Other Helpful Videos : പെയിൻ്റിങ് എത്ര ചിലവ് വരും: ruclips.net/video/1PRI0pOWOoU/видео.html കുറഞ്ഞ ചിലവിൽ WOOD POLISH ചെയ്യാം: ruclips.net/video/G7tXVHlGnfY/видео.html സെപ്റ്റിക് ടാങ്ക് എത്ര ചിലവ് വരും:: ruclips.net/video/ed3s2AAFlKM/видео.html വീട് പണിയിൽ ലക്ഷങ്ങൾ ചിലവു കുറക്കാം : ruclips.net/video/a9Mvu68kKgw/видео.html നല്ല സ്വിച്ച് ഏതാണ് ? ruclips.net/video/ZMJchERMwsI/видео.html കോൺക്രീറ്റ് തേപ്പ് vs ജിപ്സം പ്ലാസ്റ്റർ എത്ര ചിലവ് വരും: ruclips.net/video/PmzWd0N7dBc/видео.html
വീഡിയോ മുഴുവനും കണ്ടു വളരെ ഉപകാരപ്രദമായ വീഡിയോ ആണ് കൂടാതെ അവതരിപ്പിക്കുന്ന രീതിയും വളരെ ലളിതമാണ് ഏതൊരു കുട്ടികൾക്കുപോലും മനസ്സിൽ കയറുന്ന രീതിയിലാണ് ( ഒരു ക്ലാസ് റൂമിൽ ഇരിക്കുന്നത് പോലെ ) മനസ്സില്ലാതെ ഇരിക്കും
വേറെ ഏത് രാജ്യത്ത് പോയാലും കോടികൾ വിലയുള്ള കാറിന് പോലും ഇത്രയും സേഫ്റ്റി ഇല്ല പക്ഷേ നമ്മൾ ഒന്ന് തട്ടിയാൽ പപ്പടമാകുന്ന വണ്ടികൾ വരെയും മൂന്ന് ലക്ഷം ചിലവ് വരുന്ന കാർപോർച്ച് പണിയും ഈ പൈസ ഉണ്ടെങ്കിൽ കുറച്ചുടെ സേഫ്റ്റിയുളളതും വെയില് കൊണ്ടാൽ പെയിന്റ് മങ്ങാത്തതുമായ വണ്ടി എടുക്കാം
2.80 ലക്ഷത്തിന് കോൺക്രീറ്റ് കാർ പോർച്ചോ? !!! അത്ഭുതം തന്നെ ; ഞങ്ങളുടെ നാട്ടിലെ 4 തൂണും പാട്ടഷീറ്റും വച്ച് 5 ആൾക്ക് കേറി നിൽക്കാൻ പറ്റുന്ന bus stop shelter ന് 40 ലക്ഷം രൂപയാണ് മിനിമം ചിലവായതായി രേഖപ്പെടുത്തിയിരിക്കുന്നത്
Oru suggestion chodichotte Nku veetl exterior'il use cheyyan pattunna material (possible to with stand on dirrect sunlight and rain) for open sunshades suggest cheyyan patto.. V board nannayi mazha'yum velum kondal joints'il cracks veezhum ennu kelkkunnu So any suggestions or alternatives....
"ഏറ്റവും നൂനതമോ"...? (12:09) "നൂതനം" ആണ് ശരി. അനക്ക് ഒരു നൂറ് ഇമ്പൊസിഷൻ ഇടുന്നു...! "നൂതനം" എന്ന് ശരിക്കും എഴുതി - പറഞ്ഞു പഠിക്ക്...!! 😂😂😂 My comments are just for fun, bro...! Don't take it seriously...! Your video is very good and informative...! 👍🏻
ഈ കാണിച്ചിരിക്കുന്ന കാർ പോർച്ചിൽ ഒന്നിലും സൈഡ് കവറിങ് കാണുന്നില്ല. നമ്മുടെ നാട്ടിൽ മഴയും വെയിലും കൂടുതൽ ഉള്ളതുകൊണ്ട് സൈഡ് protection നല്ലതാണ്. പ്രത്യേകിച്ച് കാറ്റടിക്കുമ്പോൾ മഴ പെയ്യുന്ന സമയത്തു കാർ സൈഡ് മുഴുവൻ നനയും
thank you for your ideas, please do the price comparison video between rock house construction and normal concrete block with plaster house construction.
പോർച്ചിന് മുകളിൽ stair കേസ് 1st ലാൻഡിംഗ് വരുന്ന രീതിയിൽ ചെയ്‌താൽ സൗകര്യപ്രദവും ചെലവ് ഒതുക്കാവുന്നതും ആണ്. കാര്പോര്ച് എടുക്കുന്ന കാശ് ഉണ്ടെങ്കിൽ ഒരു കാര് തന്നെ വാങ്ങാം
Tata യുടെ JintalAluminium Sheet ഉപയോഗിച്ചുള്ള Roof ന് മഴയത്ത് ഭയങ്കര Sound ആണ് ഇതിനുള്ള പരിഹാരമാർഗ്ഗം വല്ലതും ഉണ്ടോ? എന്തു തരം cealing ആണ് ഉപയോഗിക്കേണ്ടത്?
Hi , Room types ne pati oru video cheyu .. with full details like size, wardrobe and bathroom size, and also standard size for every area in a house . Like that
Other Helpful Videos :
പെയിൻ്റിങ് എത്ര ചിലവ് വരും:
ruclips.net/video/1PRI0pOWOoU/видео.html
കുറഞ്ഞ ചിലവിൽ WOOD POLISH ചെയ്യാം:
ruclips.net/video/G7tXVHlGnfY/видео.html
സെപ്റ്റിക് ടാങ്ക് എത്ര ചിലവ് വരും::
ruclips.net/video/ed3s2AAFlKM/видео.html
വീട് പണിയിൽ ലക്ഷങ്ങൾ ചിലവു കുറക്കാം :
ruclips.net/video/a9Mvu68kKgw/видео.html
നല്ല സ്വിച്ച് ഏതാണ് ?
ruclips.net/video/ZMJchERMwsI/видео.html
കോൺക്രീറ്റ് തേപ്പ് vs ജിപ്സം പ്ലാസ്റ്റർ എത്ര ചിലവ് വരും:
ruclips.net/video/PmzWd0N7dBc/видео.html
നിങ്ങളെ നമ്പർ തരുമോ ? ഒരു സംശംയം ചോദിക്കാനാണ്
Bangalore tile contact number
കണ്ടിരിക്കാൻ തുടങ്ങിയാൽ മുഴുവനായും കണ്ടു തീർക്കും അത്രയ്ക്കും മികച്ചതാണ് താങ്കളുടെ അവതരണം
Thank you❤️
Correct 😍
True
Oru car porch design chaithu tharamoo
വീട് പണിക്കാവശ്യമായ എല്ലാ വിവരങ്ങളും ഈ ചാനലിൽ ലഭിക്കാൻ #mybetterhome Subscribe ചെയ്തുവെക്കൂ ! ! ❤️❤️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ😍😍..!
വീഡിയോ മുഴുവനും കണ്ടു വളരെ ഉപകാരപ്രദമായ വീഡിയോ ആണ് കൂടാതെ അവതരിപ്പിക്കുന്ന രീതിയും വളരെ ലളിതമാണ് ഏതൊരു കുട്ടികൾക്കുപോലും മനസ്സിൽ കയറുന്ന രീതിയിലാണ് ( ഒരു ക്ലാസ് റൂമിൽ ഇരിക്കുന്നത് പോലെ ) മനസ്സില്ലാതെ ഇരിക്കും
താങ്കൾ ഒരു സകലകലാ അറിവ് ജീവിയാണല്ലോ
Njanoru 500 rupayude palstic sheet valichu neeti
Ha ha
😀
Athe kalaki, halla pinne
Athanu etom chilavu kuranjathu👍
Njanum ..2019. Muthal
ഇടിനെല്ലാം നല്ല അഭിപ്രായം പറയുന്ന നല്ല സുഹൃത്തുക്കളോട് ഒത്തിരി സ്നേഹം തോനുന്നു
എല്ലാം ഉപകാരപ്രദമായ രീതിയില്‍ തന്നെയാണ് വിവരിച്ചത് 👍
വേറെ ഏത് രാജ്യത്ത് പോയാലും കോടികൾ വിലയുള്ള കാറിന് പോലും ഇത്രയും സേഫ്റ്റി ഇല്ല പക്ഷേ നമ്മൾ ഒന്ന് തട്ടിയാൽ പപ്പടമാകുന്ന വണ്ടികൾ വരെയും മൂന്ന് ലക്ഷം ചിലവ് വരുന്ന കാർപോർച്ച് പണിയും ഈ പൈസ ഉണ്ടെങ്കിൽ കുറച്ചുടെ സേഫ്റ്റിയുളളതും വെയില് കൊണ്ടാൽ പെയിന്റ് മങ്ങാത്തതുമായ വണ്ടി എടുക്കാം
Satyam 😂
Porsche oke raodinte sidel podi pidichu kidakuna kanda sahikoola
2.80 ലക്ഷത്തിന് കോൺക്രീറ്റ് കാർ പോർച്ചോ? !!! അത്ഭുതം തന്നെ ; ഞങ്ങളുടെ നാട്ടിലെ 4 തൂണും പാട്ടഷീറ്റും വച്ച് 5 ആൾക്ക് കേറി നിൽക്കാൻ പറ്റുന്ന bus stop shelter ന് 40 ലക്ഷം രൂപയാണ് മിനിമം ചിലവായതായി രേഖപ്പെടുത്തിയിരിക്കുന്നത്
Designer 5, Main കോൺട്രാക്ടർ 5, Govt. Engineers 5, മന്ത്രി മുതൽ പാർട്ടി നേതാവു വരെ 15 ബാക്കി കൊണ്ട് ഓണം പോലെ ചെയ്യാം
mla യും ഉദ്യോഗസ്ഥരും നക്കിയതാകും അത്രയും തുക
4 kkaalum..aluminiym sheettum vechu ..thara concrete cheythu .aake 18000 roopa aayi!
Bus stop aayikkula bus stand aayikkum
ഞാൻ നല്ല 10 year ഗ്യാരന്റി ഷീറ്റ് വച്ചു 2 കാർ കേറുന്ന പോർച്ചു് ഉണ്ടാക്കി തരാം വില 40,000/- only
ഇജ്ജ് ബല്ലാത്ത പഹയൻ തന്നെ
😃❤️
അവതരണം കൊള്ളാം ബ്രോ..
ഇനി low coast കൂടി ഒന്ന് പറയണം
ചേട്ടായി കാണുബോൾ തന്നെ ഒരു പോസിറ്റീവ് ഫീൽ ആണ്. അവതരണം superrrr. Kiduuuu 👍👌❤️👌👍❤️👍❤️👌👍
Thank you❤️❤️
@@mybetterhome sir,
Ee videoyile model number 6;
Ethu type aanu?
Ee idea open terrace nu apply cheyyaan pattumo?
Hopes ur reply...
നല്ല അവതരണം ❤❤❤❤
Super performance bro
Good presentation. Matter of fact . Not dragging . 👍👍👍👍
Bro first time anu video കണ്ടത്, subscribed ❣️😊
Nalla upakarapradamaya video,keep itup
വളരെ ഉപകാരപ്രദമായ വീഡിയോ
ന്യനതയല്ല നൂതനമായ ഉപകാര പ്രദമാണ് താങ്ക്സ
അറിയാതെ ആയിപ്പോയതാ😀
ഇൻശാഅല്ലാഹ് കാർ മേടിക്കാനും വീട് വെക്കാൻ ഒരുങ്ങുന്നത് കൊണ്ടും കാണുന്നു...
Useful... solar one, I m planning for that
Thank you for your valuable information
Very good description...
Thank you for good presentation and complete details
മച്ചാൻ പൊളിയാണ് കേട്ട 👍👍
Thank you.. ❣️
Super bro
Oru suggestion chodichotte
Nku veetl exterior'il use cheyyan pattunna material (possible to with stand on dirrect sunlight and rain) for open sunshades suggest cheyyan patto..
V board nannayi mazha'yum velum kondal joints'il cracks veezhum ennu kelkkunnu
So any suggestions or alternatives....
Good presentation
Polycarbonate sheets ne kurichu oru video cheyyamo?
നല്ല അവതരണം. ഭംഗിയുള്ള മോഡൽ എനിക്ക് ഒരു പോർച്ച് ചെയ്യണം.
നല്ല പഠിപ്പിക്കൽ
Very good explanation bro...keep it up..
Lot of information with in a short video..liked it...
Super duper products! Great 👍👍
ഏറ്റവും ന്യൂനതമായിട്ടുള്ള അല്ല, ഏറ്റവും ന്യൂതനമായിട്ടുള്ള എന്നാണ് 🥰
Helpful vedio
Open terese ne kuriche oru vedio cheyyuo
Squre tube upayogixh mukalilekk room erakkan pattuo
Very good explanation
ഞങ്ങള്‍ അടിപൊളിയായി 22,000രൂപക്ക് നല്ലൊരു carporch ചെയ്തു
Oky
Can you that Car porch photo which is cost 22000
Very good video
Main entrance il cheyyavunna Modern design Polycarbonate porch te video cheyyamo..
Bro sitoutine kurichu oru video cheyyumo 🤗
Super bro keep going
"ഏറ്റവും നൂനതമോ"...? (12:09)
"നൂതനം" ആണ് ശരി.
അനക്ക് ഒരു നൂറ് ഇമ്പൊസിഷൻ ഇടുന്നു...! "നൂതനം" എന്ന് ശരിക്കും എഴുതി - പറഞ്ഞു പഠിക്ക്...!!
😂😂😂
My comments are just for fun, bro...! Don't take it seriously...!
Your video is very good and informative...! 👍🏻
You are the best ❤️
Ente veedinte roomil veyil adichitu choodanu, appol roominu purathu window ude chernnu chood kuravulla roofing sheet ethanennu paranju tharumo
Thanks brother very very informative video thank you
നിങ്ങടെ അവതരണം പോളിയാണ് മച്ചാനെ ❤❤no ഒന്ന് തരണേ
ഈ കാണിച്ചിരിക്കുന്ന കാർ പോർച്ചിൽ ഒന്നിലും സൈഡ് കവറിങ് കാണുന്നില്ല. നമ്മുടെ നാട്ടിൽ മഴയും വെയിലും കൂടുതൽ ഉള്ളതുകൊണ്ട് സൈഡ് protection നല്ലതാണ്. പ്രത്യേകിച്ച് കാറ്റടിക്കുമ്പോൾ മഴ പെയ്യുന്ന സമയത്തു കാർ സൈഡ് മുഴുവൻ നനയും
വളരെ നല്ല അവതരണം
Useful video 👌👌
12:09 ഏറ്റവും നൂതന ✅️😍
Perfect!👍
2:43 aa 4 reethikal nanayirunu 👌
Thank you.. ❣️
…wind resist cheyyumo.. (fibre)..payal pidikkumo..
Super presentation 👍
മാഷാഅല്ലാഹ് 👍🏻👍🏻👍🏻
പുതിയ വിഡീയോസ് കാണുന്നില്ലാലോ broooo❤❤❤❤❤
thank you for your ideas, please do the price comparison video between rock house construction and normal concrete block with plaster house construction.
Ningala location yevideya? Kasargod li service undo?
Very Nice
What about gi pipedpoly carbonate sheet..or toughened glass?
good informations
Veedinodu cheerna porch aano separate Aanoo nalladhu
Ee method oru new sit out edukann use cheyamo
Old housil oru new sit out edukan
സൂപ്പർ വീഡിയോ 👍
❤️❤️
❤️❤️
Modular kitchane kurich video cheyyamo?
Very usefull
Roofing cement fiber maathram koduthu cheyyan pattille , or athinu mukalil sheet veno?
Ceramic rooftiles starts from rs :50 and shingles from rs 90
Ok
Nice video
Bro solar detailed video cheyamo
As usual evry aspects meticulously xplained...wonderful dear.. will see u sometime...
❤️❤️
പോർച്ചിന് മുകളിൽ stair കേസ് 1st ലാൻഡിംഗ് വരുന്ന രീതിയിൽ ചെയ്‌താൽ സൗകര്യപ്രദവും ചെലവ് ഒതുക്കാവുന്നതും ആണ്.
കാര്പോര്ച് എടുക്കുന്ന കാശ് ഉണ്ടെങ്കിൽ ഒരു കാര് തന്നെ വാങ്ങാം
Please give an idea of making of 2nd kitchen (otherthan main) without concrete...with is best material
Hi Oru Innovayum Jeepum idan pattunna oru car porchinu etra varum...?budget friendly
Tata യുടെ JintalAluminium Sheet ഉപയോഗിച്ചുള്ള Roof ന് മഴയത്ത് ഭയങ്കര Sound ആണ് ഇതിനുള്ള പരിഹാരമാർഗ്ഗം വല്ലതും ഉണ്ടോ? എന്തു തരം cealing ആണ് ഉപയോഗിക്കേണ്ടത്?
Z
പഴയ ഓട്ടു പെയിൻ്റു ചെയ്തുണ്ടാക്കുന്ന car porch ഉണ്ടാക്കിത്തരുമോ
Hi are you doing this?if is which area?iam from kollam.can u suggest somebody doing this In kollam
Good
Thank you.. ❣️
വീഡിയോ മുഴുവനും കണ്ടു നല്ല അവതരണം . ബന്ധപ്പെടാനുള്ള നമ്പർ കണ്ടില്ല
Great options
Nice and useful information from this channel. Appreciate it if you would do a video about home elevators.
Lowcost carporch thrissur dist . Is it available ?
Ethil stair case analo edayk parayunathu
Thank you
Hi , Room types ne pati oru video cheyu .. with full details like size, wardrobe and bathroom size, and also standard size for every area in a house . Like that
Me too looking the same
Eniku 1000 sqt vdeedinte design &plan tharumo
Wardrobe & kichen കേബിൻ എങ്ങിനെ ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാം.. എന്തല്ലാം ശ്രെദ്ധിക്കണം... ഒരു vdo ചെയ്യാമോ
Buildings contractors license edukunathina kurichu oru video cheyumo bro
9:04 staircase അല്ല കാർ പോർച്ച് ആണ് 🤗😊🙌
ബ്രോ new വീഡിയോസ് കുറവാണല്ലോ ❤
Subscribed
Thnx 4 sharing.❤
Roofing video chaiuvuo
Haspottos ittal endha prshnam
Bro Roof top.. Expecting a video
I like ur videos 😍
9:07 അടിപൊളി staircase ennu parayunnu😁😁
ഒരു കൈയബദ്ധം.. 😁😁!!
@@mybetterhome 😁its ok ക്ഷമിച്ചിരിക്കുന്നു . 😀😀
You are doing great . Keep it up.
Nice and useful
❤️❤️