Fr. Jacob Manjali /ഫാ. ജേക്കബ് മഞ്ഞളി ഹൃദയസ്പർശിയായ ഒരു തിരുവചന ധ്യാനം

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 11

  • @omanamamachan9512
    @omanamamachan9512 5 месяцев назад +2

    ഈശോയുടെ തിരുവചനങ്ങൾ പ്രഘോഷിക്കുന്നതിന് അച്ഛനെയും പരിശുദ്ധാത്മാവ് കൊണ്ട് നിറച്ചിരിക്കുന്നു. യേശുവേ യേശുവേസ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി .

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 6 месяцев назад +1

    What a gracious speech!

  • @kripamariya6043
    @kripamariya6043 6 месяцев назад +4

    അച്ഛന്റെ ട്ടോക് എല്ലാം തന്നെ വളരെ നർമ്മത്തിൽ ചാലിച്ചു പറയുന്നത് കൊണ്ട് തന്നെ മടുപ്പ് തോന്നുന്നില്ല നർമ്മതിലൂടെ വചനം പങ്കുവയ്ക്കുന്ന അച്ചനെ കർത്താവ് ധരാളമായ് അനുഗ്രഹിക്കട്ടെ 🙏🙏എല്ലാഅച്ഛൻമാരെയും കർത്താവ് ഓരോ രീതിയിൽ ആണ് വചനം പങ്കുവെക്കാൻ അനുഗ്രഹിച് അയച്ചിരിക്കുന്നത് 🙏🙏🙏🙏🙏കർത്താവിന്റെ വാചനത്തിന് അത്രയുംശക്തിയും മഹാ ത്മീയവും ഉണ്ടെന്നുള്ളതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം 🙏🙏🙏🙏വട്ടായിൽ അച്ഛൻ.. ഡോമിനിക് അച്ഛൻ ഡാനിയേൽ അച്ഛൻ.. അങ്ങനെ തുടങ്ങി കുറേ അച്ഛൻമാരുടെ ടോക്കുകൾ കേൾക്കണം.... അച്ഛൻ മാരെ കുറ്റം പറയുന്നവർ.. ഒന്ന് മനസ്സിൽ ആക്കണം.. ഇവരൊക്കെ എന്തിനാ ഇത്രയും തൊണ്ടപൊട്ടി നമ്മോടൊക്കെ ഈ വചനം പങ്കുവക്കുന്നത്... അവർക്ക് അത് കൊണ്ട് എന്തെങ്കിലും പുണ്യം കിട്ടാൻ ആണോ അല്ല.. കണ്ണുള്ളവൻ കാണട്ടെ ചെവിയുള്ളവൻ കേൾക്കട്ടെ എന്ന് വചനത്തിൽ പറയുന്നുണ്ട്.. അത് സത്യം ആണ്.. അങ്ങനെ ഉള്ളവർക്കു കാണാനും കേൾക്കാനും വേണ്ടി ആണ് ഇങ്ങനെ അച്ഛൻമാർ തൊണ്ട പൊട്ടി.. വചനം പറയുന്നത്..ഈ ലോകത്ത് നിന്ന് പോകുമ്പോൾ പാവപ്പെട്ട ഈ അച്ഛൻമാർകൊക്കെ നിങ്ങൾ എന്താണ് കൊടുത്തു വിടുന്നത് കുറേ അപമാനവും കുറ്റപ്പെടുത്തലുകളും.. ഒറ്റപ്പെടുത്തലുകളും... ഇവർ എന്തു പിഴച്ചു..🙏🙏🙏🙏ഈശോ കുരിശും വഹിച്ചു കൊണ്ടു കാൽവരി മല കയറുമ്പോൾ ഒരു കാര്യം മറക്കല്ലേ മനുഷ്യരെ 🙏🙏തനിക്കു അധികം അപമാനം ഉണ്ടാകുന്നതിനു വേണ്ടി ഏറ്റവും ഭാരമുള്ള കുരിശുമരം ചുമന്നുവെന്ന് ആണ് പറയുന്നത് 🙏🙏🙏ശെരിക്കും ഈ അച്ഛൻമാരും അത് തന്നെ ആണ് ചെയ്യുന്നത്.. അല്ലെ 🙏🙏🙏🙏🙏🙏🌹🌹

  • @SheebaAntony-nu7rn
    @SheebaAntony-nu7rn 6 месяцев назад

    Acha.please for my SPIRITUAL LIFE.🙏🏼🙏🏼🙏🏼

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 6 месяцев назад +1

    Sabhaye anusarikkatha achan vachanam parayunnu ha kashtam

  • @JohnyVadakkumchery
    @JohnyVadakkumchery 6 месяцев назад

    👎

  • @dowhateverhetellsyou1995
    @dowhateverhetellsyou1995 6 месяцев назад

    കഷ്ടം തന്നെ