നിങ്ങളുടെ കിണർ വെള്ളം കലങ്ങിയതാണോ?കുറഞ്ഞ ചിലവിൽ വാട്ടർ ഫിൽറ്റർ നിർമ്മിക്കാം # Water Purifier

Поделиться
HTML-код
  • Опубликовано: 10 апр 2022
  • മലപ്പുറം ജില്ല - കുറ്റിപ്പുറം - പാഴൂർ - എം പി സിദ്ധിക്ക് പാഴൂർ 73566 89731 അദ്ദേഹത്തിന്റെ വീട്ടിൽ കുറഞ്ഞ ചിലവിൽ വാട്ടർ ഫിൽറ്റർ നിർമിച്ചു. ആകെ ചിലവായ തുക 6100 രൂപ
    വെള്ളം ശുദ്ധികരിക്കാൻ 20,000 മുകളിൽ ചിലവ് വരുന്ന ഫിൽറ്ററുകളാണ് പൊതു ജെനങ്ങൾ വാങ്ങി ഉപയോഗിക്കിന്നത് . അതുകൊണ്ട് ആണ് കുറഞ്ഞ ചിലവിൽ നമുക്ക് തന്നെ വീട്ടിൽ വാട്ടർ ഫിൽറ്റർ നിർമ്മിക്കാം എന്ന് ഈ വിഡിയോയിലൂടെ കാണിക്കുന്നത്.
    ഇത് പൊതു ജനങ്ങൾക്ക് ഉപകാരം ആകുമെന്ന് ഉറപ്പ് ഉണ്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ സിദ്ധിക്കിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്
    നന്ദി- സിദ്ധിക്ക് പാഴൂർ

Комментарии • 72

  • @sanjayaruketty8123
    @sanjayaruketty8123 2 года назад +7

    ഇനി നാട്ടിൽ അനുഭവപ്പെടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് കുടിവെള്ളം. താങ്കൾ അതിമനോഹരമായി തന്നെ അവതരിപ്പിച്ചു താങ്കൾക്ക് എന്റെ ബിഗ് സല്യൂട്ട്

  • @sankarankuttykutty9711
    @sankarankuttykutty9711 2 года назад +7

    ആവശ്യക്കാർക്ക് ചുരുങ്ങിയ ചെലവിൽ ഉപയോഗയോഗ്യമായ നിഷ്പ്രയാസം പ്രവർത്തിപ്പിക്കാവുന്ന സിംപിൾ സാങ്കേതിക വിദ്യ...wel weldone

  • @kabeerannath
    @kabeerannath 2 года назад +9

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 😍

  • @nisharcp8340
    @nisharcp8340 2 года назад +5

    സിദീഖ് ഭാഹി powli അല്ലെ 🔥🔥

  • @nidhilvt7897
    @nidhilvt7897 2 месяца назад

    മനോഹരമായ അവതരണം 💐

  • @ktmpgmktmuhammed5822
    @ktmpgmktmuhammed5822 22 часа назад +1

    ഒരു പാട് വീഡിയോ കണ്ടു
    വീഡിയോ വന്നു രണ്ടുവർഷം കഴിഞ്ഞ് ശേഷമാണ് ഞാൻ കാണുന്നത് എങ്കിലും ഇതുവരെയുള്ളതിൽ വച്ച് ശരിക്കും ഇത്തരം ഫീൽഡുമായി ഒരു വിവരവുമില്ലാത്ത എന്നെപ്പോലെ ഉള്ളവർക്കും പഠിക്കാൻ പറ്റിയ രീതിയിലാണ് അവതരണം

  • @mukeshcv
    @mukeshcv 2 года назад +2

    Great ❤️ thanks Praveen chullaa ❤️

  • @sabirmv4950
    @sabirmv4950 2 года назад +3

    അടിപൊളിയായിട്ടു വിവരിച്ചു തന്നു . powli 👌

  • @shafimm9212
    @shafimm9212 3 месяца назад

    നല്ല അവതരണം എല്ലാം വ്യക്തമായി ക്ലിയർ ആയി മനസ്സിലാക്കാൻ കഴിഞ്ഞു

  • @pazhurrahaman5461
    @pazhurrahaman5461 2 года назад +2

    അടിപൊളി സിദ്ധി ഒരു മഹാ സംഭവമാണ്

  • @harpmusica1944
    @harpmusica1944 2 месяца назад +1

    നല്ല വിശദമായി തന്നെ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ വിശദമായ പറഞ്ഞു, ഇങ്ങനെ വേണം ഒരു വീഡിയോ ചെയ്യാൻ 🎉 അഭിപ്രായങ്ങൾ 👆🎉🎉🎉🌹🌹🌹🌹💐💐💐💐💐💐💐

  • @sunilpennukkara2320
    @sunilpennukkara2320 Год назад

    Worth watching video. Thank you very much .

  • @rajithasujeeshsrah
    @rajithasujeeshsrah 2 года назад +1

    Good information
    Thank you 👍👍👍

  • @musthafaannath1618
    @musthafaannath1618 2 года назад +2

    സിദ്ധി.. പൊളി 👌🏻

  • @showmedia007
    @showmedia007 2 года назад +3

    Useful video for everyone 😍😍😍👌👌👌👌

  • @rifasworld879
    @rifasworld879 2 года назад +3

    Adipoli 😍👍

  • @webartktpm9847188145
    @webartktpm9847188145 2 года назад +2

    Very informative video...

  • @ishamehwish579
    @ishamehwish579 2 года назад

    സിദ്ധീ...കൊള്ളാലോ👍

  • @saleenaibrahim8166
    @saleenaibrahim8166 2 года назад +2

    Good presentation👌

  • @chandrababu4374
    @chandrababu4374 2 года назад +3

    വീഡിയോ കൂടാതെ ഡെസ്ക്രിപ്ഷനിൽ ഒരു വിവരണം നൽകുന്നത് നല്ല കാര്യം 👍👍

  • @johnsonpj4856
    @johnsonpj4856 7 месяцев назад

    Super metod

  • @Anihaneefa
    @Anihaneefa 2 года назад +4

    സിദ്ധീക് സൂപ്പറായി അവതരിപ്പിച്ചു.

  • @SKR_17
    @SKR_17 2 года назад

    Awesome 👌👌👌👌👌

  • @haseebcv
    @haseebcv 2 года назад +3

    Sidhi 🔥 🔥 🔥

  • @ramshadramshu3357
    @ramshadramshu3357 2 года назад +2

    👍👍

  • @shefeequeshan4798
    @shefeequeshan4798 2 года назад +2

    👍❤

  • @kenzfaizan2541
    @kenzfaizan2541 2 года назад +2

    👍

  • @najiyanaji1
    @najiyanaji1 2 года назад +2

    👍🏻

  • @amalac1494
    @amalac1494 5 месяцев назад

    Adipoli

  • @Harihari-qe9mk
    @Harihari-qe9mk 2 года назад +1

    👌🏼👍🏻👌🏼

  • @alimon8944
    @alimon8944 2 года назад +1

    👌👌👌🌹👌👌

  • @vasanthakumari5159
    @vasanthakumari5159 Год назад

    Hard water poornamayum mari kittumo ? Pls reply

  • @sallysabu5382
    @sallysabu5382 Год назад

    Siddiq , kinatinnu ulla vellam filteril kude vitu tankilake vidan pattille.

  • @NisarisWorld
    @NisarisWorld 2 года назад +2

    പ്രവി 👍👍👍👍

  • @subashkjose6381
    @subashkjose6381 2 года назад

    ❤️❤️❤️❤️

  • @yascpm
    @yascpm Год назад

    Sambawam ushaar , sand nu paranja nammal padichatu mannu enu anu,

  • @bijuthomas3685
    @bijuthomas3685 2 года назад +4

    ശുദ്ധീകരിച്ച വെളളം കൊണ്ടു തന്നെ backwash ചെയ്യണം

    • @sidhikmp3073
      @sidhikmp3073 2 года назад

      അങ്ങനെ ചെയ്യണം എന്നുണ്ടെങ്കിൽ വേറെ ഒരു tang വെച് ശുദ്ധീകരിച്ചശുദ്ധീകരിച്ച വെള്ളം അതിൽ ശേഖരിച്ചു വേണം ചെയ്യാന് പക്ഷെ അതിൻ ചിലവ് കൂടുതൽ ആകും

  • @nasardoha8758
    @nasardoha8758 2 года назад +2

    👍👍👍👍👍👍👍👍👍👍👍

  • @rashisanam
    @rashisanam 2 года назад +3

    👏❤️

  • @suharakarappamveetil7533
    @suharakarappamveetil7533 2 года назад

    ഇതിൽ നിറക്കുന്ന മെറ്റിരിയൽ എവിടെ നിന്ന് വാങ്ങിച്ചു

  • @Neenusvlogs-kp4xk
    @Neenusvlogs-kp4xk Год назад

    കുഴൽ കിണർ ചെയ്യാൻ പറ്റുമോ

  • @subashkjose6381
    @subashkjose6381 2 года назад +1

    But പ്രഷർ കുറയില്ലെ?

  • @afushabitsbyfaseelaali9908
    @afushabitsbyfaseelaali9908 2 года назад +3

    👍👍usefull video

  • @nasardoha8758
    @nasardoha8758 2 года назад +1

    Halo praveene njan manu perunthallur njamale shidheek ale idd pazhur schoolil padicha naser enn paranhal manasil agum

  • @shameercb9418
    @shameercb9418 2 года назад

    ഫിൽറ്റർന്നു അകത്തുള്ള കണ്ടന്റ് കുറഞ്ഞ വിലയിൽ എവിടെ കിട്ടും

  • @user-td7ve2wc4q
    @user-td7ve2wc4q 7 месяцев назад

    ഇതിന്റെ ഉളളിൽ നിറക്കുന്ന മെറ്റിരിയൽ എവിടെ നിന്ന് കിട്ടും നിങ്ങളുടെ നമ്പറും അറിയിക്കുക

  • @abdulnaseer4722
    @abdulnaseer4722 4 месяца назад

    നമ്പർ എവിടെ

  • @mkuttykutty9519
    @mkuttykutty9519 Год назад

    ഇതിന്റെ ഉള്ളിൽ നിറക്കുന്ന മെറ്റീരിയൽ ഏത് ഷോപ്പിൽ കിട്ടും

  • @wilsonka9781
    @wilsonka9781 2 года назад

    1 hour video edukkamayirunnu

  • @saheedp3218
    @saheedp3218 2 года назад +4

    ഇത് മെറ്റീരിയൽ അടക്ക നിർമ്മിച്ച തരാൻ എത്ര രൂപ വരും

    • @sidhikmp3073
      @sidhikmp3073 2 года назад +3

      10000

    • @muhammedpk9005
      @muhammedpk9005 Год назад

    • @muhammedpk9005
      @muhammedpk9005 Год назад

      വളരെ നന്നായിറ്റ് ഉണ്ട തിങ്ങളെ നസ്ര എവിടെ ബദ്ധപെടാൻ ' .

  • @ryzindia1883
    @ryzindia1883 2 года назад +3

    MN02 ഇട്ടാൽ ഉപ്പ് കലർത്തിയ വെള്ളം ചേർത്ത് റീജനറേഷൻ ചെയ്യണം ... അതിനുള്ള സൗകര്യം ഇതിൽ ഇല്ല.

    • @seyedmuzammil8809
      @seyedmuzammil8809 Год назад

      കുഴൽകിണറിലെ വെള്ളം ക്ലീൻ ആക്കാൻ കഴിയുമോ?
      Megnisium, iron, hardness ഒക്കെ ഉണ്ട്

    • @user-sk2zm1sw1n
      @user-sk2zm1sw1n Год назад

      Mno2 റീ ജനറഷൻ ചെയ്യാൻ ഉപ്പ് അല്ല. പൊട്ടാസ്യം പെര്മങ്ങനെറ്റ് (kmno4)ആണ് ഉപയോഗിക്കേണ്ടത്.ഒരു അടി mno2 വിന് 1 1/2 ഔൻസ് kmno4 ഉപയോഗിക്കാം 🌹

  • @swathimp213
    @swathimp213 2 года назад +1

    കുറ്റിപ്പുറം ഭാഗത്ത് നല്ല വെള്ളം തന്നെയല്ലെ

    • @darsanammedia5243
      @darsanammedia5243  2 года назад

      പാടത്തൊക്കെ കലക്ക് വെള്ളം ആണ്

  • @mhasbu
    @mhasbu Год назад +1

    കുറ്റ പെടുത്തുന്നു എന്ന് കരുതരുത് ചേട്ടൻ സോൾവന്റ് cpvc പേസ്റ്റ് ഉപയോഗിക്കണം എന്ന് പറഞ്ഞു പക്ഷെ താഴെ ഉള്ള end ക്യാപ്പിൽ mseal ഉപയോഗി ച്ചിരിക്കുന്നല്ലോ

  • @annmariashain2941
    @annmariashain2941 Год назад

    Copy

  • @hoxyhox4387
    @hoxyhox4387 4 месяца назад

    😂 നീ ആണുങ്ങൾ ചെയ്ത വീടുകളിലും കാണാൻ പോയി പോയി കണ്ടു നോക്ക് ബലി ബലി പണി കേട്ടോ

  • @renjithpazhampillil5585
    @renjithpazhampillil5585 Год назад

    👍