Water Purification|Water Filter|Vessel Filter|Water Treatment|R O Filter|U V Filter|Kerala Interior

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 101

  • @amalraj2853
    @amalraj2853 3 месяца назад +10

    1) 2018 il ithu vechu... Annu chilavaayathu 17,500rs (Almost ithra valuppam undu)
    2) vellam thilapikatheyum kudikaarundu
    3) Ithu vechathil pinne monthly tap maatunnathu maari
    4) Vechathil pinne ithu varem complaint onnum vannitilla, 100% satisfied 😊

    • @akshayashok9843
      @akshayashok9843 2 месяца назад

      Bro ningade veettil groundil aano vachirikkunne...njangade veettil ground il aan appo 2aam nilayile pipeil pressure korayunnu

    • @amalraj2853
      @amalraj2853 2 месяца назад

      @@akshayashok9843
      Groudil aanu vechirikunne,
      Nte opposite veetil first floor il aairunnu vechirunne..
      Waste water block aakunna situation undai, pressure illathathinaal.. pinnedu avarum groudil set cheythu.🙂

    • @amalraj2853
      @amalraj2853 2 месяца назад

      @@akshayashok9843 1) pressure kuarayaathirikaan 1.5 to above pipe set cheythaal mathi... Water Tankil ninnum out -il, until the inlet valve of water purifier. Pinne outlet lum 1.5 pipe ittu, normal pipe lottu join cheythu.
      2) Nnitum pressure kuravanel, pressure pumb set cheythaal mathi...
      First option il koodi solution kittum.. sure
      Nte veetil pressure pumb set cheyyendi vannilla.

    • @Mr.Kannampuzha
      @Mr.Kannampuzha Месяц назад

      Contact details undo

  • @anoojkokkadan807
    @anoojkokkadan807 24 дня назад +2

    River water fiter cheyyan pattumo?

  • @georgevarghese238
    @georgevarghese238 Год назад +4

    Have you got bigger units for villa projects.

  • @monish.v.m.1789
    @monish.v.m.1789 29 дней назад +1

    Borewell vellathil cheriya reethiyil uppinte taste undu athu maarumo

  • @subhashrohitkr4372
    @subhashrohitkr4372 2 месяца назад +1

    Ernakulam undo?

  • @n.t.vadakkan9821
    @n.t.vadakkan9821 Год назад +8

    ഇതിന്റെ maintenance cost വളരെകൂടുതല്ലലേ

  • @fouziyak8963
    @fouziyak8963 4 месяца назад +1

    Vellathinu niram mattam cheruthayitt ullu pakshe uppinte kandent und athanu preshnam entha prathivithi ithu vechal prashnathinu pariharam kittumo

  • @ansarcaanchu5596
    @ansarcaanchu5596 2 месяца назад +1

    Karnataka kodagilek verumo pzz reply

  • @noushadek8730
    @noushadek8730 6 месяцев назад +2

    Thalassery service undo

  • @SoudaNoufal-p7x
    @SoudaNoufal-p7x 3 месяца назад +4

    എത്ര ചിലവ് വരും?

  • @arshed2u
    @arshed2u 7 месяцев назад +2

    Here a lot of water is getting wasted for backwashing. Backwash water Should be utilized efficiently.

  • @sreerajn5825
    @sreerajn5825 2 месяца назад +1

    Ithu mukalilil tankinte aduthu vekkunathinu kuzhappom undo

  • @sasidharannair7133
    @sasidharannair7133 8 месяцев назад +2

    ബാക്ക് വാഷ് ചെയ്യാന്‍ ബുദ്ധിമുട്ടാണോ ? ആള്‍ക്കാര്‍ക്ക് മടി!!കോളിഫോം ബാക്ടരിയ കൂടുതല്‍കാണുന്നത് ശുദ്ധീകരിക്കാന്‍ purifier പോരേ ?

  • @Praveen14
    @Praveen14 6 месяцев назад +4

    Kottayam undo

  • @faisalfaisal927
    @faisalfaisal927 6 месяцев назад +3

    Price

  • @Dileepkumar-hp8yn
    @Dileepkumar-hp8yn Год назад +4

    Did you supply for material?

    • @KeralaInterior
      @KeralaInterior  Год назад

      Aqualia water solutions
      Mob:- +91 7012173317

    • @rajeshkn909
      @rajeshkn909 8 месяцев назад

      എത്ര rs anu

  • @kuttoosan2582
    @kuttoosan2582 5 месяцев назад +2

    Amount etra akum

  • @vinayprabhu3129
    @vinayprabhu3129 Год назад +6

    Price not mentioned

  • @sasidharannair7133
    @sasidharannair7133 5 месяцев назад +1

    Backwash ചെയ്യുംപം ഒരുപാടു വെളളം പാഴാകില്ലേ ?

    • @muhammadshafeeq3598
      @muhammadshafeeq3598 29 дней назад

      ഇല്ല...First time only... പിന്നെ maximum 5 minute ചെയ്താൽ മതി.... അഴുക്കിന് അനുസരിച്ച് ഇരിക്കും

  • @vineeshgangan
    @vineeshgangan Год назад +2

    Great presentation 👍

  • @kopparapuravi
    @kopparapuravi Год назад +4

    Need this in hyderabad

  • @shefeekummer0591
    @shefeekummer0591 Год назад +3

    Kollam dist install cheummooo

  • @BasheerWayanad-eu8ug
    @BasheerWayanad-eu8ug Год назад +1

    Idine ethra paisayakum one veanam

  • @GangadharanP.R
    @GangadharanP.R 2 месяца назад +2

    ഒരു കാറ്റലോക്ക് അയച്ചു തന്നാൽ ഉബ കാരം

  • @jessybinu2730
    @jessybinu2730 Год назад +1

    Rthu cheyyumbol motor on akuyum off cheyyukayum cheyannoo

  • @sajithaanil8583
    @sajithaanil8583 Год назад +2

    എൻ്റെ വീട് കൂർക്കഞ്ചേരി vadookara കുഴൽ കിണർ അണ് ഉപ്പ് രസം അണ് അപ്പോ എന്തു ചെയ്യണം പൈസ എത്ര യകും ടെസ്റ്റ് ചെയ്തപ്പോൾ ഉപയോഗിക്കാൻ പറ്റില്ല എന്ന് പറഞ്ഞു ഒരു ഉപായം പറയൂ

    • @KeralaInterior
      @KeralaInterior  Год назад +1

      Aqualia water solutions
      Mob:- +91 7012173317

    • @Kishkishkishkish404
      @Kishkishkishkish404 Год назад

      Ro unit fix chythal ഉപ്പ് രസം മാറ്റി കുടിക്കാൻ പറ്റും

  • @nazfazil5050
    @nazfazil5050 Год назад +2

    Mangalore delivery unda

  • @sujeeshk27
    @sujeeshk27 6 месяцев назад +1

    പാലക്കാട്‌ വെക്കാൻ വരുമോ

  • @doubtandclear6030
    @doubtandclear6030 Год назад +6

    കാര്യം പറഞ്ഞു ഒരു ടാങ് വെള്ളം തിർത്തിട്ടുണ്ട്,

  • @MOHANNEDSAVADRM
    @MOHANNEDSAVADRM Год назад +2

    Hai brooo

  • @abubakr1784
    @abubakr1784 Год назад +3

    എന്റെ വീട്ടിൽ വെച്ചിട്ടുണ്ട് നല്ല തെളിഞ്ഞ വെള്ളം കിട്ടുന്നുണ്ട്

  • @prasanthprasannan4737
    @prasanthprasannan4737 9 месяцев назад +1

    ഇത് പമ്പിങ് ലൈനിൽ വെയ്ക്കാൻ പറ്റില്ലേ

  • @sudheeshk8189
    @sudheeshk8189 Год назад +1

    Price ethra

  • @praveenkaruppayil5364
    @praveenkaruppayil5364 Год назад +1

    Uppu marumo

  • @kvasanthakumarnair5031
    @kvasanthakumarnair5031 Год назад +1

    ഒരു വെസ്സൽ വെയ്ക്കാൻ എത്ര രൂപ ആകും?

  • @abdulazeez4883
    @abdulazeez4883 Год назад +2

    Bai ഒന്നുകിൽ നിങ്ങൾ പറയുക അല്ലെങ്കിൽ അദ്ദേഹത്തെ പറയാൻ അനുവദിക്കുക, ഇടയിൽ കയറി സംസാരിച്ചു കുളമാക്കരുത് pls

  • @shamseerap806
    @shamseerap806 10 месяцев назад

    😊

  • @nammuandme
    @nammuandme Год назад +4

    Number save aaki vekkanam.kunnankulam bagham aanu ente veed

  • @advshibuvarghese6934
    @advshibuvarghese6934 Год назад

    tank ന്റെ നിറം മാറിയിട്ടും സ്റ്റാന്റിന്റെ നിറം മാറാതിരുനതെന്താ

  • @krk0769
    @krk0769 Год назад +25

    ഇതു വെച്ചവർ ഉണ്ടോ??? ഈ വെള്ളം കുടിക്കാൻ പറ്റുന്നുണ്ടോ?

    • @shadhi-vu6go
      @shadhi-vu6go 8 месяцев назад +1

      ഉണ്ട്.. ഞാൻ വെച്ചിട്ടുണ്ട്

    • @rajeshkn909
      @rajeshkn909 8 месяцев назад +3

      എത്ര rs ആയി

    • @vivekthekkangil253
      @vivekthekkangil253 7 месяцев назад

      ​@@shadhi-vu6go vellathinte pressure kurayumo

    • @a-AB33
      @a-AB33 6 месяцев назад +3

      കുടിക്കാൻ പറ്റില്ല bro

    • @a-AB33
      @a-AB33 6 месяцев назад

      വില നോക്കി ചെയ്യാൻ തീരുമാനിച്ചാൽ life കുറവായിരിക്കും 🙏🏼​@@rajeshkn909

  • @Magical24Tech
    @Magical24Tech Год назад +3

    എന്റെ വീട് രണ്ട് നിലയാണ്. മുകളിലെ നിലയിൽ ആണ് ടാങ്ക്. അതിന്റെ മുകളിൽ ട്രെസ് വർക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ടാങ്കിൽ വെയിൽ അടിക്കില്ല. 20 കോല് താഴ്ചയിൽ ഉള്ള കിണറിൽ നിന്നാണ് മോട്ടോർ വഴി വെള്ളം മുകളിൽ എത്തിക്കുന്നത്. പ്രശ്നം എന്താണെന്ന് വെച്ചാൽ കിച്ചനിലും വാഷിംഗ് മെഷിനിലേക്കും ഉള്ള ടാപ്പിന്റെ ഫിൽറ്ററിൽ ടാങ്കിൽ നിന്ന് വരുന്ന വെള്ളത്തിലൂടെ പൊടികൾ വന്ന് ടാപ്പ് ഫിൽറ്റർ പെട്ടന്ന് ബ്ലോക്ക് ആകുന്നു. ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ.??

  • @TruthFinder376
    @TruthFinder376 Год назад +1

    Tds kanikathe color kanichu pattikunno😅

    • @aqualiawaterfilter
      @aqualiawaterfilter Год назад +1

      TDS alllalo eviduthe preshnam

    • @TruthFinder376
      @TruthFinder376 Год назад +1

      @@aqualiawaterfilter... Color mariyal... Vellam pure akumo?... Before and after TDS result kanikku.... 500 rs nu amazon il. Kittum tds meter...

    • @aqualiawaterfilter
      @aqualiawaterfilter Год назад +1

      @@TruthFinder376video muzhuvanayi kaanu suhruthe
      Ee system endhinu vendi aanu vaikunnathennu krithya maayi parayunnund

  • @moideenmohamed4118
    @moideenmohamed4118 Год назад +2

    Malapura mob no

  • @sindhuprasad3408
    @sindhuprasad3408 Год назад +9

    ഇതിന് എത്ര രൂപ ആകും എനിക്കും വേണമാരുന്നു

    • @KeralaInterior
      @KeralaInterior  Год назад

      Aqualia water solutions
      Mob:- +91 7012173317

    • @sindhuprasad3408
      @sindhuprasad3408 Год назад +3

      @@KeralaInterior റേറ്റ് കൂടി പറയാമോ

    • @KeralaInterior
      @KeralaInterior  Год назад +1

      👍👍👍

    • @nammuandme
      @nammuandme Год назад

      @@sindhuprasad3408 athe njaghalkum koode venamaayirunnu thrissur

    • @sreelekhap.r1438
      @sreelekhap.r1438 Год назад

      ഞങ്ങൾക്ക് 23,000ആയി. കുഴൽ കിണർ ആണ്

  • @sindhuprasad3408
    @sindhuprasad3408 Год назад +7

    കുഴൽ കിണർ ആണ് വെള്ളം കലക്കൽ ആണ് 😔

  • @lissyvarghese9947
    @lissyvarghese9947 Год назад +4

    Price ethrays