കറന്റ് വേണ്ട 😯 വർഷങ്ങളോളം നിലനിൽക്കും | World's First Maintenance Free Water Treatment Plant

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 125

  • @sherinzVlog
    @sherinzVlog  2 года назад +15

    World's First Maintenance Free Water Treatment Plant
    Dubhe Richus
    Kochi, Kannur
    Contact: +91 99611 22777

    • @preejaratheesh7637
      @preejaratheesh7637 2 года назад +3

      കണ്ണൂരിൽ എവിടെയാ ഓഫീസ്??

    • @andrewsnidhin6050
      @andrewsnidhin6050 2 года назад +3

      Arum phone edukkunnilla

    • @kikeesparadise1435
      @kikeesparadise1435 2 года назад

      Sherin bro , cleaning cheyunna video kude edan nokkane.. appo Ellavarkum ariyan kazhiyumaloo.. please 🙏🏻

    • @gafoornottathayil7957
      @gafoornottathayil7957 Год назад

      മിനിമം എത്ര പൈസ വരും ഫിൽറ്റർ വെക്കാൻ

    • @-A-LiV-InG-Being-
      @-A-LiV-InG-Being- Год назад

      4 times vilicchu no one attended the phone..

  • @Greenshock
    @Greenshock 2 года назад +9

    കാര്യങ്ങൾ വിവരിച്ചു തരുന്ന ആ ചേട്ടൻ പൊളിച്ചു വളരെ രസകരമായിരുന്നു അദ്ദേഹത്തിൻറെ അവതരണം 👌

  • @alizoom2251
    @alizoom2251 2 года назад +16

    സംഗതി കൊള്ളാം .......കെമിക്കൽ ഇല്ലാതെ വെള്ളം ക്ളീൻ ആക്കാമെന്നു പറയുന്നു .പക്ഷെ ആ 2 സ്റ്റീൽ കുറ്റിക്കുള്ളിൽ എന്താണ് ? അത് എന്ത് കൊണ്ടാണ് രഹസ്യമാക്കി വെക്കുന്നത് ......സാധരണ ഒരു വാട്ടർ ക്ലീനിങ് ഫിൽറ്റർ എക്സ്പിരിമെൻറ് ചെയ്യുമ്പോൾ അതിനകത്ത് ഉപയോഗിച്ചിട്ടുള്ള മെറ്റീരിയൽ കാണിക്കാറുണ്ട് . വെറും ന്യൂട്ടൻ സിദ്ധാന്തം ഉപയോഗിച്ചാൽ ചെളിവെള്ളം ശുദ്ധജലമാവുമോ സേട്ടാ ?( സിയോസൈഫ്‌ , ആന്ദ്രാസൈറ്റ് ,സയിലെക്സ്) എന്നീ സാധനങ്ങളാണ് വെള്ളം ശുദ്ധമാക്കാൻ വെസലുകളിൽ നിറക്കുന്നത് ..റിച്ചൂസിന്റെ ഈ സ്റ്റീൽ കുറ്റിക്കുള്ളിൽ എന്താണ് ഉള്ളത് ....സംശയം ദൂരീകരിച്ചു തരും എന്ന് വിശ്വസിക്കുന്നു .

  • @Jacob-M
    @Jacob-M 2 года назад +18

    വെള്ളത്തിന്റെ കാര്യത്തിൽ പേടിക്കേണ്ട . ടൈറ്റിൽ കണ്ടപ്പോൾ തെറ്റിദ്ധരിച്ചു സന്തോഷിച്ചെങ്കിലും , യഥാർത്ഥ കാര്യം മനസിലായപ്പോൾ കാര്യം പിടി കിട്ടി. 👍✅

  • @shibusoloman2564
    @shibusoloman2564 2 года назад

    ആ ഫിൽറ്റർലൂടെ വരുന്ന വെള്ളത്തിന്റെ എറ്റവും വലിയ സാക്ഷ്യം ഈ വെള്ളമുണ്ട് - സൂപ്പർ. അതാണ് എനിക്കും വേണമെന്നു ആഗ്രഹം തോന്നിച്ചത്.
    ഇത്തരം കണ്ടുപിടുത്തങ്ങൾ നമ്മൾ പ്രോത്സാഹിപ്പിക്കണം.

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 года назад +2

    Most useful video.
    Knowledge oriented one.

  • @arunprakash116
    @arunprakash116 2 года назад +1

    Super idea 👍👍

  • @KISWAHLADIESOUTFITS
    @KISWAHLADIESOUTFITS 2 года назад +5

    14 varsham aayennum
    8 varshavum aayennum
    Pipe& filterum kandappol manassilaaayi

    • @philipposecj3145
      @philipposecj3145 2 года назад

      Well said

    • @Revenent_phantom
      @Revenent_phantom 2 года назад

      🤣🤣njnm atha orthe stiker polm poittilla

    • @ranjithtr3216
      @ranjithtr3216 Год назад

      ഒരു കാര്യം ചെയൂ എറണാകുളം Obreon മാൾ പോകുക അവിടെ 15 വർഷത്തോളമായി ഈ സാധനം ഉപയോഗിക്കുന്നു. നേരിട് കണ്ടിട്ടുണ്ട്

  • @n.m.saseendran7270
    @n.m.saseendran7270 2 года назад +1

    Good video. Very useful and informative.

  • @premakumarav4905
    @premakumarav4905 Год назад +2

    മുകളിൽ ഒരു മോശം അഭിപ്രായം കണ്ടു പിന്നെ എങ്ങനെ ഇത്രയും പണം മുടക്കി വെക്കും

  • @sumeshg4854
    @sumeshg4854 2 года назад +6

    ഷെറിൻ ബ്രോ ..... താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത് താങ്കളുടെ നല്ല നല്ല ട്രാവൽ എപ്പിസോഡുകളാണ്. ഇത്തരം പ്രൊമോഷനുകൾ ധാരാളം കിട്ടാനുണ്ട്. ദയവായി നിരാശപ്പെടുത്തരുതെന്ന് അദ്യർഥിക്കുന്നു.

    • @sherinzVlog
      @sherinzVlog  2 года назад +19

      ഇതൊക്കെ ഉള്ളത് കൊണ്ടാണ് യാത്ര വീഡിയോ ചെയ്യാൻ പറ്റുന്നത് 😁😁

  • @abhishekmo7726
    @abhishekmo7726 Год назад +5

    എനിക്ക് എല്ലാം ഇഷ്ടപ്പെട്ടു പക്ഷേ 16:23 സ്വന്തം ഓഫീസിൽ അടുക്കളയിൽ വേറെ ഒരു purifier വെച്ച് വെള്ളം കുടിക്കുന്ന നിങ്ങളെ ഞങ്ങൾ എങ്ങനെ വിശ്വസിക്കും. ഇത്രയും നല്ല purifier ഉള്ള നിങ്ങൾ എന്തിന് മറ്റൊരു കമ്പനിയുടെ purifier നിങ്ങളുടെ ആവശ്യങ്ങൾക്ക് use ചെയ്യുന്നു....?

    • @akhilrn434
      @akhilrn434 Год назад +1

      Great catch friend! They dont seem genuine

    • @sarath22raj
      @sarath22raj 2 месяца назад

      Athu seriyalo

  • @linz3145
    @linz3145 2 года назад +2

    Travel videos preferred more than these type of videos.. waiting for your travel videos😍

    • @sherinzVlog
      @sherinzVlog  2 года назад +13

      ഇതുണ്ടെങ്കിലെ ട്രാവൽ ചെയ്യാൻ പറ്റൂ 😁😁 എല്ലാം connected ആണ്

    • @Manoj-wf8tw
      @Manoj-wf8tw 2 года назад +5

      Correct. We need money for RUclips travel . Wait for Turkey video soon

  • @shereefkhan958
    @shereefkhan958 Месяц назад

    Normal oru veedinte yethra rupa chilavu varum yettavum kuranjhathu

  • @traveladdictspalakadan7527
    @traveladdictspalakadan7527 2 года назад +3

    വേറെ ലെവൽ വീഡിയോ 👏🏻👏🏻👏🏻🙏🏻

  • @bm8800
    @bm8800 Год назад +1

    Very costly , not economical unless we have water problem for full year. 46000/- for water filter, too much considering our requirements as we need a filter for 2 months. So people , take wise decisions.

  • @Manoj-wf8tw
    @Manoj-wf8tw 2 года назад +1

    ഹായ്, ഷെറിൻ ചേട്ടാ .

  • @arunmohan454
    @arunmohan454 2 года назад +1

    Super bro ♥️♥️♥️

  • @k.pramaru8310
    @k.pramaru8310 Год назад +3

    ഇതിൽ ബാക്റ്റീരിയയും, വൈറസ്സും നശിക്കുമോ? കൂടാതെ TDS മീറ്റർ റീഡിങ്ങും കുടി പറയണമായിരുന്നു.

  • @jamalkkv5079
    @jamalkkv5079 2 года назад +9

    ഇത് എങ്ങിനെ പ്രവർത്തിക്കുന്നു ,ഇതിന്റെ ഉള്ളിൽ എന്തൊക്കെയാണ് ,അത് ക്ളീൻ ആക്കുന്ന രീതി ഒന്നും പറഞ്ഞില്ല .

  • @jamespc7868
    @jamespc7868 9 месяцев назад +1

    എനിക്കു ഒരെണ്ണം വെക്കണം കണ്ണരെ കൊച്ചിയിലേഓഫിസിലേക്ക് മാറി മാറി വിളിച്ചിട്ട് ആരും ഫോൺ എടുക്കുന്നില്ല എന്തെടയ്

  • @adamkhansahib
    @adamkhansahib Год назад +1

    വെള്ളത്തിലെ ഇരുമ്പിനെ (ഓരിന്റെ ) അംശം പൂർണ്ണമായും മാറുമോ? അതോ നിറം മാത്രമേ മാറുകയുള്ളോ ?

  • @swapnasanchari3.068
    @swapnasanchari3.068 2 года назад +1

    Adipoli

  • @sujithpmathewpeediyekkal6857
    @sujithpmathewpeediyekkal6857 11 месяцев назад

    Borwell watter clean akumo

  • @sajeeshgmani5570
    @sajeeshgmani5570 8 месяцев назад

    Cost plz
    I need it in Mangalore
    Is possible to fix it in Mangalore

  • @venugopalankaruthedath4803
    @venugopalankaruthedath4803 2 года назад

    Can we use this filter for borewell water from 420 ft?
    Venugopal

  • @arunpj6121
    @arunpj6121 2 года назад +1

    സൂപ്പർ ബ്രോ 😍😍😍❤❤

  • @faisalfaizi5760
    @faisalfaizi5760 2 года назад

    Eee model filter koi pond il fit cheyyan pattumo

  • @aromatravelcookeryshow1909
    @aromatravelcookeryshow1909 2 года назад +1

    Very good ,but I Idid 2 yours ago all over the home water and air filters

  • @binoymathew6576
    @binoymathew6576 Год назад +2

    വളരെ മോശം സർവീസ്
    ഓഫീസിൽ വിളിച്ചാൽ
    സർവീസിൽ വിളിക്കാൻ പറയും
    ടെക് നീഷ്യനെ വിളിച്ചാൽ ഫോൺ എടുക്കില്ല
    വീട്ടിൽ ഒരാഴ്ചയായി കലങ്ങിയ വെള്ളമാണ് വരുന്നത്, കുടിക്കാൻ വെള്ളം ഇല്ല. ടാപ്പുകൾ അത്രയും ചെളി കയറി അടഞ്ഞു.
    ഈ യൂട്യൂബ് വീഡിയോ കണ്ടാണ് ഞങ്ങൾ ഇവരെ സമീപിച്ചത്.
    ഇന്നും ഓഫീസിൽ വിളിച്ചിരുന്നു ആളെ വിടാമെന്ന് പറയുന്നു.
    വന്നു ശരിയാക്കുന്നില്ലങ്കിൽ നിയമ നടപടികളിലേക്ക് നീങ്ങനാണ് തീരുമാനം. കണ്ണൂർ ഓഫീസിൽ ആണ് വിളിച്ചത്.

  • @Xpulse-Kid-Boy
    @Xpulse-Kid-Boy 2 года назад +2

    Poli🔥🔥🔥🔥🔥

  • @praisonvlog3350
    @praisonvlog3350 2 года назад +1

    Poli👌

  • @sujithanugraham8394
    @sujithanugraham8394 2 года назад +2

    ഇത്റിച്ചൂസ് പ്രമോഷൻ ആണോ

  • @akakak578
    @akakak578 2 года назад

    Ith vellathinte hardness remove cheyuo ?

  • @christophermichael4030
    @christophermichael4030 Год назад

    Please mention the price also.

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    പൊളി 👍👍😍❤️❤️❤️

  • @soorajraveendran5335
    @soorajraveendran5335 2 года назад +2

    How remoove microbes? Which filter? How to do the back wash? What is the outlet pH of water? .....just doubts

  • @muhammedselin8373
    @muhammedselin8373 2 года назад +2

    Sherin bro ithinu etra cost venam

  • @gopakumar8843
    @gopakumar8843 Год назад +1

    ഉപ്പ് രുചി മാറ്റി തരാമോ

  • @reshmyraj3178
    @reshmyraj3178 Год назад

    Rate onnu parayamo

  • @nasarsultan
    @nasarsultan Год назад

    Pressure pump vendi varumo

  • @muhammedriyas3847
    @muhammedriyas3847 2 года назад +1

    🔥🔥🔥

  • @sresankaranbrihaspathi7688
    @sresankaranbrihaspathi7688 Год назад

    Dear Management Staff,
    I bought the unit in 2021, but it is now leaking water. I contacted your service staff 5 days ago, but they duped me. I paid 34000RS for the unit, and your staff provided a two-year guarantee and a lifetime warranty. They didn't come today either, which is a headache because there is no value for my money or time. This is your service's obligation, so please maintain professionalism in business. Sorry for writing you as if it were my sorrow. I am from vellalloor Trivandrum.

  • @SJ-oe6jn
    @SJ-oe6jn 2 года назад +1

    Hair style super.......!

  • @peelisvlog1909
    @peelisvlog1909 Год назад

    Ipozhathe situation engane indu

  • @brinshith826
    @brinshith826 2 года назад +1

    ❤❤❤

  • @sudheeshsthottappally1513
    @sudheeshsthottappally1513 2 года назад +1

    👍👍

  • @sarithamanesh1265
    @sarithamanesh1265 2 года назад +2

    Hair style ആകെ മാറിയല്ലോ

  • @pradeepsv5970
    @pradeepsv5970 2 года назад +1

    Cost ethrayya ennu parayyo?

  • @kabeerolive6661
    @kabeerolive6661 Год назад

    Price?

  • @Josephesidorsubahgomez
    @Josephesidorsubahgomez 10 месяцев назад

    I am joseph gomez from kazhakuttom trivandrum. Ithu fit cheythittu 7 years. Now it damaged. The top cap of the cylinder is damaged.i already complained your office. Oneday two technicians came and they told me the damage can't maintain. After your office staff called me the damaged cylinder cannot work. I want buy another cylinder the amount is 23000 rs
    That is huge amount. I dont know what i will do. Still the water is leaking from the damaged cylinder. Waitng for you favorable reply.

    • @rajangeorge8548
      @rajangeorge8548 7 месяцев назад

      Only top cap leaking contact experience plumber he can solve u r problem

  • @akshaykumars3907
    @akshaykumars3907 2 года назад

    Kollathekku service undo

  • @akashicrecords5033
    @akashicrecords5033 2 года назад

    Ee water treatment kazhinj direct kudikan pattumo?

    • @shibusoloman2564
      @shibusoloman2564 2 года назад

      തീർച്ചയായും, സംശയം വേണ്ടാ.

  • @MohamedAli-pn2co
    @MohamedAli-pn2co Год назад

    ഇത് e coli, coliform തുടങ്ങിയ bacteria മാലിന്യങ്ങൾ നീക്കി ക്ലീൻ ചെയ്യുമോ? ഉപയോഗിക്കാൻ പറ്റുമോ?

    • @ranjithtr3216
      @ranjithtr3216 Год назад

      ഇല്ല. അത് ഒന്നിലൊ ക്ലോറിൻ നേരിട്ട് കിണറ്റിൽ കൊടുത്തു ഒഴിവാക്കുക. അല്ലെങ്കിൽ 60 ഡിഗ്രി സെൽഷ്യസ് വെള്ളം ചൂടാക്കിയാൽ പോകും. എപ്പോഴും വെള്ളം നന്നായി തിളപ്പിച്ച്‌ ആറിയതിന് ശേഷം ഉപയോഗിക്കുക

  • @bijurajl.p2411
    @bijurajl.p2411 Год назад

    Rate എത്ര

  • @albinriju8103
    @albinriju8103 2 года назад +3

    Hlo sherin chetta

    • @sherinzVlog
      @sherinzVlog  2 года назад +1

      Hi 👋

    • @Manoj-wf8tw
      @Manoj-wf8tw 2 года назад +6

      എന്റെ ഹായിക്കു , ഷെറിൻ ചേട്ടൻ മറുപടി പറഞ്ഞില്ല .😒😞😩

  • @saadhu3240
    @saadhu3240 10 месяцев назад

    Tvm office undo

  • @shinegeorge1984
    @shinegeorge1984 Год назад +2

    വീഡിയോയിൽ പറയുന്നതുപോലുള്ള പ്രൈസ് അല്ല നമ്മൾ വിളിക്കുമ്പോൾ താങ്ങാനാവാത്ത പ്രൈസ് ആണ് ഇവർ പറയുന്നത്

  • @babuamboory1035
    @babuamboory1035 2 года назад +1

    Sound..ella

  • @bensonrufus2454
    @bensonrufus2454 2 года назад +2

    how much it cost how to clean

  • @HarvestVlogs
    @HarvestVlogs 2 года назад +1

    👍

  • @rafnisaifu.
    @rafnisaifu. 2 года назад

    Cost pls

  • @uthamannjuthaman2875
    @uthamannjuthaman2875 Год назад

    Ethu parasyamaanu...aarum vaangaruthu..chilavu kuranja water filter undaakkunna vidham you tubil dhaaraalamundu....ethinekkaal nalla thelinja vellam kittum

  • @firosbasheer9632
    @firosbasheer9632 2 года назад

    Ethe etnte cost varum

  • @uthamannjuthaman2875
    @uthamannjuthaman2875 Год назад

    World le nallatho

  • @ansaransukl41gang28
    @ansaransukl41gang28 Год назад

    എന്ത് ചെലവ് വരും

  • @movihub4907
    @movihub4907 2 года назад +2

    ഹായ്

  • @aneeshklm6528
    @aneeshklm6528 2 года назад

    Kollath undo ethra rupa akum

  • @mahamoodm5270
    @mahamoodm5270 Год назад

    ഇതിൻ്റെകോസ്റ്റ് എത്ര!

  • @aslah_
    @aslah_ 2 года назад +1

    car vdo?

  • @abkb6726
    @abkb6726 6 месяцев назад

    ഞാനിത് ഒരെണ്ണം വച്ചത്..ഭയങ്കര ഉടായിപ്പ് ലൈഫ് ലോങ്ങ് വാറണ്ടി എല്ലാം പറയും..ലീക്ക് വന്നാൽ സിലിണ്ടർ മാറ്റിവെക്കാൻ പറയും 25000 അതിന് വരുമെന്ന് പറയും

  • @adhii170
    @adhii170 2 года назад +1

    Chupper🌝

  • @yousefali6847
    @yousefali6847 Год назад

    Cotact nambber

  • @MrShajito
    @MrShajito 2 года назад +1

    This is promotional, “ maintenance free” absolutely wrong not reliable

  • @danjoethomas4865
    @danjoethomas4865 2 года назад

    End bro

  • @qurhan786
    @qurhan786 Год назад

    Price എങ്ങനെയാണ്

  • @kabeerm0249
    @kabeerm0249 Год назад

    Condact mobill no tharumo

  • @fzrider-sf7vm
    @fzrider-sf7vm Год назад +1

    ഇത് ഉടയിപ്പ് ആണ്, പെട്ടന്ന് തന്നെ നശിച്ചു പോയി, വിളിച്ചാൽ ഫോൺ എടുക്കില്ല

  • @alliedbusiness4183
    @alliedbusiness4183 Год назад

    Evarude after sales service disaster anu.

  • @lekshmiassociatess3175
    @lekshmiassociatess3175 7 месяцев назад

    Cylinder leakage top and bottom, don't buy

  • @remesh555
    @remesh555 10 месяцев назад

    Arum vangalle ente paisa poyi. Ippo phone vilichal polum ivanmar attend cheyyunilla

  • @chandrachaan1254
    @chandrachaan1254 Год назад

    Not replay

  • @arpp3641
    @arpp3641 10 месяцев назад

    വെറുതെ ഒരു വെറുപ്പിക്കൽ.ഒരു details ഉം പറയാതെ നമ്മെ പോട്ടൻമറക്കുന്ന്

  • @renjithr6344
    @renjithr6344 Год назад +1

    Service very bad

  • @shiyasmohamedyoosaf3765
    @shiyasmohamedyoosaf3765 Год назад

    Very pathetic service....never go for this...Iam not commentting about Product quality..Only service iam saying.

  • @ThomasGeorge-vo6qc
    @ThomasGeorge-vo6qc Год назад +1

    Useless product

  • @nithinNps
    @nithinNps Год назад

    തള്ള് വേണ്ട

  • @SureshKumar-ty6js
    @SureshKumar-ty6js 2 года назад

    Number plz

  • @arunmohan454
    @arunmohan454 2 года назад +1

    ♥️♥️♥️

  • @neerajtv1362
    @neerajtv1362 2 года назад

    👍

  • @ajeshk4180
    @ajeshk4180 2 года назад +1

    ❤❤❤