കുറഞ്ഞ സ്ഥലം മതി, കാർ പോർച്ച് കിടിലനാക്കാം😍👌 | Tensile Roofing Carporch | എത്ര രൂപയാകും ?

Поделиться
HTML-код
  • Опубликовано: 2 окт 2024
  • എത്ര രൂപയാകും ? എത്ര വർഷം വാറന്റി തരും ? Tensile Roofing Carporch | കുറഞ്ഞ സ്ഥലം മതി 😍👌
    For more details contact :
    💠Status Roofing
    Call +917994332422
    Wa.me/+91799433...
    RUclips channel: / @statussolution
    Discover the secrets behind modern tensile car porch and roofing designs in Kerala, from sleek European styles to exotic Middle Eastern designs and innovative tensile structures. Learn how Status Roofing combines style, durability, and innovation to provide top-quality roofing solutions.
    This car porch model is a single pillar model, and it is a unique thing of our collection. Whether you're envisioning a modern car porch or a unique architectural masterpiece, Status Roofing has got you covered. Don't miss this journey of exceptional design and quality!
    #moderncarporch
    #carporch
    #carporchmalayalam
    #tensilecarporch
    #tensilecarporchand
    #tensilecarporchprice
    #costofcarporch
    #carporch
    #budgetcarporch
    #car
    #carporchdesign
    #moderncarporch
    #moderncaporchesi
    #decoartdesign
    #lowcostcarporch
    #trusslesscarporch
    #trussless
    #EuropeanStyleCarporch
    #Fabriccarporch
    #TensileCarporchKerala #ModernCarporchDesign #LuxuryCarporchKerala #WaterproofCarporch #TensileCarParking #CarporchDesignKerala #KeralaCarporchContract #StatusSolutionKerala #TensileMembrane #KeralaArchitecture #KeralaDesign #KeralaBuilders #HomeDesignTrends #BeautifulHomes #CreativeSpaces #DreamHome #BestRoofingKerala #BestTensileRoofingKerala #MiddleEastStyleRoofing #EuropeanModelRoofing #CanopyRoofingKerala #CanopyCarporchKerala #TensileStructureKerala
  • ХоббиХобби

Комментарии • 29

  • @mybetterhome
    @mybetterhome  29 дней назад +2

    For more details contact :
    💠Status Roofing
    Call +917994332422
    Wa.me/+917994332422
    RUclips channel: youtube.com/@statussolution?si=oY27dJ3pNy81FMdU

  • @SPAN25
    @SPAN25 29 дней назад +22

    കണ്ണൂര് എന്റെ വീടിന്റെ അടുത്ത് ഒരു siteൽ ഇത് ചെയ്തിട്ടുണ്ട്. ഞാൻ total എത്രായി എന്ന് ചോദിച്ചപ്പോൾ 2.34 lakhs ആയി എന്നാണ് പറഞ്ഞത്. കാണാൻ നല്ല look ആണെങ്കിലും ഇത് എക്സ്പീൻസിവ് ആണ്. മാത്രമല്ല ചെറിയ കാറ്റുള്ള മഴയത്ത് പോലും വെള്ളം അകത്തോട്ടു കയറും.

    • @kuruppachamvalappil
      @kuruppachamvalappil 27 дней назад +6

      ഇതു വെറുതെയാണ്. എൻ്റെ xവീട്ടിൽ കണ്ണൂർ ഉള്ള ഒരു ആൾ ചെയ്ത്. രൂഫിംഗ് ഷീറ്റ് ജർമൻ import എന്ന് പറഞ്ഞു ദുബായിൽ നിന്നും കൊണ്ട് വന്നു എന്ന് പറഞ്ഞു കൊറോണ സമയത്ത് ഉണ്ടാക്കി തന്നത്. ഫ്ലക്സ് ഉള്ളിലൂടെ ചെറുതായി അറിയാത്ത് നിലക്ക് വളരെ ചെറിയ ചെറിയ തരത്തിൽ മഴ പെയ്താൽ drop ഇറങ്ങും. ഈ ഷെഡ്ഡ് മുകളിൽ മാവിൻ്റെ കൊമ്പ് ഉണ്ടെങ്കിൽ അതിൻ്റെ കറയും കൂടെ താഴെ ഈ തുള്ളിയിൽ കൂടെ ഇറങ്ങും. മഴ പെയ്താൽ തൂവാല നന്നായി വണ്ടിയിൽ കൊള്ളും. വെയിൽ ഷേഡ് വരും.
      ഇത് ചെയ്യുന്നവർ നന്നായി ശ്രദ്ധിക്കണം

    • @rtube5147
      @rtube5147 26 дней назад

      അല്ലാതെ എത്ര expense വരും

  • @Noushukaliyath
    @Noushukaliyath 27 дней назад +3

    Idhinde 5 il onn chilavkond G I ilcheyhan patum njan chaidtund

  • @kuruppachamvalappil
    @kuruppachamvalappil 27 дней назад +4

    ഇതു വെറുതെയാണ്. എൻ്റെ xവീട്ടിൽ കണ്ണൂർ ഉള്ള ഒരു ആൾ ചെയ്ത്. രൂഫിംഗ് ഷീറ്റ് ജർമൻ import എന്ന് പറഞ്ഞു ദുബായിൽ നിന്നും കൊണ്ട് വന്നു എന്ന് പറഞ്ഞു കൊറോണ സമയത്ത് ഉണ്ടാക്കി തന്നത്. ഫ്ലക്സ് ഉള്ളിലൂടെ ചെറുതായി അറിയാത്ത് നിലക്ക് വളരെ ചെറിയ ചെറിയ തരത്തിൽ മഴ പെയ്താൽ drop ഇറങ്ങും. ഈ ഷെഡ്ഡ് മുകളിൽ മാവിൻ്റെ കൊമ്പ് ഉണ്ടെങ്കിൽ അതിൻ്റെ കറയും കൂടെ താഴെ ഈ തുള്ളിയിൽ കൂടെ ഇറങ്ങും. മഴ പെയ്താൽ തൂവാല നന്നായി വണ്ടിയിൽ കൊള്ളും. വെയിൽ ഷേഡ് വരും.
    ഞാൻ അതു പൊളിച്ച് സാദാ ഷീറ്റ് കൊണ്ട് പുതുതായി ഉണ്ടാക്കി
    ഇത് ചെയ്യുന്നവർ നന്നായി ശ്രദ്ധിക്കണം. 😅😅😅😅

    • @statussolution
      @statussolution 27 дней назад +2

      കഴിഞ്ഞ നാലു വർഷമായി കേരളത്തിലെ എല്ലാ ജില്ലകളിലും ടെൻസൈൽ റൂഫിംഗ് വർക്കുകൾ ചെയ്യുന്ന കമ്പനിയാണ് സ്റ്റാറ്റസ് റൂഫിംഗ്. മുകളിലെ വീഡിയോയിൽ കാണിച്ച വർക്ക് ചെയ്തതും ഞങ്ങളാണ്.
      നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ബ്ലാക്ക് ഔട്ട്‌ ഫാബ്രിക് ഉപയോഗിച്ചാണ് ഈ പ്രോജക്ട് ചെയ്തിട്ടുള്ളത്.
      കമന്റിൽ സൂചിപ്പിച്ച സാറിന്റെ സൈറ്റിൽ ഏത് തരത്തിലുള്ള മെറ്റീരിയൽ ആണ് ഉപയോഗിച്ചത് എന്ന് അറിയില്ല. അത് ഞങ്ങൾ ഉപയോഗിക്കുന്ന മെറ്റീരിയൽ അല്ല എന്നുള്ളതിൽ സംശയമില്ല. കാരണം 600 ൽ അധികം സൈറ്റുകൾ കംപ്ലീറ്റ് ചെയ്തതിൽ ഒരിക്കൽ പോലും കസ്റ്റമറുടെ അടുത്ത് നിന്ന് ഇത്തരമൊരു കംപ്ലൈന്റ്റ് വന്നിട്ടില്ല.

    • @ajmalbadsha6922
      @ajmalbadsha6922 27 дней назад

      വീഡിയോയിൽ കമ്പനി വാറന്റി 10വർഷം നൽകുന്നുണ്ടെന്ന് പറയുന്നുണ്ടല്ലോ.... നിങ്ങൾ ചെയ്ത കമ്പനി നൽകുന്നില്ലേ...?

  • @jibyjoseph5267
    @jibyjoseph5267 29 дней назад +8

    താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട് അഞ്ചുമിറ്റർ നിളവും വീതിയും വന്നാൽ 25 സ്ക്വയർ ഫിറ്റല്ല

    • @Saleena83
      @Saleena83 29 дней назад +2

      5 അടിയായിരിക്കും ഉദ്ദേശിച്ചത്

  • @hamzakoya2472
    @hamzakoya2472 28 дней назад +1

    കാണാൻ കൊള്ളാം എന്നു മാത്രം. അല്ലാതെ ഇതുകൊണ്ടൊരു കുണം കാണുന്നില്ല. പിന്നെ ചിലവും കൂടുതലാണ്.

  • @ziyadok3427
    @ziyadok3427 28 дней назад +2

    Not sutable for kerala weather

  • @vriyas97
    @vriyas97 27 дней назад +1

    Expensive ആണ്

  • @Aj-cv1zs
    @Aj-cv1zs 18 дней назад +3

    oru kuzhappomilla carinte 50% bhakathum mazhayum veylum kollum ennollu😂😂

  • @Aurobinda_Pradhan
    @Aurobinda_Pradhan 7 дней назад

    Avg cost per sqft?

  • @SainudheenghSainudheengh
    @SainudheenghSainudheengh 16 дней назад

    16.16 ഇനി എന്റെ കുറച്ചു തള്ളണ്... വാങ്ങുന്ന പൈസക്ക് ഉള്ള.... ഒരു വീഡിയോ ചെയ്യാൻ എത്ര നിന്റെ ചിലവ്

  • @SainudheenghSainudheengh
    @SainudheenghSainudheengh 16 дней назад

    തെങ്ങിന്റെ തായെ ചെയുമ്പോൾ അല്ലെ ലെ തേങ്ങ വിഴുന്നത്... നമ്മൾ തെങ്ങിന്റെ തായെ ചെയ്യാറില്ല പിന്നെ എങ്ങനെ ലെ തേങ്ങ വിഴുന്നത് 😂😂😂😂😂....

  • @myunus737
    @myunus737 18 дней назад

    Window canopy യുടെ ഒരു vedio ചെയ്യാമോ

  • @muhammedansiftaflah3547
    @muhammedansiftaflah3547 28 дней назад

    Look wise and metallic quality awesome❤❤❤... Modern modell

  • @Noushukaliyath
    @Noushukaliyath 27 дней назад

    Nammude kalawasthak patoola 4 saidnnum mazha kollum

  • @Love_hjuuigy5677
    @Love_hjuuigy5677 29 дней назад +2

    I have been watching your video for 2 years now.

  • @muhammedansiftaflah3547
    @muhammedansiftaflah3547 29 дней назад +1

    good 👍👍👍👍🙂

  • @Simplepencildrawings
    @Simplepencildrawings 29 дней назад +1

    2 lakhs+? 😢

  • @Aishu.Naishu-9526_
    @Aishu.Naishu-9526_ 29 дней назад +1

    😮😮360×550=198000🙏🙏🙏

    • @SainudheenghSainudheengh
      @SainudheenghSainudheengh 16 дней назад

      വളരെ കുറവ് ലെ.. വീടിന്റെ മുകളിൽ ഒക്കെ ചെയുമ്പോൾ എന്താവും....

  • @shebi036
    @shebi036 29 дней назад +2

    2 lakh 😅

  • @rosinamuneed3774
    @rosinamuneed3774 29 дней назад

    👌

  • @anandarvin7988
    @anandarvin7988 29 дней назад

    ❤❤🙏🙏