സ്വാമിജി കണ്ട അയോദ്ധ്യയിലെ വിശേഷങ്ങളും, പ്രാണപ്രതിഷ്ഠാ ചടങ്ങിലെ അനുഭവങ്ങളും പങ്കുവെക്കുന്നു

Поделиться
HTML-код
  • Опубликовано: 10 сен 2024
  • സ്വാമിജി കണ്ട അയോദ്ധ്യയിലെ വിശേഷങ്ങളും, പ്രാണപ്രതിഷ്ഠാ ചടങ്ങിലെ അനുഭവങ്ങളും പങ്കുവെക്കുന്നു

Комментарии • 216

  • @vipinkrisnat6205
    @vipinkrisnat6205 7 месяцев назад +64

    എൻ്റെ നാട് സ്വാമിജീയ്ക്ക് ഗംഭീരമായ സ്വീകരണം നൽകി എല്ലാവർക്കും ഹൃദയംഗമായ അഭിനന്ദനങ്ങൾ ജയ്... ശ്രീറാം.

    • @abhay_007
      @abhay_007 7 месяцев назад

      🙏🙏

    • @radhamani8532
      @radhamani8532 7 месяцев назад

      Jaishroirm😮​@@abhay_007

  • @User_68-2a
    @User_68-2a 7 месяцев назад +63

    ഇതിൽ പങ്കെടുത്തവർക്കെല്ലാം നമസ്കാരം.
    സ്വാമിജിക്ക് അർഹിക്കുന്ന സ്വീകരണം നൽകിയതിൽ വളരെ സന്തോഷമുണ്ട്.
    ഓം ശ്രീ ഗുരുഭ്യോ നമഃ🙏

  • @sobhanakm1091
    @sobhanakm1091 7 месяцев назад +28

    അങ്ങ് പറയുന്നത് ലോകം മുഴുവൻ കേൾക്കാൻ ഇടയാവട്ടെ ❤

  • @neethubnnichu1147
    @neethubnnichu1147 7 месяцев назад +17

    Pranamam swamiji 🙏🙏🙏🙏 മറ്റുള്ള സ്വാമിമാരും ആശ്രമത്തിൽ മാത്രം ഒതുങ്ങാതെ ഹിന്ദു ധർമത്തിനുവേണ്ടി സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കണം ജയ് സനാതന ധർമ്മം 🙏🙏🙏 ജയ് ഭാരത് മാതാ 🙏🙏🙏🙏 ജയ് മോദിജി 🙏🙏🙏🙏 ജയ് രാമരാജ്യം 🙏🙏🙏🙏

  • @omanajaya6246
    @omanajaya6246 7 месяцев назад +20

    ഹരി ശ്ശരണം സ്വാമിജിടെ പാദങ്ങളിൽ മനസ്സുകൊണ്ട് പ്രണമിക്കുന്നു
    ജയ് ശ്രീറാം

  • @sivaprasadpnair1662
    @sivaprasadpnair1662 7 месяцев назад +16

    കോഴിക്കോട് കോഴിക്കോടൻ്റെ മണ്ണ് അതിൻ്റെ തനതു സംസ്കൃതിയിലേക്ക് ഉണരുന്നു. സംഘാടകർക്ക് അഭിനന്ദനങ്ങൾ❤🌹🙏

  • @vinodkk3888
    @vinodkk3888 7 месяцев назад +70

    സന്യാസിമാരെ അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന അവസ്ഥ മാറി അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുന്നു. ഇത് ധർമ്മവിരുദ്ധർക്കുളള സന്ദേശമാണ്

    • @arun8750
      @arun8750 7 месяцев назад +3

      ഇവിടെ നിന്ന് അധർമം നശിക്കണം

    • @user-pp6gy6st6i
      @user-pp6gy6st6i 6 месяцев назад

      Swamimareyum acharyanmareyum nindikunnavar onnarinjal kollam anganeyullavar ullatjukondanu eeprapancham ingne nilanillunnathu.

    • @user-pp6gy6st6i
      @user-pp6gy6st6i 6 месяцев назад

      Namaskaram swamuji

    • @Silvy-vp7us
      @Silvy-vp7us 6 месяцев назад

      ❤❤❤❤❤❤❤❤valare nalla prabhashanam
      ​@@arun8750

  • @kelappan556
    @kelappan556 7 месяцев назад +27

    സനാതന സംസ്കാരത്തിൻ്റെ തിരിച്ചു വരവ്❤❤

  • @hillaritms4207
    @hillaritms4207 7 месяцев назад +74

    മാർക്സിസ്റ്റ് കാരൂടെ പച്ചത്തെറി സ്വാമിജി വളരെ കേട്ടതാണ്.ഇന്ന് ആയിരക്കണക്കിന് സജ്ജനങ്ങളുടെ ഹൃദയ സ്പർശിയായ സ്വീകരണം.പ്രണാമം

    • @ragnarlodbrok6858
      @ragnarlodbrok6858 7 месяцев назад +1

      മാർക്സിസ്റ് കാർക്ക് വിവരം ഉണ്ട്

    • @shankaranarayaniyer
      @shankaranarayaniyer 7 месяцев назад +7

      ​@@ragnarlodbrok6858Great Joke of this era

    • @kottyethvachaliprasanna9110
      @kottyethvachaliprasanna9110 7 месяцев назад

      ​@shankaranar😢😊goodtalkexcellentujh6i7988u0o088oayaniyer

  • @lallamidhila5334
    @lallamidhila5334 7 месяцев назад +25

    ഭാരതത്തിന്റെ സുന്ദര സമ്പന്ന സംസ്കാരം പൂർവാധികം ശക്തിയോടെ ഉദിച്ചുയരുന്നതിൽ അതിയായ സന്തോഷം.
    ഹിന്ദുഐക്യം ജനാധിപത്യത്തിലും വോട്ട് ഏകീകരണത്തിലും ശക്തികാട്ടിയതാണ് നമ്മുടെ രാജ്യത്തിന്റെയും സംസ്കിരത്തിന്റയും ശോഭ വർദ്ധിപിച്ചത്.
    കേരളത്തിലും ഹിന്ദുക്കൾ ഒറ്റക്കെട്ടായി വോട്ട് ഏകീകരണത്തിലൂടെ ശക്തികാട്ടണം. ഭരണംപിടിക്കണം. എങ്കിലേ നമ്മുടെ സംസ്കാരം ഇവിടെ നിലനിൽക്കൂ

    • @mini8590
      @mini8590 7 месяцев назад +2

      നമസ്തേ സ്വാമിജി 🙏
      സ്വാമിജി യുടെ നല്ല മൊഴി കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏

    • @KusumamPM-ip7wb
      @KusumamPM-ip7wb 7 месяцев назад +1

      വേദം ആദ്യം പഠിക്ക് ഋഗ് വേദം എല്ലാവർക്കും കൊടുക്ക്. നാട് വളരട്ടെ

  • @sreedharanm
    @sreedharanm 7 месяцев назад +14

    പൂജനീയ സ്വാമിജിക്ക് പ്രണാമം. അവാച്യമായ അനുഭൂതി പകർനുതന്ന വാക്കുകൾ... ധന്യം 🙏

  • @rejeendranathmk5593
    @rejeendranathmk5593 7 месяцев назад +13

    ശാസ്ത്രത്തിനും പ്രമാണമായ ആചാര്യവര്യൻ നമ്മെ ലക്ഷ്യത്തിലേക്ക് നയിക്കട്ടെ.. ശതകോടി പ്രണാമങ്ങൾ🙏🙏

  • @jayasreeps2719
    @jayasreeps2719 7 месяцев назад +31

    സംപൂജ്യ ചിദാനന്ദപുരി സ്വാമികൾക്ക് ഒത്തിരി ആദരവോടെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏 ജയ് ശ്രീ റാം 🙏

  • @vishnucv5194
    @vishnucv5194 7 месяцев назад +23

    സംപൂജ്യ ചിദാനന്ദ സ്വാമികളുടെ ഓരോ വാക്കും നമുക്കു അമൃതം തന്നെ 🙏🙏🙏

  • @krishnadasm2992
    @krishnadasm2992 7 месяцев назад +8

    ചിദാനന്ദപുരി സ്വാമികൾക്ക് കേരളത്തിലെ രാമ ഭക്തരുടെ നമസ്കാരം 🙏🙏🙏

  • @varmauthram
    @varmauthram 7 месяцев назад +33

    ഉറങ്ങിക്കിടന്ന/നിലച്ചുപോയ സംസ്കാരങ്ങളുടെ തുടർയാത്ര.

  • @viparvathi9582
    @viparvathi9582 7 месяцев назад +7

    സ്വാമിജിക്ക് നമസ്കാരം യാത്രാനുഭവം കേൾക്കുമ്പോൾ അഭിമാനം കൊണ്ടും ആദരവ് കൊണ്ടു കോരിത്തരിക്കുന്നു

  • @mohananramanath1561
    @mohananramanath1561 7 месяцев назад +10

    എന്തായാലും നന്നായി..!! അർഹിക്കുന്ന സ്വീകണം.. 🙏🙏🙏വന്ദേ ഗുരുപരമ്പരാം... 🙏🙏

  • @beenavk1984
    @beenavk1984 7 месяцев назад +10

    ശ്രീരാമചന്ദ്രായ നമഃ 🙏🙏🙏🙏

  • @tskarm3394
    @tskarm3394 7 месяцев назад +12

    ജയ്ശ്രീറാം അയോധ്യ തീർത്ഥ ക്ഷേത്ര പുരത്ത് കേരള പ്രമുഖായി സ്വാമിജിയേ സ്വീകരിക്കാനും സേവിക്കാനും എനിക്ക് സാധിച്ച്. സ്വാമിജി ഈ പറഞ്ഞതെല്ലാം ശരിയാണ് ജയ് ഹനുമാൻ

  • @shylajadamodaran3982
    @shylajadamodaran3982 4 месяца назад +1

    Pranam Swamiji❤Pranam Modiji❤

  • @ambikakr2522
    @ambikakr2522 7 месяцев назад +13

    സ്വാമിയുടെ തലയിലേക്കല്ല പൂവിടേണ്ടത് ..പാദങ്ങളിലേക്കാണ്..
    സ്വാമിജിയെ പൂവിട്ട് അനുഗ്രഹിക്കാൻ നമ്മളാരാ....... ആചാര്യദേവോ ഭവ..എന്നല്ലേ..
    പാദങ്ങളിൽ നമസ്കരിക്കുക..
    ഓം ശ്രീ ഗുരുഭ്യോ നമഃ
    🙏🙏🙏

  • @sumangalajankishankar8467
    @sumangalajankishankar8467 7 месяцев назад +6

    പ്രണാമം സ്വാമിജി 🙏🏻വളരെ സന്തോഷം വിവരങ്ങളെല്ലായ്വും വളരെ വ്യക്തമായി പറഞ്ഞു തന്നതിന്. 🙏🏻😊

  • @surendranp7652
    @surendranp7652 7 месяцев назад +3

    സ്വാമിജി പറഞ്ഞത് വളരെയധികം ശ്രദ്ധാപൂർവ്വം കേട്ടു ഞാൻ ബിജെപി നേതാക്കളുടെ പ്രസംഗം കേട്ട് ചിന്തിച്ചിട്ടുണ്ട് ഇവരെന്താ ഇങ്ങനെ ഒരു ബലഹീനതയുള്ള പ്രസംഗം നടത്തുന്നത് എന്ന് മനസ്സുകൊണ്ട് ചിന്തിച്ചിട്ടുണ്ട്.രാജ്യത്ത് രാജ്യത്ത് നടക്കുന്ന വികസന പ്രവർത്തികൾ വിളിച്ചു പറയാൻ മറന്നുപോകുന്നു.

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 7 месяцев назад +7

    Namaskkaram swamiji

  • @santhammar276
    @santhammar276 7 месяцев назад +10

    Hari: Om❤

  • @kumarks1562
    @kumarks1562 7 месяцев назад +5

    Hari om swamiji.

  • @sajinm7148
    @sajinm7148 7 месяцев назад +5

    Wonderful speech, Swami.

  • @ambikakr2522
    @ambikakr2522 7 месяцев назад +10

    സജ്ജനനങ്ങളെ കാണുന്ന നേരത്ത് ലജ്ജ കൂടാതെ നമസ്കരിക്കുക...
    🙏🙏

  • @sajithak.a.3926
    @sajithak.a.3926 7 месяцев назад +4

    HARI OM SWAMIJI

  • @mecherivenk7969
    @mecherivenk7969 7 месяцев назад +4

    Hari Om Swamiji.

  • @drlathamanohar8389
    @drlathamanohar8389 7 месяцев назад +6

    നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻🕉️💐

  • @sreeragsreerag6933
    @sreeragsreerag6933 7 месяцев назад +8

    സ്വാമി ❤

  • @udayabhanuad6799
    @udayabhanuad6799 7 месяцев назад +10

    വളരെ നല്ലതു. സംഘടകർക്കു അഭിനന്ദനങ്ങൾ 👏🏻

  • @haridasa7281
    @haridasa7281 7 месяцев назад +4

    Pranamam sampujya swamiji 🙏🙏🙏

  • @jayanv4908
    @jayanv4908 7 месяцев назад +8

    പ്രണാമം സ്വാമിജി❤

  • @radhap4702
    @radhap4702 6 месяцев назад +1

    സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ ഇപ്പേഴെങ്കിലും കേൾക്കാൻ സാധിച്ചതിന് നന്ദി

  • @geethamohankumar5821
    @geethamohankumar5821 7 месяцев назад +3

    Harekrishna harekrishna harekrishna 🙏🙏🙏🙏🙏🙏👌

  • @ajithasyam9957
    @ajithasyam9957 7 месяцев назад +7

    പ്രണാമം സ്വാമിജി🙏🙏🙏

  • @thulasisivan4949
    @thulasisivan4949 7 месяцев назад +3

    ശ്രീ രാമ സ്വാമിയുടെ കാരുണ്യം.... സ്വാമിജിക്ക് നമസ്കാരം... 🙏🙏🙏

  • @muraleedharan2773
    @muraleedharan2773 7 месяцев назад +5

    🙏🙏👍👍

  • @mohandasmenon2768
    @mohandasmenon2768 7 месяцев назад +4

    ജയ് ശ്രീരാം

  • @jayakumardl8159
    @jayakumardl8159 3 месяца назад

    ധന്യം ഈ വിവരണം സ്വാമിജി ധന്യം. നമസ്തേ ജീ .

  • @kesavanvn3661
    @kesavanvn3661 7 месяцев назад +4

    ഹരി ഓം

  • @cheerbai44
    @cheerbai44 7 месяцев назад +3

    ഹൈന്ദവ ധർമ്മം നമ്മുടെ മക്കളെ പഠിപ്പിക്കവനായി ഓരോ ക്ഷേത്രവും മാറണം, അതിനായി ശാന്തിക്കാരും ഒപ്പം ചേരണം. സന്യാസിവര്യന്മാർ ഇതിനായി ഇറങ്ങിത്തിരിക്കണം. സനാതന ധർമ്മം തേടി ആളുകൾ നമ്മളിലേക്ക് വരുന്ന സ്ഥിതി ഉണ്ടാകണമെങ്കിൽ ഇങ്ങനെ സംഭവിയ്ക്കണം 🙏🏻 മറ്റു മതത്തിലേക്കു വിട്ടു പോകുന്നവരെ തടയാൻ ഇത് അനിവാര്യമാണ് 🙏🏻❤️
    ജയ് ശ്രീറാം ❤️❤️❤️
    അതു പോലെ സ്വാമി പ്രസംഗിക്കുമ്പോൾ എപ്പോഴും mic അല്പം അധികമായി ഉയർന്നു നിൽക്കുന്നത് കാണാം. അതു മുഖത്തെ മറക്കുന്നു, സ്വാമിജി തന്നെ mic ന്റെ അപ്പുറത്തേക്ക് ഇപ്പുറത്തേക്കും മാറി നോക്കേണ്ടി വരുന്നു.

  • @shankaranarayaniyer
    @shankaranarayaniyer 7 месяцев назад +2

    Beautiful explanation of Ram Lalla temple by Swami Chidananda Puri Ji. Absolutely brilliant. My humble prostrations to Swami Ji

  • @krishnanvadakut8738
    @krishnanvadakut8738 7 месяцев назад +2

    Pranaamam Swamiji
    Thankamani Krishnan

  • @radharajendran3954
    @radharajendran3954 7 месяцев назад +2

    നമസ്‌തെ സ്വാമിജി. ജയ് ശ്രീറാം.

  • @indiravijayan8879
    @indiravijayan8879 7 месяцев назад +1

    നന്ദി സ്വാമിജിക്ക് സ്വാഗതം

  • @sajithap8409
    @sajithap8409 7 месяцев назад +3

    നമസ്തേ സ്വാമിജി🙏🙏🙏🙏

  • @jayanthipillai
    @jayanthipillai 7 месяцев назад +2

    Pranamam Swamiji

  • @geethamohankumar5821
    @geethamohankumar5821 7 месяцев назад +2

    Harekrishna 👌🙏🌹🌹🌹🌹🌹🙏🙏🙏

  • @kalipurayathbalachandran269
    @kalipurayathbalachandran269 7 месяцев назад +3

    Hari Om. Namaste 🙏

  • @sreelathavenugopal8068
    @sreelathavenugopal8068 7 месяцев назад +3

    നമസ്കാരം സ്വാമിജി 🙏🏻

  • @vivaanandhvt1087
    @vivaanandhvt1087 7 месяцев назад +1

    ഗുരവേ നമ:ഹരേ രാമ ഹരേ രാമ രാമ രമ ഹരേ
    ഹരേ
    500 വർഷത്തെ ഭക്തരുടെ പ്രാത്ഥനയുടെ ഫലമായി സത്യയുഗത്തിലേക്കള്ള യാത്ര ആരംഭിച്ചു
    -സത്യമേവ ജയതേ -

  • @hymavathyte9413
    @hymavathyte9413 6 месяцев назад

    Correct Swamiji Namaskaram

  • @shinysasi6090
    @shinysasi6090 7 месяцев назад +2

    Pranamam Swamiji 🙏💗♥️♥️♥️♥️♥️

  • @GopalanMambily-qk7rz
    @GopalanMambily-qk7rz 7 месяцев назад +6

    ബഹുമാനപ്പെട്ട സ്വാമി ചിതാനന്ദപുരി സ്വാമിജിക്ക് സാഷ്ടങ്ക നമസ്കാരം. 🙏🙏🙏🙏🙏🙏🌹🌹🌹

  • @sudhakaranak3334
    @sudhakaranak3334 7 месяцев назад +2

    വലിയ സന്തോഷം സ്വാമിജി

  • @jayasreeps2719
    @jayasreeps2719 7 месяцев назад +2

    🙏🌷🙏

  • @prabhitam6546
    @prabhitam6546 7 месяцев назад +1

    Hariom swamiji

  • @nisharajesh2886
    @nisharajesh2886 7 месяцев назад +2

    Jai sreeram

  • @balakrishnan4338
    @balakrishnan4338 6 месяцев назад +1

    Chithananda Swamijikku Namaskaram Addehathinte prabhasionam Hrudayasparsiyanu, thruppadangalil pranamam

  • @prasadacharya7604
    @prasadacharya7604 7 месяцев назад +1

    ഗുരു തീർത്ഥം - പുഷ്ക്കരം - ബ്രഹ്മ ക്ഷേത്രമുള്ള സ്ഥാനം. - ജയ് ബ്രഹ്മദേവ് - വിശ്വകർമണേ നമഃ

  • @ambikavarma9497
    @ambikavarma9497 7 месяцев назад

    നമസ്കാരം സ്വാമിജി🙏🙏🙏

  • @kamalamvadakkath5540
    @kamalamvadakkath5540 7 месяцев назад +1

    Pranamam swamiji

  • @remyapai1587
    @remyapai1587 7 месяцев назад +2

    🙏🏻🙏🏻🙏🏻

  • @laxmikylas1080
    @laxmikylas1080 7 месяцев назад +1

    Heartiest salutations , respected Swamiji

  • @shamenon1265
    @shamenon1265 7 месяцев назад +1

    Pranamam Swamiji 🙏🙏🙏

  • @vilasini5199
    @vilasini5199 7 месяцев назад

    . Namonama shree. Gurudeva. Namonama shree. Rama

  • @radhanambiar3431
    @radhanambiar3431 6 месяцев назад

    Pranamam 🙏🏻🙏🏻🙏🏻💐💐💐❤️❤️❤️🙏🏻🙏🏻🙏🏻👍👍👍

  • @meeramenon2521
    @meeramenon2521 6 месяцев назад +1

    Satyammmm......temple one of its kind....nd perfect carvings....I was blessed to visit the temple 🙏

  • @user-SHGfvs
    @user-SHGfvs 7 месяцев назад +2

    🙏🏼

  • @ashalawrence4403
    @ashalawrence4403 7 месяцев назад +1

    ♥️♥️🙏🙏🙏 നമസ്ക്കാരം സ്വാമിജി🙏🙏

  • @mohennarayen7158
    @mohennarayen7158 7 месяцев назад +1

    Its the true fact..Disciplined way of life appreciated..further Humans rights to be very awesome..❤❤❤🙏🇮🇳💐

  • @kunjilakshmik9193
    @kunjilakshmik9193 7 месяцев назад +1

    Prannamam 🙏🙏🙏

  • @shanthibalagopalan7589
    @shanthibalagopalan7589 7 месяцев назад +1

    Pranam Swamiji

  • @sudheeshas8212
    @sudheeshas8212 7 месяцев назад +2

    Jai sree Ram

  • @balachandrankt3394
    @balachandrankt3394 6 месяцев назад +1

    സ്വാമീജീ നമസ്തേ

  • @NaliniNambiar-if8du
    @NaliniNambiar-if8du 7 месяцев назад +1

    Swamijinamaskaram

  • @jeep2173
    @jeep2173 7 месяцев назад +2

    ❤❤❤❤❤

  • @mumbaimalayali
    @mumbaimalayali 7 месяцев назад

    ചില മാദ്ധ്യമങ്ങൾ മത്സരിച്ച് പ്റാണപ്റതിഷ്ഠാദിനം പ്രക്ഷേപണം ചെയ്തിരുന്നു. അവർ ആത്മാർത്ഥമായി ചെയ്തതാണെങ്കിൽ തീർച്ചയായും അയോദ്ധ്യയുടെ പരിസരപ്രദേശങ്ങളിലും മറ്റുമുള്ള ജനങ്ങളുടെ പ്രതികരണം അവർക്ക് പറയാനുള്ളത് ഒക്കെ നമ്മളിൽ എത്തിക്കേണ്ടതായിരുന്നു. സ്വാമിജി കുറെ അനുഭവങ്ങൾ പങ്കുവെച്ചതിൽ അതിയായ സന്തോഷമുണ്ട് 😊🙏

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 7 месяцев назад +2

    ❤❤❤🌹🙏🙏🙏

  • @nikhilpurushothaman5540
    @nikhilpurushothaman5540 7 месяцев назад +2

    Jai sree ram ❤❤❤

  • @cheerbai44
    @cheerbai44 7 месяцев назад +1

    🙏🏻🙏🏻 ജയ് ശ്രീറാം ❤️❤️❤️

  • @neenakaladharan3291
    @neenakaladharan3291 6 месяцев назад

    Hare krishna

  • @dhanalakshmik9661
    @dhanalakshmik9661 7 месяцев назад

    നമസ്തേ സ്വാമിജി 🙏🙏 ജയ് ശ്രീറാം 🙏🙏 ജയ് ഗുരു ദേവ് ❤

  • @souminipanoor6943
    @souminipanoor6943 7 месяцев назад

    Namasthe Swamiji. ❤❤

  • @viswambharannair5476
    @viswambharannair5476 7 месяцев назад +1

    🙏🙏

  • @rajanch4927
    @rajanch4927 6 месяцев назад

    🙏🙏🙏

  • @subramanianm.v147
    @subramanianm.v147 7 месяцев назад

    A honest explanation from swamijee.Our Malayalam medias have tried their best to minimise the the importance people offered to this event.They were forced to show it's important events,as they couldn't avoid it totally.They showed more interest in the debates,where fasal ghaffore, and the double agent Rahul iswar participated. They were busy in gathering criticism against the temple event.Like how we validate our politicians,we also should measure the funded medias how they are considering when it is related with Hinduism.Because Hindus are not United they are taking for granted this disintegrated society.Respective Govts should control the medias, and should monitor their incoming funds.They are thrilled in their flowing huge income through Ads,and so not bothered about any thing.I repeat For India,PFI,or naxals are not a threat it is the
    mushroom like coming Medias.

  • @jitheshpeter5790
    @jitheshpeter5790 7 месяцев назад +2

    നരേന്ദ്രമോദി❤❤❤❤❤ജയ്യ് ശ്രീറാം

  • @dhanapalktdhanu7906
    @dhanapalktdhanu7906 7 месяцев назад +2

    എന്റെ ഗുരു എന്നു തന്നെ കരുതി കൊള്ളു അതിൽ അഭിമാനം ശിവ ശിവ മഹാദേവ

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 7 месяцев назад +2

    ജയ് ശ്രീറാം

  • @user-lg4ks6kl2s
    @user-lg4ks6kl2s 7 месяцев назад +1

    🙏🏾🙏🏾🙏🏾

  • @padmakumarip.r58
    @padmakumarip.r58 6 месяцев назад

    Hari Om

  • @user-xw1nh2gp6m
    @user-xw1nh2gp6m 7 месяцев назад

    ശ്രീ രാമ രാമ രാമ 🙏🙏🌹

  • @seejapradeep7922
    @seejapradeep7922 6 месяцев назад

    സ്വാമിജി ആത്മപ്രണാമം 🙏🙏🙏🙏 ജയ് ശ്രീറാം 🙏🙏🙏🙏നമ്മുടെ ശ്രേഷ്ട ഭാരത ത്തിന്റെ ഉയിർത്തെഴുന്നേൽപ് 🙏🙏🙏🙏🙏

  • @remasreedharan4791
    @remasreedharan4791 7 месяцев назад +1

    Jai sree ram

  • @bala_chandran
    @bala_chandran 7 месяцев назад

    Swamiji,Pranamam.Having seen and heard about Sri Ram Temple Prana Pratishtha from different sources, it was nice of Swamiji to touch on some other related aspects,which all were eye openers. Final 10 minutes of the talk were indeed wonderful with the open question viz. Do we deserve the temple or similar bounties.. sad behaviour of even VIPs etc...great probing questions..look at the mad rush seen at the entry door at Guruvayoor temple every day...thank you and Pranamam,Swamiji.