എന്റെ സഭയെ ഞാൻ സ്നേഹിക്കുന്നു. സഭയിലെ വൈദികരെയും മെത്രാന്മാരെയും കന്യാസ്ത്രീകളെയും സ്നേഹിക്കുന്നു. അതുകൊണ്ട് കന്യാസ്ത്രീകളെ പറ്റി ഓർക്കുമ്പോൾ എനിക്ക് ദയയും സങ്കടവും തോന്നുന്നു. നമ്മുടെ സഭയിലെ മുപ്പത് കന്യാസ്ത്രീകളുടെ ശവശരീരങ്ങളാണ് വെള്ളത്തിൽ പൊങ്ങി വന്നിട്ടുള്ളത്. അവർ ദൈവവേലയിൽ വ്യാപൃതരായിരുന്നപ്പോഴാണ് മരണപ്പെട്ടത്. തങ്ങളുടെ മുറിയുടെ ജനാലകളിൽ തൂങ്ങി മരിച്ച കന്യാസ്ത്രീകളുടെ എണ്ണം ഇതിന് പുറമേയാണ്. ആരോഗ്യവതികളായ കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വന്നപ്പോൾ സഭ ആദ്യമായി ചെയ്യേണ്ടിയിരുന്നത് അതിനെ പറ്റി അന്വേഷണം നടത്തുക എന്നുള്ളതായിരുന്നു. അതുണ്ടായില്ല. കൂടാതെ പോലീസ് അന്വേഷണം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. ഇത് യേശു ക്രിസ്തുവിന്റെ അനുയായികൾ ചെയ്യേണ്ടതാണോ? കന്യാസ്ത്രീകൾക്ക് ജീവിക്കാൻ അവകാശമില്ലേ? ഏറ്റവും ഒടുവിൽ മരണപ്പെട്ട കന്യാസ്ത്രീകൾ മേരി മേഴ്സി, മേബിൾ ജോസഫ്, ദിവ്യാ പി ജോൺ, അനു അലക്സ് എന്നിവരാണ്. അനു അലക്സ് മരിച്ചിട്ട് കുറെ കാലം കഴിഞ്ഞു. അടുത്ത കന്യാസ്ത്രീ മരണപ്പെടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അടുത്ത് മരിക്കാനിടയുള്ള ആ കന്യാസ്ത്രീയുടെ മരണം ഒഴിവാക്കാൻ സാധിക്കുമോ? തീർച്ചയായും സാധിക്കും എന്നാണ് എന്റെ അഭിപ്രായം. രോഗബാധ കാരണമോ പ്രായാധിക്യം മൂലമോ അല്ലാതെ ഏതെങ്കിലും കാരണവശാൽ അടുത്ത ഒരു കന്യാസ്ത്രീ മരണപ്പെട്ടാൽ ആ മരണത്തെ പറ്റി അന്വേഷണം നടത്താൻ സി.ബി.ഐ യോട് ആവശ്യപ്പെടും എന്ന് സഭയുടെ സിനഡ് ഒരു പ്രഖ്യാപനം നടത്തിയാൽ അടുത്ത കന്യാസ്ത്രീ മരിക്കാൻ ഇടയാകുകയില്ല. ദൈവത്തിന്റെ അഭിഷിക്തർ എന്ന് തൊപ്പിയും അംശവടിയും പേറി നടക്കുന്ന ---------കൾക്ക് ഇങ്ങനെയൊരു പ്രഖ്യാപനം നടത്താൻ കഴിയുമോ?
ശരിയാണ് നമ്മൾ ആഗ്രഹിച്ചാൽ ദൈവം സഹായിക്കും❤❤❤
Amen 🙏
Silence, quality of St. Joseph 🙏🙏🙏
Thank uu father
praise the LOARD
പിതാവേ എൻറെ മക്കൾ വിശുദ്ധിയോടെയുള്ള ജീവിതം ആഗ്രഹിക്കുവാ൯ അനുഗ്രഹിക്കേണമേ എന്നു ക൪ത്താവായ യേശു ക്രിസ്തു വഴി അങ്ങയോടു ഞങ്ങൾ പ്റാ൪ത്ഥിക്കുന്നു
Take everything to Jesus 🙏🌹🙏
കർത്താവേ, അങ്ങ് ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ബലവാനുമാണ്.
ജറെ 32:19
യേശുവേ സ്ത്രോതം, യേശുവേ നന്ദി. എന്നെ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ.
വളരെ നന്നായി മനസ്സിലാക്കിതന്നു അച്ഛൻ thank you gods🙏🙏🙏
സ്വർഗത്തിൽ ഒരു PR ലഭിക്കണമെന്നുള്ള ആഗ്രഹം എല്ലാ മക്കൾക്കും നല്കണമേ എന്നു പ്രാർത്ഥിക്കുന്നു. ഹല്ലേലുയ 🙏🏻🙏🏻
Achan parenjethu very true.e loketh vishuthiyil jeevikan difficult anu.nammal almartham ayit agrahichalum mattullavar Karanam nammudea control pokum.atha sathiyam.thanichanea valaarea easy ennu njn chinthichitundu.nammalea alkar ishtam allatha polea samsarikumpol nammal ariyathea prethikarichu pokum.ishoyea vishuthiyil jeevikanula krepa nalki ellareyum anugrahikenea amen
Thank u Jesus ♥️♥️
Thank u father for ur effort, god bless u..
Praise the Lord
Praise the lord 🌹🙏🙏🙏🙏
Vissuthiyode jeevikkan krupa tharename amen🙏🙏
Appa njangaludae kunjumakkalae vishudiyil kathuparipalikkanamae
സംസാരത്തിൽ തെറ്റു വരാത്ത ഏവനും പൂർണ്ണനാണ്. തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവനു കഴിയും
യാക്കോബ് 3:2
🙏🏻അച്ഛാ എന്നെ അങ്ങനെ പ്രാർത്ഥിക്കാൻ yeshu സഹായിക്കുന്നുണ്ട്. ആമ്മേൻ 🙏🏻
എന്നെയും 🙏🙏
Fr.. through your pricey talk you conveyed priceless messages.. thanks for your hard work on this 🙏❤️
Praise the lord Amen Hallelujah..❤️❤️
Praise the lord Thank you Jesus 🌹🙏🔥🔥🔥🙏
Amen 🙏🏻🌹🕯 Ever best knowledge
❤
Thankyou frji, it's very useful for everyone. 🙏🙏🙏
Good message father🙏🙏🙏
Annaum makkalaum visuthiyl geevikkan anugrahikkanma
Karthave nanny
Achan superaaa🙂🙂
Yes, Father
Halleluijah
🙏🙏🙏🙏🙏🙏🙏❤
🙏🙏🙏🙏
Good.
എന്റെ സഭയെ ഞാൻ സ്നേഹിക്കുന്നു. സഭയിലെ വൈദികരെയും മെത്രാന്മാരെയും കന്യാസ്ത്രീകളെയും സ്നേഹിക്കുന്നു. അതുകൊണ്ട് കന്യാസ്ത്രീകളെ പറ്റി ഓർക്കുമ്പോൾ എനിക്ക് ദയയും സങ്കടവും തോന്നുന്നു.
നമ്മുടെ സഭയിലെ മുപ്പത് കന്യാസ്ത്രീകളുടെ ശവശരീരങ്ങളാണ് വെള്ളത്തിൽ പൊങ്ങി വന്നിട്ടുള്ളത്. അവർ ദൈവവേലയിൽ വ്യാപൃതരായിരുന്നപ്പോഴാണ് മരണപ്പെട്ടത്. തങ്ങളുടെ മുറിയുടെ ജനാലകളിൽ തൂങ്ങി മരിച്ച കന്യാസ്ത്രീകളുടെ എണ്ണം ഇതിന് പുറമേയാണ്.
ആരോഗ്യവതികളായ കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വന്നപ്പോൾ സഭ ആദ്യമായി ചെയ്യേണ്ടിയിരുന്നത് അതിനെ പറ്റി അന്വേഷണം നടത്തുക എന്നുള്ളതായിരുന്നു. അതുണ്ടായില്ല. കൂടാതെ പോലീസ് അന്വേഷണം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. ഇത് യേശു ക്രിസ്തുവിന്റെ അനുയായികൾ ചെയ്യേണ്ടതാണോ? കന്യാസ്ത്രീകൾക്ക് ജീവിക്കാൻ അവകാശമില്ലേ?
ഏറ്റവും ഒടുവിൽ മരണപ്പെട്ട കന്യാസ്ത്രീകൾ മേരി മേഴ്സി, മേബിൾ ജോസഫ്, ദിവ്യാ പി ജോൺ, അനു അലക്സ് എന്നിവരാണ്. അനു അലക്സ് മരിച്ചിട്ട് കുറെ കാലം കഴിഞ്ഞു. അടുത്ത കന്യാസ്ത്രീ മരണപ്പെടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
അടുത്ത് മരിക്കാനിടയുള്ള ആ കന്യാസ്ത്രീയുടെ മരണം ഒഴിവാക്കാൻ സാധിക്കുമോ?
തീർച്ചയായും സാധിക്കും എന്നാണ് എന്റെ അഭിപ്രായം. രോഗബാധ കാരണമോ പ്രായാധിക്യം മൂലമോ അല്ലാതെ ഏതെങ്കിലും കാരണവശാൽ അടുത്ത ഒരു കന്യാസ്ത്രീ മരണപ്പെട്ടാൽ ആ മരണത്തെ പറ്റി അന്വേഷണം നടത്താൻ സി.ബി.ഐ യോട് ആവശ്യപ്പെടും എന്ന് സഭയുടെ സിനഡ് ഒരു പ്രഖ്യാപനം നടത്തിയാൽ അടുത്ത കന്യാസ്ത്രീ മരിക്കാൻ ഇടയാകുകയില്ല.
ദൈവത്തിന്റെ അഭിഷിക്തർ എന്ന് തൊപ്പിയും അംശവടിയും പേറി നടക്കുന്ന ---------കൾക്ക് ഇങ്ങനെയൊരു പ്രഖ്യാപനം നടത്താൻ കഴിയുമോ?
സകല അച്ചൻമാർക്കും കിടന്ന് കൊടുത്താൽ കന്യാസ്ത്രീ ക്ക് സഭയിൽ തുടരാം. പലതും നേടാം. എതിർത്താൽ വല്ല കിണറ്റിലും കിടക്കാം
Ammye senhikkunavar madam kanilla
@@sajangeorge7117 താങ്കളുടെ ഈ പറഞ്ഞ വാക്കുകൾ സ്വന്തം അമ്മയുടെ ജീവിതം തന്നെയാവും അല്ലേ?
Acha, basilnu oru joli kitanum, joliula oru jevithapangalie basilinu kitanum, salyuda kai vedhana maranum, salyudamel holispirit nirayanum prathikamo
🙏🎊👏👍💐🎉
ദൈവത്തോട് ആലോചന ചോദിക്കുക 🙏
acha jan visuthi agarhikkunnu
Acha, roshnimolde chest pain maranum saint aavanum prathikamo
യേശുവിനെ ക്കാളും അനുകരിക്കാൻ യോഗ്യത ജോസഫ് പിതാവിനും മാതാവിനും ഉണ്ടോ
അപ്പസ്തോല പ്രവർത്തനം 4:11 12
വായിക്കുക
Joseph orikkalum vishudhan alla
Mariyavum ayi sexual
Cheyathai vedhapusthakam
Proof anu
Me also catholic but only adore Mary Mama but not worship Mary
നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കുന്നു....
എന്തിനാ ഈ ചാനൽ മോണിറ്റൈസ് ചെയ്യുന്നത്...
❤
🙏🙏🙏
🙏🙏🙏
🙏🙏🙏