ഏത് ഫിൽട്ടർ വെക്കുന്നതിന് മുൻപ് വെള്ളം ടെസ്റ്റ് ചെയ്യണം അതിന് ശേഷം മാത്രം ഫിൽട്ടർ തിരഞ്ഞെടുക്കുക എല്ലാ വർഷവും /രണ്ട് വർഷം കൂടുമ്പോൾ വെള്ളം ടെസ്റ്റ് ചെയ്യണം
Excellent, as u mentioned RO plants used onboard passenger ships, ferries where sea water converted into drinking water, later this water is treated with mineralizer and carbon filters. But in our house hold eg.Kent RO doing a bad job bringing down TDS from 180 to less than 24 and that too no after treatments!!!. In my apartment few families drinking water less than 15TDS as we tested water. In Trivandrum Water supply around 180TDS water!
ഇത് വായിച്ചപ്പോൾ എനിക്ക് പേടി തോന്നി സത്യത്തിൽ... ഈ വീഡിയോ ചെയ്തപ്പോൾ ഇങ്ങനെ ഒരു comment ഞാൻ ഒരിക്കലും prathekshchillaaa... ഇതൊരു serious വിഷയം ആണ്... RO ഒഴിവാക്കിയാല്‍ തീരാവുന്ന വിഷയം ആണോ എന്നൊന്നും ഉറപ്പില്ല...എങ്കിലും ഒരുപാടു നടത്തിയ വായനയില്‍ RO ഇല്ലാത്ത purifier ഒന്ന് try ചെയ്യാം എന്ന് തോന്നുന്നു... ഏതാ നല്ലത് എന്ന് പറയാൻ ഉള്ള അറിവ് എനിക്ക് ഇല്ലാ. എങ്കിലും aqua guard aura ഒരു നല്ല option ആണ് എന്നാണ് വിശ്വസം.. But അത് എടുത്തു പറഞ്ഞിട്ടുണ്ട്, not suitable for bore well and tanker water Aquaguard Aura thanne RO ഉള്ള model ഉണ്ട്.. Select cheyumbol ശ്രദ്ധിക്കുക amzn.to/43hcTcI Suggestion അല്ല കേട്ടോ... നന്നായി നോക്കി പൂര്‍ണ്ണമായി ഇത് വാങ്ങാൻ തോന്നുന്നു എങ്കിൽ നോക്കുക... Just link reference nu തന്നു എന്നേയുള്ളൂ... All the best... Stay healthy!
Aquaguard classic plus ആണ് ഞാൻ use ചെയ്യുന്നത്. Water test ചെയ്ത ലാബിലെ expertum Eureka Forbes എക്സിക്യൂട്ടിവും നിർദേശിച്ചത് UV ഫിൽറ്റർ മാത്രം മതി എന്നായിരുന്നു. അന്ന് 180 ആയിരുന്നു TDS. 300-500 വരെയുള്ള TDS പോലും വലിയ ദോഷം ഉണ്ടാക്കില്ല എന്ന് പലയിടത്തും വായിച്ചു. RO ഫിൽറ്റർ ഒരു മാർക്കറ്റിംഗ് ഉടായിപ്പ് ആണ്. നമ്മുടെ നാട്ടിലെ വെള്ളത്തിന് അത് ഉപയോഗിച്ചാൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യാൻ ആണ് സാധ്യത.
Thanks a lot dear🥰🥰. Correct time la da video vannathu. Njagalum study cheyuthu ake confused ayittu erikkukayarunnu. Hus ysterday koody paragathe ullu back to home video ettayirunnekil ennu😍😍. Ee edukkunna efforts nu ethra congrats cheyuthalum mathiyavilla da💕💕👏👏👏👏. Ur presentation skills awesome da❤❤❤❤
Ideal and safe drinking water PH level must be between 7 -8 and TDS retention with esential minerals is very important. We are living in gulf so salt water contents are more in water, so RO+UV/ UF purification is the best option.
ഞാൻ കഴിഞ്ഞ 9 വർഷമായി RO ,വാട്ടർ ആണ് ഉപയോഗിക്കുന്നത്. ഉപയോഗിച്ച രണ്ട് മോഡലിലും മിനറൽ കാർ ട്രിഡ്ജ് ഉണ്ട് .അതിനാൽ മിനറൽ ലോസ് ഉണ്ടാകുന്നില്ല' മിനറൽ കാർ ട്രിഡ്ജ് തുറന്നു നോക്കിയപ്പോൾ കണ്ടത് കരിക്കട്ട, ചെറിയപക്കഷ്ണങ്ങൾ, വൃത്തിയായ മണ്ണ്, ക്ലെ ബോൾസ് എന്നിവയാണ്.പിന്നെ ഇപ്പോൾ LG യുടേതാണ് ഉപയോഗിക്കുന്നത് 'അവരുടെ ത് സ്റ്റീൽ ടാങ്ക് ആണ് 'ബാക്കി കണ്ടതെല്ലാം പ്ലാസ്റ്റിക് ടാങ്ക് ആണ്.
Helloo ivde tds 300 thazhe an kattiyund vellam brown clour um ind njn ro vendan paranjapo avar parayanath ro aan nallath ennale katti marullu taste indavullu enn nthan cheyyandeth
@@rajesh-zz8cb RO പ്യൂരിഫയറിൽ RO MEMBRANE മാത്രമല്ല ഉള്ളത്.ക്ലോറിൻ റിമൂവ് ചെയ്യാൻ ഉപയോഗിക്കുന്ന കാർബൺ ഫിൽറ്റർ എല്ലാ RO പൂരിഫയറിലും ഉണ്ട്.ചില ലോക്കൽ RO കമ്പനികൾ അത് എന്തോ വലിയ സംഭവം ആണെന്ന മട്ടിൽ അവതരിപ്പിക്കുന്നു എന്ന് മാത്രം. സാധാരണ പൈപ്പ് വെള്ളത്തിൽ അടങ്ങിയ ചെറിയ അളവിൽ ഉള്ള ക്ലോറിൻ മാറ്റുവാൻ ഒരു ഗ്രാവിറ്റി മോഡൽ പ്യൂരിഫയറിന് പോലും സാധിക്കും.
@bijojoy4228 20 years ഇനി സർവീസ് field ro membrane carbon കൊണ്ട് ചെറിയ ക്ലോറിൻ പോകും പക്ഷെ ചില സ്ഥലങ്ങളിൽ ഹെവി ബ്ലീച് വരും അപ്പോൾ ആണ് ഞാൻ remover add ചെയ്യുന്നത്
Never ever go for Kent water purifier in kerala. I hv purchased one for my house. Now for the last 2..3 months i hv gone from pillar to post for its annual maintenance but, till date nothing worked out 😰
ഞാൻ ഉപയോഗിക്കുന്ന വി-ഗാർഡ് ഏതാണ് അതിൽ മിനറൽ ആഡ് ചെയ്യുന്നുണ്ട് പൈപ്പ് വെള്ളം ആയതിനാൽ ബാക്ടീരിയയും ബ്ലീച്ചും പോണ്ട ഉണ്ടാവും ഈ ഫിൽറ്റർ വച്ചാൽ ഒരു കുഴപ്പവുമില്ല
Underground water in most of the places are contaminated with pesticides. Remember the issue of pesticides content in cola manufactured from Plachimada water (which was actually from the water)? Any filter which will remove pesticides?
@@AKI1959M Only RO purifiers can remove pesticides content from the water.But not recommended any water purifier for highly contaminated water with pesticides.
ഞങ്ങൾ വച്ചിട്ടില്ല. There are providers for this. Kindly check locally. They will test your water and will suggest you the best thing based on the requirement
@@athulkrishnan.u ഇതൊക്കെ പറയാൻ ഉള്ള അറിവ് ഇല്ല കേട്ടോ. കേരളത്തിലെ നല്ല dealers നെ ഒന്ന് ഫോൺ നിൽ contact ചെയ്തു നോക്കിയിട്ട് requirement പറഞ്ഞു നോക്കൂ. .ekm based. May be All Kerala service providers നല്ല company കാർ ഉണ്ടാകും.
We get huge amounts of minerals, salts and organic matter from food. So lower TDS in water doesn't harm the body anyway, which explains why you can't find researches on it. Good presentation but remember one thing: sinister conspiracies never stays hidden for long
Thank you soo much Very informative You saved us. I am about to buy a water purifier, kindly update me if u have braught yours. And which model and company
വെള്ളത്തിൽ നിന്നും തന്നെ മിനറൽസ് കിട്ടണം എന്ന് എന്താണ് നിർബന്ധം....? അത് ആഹാരത്തിൽ നിന്നും കിട്ടില്ലേ.... നല്ല വെള്ളം കുടിച്ച് ആഹാരം കഴിക്കൂ.... ആരോഗ്യം ഉണ്ടായിക്കൊള്ളും
വെള്ളത്തിൽ ഒരു മിനറൽസും ഇല്ലാത്തത് അല്ലേ നല്ലത്...എല്ലാം നീക്കംചെയ്യുന്നതിനോടൊപ്പം ദോഷകരമായ സംഗതികളും മൊത്തം റിമൂവ് ആകുമല്ലോ....വെള്ളം മാത്രം കുടിച്ചു മാത്രമല്ലല്ലോ മനുഷ്യൻ ജീവിക്കുന്നത്....വെള്ളം പൂർണമായി ശുദ്ധമാക്കി കുടിക്കാം....ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻസും മിനറൽസും കിട്ടട്ടെ...
Thanks a lot for this eye opening, very detailed studied report. Now we are facing this issue.What if water in the well is toxic ? Does cleaning the well can solve this ? Please suggest a solution.
Mineralizer ട്technology ഒക്കെ just marketing gimmicks എന്നാണ് അഭിപ്രായം. ..if TDS is above 1200...we are left with no other option than going for RO filteration
Thanks for replying. By using RO we are loosing minerals right, so how we get minerals mam if I use only RO filtration purifier , can u please tell me mam
കുട്ടനാട് പോലുള്ള ഓരു വെള്ളം മാത്രം കിട്ടുന്ന സ്ഥലങ്ങളിൽ മാത്രം മതി ഇതുപോലുള്ള സാദനങ്ങൾ. നല്ല കിണർ വെള്ളം കിട്ടുന്ന കര പ്രദേശത്തു വെള്ളം തിളപ്പിച്ച് കുടിച്ചാൽ മതിയാകും. കമ്പനി പുതിയ പരസ്യവും ആയി വരും കശുള്ളവർ വാങ്ങും അത്രേയുള്ളൂ.
TDS Meter
amzn.to/3JV7z7a
Water purifiers
Aquaguard Delight (6L) - amzn.to/3lThUst
Aquaguard Aura (7L) - amzn.to/42WkoXx
AO Smith X2 (5L) - amzn.to/3Zy2SWv
AO Smith Z1 (10L) - amzn.to/3zmlqP4
Livpure Glitz Pure ( 7 L) - amzn.to/430qTc0
Havells Fab (7L)- amzn.to/3ZDRSaa
KENT Ultra Storage ( 8L) - amzn.to/3K1Gm2E
Please name some purifiers for tds >700 less than 1200
Etha vangiyathu
@@bindubinoy4166 vaangiyilla ituuvare
Good vedio..theoretically logical..emperical evidence shall also be relied up on..anyway though provoking..
your presentation is superb , thanks for making content by deep research
So nice of you
Useful information 🔥🔥
Best presentation...
❤️❤️
Excellent info
🥰🥰
ഏത് ഫിൽട്ടർ വെക്കുന്നതിന് മുൻപ് വെള്ളം ടെസ്റ്റ് ചെയ്യണം
അതിന് ശേഷം മാത്രം ഫിൽട്ടർ തിരഞ്ഞെടുക്കുക
എല്ലാ വർഷവും /രണ്ട് വർഷം കൂടുമ്പോൾ വെള്ളം ടെസ്റ്റ് ചെയ്യണം
House കണക്ഷൻ വെള്ളം ആണ്.പക്ഷെ ഭയങ്കര ക്ലോറിൻ taste. ഇത് പോകാൻ ഏത് ഫിൽറ്റർ വാങ്ങണം?
Excellent, as u mentioned RO plants used onboard passenger ships, ferries where sea water converted into drinking water, later this water is treated with mineralizer and carbon filters. But in our house hold eg.Kent RO doing a bad job bringing down TDS from 180 to less than 24 and that too no after treatments!!!. In my apartment few families drinking water less than 15TDS as we tested water. In Trivandrum Water supply around 180TDS water!
😊😊
Hello, water tds is 21 and ph level is 5.. So which model is will be good for me
Very Very helpful information madam... Thank you so much
🥰
Excelent , Thank you very much
Nalla avadharanam thank you so much
😊 💖
Adipoli presentation and intresting topic
😊 💖
Which one did you purchased ma'am
finally which brand and category filter you purchased ? UV+UF or RO filter ?
Vguard റെജിവ്. എന്താ അഭിപ്രായം.
വളരെ ഉപകാരപ്രദമായ അറിവുകൾ 🙏🙏🙏tnx
😊 💖
Ente Water purifier il, TDS 22 aanu (50il Kuravu) Athukondu Enthenkilum Kuzhappam Undo, Athu Engane Kootti 50 Aakkam ?
RO purifier ആണോ?
50 ഇൽ താഴെ വന്നാൽ അത് അസിഡിറ്റിക് വാട്ടർ aanu
Tdsadjuter and alkaline filter add ചെയ്യൂ
Panjayathu kalangiya vellam ithupolulla purifier use aaki water use aakan pattumo?
തിരുവനന്തപുരം കൊച്ചി പോലുള്ള സിറ്റികളിൽ കോർപ്പറേഷൻ പൈപ്പ് വാട്ടർ ഉപയോഗിക്കുന്നവർ ഇത് ഫിൽറ്റർവ് ആകും നല്ലത് ? ഫ്ളോറൈഡ് ക്ലോറിൻ ഒക്കെ ഉള്ള വെള്ളമാണ്
Super valuable information
❤️❤️
ഞാൻ ടെസ്റ്റ് ചെയ്തു
വെള്ളത്തിന് കുഴപ്പം ഇല്ല
അതിനാൽ UF+UV ഫിൽട്ടർ വെച്ചു
RO സിസ്റ്റത്തിൽ കുറെ വെള്ളം വേസ്റ്റ് ആകും
Which model purchased?
Njan oru kidney transplant patient aanu. Surgery kazhinjitu 10 year aayi. 6,7 varsham munb veetil aquaguard inte water purifier vechu aquagaurdinte team water check cheythitu ningalku RO+UV aayitula 20k rs vila varunna dr. Aquagard HD+RO+UV veykka avar paranju. Angane vechitu ee nimisham vare aa water aanu kudikkunathu. Ningal paranjapole TDS Mission medichu veetile normal water check cheythapol aanu njan sherikum shock aayathu. Verum 74 tds ollu. Aa vellathil nalla kattiyund ennu paranjita avar ee koodiya mechine veykkan paranjathu. Ipol Purifier cheytha vater tds check cheythapol 20 il thazhe aanu. Ente creatine level koodi nilkunnathinte karanam ippozha manasilaye. Ro mechine veykkan paadillayirinnu. 😔 Thanks for the information. Eniku ippol ulla mechine mattiyitu uv+Uf matram ulla mechine vechalo ennu alogikuva. Aquagardinte thanne nalloru mechine suggest cheyamo?
ഇത് വായിച്ചപ്പോൾ എനിക്ക് പേടി തോന്നി സത്യത്തിൽ... ഈ വീഡിയോ ചെയ്തപ്പോൾ ഇങ്ങനെ ഒരു comment ഞാൻ ഒരിക്കലും prathekshchillaaa... ഇതൊരു serious വിഷയം ആണ്... RO ഒഴിവാക്കിയാല്‍ തീരാവുന്ന വിഷയം ആണോ എന്നൊന്നും ഉറപ്പില്ല...എങ്കിലും ഒരുപാടു നടത്തിയ വായനയില്‍ RO ഇല്ലാത്ത purifier ഒന്ന് try ചെയ്യാം എന്ന് തോന്നുന്നു... ഏതാ നല്ലത് എന്ന് പറയാൻ ഉള്ള അറിവ് എനിക്ക് ഇല്ലാ. എങ്കിലും aqua guard aura ഒരു നല്ല option ആണ് എന്നാണ് വിശ്വസം.. But അത് എടുത്തു പറഞ്ഞിട്ടുണ്ട്, not suitable for bore well and tanker water
Aquaguard Aura thanne RO ഉള്ള model ഉണ്ട്.. Select cheyumbol ശ്രദ്ധിക്കുക
amzn.to/43hcTcI
Suggestion അല്ല കേട്ടോ... നന്നായി നോക്കി പൂര്‍ണ്ണമായി ഇത് വാങ്ങാൻ തോന്നുന്നു എങ്കിൽ നോക്കുക... Just link reference nu തന്നു എന്നേയുള്ളൂ... All the best... Stay healthy!
@@backtohome Thank you so much..😊
@@backtohomeo
Aquaguard classic plus ആണ് ഞാൻ use ചെയ്യുന്നത്. Water test ചെയ്ത ലാബിലെ expertum Eureka Forbes എക്സിക്യൂട്ടിവും നിർദേശിച്ചത് UV ഫിൽറ്റർ മാത്രം മതി എന്നായിരുന്നു. അന്ന് 180 ആയിരുന്നു TDS. 300-500 വരെയുള്ള TDS പോലും വലിയ ദോഷം ഉണ്ടാക്കില്ല എന്ന് പലയിടത്തും വായിച്ചു. RO ഫിൽറ്റർ ഒരു മാർക്കറ്റിംഗ് ഉടായിപ്പ് ആണ്. നമ്മുടെ നാട്ടിലെ വെള്ളത്തിന് അത് ഉപയോഗിച്ചാൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യാൻ ആണ് സാധ്യത.
Machine le Ro cut cheytha mathi machine maattanda aavasyam illa
Thanks a lot dear🥰🥰. Correct time la da video vannathu. Njagalum study cheyuthu ake confused ayittu erikkukayarunnu. Hus ysterday koody paragathe ullu back to home video ettayirunnekil ennu😍😍. Ee edukkunna efforts nu ethra congrats cheyuthalum mathiyavilla da💕💕👏👏👏👏. Ur presentation skills awesome da❤❤❤❤
Thank you sooo much dear 💕💕
Ideal and safe drinking water PH level must be between 7 -8 and TDS retention with esential minerals is very important. We are living in gulf so salt water contents are more in water, so RO+UV/ UF purification is the best option.
Informative
❤️❤️
Thanks dear
Nice presentation
❤️❤️
video is well-researched and your voice is quite appealing. You have the potential to become a prominent channel in the future!
😍🥰
Is BePure a good brand? They have NF + UV. When i tested the TDS here is 336. Will nf + uv do?
Do they provide service in kerala?
Good information I bought aquaguard from Flipkart uv uf is good for municipal water in ro for 6 liter purification 20 lt water is waisted
Non electrical filters nallathano?
Lead, mercury തുടങ്ങിയ heavy metals remove ചെയ്യാൻ UF മതിയോ?
ഞാൻ കഴിഞ്ഞ 9 വർഷമായി RO ,വാട്ടർ ആണ് ഉപയോഗിക്കുന്നത്. ഉപയോഗിച്ച രണ്ട് മോഡലിലും മിനറൽ കാർ ട്രിഡ്ജ് ഉണ്ട് .അതിനാൽ മിനറൽ ലോസ് ഉണ്ടാകുന്നില്ല' മിനറൽ കാർ ട്രിഡ്ജ് തുറന്നു നോക്കിയപ്പോൾ കണ്ടത് കരിക്കട്ട, ചെറിയപക്കഷ്ണങ്ങൾ, വൃത്തിയായ മണ്ണ്, ക്ലെ ബോൾസ് എന്നിവയാണ്.പിന്നെ ഇപ്പോൾ LG യുടേതാണ് ഉപയോഗിക്കുന്നത് 'അവരുടെ ത് സ്റ്റീൽ ടാങ്ക് ആണ് 'ബാക്കി കണ്ടതെല്ലാം പ്ലാസ്റ്റിക് ടാങ്ക് ആണ്.
പാറക്കഷണങ്ങൾ
Mineral catridge ന്റെ പ്രവർത്തനം ആണ് തർക്ക വിഷയം. ..
No service available in the market LG and installation person not avernes of water my house he is installed 215 tds 5ph water
@Backtohome Our warer is tested at 15ppm tds. Which filter do we use ? Or should we use one at all ? How do we increase tds with essentiall mineral ?
Recommended TDS is 25-50ppm
Thank you very much for this very informative video..by the way u have got sweet voice
🥰
Pottatharam parayarathu 100 kuduthal vellam kudikean padilea, 500 nu tds ulla vellam nallathanegil athu kondu filter 3 masathil block avunu ? Vellam mathram nanayal porea kazhikuna food um nallathayirikenam appo asugal kurayium,vayaru nanayal 50% asugaum varilea
സൂപ്പർ അവതരണം...❤❤
❤️❤️
Uv chamber steel or glasss use akunna water purifier undo uv uf only.
Very Interesting and healthy topic . Thank you😊. Waiting for more details of the best brands ..
🥰🥰🥰
Well said
Very very nice good information
🥰🥰
Helloo ivde tds 300 thazhe an kattiyund vellam brown clour um ind njn ro vendan paranjapo avar parayanath ro aan nallath ennale katti marullu taste indavullu enn nthan cheyyandeth
Brown color ഒരു പ്രശ്നം ആണല്ലോ! !അപ്പോൾ പിന്നെ expert opinion എടുത്തു നോക്കുന്നത് ആണ് നല്ലത്. .ഞങ്ങളുടെ വായിച്ചുള്ള അറിവ് മാത്രം ആണ്
ഞാൻ ഇപ്പോൾ ഏതു വെള്ളം കുടിക്കണം
Well explained 👍
❤️
ശരിയായ നല്ല അറിവായിരുനനു
😍😍
My tank water shows TDS 96ppm, after RO+UV+UF gives TDS 25ppm
Hi wat water purifier have u bought 😊
very good explanation and seet voice.
😍😍
Chlorine water purify (pipe water) ചെയ്യാൻ ഏത് technology ആണ് നല്ലത്?
@@gingercomb വെള്ളത്തിന് ക്ലോറിൻ ടേസ്റ്റ് കൂടുതലായി ഉണ്ടെങ്കിൽ RO purifier വെക്കുക.
Ro വെച്ചാൽ മാത്രം ശരിയാകില്ല ക്ലോറിൻ remover കൂടി വേണം എവിടെ ആണ് സ്ഥലം
TDS IS BEST 50 TO 100 OVER 100 IS NOT GOOD
@@rajesh-zz8cb RO പ്യൂരിഫയറിൽ RO MEMBRANE മാത്രമല്ല ഉള്ളത്.ക്ലോറിൻ റിമൂവ് ചെയ്യാൻ ഉപയോഗിക്കുന്ന കാർബൺ ഫിൽറ്റർ എല്ലാ RO പൂരിഫയറിലും ഉണ്ട്.ചില ലോക്കൽ RO കമ്പനികൾ അത് എന്തോ വലിയ സംഭവം ആണെന്ന മട്ടിൽ അവതരിപ്പിക്കുന്നു എന്ന് മാത്രം. സാധാരണ പൈപ്പ് വെള്ളത്തിൽ അടങ്ങിയ ചെറിയ അളവിൽ ഉള്ള ക്ലോറിൻ മാറ്റുവാൻ ഒരു ഗ്രാവിറ്റി മോഡൽ പ്യൂരിഫയറിന് പോലും സാധിക്കും.
@bijojoy4228 20 years ഇനി സർവീസ് field ro membrane carbon കൊണ്ട് ചെറിയ ക്ലോറിൻ പോകും പക്ഷെ ചില സ്ഥലങ്ങളിൽ ഹെവി ബ്ലീച് വരും അപ്പോൾ ആണ് ഞാൻ remover add ചെയ്യുന്നത്
Very nice info, thank you
🥰🥰
very informative thank you 😍😍😍
🥰🥰
Madam,
Veetil bore well ahn
Test cheythappol kuzhappam onnulla
So eth filter vekknm..?
SAME BORWELL AANU TDS 143 ONLY YETHU FILTER VEKKANM
Tds 180 total hardness 147
UV+UF vachaal hardness kurayumo?
👍👏👏👏
🥰
Ithinte 2nd video cheyyamo
Never ever go for Kent water purifier in kerala. I hv purchased one for my house. Now for the last 2..3 months i hv gone from pillar to post for its annual maintenance but, till date nothing worked out 😰
ഞാൻ ഉപയോഗിക്കുന്ന വി-ഗാർഡ് ഏതാണ് അതിൽ മിനറൽ ആഡ് ചെയ്യുന്നുണ്ട് പൈപ്പ് വെള്ളം ആയതിനാൽ ബാക്ടീരിയയും ബ്ലീച്ചും പോണ്ട ഉണ്ടാവും ഈ ഫിൽറ്റർ വച്ചാൽ ഒരു കുഴപ്പവുമില്ല
✌️
Underground water in most of the places are contaminated with pesticides. Remember the issue of pesticides content in cola manufactured from Plachimada water (which was actually from the water)? Any filter which will remove pesticides?
@@AKI1959M Only RO purifiers can remove pesticides content from the water.But not recommended any water purifier for highly contaminated water with pesticides.
any hard water filter for whole home ?
ഞങ്ങൾ വച്ചിട്ടില്ല. There are providers for this. Kindly check locally. They will test your water and will suggest you the best thing based on the requirement
@@backtohome but i wana know the magnetic water softer and Dcal hard water softner, salt based not inconvenient i guess, locally they have salt based
@@athulkrishnan.u ഇതൊക്കെ പറയാൻ ഉള്ള അറിവ് ഇല്ല കേട്ടോ. കേരളത്തിലെ നല്ല dealers നെ ഒന്ന് ഫോൺ നിൽ contact ചെയ്തു നോക്കിയിട്ട് requirement പറഞ്ഞു നോക്കൂ. .ekm based. May be All Kerala service providers നല്ല company കാർ ഉണ്ടാകും.
@@backtohome felt you were a good observer, if accidentally find it somewhere kind do a review, i wana know the user experience
Which water purifier you have bought. Please provide the link
ഇതുവരെ വാങ്ങിയില്ല 😪😪
Nf 20, nf 80 എന്നൊക്കെ purifire il കാണുന്നത് എന്താണ്? Nf il തന്നെ 20,80 എന്നൊക്കെ പറയുന്നത് എന്താണ്? നമുക്ക് വേണ്ടത് ഇതിൽ ഏതെന്നു എങ്ങനെ മനസ്സിലാക്കും
NF 20. 20% REDUCE TDS FROM YOUR TOTAL TDS.
We get huge amounts of minerals, salts and organic matter from food. So lower TDS in water doesn't harm the body anyway, which explains why you can't find researches on it.
Good presentation but remember one thing: sinister conspiracies never stays hidden for long
കേരള വാട്ടർ അതോറിറ്റി വെള്ളം ടെസ്റ്റ് ചെയ്തു തരും
Thanks
😍😍
Purchase chyto? Ethaan choose chytath?
ഇതുവരെ ഇല്ല
Good explanation. Loved your way of describing
❤️
Thottil ninnu nerittu kudikkamo
Thankyou madam
😍😍
Dear….Filter vedicho ningal??
ഇല്ലെടാ....
Hi water tds 37. Which purifier should i select?
9895922711
Uv filter
Thank you soo much
Very informative
You saved us.
I am about to buy a water purifier, kindly update me if u have braught yours. And which model and company
ഇത് വരെ വാങ്ങിയില്ല. ...within 2 months വാങ്ങുകയുള്ളൂ
വെള്ളത്തിൽ നിന്നും തന്നെ മിനറൽസ് കിട്ടണം എന്ന് എന്താണ് നിർബന്ധം....? അത് ആഹാരത്തിൽ നിന്നും കിട്ടില്ലേ.... നല്ല വെള്ളം കുടിച്ച് ആഹാരം കഴിക്കൂ.... ആരോഗ്യം ഉണ്ടായിക്കൊള്ളും
Eluppatil kitunnathalle nallat.
കിണറ്റിലെ കലങ്ങിയ വെള്ളമാണ് ethanu നല്ല pr0duct വാങ്ങേണ്ടത് pls reply
Where did you buy the hanging lights
Silvan lights ekm
Wish if conventional ceramic filter candles (+ boiling) used in stainless steel filters were reviewed as well for not so hard water
Can u highlight some nano filter type water purifiers
Nahla Ro Water Purifiers & Automatic Water Softeners |... ഇത് സൈഫ് ആണോ 🙏
അയ്യോ! !കേട്ടിട്ടില്ല! Sorry
❤
❤️
Nice👍
അപ്പൊ ഏതാണ് നല്ല പ്രോഡക്റ്റ്? വാങ്ങണോ വാങ്ങണ്ടായോ?
വെള്ളത്തിൽ ഒരു മിനറൽസും ഇല്ലാത്തത് അല്ലേ നല്ലത്...എല്ലാം നീക്കംചെയ്യുന്നതിനോടൊപ്പം ദോഷകരമായ സംഗതികളും മൊത്തം റിമൂവ് ആകുമല്ലോ....വെള്ളം മാത്രം കുടിച്ചു മാത്രമല്ലല്ലോ മനുഷ്യൻ ജീവിക്കുന്നത്....വെള്ളം പൂർണമായി ശുദ്ധമാക്കി കുടിക്കാം....ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻസും മിനറൽസും കിട്ടട്ടെ...
Ellam remove aayaal water acidic aakum
എല്ലാം filter ആക്കിയാൽ ആ water പ്രേശ്നമാണ്... Health ന് നല്ലതല്ല
tds level 143 ആണ് വീട്ടിൽ ബോർവെൽ വാട്ടർ ആണ് ഉപയോഗിക്കുന്നത്
RO വെക്കേണ്ട ആവശ്യമുണ്ടോ
No UV + UF mathi
TDS. 148
IRON 1.0
PH. 7.0
ഇതിന് ഫിൽറ്റർ വെക്കണോ നിർബന്ധമാണെങ്കിൽ ഏത് ഫിൽറ്റർ ആണ് വെക്കേണ്ടത് pz replay
Please make a video on waste disposal also.. what you do
Sure...
How is your experience after 1 year?
Nice..very informative..can u please suggest some NF filters if you have any idea? (As TDS - greater than 300 and below 900).. Thanks for the video👍
Aquaguard neo engine
Thanks a lot for this eye opening, very detailed studied report. Now we are facing this issue.What if water in the well is toxic ? Does cleaning the well can solve this ? Please suggest a solution.
Which water purifier you had bought. Finally we had completed our home. Your videos really helped us in each of the construction stages. Keep going.
വാങ്ങിയിലാ! !Thank you for the comment 🥰🥰
@@backtohome 👍
Alkaline purifier is the best option
നൈട്രേറ്റ് കൂടിയ വെള്ളത്തിനു ഏതു ഫിൽറ്റർ ആണ് നല്ലത്?
The Red salute
UV +UF heavy metals remove chyuvo
TDS നോക്കി, തീരുമാനം എടുക്കുന്നത് ആകും ഉചിതം! ! Heavy metals പോകാൻ കുറച്ച് കഷ്ടം ആയിരിക്കും
Thank you 😊☺️
🥰🥰
മുനിസിപ്പാലിറ്റി വെള്ളം നല്ലതാണോ എന്തെകിലും ഫിൽറ്റർ വെക്കണോ
അത് filtered ആണ്. അപ്പോൾ RO ഇല്ലാത്ത, water purifier മതി ആകും
👌👌👌👌
I have one doubt madam..if tds is >1200, we have to use RO right? Along with RO do we hav to buy RO with mineralizer technology?
Mineralizer ട്technology ഒക്കെ just marketing gimmicks എന്നാണ് അഭിപ്രായം. ..if TDS is above 1200...we are left with no other option than going for RO filteration
Thanks for replying. By using RO we are loosing minerals right, so how we get minerals mam if I use only RO filtration purifier , can u please tell me mam
@@vijaymarine8088 you will get the minerals from your food .! 😊
Tds 242 aanu ..ethu purifier aa vakendathu?
UV-UF മതിയാകും
@@backtohome Thanq so much 🥰
അടിച്ചു വയ്ക്കുമ്പോൾ മഞ്ഞ നിറത്തിൽ പായൽ പോലെ അടിഞ്ഞുകൂടുന്ന borewell water ആണ്. ഇതിനു ഏതു തരം പ്യൂരിഫയർ ആണ് suitable?
RO