Это видео недоступно.
Сожалеем об этом.

India’s First Rapidx Train Journey - Namo Bharat | Delhi to Meerut 180 kmph 😳🔥

Поделиться
HTML-код
  • Опубликовано: 13 ноя 2023
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #rrts #namobharat #meerut #highspeedtrain #delhi #RRTS #train #malayalam

Комментарии • 793

  • @jishnuvasudev5655
    @jishnuvasudev5655 8 месяцев назад +150

    ഇതൊക്കെ കാണുമ്പോൾ 60 വർഷം ഭരിച്ചു മുടിപ്പിച്ച ഒരു പാർട്ടിയെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

    • @shyams8501
      @shyams8501 8 месяцев назад +4

      എഡോ, ഇത് ഒന്നും ഒറ്റ രാത്രി കൊണ്ട് ഉണ്ടായതല്ല.80 കളിൽ പ്രവർത്തന സജ്ജമായ മെട്രോ പ്രോജെക്ടറും 20 വര്ഷം മുമ്പ് പ്രവർത്തനം ആയ ഡൽഹി മെട്രോയും ഒക്കെ ഇവിടെ ഉണ്ട്. 20 വര്ഷം മുമ്പ് ഉണ്ടാക്കിയ അതെ ഫ്രഞ്ച് കമ്പനിയുടെ പുതിയ കോച്ച് ആണ് ഇത് ഒക്കെ. പക്ഷെ പണ്ട് അല്പന്മാരെ പോലെ അവർ വിളിച്ചു കൂവി നടക്കുവല്ലായിരുന്നു. എന്നിട്ടു ഒരു ഉളുപ്പുൽ ഇല്ലല്ലോ 60 വർഷത്തെ കണക്കും പറഞ്ഞു വരാൻ.

    • @jishnuvasudev5655
      @jishnuvasudev5655 8 месяцев назад +12

      അപ്പോൾ ഈ പ്രതിപക്ഷം തന്നെ അല്ലെ പറയാറുള്ളത് മോദിയും ബിജെപിയും മതം പറഞ്ഞാണ് വോട്ട് പിടിക്കുന്നതെന്ന് ഇപ്പോൾ അവരുടെ വികസന പ്രവർത്തനങ്ങൾ വിളിച്ചു പറയുന്നതാണോ കുറ്റം ഇനി ഇങ്ങനെ വിളിച്ചു കൂവി പറയുവാണെങ്കിൽ തന്നെ അവർക്ക് നാല് വോട്ട് കൂടുതൽ കിട്ടുവാണെങ്കിൽ അത് അവരുടെ മിടുക്ക്

    • @shyams8501
      @shyams8501 8 месяцев назад

      @@jishnuvasudev5655 മറ്റുള്ളവരുടെ അധ്വാനം അടിച്ചു മാറ്റിയിട്ടല്ല മിടുക്ക് കാണിക്കേണ്ടത്. ഇത് മിടുക്കണെങ്കിൽ നിങ്ങള്ക്ക് നിങ്ങളുടെ കുടുംബവും ആയി അങ്ങോട്ട് സമാധാനം ആയി മാറി താമസിക്കാൻ പറ്റുമോ? വികസനം എന്നാൽ സർവർത്തികം ആകണം എല്ലാവര്ക്കും കഷ്ടപെടുന്നതിന്റെ പങ്കു കിട്ടണം. മറ്റു സംസ്ഥാനങ്ങയിൽ നിന്നും പിരിക്കുന്ന പണം വെറുതെ up യിലും ഗുജത്തിലും അവർ അവർക്കു വേണ്ടപ്പെട്ട ഇടതു മാത്രം ചിലവഴിക്കുന്നത് എങ്ങനെ ന്യായീകരിക്കും. ഇതെന്താ കമ്മ്യൂണിസ്റ്റ് ഭാരമോ. ഇവിടെ ഇങ്ങനെ ഒക്കെ നടക്കുന്നത് കൊണ്ടാണ് ക്വാളിറ്റിഫെഡ് ആയവർ നാട് വിട്ടു വിദേശങ്ങളിൽ പലായനം ചെയുന്നത്.

    • @DS-rr8ih
      @DS-rr8ih 8 месяцев назад +15

      ​@@shyams8501yes but if you compare speed and no. Of infra development in these 10 years it is much higher than last 60 years and this is BJP's ONLy 3rd term

    • @jovingeorge3282
      @jovingeorge3282 8 месяцев назад +1

      @@DS-rr8ihlast 10 year nammude ragyam and technology munnotu anu he pokune….

  • @Sayoo76
    @Sayoo76 8 месяцев назад +118

    ഇന്ത്യ പഴയ ഇന്ത്യ അല്ല ♥️

    • @rahulj8012
      @rahulj8012 8 месяцев назад

      അതെ പണ്ട പെട്രോൾ വില കൂടിയാലും വിലകയ്യത്യം വന്നാലും പട്ടിണി ആയാലും പ്രശ്നം ആണ് ഇപ്പൊൾ മതം അമ്പലം ആണ് പ്രശ്നം 😂😂

    • @jithinkr628
      @jithinkr628 8 месяцев назад

      ​@@rahulj8012ithrayum varsham bharipich mudicha partye patti onnum parayanille pandu muthle ithokke cheytirunenkil petrol okke paisa koottendi varoola

    • @smsujit
      @smsujit 8 месяцев назад

      paranaariyude keralathil aanu prashnam
      @@rahulj8012

    • @devaprakashprakash7832
      @devaprakashprakash7832 8 месяцев назад

      @@rahulj8012
      ഞമ്മക്ക് ഇതൊന്നും പുടികൂല്ല
      ഞമ്മന്റെ മതരാജ്യം വരട്ടെ കാണിച്ചുകൊടുക്കാം

    • @suryakiranofficial
      @suryakiranofficial 16 дней назад

      അമ്പലം 😂

  • @ashishmurali7880
    @ashishmurali7880 8 месяцев назад +30

    Shame on LDF and UDF for ruining Kerala.

  • @publicpolicyofindia3315
    @publicpolicyofindia3315 8 месяцев назад +144

    മലയാളികൾ വിചാരിച്ച ഉത്തർപ്രദേശ് ഇങ്ങനല്ല 😄

    • @MalayaliTravellers
      @MalayaliTravellers  8 месяцев назад +6

      👍👍

    • @abhilashvg1518
      @abhilashvg1518 8 месяцев назад +2

      😂😂😂

    • @pradeepponnancherry1316
      @pradeepponnancherry1316 8 месяцев назад +2

      👍🏼👍🏼🌹

    • @KSH132
      @KSH132 4 месяца назад

      😅👍👍👍

    • @KSH132
      @KSH132 4 месяца назад +4

      😅👍👍.btw your state is too beautiful ❤️ at the end we are indian,i love all state ,no regionalism only nationalism.

  • @Thomas-791
    @Thomas-791 8 месяцев назад +127

    ഇത് സ്റ്റാറ്റസ് ഇട്ടു.. എല്ലാവരും കാണട്ടെ നമ്മുടെ നാടിന്റെ വികസനം ❤❤❤

  • @joshybenadict6961
    @joshybenadict6961 8 месяцев назад +343

    സൂററ്റിൽ ബുള്ളറ്റ് ട്രെയിൻ അടുത്തു തന്നെ ഓടി തുടങ്ങും റെയിൽവേ പാലങ്ങളുടെ പണി നടക്കുന്നു. അതിലും എത്രയും പെട്ടെന്നു നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ❤

  • @user-xp6ut2qx6m
    @user-xp6ut2qx6m 8 месяцев назад +34

    This is what happens when ruled by capable rulers❤

  • @mywayoftravel.9316
    @mywayoftravel.9316 8 месяцев назад +27

    വീഡിയോ കണ്ടപ്പോൾ ദുബായ് മെട്രോ ഓർമവന്നു 🇮🇳❤️

  • @user-pr87ar10
    @user-pr87ar10 8 месяцев назад +76

    Bro this is new india, this is an example how our india is developing very very fast, and thank you for showing UP roads, because in kerala we are thinking UP is soooo poor under developed, this is an eye opening thanks

    • @jidhum5740
      @jidhum5740 8 месяцев назад +2

      Go to Villages in UP you'll see the p!ss poor condition of UP comparing it with Kerala is a joke

    • @shyams8501
      @shyams8501 8 месяцев назад

      All money from other states are pumping UP. If you are so happy with UP then why dont you migrate and settle in UP?

    • @monakandari6160
      @monakandari6160 8 месяцев назад +15

      ​​@@jidhum5740Lol. UP is spending billions on village/district roads. Go check the updates. Kerala could never. They just boast about their "education" and go to gulf countries for jobs
      Most no. of expressways in India are in UP

    • @jidhum5740
      @jidhum5740 8 месяцев назад

      @@monakandari6160 37.79 percent of the population of Uttar Pradesh is poor, which is the highest in the country after Bihar and Jharkhand, YES KERALA COULD NEVER 🤭

    • @southcommercial6985
      @southcommercial6985 8 месяцев назад +12

      ​@@jidhum5740Yes UP is poor presently and has a population of 24 Crores(equal to Pakistan) By the way, being poor is not a fault but being arrogant definitely is! UP's poverty and underdevelopment is primarily because the governments which ruled till a few years back did not focus on development and because of the terrible law and order situation no industrialist was willing to invest and the local people had to travel far and wide to get even ordinary jobs. However, the way infrastructure and basics are being developed now, the industries are flocking back and in the next 5 years or so UP will become a Trillion Dollar economy and among the top three States of India.

  • @paul00740
    @paul00740 8 месяцев назад +32

    I love UP... ❤️ from Kerala.. Kerala should learn from UP.. Such a developed state

    • @Mickymice67
      @Mickymice67 8 месяцев назад +13

      They have a strong leader like yogi

  • @sreekanthcp5047
    @sreekanthcp5047 8 месяцев назад +28

    Modhi is a visionary....❤

    • @shyams8501
      @shyams8501 8 месяцев назад

      Its all congress visionary .. metro project was in place from 80s. Modern metro was from 20 years back, when time progress we get new technologies that all.

    • @atheist-cj4qd
      @atheist-cj4qd 8 месяцев назад +15

      ​@@shyams8501pari aanu😂 . 60 varsham barichatt enthukond ithonnum nadapilakiyilla ? .

    • @shyams8501
      @shyams8501 8 месяцев назад

      @@atheist-cj4qd pari alla lingam 🤣 ippozhulla technology ippol alley kondu varan pattu. enthu kondu ippol 8G illa ennu chodikkunna madatharamare ithil ullu. Onnum illayimayi ninnum itrayum base and foundation undakkan 60 varsham eduthu. Ithu manasil aakan entha ithra budhimuttu.

    • @smsujit
      @smsujit 8 месяцев назад

      scamgress evide eanth maira konduvannath
      @@shyams8501

    • @Your_real_dad
      @Your_real_dad 8 месяцев назад +12

      ​@@shyams8501LITARALLY rapid X proposed during 2016 NDA era 😂

  • @user-rm6pb4yz9k
    @user-rm6pb4yz9k 8 месяцев назад +26

    People from kerala visiting Uttar Pradesh. This is unspeakable achievement

    • @arjunraj823
      @arjunraj823 8 месяцев назад

      Popular Malayalam vlogger Sujith Bhakthan already explored UP.

    • @k2indeed8998
      @k2indeed8998 3 месяца назад

      Bro, there are a lot of South Indians, Marathis, Biharis and Bengalis live in our state but the thing is we never bring regionalism like these South Indians and we embrace them open-heartedly, and that is why they evade our sight.

  • @DEEKSHIDPK
    @DEEKSHIDPK 8 месяцев назад +59

    Athanu modiji 💪🚩🧡
    Pravarthich kaanikkum chumma varthanam mathramalla

    • @abttt5428
      @abttt5428 8 месяцев назад

      Modijide koppe. South indiayil ninne olla gst kond undakenath alle

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 8 месяцев назад +66

    ഇതുപോലത്തെ ഓട്ടോമാറ്റഡ് ഡോർ സിസ്റ്റം indian റെയിൽവേയിലെ മുഴുവൻ ട്രൈനുകളിലും apply ചെയ്യണം... എങ്കിൽ ഓടി കയറുന്നതും ചാടി ഇറങ്ങുന്നതും കുറയുകയും ആ വഴിയുള്ള അപകടവും തടയാം... ഇന്നലെ തമ്പാനൂർ സ്റ്റേഷനിൽ ഒരു പെൺകുട്ടി ട്രെയിനിൽ ഓടി കയറാൻ ശ്രമിച്ചപ്പോൾ ഒരു വനിതാ RPF ഉദ്യോഗസ്ഥ തടഞ്ഞു നിർത്തി ഒരുപാട് ശാസിക്കുന്നത് കണ്ടു 👍

    • @MalayaliTravellers
      @MalayaliTravellers  8 месяцев назад +4

      👍👍

    • @aboobackerccp6660
      @aboobackerccp6660 8 месяцев назад +4

      Tiket scanning system upayogichal kalla vandi kayari pokunnathum thadayam..

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 8 месяцев назад +1

      @@aboobackerccp6660 എന്റെ പല സുഹൃത്തുക്കളും സ്ഥിരമായി ticket എടുക്കാതെ യാത്ര ചെയ്യുന്നവർ ആണ് bro 😂😂😂 അതിൽ എന്റെ അടുത്ത കൂട്ടുകാരൻ എല്ലാ മാസവും വയനാട് പോത്തിൻ കാൽ തിന്നാൻ തിരുവനന്തപുരതു നിന്ന് പോകും... പോകുന്നതിന്റെ തലേന്ന് എല്ലാവരോടും നൂറും ഇരുന്നൂറും വെച്ചു തെണ്ടും... രാവിലെ janashatabdi expressil first കോച്ചിൽ ticket ഇല്ലാതെ കോഴിക്കോട് വരെ യാത്ര ചെയ്യും... അവൻ പറയുന്നത് ആദ്യ ജനറൽ കോച്ചിൽ TTR കയറില്ല അതിലെ 90% ആളുകളും ടിക്കറ്റും എടുക്കില്ല എന്ന് 😂😂😂

  • @neerajk8218
    @neerajk8218 8 месяцев назад +149

    ഇതൊക്കെ കാണുമ്പോൾ ഒരു വിദേശരാജ്യത്താണെന്ന ഫീൾ വരുന്നു

    • @MalayaliTravellers
      @MalayaliTravellers  8 месяцев назад +3

      👍👍

    • @akshay7-7-7
      @akshay7-7-7 8 месяцев назад +8

      kochi metro same feeling ann

    • @Sachin-ln3lo
      @Sachin-ln3lo 8 месяцев назад

      ​@@akshay7-7-7kochi metro City train aanu. Ith long distance train aanu

    • @JohnDoe-qp5sj
      @JohnDoe-qp5sj 8 месяцев назад +6

      Nehru and his family will be crying seeing Hindus doing wonders.

    • @krvnaick2022
      @krvnaick2022 8 месяцев назад

      Appol Indiayil ninnu poya 45 varsham maari ninna oru malayali thirichu Delhiyil vannu gradually Keralathil varumbol manasil endellam varum!
      Ende naattil 1876 il kettiya oru stone bridge 2000 il idichu.Innum puthiyathinte pani theernilla.Neelam pazayathu arch 25 adi. Road 100 adi.
      Ippol 4 track neelam 150 adi .Approach road 1987 ittathu mathi.Ennittum pani theeratha palam!

  • @klthings
    @klthings 8 месяцев назад +428

    നാട് മാറും കഴിവ് ഉള്ളവർ ഭരിക്കുമ്പോ😊🧡

    • @kalankakau0078
      @kalankakau0078 8 месяцев назад +11

      😂😂

    • @faizalpachu7331
      @faizalpachu7331 8 месяцев назад +6

      oo Sheri rajavee

    • @klthings
      @klthings 8 месяцев назад +4

      @@kalankakau0078 😆🤣

    • @klthings
      @klthings 8 месяцев назад +1

      @@faizalpachu7331 പറച്ചിൽ അല്ല പ്രവർത്തി യാണ് മറുപടി..അന്തം അടിമേ 😏

    • @sachithkn6512
      @sachithkn6512 8 месяцев назад

      ​@@faizalpachu7331kollunnundale.... 😂😂😂😂😂.
      Kollanam ninne polulla sudappikal kondu kondu karayanam😂😂😂😂

  • @rvmedia5672
    @rvmedia5672 8 месяцев назад +35

    നാട് നന്നാവണം എന്ന് ആഗ്രഹമുള്ളവർ ഭരിച്ചാൽ അങ്ങനെ പല വികസനങ്ങളും നമുക്ക് കാണാനാകും ജയ്‌ഹിന്ദ്‌ 🇮🇳🧡

    • @rahulj8012
      @rahulj8012 8 месяцев назад

      പക്ഷേ ജയിക്കാൻ മതം പറയും

    • @rvmedia5672
      @rvmedia5672 8 месяцев назад +6

      @@rahulj8012 ഇവിടെ മതം പറയാത്ത ഏത് രാഷ്ട്രീയ പാർട്ടി ആണ് ഉള്ളത് സുഹൃത്തേ

    • @fightingfile9280
      @fightingfile9280 8 месяцев назад +5

      ​@@rahulj8012നിങ്ങൾ 24 അവേഴ്‌സും മതം പറയും

  • @Melon9120
    @Melon9120 8 месяцев назад +93

    10:28 - The smooth acceleration sound of the traction motor... Just satisfying 😌✨

  • @vishalchauhan9123
    @vishalchauhan9123 6 месяцев назад +5

    We are proud North Indians, proud Hindu from Uttarpradesh ❤

  • @Your_real_dad
    @Your_real_dad 8 месяцев назад +25

    I am not malyali but I still understand 70% of the video guess we all share Sanskrit vocabulary.
    ❤ from Kolkata

  • @Shorts_Stop_Dude
    @Shorts_Stop_Dude 8 месяцев назад +21

    Feeling an international standard while seeing the platforms and systems..

  • @akhilraj3733
    @akhilraj3733 8 месяцев назад +24

    North is so developed❤

  • @mas_ap
    @mas_ap 8 месяцев назад +69

    Modi sarkkaar 🔥 🔥 🔥

    • @ar_leo18
      @ar_leo18 8 месяцев назад

      andi.. ella divasavum ipo train apakadam nadakukayanu.. oro oolakal ivanmarude chanthi thangan

  • @joshybenadict6961
    @joshybenadict6961 8 месяцев назад +29

    നിങ്ങൾ നമോ ഭാരതിൽ യാത്ര ചെയ്യണം എന്ന് കമന്റിടണം എന്നു വിചാരിച്ച് ഇരിക്കുമ്പോഴാണു ഇന്നു ഇത് കാണുന്നത് 16 കിലോമീറ്റർ അല്ലേ. എന്തായാലും കാണാൻ കഴിഞ്ഞതിൽ സന്തോഷം .

  • @dileepdeepalayam
    @dileepdeepalayam 8 месяцев назад +22

    ഇതേ പോലെ ഇന്ത്യൻ റെയിൽവേയുടെ എല്ലാ ട്രെയിനിലും ഓട്ടോമാറ്റിക് ഡോർ വന്നാൽ ട്രെയിനിൽ ഓടിക്കയറിയും, ചാടിയിറങ്ങിയും, തുടങ്ങി,90% അപകടങ്ങൾ കുറക്കാം. ഇതിനെ പറ്റി അധികാരികൾ ചിന്തിക്കണം

    • @MalayaliTravellers
      @MalayaliTravellers  8 месяцев назад +4

      തീർച്ചയായും.. ഓട്ടോമാറ്റിക് ഡോർ സിസ്റ്റം ആണ് വരേണ്ടത് 👍

  • @SpyAmbro-ri9hx
    @SpyAmbro-ri9hx 8 месяцев назад +16

    thanks for showing this rrts corridor.Mumbai-Ahmedabad high-speed rail corridor loading 😍

  • @Anish-qv5kv
    @Anish-qv5kv 8 месяцев назад +10

    Very nice. 👍 recently I travelled from Barcelona to Madrid on a high speed train moving at 320kmph. I hope to see India achieving this in the near future.

    • @Animefreak2005
      @Animefreak2005 8 месяцев назад +4

      U must be travelling in a bullet train which will be operational in India by 2026.

  • @techessentials4105
    @techessentials4105 8 месяцев назад +9

    UP IS THE FIRST STATE TO START RRTS IN INDIA FROM SAHIBABAD TO DUHAI DEPOT The Entire stretch is in UP

  • @sudheeshnairs1803
    @sudheeshnairs1803 8 месяцев назад +56

    Adipoli bros. Good that you brought Namo Bharat Train experience this much fast. The other differences between Premium & Standard coach is that seats are not push back in standard. Also it seems no charging sockets, but USB points. The max speed as of now is between 140-150 kph. During its inaugural day there were videos showing GPS reading with 150 kph speeds

    • @MalayaliTravellers
      @MalayaliTravellers  8 месяцев назад

      👍👍

    • @safuwankt2820
      @safuwankt2820 8 месяцев назад +1

      Dubai same announcement style

    • @nishant115me
      @nishant115me 8 месяцев назад

      it runs at 140-150 as of now because route too small to max out the speed.

  • @user-qp5tf3jh8k
    @user-qp5tf3jh8k 8 месяцев назад +70

    *ഇതൊക്കെ അന്യ രാജ്യങ്ങളിൽ ഉള്ളത് കണ്ടു വായ ഒളിച്ചിരിക്കാൻ ഇരിക്കാനേ യോഗമുള്ളൂ എന്ന് വിചാരിച്ച് ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ നമ്മുടെ രാജ്യത്തും ഇതൊക്കെ പ്രാബല്യമാവും എന്ന് ഞാൻ ജീവിതത്തിൽ പോലും വിചാരിച്ചില്ല. ബിജെപിയെ ഒരുപാട് കുറ്റം പറയുന്നവർ. പറയുന്ന ആളുകളുടെ കാലത്ത് ട്രെയിനിന്റെ കക്കൂസിൽ പാളത്തിലേക്ക് തൂറുന്ന സിസ്റ്റം ആണെന്ന് ഓർക്കുമ്പോൾ. ഇത് കാണുമ്പോഴും അല്ലാത്ത അത്ഭുതം*

    • @joshybenadict6961
      @joshybenadict6961 8 месяцев назад +4

      ദയവ് ചെയ്ത് ഇതിലും രാഷ്ട്രീയം കൊണ്ടു വരരുത് ആരു ഭരിച്ചാലും നമ്മുടെ രാജ്യം പുരോഗതിലേക്ക് കുതിക്കുന്നത് സന്തോഷകരമായ കാര്യമാണ് 🇮🇳🇮🇳🇮🇳❤️

    • @sumakt6257
      @sumakt6257 8 месяцев назад

      ​​@@joshybenadict6961രാഷ്ട്രീയം പറയുമ്പോൾ ചോടിച്ചിട്ടു കാര്യമില്ല..ഇത്രയും പ്രായമായ ഞങ്ങൾക്ക് അറിയാം മുമ്പ് ഇവിടെ എന്ത് സൗകര്യം ആണ് എഴുപത് വർഷം ധൂർത്ത് ഭരണം ചെയ്തവര് ചെയ്തു ഇരുന്നത് എന്ന്...ഞങ്ങളുടെ ചെറുപ്പം ഞങ്ങൾക്ക് തിരിച്ചു കിട്ടില്ലല്ലോ?..ഇത് പോലെ ഉള്ള ട്രെയിൻ യാത്രകൾ മുൻപ് സ്വപ്നം മാത്രം ഇതൊന്നും അനുഭവിക്കാൻ യോഗം ഇല്ലാതെ പോയ വേറെ ചിലർ. .കഷ്ടം എന്നിട്ടും കുറ്റം മാത്രം പറയുന്ന ഇവിടുത്തെ ഇടത് വലത് രാഷ്ട്രീയ വർഗ്ഗം...അവരുടെ പിടിയളു് കൾ....കഷ്ടം വല്ലാത്ത ജന്മങ്ങൾ

    • @User67578
      @User67578 8 месяцев назад +16

      ​@@joshybenadict6961why ? It's purely BJP government have the credit, Congress ruled India for long time couldn't see any such development.

    • @vvvvv880
      @vvvvv880 8 месяцев назад

      ​@@joshybenadict6961ആര് ഭരിച്ചാലും അല്ലേ 60 വർഷം കൊണ്ട് ഉണ്ടാക്കിയത് കൃഷൃയും auto mobiles sector മാത്രം ,ഇപ്പോ കണ്ണ് തുറന്ന് നോക്ക് എല്ലാ sector റിലും പുരോഗതി ഉണ്ട് defence,mining and geology,manufacturing ,chip set,production , r and d
      ചുമ്മാ വായ്യിൽ തോന്നിയത് പറയരുത്😏

    • @Dingdodingdo
      @Dingdodingdo 8 месяцев назад +2

      agree 💯

  • @9mma32
    @9mma32 8 месяцев назад +61

    MODI🔥🔥

  • @harikrishnan4658
    @harikrishnan4658 8 месяцев назад +17

    പൊളിച്ചു സഹോദരന്മാരെ rapidx ട്രെയിൻ യാത്ര വീഡിയോ അടിപൊളി

  • @RHUL86
    @RHUL86 8 месяцев назад +18

    Nice vlogging following u from many days , I m in love with keralites been there many times. Like from Haryana

  • @piyushmajumder4033
    @piyushmajumder4033 8 месяцев назад +10

    Satisfying acceleration ❤❤❤ love from Bengal guys

  • @shabeershah8414
    @shabeershah8414 8 месяцев назад +22

    ഇതേ മാതൃകയിൽ ആണ് ചെങ്ങന്നൂർ - പമ്പ ആകാശ പാത കേന്ദ്ര സർക്കാറ് കേരളത്തിൽ വിഭാവനം ചെയ്തിരിക്കുന്നത് വരുന്ന 5 വർഷത്തിനു ഉള്ളിൽ കേരളത്തിലും ഇത് നടന്ന് കാണും എന്നത് ഉറപ്പാണ് നവംബർ മുതൽ ഉള്ള എല്ലാ വർഷവും
    ശബരിമല സീസണിൽ തുറന്നു കൊടുക്കും എന്നാണ് പറയപ്പെടുന്നത്

  • @risesuvadra
    @risesuvadra 8 месяцев назад +46

    You are very talented In this field of content making for everybody. You are very professional, and well organized👌👌. I really appreciate your time and effort that you put into each and everyone of your video👍👍. I subscribe to you channel with no hesitation to show my appreciation, keep up the good work and stay safe see you again on the next uploaded video my Dear Friend❤️👍👍❤️.

    • @MalayaliTravellers
      @MalayaliTravellers  8 месяцев назад +1

      Thank you so much 🙂

    • @risesuvadra
      @risesuvadra 8 месяцев назад

      @@MalayaliTravellers U r most Welcome 🙏🙏

  • @ArunRaj-ji1jh
    @ArunRaj-ji1jh 8 месяцев назад +20

    RRTS journey Pwlich brothers 🔥❤️‍🩹

  • @mywayoftravel.9316
    @mywayoftravel.9316 8 месяцев назад +6

    Dubai metro model🇮🇳❤️

  • @Intothenaturewithme
    @Intothenaturewithme 8 месяцев назад +15

    നമോ ഭാരത് 🔥❤️💪💪💪💪 #Myprimeministermypride #NARENDRAMODIJI 🇮🇳🙏🏼
    #Bharath

  • @mywayoftravel.9316
    @mywayoftravel.9316 8 месяцев назад +4

    Developing india 🇮🇳❤️❤️

  • @sreerajr4031
    @sreerajr4031 8 месяцев назад +15

    Enta brothers
    Pwolichullo🔥🔥😲🙌💣💥👑

  • @mywayoftravel.9316
    @mywayoftravel.9316 8 месяцев назад +4

    Full stretch ayaal it will be a great success ❤️🇮🇳

  • @abhijithm.s8860
    @abhijithm.s8860 8 месяцев назад +16

    Nice video Manu and Naveen. Really appreciate your effort on all videos and hats off to you guys. Small suggestion ( but its upto you) it would be nice if both can speak equally. Sometimes i feel naveen is not that much involved in explaining the contents. Again you can ignore this suggestion if you like. All the best for upcoming videos.

  • @indiaforever8056
    @indiaforever8056 8 месяцев назад +4

    Loved your natural style of vlogging. Keep up the good work.

  • @nirmalk3423
    @nirmalk3423 8 месяцев назад +13

    Awesome 🎉please try trivandrum Rajdhani express 🙏 I'm not requesting you to do end to end but at least till Panvel

  • @subashbalakrishnan5510
    @subashbalakrishnan5510 8 месяцев назад +1

    Most awaited video... Thank u❤❤

  • @jibinjibin689
    @jibinjibin689 8 месяцев назад +6

    Aswani vaishanav 🔥🔥🔥

  • @jonathanalvinrays..7070
    @jonathanalvinrays..7070 8 месяцев назад +5

    This train is much better than that ever expensive Vande Bharat express...

    • @MalayaliTravellers
      @MalayaliTravellers  8 месяцев назад +9

      Vande Bharat - RRTS ith randum randanu
      Compare cheyyenda karyam varunnilla
      Vande Bharat 800 km vare oodunnud ith 100 km thazhe mathramalle oodunnullu

  • @Reon89
    @Reon89 8 месяцев назад +1

    I still remeber travelling in yellow line metro in delhi in 2003 in Rajiv Chowk. It was like this. Now its flooded with people. we have to wait for 6 to 7 trains to pass so that we can get in front of the line and get into the train during peak time.

  • @VISHNU-SK-7545
    @VISHNU-SK-7545 8 месяцев назад +10

    അങ്ങനെ ബുള്ളറ്റ് ട്രെയിനും കണ്ടു. അടിപൊളി ആയി 👍👍👍👍

    • @MalayaliTravellers
      @MalayaliTravellers  8 месяцев назад

      ❤️❤️

    • @balagopalg5560
      @balagopalg5560 8 месяцев назад +4

      Ethu bullet train alla bro athu Mumbai ahemdabad routeil 2028 complete aakum

    • @VISHNU-SK-7545
      @VISHNU-SK-7545 8 месяцев назад

      @@balagopalg5560 ഓക്കേ മാറിപ്പോയി

    • @JitzyJT
      @JitzyJT 8 месяцев назад +1

      bullet train alla bro...maglev aanu

  • @bijubiju7761
    @bijubiju7761 8 месяцев назад +5

    എടാ മക്കളെ ❤️തികച്ചും പുതുമയുള്ള മറ്റൊരു kazhchanubhavam❤️manuve❤️നവീനെ ❤️ആശംസകൾ 👍👍👍👍❤️❤️❤️❤️❤️

  • @Feyyedits_11
    @Feyyedits_11 8 месяцев назад +2

    Polichu Chettanmaare❤❤ Super journey

  • @felixgeorge7611
    @felixgeorge7611 8 месяцев назад +4

    If this was in Kerala connecting major points ..this would be filled with people

    • @divyanshupandey9737
      @divyanshupandey9737 4 месяца назад

      This was just 17km stretch now opened till 34km. Once it complete from delhi to meerut, then you’ll see

  • @sunilkumar-vv9mv
    @sunilkumar-vv9mv 8 месяцев назад +8

    Good work brothers ❤

  • @traveller758
    @traveller758 8 месяцев назад +3

    Waiting broo 🔥🔥🔥🔥😍

  • @user-ij8gf9je7r
    @user-ij8gf9je7r 8 месяцев назад +5

    Communist Kerala should learn from these states, 75 years both communist and congress ruled side by side what did they provided to public? They don't have money to pay pension to state bus employees. Youths going out to get a job and still fools still vote those jokers. Never ever learn, what a shame. Excellent work by this channel to showcase kerala that kerala is not the centre of the world.

  • @rasinrajum5310
    @rasinrajum5310 8 месяцев назад +5

    ❤❤❤ veraity aayallo pwoli 🎉

  • @dilmohanklm
    @dilmohanklm 8 месяцев назад +1

    Randuperum nannayi vlog cheyyunnundu. Nalla pole study cheythittanu ellam parayunnathu. False information theere illa. Good job ❤❤❤

  • @maheshvs_
    @maheshvs_ 8 месяцев назад +2

    Great ❤😍👍🏻

  • @NikhilNandhu
    @NikhilNandhu 8 месяцев назад +4

    Manu chetta and navi etta kidukachi yatra. Aduthathu Korba kochuveli yatra athinushesham kore rajdhani duronto humsafar expressilum yatra cheyane. ❤❤❤ From Thalassery Kannur ❤❤❤

  • @arun_mathew__..._7
    @arun_mathew__..._7 8 месяцев назад +9

    Modiji 💚 bjp ❤

  • @sijokunjumon4627
    @sijokunjumon4627 8 месяцев назад +6

    If possible travel to Daman and Dadara Nagar Haveli once ❤ And keep making these kinds of informative video ❤️

  • @manishankar3750
    @manishankar3750 8 месяцев назад +8

    Congrats. Good coverage. Best wishes.

  • @sreelalvenugopal
    @sreelalvenugopal 8 месяцев назад

    Super narration ❤❤❤

  • @arjunraj823
    @arjunraj823 8 месяцев назад

    RRTS Kerala was once proposed from Trivandrum - Chengannur for high speed commute. There was a map of proposed RRTS map all over India.

  • @shibinkvarghese
    @shibinkvarghese 8 месяцев назад +1

    Narkilakkad bros, RapidX video super ❤❤❤

  • @Roads4K
    @Roads4K 8 месяцев назад

    Super... nice presentation..

  • @Gladiatorking7
    @Gladiatorking7 8 месяцев назад +2

    ഏതു പേര് വെച്ച് വന്നാലും ഹൈ സ്പീഡ് ട്രെയിൻ കേരളത്തിന് അനിവാര്യം.

  • @vigneshs6228
    @vigneshs6228 8 месяцев назад +1

    Nice video guys

  • @illuminatiagent6663
    @illuminatiagent6663 8 месяцев назад +6

    2100 ൽ ഇന്ത്യ 2023 ലേ ചൈന പോലെ വികസിക്കട്ടെ 🙏🙏🙏 ഇന്ത്യൻ രൂപീസിന്റെ വില കൂടട്ടെ 🙏🙏🙏🙏 ഇന്ത്യൻ നഗരങ്ങൾ,, റോഡുകൾ,, റെയിൽവേ,, മെട്രോ,, എയർപോർട്ട്,, സീപോർട്,, വസ്ത്ര ധാരണം ഇതെല്ലാം ചൈന പോലെ ഭാവിയിൽ വികസിക്കട്ടെ 🙏🙏🙏🙏

  • @noufalkasargod2564
    @noufalkasargod2564 8 месяцев назад +1

    Nice video bro 👍

  • @techessentials4105
    @techessentials4105 8 месяцев назад +3

    Welcome to Delhi NcR bro 🙏

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 8 месяцев назад +2

    Namo 🙏

  • @rajkrishnan3616
    @rajkrishnan3616 8 месяцев назад +2

    Enjoy the trip brother ❤❤🎉

  • @rakeshkr2341
    @rakeshkr2341 8 месяцев назад

    Waiting video ആയിരുന്നു

  • @deepusworld1778
    @deepusworld1778 8 месяцев назад

    Nice vedio❤

  • @Edward4Plantagenet
    @Edward4Plantagenet 8 месяцев назад +2

    Soon Hyderabad & Bengaluru also to have RRTS.
    I learnt #Malayalam in my middle school. Love from MP. Ante peru Ajith.
    We learnt many Malayalam songs & poems as well,
    like maveli nattu vanidukalam, madh madh payunnu, Kuttanadam punjayile, pookalam

    • @Your_real_dad
      @Your_real_dad 8 месяцев назад

      No Chennai will have first

    • @anandtyagi248
      @anandtyagi248 6 месяцев назад +1

      No chance for Hyderabad and Bengaluru both are being ruled Congress.

    • @divyanshupandey9737
      @divyanshupandey9737 4 месяца назад

      @@Your_real_dadthis rrts has haryana rajastan and delhi but only UP shown first interest and released fund. UP govt spend more on capital expenditure and less of revenue expenditure like free dept, subsidies, etc under UP. UP govt already announced new rapdX for new under construction noida airport to delhi airport of 80km

  • @jayadevank8223
    @jayadevank8223 8 месяцев назад +2

    ലെ മലയാളി: ഞങ്ങൾ പറയുന്ന up ഇങ്ങനല്ല...😂😂😂😂

  • @mohit3915
    @mohit3915 8 месяцев назад +3

    i watch all your train videos
    but I can't understand malyalam . i m from Bihar
    keep it up bro

  • @neerajk8218
    @neerajk8218 8 месяцев назад

    Kidu ❤

  • @Heyyy_Prabhu.
    @Heyyy_Prabhu. 8 месяцев назад

    Nammude nattil ithupolulla developments varunnath valare nallathanu. Pakshe proper aayi use cheyyan padikkanam. And also proper maintenance. Ippo recently nadakunna kore karyangal unde like train kaththikunnath. Kore myranmr angene cheythittu pinne govt ne paranjittu karyam illa. Angene cheyyan parayunna aalkare kayikamayi kaikaryam cheyyanam

  • @raghur2001
    @raghur2001 8 месяцев назад

    Awesome ❤❤❤

  • @charulathamenon
    @charulathamenon 8 месяцев назад

    Wow ❤❤

  • @saneesh1866
    @saneesh1866 8 месяцев назад +1

    പവർ ❤❤🔥

  • @vimala6819
    @vimala6819 8 месяцев назад

    ❤❤❤❤ nice bros

  • @karnandkkarnandk3728
    @karnandkkarnandk3728 8 месяцев назад

    Adipoli❤❤

  • @vlogguppy200channel9
    @vlogguppy200channel9 8 месяцев назад +1

    💖💖Supper vedio Vera lavel bro❤❤

  • @kundansah6701
    @kundansah6701 8 месяцев назад

    Welcome bro

  • @hurricanemedallion2174
    @hurricanemedallion2174 8 месяцев назад

    NICE VIDEO GUYS... ❤

  • @amalamal7098
    @amalamal7098 8 месяцев назад +5

    Do Tvc-secunderabad sabari on a working day❤Enikk randupereyum onn meet cheyyanan❤❤

  • @KERALAVlogs554
    @KERALAVlogs554 8 месяцев назад +1

    Bro nan innu tvm railway station vachu bro kannanvanathu. super adipoli video bro

  • @rajalekshmirnair3166
    @rajalekshmirnair3166 8 месяцев назад

    Adipoli station 👌👌👌👍

  • @krvnaick2022
    @krvnaick2022 8 месяцев назад

    Seat number ittirikkunnathu, endengilum complaintsino, service staffinu, pinne chilappol seats reserve cheyyunna samvidhanam varumbol, srcuritykkarkku, Health care staff( emmergency) okkay aanu.
    Train oro pathu minituesilum odi konde irikkum end to end.Local trains poley.
    Standees avoid cheyyan aanu plan.

  • @minivlog776
    @minivlog776 8 месяцев назад

    Poli❤❤

  • @user-rr2bb5ey7v
    @user-rr2bb5ey7v 8 месяцев назад

    സൂപ്പർ 👌👌👌❤❤

  • @sreyasbr9595
    @sreyasbr9595 8 месяцев назад

    Nice bro❤️

  • @rajeevancc5883
    @rajeevancc5883 8 месяцев назад

    Satyam...

  • @CAptaincitzen
    @CAptaincitzen 8 месяцев назад

    Super❤

  • @reemkallingal1120
    @reemkallingal1120 8 месяцев назад

    enjoy❤take care

  • @AnasAnas-mt1bs
    @AnasAnas-mt1bs 8 месяцев назад +2

    👍👍