വാട്ടർ ഫിൽറ്റർ വീട്ടിൽ വെക്കുമ്പോൾ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |TATAVESSEL FILTER

Поделиться
HTML-код
  • Опубликовано: 7 авг 2024
  • കൂടുതൽ വിവരങ്ങൾക്ക് 7025 10 1166 , 7025 70 1188 #SajithCholayil #KemtechAqua #TATA #tatavessel #vesselfilter #waterfilter #waterpurifier #waterdocter #tatacompany
  • РазвлеченияРазвлечения

Комментарии • 88

  • @vinodareekara7457
    @vinodareekara7457 Год назад +10

    വളരെയധികം ഉപകാരപ്രദമായ വീഡിയോ... അത് പോലെ തന്നെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്നു... നന്ദി...😍😍😍

  • @sasidharanmk4494
    @sasidharanmk4494 Год назад +1

    Thank you Sir for the valuable information

  • @parammalyousuf643
    @parammalyousuf643 Год назад +1

    Very informative video.Thank you.

  • @BENNY19621
    @BENNY19621 3 месяца назад +1

    thanks for the knowledge. I was looking for one

  • @pauljd2664
    @pauljd2664 Год назад +1

    Hey Sajith. Nice video. Explained almost everything quite well, but needed more info on the location of the filter bottle. We already installed Kemtech's filtration system at our house. Since it is a single storey (ground floor only) house, the bottle was placed in a level just below the chimney(the overhead tank is placed on a metal structure the same height as the chimney) , but many of the houses that I've visited, the bottles were placed on the ground. I know it is for ease of access to backwash the bottle, but will it help if the bottle is placed closer to the overhead tank? Will it increase the water pressure (for single storey buildings)? Kindly explain. Thanks.

  • @shajahanthajudeen7830
    @shajahanthajudeen7830 Год назад +1

    hi super Bro ella vitha nanmakkallum nerunnu bro

  • @priyaunnikrishnan3649
    @priyaunnikrishnan3649 Год назад +6

    GOOD INFORMATION 👍

  • @sreejithpm1579
    @sreejithpm1579 Год назад +1

    Big thanks

  • @nisarktp1739
    @nisarktp1739 5 месяцев назад +1

    നിങ്ങളുടെ ഒരുപാട് വീഡിയോ ഞാൻ കണ്ടിട്ടുണ്ട്

  • @prasadkunnath9612
    @prasadkunnath9612 Год назад +2

    Bro which side u fitting that motor side or discharging side

  • @saidalikuttykutty8234
    @saidalikuttykutty8234 7 месяцев назад +1

    Nice information congrats🎉

  • @dineshkumarvn
    @dineshkumarvn Год назад +2

    Good man for the open real talk ,my filter purchased from you after after 3years Iron content is 0.2 which was 2.9 while installing thank you for the quality product you gave me god bless you

  • @sujithpmathewpeediyekkal6857
    @sujithpmathewpeediyekkal6857 5 месяцев назад

    Borwell watter clean akumo .iron and smell problem

  • @esmu-800-z-x
    @esmu-800-z-x 11 месяцев назад +3

    സത്യ sandhamayi അവതരിപ്പിച്ചു 👍2👍👍👍👍👍♥️

  • @dkpelect
    @dkpelect 2 дня назад

    Do you have borewell smell removal filter? Location Alleppey. Please reply.

  • @georgevarghese238
    @georgevarghese238 Год назад +1

    Well explained. Thanks a lot

  • @anulals1783
    @anulals1783 Год назад +2

    Well explained. ഞാൻ 7 വർഷം മുന്നേ വഞ്ചിക്കപ്പെട്ടു. ഇപ്പോൾ proper നായി ഫിൽറ്റർ ആകുന്നില്ല. First ടൈപ്പ് ആണ് വെച്ചത്. ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ?.

  • @nammuandme
    @nammuandme Год назад

    Njaghalum rand day munne vechittund.

  • @ajithkumarthala2275
    @ajithkumarthala2275 2 месяца назад

    Inganay ellam cheythal ee fillings ellam etra varsham kazhinju anu next matendathu

  • @SerahAnnaCyril
    @SerahAnnaCyril Год назад +1

    Kottayathu cheythu tarumo??? emi schemes undo???

  • @user-ew3mr6rt3t
    @user-ew3mr6rt3t Год назад

    Mavelikarayil chuyumo

  • @khabeerputhuparambil7487
    @khabeerputhuparambil7487 Год назад

    👌

  • @vineeshvm19
    @vineeshvm19 8 месяцев назад

    Multiport valvil bypass undallo

  • @antonyg2685
    @antonyg2685 Год назад +1

    👍👏

  • @sr3944
    @sr3944 10 месяцев назад +1

    👍👍👍

  • @jisssbstn
    @jisssbstn Год назад +3

    Backwash water ന് എത്ര pressure വേണം

  • @pnamohammed5471
    @pnamohammed5471 3 месяца назад

    Mpv യിൽ bypass fecility ഉണ്ടാകില്ലേ

  • @bijuramakrishnan7989
    @bijuramakrishnan7989 Год назад +2

    Pathanamthitta. Installation. Undo

  • @hooorulheaven4990
    @hooorulheaven4990 2 месяца назад +1

    ഗ്രേറ്റ്‌ വീഡിയോ 👍👍👍

  • @ramsheed
    @ramsheed Год назад

    Kannur undo

  • @jeenwilson273
    @jeenwilson273 Год назад +1

    Trivandrum vachu tharumo

  • @JP-gv3hs
    @JP-gv3hs 9 месяцев назад +2

    Tata ക്ക് സന്തോഷം ആവും അല്ലെ.. 😅 എന്തായാലും info നന്നായിരുന്നു. Good

  • @nishanthchandran1640
    @nishanthchandran1640 3 месяца назад

    Place evide

  • @Joan_Laporta62
    @Joan_Laporta62 4 месяца назад +1

    ഒരു doubt.....നമ്മൾ വെസ്സെലിൽ layer ആയിട്ടല്ലേ sand , carbon ഓക്കേ fill ചെയ്യുന്നത്......കുറച്ച് നാൾ കഴിഞ്ഞ് അത് layer ആയിട്ട് തന്നെ നിക്കുവോ?????......അതോ എല്ലാം കൂടെ മിക്സ് ആയിട്ട് കിടക്കുവോ????

  • @lailalatheefworldfamilyvlo5291
    @lailalatheefworldfamilyvlo5291 11 месяцев назад

    Price parayamo??

  • @angamalypo
    @angamalypo 5 месяцев назад +3

    ഹായ്
    വീഡിയോ വളരെ ഉപകാരപ്രദമാണ്, മോട്ടോറിൻറ ഔട്ട്‌ ലൈനിൽ ഫിൽറ്റർ ഫിറ്റുചെയ്യാൻ പറ്റുമോ?,
    ടാങ്ക് ക്ലീൻ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്, സിലിണ്ടറിന്റെ എണ്ണം കൂട്ടിയാൽ പ്രഷർ ഡ്രോപ്പ് കുറയുമോ!

    • @gireeshm8738
      @gireeshm8738 3 месяца назад

      വെള്ളത്തിനു അധികം കുഴപ്പമില്ലെങ്കിൽ പമ്പിങ് ലൈനിൽ വെയ്ക്കാം. iron, അതുപോലെ turbidity കൂടുതൽ ആണെങ്കിൽ പമ്പിങ് ലൈനിൽ വെയ്ക്കാതിരിക്കുന്നത് ആണ് നല്ലത് പിന്നെ വേറെ ഒരു വഴി എന്തെന്നാൽ താഴെ ഒരു ext tank വച്ചു സ്റ്റോറേജ് ചെയ്ത് സെറ്റിൽമെന്റ് കൊടുത്ത് പമ്പ് വച്ചു ഫിൽറ്ററിൽ കടത്തി മുകളിനെ ടാങ്കിൽ എത്തിക്കാം

  • @INDIANVLOGSKERALA
    @INDIANVLOGSKERALA 3 месяца назад +3

    വെള്ളത്തിൽ മായം ചേർത്താൽ വെള്ളം കിട്ടാതെ ചാവും (bro super good knowledge)

  • @mohdismail3253
    @mohdismail3253 6 месяцев назад +1

    ലോക്കൽ എവിടെ

  • @josephthoppilvaikom2588
    @josephthoppilvaikom2588 10 месяцев назад +2

    ഇങ്ങനെയാണോ എന്റെ വീട്ടിലും വെയ്ക്കുന്നത്

  • @shajeershajeer
    @shajeershajeer 6 месяцев назад

    Kannur district aarenkilum contact details undo?

  • @sulthanpillaipillai5233
    @sulthanpillaipillai5233 Год назад +3

    ഇതിന്റെ ഏജൻസി കൊല്ലത്ത് ഉണ്ടോ 👍

  • @asmayakkoob3251
    @asmayakkoob3251 Год назад +3

    ഈ വെള്ളം കുടിക്കുവാൻ പറ്റുമോ ❔

  • @ashamsshaji1495
    @ashamsshaji1495 10 месяцев назад +2

    Chetta frp vessel medich namuk thanne fix cheythal 1/4 cash il theerille

    • @sajithcholayilwaterman2320
      @sajithcholayilwaterman2320  4 месяца назад +1

      80% price akum
      പിന്നെ പണിക്കൂലി ലഭിക്കാനായി സ്വര്ണ്ണം വാങ്ങിച്ചിട്ട് നമ്മൾ തന്നെ മാല പണിയുന്ന പോലെയിരിക്കും ...
      നിങൾ ഏതു പ്രൊഫഷനിലാണോ ബെസ്റ്റ്‌ ,അതിൽ no 1 ആയി വർക്ക് ചെയ്തു ക്യാഷ് ഉണ്ടാക്കുക ..
      അതാത് വർക്ക് നന്നായി ചെയ്യുന്ന ആളുകക്ക് പണി കൊടുക്കുക ..
      ലോകം മുന്നോട്ട് ...

  • @jamesjoseph6748
    @jamesjoseph6748 Год назад +3

    Kannur install cheyyumo

  • @pathanamthittakaran81
    @pathanamthittakaran81 5 месяцев назад +2

    പത്തനംതിട്ട ഉണ്ടോ സർവീസ്?

  • @abdulsathar3488
    @abdulsathar3488 Год назад

    Hello

  • @asiyafaisal8053
    @asiyafaisal8053 Год назад +4

    Motor adich tank lek vellam kayariyit tankil ninnum varunna vellam filter aayi varunathano alenkil motor adikumbol thannee tanklek filter cheyth kayarunathano nallath

    • @sajithcholayilwaterman2320
      @sajithcholayilwaterman2320  Год назад +3

      തിരിച്ചിറങ്ങുന്ന ലൈനിൽ വെച്ചാൽ കുറേകൂടി പെർഫെക്റ്റ് ഔട്ട്പുട്ട് കിട്ടും

    • @asiyafaisal8053
      @asiyafaisal8053 Год назад +1

      Force undavuvo

    • @nammuandme
      @nammuandme Год назад

      Enteyum doubt

    • @anoopsc737
      @anoopsc737 Год назад

      Force und

    • @angamalypo
      @angamalypo 5 месяцев назад

      ഹായ്,
      വീഡിയോ വളരെ ഉപകാരപ്രദമാണ്, മോട്ടോറിന്റ ഔട്ട്‌ put ലൈനിൽ ഫിൽറ്റർ പിടിപ്പിച്ചാൽ ടാങ്കിൽ ചെളി അടിഞ്ഞുകൂടുന്നത് ഒഴിവാക്കാമായിരുന്നു, അങ്ങിനെ ചെയ്യാറുണ്ടോ.

  • @vishalkm5905
    @vishalkm5905 Год назад +2

    Filter motor ലൈനിൽ കൊടുക്കാൻ പറ്റുമോ

  • @nisarktp1739
    @nisarktp1739 5 месяцев назад +1

    ഉപ്പ് രസമുള്ള വെള്ളം ഫിൽട്ടർ ചെയ്യാൻ പറ്റുമോ?

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Год назад +5

    ഇദ്ദേഹത്തിന്റെ.ആലുവയ്ക്കടുത്ത് മുട്ടം എന്ന സ്ഥലത്തുള്ള.കടയിൽ ആണല്ലോ...ലോഡിങ്ങ് തൊഴിലാളികൾ കൂലി കൂടുതൽ ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കിയത്...

  • @nisarktp1739
    @nisarktp1739 5 месяцев назад +2

    അതിന് അത്ര കോസ്റ്റ് വരും

  • @shinecm6871
    @shinecm6871 Год назад

    ചേട്ടാ വെസ്സേൽ വിഷയം അല്ല

  • @mrsudhakarn8053
    @mrsudhakarn8053 4 месяца назад +1

    ഞാൻ വെച്ചു ഇന്ന് 37000 ആയി purification അടക്കം

    • @itsU-240
      @itsU-240 Месяц назад

      37000? 😮...ethu hard waterine soft aakuvo?

  • @soofimm8274
    @soofimm8274 9 месяцев назад +1

    സഹോദര ഇത് ഇത്രയും ഫിറ്റ് ചെയ്യാൻ എത്ര രൂപയാകും ഇത് ഇങ്ങനെ ടാറ്റയുടെ സെറ്റിംഗ്സ് എത്ര പാടില്ല പറഞ്ഞു പറ്റിക്കരുത് കറക്ടായിട്ട് ചെയ്തതാണ്

  • @sreela3176
    @sreela3176 Год назад +1

    Kochiyil cheythu tharumo?

  • @gourishankaram
    @gourishankaram 3 месяца назад

    ഇതു നിറക്കുന്ന ഒരു വീഡിയോ ഡീറ്റൈൽ ചെയ്യാമോ. ആരും ചെയ്യുന്നില്ല ഡീറ്റൈൽഡ് വീഡിയോ

  • @JijoTomy
    @JijoTomy Год назад +3

    ആക്റ്റിവേറ്റഡ്‌ കാർബ്ബൺ നനഞ്ഞ്‌ കഴിഞ്ഞാൽ എത്ര കാലം അതിന്റെ ആക്റ്റിവേഷൻ നിലനിൽക്കും? ഒരു വർഷമൊക്കെ കഴിഞ്ഞാൽ ഇത്‌ റീഫിൽ ചെയ്യേണ്ടി വരില്ലേ?

  • @user-bv6kf6sg2e
    @user-bv6kf6sg2e 2 месяца назад

    നല്ല കലങ്ങിയ വെള്ളം പൂർണ മായി തെളിങ് കിട്ടുമോ

    • @sajithcholayilwaterman2320
      @sajithcholayilwaterman2320  Месяц назад

      Kittum

    • @user-bv6kf6sg2e
      @user-bv6kf6sg2e Месяц назад

      @@sajithcholayilwaterman2320 ചെളി കലക്കിയ പോലത്തെ വെള്ളമാണ് അത് തെളിഞ്ഞു കിട്ടുമോ?തെളിഞ്ഞു കിട്ടാൻ എന്താണ് ചെയ്യണ്ടിയത്

  • @nishanthchandran1640
    @nishanthchandran1640 3 месяца назад

    ഇത് താഴെ വെച്ചാൽ മുകളിലെ നിലയിൽ വെള്ളം കിട്ടുമോ

  • @gireeshm8738
    @gireeshm8738 3 месяца назад

    Pentair ഉം നല്ല wessel ആണ്.tata യുടെ folt എന്താണ് എന്ന് വച്ചാൽ അടിയിലെ base ശെരിയല്ല 13ന്റെ വെസ്സലിൽ കുഴപ്പമില്ല 14മുതൽ ഉള്ള base വളരെ ലൂസ് ആണ്. ആ സ്ഥാനത്ത്pentair wessel ഒരു കുഴപ്പമില്ലcorect tyte ആണ്

  • @aneeshbenny4796
    @aneeshbenny4796 3 месяца назад

    ചേട്ടനെ കോൺടാക്ട് ചെയ്യാൻ നോക്കിട്ടെ ഒരു രക്ഷയും ഇല്ല
    എസ്
    എടുക്കുന്ന ചേച്ചിയാണോ കറക്റ്റ് മറുപടി തരില്ല