വെള്ളത്തിലെ അയൺ കണ്ടൻറ്, നിറംമാറ്റം, ദുർഗന്ധം എല്ലാം മാറിവെള്ളം ക്രിസ്റ്റൽ ക്ലിയർ ആയി | Water Filter
HTML-код
- Опубликовано: 9 фев 2025
- വെള്ളത്തിലെ അയൺ കണ്ടൻറ്, നിറംമാറ്റം, ദുർഗന്ധം, മറ്റ് മാലിന്യങ്ങൾ തുടങ്ങിയവ മൂലം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതോടൊപ്പം വീട്ടുപകരങ്ങളിൽ നിറം പിടിക്കാനും ബാത്ത് റൂം ഫിറ്റിങ്ങ്സുകൾ കേടാകാനും തുടങ്ങി. അത് ഒഴിവാക്കാൻ ഞാൻ വീട്ടിൽ വാട്ടർ ഫിൽറ്റർ വെച്ചു
Dubhe Richus : 9961122777
For business enquiries: deepuponnappan2020@gmail.com
Whatsapp: 9497478219
SOIL TESTER : amzn.to/3j6jXTb
5 LTR SPRAYER : amzn.to/2RHWhZf
2 LTR SPRAYER : amzn.to/3ce4q0S
PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
ORGANIC PESTICIDE : amzn.to/3kCN7cL
DOLOMITE : amzn.to/3kALEDY
BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My RUclips Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
CANON M50 : amzn.to/385DIaA
RODE WIRELESS : amzn.to/384VR8r
WRIGHT LAV 101 : amzn.to/3ccYQvS
JOBY TELEPOD : amzn.to/33ILzYa
TRIPOD : amzn.to/3kxIssH
ഇതു കോതാടുള്ള ഒരു ചേട്ടൻ കണ്ടു പിടിച്ച ഉപകരണമാണ് എൻ്റെ അറിവിൽ വളരെ നല്ല അഭിപ്രായമാണ് കിട്ടിയിട്ടുള്ളത്. അടുത്തു തന്നെ ഞാനും ഒന്നു വാങ്ങിക്കുന്നതാണ്.
Yes. Stanely from kothad, ekm
ഇവരുടെ വീഡിയോ മുൻപും കണ്ടിരുന്നു പക്ഷേ സംശയങ്ങൾ ചോദിച്ചാൽ മറുപടി തരാറില്ല
വളരെ ഉപകാരപ്രദമായ വീഡിയോ .ഒത്തിരി പേർക്ക് ഉപകാരമാകം
yes filter nallathanu
ഇത് ഫിറ്റ് ചെയ്തവർ മാറ്റി സാധാരണ ഫിൽട്രേഷൻ വച്ചു വെസ്സൽ ടൈപ്
നല്ല വെള്ളം കുടിക്കണേൽ നാട്ടിൽ എവിടെ സ്ഥലം മേടിക്കരുത് എന്ന് മനസിലാക്കി തന്നതിന് നന്ദി ദീപു 😃😃
എന്റെ ചാനലിൽ pvc പൈപ്പിൽ ഫിൽറ്റർ ഉണ്ടാകുന്നത് ഇപ്പോൾ അടുത്ത് അപ്പ് ലോഡ് ചെയ്യും. ഇപ്പോൾ അക്കോറിയം ഫിൽറ്ററിന്റെ അപ്പ് ലോഡ് ചെയ്തിടുണ്ട് 🥰
Is this useful for open well water as well as bore well water? Can we drink this water without a filter? Please clarify this. Is this filter supply anywhere in Kerala?
Using Richus filter for 12 years now.. Three units installed in our family. One installation failed and the filter was leaking due to excess pressure. Richus support team usually are proactive, but after a failed attempt trying to fix this issue they have now given up. I am happy with my unit, but my brother had to reinstall filter with another brand. Still waiting for Richus team to show up
ഞാൻ ഇതാണ് ഉപയോഗിക്കുന്നത്
Super presentation, in our building the supplier fitted with two PVC pipe for making this filter, we are backwashing every week. Found not explained what what are the filtration materials used both filters like activated carbon, ceramic balls filter sponge etc. The cost Rs. 48,000 is higher side. Also not explained after how many years we have to change the filter materials used and approximate price of it asper quantity used.
Chettanta krishi vdos okke kanarind..ipo njnum vttl kurach krishi thudangi..chettanta reethikal thanne anu follow cheyunne..nalla result kittiyal sure aayittun njn result comment idam ketto.👍
The price seems like almost double compared with similar products, what makes double the price? Just curious
Nee പൊന്നപനല്ല തങ്കപ്പനാ .. adipoli vlogs... വെള്ളം ശുദ്ധം സൂപ്പർ...
FRP vessel with simple function Rs 20000 is enough. It is like a pvc except is is steel cover.
The water filtering system is a good one.
But please check the water TDS & PH level of your drinking tap water inside your kitchen.
Check through an expert of water testing laboratory.
ഇപ്പോൾ water ഫിൽറ്റർ എങ്ങനെ ഉണ്ട്. ഫ്ലോ speed ഉണ്ടോ... Backwash എത്ര തവണ വേണ്ടി വരുന്നു
വളരെ നല്ല processing ആണ്
വെള്ളം ശുദ്ധീകരിച്ചത് കൊണ്ടു ആഴില്ല വെള്ളത്തിന്റെ PH ചെക്കുചെയ്യണം എന്നിട്ടേ കുടിക്കാൻ ഉപയോഗിക്കാവൂ
പണ്ടൊക്കെ വീട് പണിതാൽ പിന്നെ ഒരു Motor, Fridge, Washing Machine ,.. തീർന്നു .. ഇപ്പൊ BioGas, Water Filter, Solar, Roof Truss Work, etc .. അങ്ങനെ ഒരു 20 ലക്ഷം രൂപ extra കരുതണം.
Super video
തനിക്കു തെറ്റി പണ്ടൊക്കെ കുളം പുഴ അടുത്ത നീർച്ചാൽ.പനയോലവീശറി
കുറേ പേർക്ക് ഉപകാരപ്പെടുന്ന ഒരു നല്ല വിഡിയോ super
❤❤👍🏿👍🏿👍🏿
Ippozhum nannayittu work cheyyannundo?
ഞാൻ എന്റെ തെളിഞ്ഞ നിറമുള്ള ബോർവൽ വെള്ളത്തിൽ ഈ പറഞ്ഞ സിസ്റ്റം ഉപയോഗിച്ചു,വെള്ളം ok. പക്ഷെ കുറെ ദിവസം ടാപ് തുറക്കാതെ ഇരുന്നാൽ ചീഞ്ഞ, മുട്ടയുടെ ഗന്ധം പിന്നെ iornising കോൺടെന്റ് ഉണ്ടന്ന് തോന്നുന്നു.
വെള്ളം ഞാൻ ടെസ്റ്റ് ചെയ്തു കുടിവെള്ള യോഗ്യമാണ്.
Fiter വെച്ചപ്പോൾ അന്ന് എത്ര രൂപ ആയി.
നല്ല ഉപകാര പ്രദമായ ടെക്നോളജി...
yes.. Thank you
ipo engane und .what is your suggestion
Good
ഈ പ്രൊഡറ്റ് ൽ വെള്ളം ശുദ്ധികരിക്കാൻ ഉപയോഗിക്കുന്ന സാധനം എന്താണ് ഇതിനു മൈന്റ്അൻസ് ഇല്ല എന്ന് പറയുമ്പോൾ വിശ്വസിക്കാൻ പ്രയാസമാണ് സിലിണ്ടറിന്റെ ഉള്ളിൽ എന്താണ് ഉള്ളത് കരി മണൽ മീറ്റൽ ഇവ വല്ലതും ആണോ deep ബ്രോ തിരക്കിയിട്ടു പറയണം
What about its minerals contents? Take care of health. Never used RO filters.
ഈ filter ചെയ്താലും,,, വെള്ളത്തിലെ കാൽസ്യം content ഒരിക്കലും മാറില്ല,,, കാൽസ്യം ശരീരത്തിനെ കാര്യമായി തന്നെ ബാധിക്കും. നമ്മൾ രോഗികൾ ആകും. ഞാൻ ഈ filter വീട്ടിൽ ചെയ്തിട്ടുണ്ട് . വെള്ളത്തിലെ ചെളിയും, ഇരുമ്പ് മണവും മാറും. കാൽസ്യം content മാറില്ല . കുറെ കാലം ഈ വെള്ളം ഉപയോഗിച്ചാൽ രോഗികൾ ആകും, കുട്ടികളെ പെട്ടെന്ന് ബാധിക്കും . ഈ filter സ്ഥാപിച്ചവർ തന്നെയാണ് ഇത് പറഞ്ഞു തന്നത്
Njaanum vachu. Before pressure wasn’t consistent in first floor. Now it’s almost same as ground floor. Also my water purifier was getting completely blocked and impossible to clean with in a week. Now I won’t have to replace my purifier filter each week.
വൻ പരസ്യങ്ങൾ കണ്ട് ദുബെ റിച്ചൂസിൻ്റ 34000 രൂപയുടെ ഒരു യൂണിറ്റ് വീട്ടിൽ ഫിറ്റ് ചെയ്തു മോട്ടോർ വിട്ടാൽ ഉടൻ ഉപയോഗിക്കാൻ പറ്റില്ല ടാങ്ക് കലങ്ങിയാ'ൽ ചെളിവെള്ളം വീട്ടിനകത്ത് വരും കമ്പനി കൈമലർത്തി
do they have water softening ?
Supper...❤
Thanks 🔥
@@Ponnappanin ഇപ്പോ..വാട്ടർ ഫിൽറ്ററിൻ്റെ പ്രവർത്തനം എങ്ങനെ....?
Fillter correct പറയുന്ന ഡേറ്റിൽ തന്നെ കൊണ്ട് വെയ്ക്കും പൈസയും വങ്ങും but pinne സർവീസിന് വിളിച്ചാൽ തിരിഞ്ഞു നോക്കില്ല ( അനുഭവസ്ഥർ)
മാക്സിമം ആറു മാസം നല്ല വെള്ളം കിട്ടും പിന്നീട് കുറേശ്ശെ മങ്ങിത്തുടങ്ങും.അനുഭവം ഗുരു
ഇല്ല, അതിനകത്തെ മണൽ എടുത്തു കഴുകി, കുറവുണ്ടെങ്കിൽ ചേർത്തു കൊടുക്കണം..വിദേശത്ത് ഒക്കെ ഈ മണൽ ഹാർഡ്‌വെയർ ഷോപ്പിൽ വാങ്ങാൻ കിട്ടും, നാട്ടിലെ സ്ഥിതി അറിയില്ല..
feed back please watch : ruclips.net/video/nHpfzcmWfYg/видео.html
ഈ സിസ്റ്റം നല്ലതാണ്. സിസ്റ്റം സ്ഥാപിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ബാക്കിവാഷ് കൃത്യസമയത്തു ശരിയായ രീതിയിൽ ചെയ്താൽ നല്ല വെള്ളം കിട്ടും. പിന്നെ ഒരു പാർട്ടിക്കുലർ സമയം കഴിഞ്ഞാൽ അഴിച്ചു കഴുകി പുതിയ മണലും ആക്ടിവേറ്റ്റ് കാർബൊൻ ഒക്കെ നിറക്കണം
ഞാൻ 12 വർഷം ആയി ഉപയോഗിക്കുന്നു ആഴ്ചയിൽ ഒരിക്കൽ ബാക്ക് വാഷ് ചെയ്യണം 5 മിനുട്ട്
H
ഇവരുടെ സിലിണ്ടറുകൾക്കു ഉള്ളിൽ എന്താണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഒരിക്കലും അവർ പറഞ്ഞു തരില്ല എല്ലാറ്റിനും ഒരു ദുരൂഹത യാണ്,
ദീപുവേട്ടനെ കാണാൻ ജി.വേണുഗോപാലിനെ പോലെ ഉണ്ട് ട്ടോ ..😍
ഞാൻ കുഴൽ കിണർ വെള്ളത്തിന് കളർ വ്യത്യാസം ഒന്നുമില്ല വെള്ളത്തിന് സ്മെൽ ഉണ്ട് പക്ഷേ പാറയാണ് ഫുള്ള് വെള്ളത്തിന് ഭയങ്കര ദുർ ഗന്ധം
Best information 👌👌 supr video 🥰👍👍🙏🙏🙏❤❤❤
Many many thanks
വാഴയ്ക്ക അപ്പം (തിരുവനന്തപുരം) എന്തായാലും താങ്കൾ നല്ലൊരു വിഷയത്തെക്കുറിച്ച് ആഴത്തിൽ വ്യക്തമാക്കിത്തന്നതിൽ സന്തോഷം.
back wash & filtterകൂടാതെ Rinz എന്ന്കാണുന്നു ഇതിന്റെ ഉപയോഗം അറിയിക്കുക കൊല്ലം ജില്ലയിലാണ്
Bore well water smell removal filter cheyyumo? Rate ? Location Alleppey
ക്ലീൻ ചെയ്ത് വെള്ളം ഒന്നുകൂടി തിളപ്പിച്ച് നോക്കുക
പഴം പൊരി (കണ്ണൂർ)
ഇതൊന്നു അല്ലാതെ ഇതിന്റെ inlet and outlet വെളളം ഒരു accredited lab ൽ ടെസ്റ്റ് ചെയ്ത് കാണിക്കാൻ പറ്റോ ? കെമിക്കൽ ഫ്രി ആണല്ലോ then ഇതിൽ ഉപയോഗിക്കുന്ന materials data sheet and proof for foodgrade material certificate show ചെയ്യാൻ പറ്റുമോ .......Deepu ponnappan ഇതൊന്നു മേടിച്ച് വീട്ടിൽ സൂക്ഷിക്കുന്നത് നന്നാവും
ഇത് വെച്ചവർ തിരിച്ചു സാധാരണ വെസ്സൽ ഫിൽറ്റർ വെച്ചു. ബ്ലോക്ക് ആയിരുന്നുമെയിൻ പ്രശ്നം പിന്നെ ഇതിൽ ഏതു തരം മീഡിയ ആണ് ഉപയോഗിക്കുന്നത് എന്ന് പറയുന്നില്ല
What about the smell?
Super❤
Reverse Osmosis
ഏത് ഒന്നിനെ പരിചയപ്പെടുത്തുമ്പോഴും എല്ലാ ജില്ലകളിലും കിട്ടുമോ എന്ന് കൂടി ചേർക്കുന്നത് നല്ലതായിരിക്കും
Sure. Thank you
South indiayil evdeyum kittum
Good information deepuji
feed back please watch : ruclips.net/video/nHpfzcmWfYg/видео.html
ഭയങ്കരാ
9:44 Ratheesh
Mr.Deepu ഇതിന്റെ മെയിന്റനൻസ് എങ്ങിനെയാണ്? ഒരിക്കൽ ഇൻസ്റ്റാൾ ചെയ്താൽ എത്ര നാൾ കൂടുമ്പോൾ മെയിന്റനൻസ് ചെയ്യണം? അതിനു ചിലവ് എന്താകും അതൊക്കെ ഒന്ന് പറയുമോ
Back wash correct ayi cheythal life time kittum
feed back please watch : ruclips.net/video/nHpfzcmWfYg/видео.html
9:46 കാസറഗോഡ് ബേയക്കച്ചി യത്
good product,have a good future
bravo
How is the user experience
Pazham pory 😊👍
സൂപ്പറായിട്ടുണ്ട് ഞങ്ങൾക്ക് ഇത് ചെയ്യാനുള്ള വഴി പറഞ്ഞു താ അഡ്രസ്സ് ഫോൺ നമ്പർ അതിനു വരുന്ന ചെലവ് താങ്ക്യൂ
Pls watch video. Rate ulpede ellam parayunnund
Thank you 😍
You're welcome 😊
Can it useful fo minimising amonia.we have done the test.only demerits is high level on amonia
Ethara nal kudikum kananam
Ithinte thilakkam kanditt karyamilla. Ee vellam nalla labil test chaithu athinte result nokkiyanu yadharthaththil nalla vellamaniyennu theerumanikkendathu
മലപ്പുറം ജില്ലയിൽ പഴം പൊരി
ഇത് 5 നോബ് മാറി മാറി തിരിച്ചു വേണം ബാക്ക് വാഷ് ചെയ്യാൻ ഒന്ന് തെറ്റിയാൽ കേടാകും ഇത് നന്നാക്കാൻ പറ്റില്ല 😢
Filter cheythinu shesham onnu vellam thilapich kaanichu tharuo?
Looking for filter for apartment complex
Hi Deepu, please also check Total Dissolved Solids after filtration. You can check using TDS meter. For drinking water TDS should be less than 100.
Also he needs to keep another portable water filter inside house for making this output water drinkable. Because this system only remove contamination. It will not kill bacreias and koli etc. So to make this water drinkable, you need to have a seperate Livepur or.kent water filter that cost another 12K appox
@@consolassoc3450 Bb
Bruh experienced review please
Very good info.Good thought Dipu👍
കണ്ണൂരിൽ പഴം പൊരി എന്ന് തന്നെയാ പറയാറ്
പഴം പൊരി👌👌👌👌
Thanks for sharing this video
Very usefull video
Serves as a promotional video.
good
Back wash ചെയ്യുന്ന വെള്ളം ബോർ വെല്ലിന് അടുത്ത് ഒഴുക്കുന്നത് ശെരിയാണോ? ദൂരെ എവിടെ എങ്കിലും കളയണ്ടേ? പിന്നീട് അവിടെ ഒരു ബോർ അടിച്ചാൽ ആ വെള്ളം എങ്ങനെ ആയിരിക്കും? സ്ഥല പരിമിതി ഉള്ളവർ ക് വേണ്ടി അറിയാനാണ്.
Very helpful information. Thanks to Mr Dipu Ponnappan.
ഇത് ഫിൽറ്റർ ചെയ്തതിന് ശേഷം നേരിട്ട് വെള്ളം കുടിക്കാമോ? മഴ വെള്ള സംഭരണിക് ഇത് പറ്റുമോ?
Ethu ellavarkum pattum richos venamennila
Back wash cheyyumbol ivarude metrial complete porath povum 1 Ara Kollam kond complete porath ethum
കിണറിലെ വെള്ളം
ശുദ്ധമാണ് എന്ന
തെറ്റിധാരണ
കേരളത്തിലുണ്ട്
നഗരങ്ങളിലെ
കിണറുകളിൽ
കോളിഫോം ബാക്റ്റീരിയ
യുടെ അളവ് വളരെ
കൂടുതൽ ആണ്
മഴ കാലത്ത് വെള്ളം
കയറുന്ന സ്ഥലങ്ങളിൽ
കിണർ വെള്ളവും
മലിനമാകും ഒരു സ്പൂൺ
ബ്ലീച്ചിങ് പൗഡർ
ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി
കിണറിൽ ഒഴിക്കുക
മരക്കരി, പുഴ മണൽ, പച്ചക്കക്ക പൊടിച്ചത്,.. ഇതാണോ filter ൽ നിറച്ചിരിക്കുന്നത്
നന്നായിടുണ്ട് 👍
ഉപകാര പ്രദമായ വീഡിയോ 👍
ഞാനും book ചെയ്തിട്ടുണ്ട്. ഇന്ന് വന്നു install ചെയ്യാമെന്നു പറഞ്ഞിരുന്നു.
good
Engane und use cheytha shesham . Back washin ethra pipe thirikkanam?
Price yethra varunnath
Ppm level?
നിങ്ങളുടെ വീഡിയോ കണ്ട് ഇത് വാങ്ങി വെച്ചു പക്ഷേ വെള്ളം clear ആയില്ല ഇതും കൊണ്ട് വലഞ്ഞു കിടക്ക
Pls share ur number
Super well presented and demonstrated 👍👍
feed back please watch : ruclips.net/video/nHpfzcmWfYg/видео.html
6 മാസം കഴിഞ്ഞപ്പോൾ ഉള്ള Feedback ഒന്ന് പറയാമോ .
feed back please watch : ruclips.net/video/nHpfzcmWfYg/видео.html
ഒരുപാട് ഉപകാരപ്രദം, നന്നായിട്ടുണ്ട്, Superb video ❤❤💚💚💚💚
പൊളി 😍😍😍
Hi Bro
@@Ponnappanin super
D
Iron conten water which purpose use
ഇത് താഴെ അല്ലേ fit ചെയ്യുന്നത് അപ്പോൾ മുകളിലത്തെ നിലയിലെ ടാപ്പിൽ കിട്ടുന്ന വെള്ളവും ശുദ്ധമാകുമോ?
Borewell ഇൽ നിന്നും ടാങ്കിലേക്കുള്ള ലൈനിൽ ഇത് ഫിറ്റ് ചെയ്‌താൽ ആ pressure ഇൽ filtering നടക്കോ....
അല്ലാതെ എവിടാ filter fit ചെയ്യാ...
Help please.
nadakkum
yes feed back please watch : ruclips.net/video/nHpfzcmWfYg/видео.html
feed back please watch : ruclips.net/video/nHpfzcmWfYg/видео.html
Dear
കണ്ണൂരിൽ പഴം പൊരി എന്നാണ് പറയുക.
Super
Thanks
Thanks
Do you have any agency in Telangana?
Price എത്ര yakum
Hlo
Deepu sir, Richus filter ippol use cheythittu engane und.... Genuine review tharamo....
Boil cheythitte kudikan pattu ennu arinju
Today njagal richus filter veettil fix cheythu Meduim.... So
feed back please watch : ruclips.net/video/nHpfzcmWfYg/видео.html
Ethra cost ayi parayumo , same problem anu vittil
Back wash cheyyumbol hose use cheyyamo
No
Ok
ചേട്ടാ ഇപ്പോൾ ഫിൽറ്റർ ഇങ്ങനെ നന്നായി റിസൾട്ട് കിട്ടുന്നുണ്ടോ
Yes
ഫിൽറ്റർ എത്ര പ്രാവശ്യം മാറ്റണം എന്ന പ്രധാന പോയിന്റ് ചോദിച്ചില്ല.
മലപ്പുറത്ത് പഴം പൊരി.....
ബായക്ക പൊരി
ചായ , തിളപ്പിച്ച കാണിച്ച വെള്ളത്തിൽ ആണോ ഉണ്ടാക്കിയത്!!
Good information
കുഴൽ കിണറിൽ നിന്നുള്ള വെള്ളം ഇപ്പോൾ എങ്ങിനെ ഉണ്ട്. വാട്ടർ ഫ്യൂരിഫയർ സിസ്റ്റം കംപ്ലയിന്റ് വല്ലതും ഉണ്ടോ തങ്ങളുടെ ഫോൺ നമ്പർ പ്ലീസ്
feed back please watch : ruclips.net/video/nHpfzcmWfYg/видео.html