അച്ചോ തകർന്ന മനസിൽ ഞാൻ ആകെ തകർന്ന് ചുറ്റും ഇരുട്ട് എല്ലാം അവസാനിച്ചു എന്ന് വിചാരിച്ചു 😭😭😭😭കൊണ്ട് ഇരുന്നപ്പോൾ ആണ് അച്ഛൻ പറഞ്ഞത് കേൾക്കുന്നത് അച്ഛനെ എന്റെ കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏
അച്ചോ.... ഒരുപാട് സങ്കടത്തിലൂടെ കടന്ന് പൊയ്ക്കൊണ്ടിരിക്ക്കുകയാണ്. നാളെകഴിഞ്ഞ് പരീക്ഷ തുടങ്ങുകയാണ്. പഠിക്കുവാനായി ഇനിയും ഒരുപാട് ഉണ്ട്. പഠിക്കുന്നത് ഒന്നും ഓർമ നിക്കുന്നില്ല. അതിന് ഇടയിൽ ഒരു വലിയ സങ്കടം കൂടി വന്നു. സങ്കടം കാരണം ഒന്നും പഠിക്കാൻ കഴിയുന്നില്ല. എനിക്ക് എന്റെ ഈശോ അല്ലാതെ ആരും ഇല്ല. എനിക്ക് വേണ്ടി ഈശോയുടെ അടുത്ത് പ്രാർത്ഥിക്കണമേ. ഈ പരീക്ഷകളിൽ പാസ്സാക്കുവാൻ അനുഗ്രഹം തരണമേ എന്ന് ഈശോയോട് പ്രാർത്ഥിക്കണമേ. എന്റെ സങ്കടം മാറ്റി സന്തോഷം കൊണ്ട് നിറയ്ക്കണമേ. കുടുംബത്തിൽ സമാധാനം നല്കണമേ. Amen🙏
ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ 🙏🙏എന്റെ ജീവിതത്തിൽ മാനസികമായി തകർന്നിരിക്കുമ്പോഴെല്ലാം അച്ചന്റെ പ്രസംഗം എന്നെ ഒരുപാട് സമാധാനിപ്പിക്കുന്നു. അച്ചനെ ദൈവം ഇനിയും ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏
We may be in the same boat...don't know....Gethsemane thottathil marana vedana anubavicha eesoyude thiru hrudayathe dyanikkumpol...swargathil ninnum sakthi labikkum...athu maathramaane ente balam...
അച്ചോ 😭😭😭വയ്യ തോറ്റു പോകുന്നു രക്ഷ പെടാൻ ഒരു വഴി ഇല്ല ഓരോ ദിവസം കഴിയുമ്പോൾ പ്രശ്നം കുടി കുടി വരുന്നു തകർന്നു പോകുന്നു ഈ ലോകത്ത് ആരാരും ഇല്ല കർത്താവേ കൈവിടല്ലേ സങ്കടം പറയാൻ പോലും ആരും ഇല്ല നീ അല്ലാതെ തകർന്ന് പോകുന്നു എന്റെ ഭർത്താവ് ഒരു മുഴു കുടി യാന ഓരോ ദിവസം പ്രശ്നം കുടി വരുന്നു അഭയം താരനോ ചെല്ലാനോ എനിക്ക് ആരും ഇല്ല എന്റെ മുന്നിൽ ആത്മഹത്യ അല്ലാതെ വേറെ വഴി കാണുന്നില്ല നിന്റെ അടുത്ത് എനിക്ക് അഭയം തരണേ ആമേൻ 🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏🙏🙏😭🙏❤️💕💞💕💞💞💕💞💞💕💞💞💕❤️🌹❤️🌹❤️🌹❤️🌹🌹🌹🌹
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ,ഒത്തിരി സ്പർശിക്കുന്ന ഒരു talk ആയിരുന്നു,ഈശോ കൂടെ നിൽക്കുന്ന ഒരു അനുഭവം .യേശുവേ നദ്ദി,പിതാവേ മഹത്വം,,പരിശുദ്ധാത്മാവേ നദ്ദി❤❤🙏🙏
എൻ്റെ മക്കളെ അനുഗ്രഹിക്കണമേ മാതാവ് കടം മുഴുവൻ മാറുവാൻ കൃപ ദൈവത്തിൽ നിന്നും വാങ്ങി തരണേ മാതാവ് വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ കർത്താവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ മാതാവ്
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. 4 വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇതുവരെ ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ആയിട്ടില്ല. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ
അച്ഛന്റെ... Msg.. കേൾക്കുമ്പോൾ... അച്ചൻ. കുഞ്ഞേ.... എന്ന് വിളിക്കുമ്പോൾ.. പ്രായമായ എനിക്കു പൂർണമായും മനസിലാക്കുന്നു... ദൈവം തന്നെ സംസാരിക്കുന്നു... അച്ഛനിൽ ഈശോ.. ഇടിച്ചിറങ്ങി.. തന്റെ മക്കളോട് അവർക്കു ആവശ്യമുള്ള.. മന്ന തരുന്നു.. നന്ദി അപ്പാ.. അച്ഛനെ ഞങ്ങൾക്കു തന്നതിന്. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻
ഈശോയെ ഒരു തരത്തിലും കടബാധ്യതയിൽ നിന്ന് വിടുതൽ ലഭിക്കാതെ നിരാശപ്പെട്ട് കഴിയുന്ന കുടുംബത്തേ സഹായിക്കാൻ കടന്നു വരേണമേ. രണ്ടു മക്കളെയും സഭക്ക് നൽകിയ ആ കുടുംബത്തേ വിഷമിപ്പിക്കല്ലേ 🙏🏾🙏🏾
യേശു യേ . അമ്മ മാതാവേ, ദൈവ സ്നേഹത്താൽ നിറയ്ക്കണമോ. വിശ്വാസത്തിൽ നിറയ്ക്കണമേ തിരുരക്തത്തൽ വിശുദ്ധീകരിക്കണമേ എന്റെ കുടുംബത്തെ . എന്റെ ആഗ്രഹങ്ങൾ . ആ വിശ്വങ്ങളും നിറവേറ്റി തരണമേ. ആമേൻ
അച്ചോ തകർന്ന മനസിൽ ഞാൻ ആകെ തകർന്ന് ചുറ്റും ഇരുട്ട് എല്ലാം അവസാനിച്ചു എന്ന് വിചാരിച്ചു 😭😭😭😭കൊണ്ട് ഇരുന്നപ്പോൾ ആണ് അച്ഛൻ പറഞ്ഞത് കേൾക്കുന്നത് അച്ഛനെ എന്റെ കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏
അച്ചോ.... ഒരുപാട് സങ്കടത്തിലൂടെ കടന്ന് പൊയ്ക്കൊണ്ടിരിക്ക്കുകയാണ്. നാളെകഴിഞ്ഞ് പരീക്ഷ തുടങ്ങുകയാണ്. പഠിക്കുവാനായി ഇനിയും ഒരുപാട് ഉണ്ട്. പഠിക്കുന്നത് ഒന്നും ഓർമ നിക്കുന്നില്ല. അതിന് ഇടയിൽ ഒരു വലിയ സങ്കടം കൂടി വന്നു. സങ്കടം കാരണം ഒന്നും പഠിക്കാൻ കഴിയുന്നില്ല. എനിക്ക് എന്റെ ഈശോ അല്ലാതെ ആരും ഇല്ല. എനിക്ക് വേണ്ടി ഈശോയുടെ അടുത്ത് പ്രാർത്ഥിക്കണമേ. ഈ പരീക്ഷകളിൽ പാസ്സാക്കുവാൻ അനുഗ്രഹം തരണമേ എന്ന് ഈശോയോട് പ്രാർത്ഥിക്കണമേ. എന്റെ സങ്കടം മാറ്റി സന്തോഷം കൊണ്ട് നിറയ്ക്കണമേ. കുടുംബത്തിൽ സമാധാനം നല്കണമേ.
Amen🙏
ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ 🙏🙏എന്റെ ജീവിതത്തിൽ മാനസികമായി തകർന്നിരിക്കുമ്പോഴെല്ലാം അച്ചന്റെ പ്രസംഗം എന്നെ ഒരുപാട് സമാധാനിപ്പിക്കുന്നു. അച്ചനെ ദൈവം ഇനിയും ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏
ആ കിരീടം എനിക്ക് തരും എന്റെ അപ്പൻ... അതിനാണ് ഈ സഹനങ്ങൾ. സഹിക്കാൻ തരുന്ന കൃപക്കായി... നന്ദി അപ്പാ.. 🙏🏻🙏🏻🙏🏻
Yesuve enne sahaykkanname yesuve aradhana
ഈ വചനങ്ങൾ എന്നെയും ധൈര്യപ്പെടുത്തുന്നു 💪🏻💪🏻💪🏻💪🏻 യേശുവേ നന്ദി
Parishudhanamavinee ennill nerayanee,janam nalki anugrahikkane
കർത്താവേ എൻ്റെ മോനോട് കരുണ തൊന്നണെ
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭
ഞാൻ മാനസികമായി കുറെ വിഷമത്തിൽ ആയിരുന്നു അച്ഛന്റെ ടോക്ക് കേട്ടപ്പോൾ മനസിന് വളരെ സമാധാനം കിട്ടി അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ ❤❤❤❤🙏🙏🙏❤❤❤❤
എന്റെ ഈശോയെ ആരോടും പറയാനാവാത്ത എന്റെ സങ്കടങ്ങൾ അങ്ങ് കാണണേ 🙏🙏🙏
We may be in the same boat...don't know....Gethsemane thottathil marana vedana anubavicha eesoyude thiru hrudayathe dyanikkumpol...swargathil ninnum sakthi labikkum...athu maathramaane ente balam...
Thank you dear Acha ❤❤❤❤❤❤
എന്റെ എല്ലാ presngalum അങ്ങേക്ക് അറിയാം എനിക്ക് ഉത്തരം തരേണമേ 🙏
അച്ചോ 😭😭😭വയ്യ തോറ്റു പോകുന്നു രക്ഷ പെടാൻ ഒരു വഴി ഇല്ല ഓരോ ദിവസം കഴിയുമ്പോൾ പ്രശ്നം കുടി കുടി വരുന്നു തകർന്നു പോകുന്നു ഈ ലോകത്ത് ആരാരും ഇല്ല കർത്താവേ കൈവിടല്ലേ സങ്കടം പറയാൻ പോലും ആരും ഇല്ല നീ അല്ലാതെ തകർന്ന് പോകുന്നു എന്റെ ഭർത്താവ് ഒരു മുഴു കുടി യാന ഓരോ ദിവസം പ്രശ്നം കുടി വരുന്നു അഭയം താരനോ ചെല്ലാനോ എനിക്ക് ആരും ഇല്ല എന്റെ മുന്നിൽ ആത്മഹത്യ അല്ലാതെ വേറെ വഴി കാണുന്നില്ല നിന്റെ അടുത്ത് എനിക്ക് അഭയം തരണേ ആമേൻ 🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏🙏🙏😭🙏❤️💕💞💕💞💞💕💞💞💕💞💞💕❤️🌹❤️🌹❤️🌹❤️🌹🌹🌹🌹
പലപ്പോഴും മനസ്സിലൂടെ കടന്നുപോയിട്ടുള്ള ചിന്തകളാണ് അച്ചൻ ഇവിടെ പങ്കുവെച്ചത് 🙏🏻
Acha, ente friend, keemo cheithukondirikkunna aalkuvendi prathyekam prarthikkename ennu apekshikkunnu.
കർത്താവേ എന്‍റെ കുടുംബത്തെ കൈപിടിച്ചു ഉയർത്തണെ
കർത്താവേ, കരുണ ആയിരിക്കണമേ ✨️🙏✨️
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ,ഒത്തിരി സ്പർശിക്കുന്ന ഒരു talk ആയിരുന്നു,ഈശോ കൂടെ നിൽക്കുന്ന ഒരു അനുഭവം .യേശുവേ നദ്ദി,പിതാവേ മഹത്വം,,പരിശുദ്ധാത്മാവേ നദ്ദി❤❤🙏🙏
Amen ❤❤🥹Thank you jesus
എൻ്റെ മക്കളെ അനുഗ്രഹിക്കണമേ മാതാവ് കടം മുഴുവൻ മാറുവാൻ കൃപ ദൈവത്തിൽ നിന്നും വാങ്ങി തരണേ മാതാവ് വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ കർത്താവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ മാതാവ്
കർത്താവെ എന്റെ കുടുമ്പത്തോട് കരുണതോന്നണമേ. ഞാൻ വിശ്വസിക്കുന്നു കർത്താവെ
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. 4 വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇതുവരെ ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ആയിട്ടില്ല. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ
ഉറപ്പായും മോനേ നിനക്ക് കുഞ്ഞിനെ ദൈവം തരും
അവനവിടെയുണ്ട്. എന്റെ കർത്താവ് എന്റെ മുൻപിലുണ്ട്. എന്നോട് പൊറുക്കണേ കർത്താവെ 😍
Eniku venddy Ellam ennannekum nalkunna Eshoku theeratha Nanni. Karthave Jeevithakalam muzhuvanum koode unddennu Vishosikunnu. Mahathom Aaradhana. 🙏🌟🙏🌟🙏🌟🙏🌟🌻🌲🌺🌷👌💒🥰🇨🇭🔥❤️💐😇🦋☘️💐🙏🙏🙏
Thankujesus
കർത്താവെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണേ എന്റെ കുഞ്ഞുങ്ങളെ.... 🙏🙏🙏
Hallelujah hallelujah hallelujah 🙏🙏
അച്ഛന്റെ... Msg.. കേൾക്കുമ്പോൾ... അച്ചൻ. കുഞ്ഞേ.... എന്ന് വിളിക്കുമ്പോൾ.. പ്രായമായ എനിക്കു പൂർണമായും മനസിലാക്കുന്നു... ദൈവം തന്നെ സംസാരിക്കുന്നു... അച്ഛനിൽ ഈശോ.. ഇടിച്ചിറങ്ങി.. തന്റെ മക്കളോട് അവർക്കു ആവശ്യമുള്ള.. മന്ന തരുന്നു.. നന്ദി അപ്പാ.. അച്ഛനെ ഞങ്ങൾക്കു തന്നതിന്. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻
🙏🏻Jinceachaa, May God bless you abundantly, Amen 🙏🏻
ഈശോപ്പാ..... രക്ഷിക്കണമേ 🔥🔥🔥🔥
നന്ദിയേശുവേ നന്ദിആമേൻ
കർത്താവെ എന്തൊക്കെ കഷ്ടതകൾ തന്നാലും താങ്ങാനുള്ള കരുത്ത് കൂടി നൽകണമെ ആമേൻ🙏🙏
എന്നെ നടത്തുന്ന... എന്റെ.... ദൈവം... എന്നെ കരം പിടിച്ച എന്റെ അപ്പൻ... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ...
Thank you യേശുവേ , യേശുവേ സ്തുതി...
എന്റെ കർത്താവും എന്റർ ദൈവവുമേ ഞങ്ങളോടു കരുണ തോന്നെ ണമേ 🙏🙏🙏🙏🙏
Eshoppaaaa 😣😣😣🙏🙏🙏onnu varavoo please 🙏🙏🙏🙏kayi vittu pokunapole thonnuvaa appaa😣😣😣🙏🙏🙏
സത്യം 😔🙏
തിരുരക്തം ഞങ്ങ ളുടെ മേൽ ഒഴുക്കി വിശുദ്ധികരിച്ച് ഞങ്ങളെയും ലോകം മുഴുവനിലും ഒഴുക്കി ശുദ്ധികരിക്കണമേ
എനിക്ക് ആവശ്യം ഉള്ളത് തരുന്ന ദൈവം ആണ് എന്റെ യേശു.... ആമേൻ
Appa ,Jesusinte heartily enneyum fa.ilyeyum arppikunnu
യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏
7😮😮😢😢😢😮😮😮😢 😮u😅8😢😮😮😮7😮77 675u⁷
കർത്താവെ , sahanangal സഹിക്കുവാനുള്ള കൃപ തരേണമേ aamen❤
അവൻ ഉയരങ്ങളിൽ ഉണ്ട്. ഒരിക്കൽ അവൻ ഉത്തരം നൽക്കും. വിശ്വാസത്തോടെ കാത്തിരിക്കുക... അതു തന്നെയാണ് എന്റെ ജീവിതം. അപ്പായെ 😘.. നീ മാത്രം 🤍🙏🙏🙏🙏🙏
എനിക്ക് ഒരു ജോലി ആണ് ഇപ്പോ ആവശ്യം എനിക് കരുണ ഉണ്ടാകണേ 🙏. Tx for talk🙏
🙏🏻🙏🏻🙏🏻🙏🏻 Apppaaaaaaa
Ente bharthavinte madhyapanam Matti tharaname karthave
Karthaveeeeeee reshikkaname upeshikkalleeeee
Please pray for my son john
Ente makalku vendi prarthikane acha 🙏🙏
Give us blessings Lord to remember nd follow.Thanku Lord.
Karthave,njanum,jeevithapangaliyum,maganumcheithupoya,ellapapangalumshemikaname,karunaayirikaname
Thank you acha....for your valuable message.
കര്‍ത്താവേ, കനിയണം
May Jesus bless you Achaa👃👏
Jesus let me trust in you and you alone.Nothing is impossible for you my Risen Lord.
Have mercy Jesus
Karthavay karunathonanamay🙏🙏🙏🙏
Amen hallelujah 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Praise the Lord 🙏🙏🙏❤
Pray for my. ഫാമിലി beacuase. We. are sad we have many problems jesus blessed my family
🙏🙏🙏🙏🙏🙏🙏
Yesuve ente makkale anugrahiknme
ഈശോയെ ഒരു തരത്തിലും കടബാധ്യതയിൽ നിന്ന് വിടുതൽ ലഭിക്കാതെ നിരാശപ്പെട്ട് കഴിയുന്ന കുടുംബത്തേ സഹായിക്കാൻ കടന്നു വരേണമേ. രണ്ടു മക്കളെയും സഭക്ക് നൽകിയ ആ കുടുംബത്തേ വിഷമിപ്പിക്കല്ലേ 🙏🏾🙏🏾
Yanta appan yanta karthavane ammen
Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏
എന്റെ ഈശോയേ എന്നെ സഹായിക്കണമേ,🙏🙏🙏🙏😭😭😭😭
ആമേൻ
Lord have mercy on us🙏
യേശു യേ . അമ്മ മാതാവേ, ദൈവ സ്നേഹത്താൽ നിറയ്ക്കണമോ. വിശ്വാസത്തിൽ നിറയ്ക്കണമേ തിരുരക്തത്തൽ വിശുദ്ധീകരിക്കണമേ എന്റെ കുടുംബത്തെ . എന്റെ ആഗ്രഹങ്ങൾ . ആ വിശ്വങ്ങളും നിറവേറ്റി തരണമേ. ആമേൻ
Yeshu
Eeshoye karunathonnaney
We do believe Haleluya
God bless you father thank you
Daivame karunayayirikkaname
Eshoye eniku oru job thannu anugraghikanna Amen 🙏🌹🌹🌹🌹🌹🌹
Hallelujah
Ente eeshoyee...
യേശുവേ നന്ദി 🙏🙏🙏
Thank you 🙏
Karthavee enteum ente kudubathinte melum karuna aairikane
Soit ma Lumière...ma Force...ma Sagesse...pitié Seigneur...donne moi Ta Vie Éternelle ❤
Bible make s friendship goals
God bless you acha 🙏
My dear father please pray for my family & dear ones
ഞാൻ പൂർണ്ണമായി വിശ്വസി ക്കുന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Eshoye ente ala avishyangalum eniku nadathi tharaname Amen 🙏 . Love you so much 😚😚😘😘
Amen.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയാ✝🕊
Aàà🍻❤🤔❤🤔❤😊
ഒത്തിരി മുന്നെ ഉള്ള talk ആണെങ്കിലും ഇന്ന് അച്ചനിലൂടെ ദൈവം എന്നോട് സംസാരിക്കുന്നു, 🙏🙏
Yesuve ente makan ashin manasatharamvaraname koottukettukaleninuum viduthal nalkaname oru job nalke anugraha jolikkupokan mansuthonnaname ilets passayi thadasaghalmattitharaname sabathikasagayam nalke anugrahikkaname amen 🙏🙏🙏❤️❤️❤️
Thank God.protect fr.in God wings
Yeshu 😊
Thank you Jesus, Acha powerful message
God bless us❤
Amen Amen Amen
Hallelujah Hallelujah Hallelujah Amen
Psalms 46:10
Karthave karuna kattaname.
Ellam sahikuvanulla Ripa tharunamay
കർത്താവെ എന്നിൽ കരുണയായിരിക്കണേ 🙏🙏🙏🙏
God bless us
Acha ente kudumbathinuvendi parishudhthmave nirayan christhu anubhava makan makkal karthavine ariyan prarthikanam. Halleluyya halleluyya
Eeshoye oru veedu medikkan anugrahikkane