൻ്റെ വയറിൻ്റെ അസ്വസ്ഥതകൾ ഒക്കെ മാറ്റി തെരണമെ...😢😢😢😢

  • @tintumathew7422
    @tintumathew7422 Год назад +1

    ഈശോയെ എന്റെ അമ്മയുടെ വയറു വേദന മാറ്റി തന്ന് അനുഗ്രഹിക്കേണമേ ഈശോയെ, നാളെ സ്കാൻ ചെയുമ്പോൾ ഒരു കുഴപ്പമില്ല എന്ന് ഈശോ പറഞ്ഞു തൊട്ടു അനുഗ്രഹിക്കേണമേ,

  • @remyaremya945
    @remyaremya945 2 месяца назад

    ഈശോയെ ഞാൻ അങ്ങയിൽ ശരണം പ്രാപിക്കുന്നു ❤️🙏🏻❤️

  • @appuappuzz4608
    @appuappuzz4608 Год назад +1

    കർത്ത വേ എന്റെ കുടുംബത്ത
    അനുഗ്രഹിക്കണമേ! ആമേൻ

  • @elsammajoseelsammajose
    @elsammajoseelsammajose Год назад +4

    Amen, Hallelujah

  • @drjessymathew6503
    @drjessymathew6503 Год назад +2

    Hallelujah Hallelujah Hallelujah amen 🙏 Bless our family

  • @sollyphilipose6028
    @sollyphilipose6028 Год назад +3

    Hallelujah 🙏

  • @gracyjose3371
    @gracyjose3371 Год назад

    വളരെ ശരിയാണ് അച്ഛാ സ്നേഹം കിടാത്ത എന്റെ മോനെ അങ്ങയുടെ സ്‌നേഹത്താൽ നിറക്കണ്ണമേ ആമ്മേൻ 😂😂😂😂🙏🙏

  • @ranajitnelson8586
    @ranajitnelson8586 Год назад +4

    Jesus I Trust In You 🙏♥️

  • @anithamoljoseph7406
    @anithamoljoseph7406 Год назад

    ഈശോയെ എന്റെ ഭർത്താവിന്റെ സാമ്പത്തിക ബുദ്ധി മുട്ട് മറ്റേണമേ, തടസ്സങ്ങൾ എടുത്തു മറ്റേണമേ joby

  • @marylugiena3236
    @marylugiena3236 Год назад +1

    എന്റെ ഈശോയെ 🙏എന്റെ കുടുംബത്തെ anugrahikkanne🙏🙏🙏🙏

  • @anjanasreekumar9332
    @anjanasreekumar9332 Год назад +1

    Eeshoye enik vendy fatheriloode samsarichathin nandy. Love you jesus❤

  • @rohinisanal903
    @rohinisanal903 Год назад +4

    Thank God 🌹
    God bless you My Father 🌹🙏

  • @sharonmorris8232
    @sharonmorris8232 Год назад +2

    Jesus bless my family and my intentions

  • @agnesjohn5914
    @agnesjohn5914 Год назад +2

    Praise the Lord Jesus Christ 🙏

  • @Mylovelykids-sg2xi
    @Mylovelykids-sg2xi Год назад +1

    Jesus I love you.... I know u loves me a lot.. so am living blessed.... me and my family are blessed with you Jesus.... thanks a lot

  • @SeenaBoby-wt5cv
    @SeenaBoby-wt5cv Год назад +3

    എന്റെ, ഈശോയെ, ഞങ്ങളുടെ കുടുംബത്തിന് ധാരാളം ദൈവാനുഗ്രഹം നൽകണമേ.

  • @sheelagangadharan8976
    @sheelagangadharan8976 Год назад +1

    Karthavaya yesuve aarudeyum oru durudheshavum njagalude jeevithathinmel nadakkaruthe yesuve amen

  • @deepamintu9859
    @deepamintu9859 Год назад

    മദ്യപാനത്തിൽ നിന്നും വിടുതൽ തന്നു ഞങ്ങൾക്ക് കുടുംബസമാധാനം നൽകേണമേ

  • @SaliSabu-t6s
    @SaliSabu-t6s 3 месяца назад

    എന്റെ കടഭാരം മാറാൻ പാർത്ഥിക്കണമേ 🙏🙏😭😭

  • @sreedevidominic4987
    @sreedevidominic4987 Год назад +2

    ഈശോയെ മക്കളേയും മരുമക്കളേയും ജീവിതപങ്കാളിയേയും സമർപ്പിക്കുന്നു വിശ്വാസ നൽകേണമേ

  • @leelajohn3089
    @leelajohn3089 7 месяцев назад

    Frji Praise the Lord.
    It's really very enriching and life giving...... Glory to God

  • @shajuthomas9089
    @shajuthomas9089 Год назад +1

    Eesoye ente Kudumbathe Samarpicuunnu Kathone Koodeyundakane Eesoye ente Eesoye Makkale Samarpicuunnu Kathone 🙏🙏🙏

  • @anujerald2011
    @anujerald2011 11 месяцев назад

    എന്റെ ഈശോയെ എന്നെ വിശുദ്ധയാക്കണമേ

  • @RinaArangassery
    @RinaArangassery Год назад

    Eshoyude thirumurivkale anugrehikename. amen.

  • @anniemaryfrancis3933
    @anniemaryfrancis3933 11 месяцев назад

    എന്റെ മകന് മാനസാന്തരം കൊടുത്തു അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കണമേ

  • @preethijose5360
    @preethijose5360 Год назад

    Ente eshoye....ente kudumbangagaleyellereyum angayude thiruhrudayathil samarpikkunnu......karunayundakename

  • @Sony-h7t
    @Sony-h7t Год назад

    എന്റെ കുടുംബത്തിന് മേൽ കൃപ ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️

  • @ashababy1257
    @ashababy1257 Год назад

    Daivame, ente makalude pcod asukam matti, mukathe romavum, mudikozhichilum mari poornasowkyam labhikkan karunayaakaname, yesuve nandi, yesuve sthothram, amen

  • @mollysebastian8374
    @mollysebastian8374 Год назад

    ഈശോയെ ഞങ്ങളുടെ ദാമ്പത്യ ജീവിതം പ്രകാശമുള്ളതാക്കി മാറ്റാണമേ

  • @dantyphilip788
    @dantyphilip788 Год назад +3

    Please Pray for our family and friends, our children’s results 🙏🙏

  • @mollypaul904
    @mollypaul904 Год назад +1

    Ashin anugraha ikkaname amen 🙏🙏 🙏🙏❤️❤️❤️❤️

  • @cherianabraham1703
    @cherianabraham1703 Год назад +2

    PLEASE PRAY FOR MY FAMILY

  • @annammamathews7988
    @annammamathews7988 Год назад

    Eesoyee aaradana aaradana aaradana eesoyee entemel karunayakename amen

  • @jolik4816
    @jolik4816 Год назад

    Praying for peaceful atmosphere all families in the world 🙏

  • @GayathriprPr-co1et
    @GayathriprPr-co1et Год назад

    It's truly hardworking vayya enkiki acha

  • @sheelagangadharan8976
    @sheelagangadharan8976 Год назад

    Karthavaya yesuve ente kudumbathile ella pradisandhikalum vedanakalum yesuve aviduthe thiruhrudayathil samarpikkunnu anugrahikaname karunayayirikaname amen

  • @sheelagangadharan8976
    @sheelagangadharan8976 Год назад

    Karthave njagalude kudumbathile ellavareyum samarppikkunnu anugrahikaname karunayayirikaname amen

  • @RinaArangassery
    @RinaArangassery Год назад

    jinceachan jeevichirikunna st.aanennu palapozhum orkunnu. Eshoye anugrehikename.

  • @LisaJose-i6r
    @LisaJose-i6r Год назад

    Veshudheyod jeevekkan krupa njagalkellam thara name ente Karthave

  • @anniemathew2646
    @anniemathew2646 Год назад

    Amme give us grace to pray from our heart

  • @babithabiju804
    @babithabiju804 Год назад

    Praise the lord 🙏🏻🙏🏻🙏🏻

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 Год назад

    Great speech. Thanks God.

  • @sheelabvattoth
    @sheelabvattoth 11 месяцев назад

    ഈശോയെ നന്ദി

  • @sheelagangadharan8976
    @sheelagangadharan8976 Год назад

    Karthavaya yesuve avidunnu njagalude bhavanathile rakshakanayirikkaname amen

  • @gracydevasia164
    @gracydevasia164 Год назад

    Ente kudumbathe anigrahikane😭😭🙏🙏🙏

  • @anithas181
    @anithas181 6 месяцев назад

    Ente esoye njan paranjathu pole appacha enikku molude pani matti thannathinu nandhi🙏

  • @anniemathew2646
    @anniemathew2646 Год назад

    Praying for Judy and Brian. to Return to Holy Sacraments 🙏to Return to Holy Church

  • @celinenigo1225
    @celinenigo1225 Год назад

    Hallelujah hallelujah Amen 🙏❤️🙏

  • @AnoopJoseph-ct6ku
    @AnoopJoseph-ct6ku 10 месяцев назад

    Acha your talk really God's gift and wonderful

  • @noreenbakes4819
    @noreenbakes4819 Год назад +1

    Amen Hallelujah🎉

  • @Josephinorah
    @Josephinorah Год назад

    12:21 🎉🎉 hallelujah 🎉🎉

  • @RoseMary-nx4ug
    @RoseMary-nx4ug 11 месяцев назад

    Ente esho nee thanna makkale vishudharakkan maranam vare vishudhiyil jeevikkann krupa kodukkaname upekshikkalle ee yachana ente nadha

  • @leelamaabraham6137
    @leelamaabraham6137 Год назад

    ESHOYEEEEEEEE ENTE kochumakkale SAMARPPIKKUNNU VISHUDHEEKARIKKANAME PARISHUDHA Aathamavinal nirakkaname 🙏🙏🙏🙏

  • @ranibaby6102
    @ranibaby6102 Год назад

    ഈശോയെ എന്റെ റയൽ ശർദിൽ മാറ്റി തരണമേ

  • @jeenathomas9414
    @jeenathomas9414 Год назад

    🙏🙏🙏🙏 anugrahikkane

  • @lillykuttythomas9011
    @lillykuttythomas9011 Год назад

    Super god bless you acha

  • @anniemathew2646
    @anniemathew2646 Год назад

    Lord. Jesus give me my family to forgive Those who hurt us I Surrender , Jose , Jessy , James , Leena , Jennie , Joann , Joseph

  • @luminamariyajomyclass4b233
    @luminamariyajomyclass4b233 Год назад

    Jeevanillatha Ente Jeevithathil Jeevanaye Vannu Nirayaname

  • @susyphilip8007
    @susyphilip8007 Год назад

    Eshoye nandi Eshoye sthuthi
    Prayers for my family

  • @anniemathew2646
    @anniemathew2646 Год назад

    Lord give us grace to Love. God. And Love Others

  • @sanilsanilisak-mk6ql
    @sanilsanilisak-mk6ql Год назад +1

    Amen Amen Amen

  • @molyvarghese7464
    @molyvarghese7464 Год назад

    Yesuve enne sahaykkanname yesuve aradhana

  • @thresiammakuttickal4009
    @thresiammakuttickal4009 Год назад

    Karthave kraunathoname🙏🙏

  • @ജയ്റാണികൊട്ടാരത്തിൽ

    അപ്പായെ 🙏🙏🙏

  • @gitaa1242
    @gitaa1242 Год назад +1

    Beautiful ❤️

  • @bindhujoseph7543
    @bindhujoseph7543 Год назад

    Yenneyum yente makkaleyum samarppikunnu nalla oru vishudhamaya jeevitham nalgi anugrahikename pithave athodappam yente kadabathithagal theerthe tharename 🙏🙏🙏🤲

  • @moleygeorge7632
    @moleygeorge7632 Год назад +2

    Pray for my family and brother

  • @anniemathew2646
    @anniemathew2646 Год назад

    Lord. Let your Angels
    be around us , to live Holy , Surrender my family

  • @kencybiju8749
    @kencybiju8749 Год назад

    Please pray for my family and my sons for their academic

  • @aan.s.raani.s.r8308
    @aan.s.raani.s.r8308 Год назад

    Please pray for my family, praise the Lord 🙏

  • @soumyaps6394
    @soumyaps6394 Год назад

    Esoye valate otapedunnu karuna thonnaname.amen.🙏.

  • @sobhap.s922
    @sobhap.s922 2 месяца назад

    Father, please pray for my family .

  • @lathamathew1124
    @lathamathew1124 Год назад +1

    Jesus surrender myself and my husband our children and families and siblings families into your love and protection