Fr Jacob Manjaly. ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന പ്രസംഗം|

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #frjacobmanjaly#thiruvananthapuram #convention

Комментарии • 63

  • @MarykuttyGabriel-jr2zf
    @MarykuttyGabriel-jr2zf 3 месяца назад +8

    Supper പ്രസംഗം അച്ഛനെ daivm അനുഗ്രഹിക്കട്ടെ

  • @justeena123
    @justeena123 3 месяца назад +4

    We all love u father God Bless you

  • @shibumadeckal9301
    @shibumadeckal9301 3 месяца назад +9

    നല്ല പ്രസംഗം

  • @ValsaSelvaraj-xu7sp
    @ValsaSelvaraj-xu7sp 2 месяца назад +6

    സുവിശേഷം കർത്താവിന്റെയാ. ഇതാണ് പ്രസംഗിക്കേണ്ടത്. സഭയെ കർത്താവു പണിയും ചെവി ഉള്ളവൻ കേൾക്കട്ടെ മാങ്ങാ ഉള്ള മാവിൽ കല്ലെറിയും. സത്യ സുവിശേഷം കേൾക്കാം മഞ്ജലി അച്ഛനിലുടെ ആമ്മേൻ

  • @reenajos1355
    @reenajos1355 2 месяца назад

    Good message 🙏🙏 God bless you Acha 🙏🙏

  • @tonymattoor
    @tonymattoor 2 месяца назад +1

    Jesus,we keep this man under your feet,so that he can't do anything against the poor people.Jesus, help the innocent ones from his attack.

    • @alwynaugustine1163
      @alwynaugustine1163 Месяц назад

      Jesus will take care of this person. He has sent a messenger to protect the poor and punish him for his deeds...

  • @joshyantony329
    @joshyantony329 2 месяца назад

    Very nice❤

  • @MmKuruvilla
    @MmKuruvilla 2 месяца назад

    Hallelujah, praise the Lord! 🙏

  • @MarykuttyGabriel-jr2zf
    @MarykuttyGabriel-jr2zf 3 месяца назад +1

    🙏 🙏 🙏 🙏 amen esoye

  • @tonymattoor
    @tonymattoor 2 месяца назад +2

    Parents, please try to teach him obedience

    • @alwynaugustine1163
      @alwynaugustine1163 Месяц назад

      His parents will never teach him obedience because they only taught their children how to insult innocent people, hate your own family members and how to destroy the family peace....

  • @rajufranson7851
    @rajufranson7851 2 месяца назад +2

    എന്ത് പറയുന്നു എന്നതല്ല മറിച്ച് ആര് പറയുന്നു എന്ന് നോക്കുക 👇👇👇
    "അവള്‍ പൗലോസിന്റെയും ഞങ്ങളുടെയും പിറകെ വന്നു വിളിച്ചുപറഞ്ഞു: ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്റെ ദാസരാണ്‌. അവര്‍ നിങ്ങളോടു രക്‌ഷയുടെ മാര്‍ഗം പ്രഘോഷിക്കുന്നു.
    പല ദിവസങ്ങള്‍ അവള്‍ ഇപ്രകാരം ചെയ്‌തു. പൗലോസിനെ ഇത്‌ അസഹ്യപ്പെടുത്തി. അവന്‍ തിരിഞ്ഞ്‌ അവളിലെ ആത്‌മാവിനോടു പറഞ്ഞു: അവളില്‍ നിന്നു പുറത്തുപോകാന്‍ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ നിന്നോടു ഞാന്‍ ആജ്‌ഞാപിക്കുന്നു. തത്‌ക്‌ഷണം അതു പുറത്തുപോയി.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 17-18

  • @sebastiansebastian7853
    @sebastiansebastian7853 3 месяца назад +2

    🌹 Amen 🥀 Amen 🥀 Amen 🌹

  • @vakkachensrampickal3172
    @vakkachensrampickal3172 3 месяца назад +10

    നല്ല പ്രസംഗം 👌കേട്ടിരുന്നാൽ മടുക്കുകയില്ല 👌പക്ഷേ സഭയെ അനുസരിക്കാത്ത പുരോഹിതനെ എങ്ങനെ കേട്ടിരിക്കും. അച്ചോ, അനുസരണം ബലിയേക്കാൾ ഉത്തമം, അങ്ങനെയല്ലേ ബഹു അച്ചോ....???????

    • @rojasmgeorge535
      @rojasmgeorge535 2 месяца назад

      സഭ.. ദൈവ ജനം ആണ്.. കൂട്ടായ്മ ആണ്.. ആ തീരുമാനം.... അച്ഛൻ.. അനുസരിച്ചു.... ☺️☺️

    • @samsenks8079
      @samsenks8079 Месяц назад

      Yes​@@rojasmgeorge535

  • @KCdramaland292
    @KCdramaland292 3 месяца назад

    E👍

  • @josephcu6528
    @josephcu6528 3 месяца назад +1

    Achooo

  • @fralexalex3590
    @fralexalex3590 3 месяца назад +2

    Sabhaye anusarikku acha.

  • @justeena123
    @justeena123 3 месяца назад +2

    My heart is breaking Jesus hiw can these ordinary people sinners we are commenting like this to a priest anointed by you

  • @paultv599
    @paultv599 3 месяца назад +1

    Kollakare enthinu anusarikanam,thetanenkil anusatikkenda,enthu chaithalum anusarikunnath kashuthakalanu

  • @josephpereira373
    @josephpereira373 3 месяца назад +1

    Please note,not to criticize priest.Priest may fail, priesthood never fails.

  • @josephantony5825
    @josephantony5825 3 месяца назад +2

    Dear father why fon:t you obey your superioriers?

  • @Lalygeorge-mi8dv
    @Lalygeorge-mi8dv 3 месяца назад +2

    Please father sabaya anusarikanàma oru ammachi

  • @and4246
    @and4246 2 месяца назад

    അറിക്കക്കും അകോലിക്കും വല്യ വിലയാണചോ

  • @ajthomasdel
    @ajthomasdel 2 месяца назад

    വിമത പ്രധാനി ആയിരുന്നല്ലോ.. തിരുത്തിയോ? ഇല്ലെങ്കിൽ ഈ ളോഹ ഇടാൻ അർഹത ഉണ്ടോ? തിരുസ്സഭക്കും പരിശുദ്ധ പിതാവിനും എതിരായി സമരം ചെയ്ത ആൾ അല്ലേ...!

  • @sebastianlukose9334
    @sebastianlukose9334 3 месяца назад +3

    നാലമില്ലാത്ത അച്ഛൻ
    സ്വയം അനുസരിക്കാതെ മറ്റുള്ളവരെ അനുസരണയുടെ ഗുണം പഠിപ്പിക്കാൻ നടക്കുന്നു

  • @kmmathew6398
    @kmmathew6398 3 месяца назад +3

    ഇദ്ദേഹത്തെ ഇപ്പോഴും പ്രസംഗിക്കാൻ വിളിക്കുന്നുണ്ടോ വാക്കും പ്രവർത്തിയും രണ്ടായിരിക്കുന്നവരെ വീണ്ടും പാപിച്ചിരിക്കുന്നത്

  • @k.egeorgekutty2344
    @k.egeorgekutty2344 3 месяца назад +2

    സഭയുടെ നാഥൻ പറഞ്ഞത് അനുസരിക്കുന്നവൻ സഭ പറയുന്നത് അനുസരിക്കേണ്ട

  • @sijogeorge2509
    @sijogeorge2509 3 месяца назад +16

    അച്ചോ ആദ്യം സഭ പറയുന്ന അനുസരണം പഠിക്ക് എന്നിട്ട് സുവിശേഷം പ്രഘോഷിക്കു

    • @alwynaugustine1163
      @alwynaugustine1163 Месяц назад +1

      നൂറു ശതമാനം താങ്കളുടെ കമൻ്റിനോട് ഞാൻ യോചികഉന്നു. ഈ അച്ഛൻ സഭ നിയമം അനുസരിച്ച് പഠിക്കാൻ മാത്രമല്ല സ്വന്തം കുടുംബാംഗങ്ങളോട് മര്യാദയോടെ , സഭ്യതയോട്, തിരിച്ചു ഭേദം ഇല്ലാതെ രീതിയിൽ പെരുമാറാൻ പഠിക്കട്ടെ എന്നിട്ട് വന്നു നന്നായി പ്രസംഗിക്കറ്റെ...

  • @justinthomas1498
    @justinthomas1498 3 месяца назад +4

    സ്വയം നന്നാകൂ....... കർത്താവിനെ പരീക്ഷിക്കാതെ !!!

    • @alwynaugustine1163
      @alwynaugustine1163 Месяц назад

      ഈ അച്ഛൻ ഒരു കാലത്തും നാനാകും എന്ന് തോണുണ്ടോ?
      സ്വത്വം കുടുംബത്തിൽ അമ്മായിയുടെ മക്കളെ കലഹപിച്ച വിദ്വാൻ ആണ്?
      ഈ അപരാതി സാത്താൻ...
      അതിൻ്റെ ഒരു ഇരയും, പ്രതീകം ആണ് ഞാൻ...

  • @JosephDavid-v4i
    @JosephDavid-v4i 2 месяца назад

    നിന്റെ ഒന്നു വിട്ടിൽ വന്നല്ലലോ വചനം പറയുന്നത് സൗകര്യം ഉള്ളവൻ കേട്ടാൽ മതി...

    • @ajthomasdel
      @ajthomasdel 2 месяца назад

      അച്ചന്റെ യഥാർഥ അനുയായി.

    • @samsenks8079
      @samsenks8079 Месяц назад

      Yes

  • @kozzikoya
    @kozzikoya 3 месяца назад +1

    Father first , you respect pope and bishop ,then you advice others

    • @alwynaugustine1163
      @alwynaugustine1163 Месяц назад

      I agree 💯. He doesn't respect his own family members. Iam one of his victims whom he insulted me and Iam his estranged cousin brother...

  • @varghesepoulose1011
    @varghesepoulose1011 3 месяца назад +1

    Don't compare you with our more respected PREACHER MOSHA , Your actions are only DRAMA , First you try to learn obedience , and obey our POPE and SYNOD ,

  • @sebastianlukose9334
    @sebastianlukose9334 3 месяца назад +1

    പുള്ളി പറയുന്നതൊന്നും കേൾക്കാൻ നിൽക്കണ്ട

    • @alwynaugustine1163
      @alwynaugustine1163 Месяц назад

      വിവരവും, വിദ്യാഭ്യാസം ഉള്ളവർ ഈ അച്ഛനെ കേള്കുമോ?
      സഭയിലെ മത ഭ്രാന്തന്മാർ, വിവര ദോഷികൾ, മണ്ടന്മാർ മാത്രമെ ഈ അച്ഛന്നെ കേൾക്കാൻ ഇരുകുമുള്ളൂ....

  • @babykuttymathew2953
    @babykuttymathew2953 3 месяца назад +1

    പിശാശ് വേദം ഓതുന്നു

    • @alwynaugustine1163
      @alwynaugustine1163 Месяц назад

      നേരാണ്. ആട്ടിൻ തൊലീട്ട ച്ചന്നായി വേദം നന്നായി ഊതും. അതു കേൾക്കാൻ കൊറേ വിഡ്ഢി കൊത്തകൾ ഉണ്ടാക്കും ഒരു കയി അടിക്കാനും...

    • @alwynaugustine1163
      @alwynaugustine1163 Месяц назад

      ഒരു സംശ്യ ഇല്ല. ഇപ്പൊ നമ്മുടെ സഭയിൽ വെളുത്ത ലോഹ ഇട്ട പിശാച്കള്ള് ഇഷ്ടംപോലെ ഉണ്ട് കാരണം വെളള ലോഹ അല്ലക്കി മിനുക്കാൻ രണ്ടു സഹോദരങ്ങൾ ഡിടർജൻ്റ് ലിക്വിഡ് സുലഭമായി അയച്ചു കൊടുക്കാൻ ഉണ്ട്....