സഹോദരാ...' നിങ്ങളുടെ vidio കൾ കാണാറുണ്ട് . വളരെ നല്ല അഭിപ്രായം. ഞാൻ മൗറീഷ്യസിലാണ് ' ഏതെങ്കിലും കാലo . ഇവിടെ വരുമ്പോൾ അറിയിക്കണം' നിങ്ങൾക്ക് ഷൂട്ട് ചെയ്യാൻ പറ്റിയ നല്ല സ്ഥലങ്ങൾ എടെയും ഉണ്ട്.
*മല്ലു ട്രാവലറുടെ വീഡിയോ കണ്ട് കമ്മന്റ് ബോക്സ് വഴി ഇവിടെ എത്തിയവരുണ്ടാവണം* ✌🏻❤️ ഗുണപാഠം: മറ്റുള്ളവരുടെ ഉയർച്ചയിൽ തളർച്ച തോന്നുന്നവർക്ക് തകർച്ചയാവും ഫലം!!
ഇക്ക ഇന്നാണ് വീഡിയോ കണ്ടത്... കൊള്ളാം ... ഈ വീഡിയോ ചെയ്തു കഴിഞ്ഞു കുറെ കഥകൾ ഉണ്ടായി അല്ലെ... എന്നാലും ഇക്ക പൊളി... വിമര്ശങ്ങളിൽ വീഴാതെ ഇവിടെ വരെ എത്തിയില്ലേ... ഇനിയും മുൻപോട്ടു ✌️👍👍👍
മല്ലു ട്രാവലറിന്റെ വീഡിയോ കണ്ട് ഇവിടെ എത്തി. ചാനൽ ഇഷ്ട്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്യുന്നു. ഒരുപാട് കെട്ടിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ ഈ ചാനൽ ഞാൻ കണ്ടിരുന്നില്ല. നിങ്ങളുടെ ശൈലി ഒക്കെ വളരെ ഇഷ്ടപ്പെട്ടു. ഇനി ഇവിടെ ഒക്കെ കാണും. ശാക്കിർ അങ്ങനെ ഒരു വീഡിയോ ഇട്ടത് കൊണ്ട് നിങ്ങൾക്ക് ഏതായാലും ഗുണമേ ഉള്ളു.
ചേട്ടായി ഒരുപാട് സബ്സ്ക്രൈബ്ഴ്സും ചാനൽ നല്ല റീച് ഒക്കേം ആവുമ്പോ നിങ്ങളുടെ ഈ വിനയമുള്ള സംസാരം ഒന്നും മാറരുത് ഈ നിങ്ങൾ നിങ്ങളായി ഇരിക്കുക ❤..... All the best👌
*There is a viral video circulating where a guy goes to Mac d in his paramotor ! Watching it i thought, would there be any one who can pull off something like that in Kerala , and the answer is Route records Ashraf . It's not the number of videos that define your , it's about the quality . You proved it again brother 😊*
എല്ലാപേർക്കും അറിയാമല്ലോ എന്ന് ചിന്തിക്കുകയും പറയുകയും ചെയ്യരുത്. താങ്കളുടെ വീഡിയോ കാണുന്നവരിൽ പലർക്കും ഡ്രോണിന്റെ ഭാഗങ്ങളും പ്രവർത്തനരീതിയും അറിയാത്ത ധാരാളം പേരുണ്ട്. അവർക്ക് വേണ്ടിയും പുതിയ ആൾക്കാരെ ആകർഷിക്കാൻ വേണ്ടിയും അവതരിപ്പിക്കുന്ന വിഷയങ്ങളുടെ ചെറിയ വിവരണം തീർച്ചയായും ഉൾപ്പെടുത്തണം. നന്ദി.
Bro പൊളിയാട്ടോ ആരും ചെയ്യാത്ത കണ്ടെന്റ്റുകൾ super ഞാൻ ഇന്ന് ഇട്ട കടലിന്റെ മക്കൾ എന്ന വീഡിയോ കണ്ടിട്ട് വന്നതാ അതിന്റെ കമെന്റ് ബോക്സ് നോക്കിയപ്പോ ഒൺലി വാൽയബിൾ കമെന്റ്സ് അപ്പോ കരുതി ഒന്ന് ചാനൽ ഒന്ന് കേറി നോക്ക enn കേറിയപ്പോ super വീഡിയോസ് എനിക്ക് ഇഷ്ടായി
നല്ല വീഡിയോ Broo... 1st ടൈം ആണ് ചാനലിൽ.. Subscribed and Liked. 💓 മറ്റൊരു വീഡിയോയുടെ comment Box ൽ നിന്നാണ് ഇവിടെ എത്തിയത്... 😉 മറ്റുള്ളവരുടെ തളർത്തലിൽ നമ്മൾ വളരുകയെ ഉള്ളു.... Keep going As simple 💓
അഷ്റഫ്... I can't understand why some low class material get much noticed... your quality work is underrated.... wish you best of luck... happy vishu..
അഷ്റഫ് ഭായ്... ഈ ലോക്ക്ഡൗൺ കഴിയുംബേഴേക്ക് നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണും ഇൻഷാ അള്ളാഹ് .! നിങ്ങളുടെ നിഷ്കളങ്കതയും ആരേയുംപെട്ടന്ന് ഫ്രണ്ട്ഷിപ്പാവാനുള്ള നിങ്ങളുടെ കഴിവ് അത്ഭുതപ്പെടുത്തുന്നു.! ഹ്രദയവിശാലതയുള്ളവർക്ക് കിട്ടുന്ന അപൂർവ്വ സൗഭാഗ്യം എന്തായാലും നിങ്ങളുടെ വലിയ ഒരു ഫാൻ ആയി മാറിയിരിക്കുന്നു ഞാൻ .. ശാക്കിർബ്രോയുടെ വീഡിയോയിൽകൂടിയാണ് നിങ്ങളുടെ ചാനലിലേക്കെത്തിയത് നല്ല ക്ലേരിറ്റിയുള്ള വീഡിയോ നിങ്ങളുടെ മാത്രം പ്രത്യകതയാണന്ന് തോന്നുന്നു ok ഇൻഷാഅള്ളാഹ് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു .!!
Allallo..ippo athinu niyamam kondu vannittundu.. light category drones with small payload can operate now.. I don't remember the DGCA circular number..but it's allowed upto small heights like 2000ft or something .not near airports
@@shamlamb6184 ഡ്രോൺ ഉപയോഗിച്ച് സാധനങ്ങൾ ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ല .രണ്ടു ദിവസം മുമ്പ് കൂടി കേരള പോലീസ് അത് പറഞ്ഞിട്ടുണ്ട് .Amazon ഒക്കെ വിദേശ രാജ്യങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് ഡെലിവറി നടത്തുന്നുണ്ട് .പക്ഷെ ഇന്ത്യൻ നിയമം അത് അനുവദിക്കില്ല.DGCA light ഡ്രോൺ പറപ്പിക്കാനുള്ള അനുമതി തന്നിട്ടുണ്ട് .പക്ഷെ അത് ഉപയോഗിച്ച് സാധനം വാങ്ങിയാൽ അകത്തു കിടക്കും .ഈ വീഡിയോ ഇട്ട ആൾക്ക് എതിരെ വേണമെങ്കിൽ നിയമ നടപടി എടുക്കാം .ചിലപ്പോൾ ഇപ്പോൾ തന്നെ പോലീസ് ബന്ധപ്പെട്ടിട്ടുണ്ടാകും
ഇന്നവേറ്റീവായി ചിന്തിക്കുന്നവരാണ് നമ്മുടെ സംസ്ഥാനത്തിന്റെ കരുതൽ. കൊറോണയെ പിടിച്ചുകെട്ടാൽ നമ്മെ പ്രാപ്തരാക്കുന്നതും നിങ്ങളെ പോലുള്ളവരുടെ ധൈര്യമാണ്. എല്ലാ നന്മകളും.
Good one. But the wind factor will be a risky one. At least you know it can be done and what are its capabilities (one of its capabilities) and will be useful in an emergency situation. To send communication to stranded people, take life saving emergency medication, etc, etc.. Keep up the good work, be safe,love your videos, love the way you narrate 👍 Life Records is also coming on great. All the best 👍😷
കേരളത്തിൽ ഡ്രോൺ ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്ത ആദ്യ customer ... Congrats
എന്റെ കുട്ടി കാലത്ത് ഇതു ഉണ്ടായിരുന്നങ്കിൽ ഉമ്മാനോട് ഇത്ര യും അ ടി കിട്ടൂലായിരുന്നു
Automatic Home return set cheyyamayirunnu
ലോക്ക്ഡൌൺ തുടങ്ങി 3നാൾ 18 പാക്ക് ഹാൻസ് vedichittund
@@travellegend1029 ah best🤭
സഹോദരാ...' നിങ്ങളുടെ vidio കൾ കാണാറുണ്ട് . വളരെ നല്ല അഭിപ്രായം. ഞാൻ മൗറീഷ്യസിലാണ് ' ഏതെങ്കിലും കാലo . ഇവിടെ വരുമ്പോൾ അറിയിക്കണം' നിങ്ങൾക്ക് ഷൂട്ട് ചെയ്യാൻ പറ്റിയ നല്ല സ്ഥലങ്ങൾ എടെയും ഉണ്ട്.
പറ്റുമെങ്കിൽ ഒന്ന് ദുബായിലേക്ക് അയക്കുമോ അതിൽ തൂങ്ങി എനിക്ക് നാട്ടിൽ വരാലോ
😥
Don't worry Bhai we all will be back soon.🥰
Ithippo chirikkano karayano ennariyilla bro 😶
chirikana karayano avastha
Bayaaggaraa...
മല്ലു ട്രാവലറിൽ പരാമർശിച്ച ആ വീഡിയോ കാണാൻ വന്ന ആരൊക്കെ ഉണ്ടിവിടെ .... പൊളിച്ചു ഇക്ക ..... വേറെ ലെവൽ 😍😍😍😍
😁
Ninga😁 vere level
Njn und
Njanum und😂👌😍
എന്ത് സമാധാനം ഉണ്ട് ഇയാളുടെ വീഡിയോക്ക്...
അറിയില്ല.... ഒരു പക്ഷെ കേരളത്തിൽ ആദ്യരിക്കും ഇങ്ങനെ ഒരു parchase... അടിപൊളി. നന്നായിരുന്നു.
ഒരു 5 വർഷത്തിനുള്ളിൽ ഇങ്ങനെയാവും മിക്ക shopping പരിപാടികളും.. അതു കാലത്തിനു മുന്നേ കാട്ടിത്തന്ന ഇക്കാക്ക് അഭിനന്ദനങ്ങൾ....👍👍👍❤️
ഉം ആവും ഇന്ത്യയിൽ ആണെങ്കിൽ ഡ്രോൻ അടിച്ചുമാറ്റി കൊണ്ടു പോകും.
Good bye
Mm enippo traffic motham manathayirikum...😂😂
5 Varshathinullilo😄 Ath Orupadu Aduthu poyile....
അടിപൊളി ഇക്ക
*ജാഡ ഇല്ലാത്ത വിനയത്തോടെ ഉള്ള നിങ്ങളുടെ സംസാരം പെരുമാറ്റം* *തന്നെയാണ് ഞങ്ങൾക്ക് പ്രിയം❤️❤️*
അത് ശരിയാണ്
ആ കാരണം കൊണ്ട് മൂപ്പർക്ക് എൻ്റെ like ,Comment , Subscribe👌👌👌പൊളിച്ചടക്ക് bro
ലൈല മജ്നൂൻ - satyam--- ashraf bhai ningalu ennum ingane thanne aavanam. .. simple and down to earth .. ❤️❤️❤️❤️❤️❤️❤️❤️❤️
അഷ്‌റഫ് :അപ്പു കടയിൽ പോയി ഒരു ബിസ്‌ക്കറ് വാങ്ങിയിട്ട് വാ
അപ്പു :ഞാൻ പോവൂല ഡ്രോണിനോട് പറ 😳😳😳
😃😃
🤣😄🤣
😁😂
ഡ്രോൺ കണ്ടു നാട്ടുകാർഓടും എന്ന് വിചാരിച്ചവർ ഉണ്ടോ ?😀
*മല്ലു ട്രാവലറുടെ വീഡിയോ കണ്ട് കമ്മന്റ് ബോക്സ് വഴി ഇവിടെ എത്തിയവരുണ്ടാവണം* ✌🏻❤️ ഗുണപാഠം: മറ്റുള്ളവരുടെ ഉയർച്ചയിൽ തളർച്ച തോന്നുന്നവർക്ക് തകർച്ചയാവും ഫലം!!
uppoopante radio ---satyam satyam satyam ...🙏🙏🙏
💪💪💪
mallu ne unsubsribe cheyth evde subsribe adich😁
ഞാൻ😂
Thett thiruthi kodukkunnad nallad Alle, sharikum idh illegal aan
Inyum aarum cheyyathe irikkan aavum mallu traveller parannad
ഈ വീഡിയോ ചരിത്രമാകട്ടെ എന്ന് ആശംസിക്കുന്നു
Sure alleeee
ഹലോ അഷറഫ് & ഫാമിലി'നന്നായിരിന്നു ഒരു നാടൻ രീതിയും 'കലർപ്പില്ലാത്ത നാടൻ സംസാരവും - എപ്പോഴും ഈശ്വരന്റെ അനുഗ്രവും ഉണ്ടാകാട്ടെ
നമസ്തേ
ഇക്ക ഇന്നാണ് വീഡിയോ കണ്ടത്... കൊള്ളാം ... ഈ വീഡിയോ ചെയ്തു കഴിഞ്ഞു കുറെ കഥകൾ ഉണ്ടായി അല്ലെ... എന്നാലും ഇക്ക പൊളി... വിമര്ശങ്ങളിൽ വീഴാതെ ഇവിടെ വരെ എത്തിയില്ലേ... ഇനിയും മുൻപോട്ടു ✌️👍👍👍
Uff ആ പച്ചപ്പ് ഗ്രൗണ്ട് ഇഷ്ടമായ എത്രപേരുണ്ട് ഇവിടെ
💙
ഇജ്ജ് എല്ലോടുത്തും ഉണ്ടല്ലോ?
അത് നുമ്മ എടത്തനാട്ടുകര ഗ്രൗണ്ട്
Junior pacha thoppi🤓
@@swalisali2311 ha ha lockdown alle muthe
👍അടിപൊളി വെറൈറ്റി...😎🌹
ഇതാണ് മക്കളെ "ഡ്രോൺ കുഞ്ഞപ്പൻ 20-20"
😂😂👍👍
😁😁👍
എന്തായാലും നിങ്ങളുടെ കഴിവുകൾ അപാരം തന്നെ ചങ്കൂറ്റമുള്ള പ്രസക്തിയാണ് സമ്മതിച്ചു തന്നിരിക്കുന്നു നിങ്ങൾക്കും കുടുംബത്തിനും വിജയാശംസകൾ
എന്റെ വീട്ടിലെ ഡ്രോൺ njana💪പറന്നില്ലേ ഉമ്മ പറത്തും ഒരൊന്നൊന്നര പറത്തലാവും 50 kg കപ്പാസിറ്റി കാണും
🔥 🔥 Ufff
Haha
Ath kollam
Adipoli
😝😝😝
താങ്കളുടെ Simple ആയ അവതരണം ! പൊളിച്ചു ബ്രോ ! അഭിനന്ദനം ! നന്ദി
അതെ
മല്ലു ട്രാവലറിന്റെ വീഡിയോ കണ്ട് ഇവിടെ എത്തി. ചാനൽ ഇഷ്ട്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്യുന്നു. ഒരുപാട് കെട്ടിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ ഈ ചാനൽ ഞാൻ കണ്ടിരുന്നില്ല. നിങ്ങളുടെ ശൈലി ഒക്കെ വളരെ ഇഷ്ടപ്പെട്ടു. ഇനി ഇവിടെ ഒക്കെ കാണും. ശാക്കിർ അങ്ങനെ ഒരു വീഡിയോ ഇട്ടത് കൊണ്ട് നിങ്ങൾക്ക് ഏതായാലും ഗുണമേ ഉള്ളു.
ബെൽട്ട് നീളം കുറച്ചാൽ ആട്ടം കുറച്ച് കുറയ്ക്കാം എന്ന് തോന്നുന്നു.
Yes
ഇളം കാറ്റ് ഉണ്ട് ..അതിന്റെയാ ..അടുത്ത പ്രാവിശ്യം അതു ശ്രെദ്ധിക്കാം
Athe...ennaal balance kittum.
കറക്റ്റ്
ഇങ്ങനൊരു വെറൈറ്റി ആദ്യമായിട്ടാണ് കാണുന്നത് 😄😄😄😄
ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ഒരു ട്ടിസ്റ്റ് ഉണ്ട് സാധനം ബോംബായിരുന്നു🤭
ചേട്ടായി ഒരുപാട് സബ്സ്ക്രൈബ്ഴ്സും ചാനൽ നല്ല റീച് ഒക്കേം ആവുമ്പോ നിങ്ങളുടെ ഈ വിനയമുള്ള സംസാരം ഒന്നും മാറരുത് ഈ നിങ്ങൾ നിങ്ങളായി ഇരിക്കുക ❤..... All the best👌
മരുന്നുകൾ വളരെ ഈസിയായി വാങ്ങാം:
Haneefa Cellonics ys 👍🏻👍🏻
സങ്ങതി പൊളിച്ചു ബ്രോ
ഒരു ഗൾഫ് കാരൻ പെട്ടിയും
തൂക്കിവരുന്ന
ഒരു ലുക്ക് തോന്നിക്കുന്നു😃😃😃😃😃😃👍👍👍👍👍👍👍👍👍
എന്റെ ശ്രദ്ധ മുഴുവൻ ചേട്ടന്റെ ബാക്കിലുള്ള ചക്കയിലായിരുന്നു 👀😍
അതു പൊളിച്ചു ഹഹഹ
Sathyam
Ha ha
H a ഹ
നിങ്ങളുടെ ജാടയിലാത്ത സംസാരമാണ് ഭായി എനിക്കിഷ്ട്ടം
എനിക്കും
😍😍
Yeahh... Better than mallu travler...
16 മിനിറ്റ് പോയതറിഞ്ഞില്ല വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ ഒരു പുതിയ വെറൈറ്റി ആയിരുന്നു ഈ വീഡിയോ എന്തായാലും അടിപൊളി
Ikka channel ishttaayi
Rand video kandullu
Bro ellam bhayangara detailed aayittum bhayangara simple aayittum paranj manasilaakkitherind
Njaan kandath kadalil pokunna video yum pinne ee video yum aan
Channel ishttaayi
Keep going ❤
ലോക് ഡൗൺ ആളുകളെ കൂടുതൽ ക്രിയേറ്റീവ് ആയി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു.
അശ്‌റഫ്‌ക്കാ പൊളിച്ചുട്ടോ 👌👍👍
യാത്രയോടും പ്രകൃതിയോടും ഒരുപാട് ഇഷ്ട്ടമാണ് അതുപോലെതന്നെ ഇക്കാന്റെ ഓരോ വീഡീയോകളും 4ever you🥰❤️
പരസ്യങ്ങളിൽ മാത്രം കണ്ടിട്ടുള്ളവർക്ക് കൈ പൊക്കാം
*There is a viral video circulating where a guy goes to Mac d in his paramotor ! Watching it i thought, would there be any one who can pull off something like that in Kerala , and the answer is Route records Ashraf . It's not the number of videos that define your , it's about the quality . You proved it again brother 😊*
That is Tucker Got the paramotoring guy..
@@anoopravi-atheos yes Tucker's video . Did you see that !
@@jithumpa1 yes.. it's amazing..
@@anoopravi-atheos Actually I would love to do video on that ! But it's not available in India I think
@@jithumpa1 it seems paramotoring service (tourism) is there in Cherai beach Kochi. Some of my friends have already experienced the same..
Njan ആദ്യമായി കണ്ട നിങൾടെ വീഡിയോ ...
ആ മല ഒന്ന് ഡ്രോണിൽ ഷൂട്ട് ചെയ്ത് kanich തരുമോ ashraf ikka. അതൊരു ചരിത്രമാകും. നല്ല വ്യൂസും കേറും. Plz ഒന്ന് ഷൂട്ട് ചെയ്ത് തരുമോ ikka ☺️☺️😊❤️
OK Da
H
Drone chumma angane parathan pattilla bro
Indiayil orupad rules& regulations und
ammayariyathe serial lile actor aano
അഷ്‌റഫ് ഭായ് എപ്പോഴും പോളിയാണ് 👌😍😍😍
Yoonus bhai 😍♥️♥️♥️
എല്ലാപേർക്കും അറിയാമല്ലോ എന്ന് ചിന്തിക്കുകയും പറയുകയും ചെയ്യരുത്.
താങ്കളുടെ വീഡിയോ കാണുന്നവരിൽ പലർക്കും ഡ്രോണിന്റെ ഭാഗങ്ങളും പ്രവർത്തനരീതിയും അറിയാത്ത ധാരാളം പേരുണ്ട്. അവർക്ക് വേണ്ടിയും പുതിയ ആൾക്കാരെ ആകർഷിക്കാൻ വേണ്ടിയും അവതരിപ്പിക്കുന്ന വിഷയങ്ങളുടെ ചെറിയ വിവരണം തീർച്ചയായും ഉൾപ്പെടുത്തണം.
നന്ദി.
ലോക് ഡൌൺ കാലത്ത് ഈ കൊച്ച് വലിയ ഉപകാരമാണല്ലോ
Sure😁👍
ഈ സൗദിയിൽ ഇരുന്ന് നമ്മളെ നാടൊന്ന് കാണാനായി.... 😇
Afiya Shihab ✅👍
അടിപൊളി വീഡിയോ ഇക്കാ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
എന്തായാലും സംഭവം കലക്കി !!!
ഡ്രോൺകേമറ സൂപ്പറായിരുന്നു
കയ്യിൽ ഒരു ഡ്രോൺ ഉണ്ടായിരുന്നെങ്കിൽ നാട്ടുകാരെ ഒക്കെ ഒന്ന് പേടിപ്പിക്കാമായിരിന്നു 😄😄
ഞാൻ ഇപ്പോൾ അത് ആണ് ആലോചിക്കുന്നത്
ശെരിയാ
😂😂😂😂😂😂
Haha😅😅
അയ്യോ പേടിക്കാൻ മുട്ടുന്നു
Bro പൊളിയാട്ടോ ആരും ചെയ്യാത്ത കണ്ടെന്റ്റുകൾ super ഞാൻ ഇന്ന് ഇട്ട കടലിന്റെ മക്കൾ എന്ന വീഡിയോ കണ്ടിട്ട് വന്നതാ അതിന്റെ കമെന്റ് ബോക്സ് നോക്കിയപ്പോ ഒൺലി വാൽയബിൾ കമെന്റ്സ് അപ്പോ കരുതി ഒന്ന് ചാനൽ ഒന്ന് കേറി നോക്ക enn കേറിയപ്പോ super വീഡിയോസ് എനിക്ക് ഇഷ്ടായി
*എന്തായാലും പൊളിച്ചു👍. മീന്‍ വാങ്ങി വരുന്നതാണെങ്കില്‍ കാക്ക കൊത്തി കൊണ്ട് പോകുമേനു. 😜.*
@@ashrafexcel video കണ്ടു 👍
Wow polichu👌👌👌👌
ഡ്രോൺ കണ്ട് ആരും ഓടാഞ്ഞത് നന്നായി 😀😀😀😀
നല്ല വീഡിയോ Broo... 1st ടൈം ആണ് ചാനലിൽ.. Subscribed and Liked. 💓 മറ്റൊരു വീഡിയോയുടെ comment Box ൽ നിന്നാണ് ഇവിടെ എത്തിയത്... 😉 മറ്റുള്ളവരുടെ തളർത്തലിൽ നമ്മൾ വളരുകയെ ഉള്ളു.... Keep going As simple 💓
ആകാശത്തുടെ പറന്നു വന്ന ബിസ്കറ്റ് ആണല്ലോ..... ഡയലോഗ് പൊളിച്ചു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘വേറെ ലെവൽ
*വെയറ്റ് താങ്ങുന്ന വലിയ ഡ്രോണുകളുമായി ഹോം ഡിലിവറി കമ്പനി തുടങ്ങാം എന്നൊരു ആശയം ആണ് അഷ്‌റഫ് ഇക്ക ഈ കൊറോണ കാലത്ത് നല്കിരിക്കുന്നത്* ❤️❤️💯💯👍👍
Oo9
Ellrum helmet itt nadakndi varum allngil muttyum chicknik thalyil kidakkum
ആദ്യമായ് കണ്ട അഷ്റഫ് ഇക്ക ൻ്റെ വീഡിയോ.... 👏👏👏👏
1Week
1 million viewers
അഭിനന്ദനങ്ങൾ അഷ്‌റഫ്😎
നിങ്ങളും T3 vlog അടിപൊളി....2 പേരും ഡ്രോൺ പറ ത്തി സാധനം വാങ്ങിയിട്ടുണ്ട്... ഒരു പാട് ഇഷ്ടമായി....🥰🥰😍
അവതരണം പൊളിച്ചു ഒാരോ വാക്കിലും എളിമ തുളുമ്പുന്ന അഷ്റഫും ഇത്തായും ഒരു സംഭവമാണ്. ഈ ചാനല്‍ ഞ്ഞാന്‍ സസ്ക്രൈപ് ചെയ്തു.
സാധനം വാങ്ങി Drone വീട്ടിലേക്ക് വരുന്ന വഴി വല്ല കാക്കയും കൊത്തി കൊണ്ട് പോവാതെ ഇരിക്കാൻ ഒരു കുറി തൊട്ട് വിട്ടേക്കുക അടുത്ത പ്രാവശ്യം 😄😄😄😄😄
😜🤪
😀😀
മൂഞ്ചൻ തമാശയാണല്ലൊ
😁😂
😁
All india പറക്കുന്ന ഡ്രോൺ ഉണ്ടെങ്കിൽ മണാലിയിൽ നിന്ന് കണ്ണൻ ചാള മേടിക്കാമായിരുന്നു 😄😄😄✌️
😜
Lolan
Kannan chala !!!
GSM, GPS upayogichu cheythal evde venelum odikkam. With a Good Lithium ion battery support 😁
നിങ്ങൾ രണ്ടു പേരും നല്ല വിനയത്തോടെ ആണ് പ്രെസെന്റ് ചെയ്യുന്നത് ജാട ഇല്ലാതെ കീപ് ഇറ്റ് അപ്പ്. 👍😍
1 M കണ്ട ഒരു ടൂടൂബറെ കിളിപോയി😂
😂😂😂
Good attempt ashraf bro. We can buy medicines in emergency.....
George Thomas ippo marunnu vaangan upakarapedum
George Thomas ethra kilomeeter vare pokum ithu
Poli cheetta njan sir inte video first time aan kanunath
Pakshe subscribe cheythu poyi..... 😍😍
@@ashrafexcel plss subscribe my channel bro
അഷ്‌റഫ്... I can't understand why some low class material get much noticed... your quality work is underrated.... wish you best of luck... happy vishu..
Yes bro exactlly
One day
Eventually he will get noticed like Ajmal Sabu.
തനിയെ നിർമ്മിച്ചതാണോ... സൂപ്പർ......
@@muhammedfahim5927 ox
അഷ്റഫ് ബായ് അഭിനന്ദനങ്ങൾ വൺ മില്ലി നടിച്ചു സന്തോഷമായി
ഞാൻ മിനിയാന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ ഇന്ന് 1M അടിക്കുമെന്ന്
ഏതായാലും സന്തോഷം സംങ്ങതി പൊളിച്ചു
അഷ്റഫ് ഭായ്...
ഈ ലോക്ക്ഡൗൺ കഴിയുംബേഴേക്ക് നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണും ഇൻഷാ അള്ളാഹ് .!
നിങ്ങളുടെ നിഷ്കളങ്കതയും ആരേയുംപെട്ടന്ന് ഫ്രണ്ട്ഷിപ്പാവാനുള്ള നിങ്ങളുടെ കഴിവ് അത്ഭുതപ്പെടുത്തുന്നു.! ഹ്രദയവിശാലതയുള്ളവർക്ക് കിട്ടുന്ന അപൂർവ്വ സൗഭാഗ്യം എന്തായാലും നിങ്ങളുടെ വലിയ ഒരു ഫാൻ ആയി മാറിയിരിക്കുന്നു ഞാൻ .. ശാക്കിർബ്രോയുടെ വീഡിയോയിൽകൂടിയാണ് നിങ്ങളുടെ ചാനലിലേക്കെത്തിയത് നല്ല ക്ലേരിറ്റിയുള്ള വീഡിയോ നിങ്ങളുടെ മാത്രം പ്രത്യകതയാണന്ന് തോന്നുന്നു ok ഇൻഷാഅള്ളാഹ് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു .!!
ശാക്കിർ കാരണം ഞാൻ ഈ video കണ്ടു😂😂😂😂✌🏻😍😍😍 subscribe അതും ചൈതു😂😂✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻
അഷ്റഫ് ബ്രോ പോളിച്ചല്ലോ💝👏💖👍💜❤✌
ഇങ്ങള് വല്ലാത്തൊരു മൊതല് തന്നെയാണ് അഷ്‌റഫ് ഭായീ 💕💗❤️❤️❤️
അല്ലാന്റെ ഓരോ ഖുദ്റത്തും ഇന്നസെന്റായ ഒരു ഫാമിലിയും, അല്ലാഹു അനുഗ്രഹിക്കട്ടെ!!!
Njammale muthan ijj🤗♥️polichu
Adipoli ashraf jee ..iniyum pratheekshikkunnu..
ചുമ്മാ ഒരു രസം റൂമിൽ ബോറടിച്ചു ഇരിക്കായിരിന്നു ഒരു പാവം പ്രവാസി ജിദ്ദ അഷറഫ് ആൻഡ് ഫാമിലി ബൈ ഓക്കേ ഒരു കൗതുകം ട്ടോ
What you mean
രണ്ടു വർഷം കഴിഞ്ഞാൽ സൂപ്പർമാർകെറ്റ് ന്റെ മുമ്പിൽ ഡ്രോണുകൾ മാത്രമേ ഉണ്ടാവു. വരി വരി ആയി ക്യു നിക്കും.
ഇന്ത്യയിൽ ഇത് നിയമവിരുദ്ധമാണ്
Allallo..ippo athinu niyamam kondu vannittundu.. light category drones with small payload can operate now.. I don't remember the DGCA circular number..but it's allowed upto small heights like 2000ft or something .not near airports
250 gm nu mukalil ulla drons nu civil aviation te permission okke venam. Dron I'll sadanangal vangunnath illegal Ann.
@@shamlamb6184 ഡ്രോൺ ഉപയോഗിച്ച് സാധനങ്ങൾ ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ല .രണ്ടു ദിവസം മുമ്പ് കൂടി കേരള പോലീസ് അത് പറഞ്ഞിട്ടുണ്ട് .Amazon ഒക്കെ വിദേശ രാജ്യങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് ഡെലിവറി നടത്തുന്നുണ്ട് .പക്ഷെ ഇന്ത്യൻ നിയമം അത് അനുവദിക്കില്ല.DGCA light ഡ്രോൺ പറപ്പിക്കാനുള്ള അനുമതി തന്നിട്ടുണ്ട് .പക്ഷെ അത് ഉപയോഗിച്ച് സാധനം വാങ്ങിയാൽ അകത്തു കിടക്കും .ഈ വീഡിയോ ഇട്ട ആൾക്ക് എതിരെ വേണമെങ്കിൽ നിയമ നടപടി എടുക്കാം .ചിലപ്പോൾ ഇപ്പോൾ തന്നെ പോലീസ് ബന്ധപ്പെട്ടിട്ടുണ്ടാകും
😍😍😍😍😍 സബ്സ്ക്രൈബ് ചെയ്യുന്നു..നിങ്ങടെയൊക്കെ സംസാരം കേക്കാൻ നല്ല രസമുണ്ട് 😍😍😍
ആ ഗ്രൗണ്ട് കണ്ടപ്പോഴാണ് ഏറ്റവും സങ്കടം തോന്നിയത്,, ഫുട്ബോൾ കളിയെ ഏറ്റവും കൂടുതൽ മിസ്സ് ചെയ്‌ത ദിനങ്ങൾ 😔
തേനീച്ചകൾ കൂട്ടത്തോടെ ആക്രമിക്കാൻ വര്ന്ന പോൽതെ സൗണ്ട്..🐝😈😁
Ashraf, very pleasing presentation. Enjoyed your video. All the best to this loving couple.
Nalla avatharanam with family.. with lots of love Bro nd sis
Shakirnte video കണ്ട് ഇവിടെ വന്നവർ like 😅
അഷ്റഫ് വളരെ ഉഷാറായിട്ടുണ്ട് ഇനി മക്കളെ ബുദ്ധിമുട്ടിക്കേണ്ട ഡോൺ തന്നെ ഇട്ടാൽ മതി
ഇതുപോലെയൊരു കുഞ്ഞപ്പനെ എനിക്കും വാങ്ങണം Lock down കഴിഞ്ഞാലും അത്യാവശ്യം കടയ്ക്ക് വിടാലോ😁🤭👍
ഈ ഡ്രോണിനെയല്ലേ പണ്ട് കുറ്റം പറഞ്ഞത്.
ഇപ്പം 1 മില്യൺ അടിച്ചു തന്നില്ലേ..😗
🤔
Super .njan ippo route record 1st episode muthal kanuka yanu.
ഇതൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്ന ആളുകളുടെ മെന്റാലിറ്റി എന്താണെന്ന് മാത്രം മനസിലാകുന്നില്ല..
മനസുഖം കിട്ടാൻ ആയിരിക്കും.
അവന്മാരോട് തൂങ്ങി ചാവാൻ പറ. നാറികൾ...
ബ്രോ നമുക്ക് നമ്മളെ പണി ചെയ്യാം അവന്മാർ അവരുടെ പണി ചെയ്യട്ടെ
Psychokal aayirikum
അവർക്ക് ഡ്രോൺ ഇല്ലാഞ്ഞിട്ട് ആയിരിക്കും
@@rinsykk1097, 😄
ഇന്നലെ ഞാൻ ഒരു പട്ടം വിട്ടതിനു drone ആണെന്നും പറഞ്ഞോണ്ട് ആൾകാർ ഓടി രക്ഷപെട്ടു
നല്ല നാട്ടുകാർ ആയതൊണ്ട് തല്ല് കിട്ടീല 🙄
😛
😂
😄😀😁😃
😂😂🙂
Nice video :) Nallathinayi Vishakoo ;)
എന്തായാലും ഡ്രോൺ കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടായല്ലോ
ഇന്നവേറ്റീവായി ചിന്തിക്കുന്നവരാണ് നമ്മുടെ സംസ്ഥാനത്തിന്റെ കരുതൽ. കൊറോണയെ പിടിച്ചുകെട്ടാൽ നമ്മെ പ്രാപ്തരാക്കുന്നതും നിങ്ങളെ പോലുള്ളവരുടെ ധൈര്യമാണ്. എല്ലാ നന്മകളും.
Reduce the length of the Sling hanging down, that will give more control, might save battery life as well.
Poliyan machane ningal🥰😍👍
*ആരും Dron കണ്ട് ഓടാഞ്ഞത് നന്നായി*
🤣😂
ഇതു കലക്കി
കയർ ഉണ്ടായത് കൊണ്ടായിരിക്കാം
Congrats Ashraf bro
for getting 1 M Views for this video.
Ashrafkkkaaa, love youuu😍
Good one. But the wind factor will be a risky one.
At least you know it can be done and what are its capabilities (one of its capabilities) and will be useful in an emergency situation. To send communication to stranded people, take life saving emergency medication, etc, etc..
Keep up the good work, be safe,love your videos, love the way you narrate 👍
Life Records is also coming on great.
All the best 👍😷
അടിപൊളി..നല്ല സുന്ദരമായ ഗ്രാമം..ഡ്രോൺ പൊളി
ആ വെള്ളിആഴ്ച മാര്കറ്റിനെ കുറിച്ചു ഒരു വീഡിയോ ചെയ്യണം .
ശരിക്ക് ഞാൻ അതിശയിച്ച് പോയി വളരെ ഗുണകരമായ ഒരു എക്സ് പിരിമെൻ്റ് അഷ്റഫ് ബ്രോ കിടുവാണേ
അഷ്റഫ് ബ്രോ അടിപൊളിയായിരുന്നു, കുറച്ച് ദിവസം വീട്ടിൽ ഇരുത്തിയദ് നന്നായി
നിങ്ങ പൊളിയാ👌👌👌👌
Nice way of talking bro and sis... Innocent and loving couple...
*കൊറോണ കാലത്ത്,covid 19 പേരിന് ശേഷം മറ്റൊരു പേര് കൂടുതൽ കേട്ടത് ഡ്രോൺ എന്ന പേരാണ്,*
അയ്യോ ബൈജു ഏട്ടാ പോലീസ്
Yes correct anne bro
Shahana Niyu pacha thoppi vannallo
നിങ്ങളുടെ vedios full വെറൈറ്റി ആണ്
bro നന്നായിട്ടുണ്ട് സൂപ്പർ എക്സ്പീരിയൻസ്
all the best ♥️👍
സൂപ്പർ ആയി നല്ല നിസ്കളങ്കൻ ആണ് എന്ന് തോന്നുന്നു അശ്രഫ്ക്ക ആൾ ദി ബെസ്റ്റ് 🌹
Abdul Naseer PP thonnal mathre ullu
മല്ലു ട്രാവലിന്റ വീഡിയോ കണ്ടു വന്നു, ഈ ചാനൽ subscribe ചെയ്തു മല്ലു ട്രാവലേർ unsuscribum ചെയ്തു.
@@shajupunnamkulam7236 thallal maathre ullu 🤣
Poli
മല്ലു ട്രാവലർ പഠിക്കണം ഇതുപോലെ അതികം തള്ളൽ ഇല്ലാതെ സംസാരിക്കാൻ
👍
@@Rasalveliyankode123 അത് point
ഇങ്ങളെ ഗവണ്മെന്റ് പിടിച്ചു കൊണ്ടു പോയി ഏതെങ്കിലും വകുപ്പിൽ ചേർക്കും ട്ടോ.
സംഗതി പൊളിച്ചു അഷ്റഫ് ഭായ്.
വീഡിയോ നല്ല രസം ആയി കണ്ടിരുന്നു.