ജൂൺ 26 മുതൽ പുതിയ സിം കാർഡ് നിയമം നിലവിൽ വന്നു നിയമം ലംഘിച്ചാൽ 50 ലക്ഷം വരെ പിഴയും 3 വർഷം വരെ ജയിലും

Поделиться
HTML-код
  • Опубликовано: 26 апр 2024
  • ‪@legalprism‬ SIM CARD LIMIT || നമ്മളിപ്പോൾ സൈബർ ലോകത്തെ പൗരന്മാർ കൂടിയാണ്. അതുകൊണ്ട് സൈബർ നിയമങ്ങളും കൂടി നമ്മെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. ഡിജിറ്റൽ യു​ഗം പോയി ... ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യു​ഗത്തിലേക്ക് വളരെ വേ​ഗം നമ്മൾ കടന്നിരിക്കുകയാണ്. ഇവിടെ യു​ഗം എന്നു പറയുമ്പോൾ വളരെ വർഷങ്ങളൊന്നും വേണ്ടാ, ഒരു വർഷം, അല്ലെങ്കിൽ രണ്ടോ മൂന്നോ വർഷം അതാണ് ആധുനിക കാലത്തെ യു​ഗം.
    കാലത്തിനൊപ്പം മാറാൻ നമ്മളും തയാറെടുക്കണം. അല്ലെങ്കിൽ ചതിക്കുഴികളിൽ പെട്ട് കരകയറാനാകാതെ വരും. ജീവിക്കാനാവശ്യമായ തന്ത്രങ്ങൾ പഠിക്കുകയാണ് ഇതിനുള്ള എളുപ്പ മാർ​ഗ്​ഗം. നിയമത്തിലെ ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്താനും പങ്കുവയ്ക്കാനും ഉള്ള ഒരു വേദിയാണ് ലീ​ഗൽ പ്രിസം. നിയമത്തെ ഏറ്റവും ലളിതമായി മനസ്സിലാക്കുകയാണ് ഇവിടെ ചെയ്യുന്നത്. താങ്കൾക്കും സ്വാ​ഗതം...
    PENALTIES IN NEW TELECOM ACT
    ഒരാൾക്ക് കൈവശം വയ്കാവുന്നത് -9
    വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ-6
    ജമ്മു-കാശ്മിർ-6
    കുട്ടികൾക്ക് -1
    വഞ്ചനയായി സിം എടുത്താൽ - 50 ലക്ഷം പിഴ, 3 വർഷം തടവ്
    രാജ്യ സുരക്ഷ വെല്ലുവിളി, സമാന്തര വയർലസ് - 2 കോടി വരെ പിഴ
    #indianlegalsystem #constitutionofindia #districtcollector #civilwrongs #fundamentalrights #landlaws #cyberlaws #hackers #hacking #bullying #diddling #launchingvirus #virus #skimming #phishingattacks #phishingawareness #phishingattack #webjacking #cyberwar #trojan #troll #stalking #cyberpunk #cyberhunter #logicbombs #tempestattack #cyberattack #cyberlaws #cybersecurity #cyberhunter #indianlegalsystem #constitutionofindia #codeofcriminalprocedure #civilwrongs #civilcourts #adalath #simcardregistration #judgements #SANCHARSATHI #cyberpolice
    #cyber #lawnews #lawnewsmalayalam
    Curtesy; RUclips audio library

Комментарии • 2