1:33 Psalms 91/1 2:09 Psalms 91/14-15 5:16 Psalms 91/2 My GOD is there for me❤️ 9:18 ISAIAH 41/8-9 GOD has chosen me,he won't leave me. 14:32 EXODUS 14/14 18:16 ISAIAH 45/2-5❤️ 20:35 EXODUS 14/13 You are still there for me. 1.)GOD IS AWAKE 24:46 EXODUS 12/41-42 The people of GOD 28:22 PSALMS 121/3 2.) HOLY MASS & HOLY BIBLE 30:48 EXODUS 13/6-8 32:27 DANIEL 14/38 34:47 EXODUS 13/9 35:52 PSALMS 46/10 3.)GOD IS GOING BEFORE US 36:21 EXODUS 13/17-18 39:14 EXODUS 13/21-22 41:09 EXODUS 33/15 4.)GOD IS BEHIND US 42:27 EXODUS 14/19-20 46:14 PSALMS 34/6-7 46:45 PSALMS 91/11 47:38 EXODUS 14/31 48:20 EXODUS 15/2 50:27 MATHEW 28/18 50:45 EXODUS 15/18 51:01 1 JOHN 5/18 52:19 PSALMS 110/1 Thank you Fr🙏
ഈശോയെ, എന്റെ മക്കളുടെ കൂടെ ആയിരിക്കണേ, അവരെ കൈ വിടല്ലേ. എന്റെ Norah വാവയെ രക്ഷിക്കണേ, അപ്പന്റെ യും, അമ്മയുടെയും സ്നേഹ ത്തിൽ വളരുവാൻ കൃപ നൽകണേ 🙏🙏🙏. അച്ചാ, എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
പാമ്പ് കടിച്ചു കൊടും വിഷം തൽക്ഷെണം ഈശോ ജീവൻ തിരിച്ചു തന്നു ഈശോ പറയുന്നു എഴുന്നേൽക്കുക നീ ഇനി തളരരുതേ എല്ലാരും അറിയണം അച്ഛന്റെ വാക്ക്കൾ എത്രയോ സത്യം ആമേൻ 🙏❤️
Eshoyee.. Njn azhuthana N ov C A 23 Exam pass akan yane anugrahikane.. 🙏 Ottum padikan pattatha situation il ayirunnu njn.. E talk kettapol nalla oru hope kitty, Thank you father❤Jesus I love u... Trust in You❣️
japamanikalilude kaanumayirunnu father. Amma unniye eduthu nilkunna aa roopam angane oru roopam 1'st time aanu father njn kaanunnathu. 10 days was really a blessing day, Thank u father🙏🏻
അച്ചാ ഞാൻ എന്നും ഓർക്കുമായിരുന്നു ബൈബിളിൽ പലപ്രാവശ്യം അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്നുപറയും. ഞാൻ അപ്പോഴെല്ലാം എന്റെയെന്നു പറയും. പക്ഷെ ഇപ്പോൾ സങ്കീർത്തനം 91:2 എന്റെ എന്റെ എന്റെ സന്തോഷമായി 🙏🙏🙏
നീ എന്‍റെ ദാസനാണ്. ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്നു ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; വിദൂരദിക്കുകളില്‍ നിന്നു ഞാന്‍ നിന്നെ വിളിച്ചു. ഏശയ്യാ 41 : 9 Amen 🙏🏽
9/4/2024 16/4/2024 18/4/2024 22/4/2024 ഈ ദിവസങ്ങളിൽ നടക്കാൻ പോകുന്ന എന്റെ പിജി 4 th semester exam നു നല്ലൊരു വിജയം നൽകി അനുഗ്രഹിക്കേണമേ. എന്നോടൊപ്പം പരീക്ഷ എഴുതുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർഥിക്കുന്നു. നന്നായി പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ
Enik kure shtrukkal und. Naale 13/10/2023oru programme nu njangal family aayittu pokunnu. അവിടെ എന്റെ എതിരെ നില്കുന്നെ ശത്രുക്കൾ അവിടെ വരാൻ ഇടയ്ക്കരുതേ 🙏
1:33 Psalms 91/1
2:09 Psalms 91/14-15
5:16 Psalms 91/2 My GOD is there for me❤️
9:18 ISAIAH 41/8-9 GOD has chosen me,he won't leave me.
14:32 EXODUS 14/14
18:16 ISAIAH 45/2-5❤️
20:35 EXODUS 14/13 You are still there for me.
1.)GOD IS AWAKE
24:46 EXODUS 12/41-42 The people of GOD
28:22 PSALMS 121/3
2.) HOLY MASS & HOLY BIBLE
30:48 EXODUS 13/6-8
32:27 DANIEL 14/38
34:47 EXODUS 13/9
35:52 PSALMS 46/10
3.)GOD IS GOING BEFORE US
36:21 EXODUS 13/17-18
39:14 EXODUS 13/21-22
41:09 EXODUS 33/15
4.)GOD IS BEHIND US
42:27 EXODUS 14/19-20
46:14 PSALMS 34/6-7
46:45 PSALMS 91/11
47:38 EXODUS 14/31
48:20 EXODUS 15/2
50:27 MATHEW 28/18
50:45 EXODUS 15/18
51:01 1 JOHN 5/18
52:19 PSALMS 110/1
Thank you Fr🙏
Praise the lord ❤
God bless u
O Jesus pray for Johns and joice and my family.o Jesus bless my family.
@@frjincecheenkallel Thank you Fr 🙏
Thank you father
യേശുവേ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീരിയസ് ആയി കിടക്കുന്ന അണ്ണന് പൂർണ്ണ സൗഗ്യം നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ ആമേൻ
സത്യം മായിട്ടും കർത്താവു കൂടെ ഇല്ലായിരുന്നു എങ്കിൽ ഞാൻ എന്ന വ്യക്തി ഇന്നു ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു, ആമേൻ 🙏
ഈശോ യെ വെന്റിലേറ്റർ ൽ കഴിയുന്ന നിന്റെ മകനെ സുഖപെടുത്താണമേ 😭🙏
Vegam sukham avatte.. Sukham avum
ദൈവം രക്ഷകൻ
🙏🙏🙏🙏
Karthavinu asadhyamayit onnumilla...
ദൈവമെ 🙏
എന്റെ ദൈവമേ സാമ്പത്തികമായി എന്നെ സഹായിക്കണേ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾❤️❤️❤️
ഈശോയേ ഇന്ന് എനിക്ക് മറ്റൊരു വ്യക്തിയാൽ ഉണ്ടായ മാനസിക പീഡയും അപമാനവും ഈശോയുടെ തിരുഹൃദയത്തിലേക്കു സമർപ്പിക്കുന്നു 🙏🙏🙏അങ്ങ് ഇറങ്ങി പ്രവർത്തിക്കേണമേ 🙏🙏🙏🙏🙏
നീയെന്റെ... സങ്കേതവും..... നീയെന്റെ... കോട്ടയും... നീയെന്റെ സർവ്വവുമേ.... നീയെൻ... ദൈവം..... ആരാധിക്കും ഞാൻ.....പൂർണ പൂർണഹൃദയയാമോടെ.... സേവിച്ചിടും ഞാൻ... നിൻ സന്നിധിയിൽ... അടിയനിതാ.... അടിയന്നിതാ..... ദേവാ... അടിയന്നിതാ... (2)
ഓർമ വരാതെ കിടക്കുന്ന എൻ്റെ ജോയേട്ടനെ സുഖപ്പെടുത്തണേ
14:14 ഞാൻ നിനക്ക് വേണ്ടി യുദ്ധം ചെയ്യും. നീ ശാന്തമായി ഇരികുവിൻ
എന്റെ ഈശോയെ എന്റെ മകന്റെ exam വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
അവൻ ജയിച്ചോ
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭
ഈശോയെ എൻ്റെ മോന് പഠിക്കാനു ളള കൃപ നൽകണമെ അവൻ നല്ല മാർക്കോടെ അഡ്മിഷൻ കിട്ടണമെ
പ്രതീക്ഷകൾ തകരുമ്പോൾ ദൈവം കരം പിടിച്ചുയർത്തും ❤
Ente ഈശോയെ എന്റെ വേദന കളിൽ കരുണ ചൊറിയാണമേ 🙏🙏🙏
എന്റെ ബാങ്കിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടാൻ ഈശോയെ കൃപ ചെയ്യണമേ.
എൻ്റെ ദൈവം എൻ്റെ കൂടെയുണ്ട്.
എന്റെ ഇശോയെ ഈ രാത്രിയിൽ എനിക്ക് ഒരാൾക്ക് പൈസ കൊടുക്കണം ഒരു വഴി കാണിക്കണേ അപ്പാ
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ മക്കൾ എപ്പോഴും ദൈവകൃപയാൽ നിറയുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു
ഈശോയെ, എന്റെ മക്കളുടെ കൂടെ ആയിരിക്കണേ, അവരെ കൈ വിടല്ലേ. എന്റെ Norah വാവയെ രക്ഷിക്കണേ, അപ്പന്റെ യും, അമ്മയുടെയും സ്നേഹ ത്തിൽ വളരുവാൻ കൃപ നൽകണേ 🙏🙏🙏. അച്ചാ, എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
എന്റെ ദൈവമേ അങ്ങേക്ക് യേശു നാമത്തിൽ നന്ദി പറയുന്നു ❤❤❤❤❤❤❤❤
പാമ്പ് കടിച്ചു കൊടും വിഷം തൽക്ഷെണം ഈശോ ജീവൻ തിരിച്ചു തന്നു ഈശോ പറയുന്നു എഴുന്നേൽക്കുക നീ ഇനി തളരരുതേ എല്ലാരും അറിയണം അച്ഛന്റെ വാക്ക്കൾ എത്രയോ സത്യം ആമേൻ 🙏❤️
ഇവിടെ സകല രോഗികൾക്കും കർത്താവേ സൗഖ്യമാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു നന്ദി നന്ദി കർത്താവേ ♥️♥️♥️
ഈശോയെ എൻ്റെ മേലുള്ള തെറ്റിധാരണ ഒന്നു മാറ്റി കൊടുക്കണമെ
ഈശോയെ ഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ✝️
Eshoyee.. Njn azhuthana N ov C A 23 Exam pass akan yane anugrahikane.. 🙏 Ottum padikan pattatha situation il ayirunnu njn.. E talk kettapol nalla oru hope kitty, Thank you father❤Jesus I love u... Trust in You❣️
The lord is my shepherd. Ishall not want. Ps 23.1
@@nimmijomon3291 ❣️
Ente eeshoye enik driving padikan Krupa tharane ente pedi mattitharane anugrahikane eeshoye
ആമേൻ ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ
എന്റെ മക്കളുടെ മേൽ കരുണയായിരിക്കേണമേ
Mygod
Esoye Ajeeshine ahankara maruthalikunna swabhavam neekki jeevitha pankaliye cherthu nirthan krupa kodukane🙏
Esoye Anjaliye elimapeduthane. Deshyam sankadam kamane. Anugrahikane🙏
ഈശോയെ നവംബർ 2-17 വരെ എക്സാം എഷു തു ന്ന എന്റെ മകനെ സമർപ്പിക്കുന്നു
March 27 nu B2 german exam anu. Esoye ente koode undavane Amen
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ 🙏🙏🙏❤
japamanikalilude kaanumayirunnu father. Amma unniye eduthu nilkunna aa roopam angane oru roopam 1'st time aanu father njn kaanunnathu. 10 days was really a blessing day, Thank u father🙏🏻
എനിക്ക് ജോലി തന്ന അനുഗ്രഹിക്കണമേ യേശുവേ
അച്ചാ ഞാൻ എന്നും ഓർക്കുമായിരുന്നു ബൈബിളിൽ പലപ്രാവശ്യം അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്നുപറയും. ഞാൻ അപ്പോഴെല്ലാം എന്റെയെന്നു പറയും. പക്ഷെ ഇപ്പോൾ സങ്കീർത്തനം 91:2 എന്റെ എന്റെ എന്റെ സന്തോഷമായി 🙏🙏🙏
Jesus l Trust you
വാക്കുകൾ തന്ന ദൈവം വാക്കുകൾ മാറില്ല... ആമ്മേൻ......
I have written ielts exam
It was hard😢 please pray for me 🙏
Eesoye njangalude kudumpathey anugrahikkaname amen❤
കർത്താവെ ചുമവരുമ്പോൾ ശ്വാസം മുട്ടുന്ന മകന്റെ ബുദ്ധിമുട്ടു മാറ്റിത്തരാനമേ അമേൻ
Healthy pregnancy akuvan anugrahikenemea🙏🙏🙏🙏🙏
Eshoyea entea mahesh ntea madhiyapanam maatti tharanamea 😢🙏🏻🙏🏻 madhayapanathal kashttam anubhavikkunna ella family yum samarppikkunnu🙏🏻🙏🏻
ദൈവം എന്നെ രക്ഷിക്കും സംരെക്ഷിക്കും ഉത്തരം തരും... ആമേൻ
ഈശോ അപ്പാ ഇത് എല്ലാം എന്നേ > ടാണല്ലോ അപ്പാപ് ന്നത് നന്ദി അപ്പാ കോടാനുകോടി നന്ദി ഹല്ലേലൂയ❤❤❤❤❤❤❤
Manoharachedi Eshothanne and Eshothanna Jinceachanum chernnu nelkunnunddu. Praise the Lord. 🙏💒✝️💚🌷🌷🙏🙏🌻😀🥰👏
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലുയ ❤❤❤
എന്റെ ഈശോയെ എന്റെ മോന്റെ പരീക്ഷ നന്നായിട്ട് എഴുതാൻ സഹായിക്കണമേ 🙏
കടബാധ്യതയിൽ മുങ്ങിത്താ ഞങ്ങളുടെ സ്ഥലം വില്പനയ്ക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
Bless Jeo attending his national level exam .He is very scared ,shower him with your divine wisdom.🙏🙏
🙏🙏🙏
നീ എന്‍റെ ദാസനാണ്. ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്നു ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; വിദൂരദിക്കുകളില്‍ നിന്നു ഞാന്‍ നിന്നെ വിളിച്ചു.
ഏശയ്യാ 41 : 9 Amen 🙏🏽
Entay kenarilay azukumsnaran eshoe oru varikanichu tharanamay karthavay
അത്യുന്നതന്‍റെ സംരക്ഷണത്തില്‍ വസിക്കുന്നവനും, സര്‍വശക്തന്‍റെ തണലില്‍ കഴിയുന്നവനും,
സങ്കീര്‍ത്തനങ്ങള്‍ 91 : 1 Amen 🙏🏽
ഈശോയേ എന്റെ രക്ഷയെ
Ente eshoye ella thadasavum neeki tharaname
9/4/2024 16/4/2024 18/4/2024 22/4/2024 ഈ ദിവസങ്ങളിൽ നടക്കാൻ പോകുന്ന എന്റെ പിജി 4 th semester exam നു നല്ലൊരു വിജയം നൽകി അനുഗ്രഹിക്കേണമേ. എന്നോടൊപ്പം പരീക്ഷ എഴുതുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർഥിക്കുന്നു. നന്നായി പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ
Thankyou Jince Acha ; You gave a very comforting message with supporting Word of God. Alleluia
Esoye kittanulla payment pettenu tharan Dmart store anugrahikane🙏 karthave sampathika thadasangal mattitharane🙏
Eshoppe padanathinu vittil ninnum poorna sammatham kittaname thadasangal onnuum illathe irikkaname nalla oru college il admission labikkaname fees athinulla vazhi kaanich nalkaname eshoppachaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കര്‍ത്താവേ, അലനെയും അവന്‍ സഹി ച്ചകഷ്‌ടതകളെയും ഓര്‍ക്കണമേ.
ആമേൻ
Eshoye eni ezuthanirikuna pte exam pass aki tharaname..
God bless and keep safe our children families specially financially and physically for ever
Kanneerode hrudayaveadanayode ottapetta avasthayilirunnappozhanu sneaha bahu Acha nte e talk karthav munpil thannath othiri othiri nanni Acha please pray for me nirasa enne badhikarund
എന്നെ രക്ഷിച്ചു🙏🙏🙏
കര്‍ത്താവിനോട് എന്‍റെ സങ്കേതവും എന്‍റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്‍റെ ദൈവവും എന്നു പറയും.
സങ്കീര്‍ത്തനങ്ങള്‍ 91 : 2 Amen 🙏🏽
ആമേൻ.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙❤
ഈശോയെ..... എൻറെ appa.........
Eshoe enu nadakuna kariyagal smadanathodayium samadanamudakan karthav anugarhiksnsmay
Karthavaymakantay pani kurayan eshoe anugrahikanamay
Entay manasilay vaydanaumtention mararan karthavay enodu karunaudakanamay
Ente eashoyee ... Friday nadakkunna German exam enne pass akan sahayikkane,iniyum enne talarthalle eashoyee😢🙏
സത്യമായിട്ടും കർത്താവേ നീ എന്നെ രക്ഷിച്ചതിനു നന്ദി പറയുന്നു പിന്നിൽ നിന്ന് ആക്രമിക്കാൻ വന്ന ശത്രുവിനെ തടഞ്ഞു നിർത്തിയ ദൈവമേ നന്ദി പറയുന്നു
ഞങ്ങളുടെ ജീവ വായു പമ്പ് പ്രവർത്തനം നടത്തിച്ച് തരണം.
അവന്‍ സ്നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്‍റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും.
സങ്കീര്‍ത്തനങ്ങള്‍ 91 : 14 Amen 🙏🏽
Isaiah 45: 2-5 Amen 🙏🏽 Hallelujah 🙏🏽
Exodus 14:13 Amen 🙏🏽 Hallelujah 🙏🏽
Exodus 12:41-42 Amen 🙏🏽 Hallelujah 🙏🏽
Psalms 121:3 Amen 🙏🏽 Hallelujah 🙏🏽
Entay ee vaydanyilninuenayrashikanamay karthavay
യേശുവേ ഈ പ്രേത്യാശയുടെ വചനങ്ങൾ എന്റെ കുടുംബ ജീവിതത്തിൽ എപ്പോഴും അനുഗ്രഹമായിരിക്കേണമേ 🙏🙏🙏🙏
Dear father plz pray for me
I feel very sad during this days
Thank you Acha😊❤ lots of prayers for you too🙏🏻
15 നു നടക്കുന്ന എയർ ഇന്ത്യ എക്സാം പാസ്സ് akan ഇസോ ചാച്ചി കു അനുഗ്രഹം നൽകണmaa
Karthavay entay veetil vayllam kittan anugrahikanamay
എന്റെ ഈശ്വയെ... എനിക്ക് സമ്പത്തു
എന്റെ ഈശ്വേയെ എനിക്ക് കിട്ടാൻ ഉള്ള പൈസ കിട്ടണം.. ഞാൻ കൊടുക്കാനുള്ളവർക്ക് കൊടുക്കണം ഈ പ്രശ്നം നീ പരിഹാരം കാണിച്ചു തരണേ
Esoyae ennu entae job poi koodae kurachu apamanaum Mataram Esoyae enthinkilum oru vazi katti tharanae
Yesuve ente mon ashine inter examil passakaname karuna thonnaname
Praise The HOLY TRINITY 🙏🙏🙏
എന്‍റെ ദാസനായ ഇസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്ത യാക്കോബേ, എന്‍റെ സ്നേഹിതനായ അബ്രാഹത്തിന്‍റെ സന്തതീ,
ഏശയ്യാ 41 : 8 Amen 🙏🏽
Amen🙏🏻🙏🏻🙏🏻hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻
Eshoye Angaude kripa njangalkku nalkane
അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്‍റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും.
സങ്കീര്‍ത്തനങ്ങള്‍ 91 : 15 Amen 🙏🏽
Enik kure shtrukkal und. Naale 13/10/2023oru programme nu njangal family aayittu pokunnu. അവിടെ എന്റെ എതിരെ നില്കുന്നെ ശത്രുക്കൾ അവിടെ വരാൻ ഇടയ്ക്കരുതേ 🙏
യോനായ്ക്കു തണലും ആശ്വാസവും നല്‍കുന്നതിന് ദൈവമായ കര്‍ത്താവ് ഒരു ചെടി മുളപ്പിച്ചു. ആ ചെടി കണ്ട് യോനാ അത്യധികം സന്തോഷിച്ചു.
യോനാ 4 : 6 Amen 🙏🏽
Eshoye ventilator kazhiyunna ninte makale soukyapeduthane....ninte makale ente ammayayi thirike nalkane ..... 🙏
അമ്മേ എനിക്ക് d. el. ed 4th sem പരീക്ഷക് വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏
Father pls pray for us
ഹല്ലേലുയ്യാ... ഈശോയേ ഈ വചനങ്ങൾ എല്ലാം ഓർത്തിരിക്കാനുള്ള കൃപ നൽകേണമേ
Father pls pray for me and my family🙏🙏🙏🙏🙏
My God please help my son to pass BA LLB course
Karthave aa makene rakshikkaname
Isaiah 41:8,9 hallelujah 🙏amen 😇