ഇത് മുഴുവനായും കേട്ട് നോക്കണേ.The Holiness of God Fr. Jince Cheenkallel HGN

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Write to me: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884
    FACEBOOK: / frjincecheenkallel
    RUclips: / @frjincecheenkallel
    INSTAGRAM: www.instagram....
    TELEGRAM: t.me/joinchat/...
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjincecheenkallelshorts
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #holiness #isaiah #chronicles #bible #confession

Комментарии • 218

  • @alphasanthosh2545
    @alphasanthosh2545 7 месяцев назад +5

    I hope everyone commented in this section dont lose hope in darkness and will always keep holding on to Jesus. Keep going with faith. Be faithful in ur ways also. He sees u. He hears ur prayers

  • @minichristinapaulson589
    @minichristinapaulson589 Месяц назад

    ഈശോയെ അങ്ങ് തന്ന എല്ലാ കൃപകൾക്കും മഹത്വം നന്ദി സാക്ഷ്യം പറയാൻ താമസിയുന്നതിന് ക്ഷമിയ്ക്കണമേ

  • @minichristinapaulson589
    @minichristinapaulson589 Месяц назад

    ഈശോയെ ഞങ്ങളെ ഞങ്ങളുടെ നിസഹായ ഈ അവസ്ഥയിൽ സഹായിയ്കണമേ ഉത്തരം തരണമേ ഇന്ന് ഞങ്ങളിൽ പ്രവർത്തിയ്ക്കണമേ

  • @SumathiKkk
    @SumathiKkk 10 месяцев назад +1

    Esuveeeeeee iniyum enikku paisa kittyillekil jangle e veettil ninnum irakki vidum appol theruvu thanne ayirikkum janglukku adharum Karthaveeeee enneyum ente kudumbhaatheyum kathukolleedaneeeeeeeee Karthaveeeee Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah. Appacha ente karachil kanunnille appachaenne kollanamekil enne konnolu angede ishtam athanekil athu nadakkatte appacha

  • @Liji121
    @Liji121 Год назад +7

    ഈ ലോക ജീവിതത്തിൽ ആരൊക്കെ നമ്മെ കൈവിട്ടാലും ഈശോയെ മാത്രം മുറുകെ പിടിക്കുക🤝🏻 അവിടുന്നു നമ്മെ ഉയർത്തും നിച്ഛയം , എന്റെ ജീവിതം എന്നെ പഠിപ്പിച്ച ഒരു വലിയ പാഠമാണ് അതു .എല്ലാരും ഒറ്റപ്പെടുത്തിയ എന്നെ ഇന്ന് ഈശോ മാനിച്ചു ഉയർത്തി നല്ല ഒരു ജോലി നൽകി .എന്നോ മരിക്കേണ്ട എന്നെ ഇന്നും ഇ ഭുവിൽ നിർത്തിയിരിക്കുന്നു ,എന്നും ഞാൻ എന്റെ ഈശോയ്ക് ആയി ജീവിക്കും അവസാനത്തോളം ❤❤❤❤❤

  • @ashwathik3606
    @ashwathik3606 Год назад +27

    എന്റെ മകൻ കർത്താവിന്റെ കാരുണ്യം കൊണ്ട് ബോട്ടനി പരീക്ഷയിൽ പാസായി ഇനി അടുത്ത വിഷയങ്ങൾ പരീക്ഷ എഴുകിണ്ടിരിക്കുന്നു ഇനിയും അവനെ സഹായിക്കും എന്ന് വിശ്വസിക്കുന്നു

  • @jobgeorge8083
    @jobgeorge8083 11 месяцев назад +1

    ഒരു തുമ്പി പുറകിൽ ഇരിക്കുന്നത് കണ്ടോ❤

  • @subyabraham9417
    @subyabraham9417 Год назад +13

    ഞാനും ആത്മഹത്യ ചെയ്യാൻ വേണ്ടി ഇരിക്കുവാ കാരണം ഞങ്ങള്ക്ക് വീട് ഇല്ല ഞാൻ രോഗി ആണ് ജീവിക്കാൻ ഒരു വഴി ഇല്ല വാടക കൊടുക്കാൻ നിവർത്തി ഇല്ല നിത്യ ചിലവ്വിന് വഴി ഇല്ല ഒരു നിവർത്തി ഇല്ല ഈശോയെ മരണം മാത്രമേ ഉള്ളു മുൻപിൽ 😭😭

    • @geoilygeorge2779
      @geoilygeorge2779 Год назад +2

      തളരുതേ ഈശോയിൽ ആശ്രയിക്കുക ദൈവം വഴി തുറന്നു തരും

    • @alphasanthosh2545
      @alphasanthosh2545 7 месяцев назад +1

      Don't give up. Have hope. Jesus fought for you in the cross and trust that he will fight for u today also. He sees u. He hears u. He will open a way for u.

    • @sophiajiji1666
      @sophiajiji1666 3 месяца назад

      ഫിലിപ്പി 4 :13, 4:19 ആവർത്തിച്ചു ചൊല്ലി അനുഗ്രഹം പ്രാപിക്കണം

  • @jipsonjames6362
    @jipsonjames6362 Год назад +6

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭

  • @aneymathew8842
    @aneymathew8842 2 месяца назад

    എന്നെ തന്നെ നോക്കി നിൽക്കുന്ന എന്റെ അപ്പൻ.. 🙏🏻🙏🏻🙏🏻

  • @lissyjoy5419
    @lissyjoy5419 Год назад +2

    ഒരു അമ്മായി അമ്മയുടെ സ്വാർത്ഥത യിൽ രണ്ട് മാര് മക്കള്ളു ടെയും നാല് പേര കുട്ടികളു ടെയും ജീവിതം തകർന്ന് കൊണ്ടരി കുന്നു... അച്ഛാ ഞങ്ങളുടെ കുടുംബം ത്തിനു വേണ്ടി പ്രാത്ഥിക ണ മേ.... ഈശോയെ എന്റെ കുടുംബത്തി നു ര ക്ഷയേ ക ണ മേ 🙏🙏🙏🙏🙏

  • @tifinajoby.4542
    @tifinajoby.4542 7 дней назад

    Eshyoye nan ninne snehikkunnu nan angil viswasikkunnu Hallelluyya ❤ Ammen......😊

  • @ashwathik3606
    @ashwathik3606 Год назад +2

    ഞാൻ നിന്നെ മഹത്വംപെടുത്തുന്നു കർത്താവെ നീ ഇല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എനിക്ക് വേറെആരും ഇല്ല സഹായിക്കാൻ

  • @godsymolpb4057
    @godsymolpb4057 Год назад +3

    യേശുവേ എന്റെ വിസയുടെയും ജോലിയുടെയും തടസങ്ങൾ മാറ്റിത്തരാണമേ. മുന്ന് ദിവസം കഴിഞ്ഞ് വിസ കഴിയും പുതിയ വിസ റെഡി ആക്കി തരണമേ. ജോലിയുടെ തടസങ്ങൾ എല്ലാ മാറ്റിത്തരാണമേ ആമേൻ

  • @lijavarghese3228
    @lijavarghese3228 Год назад +1

    ഈശോയെ ഈ ജീവിതത്തിൽ നിന്ന് ഞാൻ ഒത്തിരി കാര്യങ്ങൾ പഠിച്ചു.
    കൂടെ ഉള്ളവർ അനുഭവങ്ങളിലൂടെ പഠിപ്പിച്ച് തന്നു....
    ആ വേദനകളും സങ്കടങ്ങളും ആരോടും പറയാതെ ഉള്ളിൽ ഒതുക്കി വേദനിക്കുകയാണ് ഞാൻ....
    അച്ചൻ സംസാരിക്കുമ്പോൾ എൻ്റെ എല്ലാ സങ്കടങ്ങളും അറിഞ്ഞ് എന്നോട് നേരിട്ട് സംസാരിക്കുന്നത് പോലെ തോന്നുന്നു...
    എന്നാലും ചില സമയങ്ങളിൽ കൈ വിട്ട് പോകുന്നത് പോലെ തോന്നുന്നു...
    മനസ്സിന് ഒരു സമാധാനവും കിട്ടണില്ല....
    അച്ചൻ്റെ പ്രാർത്ഥനയിൽ പ്രത്യേകം എന്നെ കൂടെ സമർപ്പിച്ച് പ്രാർത്ഥിക്കണം....
    🙏🙏🙏🙏🙏

  • @greeshma-u98
    @greeshma-u98 Год назад

    കർത്താവിൻ്റെ അനുഗ്രഹം കൊണ്ട് ഞാൻ psc preliminary test pass ആയി. ഇനി വേറെ exams koodi und. ഏതെങ്കിലും ഒരു ടെസ്റ്റ് pass aayi oru government ജോലി കിട്ടാൻ സഹായിക്കണേ ഈശോയെ.

  • @lisammathomas8456
    @lisammathomas8456 Год назад +4

    നിന്നെ മഹത്വംപ്പെടുത്താൻ സാക്ഷി ആകാൻ എന്റെ മോനെ അനുഗ്രഹിക്കട്ടെ രോഗത്തിൽ നിന്നും പാപത്തിൽ നിന്നും ബെലഹീനതയിൽ നിന്നും രക്ഷിക്കണേ 🙏🙏

  • @geoilygeorge2779
    @geoilygeorge2779 Год назад +1

    ❤❤❤ ദൈവമേ എൻ്റെ പ്ലസൻ്റ പ്രിവിയ പൂർണ്ണമായും മറ്റിതരണ മേപ്ലസൻ്റമുകളിലേയ്ക്കു കയറി പോകണമേ എൻ്റെ കുഞ്ഞിൻ്റെ കഴുത്തിൽ ചുറ്റിയിരിക്കുന്ന പൊക്കിൾകൊടി പൂർണ്ണമായും മറ്റിതരണ മേ അടുത്തട Canning ൽ എനിക്കും കുഞ്ഞിനും ഒരു പ്രശ്നവും ഉണ്ടാക്കാരുതേ അടുത്ത Scanning ൽ കൊച്ചിൻ്റെ തല താഴെ വരണമേ ഈശോയെ എൻ്റെ കാര്യത്തിൽ ഇടപ്പെടണമേ ശത്രു വിനെ ജയിപ്പിക്കാരുതേ

  • @sonysbangel888
    @sonysbangel888 Год назад +6

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.✝️🕊️🌹🕯️💝🙏🏼
    പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും,
    ആമേന്‍✝🕊🌹🕯💝.
    ഹല്ലേലൂയ്യ✝🕊💙.

  • @ShajiJeni
    @ShajiJeni 4 месяца назад

    മക്കളെ സന്നിധിയിൽ തരുന്നു നേർവഴിയിൽ നടത്തണേ നാഥാ 🙏🏻🙏🏻

  • @simisreee7451
    @simisreee7451 Год назад +1

    അമ്മ മാതാവേ എന്റെ സഹേയ്ദരൻന്റെ മദ്യപാനം മാറ്റ് തരാന്ന് അപ്പാ 🌹🙏🌹🙏😢😢😢

  • @Grace1234-d1t
    @Grace1234-d1t Год назад +2

    കർത്താവെ 😭എന്നെ പരിഗണിക്കണേ 🙏എന്നോട് കരുണ തോന്നേണ്മേ 😭😭എന്റെ യാചനകൾ കാണേണമേ 🙏എന്റെ പ്രാർത്ഥന കേട്ടു എന്റെ തടസങ്ങൾ എടുത്തുമാറ്റണമേ 🙏എന്നെയും മോളെയും അനുഗ്രഹിക്കേണമേ 🙏🫂🫂🫂

  • @mercyjoy2894
    @mercyjoy2894 Год назад

    എന്റെ ഈശോയേ എന്നെ താങ്ങി നിർത്തുന്ന അങ്ങയുടെ തൃക്കരങ്ങൾ എനിക്ക് സഹായം നൽകും. ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @salibinukumar487
    @salibinukumar487 10 месяцев назад

    ഈശോയെ അമ്മയെ പോലും നഷ്ടപ്പെട്ടിട്ടും ഞങ്ങളുടെ പരീക്ഷങ്ങൾ തീരുന്നില്ലല്ലോ നാഥാ.. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BindhuPk24
    @BindhuPk24 9 месяцев назад

    Enneyum ente kunjineyum vittu maarinilkkunna bharthavu nalla manasode njangale koode kondupokan varane 🙏😥

  • @sonyannafrancis1223
    @sonyannafrancis1223 Год назад +1

    എന്റെ സോണി മോളുടെ ibs രോഗത്തിൽ നിന്ന് സൗഖ്യം തരണമേ ഇശോയെ.

  • @prabithar3273
    @prabithar3273 Год назад +7

    എന്റെ ദൈവമേ നീ ഞങ്ങളെ ഓർത്തതിനു നന്ദി ദൈവമേ, എന്റെ ചേച്ചിയുടെ മോന് ജോലി നൽകിയതിന് ഒരായിരം നന്ദി നാഥാ, ഇ ജന്മം മുഴുവനും നന്ദി മാത്രം പറയാൻ ഉള്ളു നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️

  • @S_joseph88
    @S_joseph88 Год назад +4

    കർത്താവേ എന്റെ ആവശ്യങ്ങളും അവസ്ഥകളും അറിഞ്ഞു എന്നെ രക്ഷിക്കണമേ.. ആമേൻ 🙏

  • @sherindavis1943
    @sherindavis1943 9 месяцев назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അമ്മയുടെ അസുഖവും ക്ഷീണവും മാറ്റി തരണമേ. എന്റെ സങ്കടങ്ങൾ യേശുവേ നീ കാണുന്നില്ലേ

  • @sunithathomas3270
    @sunithathomas3270 10 месяцев назад

    അച്ഛാ ഞങ്ങൾക്കായി പ്രാർത്ഥിയ്ക്കണേ

  • @Sony-h7t
    @Sony-h7t Год назад +2

    ഈശോയെ എന്നെയും ഒന്ന് നോക്കണമേ... നീ മാത്രം ആണ് എന്റെ പ്രത്യാശ 🙏🙏🙏🙏🙏

  • @premajohn5001
    @premajohn5001 Год назад +1

    യേശുവേ നീ എന്നെയും എന്റെ കുടുംബത്തെയും വിളിച്ചു വേർതിരിച്ചതിനെ ഓർത്ത് നന്ദി പറയുന്നു ഞങ്ങളെ നീ നിന്റെ സ്വന്തമാക്കിയതിനായിട്ട് നന്ദി നിന്റെ സ്നേഹത്തിൽ നിന്നും ഞങ്ങളെ അടർത്തി മാറ്റരുതേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @leemaraice6095
    @leemaraice6095 8 месяцев назад

    എന്റെ മകൻ്റജീവിതംനന്നാക്കണമേ

  • @anaghabiju5745
    @anaghabiju5745 Год назад +4

    ഈശോയെ അങ്ങ് എനിക്ക് തന്ന എല്ലാ സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും നന്ദി.. ഈശോയെ അങ്ങേക്ക് മഹത്വം 🫀

  • @sherlythomas7043
    @sherlythomas7043 Год назад +1

    Yesuve appa mon exam pass akuvan anugrahikaname

  • @annettejanis7664
    @annettejanis7664 Год назад +4

    ഈശോ എല്ലാം കരുതലിനും ഒരുപാട് സ്തോത്രം, നാന്നി 🙏🙏🙏

  • @Ammu-jy9ee
    @Ammu-jy9ee Год назад

    എന്റെ ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു സ്നേഹിക്കുന്നു എന്റെ എല്ലാ തെറ്റുകളും ക്ഷമിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ. 🙏🙏🙏

  • @janjimin451
    @janjimin451 Год назад +1

    Acha kurach knowledge mathram mati enikee onu parthekanae acha

  • @neenashine4568
    @neenashine4568 Год назад

    Father ente monu vendi prarthikanam. 2 vayas ayathe ullu eppozhum vaashiyum karacchilum anu. Avan thanne karanju thalrnnu pokunnu. Athu kandu kandu njan mentally depressed Anu. Enthoke cheythitum avante behavior marunnilla. Achan prarthikanam amen.

  • @manjumonica7458
    @manjumonica7458 Год назад

    Hallelujah Amen Amen Amen🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞

  • @meenureji7244
    @meenureji7244 Год назад

    എന്റെ ഈശോയെ അങ്ങയുടെ സ്നേഹത്തിനു ഒരായിരം നന്ദി

  • @donaantony5273
    @donaantony5273 10 месяцев назад

    Oet exam full b kudi pass akaname eni enikku oru chance undakuvela.enne ellavarude aduthu ninnu kathukollame.ellavarkkum kaliyakkan edavarutharuthey

  • @Ammu-jy9ee
    @Ammu-jy9ee Год назад

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @sandramariaroy3373
    @sandramariaroy3373 Год назад +1

    Yeshuve set exam clear cheyuvan anugrahikane ente 4th attempt aanu 🙏🏼

  • @leemaraice6095
    @leemaraice6095 8 месяцев назад

    കടം.മാറ്റിതരണമേ

  • @KiranT.S
    @KiranT.S 3 месяца назад

    Nanni amen love 😘 you 😘

  • @mollypaul904
    @mollypaul904 Год назад

    Anju രോഗങ്ങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ BSC nursing exam January 10 പഠിക്കാൻ പറ്റുന്നില്ല acha pls pray for you ❤❤❤🙏🙏🙏

  • @petriciarobert1234
    @petriciarobert1234 Год назад

    Isaiah 40:31 - Those who hope in the Lord will renew their strength. They will soar on wings like eagles; they will run and not grow weary, they will walk and not be faint.
    Isaiah 43:1 “Do not fear, for I have redeemed you; I have summoned you by name; you are mine.

  • @suryajay2964
    @suryajay2964 Год назад

    ഈശോയെ അങ്ങേയ്ക്ക് എപ്പോഴും നന്ദിയും ആരാധനയും സ്തുതിയും പറയുന്നു 🙏🙏🙏🙏അങ്ങ് എപ്പോഴും എന്റെ കൂടെ എല്ലാ കാര്യങ്ങളിലും ഉണ്ടാകണമേ 🙏🙏🙏🙏ആമേൻ 🙏ഹല്ലേലുയ 🙏

  • @leesammapampanolickal2262
    @leesammapampanolickal2262 Год назад

    ഈശോയെ കുട്ടിസിനെ കാത്തുകൊള്ളണമേ ആമേൻ

  • @minijacob6254
    @minijacob6254 Год назад +1

    ഈശോയേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ❤ഓർക്കണേ 🙏🙏🙏

  • @bincyrijo6982
    @bincyrijo6982 Год назад

    Ente essoye anne orkaname essoye nanni essoye sthiti

  • @nursingclassroom22
    @nursingclassroom22 Год назад

    കർത്താവേ, ആത്മീയ സന്തോഷത്തിൽ ജീവിക്കാൻ എന്നെ പഠിപ്പിക്കണേ

  • @Asluzera1008
    @Asluzera1008 Год назад

    Dheyivameyy paapiyaaya ennil kaniyanamey kodum paapiyaanu njan ennodu porukkanmey shemikkanamey

  • @rajuphilip3160
    @rajuphilip3160 11 месяцев назад

    Praise the Lord🙏🙏🙏

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm Год назад

    ഈശോയെ എന്റെ സഹോദരന്റെ മദൃപാനം പൂർണമായും മാറ്റിതരണമെ എന്റെ ഈശോയെ കൂട്ടുകാരുടെ മദൃപാനം പൂർണമായും മാറ്റിതരണമെ എന്റെ ഈശോയെ

  • @ajithasukumaran793
    @ajithasukumaran793 Год назад +1

    ഈശോയെ നന്ദി എല്ലാ തിന്മകളും നന്മക്കായി മാറ്റിയതിനായി സ്തോത്രം ആമേൻ

  • @ashwathik3606
    @ashwathik3606 Год назад +1

    ഈശോയെ എന്റെ ആവശ്യങ്ങൾ അങ്ങേയ്ക്കു സമർപ്പിക്കുന്നു

  • @Basilaliyas-z8r
    @Basilaliyas-z8r Год назад +1

    ഇശോയെ എന്നെ ഒന്ന് ഓർത്തെക്കണേ

  • @abhayamanoj4804
    @abhayamanoj4804 11 месяцев назад

    Ente makane samarppikkunnu karthaave

  • @dr.rosyabraham7066
    @dr.rosyabraham7066 Год назад +2

    പരിശുദ്ധൻ ... പരിശുദ്ധൻ .. നിത്യം പരിശുദ്ധൻ ... ആരാധനക്ക് ഏറ്റം യോഗ്യനായവനെ .. ആരാധന ...നാഥാ ... ആരാധന👏👏👏👏👏

  • @princyvinod6507
    @princyvinod6507 11 месяцев назад

    Urangan kazhiyatha ente avasthaye sukhappeduthane esoye🙏

  • @denasunil6482
    @denasunil6482 Год назад +6

    ഈശോയും മാതാവും മാത്രമേ എനിക്കുള്ളൂ, വേറാരുമില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tintumathew7422
    @tintumathew7422 Год назад

    Eshoye jins achan vazhi njhngalodu samsarikkuna eshoye kaividaruthe, ente kunjugale samarppikkunnu, mathapithakkale samarppikkunnu nadha kaividaruthe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anoopnk5196
    @anoopnk5196 Год назад

    Daivame enne orkkaname

  • @mayababu1563
    @mayababu1563 Год назад +1

    ❤❤❤ente jesus i trust in you love you jesus❤❤❤

  • @ashwathik3606
    @ashwathik3606 Год назад +4

    ദൈവമേ എല്ലാ നന്മകക്കും വേണ്ടി നന്ദി

  • @anniethomas1048
    @anniethomas1048 Год назад

    Eshoye I love you

  • @bettyarun4757
    @bettyarun4757 3 месяца назад

    Halleluya

  • @ushamoni9044
    @ushamoni9044 11 месяцев назад

    Karthaave.yenne.sugapeduthhename.yennerekshikename.anghu.mathramanu.yente.reksh

  • @anuthomas7702
    @anuthomas7702 Год назад

    Achaa,valiya oru vedana yilude aanu njan kadannu pokunnathu,kudumbajeevitham thakarnnu pokunna avasthayilanu ,prarthikkanea achaa ,achante prarthanayil orkkanea 🙏🙏

  • @joohirs5559
    @joohirs5559 Год назад

    ഈശോയെ എന്റെ പരീക്ഷയിൽ കൂടെ ഇരുന്നു പൂർണ്ണ ജയം നൽകി അനുഗ്രഹിക്കേണമേ

  • @Basilaliyas-z8r
    @Basilaliyas-z8r Год назад +1

    കർത്താവെ എനിക്ക് ദേവാലയത്തിൽ പോകാൻ കഴിയുന്നില്ലല്ലോ ഞാൻ അടയ്ക്കപ്പെട്ടിരിക്കുകയാണല്ലോ 😢

  • @marianazareth7647
    @marianazareth7647 Год назад

    Father please pray for me to get back the parcel and the money to which is held back by the customs last 16months if I get back only I can pay back all my huge debts

  • @leesammapampanolickal2262
    @leesammapampanolickal2262 Год назад

    ഈശോയെ മക്കളെ കാത്തു കൊള്ളണമേ amen

  • @ashwathik3606
    @ashwathik3606 Год назад +1

    അത് എനിക്ക് സാധ്യമാകും എന്ന് വിശ്വസിക്കുന്നു

  • @ushamoni9044
    @ushamoni9044 11 месяцев назад

    Abha nanni.kpdanukodi.nanni

  • @merlinhentry2304
    @merlinhentry2304 Год назад

    Set exam pass akane sahayikkane eshoye

  • @Linda-pn1fy
    @Linda-pn1fy 4 месяца назад

    Beautiful message 🎉🎉❤❤

  • @celinejose1196
    @celinejose1196 Год назад

    Ente mol theresimu makkale nalki anugrahikkaname 🙏

  • @abhayamanoj4804
    @abhayamanoj4804 11 месяцев назад

    Njangalude jolikkaaryam orkkaname karthaave

  • @ReshmaSunil-q9t
    @ReshmaSunil-q9t Год назад

    Eshoye ente molkku promotionum salariyil vardhippikkuvanum Anugrahikkane. Amen.

  • @annieraphel6554
    @annieraphel6554 Год назад

    Ellam ariyunna daivame kathu kollane.

  • @geogeorgemgeomadathumpady5712
    @geogeorgemgeomadathumpady5712 Год назад

    Eessoye, ente makan police physical test passakunnathinu vending prarthikkunnu!🙏🙏🙏

  • @Rina-z3v
    @Rina-z3v 11 месяцев назад

    Karthavinu ennum orkunnu and Jinceachanum orkunnu Mahathom and Vanakam othiri Nanni ❤🙏🌻🙏🌈

  • @abhayamanoj4804
    @abhayamanoj4804 11 месяцев назад

    Manojettane samarppikkunnu

  • @rosammageorgegeorge5843
    @rosammageorgegeorge5843 Год назад

    Alleluia

  • @jeenathomas9414
    @jeenathomas9414 Год назад

    ❤❤❤❤amen

  • @rubygeorge5930
    @rubygeorge5930 Год назад

    Eshoya Njagaladda Prathana Neeyogagalum Yaganagalum Abashagalum Balagheenathagalaum Kuravugalaum Kanuuneerum Eshoya udda Karagail Neeyogam Samrpeeku

  • @felixraphael8888
    @felixraphael8888 Год назад

    God bless you father thank you can you pray for my daughter aleena maria to pass the exam

  • @SHIJIGEORGE-
    @SHIJIGEORGE- 10 месяцев назад

    Ishoya enda Newzealand visa, job, accomadation ellam sheri akkiyathinu 🙏🙏🙏🙏

  • @rubygeorge5930
    @rubygeorge5930 Год назад

    Eshoya Njagaladda Azutheeulla Cheethagala Aloganagala Bavanagala Pravartheegala Veegaragala Old Ormmagala Kanugala Naveena Somsatatha Veeshutheegareekan Neeyogam Samrpeeku

  • @abhayamanoj4804
    @abhayamanoj4804 11 месяцев назад

    Njangalude veedillaatha avasthaye orkkaname

  • @mercysabu5930
    @mercysabu5930 Год назад +3

    - കർത്താവേ സ്തോത്രം 🎉എന്നെത്തന്നെ നോക്കിയിരിക്കുന്ന ദൈവമേ നിനക്സ്തോത്രം. സ്തുതി🎉

  • @reginajames8109
    @reginajames8109 Год назад

    Eesoye ennumkoodi orkaname nokkaname

  • @sijivarghese7820
    @sijivarghese7820 Год назад

    Ente eshoyappa enik mns joli thannanugrahikanamae amen

  • @encybiju4042
    @encybiju4042 Год назад

    Ente eeshoye ente monu joli nalki anugrahikkane🙏🙏🙏 eeshoye nanni.. eeshoye sthuthi🙏🙏🙏

  • @Ammu-jy9ee
    @Ammu-jy9ee Год назад

    ഈശോയെ കരുണ തോന്നണമേ

  • @elsammajoseelsammajose
    @elsammajoseelsammajose Год назад +1

    Lord Jesus bless Dinish to pass his exam on Thursday. Thank you Jesus

  • @OmanaKN-jg7cj
    @OmanaKN-jg7cj Месяц назад

    /ഞാൻ മത inte(? കൃലോസ ) ഉടമ്പാഡേ ef8yhu.. ❤️❤️❤️❤️qqqq