കുഴൽ കിണർ വെള്ളവും കിണറും തെളിനീരുറവയാക്കാം-K V Dayal - 82898 75388

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии •

  • @Nature_signature
    @Nature_signature  10 месяцев назад +10

    Contact = 82898 75388

    • @raichaljaya.s6310
      @raichaljaya.s6310 10 месяцев назад

      Avashyamundu....get from?

    • @Nature_signature
      @Nature_signature  10 месяцев назад +1

      @@raichaljaya.s6310 Available at ernakulam. Courrier also available -call-+91 82898 75388

    • @raveendranredrose8155
      @raveendranredrose8155 10 месяцев назад

      ​@@Nature_signaturep

    • @ajithbhaskar8995
      @ajithbhaskar8995 10 месяцев назад

      ​@@Nature_signatureശംഖ് ഭസ്മം എന്ന പേരില്‍ ഒരു പ്രോഡക്റ്റ് മാർക്കറ്റില്‍ കണ്ടിരുന്നു.രണ്ടും ഒന്നുതന്നെയാണോ

    • @Nature_signature
      @Nature_signature  10 месяцев назад

      @@ajithbhaskar8995 alla

  • @RashidaRashi-d3k
    @RashidaRashi-d3k 8 месяцев назад +28

    വീഡിയോ ഒക്കെ പോസ്റ്റ്‌ ചെയ്യുന്നതിന്ന് മുൻപ് ഇത് വിൽക്കാനുള്ളതാണോ എന്നും കൂടെ ചോയ്ക്കണം വിളിച്ചാൽ എടുക്കുന്ന നമ്പർ കൊടുക്കണം

    • @OottukualmStores
      @OottukualmStores 6 месяцев назад

      ഉടായിപ്പാണ് 🙏 എന്റെ 500 പോയി

    • @benzegarjoseph6857
      @benzegarjoseph6857 6 месяцев назад

      Engane

    • @jojiabraham1096
      @jojiabraham1096 6 месяцев назад

      എൻ്റെയും 500 തട്ടിച്ചു.Product തന്നില്ല. പണം പോയി..

    • @GokulSivastha
      @GokulSivastha 6 месяцев назад +1

      ഇത് വളം വിൽക്കുന്ന കടകളിലും കാലിത്തീറ്റ കടയിലും കിട്ടും
      ഇത് പശു, താറാവ് ന് ഒക്കെ കാൽസ്യം കിട്ടാൻ കൊടുക്കുന്നത് ആണ് ഇതൊക്ക സർവ്വ സാധാരണ ആയി നാട്ടിൻപുറംങ്ങളിൽ ഉപയോഗിക്കുന്നുണ്ട്

    • @paulsonpaul
      @paulsonpaul 3 месяца назад

      😅​@@jojiabraham1096

  • @sunildevtv
    @sunildevtv 7 месяцев назад +7

    What is the price and provide the link to purchase pls

  • @anithamenon6932
    @anithamenon6932 5 месяцев назад +4

    👌🏽ഞങ്ങൾ use ചെയ്തു. നല്ല result

  • @anithamenon6932
    @anithamenon6932 7 месяцев назад +8

    ഞങ്ങൾ ഉപയോഗിക്കുന്നു.
    നല്ല result കിട്ടുന്നുണ്ട്. 👌🏽

    • @huzainr1773
      @huzainr1773 6 месяцев назад

      ഇത് എവിടുന്നാണ് വാങ്ങിയത്

    • @mathewthomas1240
      @mathewthomas1240 6 месяцев назад

      ഇത് എവിടെ കിട്ടും

    • @Ferrari-s8v
      @Ferrari-s8v Месяц назад

      Fake.. nee thanne alle 2 thavana comment ittath.

  • @raveendrank5968
    @raveendrank5968 7 месяцев назад +5

    ഇതിന് iron content hardness mattanulla കഴിവ് ഉണ്ടോ?

  • @pavithranpp5920
    @pavithranpp5920 9 месяцев назад +8

    ഇത് എവിടെ കിട്ടും. എങ്ങനെ ഓർഡർ ചെയ്യണം. കോണ്ടാക്റ്റ് നമ്പർ വേണം

  • @venugopalannair7075
    @venugopalannair7075 5 месяцев назад +2

    Where it is available and what is the price please inform. Thanks

  • @abdulkhadarerakkath3106
    @abdulkhadarerakkath3106 6 месяцев назад +2

    വെള്ളം തെളിയുന്നുണ്ട്. പക്ഷേ ദുർഗന്ധം മാറുന്നില്ല. 5kg വാങ്ങിയിട്ടിട്ട് 2 മാസമായി പ്രതിവിധി വല്ലതുമുണ്ടോ

  • @abdulgafoor7989
    @abdulgafoor7989 10 месяцев назад +7

    ഞങ്ങളുടെ നാട്ടിൽ . വളരെ മുൻ കാലത്ത് തന്നെ ഇത് ഉപയോഗിക്കുന്നുണ്ട്. നാട്ടിൽ ഇത് ധാരാളം കിട്ടും. cu. city

  • @nazeemaumma1297
    @nazeemaumma1297 Месяц назад

    Avide kittum coriar undo venamayirunnu vila athraya No.ellallow vilikkan

  • @sarammac9487
    @sarammac9487 6 месяцев назад +3

    What is the use of this explanation?Where will we get the product?

  • @SureshBaby-s7z
    @SureshBaby-s7z 7 месяцев назад +8

    സർ, ഞാൻ കോട്ടയത്ത് താമസിക്കുന്നുഎന്റെ കിണർ ചെളിവെള്ള മാണ് ഈ സാധനം ആവശ്യം ഉണ്ട് എങ്ങനെ ബന്ധപ്പെടാൻ സാധിക്കും

  • @shibur8388
    @shibur8388 8 месяцев назад +4

    5 , കിലോ എത്ര നാൾ ഉപയോഗിക്കാം

  • @kpsunny8305
    @kpsunny8305 6 месяцев назад +5

    ഇത് ലഭ്യമാണ്
    ചെറിയ വിലയേയുള്ളൂ
    കൃഷിക്ക് ഉപയോഗിക്കാറുണ്ട്.

    • @bindukishore8154
      @bindukishore8154 10 дней назад

      എവിടെ എന്നു കൂടി പറയാമായിരുന്നു

  • @hakkimadara7933
    @hakkimadara7933 5 месяцев назад +5

    സാധാരണ നാട്ടുമ്പുറത്തെ കിണറുകൾ എല്ലാ കൊല്ലവും ക്ലീൻ ചെയ്ത് ഊറ്റ കളഞ്ഞ കരിയും കല്ലുപ്പും കക്കയും അതിൽ നിക്ഷേപിക്കാറുണ്ട്. അസ്സിഡിറ്റി ഓര് മറ്റു ഹാനികരമായ ഘടകങ്ങൾ മാറ്റി ph നിലനിർത്താൻ ഉപകരിക്കും

    • @kiljhgvhgfx
      @kiljhgvhgfx 5 месяцев назад

      കല്ല് ഉപ്പ് എന്തിനാണ് ഇടുന്നത്

  • @kunjumoncraman6495
    @kunjumoncraman6495 7 месяцев назад +4

    അവതാരകൻ ശ്രദ്ധിക്കുക എവിടെ കിട്ടുമെന്നോ വില എന്താന്നെന്നും പറഞ്ഞില്ല.

  • @paulyck824
    @paulyck824 8 месяцев назад +5

    Where we will get? How much rate?

  • @rajeevr6759
    @rajeevr6759 6 месяцев назад +1

    Evide kettum

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 8 месяцев назад +8

    എന്തു വില ?
    എവിടെ കിട്ടും?
    എങ്ങിനെ കിട്ടും?

  • @peethambaranksd
    @peethambaranksd 5 месяцев назад +4

    കടൽകക്ക കഴുകി വൃത്തിയാക്കി ഒരു ബാഗിലാക്കി കിണറിൽ ഇട്ടാൽ മതി. വളരെ ക്ലിയറായ വെള്ളം കിട്ടും. ഞാൻ കടൽ തീരത്ത് താമസിക്കുന്ന ആളാണ്. കടൽക്കരയിൽ പോയാൽ ഇഷ്ടം പോലെ കക്കത്തോടും ശംഖ് മുതലായവയുടെ തോടും പെറുക്കിയെടുക്കാം

    • @babuthomaskk6067
      @babuthomaskk6067 4 месяца назад

      അഞ്ച് കിലോഗ്രാം അയച്ചു തരാമോ
      ഒരു ബിസിനസ് ആക്കൂ

    • @jayinho
      @jayinho 21 день назад

      ​@@babuthomaskk6067haa chettande address para .. sadanam veettil ethikam..😂

    • @safiyav9795
      @safiyav9795 7 дней назад

      😂

  • @elayadamlpschool9362
    @elayadamlpschool9362 6 месяцев назад

    ഇതിന് പകരം ഡോളോമേറ്റ് ഇട്ടാൽ മതിയോ

  • @venugopalannair7075
    @venugopalannair7075 5 месяцев назад

    Is it available in Alapuzha and we're Pl. Inform.

  • @sarammac9487
    @sarammac9487 8 месяцев назад +1

    What is the use of this video?Where it is available.What is the cost of this product.

  • @sus_6537
    @sus_6537 6 месяцев назад +5

    ഇതു ഈ SPC സാർ കണ്ടുപിടിച്ചതല്ല. കുട്ടനാട്ടിൽ പലരും പണ്ടേ ഉപയോഗിക്കുന്നു.

  • @lalithabalakumar6774
    @lalithabalakumar6774 10 месяцев назад +6

    Water tankil idan pattumo?

  • @narayanan5614
    @narayanan5614 7 месяцев назад +9

    എ വിടെനിന്നും ലഭിക്കും ❤️❤️❤️❤️🙏🏻🙏🏻

  • @SreelathaRaju-lz4dy
    @SreelathaRaju-lz4dy 10 месяцев назад +3

    Ithe evidunnane vangan pattunnathe enta kinarile vellam manja colourilne enikkum ee podi venam pls help me

  • @govindankelunair1081
    @govindankelunair1081 8 дней назад

    ഇത് ശരിയാണ്. ശംഖ് ഭസ്മം (conch powder) വെള്ളത്തിൽ ഇട്ടാൽ വെള്ളം സ്പടിക സമാനം ആകും. കൊടുങ്ങല്ലൂർ നിന്ന് ഞാൻ വാങ്ങി. കിലോ Rs 140/-.
    ഇടയ്ക്ക് ഇടയ്ക്ക് ഇടണം.

    • @lijoyvv
      @lijoyvv 6 дней назад

      കൊടുങ്ങലൂർ ഏതു ഭാഗത്താ ണ്, No: ഉണ്ടോ

    • @bumbooshmol992
      @bumbooshmol992 День назад

      ഞങ്ങൾ കൊടുങ്ങല്ലൂർ ആണ്.. എവിടെ ആണ് കിട്ടുക പ്ലീസ് റിപ്ലൈ.. 🙏🏼

  • @ushamohan9599
    @ushamohan9599 7 месяцев назад +1

    Where csn we get the water

  • @AAApkapk
    @AAApkapk 7 месяцев назад +1

    Amazon il available aano

  • @antonypk1197
    @antonypk1197 7 месяцев назад +2

    How to get it.

  • @vasanthkumar677
    @vasanthkumar677 7 месяцев назад +3

    They are not picking up phone even after repeated attempts. I think theiy are not aggressive especially with respect to pre and post sale pricedures with customers.

  • @josealoorphilip5424
    @josealoorphilip5424 7 месяцев назад +1

    Ithu aviday kittum

  • @manojt.r88
    @manojt.r88 6 месяцев назад +2

    കുഴൽ കിണറിൽ പറ്റുമോ

  • @venugopalmenon5347
    @venugopalmenon5347 2 месяца назад

    Alao available in Amazon

  • @raveendrankv3675
    @raveendrankv3675 10 месяцев назад +14

    ഇതു എവിടെയാണ് കിട്ടുക. എനിക്ക് വേണം.

    • @rajanimadhu3132
      @rajanimadhu3132 7 месяцев назад

      മുകളിൽ നംബര് കൊടുത്തിട്ടുണ്ടല്ലൊ ?

  • @lazarvarghese
    @lazarvarghese 7 месяцев назад +2

    Product എവിടെ നിന്നും കിട്ടും.

  • @IbrahimC-i5x
    @IbrahimC-i5x 5 месяцев назад

    Urum.perum.ellathe.janangle.pattilakan.nadakukayano?

  • @jayanmoolackattu7453
    @jayanmoolackattu7453 8 месяцев назад +4

    വിൽപ്പനയ്ക്കാണെങ്കിൽ വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ കൊടുക്കുകയും വിളിച്ചാൽ എടുക്കുകയും സാധിച്ചില്ലെങ്കിൽ തിരിച്ചുവിളിക്കാനുള്ള സന്മനസെങ്കിലും കാണിക്കുകയും വേണം.
    വിൽപനയ്ക്കാണെങ്കിൽ മാത്രം അല്ലെങ്കിൽ വീഡിയോയിലെ നമ്പർ ഒഴിവാക്കുക 🙏

  • @georgemg8760
    @georgemg8760 10 месяцев назад +2

    നീറ്റുകക്കയല്ലെ വേണ്ടത്. പായൽ പിടിക്കുകയുമില്ല. Cal.carbonate

  • @bibinthulasi3749
    @bibinthulasi3749 6 месяцев назад +2

    Calicut kittumo

  • @ManiCR-yt4sj
    @ManiCR-yt4sj 3 месяца назад

    Ethu evide kittum

  • @RobyJoseph2002
    @RobyJoseph2002 12 дней назад

    Njan use cheyythu But waste of money and our time (Used 5 Kg pack) No change in water quality ,still cloudy

  • @mohancn7429
    @mohancn7429 9 месяцев назад +4

    i required for my well please give the details to order

  • @pareethpm6634
    @pareethpm6634 7 месяцев назад +2

    Eprodect.Aveda.kettem.Vela.yatra

  • @vpahameedbavappady86
    @vpahameedbavappady86 8 месяцев назад +1

    ഹോസ്പിറ്റൽ എല്ലാം അടച്ചു പൂട്ടേണ്ടി വരുമൊ?

    • @kunnathpremarajan2496
      @kunnathpremarajan2496 7 месяцев назад

      പൂട്ടേണ്ടിവരും

    • @ansarmaheen6783
      @ansarmaheen6783 7 месяцев назад

      Pootunnatha nallathu .manishare Marunnu maranam varem koduthu kollunnu.

  • @sajithabeevi4405
    @sajithabeevi4405 6 месяцев назад

    Ithevide kittum?? 😢😢😢😢

  • @swarnambalachandran8907
    @swarnambalachandran8907 7 месяцев назад

    ഇത് എവിടെ കിട്ടും എപ് Address തരുമ്യേ

  • @beenathomas2167
    @beenathomas2167 6 месяцев назад +1

    ഇത് എവിടുന്നാ മേടിക്കാൻ കിട്ടുന്നത്

  • @Sradapcpc
    @Sradapcpc 6 месяцев назад +1

    Evidekittum

  • @sreekumaranthampi1014
    @sreekumaranthampi1014 10 месяцев назад +20

    അവതാരകൻ ഇത്തിരി ഓവറാകുന്നു.
    ദയാൽ സാറിനെ പരിഹസിക്കുന്ന മാതിരി .

  • @bibinkumar3029
    @bibinkumar3029 8 месяцев назад

    ഇടുക്കിയിൽ കിട്ടുമോ

  • @manjus3615
    @manjus3615 7 месяцев назад +1

    സർ
    ഇത് എവിടെ കിട്ടും
    അത്യാവശ്യ മാണ്

  • @dammamalibava8031
    @dammamalibava8031 Месяц назад

    നമ്മുടെ പൈസ മുടക്കുമ്പോൾ അതിന്റെ മൂല്യം കൃത്യമായി മനസിലാക്കുക

  • @AugustineK.Antony
    @AugustineK.Antony 7 месяцев назад +2

    ഇത് എവിടെ നിന്ന് ലഭിക്കും

  • @rajankm9838
    @rajankm9838 5 месяцев назад

    ഒരു ബാഗിന് വില , COD ആയി അയക്കുമോ

  • @BineshKr
    @BineshKr 7 месяцев назад

    എവിടെ ലഭിക്കും

  • @aswanidevaswanidev3023
    @aswanidevaswanidev3023 5 месяцев назад

    Avidya kittum

  • @peethambaranksd
    @peethambaranksd 10 месяцев назад +5

    കക്ക പൊടിക്കാതെ വൃത്തിയാക്കി ഇട്ടാൽ മതിയോ ?

    • @Nature_signature
      @Nature_signature  10 месяцев назад

      പെട്ടെന്ന് പ്രവർത്തിക്കില്ല

    • @naaz__.7138
      @naaz__.7138 5 месяцев назад

      oru uralil ittu podichittu ittu kodutholu

  • @mathewjacob4593
    @mathewjacob4593 10 месяцев назад

    From where can I buy this product?please inform

  • @riyasmuhammed3460
    @riyasmuhammed3460 7 месяцев назад +1

    വെള്ളത്തിൽ ഇടുന്ന motar ദ്രവിച് പോകും... ടാങ്കിൽ ഇടുക

  • @pphameedkodiyathur7496
    @pphameedkodiyathur7496 10 месяцев назад +2

    Super, Sir 👍🏻

  • @bijukumar9663
    @bijukumar9663 27 дней назад +2

    Sorry, ഞാൻ ആദ്യം പറഞ്ഞു ഇത് ഉടായിപ്പ് ആണെന്ന്, 3 മാസം കഴിഞ്ഞപ്പോൾ വെള്ളം തെളിഞ്ഞു

  • @Gameover-e4o
    @Gameover-e4o 20 дней назад

    കുമ്മായവും ആലം പൗഡർ മിക്സ് ചെയ്തത് മാർക്കറ്റിൽ വില 250 രൂപ

  • @DayanandanAchary
    @DayanandanAchary 5 месяцев назад

    ഈ സാധനം എവിടെ കിട്ടും

  • @akhilvasundharan2083
    @akhilvasundharan2083 8 месяцев назад

    ഓര് വെള്ളം മാറുമോ

  • @gglorison1102
    @gglorison1102 4 месяца назад

    ഇത് എവിടെ നിന്നും കിട്ടും?

  • @venkitaramans6783
    @venkitaramans6783 6 месяцев назад

    Please advise me the number as we need it badly...

  • @joyn.p.2321
    @joyn.p.2321 8 месяцев назад +1

    We perum kallantea koodea sir
    Koodeyo, ayyo kazhttam.

  • @ReghuPs-we2pc
    @ReghuPs-we2pc 7 месяцев назад

    അവതാരകൻ സാ റി ന്റെ നമ്പർ കൊടുക്കാത്തത് എന്താ

  • @mahaboobtk4533
    @mahaboobtk4533 5 месяцев назад

    Paisa pokum veruthe Paisa kalayanda

  • @moiduKaringanad-u4u
    @moiduKaringanad-u4u 3 месяца назад +1

    രണ്ട് കിലോ ഇത്തള് (കുമ്മായ കക്ക) വാങ്ങി കിഴിയിൽ കെട്ടി ഇട്ടാൽ മതി ,

  • @pmnirmal6052
    @pmnirmal6052 7 месяцев назад +2

    ഈ productനെ പറ്റി കുറേ പുകഴ്ത്തി പറഞ്ഞു. സാധനം കിണറ്റിൽ ഇടുകയും ചെയ്തു ! പക്ഷെ അവകാശപ്പെട്ട പോലെ ആ കിണറ്റിലെ വെള്ളം തെളിഞ്ഞുവോ എന്ന് കൂടി വീഡിയോയിൽ കാണിക്കേണ്ടെ ?

    • @hameedip5703
      @hameedip5703 7 месяцев назад +1

      and try to call that no... u will wouldn't get response

    • @rajeshrajesh-ct6ds
      @rajeshrajesh-ct6ds 7 месяцев назад +1

      വാങ്ങല്ലെ എൻ്റെ കാശു പോയി

    • @hameedip5703
      @hameedip5703 7 месяцев назад +1

      @@rajeshrajesh-ct6ds 1 kg പാക്കറ്റിനു ക്യാഷ് എത്രയാ? വെള്ളം ക്ലിയർ ആകുന്നില്ലേ?

    • @rajeshrajesh-ct6ds
      @rajeshrajesh-ct6ds 7 месяцев назад +2

      1 kg 500,5kg 2000, വാങ്ങരുതെന്നെ ഞാൻ പറയു

    • @hameedip5703
      @hameedip5703 7 месяцев назад

      @@rajeshrajesh-ct6ds tnx bro, water crystel clean aayo?

  • @shameerashamee4635
    @shameerashamee4635 8 месяцев назад +1

    കാക്കാ എന്റെ എവിടെ നീന്നാ vangan

  • @zakariyazakari5686
    @zakariyazakari5686 26 дней назад +1

    ഇത് സ്ഥിരമായിട്ട് ഉപയോഗിച്ച് കഴിഞ്ഞാൽ വെള്ളം മാത്രമല്ല . ഒരുപക്ഷേ ഉപയോഗിക്കുന്നവർ തന്നെ കണ്ണീരിൽ ആയേ ക്കാം

  • @Moonlit_media.
    @Moonlit_media. 13 дней назад

    വെള്ളം ടെസ്റ് ചെയ്തു pH നോക്കിയിട്ട് ഈ പരിപാടിക്ക് ഇറങ്ങുക. അല്ലങ്കിൽ health issues ഉണ്ടാകും. ആരും മണ്ടത്തരങ്ങൾ പോയി ചാടരുത്.

  • @ShajiKP-r4d
    @ShajiKP-r4d 4 месяца назад

    Same product is available in the market for Rs.45/kg

  • @sathyanathankottarathil7240
    @sathyanathankottarathil7240 10 месяцев назад +6

    എവിടെ വാങ്ങാൻ കിട്ടും

    • @Nature_signature
      @Nature_signature  10 месяцев назад +2

      Available at ernakulam. Courrier also available -call-+91 82898 75388

    • @sheebavijayan3860
      @sheebavijayan3860 7 месяцев назад

      ​@@Nature_signature❤

    • @unnikrishnannambiar4625
      @unnikrishnannambiar4625 5 месяцев назад

      ​@@Nature_signatureവാങ്ങാൻ എന്തു ചെയ്യണം, എത്രയാ വില. എങ്ങനെ പേ ചെയ്യാം.

  • @haripunnadath2269
    @haripunnadath2269 10 месяцев назад +4

    കക്ക പൊടി വാങ്ങാൻ കിട്ടുമോ

  • @alwayssmile4002
    @alwayssmile4002 2 месяца назад

    5 kg powder nu shop il 145 rs ullu.

  • @carloyt9855
    @carloyt9855 7 месяцев назад +1

    ഇവരുടെ ചെത്തിയഞ്ഞാൾക് മറുപടി കൊടുക്ക് ആത്യം

  • @nazeerpvk6738
    @nazeerpvk6738 10 месяцев назад

    Good

  • @syednayeem5751
    @syednayeem5751 6 месяцев назад

    അതെ ഞാനും വാങ്ങി കുടുങ്ങി വേനൽ ആവുമ്പോ കിണറിലെ വെള്ളം കലങ്ങിയ മാതിരി നിറം മാറാൻ ഞാൻ ഇത് വാങ്ങി ഉപയോഗിച്ച് ഒരു മാറ്റവും ഇല്ല... വെറുതെ പണം പോയി... വാങ്ങുന്നതിനു മുൻപ് വെള്ളത്തിന്റെ കലക്ക നിറം മാറുമോ എന്ന് guarantee തരുമോ എന്ന് ചോദിച്ചതിന് മറുപടി ഒന്നും പറഞ്ഞീല എന്നിട്ടും ഞാൻ വാങ്ങി ഉപയോഗിച്ച് പണം പോയി

  • @AbdulGafoor-rn8ev
    @AbdulGafoor-rn8ev 10 месяцев назад +3

    ഇതിൻ്റ വില എത്ര

  • @reenarajreenaraj1494
    @reenarajreenaraj1494 5 месяцев назад

    ആളുകളുടെ സംശയത്തിന് മറുപടി കൊടുക്ക്‌ മൊയലാളി..

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 10 месяцев назад +3

    This host who is asking questions is acting too much that is the feel you get from this video , so he must be trained for handle this naturally

    • @pariskerala4594
      @pariskerala4594 9 месяцев назад

      ഒരു വീഡിയോയിൽ ഈ ഹോസറ്റിൻ്റെ പ്രോഡക്കറ്റ് പോലെ സംസാരിക്കുന്നുണ്ട്

    • @binub2531
      @binub2531 8 месяцев назад

      ഇത് ഇദ്ദേഹത്തിന്റെ തന്നെ product ആണ്

  • @H2OWATERSCHOOL
    @H2OWATERSCHOOL 8 месяцев назад +3

    😇😇😇 ph 7 ഉള്ള വെള്ളത്തിന് 90 രൂപാ😂😂😂എന്താ pH എന്ന് പോലും അറിയാത്ത വീഡിയോ ചെയ്യരുത്😢ബാക്ടീരിയ എങ്ങോട്ട് പൂവും

    • @deepus9988
      @deepus9988 8 месяцев назад

      Bacteria pokan ethu cheyum

  • @santhidathanbijulal-tl7zw
    @santhidathanbijulal-tl7zw 4 месяца назад

    Hello

  • @sreejithms8322
    @sreejithms8322 6 месяцев назад

    ഓരിൻ്റെ പ്രശ്നം പരിഹരിക്കാനായി രണ്ടാഴ്ച മുൻപ് ഞാൻ വാങ്ങി ഉപയോഗിച്ചു വലിയ മാറ്റമൊന്നും ഉണ്ടായില്ല

  • @lalchandad5013
    @lalchandad5013 10 месяцев назад +4

    അല്പം ശബ്ദം കുറച്ചു പറയുക.

  • @geethakg7
    @geethakg7 10 месяцев назад +2

    1kg ethra rate

    • @pariskerala4594
      @pariskerala4594 10 месяцев назад

      1 kg 500
      5kg 2000
      ഞാൻ വാങ്ങിയിട്ടില്ല. rate ചോദിച്ചപ്പോൾ അവർ പറഞ്ഞതാണ്

    • @Chank3113
      @Chank3113 8 месяцев назад

      Sanku bhasmam മേടിച്ചിടൂ, kodungallore കിട്ടും 140rs ഉള്ളൂ. Best ആണ്.​@@pariskerala4594

  • @asokanachari9211
    @asokanachari9211 10 месяцев назад +1

    മാഷേ ഇത് എവിടേയാണ്കിട്ടുന്നതാ

    • @Nature_signature
      @Nature_signature  10 месяцев назад

      8289875388

    • @IsmailES-l4q
      @IsmailES-l4q 10 месяцев назад

      ​@@Nature_signatureടെലിഫോൺ എടുക്കുന്നില്ല❤

  • @user-yd1jp4kb8b
    @user-yd1jp4kb8b 3 месяца назад

    അലറി പറയാതെ ഒന്നു സാവധാനം പറഞ്ഞാൽ കുറച്ചൂടെ നന്നായേനെ അവതരണം

  • @royoollirical
    @royoollirical 7 месяцев назад +1

    അവതാരകൻ ഓവർ ആണ്. എവിടെ കിട്ടുമെന്നോ വില എത്ര എന്നോ പറയുന്നില്ല.

  • @ThachakunnilAhammedshajahan
    @ThachakunnilAhammedshajahan 9 месяцев назад

    Sir i need 5 kg packet how to get pls reply

  • @harikrishnankg77
    @harikrishnankg77 10 месяцев назад

    വീട്ടിൽ കിണർ വെള്ളത്തിൽ നിറയെ ഓറൽ ഉണ്ട്. വാട്ടർ ടാങ്കിൽ അതുപോലെ പൈപ്പിൽ ഒക്ക ഫുൾ ഓറൽ ആണ് മോട്ടർ അടിക്കുമ്പോൾ ഒക്ക.

    • @midhunthampi1296
      @midhunthampi1296 10 месяцев назад +1

      Oral alla oru

    • @midhunthampi1296
      @midhunthampi1296 10 месяцев назад +1

      Ooru

    • @preeethajoseph4583
      @preeethajoseph4583 6 месяцев назад

      ഒരു പാക്കറ്റ് വേണം എങ്ങനെ യാണ് ഓർഡർ ചെയ്യേണ്ടത്

  • @De-tw7by
    @De-tw7by 4 месяца назад

    Per kg Rs 15

  • @abdullatheef9051
    @abdullatheef9051 5 месяцев назад

    ഇത് പല പേരിലും പല സ്ഥലത്തും ഇതിലും കുറഞ്ഞ വിലക്ക് ലഭ്യമാണ്.

  • @okok-fn7xe
    @okok-fn7xe 7 месяцев назад +2

    കാണുന്നവർക്ക് ഒരു വിവരവും കിട്ടാത്ത,വെറുതെ വള വള ചിലച്ചിട്ട് എന്തു കാര്യം.