Это видео недоступно.
Сожалеем об этом.

മാതാപിതാക്കളുടെ കർമ്മത്തിന്റെ ഫലം മക്കൾ അനുഭവിക്കേണ്ടി വരുമോ?

Поделиться
HTML-код
  • Опубликовано: 14 авг 2024
  • മാതാപിതാക്കളുടെ കർമ്മത്തിന്റെ ഫലം മക്കൾ അനുഭവിക്കേണ്ടി വരുമോ?
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

Комментарии • 188

  • @haridaskrishnannair5976
    @haridaskrishnannair5976 7 месяцев назад +27

    കർമ ഫലം അനുഭവിച്ചേ പറ്റൂ എന്നറിയാം, ഒരുമിച്ചു അനുഭവിക്കേണ്ടവർ ഒരുമച്ചു കൂടുക, അതൊരു അറിവാണ്
    നന്ദി, സ്വാമിജി 🙏

    • @Wilderness-Improvised
      @Wilderness-Improvised 7 месяцев назад

      സർ, വിമാന അപകടങ്ങളിൽ ഒരു പാട് പേര് എന്ത് കൊണ്ട് മരിക്കുന്നു എന്നതിനും, ഇതേ കാരണം ആണ് വേറെ ഒരു എക്സ്പ്ലനേഷൻ കാണാൻ ഇടയായത്.

    • @shobhanarayaneeyam
      @shobhanarayaneeyam 7 месяцев назад

      പക്ഷേ കാരണവന്മാർ ചെയ്തതിന്റെ ഫല o നല്ലതും ചീത്തയും പിൻ തലമുറ അനുഭവിക്കും എന്ന് പറയുന്നുണ്ടല്ലോ സ്വാമിജി...

    • @vilasini-zj5tp
      @vilasini-zj5tp Месяц назад

      Oh​@@Wilderness-Improvised

  • @anish.ur9hk
    @anish.ur9hk 6 месяцев назад +20

    അച്ഛനമ്മമാർ നല്ല കർമങ്ങൾ ചെയ്തു മക്കൾ നല്ല നിലയിലെത്തിയവരുമുണ്ട്, നേരെ തിരിച്ചും...

  • @sanujaps4321
    @sanujaps4321 7 месяцев назад +56

    മാതാ പിതാക്കൾ ചെയ്യുന്ന കർമ ഫലം തീർച്ചയായും മക്കൾ അനുഭവിക്കും,100%. ഒരുപാട് കണ്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra 7 месяцев назад

      സ്വാമിജി ഇത്രയും പറഞ്ഞത് മനസ്സിലായില്ല എന്നുണ്ടോ?...താങ്കളുടെ കർമ്മ ഫലമാണ് താങ്കൾക്ക് അനുഭവിക്കേണ്ടി വരുന്നത്....അത് അച്ഛനമ്മമാരുടെ കർമത്തെ അടിസ്ഥാനപ്പെടുത്തിയും താങ്കൾക്ക് അനുഭവത്തിൽ വരാം.....പക്ഷെ ഓർക്കുക അത് അവരുടെ കർമത്തിന് ഫലം അല്ല മരിച്ചു താങ്കളുടെ കര്മദോഷത്തിന്ടെ ഫലമാണ്....

    • @praveenkumar-ve9yi
      @praveenkumar-ve9yi 7 месяцев назад +5

      ഒരിക്കലുമില്ല

    • @sureshps.2157
      @sureshps.2157 7 месяцев назад

      Ysuvil.viswosikka.bhalam.marikkittum

    • @vyshnavvijay5350
      @vyshnavvijay5350 6 месяцев назад +6

      പൂർവ്വ ജന്മ കർമ്മം എല്ലാം നമ്മുക്ക് ഓർമ്മ കാണില്ലല്ലോ.മാത്രമല്ല ഒരാളുടെ പണിക്കൂലി മറ്റൊരാൾക്ക് കൊടുക്കുന്നതിൽ എന്താണ് ധർമ്മം?

  • @Ashok-mr1bn
    @Ashok-mr1bn 7 месяцев назад +29

    കാരണമില്യാതെ ഒരില പോലും അനങ്ങില്യ, അവനവന്റെ കർമഫലമാണ് അവനവൻ അനുഭവിക്കുന്നത് ദൈവം ചെയ്യുന്ന കർമത്തിന്റ ഫലമാണ് ദൈവം അനുഭവിക്കുന്നത് ദൈവം ചെയ്യുന്നത് അതേ പോലെ ആര് ചെയ്യുന്നുവോ അവരൊക്കെ ദൈവങ്ങൾ തന്നെയാ 🙏

    • @devadasmuchukunnu1295
      @devadasmuchukunnu1295 2 месяца назад

      നല്ല തത്വം 👍👍ഈശ്വരൻ ആവുക... സായി രാം

    • @user-rp5mg4xt1l
      @user-rp5mg4xt1l 2 месяца назад

  • @haridasmuguroad9794
    @haridasmuguroad9794 6 месяцев назад +15

    മാതാ പിതാകളുടെ സ്വത്തിലും സമ്പത്തിലും പാരമ്പര്യത്തിലും അന്തസിലും മക്കൾ അവകാശികൾ ആവുമെങ്കിൽ അവർ ചെയുന്ന പാപങ്ങളിലും അവർക്ക് അവകാശം ഉണ്ട്. മാതാപിതാക്കളുടെ കർമ ഫലം മക്കളും അനുഭവിക്കേണ്ടി വരും.

  • @user-ye4dn5tk3k
    @user-ye4dn5tk3k 7 месяцев назад +22

    സ്വാമിജി പ്രണാമം. ഉത്തമമായ ഒരു മറുപടി ഏറെക്കാലമായി മനസ്സിലുണ്ടായിരുന്ന ഒരു സംശയമാണ് ദൂരീകരിച്ചത്.

  • @user-kq3zt3zo4b
    @user-kq3zt3zo4b 7 месяцев назад +8

    നമസ്കാരം സ്വാമിജി 🙏🏻
    താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ......... 🙏🏻

  • @Prasannauv
    @Prasannauv 2 месяца назад +1

    സമാനന്മാർ ഒത്തുചേരുന്നു. ദശരഥജനകകുലം ശക്തമായി ഒന്നിക്കുന്നു. നമസ്തേ സ്വാമിജി🙏🙏🙏

  • @udayakumar834
    @udayakumar834 7 месяцев назад +21

    പിതാവിൻ്റെയോ മാതാവിൻ്റെയോ ചിന്താഗതി മക്കളിൽ ഉണ്ടാകും നൻമയായാലും തിൻമയായാലും

  • @harihari0
    @harihari0 4 месяца назад

    ❤❤സ്വാമി, രാമൻ്റെ കല്യാണത്തിൻ്റെ ഒരു ഉദാഹരണം പറഞ്ഞുകൊണ്ട് നിങ്ങൾ എന്നെ ചിരിപ്പിച്ചു, ശരിക്കും അതൊരു ഹൈ കോമഡിയാണ്. നന്ദി.

  • @ramis7931
    @ramis7931 6 месяцев назад +8

    ചിലരൊക്കെ പുഴുത്തു ചാകും ന്നൊക്കെ പറയാറില്ലേ. അങ്ങനെ വയ്യാതെ കിടക്കുന്നവർ അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ മാനസിക വ്യഥ അവരെ പരിപാലിക്കേണ്ടി വരുന്ന മക്കൾ അനുഭവിക്കുന്നില്ലേ. അത്‌ എന്ത് കൊണ്ടാണ്?

  • @sukumarank8082
    @sukumarank8082 4 месяца назад

    സ്പഷ്ടമായ സന്ദേശം അറിവ്. പല അനാചാരങ്ങളും വേണ്ടാത്ത തരത്തിലുള്ള പ്രവചനങ്ങളും വിശ്വാസികൾക്കിടയിൽ പരത്തുന്നവർ അറിഞ്ഞിരിക്കേണ്ട മഹത് അറിവ് തന്നെയാണ് സ്വാമിജി വ്യക്തമാക്കി തന്നത്🙏🙏🙏

  • @natureman543
    @natureman543 7 месяцев назад +11

    *ഈ കാര്യം കുറച്ചു കൂടി സമകാലികമായ ഉദാഹരണത്തോടു കൂടി അവതരിപ്പിച്ചാൽ നല്ലത് സ്വാമി🙏🙏,നമ്മുടെ സമൂഹം കണ്ണുമടച്ച് കാര്യങ്ങൾ വിശ്വസിക്കുന്നവരാണ്*

  • @krishnankutty8109
    @krishnankutty8109 6 месяцев назад

    പൂർണമായ അറിവില്ലാതെ ഉള്ള പല നെഗറ്റീവ് കമന്റുകളും കണ്ടു എല്ലാം സർവേശ്വരൻ പൊറുക്കട്ടെ

  • @Prasannauv
    @Prasannauv 2 месяца назад +1

    സ്വകർ 1:39 മ ഫലം മാത്രമാണ് അവനവൻ അനുഭവിക്കുക. നമസ്തേ സ്വാമിജി.🙏🙏🙏

  • @geethadevi7589
    @geethadevi7589 6 месяцев назад +1

    Correct swamiji allengil nammude karamathinte phalam 🙏🙏🙏🙏🙏🙏

  • @murukanpl7688
    @murukanpl7688 7 месяцев назад +15

    തീർച്ചയായു० വരു०, ഞാനതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത് 😪😪😪😪😪😢

    • @lekshmiputhuveedu
      @lekshmiputhuveedu 6 месяцев назад +4

      അനുഭവിക്കില്ല... അനുഭവിക്കുന്നത് നമ്മുടെ തന്നെ മുൻ ജന് മ കർമ്മങ്ങൾ കൊണ്ടാകാം ..... ആ കർമ്മ ഫലത്തിൻ മേലാകാം ഇങ്ങനെ സാഹചര്യത്തിൽ വന്നു പിറന്നതും വളർന്നും അനുഭവിക്കുന്നതും

    • @manikandanputhur
      @manikandanputhur 4 месяца назад +1

      സാരമില്ല, സ്വന്തം ഇജ്ജീവിതത്തിലെ കർമ്മങ്ങൾ കൊണ്ടവ തിരുത്തുതുക. ധാരാളം ദാനം ചെയ്യുക, രണ്ടാമത്തൊരാൾ അറിയാതെ! സ്വദ്ധ്യായം ശീലിക്കുക! ജപസാധന അനുഷ്ടിക്കുക. എത്തു മൂർത്തികളെയും ഒരേയൊരു മന്ത്രം (ജപ മന്ത്രം) കൊണ്ട് മനസാ പൂജിക്കുക.

    • @ashokm5980
      @ashokm5980 Месяц назад

      ധാരളം ധാനം മിണ്ടാപ്രാണികൾ പട്ടിണിയിൽ ഓടുന്നു വിശന്ന് ഒട്ടിയ വയറു കൊണ്ട് അവർക്കും കൊടുക്കു മനുഷ്യന് ഇന്ന് ഒരു കുറവും ഇല്ല മനുഷ്യൻ ഒരിക്കലും ചിന്തിക്കാറില്ല മറ്റുജീവികളേ ആരു പറയകയമില്ല S m S മെഡിറ്റേഷൻ ബാംഗ്ലൂർ അവർ പറയുന്നത് കേൾക്കും അറിയേണ്ടത് അറിഞാൽ പിന്നേ എല്ലാ ജീവജാലങ്ങളും സ്നേഹിക്കും​@@manikandanputhur

  • @shimnakaliyath6395
    @shimnakaliyath6395 7 месяцев назад +3

    ഹരേ കൃഷ്ണാ 🙏🏻
    നമസ്തേ സ്വാമിജി 🙏🏻

  • @chandrasekharan9760
    @chandrasekharan9760 7 месяцев назад +3

    നമസ്തേ സ്വാമി ജീ... 🙏🙏🙏

  • @user-rf2ov4yn1j
    @user-rf2ov4yn1j 6 месяцев назад +6

    അച്ഛൻ അമ്മമാരുടെ കർമാഫലം മക്കള്ളിൽ തീർച്ചയായും വരും.

    • @authorhome6688
      @authorhome6688 4 месяца назад

      വിശദീകരിക്കാവോ.

  • @Surendranmk90
    @Surendranmk90 10 дней назад

    🙏🙏🙏🙏🙏🙏🎉പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🎉🙏🙏🙏🙏🙏🙏

  • @arctic7689
    @arctic7689 7 месяцев назад +3

    ഗുരുപാദുകാഭ്യാം നമഃ 🙏🙏🌹

  • @geethababu7792
    @geethababu7792 7 месяцев назад +1

    Pranamam Swamijee

  • @108-m9v
    @108-m9v 7 месяцев назад +10

    മറ്റാരുടെയും കർമ്മഫലമല്ല, നമ്മൾ അനുഭവിക്കത് നമ്മുടെ സ്വന്തം കർമ്മഫലം തന്നെയാണ് എന്ന് പലർക്കും അംഗീകരിക്കാൻ മടിയാണ്.അത്തരക്കാർ കാണെക്കാണെ താഴേക്ക് പതിക്കുന്ന കാഴ്ചകൾ ധാരാളമുണ്ട്.എന്നിട്ടും പലർക്കും സംശയം തീരുന്നില്ല എന്നതാണ് അതിശയം.

    • @alkaalkkas
      @alkaalkkas 6 месяцев назад

      ഏതു ജന്മത്തിലെ

    • @108-m9v
      @108-m9v 6 месяцев назад +2

      @@alkaalkkas ഏത് ജൻമത്തിലേതുമാകാം.കഴിഞ്ഞ സെക്കന്റ് തൊട്ട് പിന്നിലേക്ക് ഈ ജൻമം അടക്കം.അനുയോജ്യമായ സാഹചര്യങ്ങൾ എപ്പോൾ ഉണ്ടാകുന്നോ അപ്പോൾ നല്ലതോ മോശമോ ആയ പ്രതിഫലം നമ്മൾ ആർജ്ജിക്കേണ്ടി വരുന്നു.ഒഴിഞ്ഞുമാറാൻ പറ്റില്ല.പലരുടേയും നോട്ടത്തിൽ കാര്യങ്ങൾ യാദൃശ്ചികം ആണ്.യാദൃശ്ചികമായി യാതൊന്നും സംഭവിക്കുന്നില്ല.തുല്യവും വിപരീതവും ആയ പ്രതിപ്രവർത്തനം മാത്രം ആണ് എല്ലാം.അതുകൊണ്ടാണ് എത്ര മോശം അവസ്ഥയിൽ കൂടിയാണ് നമ്മൾ പോകുന്നതെങ്കിലും മോശമായത് ഒന്നും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് ഉപദേശം ഉള്ളത്.ആളുകൾ പേടിക്കുന്ന ഒരു പ്രധാനകാര്യം ആയുസ്സ് കുറച്ചല്ലേയുള്ളൂ.അത് തീരുന്നതിന് മുൻപ് അതാകണം ഇത് നേടണം എന്ന് ഒക്കെയാണ്.ശരിക്കും നമ്മുടെ ആയുസ്സ് അനന്തമാണ്.പിന്നെ എന്തിന് ഭയപ്പെടണം?

    • @ashokm5980
      @ashokm5980 Месяц назад

      ​@@108-m9vS.m,s മെഡിറ്റേഷനിലൂടെ കമ്മഫലം ഏരിച്ചുകളയുന്നു എന്തിനു വേണ്ടി നമ്മൾ വന്നു എന്ന് മനസിലാകാം

  • @babysujaya3122
    @babysujaya3122 7 месяцев назад +1

    നമസ്തേ സ്വാമിജീ... 🙏🙏🙏

  • @user-ph2sw4qt5h
    @user-ph2sw4qt5h Месяц назад

    Sreeraman traiambakam odichatu aarudeyo ahamkaaram teerkananennu kettirunnu.Atu sariyano?

  • @rosammavarkey454
    @rosammavarkey454 6 месяцев назад

    Very good swamy

  • @anilmadhu8904
    @anilmadhu8904 6 месяцев назад

    Very good knowledge.

  • @rpadmanabhan5818
    @rpadmanabhan5818 7 месяцев назад +2

    Pranamam Swamiji 🙏

  • @seemanthinikamath6350
    @seemanthinikamath6350 7 месяцев назад +2

    Namaste Swamiji,😊

  • @kanchanaravindran2404
    @kanchanaravindran2404 5 месяцев назад

    Pitr,pithradosha, pitrloka, Nirvana
    Namaste Swamiji 🙏 AUM 🖐🙌

  • @janakyeaswar7872
    @janakyeaswar7872 7 месяцев назад +1

    Hare rama hare krishna.

  • @miniharidas3535
    @miniharidas3535 7 месяцев назад +2

    ഈ കാര്യത്തിലെ എന്റെ സംശയവും തീർന്നു.

  • @VanajaKk-ez8km
    @VanajaKk-ez8km 7 месяцев назад +2

    Namaste swamiji 🙏🏻🙏🏻🙏🏻❤

  • @pkskurupanikkadi1430
    @pkskurupanikkadi1430 3 месяца назад

    നമസ്തേ സ്വാമി ജി

  • @vineethkumar8094
    @vineethkumar8094 7 месяцев назад +1

    Abyavasthadoaham ennal enthanu swamy..Swamyude pala videosilum swamy upayogikkumma padhangal kadukattiyanu..sadharanakkaranu manasilaavunn tharathilulla Lalitha maaya padhangal upayogichal valare upakaaram aayirunnu..it's a request

  • @anuaadhimone9452
    @anuaadhimone9452 6 месяцев назад

    Namaskaram.swamiji

  • @sudhamaniv9147
    @sudhamaniv9147 2 месяца назад

    നമസ്കാരം സ്വാമിജി 🙏🙏🙏

  • @manojp9621
    @manojp9621 7 месяцев назад +1

    Namasthe

  • @geethamohankumar5821
    @geethamohankumar5821 7 месяцев назад +1

    Harekrishna 🙏🙏🙏

  • @ggirish7641
    @ggirish7641 7 месяцев назад +2

    Soulful

  • @viswanathanvenugopal7746
    @viswanathanvenugopal7746 7 месяцев назад +2

    നമസ്കാരം സ്വാമിജി

  • @vasanthaprakash4234
    @vasanthaprakash4234 5 месяцев назад

    Namaste swamiji

  • @prabhitam6546
    @prabhitam6546 6 месяцев назад

    Hariom swamiji

  • @NIKHILDASCS999
    @NIKHILDASCS999 4 месяца назад

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ 😊

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 7 месяцев назад

    Namaskaram Swamiji 🙏

  • @radhamanicc-vp4np
    @radhamanicc-vp4np 5 месяцев назад +1

    വിത്ത് ഗുണം പത്തു ഗുണം പൂർവികർ ചെയ്ത പാപത്തിന്റെ ഫലം തലമുറയായി നിന്നുപിടിക്കും ആരെയും ശപിക്കുകയോ ദുഷിക്കുകയോ ചെയ്യരുത് ലോകത്തിൽ ഏറ്റവും വലിയ പിശാച് മനുഷ്യനാണ്

  • @Rishi0228.
    @Rishi0228. 7 месяцев назад +1

    Namasthe chithanthapuri swami🧡

  • @jayapradeep.s
    @jayapradeep.s 7 месяцев назад +3

    🙏

  • @ProfullaBalakrishnan-vh7vo
    @ProfullaBalakrishnan-vh7vo 7 месяцев назад

    Pranams swamiji .

  • @lakshmis5847
    @lakshmis5847 7 месяцев назад +7

    അവനവന്റെ കർമ്മഫലം അവനവൻ തന്നെ അനുഭവിച്ച് തീരുകയുള്ളൂ രാമായണത്തിലും രത്നാകരനോട് മക്കളും ഭാര്യയും ഇതു പറയുന്നില്ലേ.

    • @abhilashc8831
      @abhilashc8831 7 месяцев назад

      രത്നാകരന്റെ ഭാര്യയാണോ കാര്യങ്ങൾ തീരുമാനിക്കുന്നത്

    • @sreejithshankark2012
      @sreejithshankark2012 7 месяцев назад

      അത് കൊണ്ടു അത് കെട്ട് അയാൾക്ക് ബോധം വന്നു 🙏🙏🙏

  • @user-qe3fd3zk8k
    @user-qe3fd3zk8k 6 месяцев назад

    സ്വാമിജി നമസ്കാരം 🙏🙏🙏🙏🧡🧡🧡🧡

  • @sahadevakurup8132
    @sahadevakurup8132 7 месяцев назад

    നമസ്തേ സ്വാമിജി

  • @sobhav390
    @sobhav390 7 месяцев назад

    Namaste guruji

  • @geethababu7792
    @geethababu7792 7 месяцев назад +1

    Pranamam swamijee

  • @bijuaugustine5054
    @bijuaugustine5054 Месяц назад

    You said that "People who should experience the same destiny come together". But don't know how they come together. That means they are "accidentally" coming together. Instead of the word"accidentally" you used the word " by law of nature". Both are used in the same sense if you don't know the actual reason. This contradicts your claim that nothing happens accidentally. If you don't know the correct reason you can use any words such as 'accidental ', ' nature's law, ' gods decision ' etc. but the underlying meaning is same

  • @vijayakumarkrh8149
    @vijayakumarkrh8149 2 месяца назад

    🙏🙏🙏🙏🙏💯💯

  • @ganga5273
    @ganga5273 2 месяца назад +3

    മാതാപിതാക്കളുടെ സ്വത്ത്‌ മക്കൾക്കും മാതാപിതാക്കൾ ചെയ്തു കൂട്ടിയ കർമത്തിന്റ ഫലം അടുത്ത വീട്ടുകാർക്കും 😅

  • @sulabhasunilkumar303
    @sulabhasunilkumar303 Месяц назад

    🙏🙏🙏🙏

  • @janardhananr3749
    @janardhananr3749 7 месяцев назад +4

    ഒരാളുടെ കർമ്മഫലം മറ്റൊരാൾ അനുഭവിക്കില്ലായെങ്കിൽ ,നീ ചെയ്ത പാപത്തിന്റെ ഫലം ഭാര്യയും മക്കളും അനുഭവിക്കുമോ,എന്ന് ചോദ്യം സപ്തർഷികൾ ചോദിക്കുമോ?അങ്ങനെ ഒരു ചോദ്യം ഇല്ലായിരുന്നു എങ്കിൽ ലോകം അറിയപ്പെടുന്ന വാത്മീകി മഹർഷി ഉണ്ടാവുമോ? ഒരു കുടുംബത്തിൽ ചിലർ ചെയ്യുന്നതിന്റെ ഫലം മറ്റുള്ളവർ അനുഭവിക്കുന്നുണ്ട്.

    • @sugunasreekumar5560
      @sugunasreekumar5560 6 месяцев назад +1

      അത് രത്നാകാരനെ പറഞ്ഞ് മനസ്സിലാക്കാൻ സപ്തർഷികൾക്ക് ഈ ചോദ്യം ചോദിക്കണമായിരുന്നു.

  • @sathyaamma7272
    @sathyaamma7272 6 месяцев назад

    സത്യം 🙏🙏🙏

  • @NishalVambilikunnan-ks1yj
    @NishalVambilikunnan-ks1yj 7 месяцев назад +3

  • @sheelasarathi3225
    @sheelasarathi3225 7 месяцев назад +1

    Spr 👌

  • @indiranarath2169
    @indiranarath2169 7 месяцев назад

    നമസ്തേ.സ്വമിജി

  • @sathishbabu7231
    @sathishbabu7231 7 месяцев назад +3

    No doubt, there is generational curses. We have to suffer the consequences of evil things done by our ancestors.

    • @deepthis9581
      @deepthis9581 7 месяцев назад

      Can you explain please? What issues are you facing?

    • @sreelekhahp2821
      @sreelekhahp2821 6 месяцев назад

      Very true

    • @user-rf2ov4yn1j
      @user-rf2ov4yn1j 6 месяцев назад

      ചെയ്ത കർമാഫലങ്ങൾ തലമുറകളിൽ തുടരും.

  • @shajiakshajiak6635
    @shajiakshajiak6635 7 месяцев назад +1

    ബല്ലാത്ത സ്വാമി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-yx7nf5uo3g
    @user-yx7nf5uo3g 7 месяцев назад +2

    ശരി

  • @govindankelunair1081
    @govindankelunair1081 7 месяцев назад +1

    പ്രണാമം സ്വാമിജി 🙏

  • @user-rf2ov4yn1j
    @user-rf2ov4yn1j 6 месяцев назад +2

    മക്കളെ കുറിച്ച് ദുഃഖം അനുഭവിക്കുന്ന അച്ഛൻ അമ്മമാർ ഉണ്ടല്ലോ അതും അവരുടെ കർമ ഭലം അല്ലേ.

  • @ashokm5980
    @ashokm5980 Месяц назад

    S.M.S മെഡിൻ്റേഷൻ qുടെ പലതു അറിയാൻ പറ്റും എന്തിനു നമ്മൾ വന്നു എന്ന്

  • @raveendranedassery4897
    @raveendranedassery4897 7 месяцев назад +32

    സ്വാമിജി.ഒരു മദ്യപാനിയായ പിതാവിന്റെ സന്താനങ്ങൾ അനുഭവിക്കുന്നത്..ആരുടെ കർമഫലമാണ്..തീർച്ചയായും ആ പിതാവിന്റെ അല്ലേ..കുട്ടികളുടെ വളർച്ച, വിദ്യാഭ്യാസം തൊട്ട് നിരവധി കാര്യങ്ങളിൽ കുറവ് സംഭവിച്ചു..ജീവിതം തന്നെ തകർന്നു പോകുന്നതും..അപ്പോൾ ഇങ്ങനെയും ചിന്തിക്കാലോ...

    • @Sooryante_lokam
      @Sooryante_lokam 7 месяцев назад +21

      Angane ulla pithavinu makkalayi janich narakikkuka ennath makkalude karmafalam anu

    • @swapnatb4313
      @swapnatb4313 7 месяцев назад

      Swami oru സംഭവം തന്നെ ശ്രീരാമചന്ദ്രൻ ഇഗിനെ ചെയ്തത് ഇത് വരെ ആരും ചിധിച്ച് kadidilla

    • @ssunitha4391
      @ssunitha4391 7 месяцев назад +3

      Athe

    • @Bhakti_Sagaram
      @Bhakti_Sagaram 7 месяцев назад +6

      ആ കുട്ടികൾ അങ്ങനെ ഒരച്ഛന്റെ മക്കളായത് അവരുടെ കർമഫലം

    • @albymarkosethomas5175
      @albymarkosethomas5175 7 месяцев назад

      True

  • @viswambharannair5476
    @viswambharannair5476 7 месяцев назад +1

    🙏🙏🙏

  • @raghavanannukaran8973
    @raghavanannukaran8973 7 месяцев назад +5

    പ്രണാമം സ്വാമിജി 🙏🙏🙏

  • @sathyabhamank3898
    @sathyabhamank3898 7 месяцев назад +2

    🙏🙏🙏❣️

  • @indian-vm5lc
    @indian-vm5lc 7 месяцев назад +1

    പക്ഷേ യഥാർത്ഥത്തിൽ മക്കൾ അനുഭവിക്കണം.അധർമ്മത്തിന്റെ ഫലം മക്കൾ അനുഭവിച്ചാൽ.....

  • @Bhagavathyflowers-pm9wn
    @Bhagavathyflowers-pm9wn 2 месяца назад

    ശരീരം ഉപേക്ഷിച്ച ജീവത്മാവ്, അതാതിന്റെ സംസ്കാരത്തിന് ഉതകുന്ന യോനികൾ പ്രാപിക്കുമെന്ന് പറഞ്ഞു കേൾക്കുന്നു. ഏറെക്കുറെ വിഷമാവസ്ഥയിലും, സന്തോഷാവസ്ഥയിലും തുല്യമായ സംസ്കാരം പങ്കിടും?

  • @dineshank3850
    @dineshank3850 7 месяцев назад +1

    🙏🏿🙏🏿🙏🏿

  • @sushamavijayan4762
    @sushamavijayan4762 7 месяцев назад +1

    ❤❤❤

  • @Ponnuz_show
    @Ponnuz_show 6 месяцев назад

    Kudiyans oru seperate vidhi anu swamiji.

  • @sreekalasanthosh9828
    @sreekalasanthosh9828 7 месяцев назад +1

    🙏🙏🙏🙏❤️❤️❤️

  • @sreekumarib6400
    @sreekumarib6400 7 месяцев назад +1

    🙏🏼🙏🏼🙏🏼

  • @binojmb2793
    @binojmb2793 6 месяцев назад

    🕉️ santhy 🙏💝 swami

  • @RamesababuK-ob4gx
    @RamesababuK-ob4gx 7 месяцев назад +1

    Pazhaya wine in new bottle

  • @rockyrocky-iy3ie
    @rockyrocky-iy3ie 6 месяцев назад

    💯parentsinte papam makkal anupavikum

  • @premaappukuttan4619
    @premaappukuttan4619 7 месяцев назад +1

    നമസ്തേ സ്വാമിജി 🙏🙏🙏

  • @harikumar-wz7qz
    @harikumar-wz7qz 7 месяцев назад +1

    🙏🙏🙏⚘️

  • @user-lg4ks6kl2s
    @user-lg4ks6kl2s 7 месяцев назад +1

    🙏🏾🙏🏾🙏🏾

  • @sunithaa.g6462
    @sunithaa.g6462 7 месяцев назад +1

    മനസിലായില്ല

    • @abhilashc8831
      @abhilashc8831 7 месяцев назад

      മക്കൾ അനുഭവിക്കും

  • @natureman543
    @natureman543 7 месяцев назад +1

    💚🙏🙏

  • @kumarisudha3194
    @kumarisudha3194 6 месяцев назад

    💯

  • @kalyanikuttymullassery669
    @kalyanikuttymullassery669 7 месяцев назад

    സ്വാമി ജീ🙏🙏

  • @gopanmalakkattu
    @gopanmalakkattu 2 месяца назад

    സ്വാമിജി എന്താണ് ധ്യാനം 🙏🙏🙏🙏

  • @sushamaraj4896
    @sushamaraj4896 7 месяцев назад +1

    Swamijieeee🙏🙏🙏

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 6 месяцев назад +1

    9:35 9:35. 9:35 9:35 വാല്മീകിയോട് കുടുംബാംഗങ്ങൾ പറഞ്ഞതും രാമായണം പറയുന്നതും താൻ താൻ ചെയ്യുന്നതിന്റെ ഫലം താൻ താൻ അനുഭവിക്കും എന്നാണ്.
    സ്വാമിയോർക്കണം നിങ്ങൾക്കും അത് തന്നെ എന്ന്

  • @vbdigital3713
    @vbdigital3713 7 месяцев назад

    സ്വാമിജി നമസ്കാരം

  • @purushothamanmarath6850
    @purushothamanmarath6850 7 месяцев назад +3

    തലമുറകളായി കർമമ ഫലം അനുഭവിക്കി ല്ലേ ?

  • @rajillustrator
    @rajillustrator 7 месяцев назад +5

    ഒരാൾ ജീവിതത്തിൽ അനുഭവിക്കുന്ന സന്തോഷമോ ദുരിതമോ എന്തുമാവട്ടെ, അതിന്റെ കാരണ കർമ്മം എന്താണെന്ന് അയാളുടെ ജീവിത കാലത്തിൽ എപ്പോഴെങ്കിലും ദൈവം അറിയിക്കുകയാണെങ്കിൽ അതനുസരിച്ച് അയാൾക്ക് തന്റെ കർമ്മത്തിൽ ആവശ്യമായ മാറ്റം വരുത്താൻ അവസരമുണ്ടാവില്ലെ? അല്ലാതെ ഒരു കാരണവും അറിയാതെ ഇങ്ങനെ കർമഫലം നൽകുന്നത് ശരിയാണോ ?

    • @ramesh40220
      @ramesh40220 7 месяцев назад +1

      താങ്കളുടെ അഭിപ്രായം ദൈവത്തോട് പറഞ്ഞപ്പോൾ വിളിക്കാം എന്ന് പറഞ്ഞു. phone engage ആക്കി വെക്കല്ലെ

    • @Sooryante_lokam
      @Sooryante_lokam 7 месяцев назад +1

      Chilarod veda mothiyit karyamundakilla ennu paranjath pole chilark njanam pakarnnu nalkiyalum manasilkakilla. Chilappo athu manasilakkanum yogam venam

    • @abhilashc8831
      @abhilashc8831 7 месяцев назад

      ആരെയും നന്നാക്കാൻ അല്ല ദൈവം

  • @sivasankaranav6104
    @sivasankaranav6104 7 месяцев назад

    Theerchayaayum !!! Mathapithskkal iviteyum Makkal Dubailum, Australiayilum, Americayilum, mattum mattum.

  • @sajiissac1920
    @sajiissac1920 7 месяцев назад +2

    കേരളത്തിലെ മനുഷ്യർ ഇപ്പോൾ അനുഭവിക്കുന്നത് ആരുടെ കർമ്മഫലമാണ്

    • @shobhananair2392
      @shobhananair2392 7 месяцев назад

      Because of those who voted the criminals 2 times. Swamiji is right. It is their karma , they created, now suffer.

  • @user-us9iz4ul9r
    @user-us9iz4ul9r 3 месяца назад

    😂😂 ഏതായാലും പൊട്ടിച്ചത് ശരിയായില്ല.😂😂