ഈശോയെ എനിക്ക് നല്ലത് പോലെ പഠിക്കാൻ കഴിയണമേ പഠിച്ചതൊന്നും ഓർമ്മ കിട്ടുന്നില്ല . ഞാൻ ഇനി എന്നാ ചെയ്യും .+1 aa , അങ്ങയുടെ പരിശുദ്ധാത്മാവിനെ എനിക്ക് അയച്ചു തരണമേ 🥺🙏🏼🙏🏼
പിതാവായ എന്റെ ദൈവമേ, പുത്രൻ ആയ ദൈവമേ എന്റെ ഈശോയെ, പരിശുദ്ധ അരുപി ആയ ദൈവമേ ഞാൻ നിന്റെ മോൻ അല്ലെ അപ്പാ,, അപ്പാ,, എന്നെ പഠന കാര്യങ്ങളിൽ സഹായിക്ക് ദൈവമേ 😊എന്നിട്ട് ടെൻഷൻ ഇല്ലാതെ ശ്രദ്ധിച്ചു പഠിക്ക് ദൈവം സഹായിക്കും. കുറെ വർഷം കഴിഞ്ഞു തിരിഞ്ഞു നോക്ക് നീ ഉന്നതമായ സ്ഥാനത്ത് എത്തും. വിഷമിക്കേണ്ട കുഞ്ഞാപ്പി. നിന്റെ ഈ മനസ്സ് ദൈവം കണ്ടിട്ടുണ്ട്
കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു. ആമേൻ.
എന്റെ മകൾ ക്രിസ്റ്റിക്കും അവൾ plus two കഴിഞ്ഞ് two year ഗ്യാപ് ആയി സാമ്പത്തികം ഇല്ലാത്തതുകൊണ്ട് അവളുടെ മുൻപോട്ടുള്ള പഠനം തടസം ആയി നിൽകുവാ അവൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി ഞങ്ങൾക്ക് ഒരു ഭവനം തരണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് കാത്തിരിക്കുന്നു ഈശോയെ ഈ ഇരുപതാം തീയതി ഞങ്ങളുടെ സ്ഥലത്തിന്റെ ജപ്തി നടപടികൾ ആരംഭിക്കുവാൻ പോവുകയാണ് ഈശോയെ അതിനു മുൻപ് എന്തെങ്കിലും ഒരു മാർഗം കാണിച്ചുതന്ന ഞങ്ങളെ അനുഗ്രഹിക്കണമേ
ഈശോയെ ഒരു കുഞ്ഞിനായി 7 വർഷമായി കാത്തിരിക്കുന്നു. അങ്ങി ലുള്ള പ്രത്യാശയിൽ എന്നെ നിലനിർത്തണമേ എന്നെ അങ്ങയുടെ ശക്തമായ അത്ഭുത പ്രവർത്തനത്തിൻ്റെ സാക്ഷി ആയി മാറ്റണമേ ആമ്മേൻ.
നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
അച്ചോ നാളെ ഞങ്ങളുടെ 2nd year class start ആകുവാണ് എന്നെ അനുഗ്രഹിക്കണേ അച്ചോ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🥺💖 പിന്നെ 1st year exam pass ആകാൻ പ്രാർത്ഥിക്കണേ.... എനിക്ക് നല്ലപോലെ പഠിക്കാൻ കഴിയണേ 🥹💖🤍
Esoye chris plus 1 exam anugrahikkane innu kripakku exam anugrahikkane have mercy on them .Esoye I tried for driving test twice but I am not able to control my steering while taking u turn and round about so I failed bless me esoye for next test mercy on me esoye
എന്റെ മകൾ പുണ്യ plus two ആണ് പഠിക്കുന്നത് ഒന്നും മനസിലാകുന്നില്ല ഫിസിക്സ് കെമസ്റ്ററി maths ഇത് മുന്നും ഒട്ടും അറിയില്ല എന്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏
ഈശോയെ എനിക്ക് നല്ലത് പോലെ പഠിക്കാൻ കഴിയണമേ പഠിച്ചതൊന്നും ഓർമ്മ കിട്ടുന്നില്ല . ഞാൻ ഇനി എന്നാ ചെയ്യും .+1 aa , അങ്ങയുടെ പരിശുദ്ധാത്മാവിനെ എനിക്ക് അയച്ചു തരണമേ 🥺🙏🏼🙏🏼
Eesho urappayum sahayikkum❤eesho koodeyundu ❤🙏✝️
ജ്ഞാനം 9 aam adhyayam vayichu prarthikkane 🙏
ഈശോയെ എൻ - മകൾക്കും മരുമകനും ജോലിക്കുള്ള തടസം മാറ്റണമേ
പിതാവായ എന്റെ ദൈവമേ, പുത്രൻ ആയ ദൈവമേ എന്റെ ഈശോയെ, പരിശുദ്ധ അരുപി ആയ ദൈവമേ ഞാൻ നിന്റെ മോൻ അല്ലെ അപ്പാ,, അപ്പാ,, എന്നെ പഠന കാര്യങ്ങളിൽ സഹായിക്ക് ദൈവമേ 😊എന്നിട്ട് ടെൻഷൻ ഇല്ലാതെ ശ്രദ്ധിച്ചു പഠിക്ക് ദൈവം സഹായിക്കും. കുറെ വർഷം കഴിഞ്ഞു തിരിഞ്ഞു നോക്ക് നീ ഉന്നതമായ സ്ഥാനത്ത് എത്തും. വിഷമിക്കേണ്ട കുഞ്ഞാപ്പി. നിന്റെ ഈ മനസ്സ് ദൈവം കണ്ടിട്ടുണ്ട്
കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു.
ആമേൻ.
എന്റെ മകൾ ക്രിസ്റ്റിക്കും അവൾ plus two കഴിഞ്ഞ് two year ഗ്യാപ് ആയി സാമ്പത്തികം ഇല്ലാത്തതുകൊണ്ട് അവളുടെ മുൻപോട്ടുള്ള പഠനം തടസം ആയി നിൽകുവാ അവൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി ഞങ്ങൾക്ക് ഒരു ഭവനം തരണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് കാത്തിരിക്കുന്നു ഈശോയെ ഈ ഇരുപതാം തീയതി ഞങ്ങളുടെ സ്ഥലത്തിന്റെ ജപ്തി നടപടികൾ ആരംഭിക്കുവാൻ പോവുകയാണ് ഈശോയെ അതിനു മുൻപ് എന്തെങ്കിലും ഒരു മാർഗം കാണിച്ചുതന്ന ഞങ്ങളെ അനുഗ്രഹിക്കണമേ
ഈശോയെ ഒരു കുഞ്ഞിനായി 7 വർഷമായി കാത്തിരിക്കുന്നു. അങ്ങി ലുള്ള പ്രത്യാശയിൽ എന്നെ നിലനിർത്തണമേ എന്നെ അങ്ങയുടെ ശക്തമായ അത്ഭുത പ്രവർത്തനത്തിൻ്റെ സാക്ഷി ആയി മാറ്റണമേ ആമ്മേൻ.
വിശ്വസിച്ചാൽ നീ ദൈവമഹത്വം കാണും എന്നല്ലേ .. തീർച്ചയായും ദൈവം അനുഗ്രഹിക്കും
നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
Thank You Jesus Praise You Jesus for everything 16:20 🙏❤😇
കേൾക്കുന്ന വചനങ്ങൾ ഹൃദയത്തിലും ഓർമ്മയിലും നിറഞ്ഞു നിൽക്കാൻ കൃപ തരണേ അത് ജീവിതത്തിൽ പ്രവർത്തികം ആകാൻ കൃപ തരണമേയെന്ന് അപേക്ഷിക്കുന്നു ആമ്മേൻ🙏🙏🙏❤️🌹🌹🌹❤️
ഈശോയെ എനിക്ക് മനോധൈര്യം തരണേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
Eshoyeeeee ente. nirashakal sangadangal ellam mattitharaname prathashaya nalki anugrahikkaname
എന്റെ മകൾ sharon അവൾക്കു നഴ്സിംഗ് പഠനം പുറത്തിയാകുവാനുള്ള കൃപ കൊടുക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏
Praise the Lord ❤Have mercy on me Lord ❤Keep me always in You ,give the grâce of HOPE
ഈശോയെ അങ്ങയുടെ കൃപയാൽ ഓരോ ദിവസവും മുന്നോട്ടു പോകുന്നു 🙏സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ഒരു വഴി തുറന്നു തന്നു കാത്തോളണേ 🙏ആമേൻ 🙏
Entea eshoyeaaa😢😢😢😢
കർത്താവേ ഞങ്ങളിൽ ഉള്ള പ്രത്യാശ വർത്തിക്കാൻ കൃപ നൽകണമേ. എല്ലാവരെയും അനുഗ്രഹിക്കേണമേ.Amen.അനുഗ്രഹിക്കപ്പെട്ട വചന പ്രഘോഷണം കേൾക്കാൻ ഇടയാക്കിയ കർത്താവിനു സ്തോത്രം. Thanks Acha, Jesus bless you 🙏🙏❤️
ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ പറ്റണില്ലട്ടോ 🥺ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നം മാറ്റി തരേണമേ 🙏
ജോയി സ്വിസതടസ്സം മാറാൻ വേണ്ടി പ്രാർത്ഥന ഓർക്കണേ നല്ല ഒരു വിവാഹം നടക്കാൻ വേണ്ടി നല്ല ഒരു ജോലി വേണ്ടി വീട് വേണ്ടി പ്രാർത്ഥന ഓർക്കണേ🎉🎉🎉🎉🎉
അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏
May God bless You Father.❤🙏😇
ഈശോയെ.. സ്തോത്രം 🙏🏻🙏🏻🙏🏻
ഈശോയെ സ്തുതി 🙏🙏🙏🙏🙏❤❤
അച്ചോ നാളെ ഞങ്ങളുടെ 2nd year class start ആകുവാണ് എന്നെ അനുഗ്രഹിക്കണേ അച്ചോ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🥺💖 പിന്നെ 1st year exam pass ആകാൻ പ്രാർത്ഥിക്കണേ.... എനിക്ക് നല്ലപോലെ പഠിക്കാൻ കഴിയണേ 🥹💖🤍
ഈശോയെ... എനിക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണേ.... ആമ്മേൻ 🙏🙏🙏
ഈശോയെ.. എന്നെ നിന്റെ സാക്ഷി ആക്കി മറ്റേണമേ. 🙏🏻🙏🏻🙏🏻
ഞങളുടെ ജീവിതം തകർന്നു പോകാൻ ഇടവരരുതേ കർത്താവെ 🙏🙏🙏🙏🙏🙏
Beautiful ❤️
എന്റെ ഈശോയെ ഈ വചനഭാഗം കേൾക്കാൻ കൃപ തന്നതിനാൽ നന്ദി സ്തുതി സോസ്ത്രം ആരാധന🙏🙏
കർത്താവേ എന്റെ മക്കൾക്ക് വിശുദ്ധിയിൽ ജീവിക്കാൻ കൃപ കൊടുക്കണേ സ്വർഗം കൊടുക്കണേ... യേശുവേ ആരാധന 🙏
Isheo anugrakanme, jeevitha pangali kathu kollanme 🙏🏻
Praise the Lord, Have mercy on me lord, keep me always in you the grace of hope
ഈശോയെ എൻ്റെമകനെ നിരാശയിൽനിന്ന് രക്ഷിക്കണമേ...
Shijiykum shaijaykum udarafhalam nalki anugrahikaname alla childless couples neyum samarpikunnu prarthikaname.
Ente Eeshoye orupad naalathe aagrham ahnu eniku ninte paatu paadanm❤😭🙏njan aadhyamaayi paadunna pattu ninte naamam mahathwapedthi kondu aayirikum...eeshow ninte paatu allathe ente naaviloode veronum njan paadilla eeshow..😭🙏✝️eniku oru yogyathayum illa eniku avduthe kripa tharane appa 😭 avduthe kripayaal eniku ellam saadyam ahnu appa 😭🙏❤️ Njan saakshya peduthikollam karthaave ❤😭🙏✝️
🙏🏾🌹 ആമേൻ🙏🏾
Vidhavayude kannuneerineyum neduveerpineyum samarpikunnu prarthikaname kannuneeropaname.
അച്ചോ... Fantastic...എനിക്ക് അത്ഭുതം തോന്നുന്നു... ജോസഫ്, ഈശോ... ബന്ധപ്പെടുത്തി വചനം എത്ര ഭംഗി ആയി പറഞ്ഞു.. Thakns അച്ചാ 🙏ദൈവമേ വചനം അനുസരിച്ചു ജീവിക്കാൻ കൃപ തരണേ 🙏
എന്റെ ഹസ്ബൻഡ് ജോസ് സ്ട്രോക്ക് വന്നു 3 1/2 മാസമായി ഹോസ്പിറ്റലിൽ ആണ്. പൂർണ്ണസൗഖ്യത്തിനായി പ്രാർത്ഥിക്കണമേ.
Eshoyeeeee ente kudumbathitemel karuna ayirikename
ഈശോയെ ഞാൻ എപ്പോഴും പ്രത്യാശയുള്ളവനായിരിക്കും
🙏ഈ ശോയെ അങ്ങയുടെ ജ്ഞാനം നൽകേണമേ പ്രലോബനത്തിൽ ഉൾപ്പെടുത്തരുതേ 🙏 ആമേൻ ഹല്ലേലുയ 🙏❤️🙏ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു ❤️❤️❤️
Lord please bless and protect myself, my family and my children Amen 🙏
Esoye chris plus 1 exam anugrahikkane innu kripakku exam anugrahikkane have mercy on them .Esoye I tried for driving test twice but I am not able to control my steering while taking u turn and round about so I failed bless me esoye for next test mercy on me esoye
ജോലിക്ക് വേണ്ടി വിഷമിക്കുന്ന അടിന് തടസ്സമായി നിൽക്കുന്ന ഓരോ ബന്ധങ്ങളെ കർത്താവിൻ്റെ നാമത്തിൽ മാറിപോകാൻ പ്രാർത്ഥിക്കുന്നു
ESHOYEEEEEEEE njan എന്നും പ്രത്യാശ ഉള്ളവനായിരിക്കും 🙏🙏
Hallelujah❤❤ Karthave njan appozhum prathyasa ullaval ayrikkum❤❤
Entea eshoyea amma mathavea january 22 A1 exam revathykkum anjum exam aanu ammayum eshoyum kudea undakkanamea😢🙏🙏
ഈശോയെ എന്റെ കുടുംബത്തിന്റെ സങ്കടം മാറ്റിത്തരാണമേ 🙏
ഈശോയെ ഞാൻ അങ്ങിൽശരണപ്പെടുന്നുമക്കളെകാത്തുകൊള്ളണമെ
ഈശോയെ എന്റെ വൈഫ് എന്നാ വിട്ടുപോകാൻ പോകുന്നു മറ്റൊരു ബന്ധം ഉണ്ട് ഞങ്ങേള്ളൂകു ഒരു 6 വൈയ്സ്സ് ഉള്ള ഒരു മോനുഉണ്ട് എന്റെ ഗായത്രി തിരിച്ചുതരണേ 🥹🥹😞😞🙏🙏
Ente ഈശോയെ എനിക്ക് ഒരു ജോലി കിട്ടുവാൻ എന്നെ sahikkaname
എൻ്റെ ഭർത്താവിൻ്റെ രോഗം മാറ്റിത്തരണമേ കർത്താവേ
യേശുവേ സ്തോത്രം
യേശുവേ നന്ദി....
21 ndeyum, 24 ndeyum interview IL passakuvan sahayikanehhh appahhhhh amen hallelujah angu anugrahichu tharunna hospitalil Joli thannu anugrahikanehhh Appa amen hallelujah.
Praise the Lord ❤
Jesus, I Trust in you 🙏
Entea eshoyeaaa amen😢
നിരാശ തോന്നിയിട്ടില്ല ഇതുവരെ. അച്ഛൻ സ്പീഡ് കൂടുന്നു സുവിശേഷം പറയുമ്പോൾ.. ❤️🙏
👍🙏.....
🔥Amen 🔥
Jesus l trust in yo Bless our dsughter witha holy, healthy baby. Take care of our old age. Thank you Jesus.
Eshoye I trust in you 🙏🏻🙏🏻
Appa 😭👏🙏😭👏🙏
Vishoasam, Sneham and Pratheasham illengil Engine Jeevikan pattum? Karthave, ennannekum koode aayrikename. Sneha Jinceachanu best Congrats.🙏🙏🙏😇🌻✝️👌🌟❤️🌈🔥🙏🙏
Amen 🙏 karthave oru thettum chyithittilla cheriya prathisandhiyilane katholane neeyane ente reshkan🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen Amen Amen
ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ ❤❤❤❤
Thank you jesus. Amen
Amen amen amen❤❤❤❤😂😂
AMEN 🙏 thank you Jince acha .
ഈശോയെ 14 വർഷമായി തുടരുന്ന എന്റെ ഡിവോഴ്സ് കേസ് വേഗം തീർപാക്കി തരണേ 🙏🙏🙏🙏🙏❤❤❤❤❤
ഈശോയെ 🙏
yes faith 🌟 Holy Spirit ✝️ 🕊
Daivamae joli thadasam mattenamae,makkalukku nallathu polae padikuvanulla bhudhi kodukenamae, husband ite madhybhanam maati tharenamae🙏🙏🙏🙏🙏🙏 amen 🙏🙏🙏
Haleluyya
O lord, fill me with your hope, faith and love
Eshoppaaaa enneyum ente kudumbhatheyum onnu rakshapeduthanne 🙏🙏
Amen♥️JESUS i trust in YOU ❤
JESUS I TRUST IN YOU🙏🙏
Eante eashoye nanni🙏🙏🙏
Amen karthaave njan wisvasikunnu.yente.wisvasam.varfipikkename
I Trust.
Oru kunjinae thannu anugrahikanae
Kudumbathil daivikasannidyam nirakkename
Thank you father
Achen parayunna topics ellaam manasilakunnundu...ethra kashttapedendi vannalum Daivam thodulla trust marulla🙏💐
Amen Amen Amen Hallelujah
l trust in you
Amen🙏🙏👍👍❤❤❤❤❤❤❤❤❤❤
ഞാന്‍ എപ്പോഴും പ്രത്യാശയുള്ളവനായിരിക്കും,
അങ്ങയെ മേല്‍ക്കുമേല്‍പുകഴ്ത്തുകയും ചെയ്യും.
ദൈവമായ കര്‍ത്താവിന്റെ ശക്തമായപ്രവൃത്തികളുടെ സാക്ഷ്യമായി ഞാന്‍ വരും;
ഞാന്‍ അങ്ങയുടെമാത്രംനീതിയെ പ്രകീര്‍ത്തിക്കും.
സങ്കീര്‍ത്തനങ്ങള്‍ 71 : 14,16
Amen
Acha prarthikkaname
Amen ❤❤❤
Father please pray for me I am in great distress because of my huge debts last 28months I am struggling but no answer for my prayers
Eeshoye🙏🙏🙏🙏🙏
Ntey eshoyee kathukolaney.ntey visa redyakaney aniku veetil pokan pattaney.resign vekan enney sahayikaney😘ntey ee vishamam matitharaneyy
എന്റെ മകൾ പുണ്യ plus two ആണ് പഠിക്കുന്നത് ഒന്നും മനസിലാകുന്നില്ല ഫിസിക്സ് കെമസ്റ്ററി maths ഇത് മുന്നും ഒട്ടും അറിയില്ല എന്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏
Acha amen
Achaa, please pray for my daughter in Canada to get a nice job. Please keep her in your prayers
l still trust
05/2 ninte ishtamenkil amme athu nadakate kudumbamayi nilkan amme oru krepa nalkaname
Plz pray for my family intentions
❤❤❤
Alleluiah 🙌🏻amen 😇🙌🏻🙏🏻 job 42/1 🙏🏻🙌🏻😇 allglorytothehighest 🙌🏻😇🙏🏻
Nehemiah 13/14 🙌🏻 Amen 🙏🏻alleluiah 🙌🏻praisegod 🙌🏻😇🙏🏻