താമസിയാതെ ചാർലിയുടെയും രോമം കൊഴിയുവാൻ തുടങ്ങും!! നായ്ക്കളുടെ രോമം കൊഴിയുന്നത് ഒരുതരം അസുഖം ആണ്. ഈ സ്കിൻ disease മനുഷ്യരിലും പകരും.അവറ്റകളെ തലോടുമ്പോൾ കയ്യിൽ നഖത്തിൻ്റെ ഇടയിൽ germs കടന്നുകൂടും. നമ്മുടെ തലയിൽ വട്ടത്തിൽ മുടികൊഴിച്ചിൽ വരാൻ സാധ്യത ഉണ്ട്. സൂക്ഷിക്കുക!!!
@@ranjithmenon8625നായ്ക്കൾക്ക് അല്ലാ വയസ്സാകുമ്പോൾ മുടി കോഴിയുന്നത്, മനുഷ്യർക്കാണ് മുടി കൊഴിയുന്നത്ത്, നായ്ക്കൾക്ക് രോമം ആണ് കൊഴിയുന്നതു!! മുടിയും രോമവും ഒക്കെ കൊഴിയു ന്നത് വയസ്സാകുമ്പോൾ മാത്രമല്ല, ചെറുപ്പത്തിലും കൊഴി യും, അതിനെയാണ് രോഗം എന്ന് പറയുന്നത്!!
ഞാൻ ഒരു ഫിൽറ്റർ വെക്കണം എന്ന് ആലോചിച്ചിരിക്കുമ്പോ കറക്റ്റ് ആയി വീഡിയോ വന്നു നമ്മുടെ സ്വന്തം ആളുകൾ ഓരോ സാധനങ്ങൾ വീട്ടിൽ വാങ്ങിയിട്ട് നമ്മളോട് പറയുന്ന ഫീൽ ആണ് നിങ്ങൾ പറയുമ്പോ 😍😍😍
❤️👌 കൊള്ളാം ഒരു സാധാരണ വീഡിയോ കണ്ടന്റ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നാൽ കുറവ് വീഡിയോയുടെ തുടക്കത്തിൽ ഒരു പാട്ട് കൂടിയുണ്ടായിരുന്നു എങ്കിൽ കുറച്ചുകൂടി മെഴുക് ഏകിയേനെ പിന്നെ നമ്മളൊക്കെ ഈ ഫാമിലിയിൽ ഉള്ള ആൾക്കാർ ആയതുകൊണ്ട് എല്ലാ വീഡിയോകളും കാണുന്ന ആൾക്കാർ ആയതുകൊണ്ട് നമുക്ക് കുഴപ്പമില്ല എങ്കിലും പുതിയ ആൾക്കാരെ കൂടി നമ്മൾ ശ്രദ്ധിക്കണം happy സ്നേഹം ഇഷ്ടം.... അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് പല സ്ഥലങ്ങളിലും വെള്ളം ലാബിൽ കൊടുത്ത് പരിശോധിച്ചാൽ ശുദ്ധമായ വെള്ളം അല്ല എന്ന് മനസിലാക്കാം. അത് കൊണ്ട് തന്നെ വാട്ടർ പ്യൂരിഫയർ ഉപയോഗിച്ചാൽ, മലിന ജലം കൊണ്ടുള്ള രോഗങ്ങൾ ഒഴിവാക്കാം, അധികം ചിലവുമില്ല 🥰🥰🥰
ജഗ്ഗു,അജുവേട്ടൻ, സരിത.. ഞങ്ങൾക്ക് നിങ്ങളെ വളരെ വളരെ ഇഷ്ട്ടം ആണ് ❤. ഞങ്ങൾ സൗദിയിൽ ആണ് ഇന്നലെ ജഗ്ഗു pregnancy video കണ്ടു വളരെ വിഷമം തോന്നി 😥. Pregnancy last video ഇല്ലേ? One by one കണ്ട് കണ്ട് വന്നപ്പോൾ ക്ലൈമാക്സ് video കിട്ടിയില്ല 😥ഒരുപാട് തിരഞ്ഞു നോക്കി അത് അപ്‌ലോഡ് cheyyumo 😊. നിങ്ങളുടെ വലിയ ആരാധകർ ആയി ഞങ്ങൾ ❤❤❤
തുടക്കം തന്നെ ചേച്ചി ചേട്ടൻ ഇവിടെ ഇല്ല എന്ന് പറഞ്ഞപ്പോൾ,,,, ഞാൻ വിചാരിച്ചു ടാറ്റയുടെ ഇലക്ട്രിക് കാർ എടുക്കാൻ പോയിരിക്കുകയാണെന്ന്,,,, അപ്പൊ ഇതാ ചേച്ചി പറയുന്നു ചേട്ടൻ ചാണകപ്പൊടി പോയിpരിക്കുകയാണെന്ന്😅😅😅😅 കുസൃതി ചെറുക്കൻ ചാർലിയുടെ കളി കണ്ടുകൊണ്ടിരിക്കാൻ എന്താ രസം,,, മസാജ് പ്രിയനായ ടൈസന്റെ ആ വരവ്😍,,, ഇന്നത്തെ നമ്മുടെ സാഹചര്യമനുസരിച്ച് അടുക്കളയിൽ കുടിവെള്ളത്തിന് എങ്കിലും ഒരു ഫിൽട്ടർ കൂടിയേതീരു അത്രത്തോളംവഷളായി നമ്മുടെ നാട്ടിലെ വെള്ളത്തിന്റെ അവസ്ഥ,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Upload ചെയ്തപ്പോ വന്ന photo കണ്ടപ്പോൾ വിചാരിച്ചു car മാറ്റി വേറെ വാങ്ങിയെന്ന് 😅ജഗ്ഗു കുട്ടാ സുഖമാണോ. നാടക camp ഉള്ളതുകൊണ്ട് അവൻ busy ആണല്ലേ. അത് നന്നായി. അല്ലെങ്കിൽ പിള്ളേർക്ക് ബോറടി ആവും 🥰🥰🥰
Hi അജു നമസ്കാരം, വീഡിയോ വിരസമായി തോന്നി, കാരണം ഞാൻ അന്യ സംസ്ഥാന ത് ഇരിക്കുന്നത് കൊണ്ടായിരിക്കാം, ഞാൻ വിചാരിച്ചു അജു ചാണകം കൊണ്ടുവന്നു തോട്ടത്തില് ഇറങ്ങാൻ പോവുകയാണെന്ന്, ചാണകം നല്ല ലാഭത്തിലാണ് കിട്ടിയത് കേട്ടോ ഞാൻ ഇവിടെ ബാംഗ്ളൂരിൽ ഏകദേശം5കിലോക് ഇതേ വില കൊടുത്തൂ ട്ടോ👍❤
അജു ചേട്ടാ pls റിപ്ലൈ. ചേട്ടന് എത്ര brothers ഉണ്ട്.6 പേര് എന്ന് പറഞ്ഞിട്ട് 5 പേരെ അല്ലെ കാണിക്കുന്നുള്ളു. സജീവൻ ചേട്ടൻ അനിലേട്ടൻ ചെറിയട്ടൻ സജീവൻ അജു ചേട്ടൻ പിന്നെ ആരാ ഉള്ളത്
Aju chattan thakkall Da sansari nll podi pidihhu ttu Anu company d akkunnthu, athu kodu gnieesi n,a kodu edku service kayihhal mathi🎉🎉🎉🌹🌹🌹🥀🥀🥀🥀🥀🌹🌹🌹🥀🥀🌹🌹🌹🥀🌹🌹🌹🌹🌹🌹🌹🌹🥀🥀🥀
Hi aju Just to let you know I think your Laura has skin problems that’s y she’s looking older if u not let treated her it can spread n other dogs too can get it. Love your shows. ❤ Ally from Australia
😂😂😂😂i m from north not understood a single wird but watch them ..nd read comment try to figure out whats going on daily sometime when i get time..they dont talk election😂😂😂at all
Dhaneesh aqua pro
9496441133, 7034431431
Location :aquaproglobal.com
Aquapro
22/460-1
Thrissur Nadathara Road
Nellikunnu
East Fort Thrissur - 680 005
നല്ല വീഡിയോ.സരിതയുടെblue tope ഉം,വെള്ളം tope ഇട്ടപ്പോൾ ഉള്ള മാല സൂപ്പർ.
Thank you ♥️♥️♥️
Very helpful n useful topic regarding water purifier Saritha thank u very much for explaining in detail
സരിതചേച്ചിയുടെ കൈയിൽ എന്തോ കഴിക്കുവാനുള്ളത് കൊണ്ടാണെന്നു തോനുന്നു ടൈസൺ കൂടെ കൂടുന്നത്.... എന്തൊരു സ്നേഹമുള്ള ടൈസൺ....!👍👍👍💚💙💙💙💙💙💙💕👍
♥️♥️♥️♥️♥️♥️
താമസിയാതെ ചാർലിയുടെയും രോമം കൊഴിയുവാൻ തുടങ്ങും!! നായ്ക്കളുടെ രോമം കൊഴിയുന്നത് ഒരുതരം അസുഖം ആണ്. ഈ സ്കിൻ disease മനുഷ്യരിലും പകരും.അവറ്റകളെ തലോടുമ്പോൾ കയ്യിൽ നഖത്തിൻ്റെ ഇടയിൽ germs കടന്നുകൂടും. നമ്മുടെ തലയിൽ വട്ടത്തിൽ മുടികൊഴിച്ചിൽ വരാൻ സാധ്യത ഉണ്ട്. സൂക്ഷിക്കുക!!!
Very correct
Athungalk skin treatment kodukku.punyam kittum.
😂😂
നായ്കൾക് വയസാകുമ്പോൾ മുടികൊഴിയാനും സ്കിൻ ഡിസീസ് ഉം വരും
@@ranjithmenon8625നായ്ക്കൾക്ക് അല്ലാ വയസ്സാകുമ്പോൾ മുടി കോഴിയുന്നത്, മനുഷ്യർക്കാണ് മുടി കൊഴിയുന്നത്ത്, നായ്ക്കൾക്ക് രോമം ആണ് കൊഴിയുന്നതു!! മുടിയും രോമവും ഒക്കെ കൊഴിയു ന്നത് വയസ്സാകുമ്പോൾ മാത്രമല്ല, ചെറുപ്പത്തിലും കൊഴി യും, അതിനെയാണ് രോഗം എന്ന് പറയുന്നത്!!
നല്ല ശുദ്ധമായ കുടിവെള്ളമാണല്ലോ ഈ പുതിയ വാട്ടർ പ്യുരിഫെയർ കൊണ്ട് ലഭിക്കുന്നത്... എന്തായാലും ഇതുതന്നെയാകട്ടെ ഇനിമുതൽ......!👍👍👍👍👍💚💙💙💙💙💙💙💙💕👍
♥️♥️♥️♥️♥️
ഞാൻ ഒരു ഫിൽറ്റർ വെക്കണം എന്ന് ആലോചിച്ചിരിക്കുമ്പോ കറക്റ്റ് ആയി വീഡിയോ വന്നു
നമ്മുടെ സ്വന്തം ആളുകൾ ഓരോ സാധനങ്ങൾ വീട്ടിൽ വാങ്ങിയിട്ട് നമ്മളോട് പറയുന്ന ഫീൽ ആണ് നിങ്ങൾ പറയുമ്പോ 😍😍😍
വളരെ വളരെ സന്തോഷം 🥰🥰🥰🥰
ധനേഷിന്റെ കയ്യിൽനിന്നും ഒരു ഫിൽറ്റർ നാട്ടിൽ വന്നപ്പോ വാങ്ങിയിട്ടുണ്ടായിരുന്നു ❤
200രൂപയ്ക്കു അത്രയും വലിയ ചാക്ക് ചാണകപ്പൊടി നല്ല ലാഭമാണ് 👍👍
♥️♥️♥️♥️♥️
ഇവിടെ ഒക്കെ 100രൂപ ആണ് വലിയ ഇത്രയും ചാക്കിൽ കിട്ടുന്ന ചാണക പൊടിക്ക് നമ്മൾ പോയി എടുക്കണം കൊണ്ട് വന്നു തരില്ല
മെയ് 4 ന് ഞങ്ങളും വരുന്നുണ്ട് ജഗ്ഗു വിൻ്റെ നാടകം കാണാൻ. അതിലും ഉപരി അജു ചേട്ടനെയും സരിത ചേച്ചി യെയും കാണാൻ. തൃശൂർ വിയ്യൂരാണ് ഞങ്ങളുടെ സ്ഥലം
Charline bayangara eshtaaa❤
♥️♥️♥️♥️
ശക്തനിൽ ഒരു വാട്ടർ പ്യൂരിഫയർ ലക്ഷങ്ങൾ മുടക്കി വെച്ചിട്ടുണ്ട്. അത് ഒരുനോക്ക് കുത്തിയായി ഇപ്പോഴും അവിടെ ഉണ്ട്.
😟😟🥰🥰🥰🥰🙏♥️
Videos ellam kanarundu. I am from kunnamkulam. Noww in Texas USA.
♥️♥️♥️♥️
❤️👌 കൊള്ളാം ഒരു സാധാരണ വീഡിയോ കണ്ടന്റ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നാൽ കുറവ് വീഡിയോയുടെ തുടക്കത്തിൽ ഒരു പാട്ട് കൂടിയുണ്ടായിരുന്നു എങ്കിൽ കുറച്ചുകൂടി മെഴുക് ഏകിയേനെ പിന്നെ നമ്മളൊക്കെ ഈ ഫാമിലിയിൽ ഉള്ള ആൾക്കാർ ആയതുകൊണ്ട് എല്ലാ വീഡിയോകളും കാണുന്ന ആൾക്കാർ ആയതുകൊണ്ട് നമുക്ക് കുഴപ്പമില്ല എങ്കിലും പുതിയ ആൾക്കാരെ കൂടി നമ്മൾ ശ്രദ്ധിക്കണം
happy സ്നേഹം ഇഷ്ടം....
അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു
സന്തോഷം 🥰🥰🥰🥰🥰
Chechiii ninglde kitchnilk rat 🐀 and cat kayararundooo work area yil grill ayond athinte ullilkoode kayararundooo
Reply tharane
ശെരിക്കും കേറാൻ പറ്റും പൂച്ചക്കും എലിക്കുമെല്ലാം. പക്ഷെ ഇതുവരെ കേറിയിട്ടില്ല
അജു.. കൂടെയില്ലാത്തതിന്റെ ഒരു വിഷമം സരിതെടെ മുഖത്തുണ്ടായിരുന്നു ❤❤❤
ആണല്ലേ ♥️♥️♥️♥️
Good morning ajuvettan sarithechi jaggu nice good video
ഗുഡ്മോർണിംഗ് ഡിയർ ❤️♥️
Good morning aju Sarita and jaggu
♥️♥️♥️♥️
അജുസരിതജഗുമോൻ നിങ്ങുടെ എല്ലാ വീഡിയോ സൂപ്പറാണ്
Thanks♥️♥️♥️
Thumb nail കണ്ടപ്പോ കാർ ആണ് വാങ്ങിയത് എന്ന് കരുതി സന്തോഷിച്ചു. സാരല്ല്യ എത്രയും പെട്ടെന്ന് ആ സന്തോഷം കൂടി ചാനലിലൂടെ കാണാൻ കഴിയട്ടെ 🙏🏼🙏🏼🙏🏼🙏🏼
അയ്യോ. ഇപ്പോൾ ഉള്ള കാർ തന്നെ ധാരാളം 🥰🥰🥰🥰🥰♥️🙏
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു.
ഇന്ന് പല സ്ഥലങ്ങളിലും വെള്ളം ലാബിൽ കൊടുത്ത് പരിശോധിച്ചാൽ ശുദ്ധമായ വെള്ളം അല്ല എന്ന് മനസിലാക്കാം. അത് കൊണ്ട് തന്നെ വാട്ടർ പ്യൂരിഫയർ ഉപയോഗിച്ചാൽ, മലിന ജലം കൊണ്ടുള്ള രോഗങ്ങൾ ഒഴിവാക്കാം, അധികം ചിലവുമില്ല 🥰🥰🥰
♥️♥️♥️♥️♥️
ഭാവിയിൽ ജഗ്ഗു ഒരു വലിയ നാടക നടനും അത് കഴിഞ്ഞു ഒരു സിനിമ നടനും ആവട്ടെ ആശംസിക്കുന്നു
♥️♥️♥️♥️♥️അവനു അഭിനയത്തിൽ വലിയ താല്പര്യം ഒന്നുമില്ല. പക്ഷേ കുട്ടികൾ നല്ല ആക്റ്റീവ് ആവാനും സ്മാർട്ട് ആവാനും ഈ പരിശീലനം ഉപകരിക്കും❤️🥰🥰🥰🙏
E chanakapodi kittunna stalathinte adress parayamo
രാജു ന്ന് പറഞ്ഞ ആളുടെ വീട്ടിൽ നിന്നാണ് 🥰🥰🥰🙏
ജഗ്ഗു,അജുവേട്ടൻ, സരിത.. ഞങ്ങൾക്ക് നിങ്ങളെ വളരെ വളരെ ഇഷ്ട്ടം ആണ് ❤. ഞങ്ങൾ സൗദിയിൽ ആണ് ഇന്നലെ ജഗ്ഗു pregnancy video കണ്ടു വളരെ വിഷമം തോന്നി 😥. Pregnancy last video ഇല്ലേ? One by one കണ്ട് കണ്ട് വന്നപ്പോൾ ക്ലൈമാക്സ് video കിട്ടിയില്ല 😥ഒരുപാട് തിരഞ്ഞു നോക്കി അത് അപ്‌ലോഡ് cheyyumo 😊. നിങ്ങളുടെ വലിയ ആരാധകർ ആയി ഞങ്ങൾ ❤❤❤
ലാസ്റ്റ് വീഡിയോ ഇട്ടിട്ടുണ്ടല്ലോ 🤔🤔
@@ajusworld-thereallifelab3597 link ഒന്ന് അയക്കാമോ 🙏🏻🥰
Ethra divasamayi ningal suprabhathathil ellathe aayit divasavum varu enkile intrest undavullu kanan pinne puthiya adithi ennu kandapol car ningal vangichu ennu karuthi muzhuvan kandapol manasilayi enthayalum Daily varu ok aju ,sartha ,jaggu
എന്നും വരണം എന്ന് തന്നെ ആണ് ഞങ്ങളുടെയും ആഗ്രഹം 🥰🥰🥰🥰
പ്രഭാതത്തിലെന്നും ഈ സ്നേഹമുള്ള നായ്ക്കളോടൊപ്പം പറമ്പിൽ കളിച്ചുല്ലസിക്കുന്ന നിങ്ങളുടെയും സന്തോഷങ്ങൾ കാണുവാനൊരു രസം തന്നെയാണ്......!👍👍👍👍👍👍💚💚💚💚💚💚💚💕💚👍
♥️♥️♥️♥️
Hi Aju ചേട്ടൻ Saritha ചേച്ചി Jagu. തൃശൂർ exhibition പോയില്ലേ. സാധാരണ Aju ചേട്ടൻ exhibition video ഇടാറുള്താണ്അണ ലോ . Tina from Bangalore ❤️
പോയില്ല. ഭയങ്കര തിരക്ക് ആണ് 🥰🥰🥰
തുടക്കം തന്നെ ചേച്ചി ചേട്ടൻ ഇവിടെ ഇല്ല എന്ന് പറഞ്ഞപ്പോൾ,,,, ഞാൻ വിചാരിച്ചു ടാറ്റയുടെ ഇലക്ട്രിക് കാർ എടുക്കാൻ പോയിരിക്കുകയാണെന്ന്,,,, അപ്പൊ ഇതാ ചേച്ചി പറയുന്നു ചേട്ടൻ ചാണകപ്പൊടി പോയിpരിക്കുകയാണെന്ന്😅😅😅😅 കുസൃതി ചെറുക്കൻ ചാർലിയുടെ കളി കണ്ടുകൊണ്ടിരിക്കാൻ എന്താ രസം,,, മസാജ് പ്രിയനായ ടൈസന്റെ ആ വരവ്😍,,, ഇന്നത്തെ നമ്മുടെ സാഹചര്യമനുസരിച്ച് അടുക്കളയിൽ കുടിവെള്ളത്തിന് എങ്കിലും ഒരു ഫിൽട്ടർ കൂടിയേതീരു അത്രത്തോളംവഷളായി നമ്മുടെ നാട്ടിലെ വെള്ളത്തിന്റെ അവസ്ഥ,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അയ്യോ... ഞങ്ങൾ പറ്റിച്ചു ലെ ♥️♥️♥️🥰🥰🥰🥰🙏🙏🙏
Upload ചെയ്തപ്പോ വന്ന photo കണ്ടപ്പോൾ വിചാരിച്ചു car മാറ്റി വേറെ വാങ്ങിയെന്ന് 😅ജഗ്ഗു കുട്ടാ സുഖമാണോ. നാടക camp ഉള്ളതുകൊണ്ട് അവൻ busy ആണല്ലേ. അത് നന്നായി. അല്ലെങ്കിൽ പിള്ളേർക്ക് ബോറടി ആവും 🥰🥰🥰
🥰🥰🥰🥰🥰🥰ബോറടി മാറും ♥️♥️🙏
പാവം അജു.. എം ഐ ടി മൂസയിലെ മൂസക്ക വരുമ്പോലേ ഉണ്ടായിരുന്നു. ഏതായാലും ഹാർഡ് വർക്കിങ്ങിന് അജുവും സരിതയും നല്ലൊരു എക്സാമ്പിൾ ആണ്.
🥰🥰🥰🥰🥰🥰
Hi അജു നമസ്കാരം, വീഡിയോ വിരസമായി തോന്നി, കാരണം ഞാൻ അന്യ സംസ്ഥാന ത് ഇരിക്കുന്നത് കൊണ്ടായിരിക്കാം, ഞാൻ വിചാരിച്ചു അജു ചാണകം കൊണ്ടുവന്നു തോട്ടത്തില് ഇറങ്ങാൻ പോവുകയാണെന്ന്, ചാണകം നല്ല ലാഭത്തിലാണ് കിട്ടിയത് കേട്ടോ ഞാൻ ഇവിടെ ബാംഗ്ളൂരിൽ ഏകദേശം5കിലോക് ഇതേ വില കൊടുത്തൂ ട്ടോ👍❤
പണി തുടങ്ങി. ഇനിയുള്ള വീഡിയോ കളിൽ വരും 🥰🥰🥰🥰🙏🙏
Fillterinte shape bangi ayitundu
♥️♥️♥️♥️♥️♥️🙏🙏
Jaggu Vinte full name entha ?
Ajuetta❤
ഹായ് ഡിയർ ❤️❤️❤️
ജഗ്ഗു നമസ്ക്കാരം❤❤😊
♥️♥️♥️♥️
Pattiku puzhukadi adhinullamarunuvangikoduk ellamsheriyahumto
♥️♥️♥️♥️♥️
Chanakam 50 kg 150 ane evete
❤️🥰🥰🥰
ഇത് നല്ല കളർ ❤❤❤
♥️♥️♥️
അജു സരിത 🥰🥰🥰♥️
🥰🥰🥰🥰
Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰
കണ്ണൂരിൽ തരുമോ..?
Io vadicho eti thattipa nagle vadichu eppo mukkil kidakunnu oru varsham 5000 rs expence varum lost..lost porateni waist water pokum lot ..valla kuraya vanam😊
❤️❤️❤️❤️🙏🙏🙏🙏🙏
❤️❤️❤️❤️🙏🙏🙏🙏🙏
ശുദ്ധ ജലം കുടിക്കാൻ അല്പം പണം മുടക്കുന്നതിൽ എന്താ തെറ്റ് 🤔🤔
Goodmorning aju saritha and jaggu
♥️♥️♥️
My vehicle also Tata punch
♥️♥️♥️♥️
Hai nalla video use full anu
Thanks ♥️♥️♥️
Aju ev vangikkolu
❤❤❤👍 Good morning 🌞
♥️♥️♥️
നമസ്കാരം ഉണ്ണിക്കുട്ടൻ.🙏
🥰🥰🥰🥰
ഗുഡ് മോണിങ്, ചേച്ചീ
ഗുഡ്മോർണിംഗ് 🙏😍
Achodaaa tyson tem charly dem kali kanaan nalla rasam😍😍
😂😂😂😂😂
മറ്റു നായ്ക്കൾക്കുമപ്പുറം ഒന്നാമനായി നമ്മുടെ ചാർളി... ഇവനായിരിക്കും താമരശ്ശേരിയിലെ രക്ഷകൻ.....! നല്ല ചുറുചുറുക്കുള്ള... നായ...!👍👍👍👍👍💚💚💙💙💙💛💕👍
♥️♥️♥️♥️
Good morning aju saritha jagu Mon ❤❤
♥️♥️♥️♥️
Thamp name ഉം കാറും കണ്ട് പുതിയ കാർ വാങ്ങിയെന്നു കരുതിയവർ ഇവിടെ കമോണ്......
അയ്യോ. തെറ്റിദ്ധരിച്ചോ 🥰🥰🥰🥰🙏🙏🙏
@@ajusworld-thereallifelab3597 ചെറുതായിട്ട്....
ധരിച്ചുലൊ @@ajusworld-thereallifelab3597
വീടും വീടിന്റെ ചുറ്റുപാടും എല്ലാം നല്ല അടി പൊളി ആക്കി ജഗ്ഗു സൗണ്ട് അച്ഛനെ പോലെ തന്നെ 😂👌
♥️♥️♥️♥️♥️
അജു ചേട്ടാ pls റിപ്ലൈ. ചേട്ടന് എത്ര brothers ഉണ്ട്.6 പേര് എന്ന് പറഞ്ഞിട്ട് 5 പേരെ അല്ലെ കാണിക്കുന്നുള്ളു. സജീവൻ ചേട്ടൻ
അനിലേട്ടൻ
ചെറിയട്ടൻ
സജീവൻ
അജു ചേട്ടൻ
പിന്നെ ആരാ ഉള്ളത്
Shajan chetan
Sajeevan two pere undo
പിന്നെ വല്യേട്ടനും ഉണ്ട്. ഏറ്റവും മൂത്ത ചേട്ടൻ
ഒന്ന് സഹോദരി ആണ് 5 ആണും 1 പെണ്ണും മൊത്തം 6 പേര്
വെള്ളം waste ആവാത്ത പ്യൂരിഫയർ undavumo
Uv സിസ്റ്റം ഉണ്ട്
Ivide oru chakku odakachanakam 100rs...
ആണോ 🥰🥰🥰
Rouv എന്താണെന്നു കൂടെ പറയൂ,,,,
RO റിവേഴ്‌സ് ഓസ്‌മോസിസ്
UV ultra violet
❤
❤️❤️❤️❤️
നമസ്കാരം.... 😃👍 ഫിൽറ്ററിൽ ആരോ കാര്യമായി കൂടോത്രം ചെയ്യുന്നുണ്ടോ എന്നൊരു സംശയം...... 😜
അത് തന്നെ ആണ് ഞങ്ങളുടെയും സംശയം😂😂😂🤔🤔 🥰🥰🥰
കാബേജ് മൂഡിലെ ചകിരി കളയാത്ത പൊതിച്ച തേങ്ങ പോലെ 😄😄
🤣🤣🤣🤣🤣
ടൈസൻ ഉഴിയാൻ ദാഹിക്കുന്ന ഒരു മനസുള്ളവൻ 😘😘😘
അതെയതെ 😂😂😂
Good morning jagu mon Sarita 🌹
♥️♥️♥️♥️♥️
❤❤❤❤
♥️♥️♥️♥️
❤
♥️♥️♥️
ജഗന്റെ ശബ്ദം.... 😎😎😎
വലിയ ശബ്ദം ആയി 😍
ഒരു ചാക്ക് 200 അല്ലേ ഉള്ളു, ഇവിടെ 300 രൂപയാണ് ഇത്രെയും നിറഞ്ഞ ചാക്കല്ല
അതേ. ഇത് ലാഭമാണ് 🥰🥰🥰🥰
ടാറ്റാ punch ev 16 lakhó,, ഇന്നലെ റോഡിൽ ഒരു ബെൻസ് GLS EV suv കണ്ടിരുന്നു അതിന്റെ വില ചിന്തിക്കാൻ പറ്റുമോ എന്നോർത്ത് പോയി 😁😁
♥️♥️♥️😂😂
നാടകം കഴിഞ്ഞിട്ട് ആണോ ഷണിക്കുന്നത് 😮
ഞങ്ങളുടെ വീട്ടിൽ ഇത് വച്ചിട്ട് ഒരു വർഷമായി ' ഇത് വരെ കുഴപ്പം ഇല്ല
♥️♥️♥️♥️
👍🥰👍
♥️♥️♥️
Namaskaram
നമസ്കാരം ♥️♥️♥️♥️
എത്ര ഫിൽറ്റർ ഉപയോഗിച്ചാലും.. ബാക്റ്റീരിയ വരെയേ നീക്കം ചെയപെടുന്നുള്ളു.. പിന്നെയും വൈറസ് ബാക്കി നിൽക്കും 😄😄
♥️♥️♥️♥️♥️
🥰🥰🥰🥰🥰
🥰🥰🥰🥰🥰
💪💪💪💪❤❤❤
❤️❤️❤️
Aju chattan thakkall Da sansari nll podi pidihhu ttu Anu company d akkunnthu, athu kodu gnieesi n,a kodu edku service kayihhal mathi🎉🎉🎉🌹🌹🌹🥀🥀🥀🥀🥀🌹🌹🌹🥀🥀🌹🌹🌹🥀🌹🌹🌹🌹🌹🌹🌹🌹🥀🥀🥀
♥️♥️♥️♥️♥️
Etu nallata alle
അതെ ♥️
ഗുഡ്മോർണിംഗ്
♥️♥️♥️♥️
അക്വാഗാർഡ് vangu
♥️♥️♥️♥️
ഡ്രൈവിംഗ് ലൈസൻസ് എടുക്കു സരിതേ...😊😊
ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ടുണ്ട്
നിങ്ങളുടെ വീഡിയോയിൽ ഷാജനും സ്മിതയും ഉള്ള വീഡിയോ ചെയ്യാത്തത് എന്താണ്.. അവരുടെ വീഡിയോ യിൽ നിങ്ങളും വന്നു കണ്ടില്ല.. രണ്ടാളും കൂടി ഒരു വീഡിയോ ചെയ്യുമോ..
♥️♥️♥️♥️♥️🙏🙏
😁😁👌👌👍👍👍
ജഗ്ഗു നല്ല നടനാവട്ടേ ക്രിഷി ചാണക പൊടിയിട്ട് സൂപ്പറാവട്ടേ
വീഡിയോയുടെ തുടക്കത്തിൽ അജുചേട്ടൻ ഇല്ലാതിരുന്നതിന്റെ കുറവ് സരിത നികത്തിയിട്ടുണ്ട് 😂😂😂 തുടക്കത്തിലേ നാക്കുളുക്കി 😅😅
😂😂😂😂😂😂
അജു ഇല്ലാതായപ്പോൾ സരിതക്കും നാക്കുള്ക്കി 🤣🤣
😂😂😂😂😂😂
Hi aju
Just to let you know I think your Laura has skin problems that’s y she’s looking older if u not let treated her it can spread n other dogs too can get it. Love your shows. ❤
Ally from Australia
സരിതക്കും നാക്ക് പിഴച്ചു അല്ലേ.
😂😂😂😂പിഴയ്ക്കാമല്ലോ
ഹായ്..... സ്നേഹമുള്ള ഈ കൊച്ചുകുടുംബത്തിന് എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം 🙏❤️💜💙💛❤️💚🙏
നമസ്കാരം ♥️♥️♥️
❤️👍👍👍👍👍🕉️🙏
അജുവിന് ആൽക്കിലി വാട്ടർ ലഭിക്കുന്ന ജപ്പാൻ മെയ്ഡ് ഫിൽറ്റർ തരാം.
♥️♥️♥️♥️♥️🙏
ഇലക്ഷൻപരസ്യവും തുടങ്ങിയോ.എത്ര കിട്ടി. ഇതു വേണ്ടായിരുന്നു.അതുകൊണ്ട് ഇലക്ഷൻ കഴിയുന്നതുവരെ കാണുന്നില്ല.
വീഡിയോ കാണാതെ കമെന്റ് ഇടുവാണോ 😂😂🤣🤣🤣🤣🤣🤣 ഇലക്ഷനെ കുറിച്ച് ഒരക്ഷരം പോലും ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല
😂😂😂😂i m from north not understood a single wird but watch them ..nd read comment try to figure out whats going on daily sometime when i get time..they dont talk election😂😂😂at all
Nsuperajus
Charlie kunjine pedippikkalle aju😁❤️
♥️♥️♥️♥️
Absent mind aanallo
ആരാ... 🤔🤔
ശരിക്കും എന്താ ഉദ്ദേശിക്കുന്നെ. സാദനം കൊള്ളില്ലന്നും എന്നും കംപ്ലയിന്റ് ആന്നും പറയുന്നുന്നു. അവരുടെ കയ്യിൽ നിന്നും വാങ്ങാനും പറയുന്നു. എന്താ കഥ
കമന്റോളി അശോകൻ വന്നല്ലോ. ഈ കമന്റ് കാണുമ്പോൾ അരോചകം തോന്നുന്നു
♥️♥️♥️♥️♥️♥️🙏
NICE
Thanks
Service വളരെ മോശമാണ്
:)
🥰🥰🥰
ക മോദി സാർ കഴുകുന്നത് വാഷിംഗ് മെഷീൻ ഉണ്ടോ ഇന്ത്യയിൽ ഒത്തിരി കറപ്ഷൻ കൂടി അതുകൊണ്ട് ഒരു വാഷിംഗ് മെഷീൻ തപ്പുകയായിരുന്നു
🙏🙏🙏🙏