എൻ ഭവനം മനോഹരം // ആരും ആഗ്രഹിക്കും ഇതുപോലെ ഒരു Front view // policarbonate car porch

Поделиться
HTML-код
  • Опубликовано: 3 окт 2024
  • എൻ ഭവനം മനോഹരം // ആരും ആഗ്രഹിക്കും ഇതുപോലെ ഒരു Front view // policarbonate car പോർച്
    ഒരുപാട് സന്ദോഷം പതിവ് പോലെ തന്നെ. .. നന്നായി work ചെയ്യാൻ പറ്റി എന്ന് കരുതുന്നു. . ഒരു പ്രശനവും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുന്നു 🙏ആത്മാർഥമായി അധ്വാനിച്ചു ഒരു ചതിവും ടീം Fabtech അറിഞ്ഞുകൊണ്ടു ചെയ്തിട്ടില്ല. . ഇനി ചെയ്യുകയും ഇല്ല. Support ചെയ്യുന്ന എന്റെ എല്ലാം ഫാമിലി മെംബേർസ്സിനും നന്ദി 🙏
    ടീം Fabtech
    mob: 7994925824

Комментарии • 46

  • @renjithdg1211
    @renjithdg1211 Год назад +2

    സൂപ്പർ 👌🏻👌🏻

  • @suhrayousuf2994
    @suhrayousuf2994 2 дня назад

    Malappuram dt kkil work undo

  • @alicelukose133
    @alicelukose133 20 дней назад

    Ettumanoor work cheyyumo?

  • @sajithomas783
    @sajithomas783 Год назад +1

    good work

  • @fahadvettiyttil72
    @fahadvettiyttil72 7 месяцев назад +1

    22വർഷമായി സൗദിയിൽ ഷീറ്റ് വിൽകുന ഞാൻ ഈ വിടെ എങ്ങിനെ വേനമകിലും cut cheydu Tarum

  • @suniltkyprat7801
    @suniltkyprat7801 4 месяца назад

    KERALAM muzhuvannum Kallanmar Thanne ! Sushichu jeevikkuka !! Oraleyum Vishwasikkaruthu....KAKKUM !!

  • @muhammedali-nu8es
    @muhammedali-nu8es 11 месяцев назад +1

    Framework kazinha seshamano
    Paint adikkuka.

  • @sharafuparammal7123
    @sharafuparammal7123 9 месяцев назад +1

    എന്റെ വീട്ടിലും ഇതുപോലെ ചെയ്യണം എന്നുണ്ട് മലപ്പുറം കുറ്റിപ്പുറത്ത് നിങ്ങൾ വർക്ക് എടുക്കുമോ

    • @fabtechmedia
      @fabtechmedia  9 месяцев назад

      നിലവിൽ അവിടെ work ചെയ്യാൻ നിർവ്വാഹം ഇല്ല ദൂരം കൂടുതൽ ആയതിനാൽ ആണ്

  • @itzmyviewzzz......5576
    @itzmyviewzzz......5576 8 месяцев назад +1

    Oru carporch inu minimum height onnu parayumo... Ee videoyil kaanunna pole sunshade inte thaazhe ninnu kodukkan aaanu.... Pls reply

  • @arun87philipose
    @arun87philipose 3 месяца назад +1

    Chetta nomber kittumo

  • @subandhumanneerarajan2329
    @subandhumanneerarajan2329 Год назад +2

    നിങ്ങളുടെ ചാർജ്ജ് എങ്ങിനെയാണ്

    • @fabtechmedia
      @fabtechmedia  Год назад

      Contact ടീം fab tech
      : 7994925824

  • @girishknair4853
    @girishknair4853 11 месяцев назад +1

    Calicut work cheyyammo ..same type car porch

  • @BMNAZEEB72
    @BMNAZEEB72 11 месяцев назад +1

    super

  • @AS-vx7fm
    @AS-vx7fm 6 месяцев назад +1

    What’s price for this car porch?

    • @fabtechmedia
      @fabtechmedia  6 месяцев назад

      7994925824 contact this number

  • @muhammedali-nu8es
    @muhammedali-nu8es 11 месяцев назад

    Framework kazinha seshamano
    Paint adikkuka.

  • @sreejithchandra437
    @sreejithchandra437 Год назад +1

    Super 💙👍

  • @DQMedia
    @DQMedia 9 месяцев назад

    8*8 feet room ethre aakum total cost, sheetin maathram.

  • @junaidanakkara6044
    @junaidanakkara6044 Год назад +1

    Bro ith etra cost varum

  • @rajk3164
    @rajk3164 Год назад +1

    Kannur il work undo ippol?

  • @SalamSalam-of2mn
    @SalamSalam-of2mn Год назад +1

    Silicone ettathinu sheshamann screw cheyyendath bro

    • @fabtechmedia
      @fabtechmedia  Год назад

      എന്റെ അനുഭവം തിരിച് ആണ് bro എന്നാലും bro പറഞ്ഞത് ഞാൻ ചെയ്യാം

  • @shibutp3842
    @shibutp3842 Год назад +2

    60 അടി കിട്ടുമല്ലൊ ചേട്ട

    • @fabtechmedia
      @fabtechmedia  Год назад

      Ee desing ee model eee brand kittilla

  • @shaikshareef3248
    @shaikshareef3248 Год назад +1

    Mob no places

  • @ramjithlalr2925
    @ramjithlalr2925 Год назад +1

    Chetta whatsaap no kittumo

  • @Anil-Anna-Aby-Abel
    @Anil-Anna-Aby-Abel Год назад +1

    ഈ സ്ഥലം എവിടെയാ ചേട്ടാ

  • @fahadvettiyttil72
    @fahadvettiyttil72 7 месяцев назад +1

    Ph nomber

  • @raheembhai396
    @raheembhai396 Год назад +2

    ഇത് തേങ്ങ വീണാൽ പൊട്ടുമോ ചേട്ടാ

    • @fabtechmedia
      @fabtechmedia  Год назад +2

      സത്യം പറഞ്ഞാൽ ഞാൻ ഇതുവരെ അത് പരീക്ഷിച്ചു നോക്കിയിട്ടില്ല // ഉടനെ തന്നെ ആ കാര്യം നോക്കിയിട്ട് പറയാം 🙏❤️‍🩹

    • @rajk3164
      @rajk3164 Год назад

      Hahaaaaha 😅

  • @kkvedios.4003
    @kkvedios.4003 5 месяцев назад +1

    Bro number tharumo.watsaap.