ഏതു മലിന കിണർ വെള്ളവും ഇനി മിനറൽ വാട്ടർ ആക്കാം WATER PURIFICATION SYSTEM

Поделиться
HTML-код
  • Опубликовано: 28 авг 2024
  • #razzgarden #waterpurifier #waterpurificationsystem #naturalwaterpurification #fruitplant #plantsale
    ABDURAZAK CP
    ASHUPATHRIPADI
    KURUMBADI
    MANGALAM
    TIRUR 676561
    9562600777
    Joy Kodungallur
    94470 58008
    കേരളത്തിലെ ഭൂഗർഭ ജലവും അസിഡിറ്റിയാൽ 95 ശതമാനവും മലിനീകരിക്കപ്പെട്ടു. കേരളത്തിൽ സ്വന്തം ശുദ്ധജലം കുടിച്ചു കൊണ്ട് ജീവിക്കണമെങ്കിൽ ശാസ്ത്രീയ ജല വിനിയോഗ മാർഗ്ഗങ്ങൾ മലയാളി പഠിച്ചേ തീരൂ .
    കിണർ അറിയാതെ തെളിവെള്ളമെടുക്കണം എന്ന പഴമൊഴി മലയാളി മറന്നു.
    ശഖ്ഭസ്മം ഞങ്ങൾ വ്യക്തമാക്കി പ്രകാരം ഉപയോഗിക്കാതെ പരാതി പറഞ്ഞ ഒരാളെ സയന്റിഫിക് വാട്ടർ മാനേജ്മെന്റ് എന്തെന്ന് പഠിപ്പിക്കുന്നു.
    ശഖു ഭസ്മം ഉപയോഗിച്ച് താങ്കൾ കിണറിലെ ജലം ശുദ്ധികരണം നടത്തിയതും മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം പമ്പ് ചെയ്യതതും സയന്റിഫിക് വാട്ടർ മാനേജ്മെന്റ് പ്രകാരം അല്ല.
    ശഖു ഭസ്മത്തിന്റെ റിസൾട്ട് അതു കൊണ്ടു മാത്രം ആണ് ലഭിക്കാതെ പോയത്
    സയന്റിഫിക് വാട്ടർ മാനേജ്മെന്റ് എന്തെന്ന് താഴെ വ്യക്തമാക്കുന്നു .
    1.
    സയന്റിഫിക് വാട്ടർ മാനേജ്മെന്റ് പ്രകാരം
    ഒരു കിണറിലെ വെള്ളം ഒരു മണി ക്കുറിൽ എത്ര ആണു പമ്പ് ചെയ്ത് പുറത്തെടുക്കേണ്ടത് എന്ന് ശാസ്ത്രിയമായി കണ്ടെത്തണം. ( ഇതും താങ്കൾ കണ്ടെത്തിയിട്ടില്ല.
    2.
    സയന്റിഫിക് വാട്ടര്‍ മാനേജ്മെന്റ് പ്രകാരം ഒരു കിണറിലെ തെളിവെള്ളം പുറത്തെടുക്കുമ്പോൾ കിണറിനുള്ളിലെ ജലനിരപ്പ് 50 mm ൽ താഴെ കുറയാൻ പാടില്ല.
    അസിഡിറ്റിയുള്ള വെള്ളത്തിന്റെ നിരപ്പ് 50 mm കുടുതൽ താഴുന്നതു കൊണ്ടാണ് കിണറിലെക്ക് ഇരുമ്പ് തുടങ്ങിയ അനേകം മാലിന്യങ്ങൾ എത്തുന്നതും, നിറവും ഗുണവും കുറയുന്നതും.
    3.
    ജലനിരപ്പ് 50 mm കുടുതൽ താഴുകയാണെങ്കിൽ മോട്ടോർ ഓഫ് ചെയ്യണം. ഒരു ഫ്ലോട്ട് സുച്ച് ഉപയോഗിച്ചും ചെറിയ മോട്ടോറുകൾ ഉപയോഗിച്ചും . നിലവിലെ മോട്ടോറുകളിൽ വാൽവ് ഘടിപ്പിച്ചു കൊണ്ടും 50 mm നിയന്ത്രിച്ച് കൊണ്ടുപോയാൻ കഴിയുന്നതാണ്
    4.
    മോട്ടോർ വീണ്ടും പ്രവർത്തിപ്പിക്കേണ്ടത് താഴ്ന്ന ജലനിരപ്പ് 50 mm ഉയർന്നശേഷം മാത്രം ആയിരിക്കണം.
    5.
    ഒരു കിണറിനുള്ളിൽ എത്തിയ 1000 ലിറ്റർ വെള്ളം ശുദ്ധീകരണത്തിനു വേണ്ടി ഏതെങ്കിലും ഒരു കൊയാഗലൻഡ് (ഇവിടെ ശഖു ഭസ്മം) ഉപയോഗിക്കണം . എത്ര അളവ് കൊയാഗലന്റ് ഉപയോഗിക്കണം എന്ന് താങ്കൾ ശാസ്ത്രിയമായി കണ്ടെത്തിയിട്ടില്ല.
    6.
    ശാസ്ത്രീയമായി കണ്ടെത്തിയ കൊയാ ഗലന്റിന്റെ അളവ് കൂടുതൽ ദിവസങ്ങളിലെ
    കൊയാഗലേഷനു വേണ്ടി ആദ്യമേ നിക്ഷേപിക്കാവുന്നതും ആണ് ശംഖ് ഭസ്മത്തെ പോലുള്ള ചില കൊയാഗലന്റ്കൾ.
    7.
    കൊയാഗ് ലേഷൻ പൂർത്തിയാക്കുന്നതിന് വേണ്ടി
    24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ സമയം അനുവദിച്ച് ജല ശുദ്ധീകരണം പൂർത്തിയാക്കണം. ഇതും താങ്കൾ പാലിച്ചിരിക്കില്ല.
    8.
    ഒരു കിണറിലെ 1000 ലിറ്റർ വെള്ളത്തിന്റെ മുകൾ ഭാഗത്തു നിന്നും തെളിവെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് പുറത്തെടുക്കുകയാണ് ശാസ്ത്രിയത .
    9.
    മേൽ വിധത്തിലുള്ള യാതൊരുവിധ ശാസ്ത്രീയ രീതികളും പാലിക്കാതെ ആണ് താങ്കൾ ശഖ് ഭസ്മം കിണറിൽ ഉപയോഗിച്ചതു കൊണ്ടാണ് താങ്കൾക്ക് റിസൾട്ട് ലഭിക്കാത്തത് എന്ന് വ്യക്തം.
    10.
    ഏപ്രിൽ മെയ് മാസങ്ങളിൽ കിണറുകളിലെ ബോർ വെല്ലൂകളിലെ കുടി വെള്ളത്തിന്റെ pH 5.5 ആണ് .
    മനുഷ്യ രക്തത്തിന്റെ pH 7.45. മനുഷ്യൻ കുടിക്കേണ്ട ആൽക്കലൈൻ വെള്ളത്തിന്റെ pH 8.5 വരെയും.
    11.
    രാസവസ്തുക്കൾ അല്ലാതെ കുടിവെള്ളത്തിന്റെ പി എച്ച് 8.5 ആൽക്കലൈൻ കുടിവെള്ളം ആയി ഉയർത്താൻ കഴിയൂന്ന ഏക വസ്തു ശഖു ഭസ്മം മാത്രം ആണ് .
    മേൽ വ്യക്തമാക്കിയ സയന്റിഫിക് വാട്ടർ മാനേജ്മെന്റ് പ്രകാരം താങ്കളുടെ കിണറിൽ ശംഖ് ഭസ്മം ഉപയോഗിച്ചാൽ ജലശുദ്ധീകരണം നടക്കുമെന്ന് 100% ഞാൻ ഉറപ്പു നൽകുന്നു .
    ജോയ് .9447058008

Комментарии • 73

  • @mrctrading1497
    @mrctrading1497 4 месяца назад +9

    ഞാൻ എല്ലാം വീഡിയോയും കാണും വളരെ വിശദമായി തന്നെ കാണും അതേ മോട്ടോർ വന്നതിന്റെ ശേഷമാണ് കിണറുകളുടെ മരണം മണി കേരളത്തിൽ ഉണ്ടായത്.....

    • @mrctrading1497
      @mrctrading1497 4 месяца назад +4

      അങ്ങയുടെ വീഡിയോ കാണുന്നത് ഇത് ആദ്യമായാണ് കാരണം ഫിൽറ്റർ ചെയ്യുന്ന വിധം എന്ന് കണ്ടാണ് കണ്ടത് അതിന് ശേഷമാണ് ഇത്രയും മനോഹരമായി പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻെറ തനി രൂപം കണ്ടത് സൂപ്പർ .......

  • @shebaabraham4900
    @shebaabraham4900 4 месяца назад +2

    Thank you so much brother, താങ്കൾ ഏറെ വിത്യസ്തനാണ്. തനിക്കു ലഭിക്കുന്ന അറിവുകൾ മററുള്ളവർക്കു കൂടി പകർന്നു നൽകാൻ സാധിക്കുന്ന മനസ്സ് : സമ്മതിച്ചു

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 4 месяца назад +7

    ഇക്കാ ഇത് വേറെ ആരും കാണിച്ചട്ടില്ല എന്ന് തോന്നുന്നു എന്തായാലും റസാക്ക് ഭായ് ഇടുന്ന വീഡിയോസ് എല്ലാവർക്കും ഉപകാരമുള്ളതാണ് അത് പറയാതിരിക്കാൻ പറ്റില്ല from സുമിത്ത് വലപ്പാട്

    • @victoriasportsacademy4436
      @victoriasportsacademy4436 4 месяца назад

      ruclips.net/video/KqX5mGsjJ_o/видео.htmlfeature=shared

    • @ninapaul6890
      @ninapaul6890 4 месяца назад

      ഇത് സ്ഥലം എവിടെയാണ്.

    • @victoriasportsacademy4436
      @victoriasportsacademy4436 4 месяца назад

      Enthokke oru padu oru padu channalukalil vannathanu .veruthe onnu RUclips l search cheythu Nokku

  • @qwertyjps
    @qwertyjps 4 месяца назад +11

    വെള്ളം clear അയതിന് ശേഷം ലാബിൽ ടെസ്റ്റ് ചെയ്തിട്ട് റിസൾട്ട് കൂടി പറയണേ

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 4 месяца назад +2

    ഏറെ ഉപകാരപ്രദം 😊

  • @bettybenny6042
    @bettybenny6042 3 месяца назад +2

    പമ്പയാറിന്റ തീരത്ത് താമസിക്കുന്ന എല്ലാവരുടെയും കിണർ എണ്ണമെഴുക്കുള്ള വെള്ളമാണ് ചായ പോലുള്ള കളർ ആണ് അത് മാറുമോ?

  • @bhavaniammaleelamony8255
    @bhavaniammaleelamony8255 4 месяца назад +1

    Mr abdurazak thank you very much naan kollathuninnanu vilikkunnathu verygoodperformance

  • @NVJOY
    @NVJOY 4 месяца назад

    Dear friend I love you. Really valuable information

  • @damodaranvk2193
    @damodaranvk2193 4 месяца назад +2

    Is it original (sankhu) of the seashore. It is( last shown) not the same well you showed first

  • @asokanb1362
    @asokanb1362 4 месяца назад +2

    Njan kakkapodi ettappozhu ethupole thelinju randu aazhchakazhinjapol vellam pazhayathupole aayi....

  • @shabnakabeer7696
    @shabnakabeer7696 4 месяца назад +1

    Thankyou 🙏

  • @skpgtk
    @skpgtk Месяц назад

    ആ ഇട്ട ഗ്രാനിയോളും പൊടികളും എത്രനാൾ വരെ ഉപയോഗിക്കാൻ പറ്റും എത്ര നാളിന് ശേഷം വീണ്ടും അതിൽ നടക്കേണ്ടി ആവശ്യം വരും

  • @ajithbabu2618
    @ajithbabu2618 3 месяца назад +1

    ഹലോ ചേട്ടാ ഞാൻ കൊല്ലം ജില്ലയിലാണ് താമസിക്കുന്നത് എനിക്ക് പൗഡർ വാങ്ങണം എന്ന് ഉണ്ട് ഇതെനിക്ക് എവിടെ നിന്നും വാങ്ങാൻ കഴിയും വാങ്ങുന്നതിനുള്ള ഓൺലൈൻ സേവനം ലഭിക്കുമോ

  • @indusuresh1961
    @indusuresh1961 9 дней назад

    Hi

  • @rehhn._11100
    @rehhn._11100 4 месяца назад +1

    Kuzhal kinarinu cheyyan pattumo ikkaa

  • @MrSaneemlal
    @MrSaneemlal 2 месяца назад

    ഇപ്പൊൾ ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ കിണറിൻ്റെ അവസ്ഥ എന്താണ്? Clean തന്നെ ആണോ?

  • @ramanathanpulamadan2902
    @ramanathanpulamadan2902 3 месяца назад

    What is the TDS before and after treatment

  • @niyasp302
    @niyasp302 4 месяца назад +2

    ഇപ്പൊൾ വെള്ളം എങ്ങനെ ഉണ്ട്

  • @sunilgp1129
    @sunilgp1129 4 месяца назад

    ജോയ് ചേട്ടൻ 😀

  • @anwerrk7333
    @anwerrk7333 4 месяца назад

    Weldone 🥰🥰🥰🥰

  • @OLX-hi3vy
    @OLX-hi3vy 4 месяца назад +1

    Whats the latest update on after water filteration system

  • @satheeshchandran9990
    @satheeshchandran9990 4 месяца назад

    ഹലോ ഇക്ക ഇവടെ coagulation മുഖേന അടിയിൽ form ആകുന്ന slurry എങ്ങനെ nekam ചെയ്യും ഡ്രംമിൽ continious വെള്ളം ഫ്ലോ ചെയ്യുമ്പോൾ അവിടെയും slurry ഫോം ആകും backwash എന്ന ടെക്‌നിക്‌ ഉപയോഗിച്ച് ഇതു ക്ലിയർ ആകാവുന്നെ ഉള്

  • @Ummayum_._Ashkuvum
    @Ummayum_._Ashkuvum 3 месяца назад

    ഞങ്ങൾ എന്നും കക്കയാണ് ഉപയോഗിക്കുന്നത്

  • @jobbyjose7443
    @jobbyjose7443 2 месяца назад

    Why does the you tube guy allow Mr. Joy?

  • @saidathrabiya8233
    @saidathrabiya8233 4 месяца назад

    Mashallah....❤

  • @sudhinpk1684
    @sudhinpk1684 3 месяца назад

    Ph കൂടിയാൽ മഞ്ഞൾ പൊടി ഇട്ടാൽ റെഡ് colour ആകും

  • @jijirebeka2010
    @jijirebeka2010 4 месяца назад +1

    Hello ഇക്ക, എന്റെ വീട്ടിൽ 25 വർഷമായി മൂടിക്കിടന്ന കിണർ വൃത്തിയാക്കി, പക്ഷെ iron content ഉണ്ട് എന്ന് govt ലാബിൽ check ചെയ്തപ്പോൾ പറഞ്ഞു. എന്നാൽ തെളിഞ്ഞ വെള്ളമാണ്, ഇത് എങ്ങനെ ശരിയാക്കും

    • @razzgarden
      @razzgarden  4 месяца назад

      Enikathinte technical vasham ariyilla video yil kodutha number contact cheyyu

  • @sheenageorge4692
    @sheenageorge4692 4 месяца назад +1

    Ethra amound aayi total ?

  • @krisachar
    @krisachar 4 месяца назад +1

    👍

  • @yesthomas9955
    @yesthomas9955 4 месяца назад +2

    മനുഷ്യ ശരീരത്തിലെ രക്തത്തിന്റെ PH value ശരാശരി 7.35 - 7.45 എന്നതാണ്. എന്നാൽ വയറിലെ PH വ്യത്യസ്ഥമാണ്

  • @babyvarghese3977
    @babyvarghese3977 4 месяца назад

    Are yu doing bore well

  • @user-fl3zx5cv1s
    @user-fl3zx5cv1s 3 месяца назад

    ശംഖു ഭസ്മം എവിടെയാണ് കിട്ടു ക

  • @pfaisalkhan
    @pfaisalkhan 4 месяца назад

    kinarukal randum randaanu .......... aadyam kanihathum avasaanam kanichathum

    • @razzgarden
      @razzgarden  4 месяца назад +3

      Nee engine kandu pidichu abhaaram veyil kollande nokkane

  • @shabbirahamed2675
    @shabbirahamed2675 4 месяца назад

    Borewell solutions undo

  • @mohammedshafikizakepuram7012
    @mohammedshafikizakepuram7012 3 месяца назад

    ഉപ്പ് കലർന്ന വെള്ളം ശുദ്ധികരിക്കാൻ കഴിയുമൊ?

  • @user-bs2bv1oj4w
    @user-bs2bv1oj4w 4 месяца назад +1

    ആ വെള്ളം ഒന്ന് ലാബിൽ ചെക്ക് കൂടി ചെയ്തിരുന്നേൽ കൊള്ളാം

    • @razzgarden
      @razzgarden  4 месяца назад +1

      Cheyyunnundu

    • @sijopaul1600
      @sijopaul1600 4 месяца назад +1

      Please update the test results ​@@razzgarden

  • @jafarkizhakkoottuvalappil4259
    @jafarkizhakkoottuvalappil4259 4 месяца назад

    Filter ചെയ്യാൻ Amount എത്ര വരുന്നുണ്ട്

    • @razzgarden
      @razzgarden  4 месяца назад +1

      Depending on water quantity please check with mr joy

  • @abdurahimanc6909
    @abdurahimanc6909 4 месяца назад

    Ulpadakanvideo ittirunnu.vellam valareyadhikam pumb cheydal veendum ph kurayum.kudivellakkark upakaram thanne.

  • @sageervattappilly6006
    @sageervattappilly6006 3 месяца назад

    ഈ garden എ വിടെ ആണ്

  • @ramachandranvk3417
    @ramachandranvk3417 3 месяца назад

    🙏🙏🙏😔

  • @Kishkishkishkish404
    @Kishkishkishkish404 3 месяца назад +1

    ആ drum കെമിക്കൽ വരുന്നതാണ് . അത് ഫുഡ് ഗ്രേഡ് അല്ല. ഈ drum ഉപയോഗിച്ച് ഫിൽറ്റർ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരം ആണ് .
    ഇതിൽ പറയുന്നപോലെ ശങ്കുഭസ്മം ഉപയോഗിച്ചാൽ ഒന്നും വെള്ളം ശുദ്ധി ആകില്ല.
    വെള്ളത്തിൻ്റെ PH ലെവൽ ഒന്നും മാറില്ല.
    ഇദ്ദേഹത്തിന് വാട്ടർ പ്യുരിഫൈകേഷൻ എന്താണെന്ന് എങ്ങിനെ ആണെന്ന് ബാലപാഠം പോലും അറിയില്ല .
    പൊതു ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നു. ആരും പോയി പൈസ വെള്ളത്തിൽ കളയണ്ട

    • @razzgarden
      @razzgarden  3 месяца назад

      Upadeshathinu Nandi chilavilaathe pattunnathanello athu

    • @Kishkishkishkish404
      @Kishkishkishkish404 3 месяца назад

      @@razzgarden ചിലവില്ലാതെ ക്യാൻസർ ക്ഷണിച്ചു വരുത്തണമോ . ആ druminte പുറത്ത് തന്നെ വളരെ വെക്തമായി പ്രിൻ്റ് ചെയ്ത് വെച്ചിട്ടുണ്ട് . Only for industrial purpose. Note for edible puropse

  • @mxpro-
    @mxpro- 4 месяца назад +1

    എന്തു ചിലവ് വരും?

  • @waterfiltergrandkollamochi7087
    @waterfiltergrandkollamochi7087 4 месяца назад +3

    , ഇത് ഇട്ടടുതെല്ലാം ഇപ്പോഴത്തെ അവസ്ഥപഴയതുപോലെ ഒരാഴ്ച ക്ലിയർ ആകും ഉടായിപ്പ്

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 4 месяца назад

    ഒരു മാസം... എത്ര കിലോ വേണം..... ദിവസം എത്ര മണിക്കൂർ മോട്ടോർ ഇടണം...

  • @mansoorshaikmuhammedmansoo6801
    @mansoorshaikmuhammedmansoo6801 4 месяца назад +2

    സാദാരണ കിട്ടുന്ന പാചകക്കപ്പൊടി ഒരു 10കിലോ ഇട്ടാൽ മതി
    ഇതിനു ഭയങ്കര വില യാണ്

  • @sainakabeer7202
    @sainakabeer7202 4 месяца назад

    എറണാകുളം ത്തു വന്നു ചെയുമോ

    • @razzgarden
      @razzgarden  4 месяца назад

      Please check with joy number

  • @sujithkk656
    @sujithkk656 4 месяца назад +1

    Paid promotion video ആണോ??

    • @razzgarden
      @razzgarden  4 месяца назад +1

      Ente kinar njyan cash koduthu cheyikunnu athengineyaa sahoo paid akunne

  • @abdulrahimankalappurakkal7956
    @abdulrahimankalappurakkal7956 3 месяца назад

    മേൽ വെള്ളം കിട്ടാൻ ഈ വക പണികൾ ഒന്നും വേണ്ട . ഫുട്ട് വാൽവിൽ ഒരടി അകാലത്തിൽ പൊന്തി കിടക്കുന്ന ഒരു ബോൾ കെട്ടി ഇട്ടാൽ ഫുട് വാൾവ് പൊന്തി കിടക്കും.

    • @razzgarden
      @razzgarden  3 месяца назад

      Evide epol melvellam edukalaellaalo vishayam

  • @sherlyreji3629
    @sherlyreji3629 4 месяца назад +1

    ഫോൺ നമ്പർ കിട്ടുമോ

    • @razzgarden
      @razzgarden  4 месяца назад

      Video kanu apol kittum

  • @Khaleelhamza-ki5dt
    @Khaleelhamza-ki5dt 3 месяца назад

    Nmvbokm

  • @Greenfan1986
    @Greenfan1986 4 месяца назад +2

    ❤❤❤❤

  • @user-pl8mb5yk9r
    @user-pl8mb5yk9r 3 месяца назад

    Ok. Phone number tharamo

  • @SumiAlex-wd1ir
    @SumiAlex-wd1ir 4 месяца назад

    👍